Samsung S20FE 5G Unboxing Malayalam / SAMSUNG ഫാൻസിന് ഒരു കിടിലൻ 5G Phone.

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Galaxy S20FE 5G Unboxing Malayalam | Samsung S20FE Unboxing Malayalam | Samsung s20 FE 5G Camera Samples | Samsung S20 FE Gaming review | Samsung S20FE 5G Heating test.
    -----------------------
    Related channel:-
    Prathap G Vlog -: / @prathapg
    Aadhisarga - : / @adhithya_adhis
    Social media:-
    Facebook - / prathapgtech
    Twitter - / prathapgtech
    Instagram - / prathapgtech
    Instagram - Shivanya Prathap - ...
    #GalaxyS20FE5G
    #SamsungS20FE5G
    #S20FE5GMalayalam

ความคิดเห็น • 663

  • @CaptainCleetus
    @CaptainCleetus 3 ปีที่แล้ว +267

    അങ്ങനെ പ്രതാപേട്ടനും ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ആവാൻ തുടങ്ങി....😁💥💥💥

    • @nabeelnabu6198
      @nabeelnabu6198 3 ปีที่แล้ว +6

      Athokke athre ullu 😌

    • @fighterjazz619
      @fighterjazz619 3 ปีที่แล้ว +2

      🔥🔥

    • @jst.saalih
      @jst.saalih 3 ปีที่แล้ว +2

      പിന്നല്ലാഹ് 💪💪

    • @thekrakozhian392
      @thekrakozhian392 3 ปีที่แล้ว

      Athentha angane paranjee?

    • @KishanJp
      @KishanJp 3 ปีที่แล้ว +2

      Bro njan ende channel il One plus 9 Pro vs Samsung Galaxy S21 Ultra yude opinion video cheythittundu onnu nokkane.

  • @Nafihmkm007
    @Nafihmkm007 3 ปีที่แล้ว +124

    അതാണ് ജയരാജേട്ടന്നും മുമ്പേ അണ്ണൻ എത്തി 🔥🔥

    • @KishanJp
      @KishanJp 3 ปีที่แล้ว +5

      Bro njan ende channel il One plus 9 Pro vs Samsung Galaxy S21 Ultra yude opinion video cheythittundu onnu nokkane.

  • @athuleditz7
    @athuleditz7 3 ปีที่แล้ว +36

    എല്ലാ ഫോണിനെ റിവ്യൂ നോക്കുന്നുണ്ട് ഫോൺ മാത്രം എടുക്കുന്നില്ല എങ്കിലും ഒരു സുഖം

  • @muhammadajmalntr5978
    @muhammadajmalntr5978 3 ปีที่แล้ว +128

    Samsung + snapdragon ചേർന്നാൽ ഫോൺ വേറെ ലെവൽ ആയിരിക്കും 🔥🔥👌

    • @fadhil1030
      @fadhil1030 3 ปีที่แล้ว +7

      M51

    • @majeeda9264
      @majeeda9264 3 ปีที่แล้ว +2

      @@fadhil1030 💥🔥

    • @richu3990
      @richu3990 3 ปีที่แล้ว +6

      Pricum vere level🤣

    • @muhammadajmalntr5978
      @muhammadajmalntr5978 3 ปีที่แล้ว

      @@richu3990 പ്രൈസ് എത്രയാണ്

    • @midhun9344
      @midhun9344 3 ปีที่แล้ว

      @@muhammadajmalntr597850000

  • @amalbabu6369
    @amalbabu6369 3 ปีที่แล้ว +12

    വാഴ്ത്തുക്കൾ prathap അണ്ണാ നിങ്ങൾ വേറെ ലെവൽ തന്നെ ഒരു സംശയം ഇല്ല ✌️✌️

  • @nihal_k
    @nihal_k 3 ปีที่แล้ว +66

    എന്റെ മോനേ ഇതാണ് real pever Samsung Pever💋🔥🔥🔥

    • @isadvk3925
      @isadvk3925 3 ปีที่แล้ว +7

      Kidu phone aanu one month aayi use cheyyunnad... 😍👌 from Kuwait.

