Rithin Ram
Rithin Ram
  • 49
  • 303 166
ആരും അധികം പറയാത്ത കെഎസ്ഇബിയിലെ പരാതി പരിഹാര സംവിധാനങ്ങൾ . #ksebl #cgrf #igrc #consumer
ആരും അധികം പറയാത്ത കെഎസ്ഇബിയിലെ പരാതി പരിഹാര സംവിധാനങ്ങൾ . #ksebl #cgrf #igrc #consumer
มุมมอง: 149

วีดีโอ

കെഎസ്ഇബി മീറ്റർ വാടക . കള്ള പ്രചരണങ്ങൾ മനസ്സിലാക്കുക.
มุมมอง 159หลายเดือนก่อน
കെഎസ്ഇബി മീറ്റർ വാടക . കള്ള പ്രചരണങ്ങൾ മനസ്സിലാക്കുക.
കള്ള പ്രചരണങ്ങൾ നടത്തി മലയാളികളെ അപമാനിക്കുകയാണ് ABC ന്യൂസ് എന്ന യുട്യൂബ് ചാനൽ
มุมมอง 4.1K3 หลายเดือนก่อน
കള്ള പ്രചരണങ്ങൾ നടത്തി മലയാളികളെ അപമാനിക്കുകയാണ് ABC ന്യൂസ് എന്ന യുട്യൂബ് ചാനൽ
ഉപഭോക്താവ് സ്വന്തം ചെലവിൽ സ്ഥാപിച്ച മീറ്ററിന്റെ വാടക കെഎസ്ഇബി വാങ്ങുന്നില്ല
มุมมอง 6593 หลายเดือนก่อน
ഉപഭോക്താവ് സ്വന്തം ചെലവിൽ സ്ഥാപിച്ച മീറ്ററിന്റെ വാടക കെഎസ്ഇബി വാങ്ങുന്നില്ല
കരണ്ട് ചാർജ് കുറയ്ക്കുന്ന ഉപകരണം എന്നു പറഞ്ഞുള്ള പരസ്യങ്ങളിൽ വഞ്ചിതരാകാതിരിക്കുക.
มุมมอง 2577 หลายเดือนก่อน
കരണ്ട് ചാർജ് കുറയ്ക്കുന്ന ഉപകരണം എന്നു പറഞ്ഞുള്ള പരസ്യങ്ങളിൽ വഞ്ചിതരാകാതിരിക്കുക.
വൈദ്യുതി കണക്ഷൻ ചാർജുകളിൽ ഉപഭോക്താക്കൾക്ക് അനുകൂലമായ വലിയ മാറ്റങ്ങൾ കമ്മീഷൻ കൊണ്ടുവരുന്നു.
มุมมอง 1988 หลายเดือนก่อน
വൈദ്യുതി കണക്ഷൻ ചാർജുകളിൽ ഉപഭോക്താക്കൾക്ക് അനുകൂലമായ വലിയ മാറ്റങ്ങൾ കമ്മീഷൻ കൊണ്ടുവരുന്നു.
പള്ളിക്കും അമ്പലത്തിനും എല്ലാം ഒരേ കരണ്ട് ചാർജാണ്.
มุมมอง 20810 หลายเดือนก่อน
പള്ളിക്കും അമ്പലത്തിനും എല്ലാം ഒരേ കരണ്ട് ചാർജാണ്.
KSEB താരീഫിലെ ആനുകൂല്യങ്ങൾ
มุมมอง 25711 หลายเดือนก่อน
KSEB താരീഫിൽ ഉപഭോക്താക്കൾ അറിയാതെ പോകുന്ന ആനുകൂല്യങ്ങൾ. #connection #consumerforum #consumerrights #electricity #kseb
KSEB യിൽ പുതിയ കണക്ഷന്റെ അപേക്ഷ നൽകിയാൽ നിയമപ്രകാരം എത്ര ദിവസത്തിനുള്ളിൽ കണക്ഷൻ കിട്ടണം ?
มุมมอง 1.9Kปีที่แล้ว
KSEB യിൽ പുതിയ കണക്ഷന്റെ അപേക്ഷ നൽകിയാൽ നിയമപ്രകാരം എത്ര ദിവസത്തിനുള്ളിൽ കണക്ഷൻ കിട്ടണം ? #kseb #electricity #connection #ConsumerRights #consumerforum
സോളാർ കൂടിയിട്ടും എന്തുകൊണ്ടാണ് വൈദ്യുതി പ്രതിസന്ധി തീരാത്തത് ?
มุมมอง 461ปีที่แล้ว
സോളാർ കൂടിയിട്ടും എന്തുകൊണ്ടാണ് വൈദ്യുതി പ്രതിസന്ധി തീരാത്തത് ?
വാണിജ്യ വ്യവസായ കണക്ഷനുള്ള ഉപഭോക്താക്കളുടെ ശ്രദ്ധക്ക്.
มุมมอง 432ปีที่แล้ว
വാണിജ്യ വ്യവസായ കണക്ഷനുള്ള ഉപഭോക്താക്കളുടെ ശ്രദ്ധക്ക്.
