ഏതൊക്കെയോ എതിരാളികൾ എത്രയോ കാലമായി പിന്തുടരുന്നു . പല പേരുകളിൽ ... പല രൂപങ്ങളിൽ . വമ്പന്മാർ അങ്ങനെ കുറേ വന്നെങ്കിലും കൊമ്പൻ ഇന്നും *സാംസങ്* തന്നെ. Nostalgia...😍 No confusion It's Samsung M 31.
സംസ്‌ങ് ന് മുൻപ് ഉണ്ടായിരുന്ന മാർക്കറ്റ് ഷെയർ ഇപ്പോൾ ഇല്ല..നല്ല ഫോൺ ബജറ്റ് ഇൽ ഇറക്കിയത് തന്നെ ചൈനീസ് ബ്രാന്ഡസ് വന്നതിനു ശേഷം ആണ്.ഇന്നും ബഡ്ജറ്റിൽ സാംസങ് പുറകിലാണ്.
ഗെയിം ആണ് ഉദ്ദേശമെങ്കിൽ M31 നോക്കണ്ട!... വേറെ ഏതെങ്കിലും നോക്കിയാൽ മതിയാവും, എം31ൽ you tube, Fb, W"app, ചാനലുകൾ എന്നിവ ഉപകാരപ്പെടും എന്നാണ് ഇദ്ദേഹത്തിന്റെ സംസാരം കൊണ്ട് മനസ്സിലാവുന്നത് ...😍
Natural photos വേണമെങ്കിൽ സാംസങ് തന്നെ വേണം ഒരുമാതിരി beauty ക്യാമറ ആണ് വേണ്ടതെങ്കിൽ ചൈനീസ് ബ്രാൻഡ് എടുക്കുന്നതാണ് നല്ലത് സാംസങ് ഉപയോഗിച്ചിട്ട് വെറുപ്പിക്കൽ ആയി തോന്നിയിട്ടില്ല ഈ റിവ്യൂ കാണിച്ച poco and samsung ഫോട്ടോ difference ഒന്ന് നോക്കിയാൽ തന്നെ മനസിലാവും poco brighthness കയറ്റി വിടും സാംസങ് ഉള്ളത് കാണിക്കും നല്ല ഡീറ്റൈൽ and കളർ ഫുൾ ആയി
Vere level presentation. I could see the amount of research you put behind this. One suggestion though, try to add Subtitles. With subtitles you'll go Pan India. All the very best 🙌🏼❤️
M31 കിടു ആണ്. S amoled display, 6000mah, ഉണ്ട് But ഒരു കാര്യം കൂടി ഓർക്കണം diaplay പോയാൽ 4000-5000 Rs വേണം. അത് പ്രശ്നമല്ലെങ്കിൽ daily users ന് ഒരു കിടിലം ഫോൺ m31 ആണ്. ഓവർ ലോഡ് താങ്ങാൻ കഴിവുള്ളത് m31 നേക്കാൾ x2 വിനാണ്. Ips lcd ആണ്. Display മാറ്റിവെക്കാൻ m31 ന്റെ അത്രയൊന്നും ചിലവാക്കേണ്ടി വരില്ല. (ഈ കാര്യം കൂടി നാം ഓർക്കുന്നത് നല്ലതായിരിക്കും. )
ഞാൻ ഒരു M31, 8gb ram എടുത്തപ്പോൾ തൊട്ട് നെറ്റ്‌വർക്ക് കംപ്ലയിന്റ്. ആദ്യം സോഫ്റ്റ്‌വെയർ ചെയ്തു. നന്നായില്ല. പിന്നെ സബ്‌ബോർഡ് മാറി നന്നായില്ല. പിന്നെ മെയിൻ ബോർഡ് മാറി നന്നായില്ല. പിന്നെ ആന്റിന മാറി നന്നായില്ല. പിന്നെ ആന്റിനെടെ എന്തോ കുന്ത്രാണ്ടം മാറി നന്നായില്ല. വീണ്ടും സർവീസ് സെന്ററിൽ കൊടുത്തിട്ടുണ്ട്. നന്നാകുവായിരിക്കും 🙏🙏🙏
@@trollking7902 bruh njn epolum satisfied anu.. don’t worry its a perfect phone this is not an 100% gameing phone but its worth 💙.. os experience just amazing bruh.. am using this ph as secondary..