    • @zaidzaid7322
      @zaidzaid7322 3 ปีที่แล้ว

      Naatle Price ethra kurav varum

    • @isadvk3925
      @isadvk3925 3 ปีที่แล้ว

      10000/-rs kuravund

    • @isadvk3925
      @isadvk3925 3 ปีที่แล้ว +1

      INR 37500/-

    • @zaidzaid7322
      @zaidzaid7322 3 ปีที่แล้ว

      @@isadvk3925 ufffff

  • @anandhu_offl
    @anandhu_offl ปีที่แล้ว +1

    2023 ill Samsung s20 fe5g edukane worth aano updation indakumo now run cheyane 13 alle appo 14 illek update varumo ?

  • @devinabenny1949
    @devinabenny1949 3 ปีที่แล้ว +4

    55000 rupa mudakky medikkan thalakku olam alle
    Asus rog edukkam a paisa undankil

    • @JoseKavunkal
      @JoseKavunkal 3 ปีที่แล้ว +1

      If ur are a gamer

    • @devinabenny1949
      @devinabenny1949 3 ปีที่แล้ว +1

      @@JoseKavunkal bro aa paisa undankil vere ethreyo nalla phones unde edukkan

  • @maahimaah
    @maahimaah 3 ปีที่แล้ว +38

    Ini ennum ithu pola Unboxing video പോരട്ടെ പോരട്ടെ 😌🤙❤️.

    • @KishanJp
      @KishanJp 3 ปีที่แล้ว +1

      Bro njan tech videos cheyarundu onnu nokkane 😅

    • @maahimaah
      @maahimaah 3 ปีที่แล้ว +1

      @@KishanJp sure

  • @johnsoncd9686
    @johnsoncd9686 3 ปีที่แล้ว +5

    Chettane aadhyamayitalle oru flagship phone review unit aayittu kittunnathu. Ennalum adipoli aayindu chetta😍.

  • @jessongraju6553
    @jessongraju6553 3 ปีที่แล้ว +21

    ടെക്നോളജി ലോകത്തെ ഏറ്റവും വിഷമകരമായ വാർത്ത.
    LG smartphones ഇനി ഉണ്ടാവില്ല.... 😭😔😔

    • @ibrahimpakara2950
      @ibrahimpakara2950 3 ปีที่แล้ว +1

      Thank you🙏

    • @jessongraju6553
      @jessongraju6553 3 ปีที่แล้ว +3

      @c s, താൻ എന്തു മനുഷ്യനാടോ.. 😏. Smartphone ലോകത്തു ഏറ്റവും useful ആയിട്ടുള്ള ടെക്നോളജികൾ കൊണ്ടുവന്നിട്ടുള്ള ബ്രാൻഡ് ആണ് LG. അതു ഉണ്ടായിട്ടും വല്യ കാര്യമൊന്നുമില്ല എന്ന് പറയാൻ എങ്ങനെ തോന്നുന്നു. ആവശ്യം ഇല്ലെങ്കിൽ എടുക്കേണ്ട. എന്നാലും ടെക്നോളജി രംഗത്തു ഇത്രേം മികവ് തെളിയിച്ച ഒരു ഫോൺ സീരീസ് നിർത്തലാക്കുന്നതു ലോകത്തിനു തന്നെ വല്യ നഷ്ടമാണ്. താങ്കൾക്ക് chineese ബ്രാൻഡ്‌സ് ആണോ ഇഷ്ടം 🤔.

    • @sreejithsudhakaran5762
      @sreejithsudhakaran5762 3 ปีที่แล้ว

      നന്നായി

    • @jessongraju6553
      @jessongraju6553 3 ปีที่แล้ว +1

      @@arunarunmk9584, Sonykk pirake alla. Sony India polulla chila countrysil maatram shipping nirthi enne ollu. Sony ippozhum adipoli phones irakkunnund. Naale April 14,Putiya XPERIAs announce cheyyunnund. XPERIA TH-cam channelil live aayitt kaanam. Keri nokk

    • @jessongraju6553
      @jessongraju6553 3 ปีที่แล้ว +2

      @@arunarunmk9584, LG ini smartphones indaakkilla bro.