Over current and earth fault relay working.ഓവർ കരണ്ട്, എർത്ത് ഫാൾട്ട് റിലേകൾ പ്രവർത്തിക്കുന്നത് എങനെ
มุมมอง 3K3 ปีที่แล้ว
Over current and earth fault relay working.ഓവർ കരണ്ട്, എർത്ത് ഫാൾട്ട് റിലേകൾ പ്രവർത്തിക്കുന്നത് എങനെ
എന്ത് കൊണ്ട് വീട്ടിലെ ന്യൂട്രൽ നമ്മൾ എർത്ത് ചെയ്യുന്നില്ല? Why don't we earth neutral at home?
มุมมอง 6K3 ปีที่แล้ว
എന്ത് കൊണ്ട് വീട്ടിലെ ന്യൂട്രൽ നമ്മൾ എർത്ത് ചെയ്യുന്നില്ല? Why don't we earth neutral at home?
How Voltage developed in neutral conductor? Why RCCB is not used in distribution transformer?
มุมมอง 7K4 ปีที่แล้ว
How Voltage developed in neutral conductor? Why RCCB is not used in distribution transformer?
എർത്ത് റസിറ്റൻസ് മെഷർമെൻറിൽ എന്തിന് 3 പോയിൻ്റ്? ഇതിൽ ഓംസ് ലോ ശരിയാവുന്നതെങ്ങെനെ? Ohms law in earth?
มุมมอง 2.3K4 ปีที่แล้ว
എർത്ത് റസിറ്റൻസ് മെഷർമെൻറിൽ എന്തിന് 3 പോയിൻ്റ്? ഇതിൽ ഓംസ് ലോ ശരിയാവുന്നതെങ്ങെനെ? Ohms law in earth?
Reactive power in Transmission System & Surge impedance malayalam tutorial video
มุมมอง 2.7K4 ปีที่แล้ว
Reactive power in Transmission System & Surge impedance malayalam tutorial video
Explanation of Transformer working, & Increase of primary current with secondary load current
มุมมอง 2.1K4 ปีที่แล้ว
Explanation of Transformer working, & Increase of primary current with secondary load current
Relation between field current and pf/reactive power of AC Generators, PSC Electrical Questions.
มุมมอง 1.9K4 ปีที่แล้ว
Relation between field current and pf/reactive power of AC Generators, PSC Electrical Questions.
Electrical interview questions part4 Difference between Circuit breakers &isolators, Types of CBs,
มุมมอง 5K4 ปีที่แล้ว
Electrical interview questions part4 Difference between Circuit breakers &isolators, Types of CBs,
MCB യുടെ അകത്ത് എന്താണു? MCB എങനെ ആണു ട്രിപ്പ് ആകുന്നത് ? Working and Internal structure of MCB
มุมมอง 1.4K4 ปีที่แล้ว
MCB യുടെ അകത്ത് എന്താണു? MCB എങനെ ആണു ട്രിപ്പ് ആകുന്നത് ? Working and Internal structure of MCB
സർക്കാരുകൾ എന്ത്കൊണ്ട് ജലവൈദ്യുത പദ്ധതികൾക്ക് അമിത പ്രാധാന്യം നൽകുന്നു? KSEB ഇല്ലാത്ത കാലം വരുമോ?
มุมมอง 9254 ปีที่แล้ว