Simple aayittu oru kaaryam parayam SAR Rate max 1.6 aanu athayath radiation level pocoykku 1. Smthng indu but samsung nu 0 .33 ullu see the difference ith oru prethyekathayayittu aarkkum thonnilla palshe ithu ningalkku vazhiye manasilakum i would prefer samsung M31
Chetta oru suggestion paranjotte next video kk vendi...?? Phone I'll update kond varumbol company device lag aaakan sramikkumo ?? Kurepperk undayekkavunna samsayam aaan Oru anubhavam parayukayaanenkil ente chettante poco f1 eeyide update cheythappol pubg yil valare adhikam frame drop kaaninchu
Poco X2 vs Poco F1
th-cam.com/video/fGU70HiUafU/w-d-xo.html
Poco X2 vs Redmi Note 8 Pro
th-cam.com/video/pcHiHa9JCMA/w-d-xo.html
Display etha LED or LCD
Galaxy M 31 game kalichal hanging undavo
Anna ee poco x2 eppam vangichal futureill complaints vanna seriyakkan pattumo.
(India china disputes)
Pettannu parayaney
Nale order kadukkana comment aayitt ittal mathi
Njn ariyathe thanne chettaint oru big fan ayi maririkunnu...😘
Njanum
ഭായ് നിങ്ങളുടെ അവതരണം എനിക്ക് വളരെയധികം ഇഷ്ടമായി.
ഇത്രെയും ഡീറ്റൈൽ ആയി ഒരാളും മലയാളം യൂട്യൂബ് ചാനലിൽ അവതരിപ്പിച്ചിട്ടില്ല. God bless you
ഏതൊക്കെയോ എതിരാളികൾ എത്രയോ കാലമായി പിന്തുടരുന്നു . പല പേരുകളിൽ ... പല രൂപങ്ങളിൽ . വമ്പന്മാർ അങ്ങനെ കുറേ വന്നെങ്കിലും
കൊമ്പൻ ഇന്നും *സാംസങ്* തന്നെ.
Nostalgia...😍
No confusion
It's Samsung M 31.
സംസ്‌ങ് ന് മുൻപ് ഉണ്ടായിരുന്ന മാർക്കറ്റ് ഷെയർ ഇപ്പോൾ ഇല്ല..നല്ല ഫോൺ ബജറ്റ് ഇൽ ഇറക്കിയത് തന്നെ ചൈനീസ് ബ്രാന്ഡസ് വന്നതിനു ശേഷം ആണ്.ഇന്നും ബഡ്ജറ്റിൽ സാംസങ് പുറകിലാണ്.
Poco x 2 bro..... processor is better in poco x 2
ഈ ബ്രാന്റ് വാല്യൂവിൽ ഒരു കാര്യവും ഇല്ല ബ്രോ പെർഫോമൻസ് ആണ് മുഖ്യം
@@PRIYESH-FURY Chetan SAR Values Nokkiyo aarum Sredhikkula But Health is wealth Cancer varaan Sadhyadha Kooduthaanu Chinese Phones'nu
@@_SreejithPM SAR value koodiyathaano kuranjathaano nallath?
Ente mone ejjathi review aanu. Spot sub cheythu. Nan hindi channelukal kandirunna aalanu. Malayalathil athinekaalum vellunna item indayrnnennu arinjilla 😍🔥poli bro.
😀
I am a samsung user from beginning. Even I tried to use iphone xs but samsung my all time fav.
🤭🤭
Poco x2 1month use review
+positive
1.Fast charged (60mint)
2.Camera👌 pinna google camera indel vera level preforms
3.120 ghz working ane pubg&pes...etc smooth ayi kalikam
4.Display 👍 amoled alenkilum
ips lcd& amoled ekhethesham ore level thane
- negative
1. Battery lyf korave ane
ഉള്ള കാര്യം ഉള്ളതു പോലെ പറയുന്ന ആളാണ് നിങ്ങൾ . സൂപ്പർ
ഉള്ളത് ഉള്ളത് പോലെ വിലയിരുത്തുന്നു, ആർക്കും ഒരു സംശയവും ഇല്ലാത്ത വിധത്തിലുള്ള അവതരണം, തൃപ്തിയാകുന്ന വിലയിരുത്തൽ 👍👏👏
I will buy galaxy m31
Wy
@@jt-sd2hc because it is not chines
A - Z വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
Good Job
Poco x2 I'll Ee Video kannunnu,
Jo mi bro.... Slo MO quality എങ്ങനെ ond
Daylight slow motion kollam,
Night shokamanu,
Ippo poco x2 evide kittum😪
Adipoliyaano.... seriously
Me too
Samsung galaxy m31
Amazon il book cheytha shesham🙊 എല്ലാ phones ഉം thammil comparison nokkaan vannna njan😌😌
സൂപ്പർ ആണ് ഭായ് m31
Poli phone ann m31
M31 nte excellent review kanan vanna njn POCO X2 nte fan ayi thirich pokunna njan..