  • @Hitman-mj1vz
    @Hitman-mj1vz 3 ปีที่แล้ว +3

    super phone. available in UAE at 1900 AED = 38000 INR

  • @shalinnobyvarghese9677
    @shalinnobyvarghese9677 3 ปีที่แล้ว +4

    Malayalathil samsung s20fe 5g first unboxing prathap etttan .power🤩🥳

  • @jibuzvlog1841
    @jibuzvlog1841 3 ปีที่แล้ว +64

    *M4 Tech ന്റെ വീഡിയോ കണ്ടു കൊണ്ടിരിക്കുക ആയിരുന്നു 🔥🔥🔥അപ്പോൾ ആണ് ചേട്ടന്റെ നോട്ടിഫിക്കേഷൻ വന്നത് ☺️അപ്പോൾ നേരെ ഇങ്ങോട്ട് പൊന്നു ഞാൻ 😎😎Prathap chettan uyir💞💞*

  • @prasanthvs8082
    @prasanthvs8082 3 ปีที่แล้ว

    camera Samples കാണിക്കുമ്പോൾ വല്ലപ്പോഴെങ്കിലും വേറെയാരുടെങ്കിലും Photos കൂടെ ഉല്പ്പെടുത്തി കൂടെ? നിങ്ങള് മാത്രം ഇങ്ങനെ എല്ലാ Photosലും glamour ആയിട്ട് ഇരുന്നാൽ മതിയൊ?

  • @aragorn2903
    @aragorn2903 3 ปีที่แล้ว +3

    ഞാൻ ഫോൺ മേടിച്ചാൽ 4 വർഷം ഉപയോഗിക്കും.. 5g വാങ്ങിയാൽ മതിയോ

  • @meenukbiju
    @meenukbiju 3 ปีที่แล้ว +2

    ചേട്ടാ poco F3 എന്ന് വരും എന്ന് അറിയാമോ...ഇന്ത്യയിൽ ഇറങ്ങുമോ..pls give me riplay

  • @rashidlakshadweep9916
    @rashidlakshadweep9916 3 ปีที่แล้ว +7

    We want videos like this prethapetta..full power

  • @fadhil1030
    @fadhil1030 3 ปีที่แล้ว +14

    Duel pixel camera pwoli🔥🔥

  • @zabstark
    @zabstark 3 ปีที่แล้ว +1

    Bro oru doubt...
    Njan oru phone cash on delivery option lu book cheythu....appoyaanu arinjath oru cardil cash discount und ennu...appol njan aa card vech payment cheythaal discount kittumo

  • @sherlock7362
    @sherlock7362 3 ปีที่แล้ว +9

    Bro now u r setup look like professional 👍

  • @pranavjs
    @pranavjs 3 ปีที่แล้ว +1

    Ithipo ee velayk ith edukano one plus 9R edukano enn choichal one plus 9 R o alle vivo v60 yo nokune alle labham???

  • @naveenchandram6474
    @naveenchandram6474 3 ปีที่แล้ว +1

    Galaxy S20 Fe 5G & OnePlus 9R
    ithil ethu phoninte camerayanu better ?

  • @malflowop5606
    @malflowop5606 3 ปีที่แล้ว +1

    Sound quality illa ...oru pvc pipe inde 1ru end I'll ninnu sound edukkumbho matte end I'll chevi vechu keelkkunna pole
    Sneham maathram

  • @arunbabubk4264
    @arunbabubk4264 3 ปีที่แล้ว +1

    Prathap ചേട്ടാ Samsung Galaxy A72 ഫോണിന്റെ full review kude ഇടുമോ please......

