എന്താണ് ശരിക്കും ബദാം?? | Almonds | Dr.Satish Bhat | Diabetic Care India

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 203

  • @shardanath4778
    @shardanath4778 ปีที่แล้ว +5

    Intro കൂടാതെ direct വിഷയത്തിലേക്കു വരുന്ന ഡോക്ടറുടെ presentation രീതീ വളരെ interesting ആണ് . ആവശ്യമുള്ളകാര്യങ്ങൾ മാത്രം പറയുന്നത് കൊണ്ട് തീരെ ബോറടിപ്പിക്കുന്നില്ല . വളരെ ഉപകാരപ്രദമായ , എല്ലാവരും അറിഞ്ഞിരിക്കേണ്ട അറിവുകൾ പങ്കു വയ്ക്കുന്ന ഡോക്ടർക്കു ഒരായിരം നന്ദി .
    Doctor walnut നീ കുറിച്ച് video ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല . ഇല്ലെങ്കിൽ അങ്ങനെ ഒരു video ചെയ്യണം . Thank you so much.

  • @prakashbbmaligemane
    @prakashbbmaligemane 3 ปีที่แล้ว +6

    Excellent explanation with scientific proof
    Thanks for video

  • @chandramohank.v899
    @chandramohank.v899 3 ปีที่แล้ว +3

    വളരേ ഉപകാരപ്രദം. നിങ്ങൾക്ക് എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ.

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว +2

      ഒരുപാടു് നന്ദി, സർ .

  • @kareemkk4152
    @kareemkk4152 3 ปีที่แล้ว +8

    മുൻധാരണ കളെയെല്ലാം തിരുത്തി കുറിക്കുന്നതായിരുന്നു ഈന്തപ്പഴത്തെ കുറിച്ചുള്ള താങ്കളുടെ പ്രഭാഷണം. പുതിയ പല അറിവുകളും ബദാമിനെ കുറിയും ലഭിച്ചു. Thanks a Lot ! താങ്കളുടെ ഈ ശ്രമം സമൂഹത്തിന് വളരെ ഗുണം ചെയ്യും, തീർച്ച, തുടരുക അനസ്യൂതം!

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว

      Thanks for your kind words, my friend. Keep watching...

    • @padmakshanvallopilli4674
      @padmakshanvallopilli4674 6 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @madhujohn347
    @madhujohn347 3 ปีที่แล้ว +2

    സർ, പകർന്നു തരുന്ന അറിവുകൾക്ക് നന്ദി..

  • @nspillai6622
    @nspillai6622 3 ปีที่แล้ว +6

    Very well explained. Thanks Dr

  • @bhargavaniv1359
    @bhargavaniv1359 3 ปีที่แล้ว +5

    I have subscribed long back. You are my best guide. Your description is detail and prolific. Thanks a lot.

  • @ushafrancis9885
    @ushafrancis9885 3 ปีที่แล้ว +15

    Doctor, your talk has been a great help to me being an insulin dependent diabetic

  • @premankannambeth5829
    @premankannambeth5829 3 ปีที่แล้ว +4

    Sir, ur speech on almond is very informative. Thank you.

  • @raveendranpillai9610
    @raveendranpillai9610 3 ปีที่แล้ว +3

    വളരെ നന്നായിരിക്കുന്നു.

  • @jithinnathr319
    @jithinnathr319 3 ปีที่แล้ว +7

    Thank you sir...And please mention which time is best to eat Almonds? Empty stomach or after food ?

  • @noushadtakareem5686
    @noushadtakareem5686 3 ปีที่แล้ว +4

    നല്ല അറിവ് തന്നതിന് താങ്ക്സ് ഡോക്ടർ 👍

  • @chandrashekharmenon5915
    @chandrashekharmenon5915 3 ปีที่แล้ว +4

    Very relevant and hitherto unknown information. Thank you very much...

  • @sadaclt
    @sadaclt 3 ปีที่แล้ว +3

    Very nice presentation and very informative also. Thanks a lot Dr

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 8 หลายเดือนก่อน +1

    Very informative.
    Thank you Dr.👏

  • @johnvarghese4749
    @johnvarghese4749 3 ปีที่แล้ว +3

    Very nice information. Thank you

  • @adityakrishna3718
    @adityakrishna3718 3 ปีที่แล้ว +3

    Dr. Thank you so much...... good information..