സർക്കാരുകൾ എന്ത്കൊണ്ട് ജലവൈദ്യുത പദ്ധതികൾക്ക് അമിത പ്രാധാന്യം നൽകുന്നു? KSEB ഇല്ലാത്ത കാലം വരുമോ?
Electrical Interview questions part -3, Why delta-star connection using in distribution transformer
มุมมอง 7K4 ปีที่แล้ว
Electrical Interview questions part -3, Why delta-star connection using in distribution transformer
കാറ്റ് അടിക്കുമ്പോൾ കരണ്ട് പോകുന്നത് എന്തുകൊണ്ട്? കരണ്ട് പെട്ടെന്ന് പോയി വരുന്നത് എന്തുകൊണ്ട്?
มุมมอง 7K4 ปีที่แล้ว
കാറ്റ് അടിക്കുമ്പോൾ കരണ്ട് പോകുന്നത് എന്തുകൊണ്ട്? കരണ്ട് പെട്ടെന്ന് പോയി വരുന്നത് എന്തുകൊണ്ട്?
Simple explanation of Harmonics in Transformers -Malayalam video 8
มุมมอง 5K4 ปีที่แล้ว
Simple explanation of Harmonics in Transformers -Malayalam video 8
ഗ്യാസ് കത്തുമ്പോൾ പുക ഇല്ലാത്തത് എന്ത്കൊണ്ട്? ഉത്തരം മുട്ടിച്ച ചോദ്യങ്ങൾ-2, സയൻസ് എന്ത് എളുപ്പം.
มุมมอง 2.3K4 ปีที่แล้ว
ഗ്യാസ് കത്തുമ്പോൾ പുക ഇല്ലാത്തത് എന്ത്കൊണ്ട്? ഉത്തരം മുട്ടിച്ച ചോദ്യങ്ങൾ-2, സയൻസ് എന്ത് എളുപ്പം.
ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുന്നതാണോ, മലയാളം മീഡിയത്തിൽ പഠിക്കുന്നതാണോ കുട്ടികൾക്ക് നല്ലത്???
มุมมอง 3.2K4 ปีที่แล้ว
ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുന്നതാണോ, മലയാളം മീഡിയത്തിൽ പഠിക്കുന്നതാണോ കുട്ടികൾക്ക് നല്ലത്???
How to learn science easily, സയൻസ് എങ്ങനെ എളുപ്പത്തിൽ പഠിക്കാം? പപ്പടം കാച്ചുന്നതിലെ സയൻസ്.
มุมมอง 2.3K4 ปีที่แล้ว
How to learn science easily, സയൻസ് എങ്ങനെ എളുപ്പത്തിൽ പഠിക്കാം? പപ്പടം കാച്ചുന്നതിലെ സയൻസ്.
Electrical interview questions part-2, Why universal motor using in food mixer, Functions of starter
มุมมอง 13K4 ปีที่แล้ว
Electrical interview questions part-2, Why universal motor using in food mixer, Functions of starter
Some interesting questions asked in electrical engineering interviews, part-1
มุมมอง 56K4 ปีที่แล้ว
Some interesting questions asked in electrical engineering interviews, part-1
Power in ac circuit- simple PSC questions Asked in Asst.Engineer (KSEB), Sub engineer, Electrician.
มุมมอง 2K4 ปีที่แล้ว
Power in ac circuit- simple PSC questions Asked in Asst.Engineer (KSEB), Sub engineer, Electrician.