But china aane😢😢
@@gubboyy Assembled in India.
65 % Indian
Pinne poco x2 onnum onnumalla ...poco f1 anu super... Performance... 💪💪💪Snapdragon 845 💪💪💪
Thank you for your comparison.....i think my choice is samsung M31👍
Your voice reminds me of vineeth sreenivasan...
Bahubali sound kodutha Aruninte sound poleyum nd..
ആദ്യായിട്ടാണ് കാണുന്നത്.. superb.. നല്ലൊരു ph. വാങ്ങണം.. നല്ലൊരു അവതരണം
M31 ൽ dolby, headphone വെച്ചാൽ മാത്രമേ വർക്ക് ആവൂ എന്ന് കൂടി പറയാമായിരുന്നു
Thank u for the info 😊
Aupama Anu you again
@@MrPerfectTechofficial bro Samsung m31 gaming nu kollamo please reply hang Indo m31 nu
@@deadpool1660 sadharana ulla gaming ne pattum bro migacha gameing pattathilla
@@midhunkm5711 pubg ikku patumtumo
Nalla bhaviyundu
Keep it up maan👍👍
Thanks 😀
Aaru vannalum poyalum samsung always king🔥🔥
പോടാ അവിടെന്ന് 🙄 samsung ഇപ്പൊ ദുരന്തം ബ്രാൻഡായി മാറികൊണ്ടിരിക്കുവാ !
Never king is always king.. Samsung lover😍
@@sabith2370 onnu pode samsung 💥💥💥
@@sanaljosey9957 lol 😂 ipppzhathe survey poyi nokk samsung etram sthanathanenn
XIOAMI ALWAYS KING ⚡
@@sabith2370 aroke vannalum poyalum samsungita thatte thanne thannea irkkum 💥💥💥
ഗെയിം ആണ് ഉദ്ദേശമെങ്കിൽ M31 നോക്കണ്ട!... വേറെ ഏതെങ്കിലും നോക്കിയാൽ മതിയാവും, എം31ൽ you tube, Fb, W"app, ചാനലുകൾ എന്നിവ ഉപകാരപ്പെടും എന്നാണ് ഇദ്ദേഹത്തിന്റെ സംസാരം കൊണ്ട് മനസ്സിലാവുന്നത് ...😍
Poco x2 വാങ്ങാൻ ഉദ്ദേശിക്കുന്നു, bt realme 6pro ക്ക് വേണ്ടി wait ചെയുന്നു....
Same bro..
Same here
Ethanu best
Same
Poco x2 best
Natural photos വേണമെങ്കിൽ സാംസങ് തന്നെ വേണം ഒരുമാതിരി beauty ക്യാമറ ആണ് വേണ്ടതെങ്കിൽ ചൈനീസ് ബ്രാൻഡ് എടുക്കുന്നതാണ് നല്ലത് സാംസങ് ഉപയോഗിച്ചിട്ട് വെറുപ്പിക്കൽ ആയി തോന്നിയിട്ടില്ല ഈ റിവ്യൂ കാണിച്ച poco and samsung ഫോട്ടോ difference ഒന്ന് നോക്കിയാൽ തന്നെ മനസിലാവും poco brighthness കയറ്റി വിടും സാംസങ് ഉള്ളത് കാണിക്കും നല്ല ഡീറ്റൈൽ and കളർ ഫുൾ ആയി
Poco X2. pwoliyaaan muthe nee
Sett vere level. Aatto
Supperb video bro...... big fan 🤩🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍
Vere level presentation. I could see the amount of research you put behind this. One suggestion though, try to add Subtitles. With subtitles you'll go Pan India. All the very best 🙌🏼❤️
Xperia കിട്ടിയ കൊള്ളാമായിരുന്നു.. Sonya.. Aare സോണിയ .. Miss you dear
nice comparison
m31 medikaaan otta karanam s amoled display❤
Ath maathrollu😂😂
@@advaidksabu5268 battery⚠️
@@igxphant1109Enth karyond😂.....neere chovve game kalikkan pattoo....pinne enthina ithrem battery💥😌
@@advaidksabu5268 game nu mathrmallalo broii importance kodukandath
@@igxphant1109 Processornte karyam aanu paranjath....kurach maasam kazhinjal hang aayy veruppikkum athroolluu
Pocox2 vs poco m2pro വീഡിയോ ചെയ്യാമോplis Bro Full സപ്പോർട്ട് ഉണ്ടായിരിക്കുന്നതാണ്🥰
റിപ്ലൈ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
1600 roopak m31 nalla 6gb ram athupole thanne 128gb rom kittuvangil athanu nallath enthelum complaints undel mobile shop samsunginte illathilla athaa aa phoninod nalla thalparyam kaanikkunnath njan 😁😁
Super video aayirunnu galaxy m31 fixed
Detailled and well explained♥️👍
I go with X2
THANK U
Very best mobile comparison review. Waiting for nxt episode
kerelthill ithrem nalla mobile tech idnthu broo mathrm olluu
oru
flagship devices comprsion nadthmoo
M31 കിടു ആണ്. S amoled display, 6000mah, ഉണ്ട്
But ഒരു കാര്യം കൂടി ഓർക്കണം diaplay പോയാൽ 4000-5000 Rs വേണം.