  • @preethadominic9258
    @preethadominic9258 3 ปีที่แล้ว +3

    Dear Sir, very good information.god bless you...

  • @chandranpp8423
    @chandranpp8423 3 ปีที่แล้ว +2

    Very Informative Sir-Thank you very much.

  • @johnmathai1051
    @johnmathai1051 3 ปีที่แล้ว +3

    Hi doctor,thanks for the information

  • @apavi6631
    @apavi6631 3 ปีที่แล้ว +3

    Thanks for the information doctor

  • @ranganathannagarajan5270
    @ranganathannagarajan5270 3 ปีที่แล้ว +3

    Hi Dr.
    I always listen and now this updated information is really useful about badam.
    Great.
    Regards

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว

      Thanks a lot, dear Sir.
      Glad to hear that you enjoy our channel.
      Do keep watching.

  • @ushakumar3536
    @ushakumar3536 6 หลายเดือนก่อน

    Descriptive video is very informative doctor..... 🙏🏻🙏🏻🙏🏻

  • @baskaranc4223
    @baskaranc4223 ปีที่แล้ว +1

    നല്ല ഉപദേശം ആശംസകൾ.

  • @ShekrishSopanam
    @ShekrishSopanam 4 หลายเดือนก่อน

    It is very useful info Doctor. Please advise how many numbers of Almonds an adult can take a day?

  • @kunhikrishnanmv9279
    @kunhikrishnanmv9279 3 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ👍❤️❤️❤️

  • @advparthasarathimk2627
    @advparthasarathimk2627 3 ปีที่แล้ว +2

    Very good information ❤️

  • @mariyammajoseph9822
    @mariyammajoseph9822 3 ปีที่แล้ว +3

    Good information sir

  • @robinhack8661
    @robinhack8661 3 ปีที่แล้ว +9

    Doctor could you explain about the nutritional values of dates and walnut,pine nuts

  • @DileepKumar-pd1li
    @DileepKumar-pd1li 3 ปีที่แล้ว +1

    വളരെ നന്നായി.

  • @csmenon1969
    @csmenon1969 3 ปีที่แล้ว +3

    പുതിയ അറിവുകൾ തന്നതിന് നന്ദി ഡോക്ടർ. ഒരു സംശയം ബദാം നട്ട് ആണൊ അതോ ഫ്രൂട്ട് ആണോ?

    • @Shemi-y1g
      @Shemi-y1g 3 ปีที่แล้ว +2

      Nut

    • @csmenon1969
      @csmenon1969 3 ปีที่แล้ว

      @@Shemi-y1g ഡോക്ടർ പറഞ്ഞത് ഡ്രൈ ഫ്രൂട്ട് എന്നാണ് 😊

  • @borewelldivining6228
    @borewelldivining6228 3 ปีที่แล้ว +1

    Good information sir. Oru divasam ethra ennam kazhikkanam ennu paranju kandilla. Anandhakrishnan

  • @babyjoseph3637
    @babyjoseph3637 3 ปีที่แล้ว +1

    Excellent Dr Satish

  • @ushakumar3536
    @ushakumar3536 6 หลายเดือนก่อน

    Very informative doctor.... 🙏🏻🙏🏻🙏🏻

  • @littleflower4472
    @littleflower4472 3 ปีที่แล้ว +1

    Pinned by Diabetic Care India, Almond Badam,s Video is Very useful.Thank u so much. Almighty God Bless u always.

  • @karunyaclinic164
    @karunyaclinic164 2 ปีที่แล้ว +1

    Congrajulations'forthismostvaluablevideo

  • @ancyjoseph9807
    @ancyjoseph9807 3 ปีที่แล้ว +1

    Thank u for your valuable message.

  • @bappuhajiodiyil4272
    @bappuhajiodiyil4272 3 ปีที่แล้ว +1

    SIR VERY GOOD EXPLAIN THANK YOU BUT KAYIKKAN UTTHAMA SAMAYAM PARAYANAM PLEASE

  • @joysamuel8505
    @joysamuel8505 3 ปีที่แล้ว +2

    Thanks for the information. Well explained.