ความคิดเห็น

  • @teslatech5763
    @teslatech5763 12 วันที่ผ่านมา

    ഇത്രയും കാലം മനസ്സിലായിട്ടില്ല ന്യൂട്രൽ വോൾട്ടേജ് സെവലപ്പ് ആകുന്നത് ❤❤❤ താങ്ക് യൂ

  • @Straiker210
    @Straiker210 21 วันที่ผ่านมา

    പഷ്ട് ചിരിപ്പിക്കല്ലേ 😄

  • @sarathchandran1623
    @sarathchandran1623 หลายเดือนก่อน

    👍👍

  • @klengineer6776
    @klengineer6776 หลายเดือนก่อน

    I have an experience, once my construction power meter malfunctioned and meter reading was showing more than utilisation, for that, they asked me to pay the testing charges at their laboratory. Since ownership of the meter is with KSEB, then they should ensure the proper functioning of the equipment, right?

  • @teneeshunniap1
    @teneeshunniap1 หลายเดือนก่อน

    Are a kseb staff?

  • @visakhsk6886
    @visakhsk6886 หลายเดือนก่อน

    1 phase meter ന് എത്രരൂപയുണ്ട് വില

    • @visakhsk6886
      @visakhsk6886 หลายเดือนก่อน

      Genus ന്റെ ടെസ്റ്റ്‌ ചെയ്ത മീറ്റർ ന് 1750 രൂപയെ ഉള്ള്.

  • @climax5009
    @climax5009 หลายเดือนก่อน

    Sir, what about ct secondary current direction.

  • @jayakrishnan56
    @jayakrishnan56 หลายเดือนก่อน

    One of the worst psu firm in india KSEB ltd😢

  • @teneeshunniap1
    @teneeshunniap1 หลายเดือนก่อน

    Voice is not clear sir

  • @teneeshunniap1
    @teneeshunniap1 หลายเดือนก่อน

    Sir, one is impedance in reduction in line current as reatance dominates and other is for constant power to be transmitted V& I makes inverse proportion. And Ohms law itself say that it is applicable only when temperature remain constant cases..

  • @anjumurukeshan4413
    @anjumurukeshan4413 2 หลายเดือนก่อน

    Transmission line resistance l ohms law applicable alle????

  • @tpashraf5906
    @tpashraf5906 2 หลายเดือนก่อน

    പ്രൈമറി സ്റ്റാർ ആക്കുന്നത് ഒരു അനാവശ്യമല്ലേ . ന്യൂട്രൽ wire എത്രയോ കിലോ meter വേണ്ടി വരും . ഉത്തരം ഇത്രയും complicate അല്ലെന്ന് തോന്നുന്നു

    • @raman137
      @raman137 2 หลายเดือนก่อน

      ന്യൂട്രൽ വയർ വേണം എന്ന് നിർബന്ധം ഇല്ലലോ ?

  • @tpashraf5906
    @tpashraf5906 2 หลายเดือนก่อน

    പ്രൈമറി സ്റ്റാർ ആക്കുന്നത് ഒരു അനാവശ്യമല്ലേ . ന്യൂട്രൽ wire എത്രയോ കിലോ meter വേണ്ടി വരും . ഉത്തരം ഇത്രയും complicate അല്ലെന്ന് തോന്നുന്നു

  • @ashrafrazvi3401
    @ashrafrazvi3401 3 หลายเดือนก่อน

    ഇപ്പോ ഈ നിയമം മാറിയല്ലോ അപേക്ഷിച്ചാൽ 7 ദിവസത്തിനുള്ളിൽ കണക്ഷൻ കൊടുക്കണം എന്നാക്കി പത്ര വാർത്ത കണ്ടു

  • @asokancmadhavichangan5812
    @asokancmadhavichangan5812 3 หลายเดือนก่อน

    ❤❤❤❤

  • @jyothishkv
    @jyothishkv 3 หลายเดือนก่อน

    Reason why we can't apply ohms law is very simple Primary and secondary of transformer are two different electric circuits although coupled magnetically Example,I applied 100V in circuit A and 200 V in circuit B, but I got more current in circuit A.. This is obviously possible as current depends on circuit conditions when we compare two different circuits.. Primary circuit conditions and secondary circuit conditions of transformer are different although both are related by turns ratio