  • @bijuvijayan4945
    @bijuvijayan4945 3 ปีที่แล้ว

    ഇതിന്റെ ബാറ്ററി ലൈഫ് എങ്ങനെയാണ് ഒന്ന് അറിഞ്ഞാൽ കൊള്ളാം. ഞാൻ ആദ്യകാലം സാംസങ് മൊബൈലുകൾ ഉപയോഗിച്ച് തുടങ്ങിയതാണ് ബാറ്ററി ഒരുപാട് വട്ടം മാറേണ്ടി വന്നു.കൂടെ ഹാങ് ആവലും. ഇപ്പോൾ honor ആണ് ഉപയോഗിക്കുന്നത്.

  • @lesliemanual
    @lesliemanual 9 หลายเดือนก่อน

    സർ എനിക്ക് ഒരു ഫോൺ വേണം samsung f20fe. Amazon ൽ ഉണ്ട് 2023ൽ വാങ്ങാമോ. Warrenty കിട്ടുമോ

  • @mjm3715
    @mjm3715 3 ปีที่แล้ว +1

    VoNR(voice over 5G) Support ചെയ്യുന്ന 5G phone undo..?
    ഒരു video ചെയ്യാമോ ?

  • @കുഞ്ഞൂഞ്ഞ്
    @കുഞ്ഞൂഞ്ഞ് 2 ปีที่แล้ว +2

    Samsung a52s ano fe 5g ano better? ?

    • @augustineraijan3259
      @augustineraijan3259 2 ปีที่แล้ว

      Rate fe aan kuduthal so fe aan better...Samsung a52s moshamila nalathanu njn edukan irikuna phoneum aan😌

  • @ajimathew3055
    @ajimathew3055 3 ปีที่แล้ว +1

    ഞാൻ വാങ്ങിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു ഫോൺ ആണ് ... നന്ദി ....

  • @santhoshds3498
    @santhoshds3498 11 หลายเดือนก่อน

    NOTHING 1 ആണോ SAMSUNG S20 FE 5G ആണോ ക്യാമറ നല്ലത്

  • @ahlanshameer7398
    @ahlanshameer7398 3 ปีที่แล้ว +1

    I am choosing cloud blue is that for men’s or women’s pls tell ??

  • @mornigstar9831
    @mornigstar9831 3 ปีที่แล้ว +5

    വീഡിയോ കാണാനും, വാങ്ങണം എന്ന് ആഗ്രഹിക്കനും കാശു കൊടുക്കേണ്ടല്ലോ 😍😍😍

  • @jishnuprakashvp
    @jishnuprakashvp 3 ปีที่แล้ว

    അയ്യോ ഞാൻ ഫെബ്രുവരി ആയപ്പോൾ ആണ് ഇതിന്റെ 4G variant വാങ്ങിയത് 8 GB RAM 128 GB Model Colud Navy.... ഇപ്പോൾ എടുത്താൽ മതിയായിരുന്നു... ഞാൻ എടുത്ത ഫോണിൽ Exynos Prossesor ആയതു കൊണ്ട് heating ആണ് സാറെ main

  • @siyadp4747
    @siyadp4747 3 ปีที่แล้ว +1

    S20 FE alle mkbhd 2020 most valuable phone ayi theranjeduthath🤔?

  • @11987.
    @11987. 3 ปีที่แล้ว +1

    Bhai samsung Nokia iphone phonukal enthukond ippozhathe Chinese handset nekaalum kuravu network pidikunnu
    Reply pratheekshikkunnu
    Jio users nu sthiramaay ulla complaint aanu

  • @sanalps_1999
    @sanalps_1999 3 ปีที่แล้ว +19

    ഈ 5G phoneനെ വേണ്ടി യാണ് ഞാൻ കാത്തിരുന്നത്.