അത് പ്രശ്നമല്ലെങ്കിൽ daily users ന് ഒരു കിടിലം ഫോൺ m31 ആണ്.
ഓവർ ലോഡ് താങ്ങാൻ കഴിവുള്ളത് m31 നേക്കാൾ x2 വിനാണ്. Ips lcd ആണ്. Display മാറ്റിവെക്കാൻ m31 ന്റെ അത്രയൊന്നും ചിലവാക്കേണ്ടി വരില്ല. (ഈ കാര്യം കൂടി നാം ഓർക്കുന്നത് നല്ലതായിരിക്കും. )
ഞാൻ വാങ്ങാൻ ഉദ്ദേശിക്കു phone mi not 10 pro
Ithrayum clear aaayi oruthannum inne vare parannu thannilla bro. Tnx masha allha
M31s is gonna launch
Expecting a video comparison of poco x2 vs m31s
ഞാൻ ഒരു M31, 8gb ram എടുത്തപ്പോൾ തൊട്ട് നെറ്റ്‌വർക്ക് കംപ്ലയിന്റ്. ആദ്യം സോഫ്റ്റ്‌വെയർ ചെയ്തു. നന്നായില്ല. പിന്നെ സബ്‌ബോർഡ് മാറി നന്നായില്ല. പിന്നെ മെയിൻ ബോർഡ് മാറി നന്നായില്ല. പിന്നെ ആന്റിന മാറി നന്നായില്ല. പിന്നെ ആന്റിനെടെ എന്തോ കുന്ത്രാണ്ടം മാറി നന്നായില്ല. വീണ്ടും സർവീസ് സെന്ററിൽ കൊടുത്തിട്ടുണ്ട്. നന്നാകുവായിരിക്കും 🙏🙏🙏
Poli bro. Ithuvare ingonoru comparison kandittillaa💓
Eee vdo kanditte naan vangaan udeshikkunna samsung m31
Njan vangiyath m31
@@raheenamarjan2419 egane und heating oke undo pine charging egane und
Super Presentation. Indepth detailed review. Geekey Ranjith Malayalam version. 🙏🙏🙏👍👍👍
best review i have ever eared
Thanks
Perfect presentation,crystal clear words,of course other than best
2:45
POCO X2 fixed......
Battery mosamanu
60 hz pwoli anu battery poco x2
First time viewer....your review is amazing bro
Pwoli comparison...liked it...ini real ayit phones compare aak bro❤
Phone vangittu cheyyam. Pakshe athil itreyum detailil pokan kazhiyilla
First time video കണ്ടതാ... ഇഷ്ടപെട്ടു....
Sub.... ചെയ്തു.. & ലൈക്കും...
Samsung m31 😍😘😍😘
mashe super presentation... all the best....
Samsung ennum uyir..always the king😇🤩🤩
M31 ❤️❤️❤️❤️❤️❤️❤️
M31 il pubg graphics -- smooth+extreme ❤️❤️
ഇത്രയും കണ്ടപ്പോ കയ്യിൽ ഫോൺ വെച്ചിട്ടല്ല റിവ്യൂ ചെയ്യുന്നതെന്ന് മറന്നു പോയി ....പല youtubers ഉം. തരാത്ത ഡീറ്റൈലിംഗ്
Thank you. Odene thanne kayyil phone vechittulla review cheyyan plan und. 🙂
kidu review.. ഇങ്ങനെ വേണം review cheyyan👌
Ithentha Unboxing Therapyude malayalam versiono 🤓✋️
Bro nte video oru rekshayilla kiduu
M31😍🤩🤩
Very useful.. I prefered poco x 2
Samsung m31 poliyaanu display daylightilokke mazzanu phone ath kaaranam njan m31 medikkuvollu
ഞാൻ വാങ്ങി പൊളി
ഒരു doubt......varum191gram varuna sm 31 aghane ane 6000mah battery varutnathe?