  • @jyothishkv
    @jyothishkv 3 หลายเดือนก่อน

    Series motor is suitable when high starting torque is needed.However, in small tools and mixers the main reason for not using an induction motor is different.A largely unacknowledged principle in electric motors is that similar size motors will have similar rated torque. This is because irrespective of type of motor(induction or DC) rated torque ultimately depends on rotor volume times average flux density X average electric loading. Smaller motors give smaller torque compared to a large motor,whether DC or induction type.To obtain the required high power output in small motors ,we have to increase the speed of motor. Because Power = torque X Angular Speed. Here is the catch. Induction motors at power frequency can run at 3000 rpm maximum. Because rpm is fixed by frequency and number of poles. Maximum rpm of 3000 at 50Hz can be obtained if we reduce the number of poles of induction motor to two. Beyond this ,it is not possible to reduce the number of poles and increase speed,unless we change frequency using VFD. However DC motor doesn't have this limitation as the speed can be adjusted using other parameters and is independent of frequency .Mixer grinder motors run at 20,000 rpm which is not possible for induction motor at 50Hz.

  • @shajunallur333
    @shajunallur333 3 หลายเดือนก่อน

    അവർപറഞ്ഞത് തെറ്റാണെങ്കിൽ kaeb ക്ക് അവരുടെ പേരിൽ കേസ്കൊടുത്തുകൂടെ...താങ്കൾ kaeb നിയോഗിച്ച ആളോ,അല്ലെങ്കിൽ ksebയെ വെള്ളപൂശാൻ ഇറങ്ങി തിരിച്ച ആളാണ്. പിന്നെ ആരാണ് കോടതിയിൽ പോവുക ,ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ഒരു കേസ് രജിസ്റ്റർ ചെയ്യുവാൻ എത്ര രൂപ കെട്ടിവെക്കണം എന്ന് നിനക്കറിയാമോ. ആരാണ് ഇത്രയും കാശ് സ്വന്തം കൈയിൽനിന്ന് മുടക്കി കേസ് നടത്തുക?? ഇതെല്ലാംksebക്ക് നന്നായി അറിയാവുന്ന തുകൊണ്ടാണ് എല്ലാ ഉടായിപ്പും നടത്തുന്നത്.... താങ്കൾ ഒരുന്യായീകരണ തൊഴിലാളി യാണെന്ന് ഈ വീഡിയോ മുഴുവൻകണ്ടാൽ മനസ്സിലാവും...

    • @asokancmadhavichangan5812
      @asokancmadhavichangan5812 3 หลายเดือนก่อน

      കഷ്ടം തന്നെ തൻറെ കാര്യം..

  • @anoopa5429
    @anoopa5429 3 หลายเดือนก่อน

    Whatever you say may be right, but it is high time to privitize electric power distribution. We need competition in the market and consumers should have option to choose the correct one. State controlled monopoly is not a good trend in a capital market

  • @abhijithabhi2141
    @abhijithabhi2141 3 หลายเดือนก่อน

    Hats off sir💯💯

  • @rajandranb4391
    @rajandranb4391 3 หลายเดือนก่อน

    ഏതു സാധാരണക്കാരനാണ് കോപ്പ് സുപ്രീം കോടതിയിൽ പോകുന്നത് viddee

    • @abhijithabhi2141
      @abhijithabhi2141 3 หลายเดือนก่อน

      കൺസ്യൂമർ കോടതിയിൽ പോകൂ സുഹൃത്തെ ..അല്ലെങ്കിൽ താങ്കൾക്ക് വേറേയും സംവിധാനങ്ങളില്ലെ അവിടേയും പോകാം...

  • @rajancherian3891
    @rajancherian3891 3 หลายเดือนก่อน

    😂😂😂

  • @nivaskavil9580
    @nivaskavil9580 3 หลายเดือนก่อน

    മറ്റു പ്രൊഡക്ടുകളുമായി compare ചെയ്തു സംസാരിക്കൂ.അല്ലാതെ വിയർക്കല്ലേ

    • @abhijithabhi2141
      @abhijithabhi2141 3 หลายเดือนก่อน

      ഏതൊക്കെയാണ് മറ്റു പ്രൊഡക്റ്റുകൾ??