    • @snobinsno7116
      @snobinsno7116 3 ปีที่แล้ว +4

      Video kananano

    • @jjjsss6882
      @jjjsss6882 3 ปีที่แล้ว +2

      Bro gulfil arakilum undakil avidunn vagicholu. Nattiley 36 k varunollu

    • @die9392
      @die9392 3 ปีที่แล้ว

      @@jjjsss6882 gulfinn vaangiyaal natil ninn warrenty kittilla

    • @widescreenmedia4425
      @widescreenmedia4425 3 ปีที่แล้ว

      brought from sumsung online store

    • @athulmohan6647
      @athulmohan6647 3 ปีที่แล้ว

      @@widescreenmedia4425 engane und phone

  • @shehinrocks8474
    @shehinrocks8474 3 ปีที่แล้ว +3

    Poli chetta.
    Samsung annum innum power 💪

  • @sachisachi6950
    @sachisachi6950 3 ปีที่แล้ว

    Bro blackberry phones veendum varan pokunu enu ketu. With android and qwerty keypad. Sheri ano ketath

  • @amalskrishna160
    @amalskrishna160 3 ปีที่แล้ว +1

    Prathapetta 5000 below oru nalla sound system/hometheater oru video cheyyamo

  • @safran8824
    @safran8824 3 ปีที่แล้ว +6

    Power full Prathap Chettan

  • @jacobgeorge4085
    @jacobgeorge4085 3 ปีที่แล้ว

    Head SAR value 0.17 valare kuravanallo...range pidikkumbo e handset? Coverage Weak aya areail pokumbo problem akumallo..!!! 🙄 Pothuve Samsung range pidikkunnath kurava enik s6 und sar value 0.23 aanu ennittum towernte 150 meter distance il indooril range kuravanu...4 network nteum sim itt nokki...ellam oru pole okke thanneya...!!!!! @prathapgtech

  • @adithyan6531
    @adithyan6531 3 ปีที่แล้ว +1

    Prathapetta ith review unit kittiyath ano?

  • @manoopmr6636
    @manoopmr6636 3 ปีที่แล้ว

    ഇവിടെ ദുബായിൽ ഈ ഫോണിന് നാട്ടിലെ 35,000രൂപയാണ്.. ഞാൻ കഴിഞ്ഞ ആഴ്ച്ച വാങ്ങി.. 55000രൂപ നാട്ടിൽ ഒത്തിരി ഓവർ ആയിപ്പോയി..

  • @salmanukp8019
    @salmanukp8019 3 ปีที่แล้ว

    പ്രതാപേട്ടാ, A 52 വിന്റെതു പോലെ A 72 വിന്റെ ഒരു പോസ്റ്റ് യൂസ് റിവ്യൂ ചെയ്യാമോ ?

  • @jineshpv8433
    @jineshpv8433 ปีที่แล้ว

    എടുത്തിട്ട് രണ്ടു ദിവസമായി വീഡിയോസ് എടുക്കുമ്പോൾ അടിപൊളി നല്ല ക്ലിയർ. ബട്ട്‌ വാട്സാപ്പിൽ ഇട്ടാൽ ക്ലാരിറ്റി വളരെ കുറവാണു എന്താണ് കാരണം

  • @bibinmathew5383
    @bibinmathew5383 3 ปีที่แล้ว +1

    Prathapettante adya flagship review unit👍❤️

  • @illiyasmanjakkal8040
    @illiyasmanjakkal8040 3 ปีที่แล้ว

    Below 20000 bestphone?
    Minimum 3 year usage
    And best multimidea

  • @gopeekrishnan.k.s3141
    @gopeekrishnan.k.s3141 3 ปีที่แล้ว

    poco x3 pro,redmi note 10 pro,mi 10 i....Which one is the best??

  • @vishnu_kb_
    @vishnu_kb_ 3 ปีที่แล้ว +2

    അങ്ങനെ prathap bro flagship series- lott keri

  • @beluga8427
    @beluga8427 3 ปีที่แล้ว +1

    Prathap bro release nte thottadutha samayam unboxing... Athu polichu 🔥🔥🔥🔥🔥

  • @AkhilA1289
    @AkhilA1289 3 ปีที่แล้ว

    Samsung S20 fe 5G vannathu kondu S20 fe 4G yude rate kurayan chance undo..?

  • @muhammedziyadkp6521
    @muhammedziyadkp6521 3 ปีที่แล้ว

    Hai Prathapetta
    Superb video. Waiting for camera review.