Enik pocox2 mathi 😊
Machane poli videos pakka comparison
Bro pocox2 rate kurayan valla chance undo
Poco f2 mobile ne kurich review cheyyooo
Good and use full video😍
Galaxy M31&realme6pro comparison venam
Venam
Very genuine comparison 🙏🙏🙏
I am confused
Enik sony de camera ulla amoled display ulla fast charge support aaya nalla processor ulla below 20k aaya oru phone venam
poco x2. amoled illa. baaki ella und
Poco x2❤❤❤❤❤❤❤❤❤❤
MKBHD, geeky ranjit enna alkarde okke video kanunna aal aanu njan. Malayalam tech reviews valya thalparyam undayirunnilla. Pakshe ninghalude reviews nallathanu.
Nanni bro 😊
Full കൺഫ്യൂഷൻ 🙄🙄🙄
Amoled display alle
@@shanu5224 yes
Satyam 😂
നല്ല അവതരണം👍👍👍👌
Samsung uyir❤️❤️
അയ്യോ nooooo
You are professional👍👍
Poco x2 velupeera.over brightness chinaa brand!!!😙
Chetan kollalo... subscribers nthayaum koodumm...nte pere noki vecho...😄
thanks 😊👍
Depressed cat meme
100% fixed m31
Bro ഇത് 1year munb ഇട്ട comment അല്ലെ. M31 വാങ്ങിയോ?? ഇപ്പൊ എങ്ങനുണ്ട് perfomance??
@@trollking7902 bruh njn epolum satisfied anu.. don’t worry its a perfect phone this is not an 100% gameing phone but its worth 💙.. os experience just amazing bruh.. am using this ph as secondary..
@@trollking7902 and battery back was lit 🔥❤️🔥
@@govindmurali6342 bro which verient you used?
@@trollking7902 6/128
Such a wonderful narration dear mr. Perfect. You are a perfect video maker too..
6 month kond software poyiii samsung m31 ntea😅
Simple aayittu oru kaaryam parayam SAR Rate max 1.6 aanu athayath radiation level pocoykku 1. Smthng indu but samsung nu 0 .33 ullu see the difference ith oru prethyekathayayittu aarkkum thonnilla palshe ithu ningalkku vazhiye manasilakum i would prefer samsung M31
Setta njan poco x2 vangum
Kidu style of explaining....
Chetto pattunkil m31 phonintam camera detail aayitt oru video chynae
Thank you bro. Athu phone medichu kazhinj cheyyaam.
Poco kollam pakshe enik kuravennu thonniyath athinte display aanu 😔 ath kaaranam njan poco edukkunnilla 🙄
Display mosam aano
Nice aaaanu
Best comparison bro
poco x2 inu more features und athukond enikk poco x2 aa ishtam gaming smartphone alle
Charge valare kirache nikkulloo bro..
@@vinijnr1205 120hz il idunnath kondanu , use 60hz🤘
Njan kandathil vachu ettavum nalla review
Mi note 10 lite vs Oppo reno 2z Onne comparison chyavo pls ....
Samsung aan poli 5to7 years നിലനിൽക്കും
പൊളിച്ചു അടിപൊളി അവതരണം കേട്ടിരുന്നു പോയി
Poco F1 ...ippolum upayogikkunnu... performance 👌👌👌👌👌👌
Bro exynos 850 and 9611 comparison cheyo plss
Chetta oru suggestion paranjotte next video kk vendi...??
Phone I'll update kond varumbol company device lag aaakan sramikkumo ?? Kurepperk undayekkavunna samsayam aaan
Oru anubhavam parayukayaanenkil ente chettante poco f1 eeyide update cheythappol pubg yil valare adhikam frame drop kaaninchu
Super ayit ela karyangalum nala vritjilu padichit parayind super
thanks 😊👍
എന്തൊക്കെ ഉണ്ടായാലും poco യുടെ UI വളരെ ശോകമാണ്
Pakka review.. bro. Keep going. 🖤🔥
You deserve more subscribers broi.. Such a detailed & perfect explanation.. Im just subcribed... Expecting more videos like this ❤
Ee chettante vs vedio kand poco X2, vangiyavarondo enne pole❣️❣️
Bro ഇപ്പൊ എങ്ങനുണ്ട് perfomance??
@@trollking7902 Bro athinte motherboard poyi
Eppo Kottarakkara service centerila
@@sampaths4550 oh😁.😊 mosham experience ano broi??
Thanks chetta 👌👌👌
Samsung M31 il charge , nammal pratheekshikkunna polathe oru , capacity illa , ith long lasting battery ennu parayunnath verutheya , ith 6000mah battery aano enn polum enikk samshayam und ,
Great comparison....!!! 👏