  • @AjistonAji
    @AjistonAji 3 หลายเดือนก่อน

    മണ്ടന്മാർ ആരാണെന്ന് ജനം മനസ്സിലാക്കിയിട്ടുണ്ട്

  • @vimalfirstclap5849
    @vimalfirstclap5849 3 หลายเดือนก่อน

    രണ്ടു തിരുമണ്ടൻമാർ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. ഒരു നാണവുമില്ലാതെ !!! അവർ സത്യത്തിൽ മറുപടി അർഹിക്കുന്നില്ല.

  • @maheshmc2151
    @maheshmc2151 3 หลายเดือนก่อน

    ❤❤❤

  • @unaisunais622
    @unaisunais622 3 หลายเดือนก่อน

    ആ പറയുന്നത് മുഴുവൻമണ്ടത്തരം ആണെന്ന് പറഞ്ഞു ബില്ലിനെ കുറച്ചു വിശദീകരിച്ചു കൊടുക്കുന്ന ഈ വീഡിയോക്ക് താഴെ പോലും ചില മണ്ടന്മാർ കമെന്റ് ഇടുന്നത് കണ്ടില്ലേ...? പറ്റിക്കപ്പെടാൻ ഇത് പോലുള്ള മണ്ടന്മാർ ഉള്ളിടത്തോളം കാലം പറ്റിക്കാൻ അത് പോലുള്ള മണ്ടന്മാരും ഉണ്ടാകും... 😃

  • @renjukrishnan9061
    @renjukrishnan9061 3 หลายเดือนก่อน

    ഇത് ഇന്ത്യൻ പാർലിമെൻ്റ്റ് പാസാക്കിയ ഇലക്ട്രിസിറ്റി ആക്റ്റ് 2003 പ്രകാരം ആണ് ഈ സെക്യൂരുറ്റി തുക പിരിക്കുന്നത് ഇന്ത്യയിൽ എല്ലാം സംസ്ഥാനത്തിനും ബാധകം ആണ് , 2003 ലെ നിയമത്തിന് മുമ്പ് 1948 ലെ ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്റ്റും ഈ തുക പിരിക്കാൻ നിയമത്തിൽ പറയുന്നുണ്ട്, അല്ലാതെ ഇന്നും ഇന്നലെയും ഉണ്ടായ കാര്യം അല്ല . ഈ what app ൽ ചുമ്മാ ഓരോ വിവരക്കേട് ഓരോരുത്തരു തട്ടിവിടുന്നത് സത്യം ആണ് എന്ന് വിചാരിച്ച് ചിലർ അതിൽ കമൻ്റ് ഇട്ട് രസിക്കുന്നു കുറച്ച് ചിലർ ഈ വിവരക്കേട് സ്വന്തം utube ചാനൽ, Fb page വഴിയും , insta തുടങ്ങി വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ച് ജനത്തിനെ വീണ്ടും പറ്റിച്ച് അതിൽ കൂടി പരസ്യം കിട്ടി ധാരാളം പണം ഉണ്ടാക്കുന്നു , വേറേ ചിലർ ഇതു മാത്രം പ്രചരിപ്പിച്ച് സ്വന്തം ന്യൂസ് ചാനൽ തുടങ്ങി ചാനലിൽ കൂടി പണം ഉണ്ടാക്കുന്നു , മറ്റു ചിലർ സ്വയം ഒന്ന് ശ്രദ്ധ പൊതുജനത്തിൻ്റെ ഇടയിൽ കിട്ടാൽ വേണ്ടി ഇതുപോലത്തേ വിവരക്കേട് വീണ്ടും Fb യിൽ കൂടി പ്രചരിപ്പിക്കുന്നു ഇത് നടക്കട്ടേ കുറച്ച് പേരേ കുറച്ച് നാള് പറഞ്ഞ് പറ്റിക്കാം എല്ലാം കാലത്തും എല്ലാം വരേയും നടക്കില്ല