  • @johnsoncd9686
    @johnsoncd9686 3 ปีที่แล้ว +4

    25w charger boxil koduthirunenkil nannayene.

    • @isadvk3925
      @isadvk3925 3 ปีที่แล้ว +1

      Middle eastil 25 w charger kittunund👍

  • @kuttuxxappuxx6207
    @kuttuxxappuxx6207 ปีที่แล้ว +2

    S20fe kanunna njaan 😂

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +19

    Performance 🔥

  • @mkrasheed
    @mkrasheed 3 ปีที่แล้ว +1

    Super amoled ഉം Super amoled plus ഉം തമ്മിൽ വ്യത്യാസമുണ്ടോ ?

    • @tinz5240
      @tinz5240 3 ปีที่แล้ว

      Cheriya difference und

  • @harikrishnankg77
    @harikrishnankg77 3 ปีที่แล้ว +2

    Phone vangan nokkyttu nalu kureaayee😏😏😏 Ennalum Prathap chettante ella videosum kaanum😍

  • @Akash_7824
    @Akash_7824 3 ปีที่แล้ว +3

    Samsung um Snapdragon proccesser ilek marikyyinju poli

  • @rashidvfc1606
    @rashidvfc1606 3 ปีที่แล้ว +1

    സാംസങ് A71 ന്റെ unboxing ഇത് വരെ ഉണ്ടായിട്ടില്ലല്ലോ 🤔

  • @salmanfariz1634
    @salmanfariz1634 3 ปีที่แล้ว

    Prathapetta samsung sfe 5 g um samsung inte A52 comparison cheyyuo

  • @jithink3986
    @jithink3986 3 ปีที่แล้ว +1

    Bro iqoo 3 ini 25k varumo offeril enthenkilum update

    • @KishanJp
      @KishanJp 3 ปีที่แล้ว +1

      Bro njan ende channel il IQOO 3 in 2021 inde opinion video cheythittundu onnu nokkane 😅

  • @mubashirmampad9037
    @mubashirmampad9037 3 ปีที่แล้ว +1

    Prathabetta ini iphone 11 edukunnathine kurich chettante abhiprayam enthanu ipo kurach prize drop vannitundallo pls replay

    • @KishanJp
      @KishanJp 3 ปีที่แล้ว +2

      Bro iphone 11 ippozhum nalla option aanu inni varan pokuna samayathum aa phone inu update um karyamkalum kittum. Bro njan tech videos cheyarundu onnu nokkane

    • @PrathapGTech
      @PrathapGTech  3 ปีที่แล้ว +1

      Still using good

    • @mubashirmampad9037
      @mubashirmampad9037 3 ปีที่แล้ว

      1phone 11 nil 5g illathath oru problem akumo futuril

    • @mubashirmampad9037
      @mubashirmampad9037 3 ปีที่แล้ว

      @@PrathapGTech iphone 12 edukanulla paisayilla but 11 vangikunna paisaku 5g ulla verethelun phone nokano ennum ariyilla ake confusion anu

  • @aryanbjayan8396
    @aryanbjayan8396 3 ปีที่แล้ว +1

    Super camera

  • @heavenlyvibes1
    @heavenlyvibes1 3 ปีที่แล้ว +1

    Samsung galaxy s20fe 4G vs S20 fe 5 G വീഡിയോ ചെയ്യാൻ പറ്റുമോ 😜

    • @heavenlyvibes1
      @heavenlyvibes1 3 ปีที่แล้ว +1

      Prathap ചേട്ടാ റിപ്ലൈ തരുമോ 🙄

    • @JoseKavunkal
      @JoseKavunkal 3 ปีที่แล้ว

      5g version is much better

  • @full-n1392
    @full-n1392 3 ปีที่แล้ว

    Teemme enta phone s20 aanu ...
    Over heating ....aanu ...exchange cheythu
    Edukkan pattuvoo ...