    • @nagarajannagarajanengineer7374
      @nagarajannagarajanengineer7374 3 หลายเดือนก่อน

      ഇങ്ങനെ പ്രചരണം നടത്തുന്ന വ്യക്തികൾക്കെതിരെ അല്ലെങ്കിൽ ചാനൽ ക്കെതിരെ എന്ത് നടപടിയാണ് ഇലക്ട്രിസിറ്റി ബോർഡ് എടുത്തിട്ടുള്ളത്. അങ്ങനെ എടുക്കാത്ത കാലംവരെയും അവർ പറഞ്ഞത് സത്യമാണെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കും

  • @maxwellmathews3510
    @maxwellmathews3510 3 หลายเดือนก่อน

  • @AjithaKumari-xc7pw
    @AjithaKumari-xc7pw 3 หลายเดือนก่อน

    Well said sir... 👍🏻👍🏻

  • @kurianthaliath6213
    @kurianthaliath6213 3 หลายเดือนก่อน

    താങ്കൾ കറൻ്റിൻ്റെ പണം അടയ്ക്കാറില്ലേ 😂😂😂

    • @nikhilkp8263
      @nikhilkp8263 3 หลายเดือนก่อน

      😂 താനും എന്തൊരു മണ്ടൻ ആണെടോ

  • @kurianthaliath6213
    @kurianthaliath6213 3 หลายเดือนก่อน

    താങ്കൾക്ക് കറൻ്റ് കണക്ഷൻ ഇല്ലേ

    • @GireeshMeethoor
      @GireeshMeethoor 3 หลายเดือนก่อน

      താങ്കൾ ഉപേക്ഷിച്ചോ

  • @anjali13249
    @anjali13249 3 หลายเดือนก่อน

    👏

  • @rasilc7044
    @rasilc7044 3 หลายเดือนก่อน

    Super sir❤

  • @balachandrane7197
    @balachandrane7197 3 หลายเดือนก่อน

    സാർ KSEB യെ വല്ലാണ്ട് ആക്രമിക്കുന്ന വർ അറിവില്ലാത്തവരല്ല അറിവ് കൂടിയവരാണ്. മനസിൽ ദുഷ്ടത കുമിഞ്ഞ് കൂടിയവർ കാറ്റിലും മഴയിലും ഇടക്ക് കറണ്ട് പോയാൽ ഇപ്പഴുംഓഫീസിൽ തെറിയഭിഷേകം നടത്തും.

  • @K.A.R.N.A.N
    @K.A.R.N.A.N 3 หลายเดือนก่อน

    Sir ആ video കണ്ടിട്ട് വെറുപ്പാണ് തോന്നിയത് ഇത് പോലെ 2 മണ്ടന്മാർ

  • @mallumultiverse_Admin
    @mallumultiverse_Admin 3 หลายเดือนก่อน

    rithin ram sir . well explained 👍

  • @mallumultiverse_Admin
    @mallumultiverse_Admin 3 หลายเดือนก่อน

  • @onaspushparajan6726
    @onaspushparajan6726 3 หลายเดือนก่อน

    Well said

  • @lakshmanantp527
    @lakshmanantp527 3 หลายเดือนก่อน

    well explained

  • @pragyanramesh
    @pragyanramesh 3 หลายเดือนก่อน

    Well said 😊

  • @noushadmk7463
    @noushadmk7463 3 หลายเดือนก่อน

    വല്ലാണ്ട് അങ്ങ് വെള്ളപൂശല്ലേ

    • @sreeharikuroonhiyil7136
      @sreeharikuroonhiyil7136 3 หลายเดือนก่อน

      ഈ പറഞ്ഞതിൽ എന്താണ് തെറ്റെന്നു പറ

    • @mallumultiverse_Admin
      @mallumultiverse_Admin 3 หลายเดือนก่อน

      he is saying the facts brother .

    • @abhijithabhi2141
      @abhijithabhi2141 3 หลายเดือนก่อน

      ആദ്യം പോയി കാര്യങ്ങൾ പഠിക്കൂ ...