  • @anandhusnair7009
    @anandhusnair7009 3 ปีที่แล้ว +1

    സാംസങിന്റെ Snapdragon
    വെച്ചുള്ള ഒരു ഡീസന്റ് ഫോൺ👌

  • @mashafpadinjaran83
    @mashafpadinjaran83 2 ปีที่แล้ว

    Ee phone Indian made aano?
    Aanankil region lock undaakumo?

  • @hiranjithcheriyakaariyattkandy
    @hiranjithcheriyakaariyattkandy 3 ปีที่แล้ว

    Redmi 7,Redmi Y3,Redmi 6,Redmi 6A ee Phonesil nthkondanu MIUI 12 update varathath?😕🤔

  • @ArjunSingh-pv7cc
    @ArjunSingh-pv7cc 3 ปีที่แล้ว

    Chetta camera ethanu best Fe aano Vivo x60 aano???

    • @ArjunSingh-pv7cc
      @ArjunSingh-pv7cc 3 ปีที่แล้ว

      @@areekkanhadi8592 phone edukkan oru plan undu bro.. FE perutha ishttayiii.. Vivo 10000rs kuravanu but feature kooduthalum undu.. Athanu???

  • @shifazjr9790
    @shifazjr9790 3 ปีที่แล้ว +1

    Chetta onn reply thannam idano poco x3 pro ano good plzz rply chettante opinion madi

    • @PrathapGTech
      @PrathapGTech  3 ปีที่แล้ว

      th-cam.com/video/ESzy9-Cdf6k/w-d-xo.html

  • @vchanvr8305
    @vchanvr8305 3 ปีที่แล้ว +1

    Gaming vendi consider cheyan patuvo brother battery 4500 alle oll

  • @PUNYALANz
    @PUNYALANz 3 ปีที่แล้ว

    Ente prathap chettaa ningalude videos nokkiyirunnu oru phone(IQOOZ3) vangaam nokkumbol Amazon delivery illa eannu....

  • @jenugilspeter1013
    @jenugilspeter1013 3 ปีที่แล้ว

    Prathpetta redmi note 10 pro video cheyyamo,,, extra 3k koduth max edukno.. helpful video aavum all of us ❤

  • @harisph4685
    @harisph4685 3 ปีที่แล้ว

    Which is better: Samsung S20 FE 5G /Mi 11 Ultra / Vivo X60 Pro + / OnePlus 9 Pro?? ❤️🔥. Please Reply

    • @JoseKavunkal
      @JoseKavunkal 3 ปีที่แล้ว

      FE is better value for money

    • @JoseKavunkal
      @JoseKavunkal 3 ปีที่แล้ว +1

      Vivo has best camera, mi11 ultra overall best, one plus for smooth os and user experience. Choose on ur preference

  • @mohmedali3996
    @mohmedali3996 3 ปีที่แล้ว +1

    UAE യിൽ 5g price, 1800/Dhs=36000 Rs,

  • @sreyasjs923
    @sreyasjs923 3 ปีที่แล้ว

    Samsung m31 um redmi note 10 pro max um compare chayamo

  • @abidibrahimsafwan
    @abidibrahimsafwan 3 ปีที่แล้ว +2

    Main 12 MP and 3X Telephoto have optical image stabilization

  • @abidibrahimsafwan
    @abidibrahimsafwan 3 ปีที่แล้ว +1

    Introductory price @47999/- best alternative for Oneplus 9

  • @techbydevan
    @techbydevan 3 ปีที่แล้ว +1

    Konxinda video cheyamo enikku serikku ariyilla endanu e knox ennu

  • @abisandra2891
    @abisandra2891 3 ปีที่แล้ว +11

    Poli⚡️

  • @bommi_ff9619
    @bommi_ff9619 3 ปีที่แล้ว +1

    Nice phone from Samsung 👌super quality phone

  • @Mr_.jas.75
    @Mr_.jas.75 3 ปีที่แล้ว +7

    ലെ samsung എനിക് 12mp കൊണ്ട് മായാജാലം കാണിക്കാനും അറിയ 108mp യിലും മായാജാലം കാണിക്കാൻ അറിയ 😎😎🔥

  • @SQBghost68764
    @SQBghost68764 3 ปีที่แล้ว +1

    Snapdragon athuile anu 90 fpa kittuka🤔🤔🤔🤔🤔

  • @King-Abdul-87
    @King-Abdul-87 3 ปีที่แล้ว

    1080p എത്ര fps വരെ shoot ചെയ്യാന്‍ പറ്റും

  • @King-Abdul-87
    @King-Abdul-87 3 ปีที่แล้ว

    4k 60 fps ഇല്‍ ഷൂട്ട് ചെയ്ത vdo sample ഒന്നു ഷെയര്‍ ചെയ്യാമോ

  • @jacobgeorge4085
    @jacobgeorge4085 3 ปีที่แล้ว +1

    Kollam...bro...keep going...god bless you

  • @yshnv6949
    @yshnv6949 3 ปีที่แล้ว +2

    Samsung + snapdragon = King 😎🔥

  • @aravindalokam
    @aravindalokam 2 ปีที่แล้ว +5

    Got it for 32229 with samsung student discount and hdfc. A velayk ithinte specs vere oru phoninum illa.
    SD 865
    Wireless Charging, Reverse wireless charging
    Samsung Pay (NFC)
    OIS Camera with 3x optical zoom
    ithoke vere oru phonilm ila under 35k.

    • @jithinkuriakose5827
      @jithinkuriakose5827 2 ปีที่แล้ว +1

      Hi. Ipool engane ind phone. Enthekilun kuzpam indo?

  • @mashoorsajina2479
    @mashoorsajina2479 3 ปีที่แล้ว

    പ്രതാപ് bhaii.
    ഇനിയങ്ങോട്ട് only unboxing rview വീഡിയോ❤️👍👍👍👍

  • @anishgopi7995
    @anishgopi7995 3 ปีที่แล้ว +3

    എടുക്കാൻ നോക്കി വച്ചിരുന്ന മുതൽ., ഇനി എടുക്കും

  • @mahindrasankarkj5863
    @mahindrasankarkj5863 3 ปีที่แล้ว +1

    Chetante shirt powli 😍😍😍❤❤🤟chullan aayittund 😉😉😁😁🤟

  • @jayasankarsasikumar7155
    @jayasankarsasikumar7155 15 วันที่ผ่านมา

    One ui 6.0 kittumo android 14

  • @muhammedaslamp.s.1722
    @muhammedaslamp.s.1722 3 ปีที่แล้ว +1

    Chetta bagroundil kurach lite add cheyy😊

  • @zainabsainu3352
    @zainabsainu3352 3 ปีที่แล้ว

    Storage 256 GB erangaan vazhiyundo ?

  • @anum652
    @anum652 3 ปีที่แล้ว

    Chetta 30000 range overall best phone entha

  • @hawk2010222
    @hawk2010222 ปีที่แล้ว +1

    hi bro...i got this today on Amazon at 23,459.... what is your opinion

    • @shibuharipad2131
      @shibuharipad2131 ปีที่แล้ว

      Engane?

    • @hawk2010222
      @hawk2010222 ปีที่แล้ว

      @@shibuharipad2131 after all offers and sbi credit card emi offer

    • @kasimka5230
      @kasimka5230 ปีที่แล้ว

      എങ്ങനെ ഉണ്ട് ഫോൺ എനിക്ക് വാങ്ങണം റിവ്യൂ പ്ലീസ്

  • @shambhudev194
    @shambhudev194 3 ปีที่แล้ว +4

    Ethil ninnu enthu manasilayi....
    Pulli oru adipoli pubg pro player koode anennu😂🔥

  • @commentolibabu2881
    @commentolibabu2881 3 ปีที่แล้ว

    One plus 9 yanumaayi kedapidikkan pattumo

  • @Shajahan_T
    @Shajahan_T 3 ปีที่แล้ว +1

    SAMSUNG Galaxy S20 FE 5G Snapdragon Edition ❤