    • @nikhilkp8263
      @nikhilkp8263 3 หลายเดือนก่อน

      മിഷ്ടർ മണ്ടൻ... പറയുന്ന കാര്യങ്ങൾ കേൾക്കണം എന്നിട്ട് ബിമർശിക്ക്

    • @sojik3937
      @sojik3937 3 หลายเดือนก่อน

      മണ്ടത്തരങ്ങൾ വിശ്വസിച്ചവരുടെ കൂട്ടത്തിലുള്ളവനാണല്ലേ? ആ വൈദ്യുതി നിയമങ്ങളൊക്കെ ഒന്ന് വായിക്കണം സർ. അപ്പോൾ മനസിലാകും വെള്ള പൂശലാണോ സത്യമാണോ എന്നൊക്കെ

  • @ShabeerNs-vs2ro
    @ShabeerNs-vs2ro 3 หลายเดือนก่อน

    ഈ ലോജിക്ക് ശരിയല്ല യൂണിറ്റിന് കാശു വാങ്ങുമ്പോൾ അളന്ന് തരേണ്ടത് KSEB യാണ് നീ സാധനം വാങ്ങുമ്പോൾ കടക്കാരന് തുലാസിൻ്റെ വാടക കൊടുക്കാർ ഉണ്ടോ

    • @raman137
      @raman137 3 หลายเดือนก่อน

      ത്രാസ് എല്ലാവർക്കും കൂടി ഒന്ന് മതി... പക്ഷെ മീറ്റർ ഒരോരുത്തർക്കും ഒരോന്ന് വേണം...

  • @K.A.R.N.A.N
    @K.A.R.N.A.N 3 หลายเดือนก่อน

    Sir, KSEB ൽ ഇപോൾ meter shortage ഉണ്ടോ അത് കൊണ്ടാണോ complaint ആയ meter 8month മുകളിൽ ആയിട്ടും മാറാത്തത് അതോ smartmeter അടുത്ത് വരുന്നുണ്ടോ അധിലേക്ക് മാറാൻ ഉള്ളത് കൊണ്ടാണോ?

  • @befitlifestyle5271
    @befitlifestyle5271 4 หลายเดือนก่อน

    Ohm's Law is applicable in AC circuits, but with some considerations. In DC circuits, Ohm's Law is simply \( V = IR \), where \( V \) is voltage, \( I \) is current, and \( R \) is resistance. In AC circuits, the concept extends to impedance (\( Z \)), which includes both resistance (\( R \)) and reactance (\( X \)). Ohm's Law in AC circuits is expressed as \( V = IZ \), where: - \( V \) is the RMS voltage. - \( I \) is the RMS current. - \( Z \) is the impedance, a complex quantity representing both resistance and reactance. The impedance \( Z \) can be calculated as \( Z = \sqrt{R^2 + X^2} \) for simple series circuits. In general, impedance can be more complex depending on the circuit components (inductors, capacitors, resistors) and their configuration.

  • @ajay_motorider
    @ajay_motorider 4 หลายเดือนก่อน

    Evng allede light fan vendath?? Ithoke basic need alle.. alpam commonsense!!!

  • @saleemmk5441
    @saleemmk5441 4 หลายเดือนก่อน

    കൃഷിക്കുവേണ്ടി കണക്ക്ഷൻ എടുക്കാൻ വസ്തു എത്ര വേണം ...? എന്ന് വല്ല കണ്ടീഷനും ഉണ്ടോ? പ്ലീസ് റിപ്ലേ😮

    • @raman137
      @raman137 4 หลายเดือนก่อน

      സ്ഥലത്തിൻ്റെ കാര്യത്തിൽ നിബന്ധന ഇപ്പോൾ ഇല്ല

  • @ase786
    @ase786 5 หลายเดือนก่อน

    എത്ര ചിലവ് വരും

  • @sumijalesh4058
    @sumijalesh4058 5 หลายเดือนก่อน

    എൻ്റെ തീരുമാനം തെറ്റിയില്ല.thanks.

  • @nishadmohammed1184
    @nishadmohammed1184 5 หลายเดือนก่อน

    👍🏻