  • @aniammageorge268
    @aniammageorge268 ปีที่แล้ว +2

    Also jackfruit seeds good for diabetic patients?

  • @georgevarghese4824
    @georgevarghese4824 3 ปีที่แล้ว +2

    Good information Thanks but your postings has too much commercials advertisements which is really annoying. I don't know whether you can do anything about it I am watching from the US

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว +1

      I'm sorry for the annoying ads but there's nothing I can do about it. The ads are decided and placed by TH-cam. However, I shall bring your grievance to their attention and try my best to resolve it. Thanks for the feedback. Keep watching...

  • @lizammathomas2550
    @lizammathomas2550 3 ปีที่แล้ว

    Thanks for the information.

  • @LeelaMani-g8o
    @LeelaMani-g8o 6 หลายเดือนก่อน

    Very valuableknoledge

  • @raphelvaliyaveettil5055
    @raphelvaliyaveettil5055 3 ปีที่แล้ว

    പ്രമേഹ രോഗികൾ പ്രായമായവർ ഒരു ദിവസം എത്ര കഴിക്കാം എന്നുകൂടി പറഞ്ഞു തന്നാൽ നന്നായിരിക്കും വളരെ വളരെ നന്ദി

  • @maryjacob3148
    @maryjacob3148 3 ปีที่แล้ว +1

    Good information

  • @vasudevanp6297
    @vasudevanp6297 3 ปีที่แล้ว +2

    Tholiyodu koodi Pachakku Kazhikkamo

  • @harishkumarvu
    @harishkumarvu ปีที่แล้ว

    Beautiful👌🏻 ഒരു almond fan എന്ന നിലക്ക് ഒരു ദിവസം 13 baadaam വെച്ച് കഴിക്കാറുള്ള ആളാണ് ഞാൻ 👍🏻

  • @abdulhakeem-dd9zk
    @abdulhakeem-dd9zk 3 ปีที่แล้ว +1

    Good information.....

  • @samsanplr1823
    @samsanplr1823 5 หลายเดือนก่อน

    Would like to know about millets - mainly contents

  • @anniesimon7573
    @anniesimon7573 3 ปีที่แล้ว

    Thank you for the information

  • @jayaraj6057
    @jayaraj6057 ปีที่แล้ว +1

    Verygoodinformation

  • @sreejachirakkal7760
    @sreejachirakkal7760 3 ปีที่แล้ว +1

    Thank you🌹

  • @vijayakumarm2766
    @vijayakumarm2766 3 ปีที่แล้ว +1

    Very good

  • @kvjohn9907
    @kvjohn9907 3 ปีที่แล้ว +7

    Same doubt for me also Doctor
    How many almonds can be consumed in a day?

    • @akashgh3402
      @akashgh3402 3 ปีที่แล้ว +1

      Around 4 or 5

    • @kvjohn9907
      @kvjohn9907 3 ปีที่แล้ว

      @@akashgh3402 Thank you for the information

  • @sukumarankalarickel6795
    @sukumarankalarickel6795 2 ปีที่แล้ว +1

    Veryusful

  • @pankajammohan2647
    @pankajammohan2647 3 ปีที่แล้ว

    Sir parayunna ooro karyavum 100% correct aanu

    • @pankajammohan2647
      @pankajammohan2647 3 ปีที่แล้ว

      Njan suger ulla alaa athukondu sir parayunna muzhuvanam kelkarund

  • @t.venugopalnair5377
    @t.venugopalnair5377 3 ปีที่แล้ว +3

    Njan subscribed already
    T venugopal nair👍

  • @saleenaam2711
    @saleenaam2711 2 ปีที่แล้ว +1

    Good

  • @thathvikcreation2820
    @thathvikcreation2820 3 ปีที่แล้ว +1

    നല്ല അറിവുകൾ

  • @razaknc2690
    @razaknc2690 3 ปีที่แล้ว +1

    Best wishes Dr

  • @majalal196
    @majalal196 3 ปีที่แล้ว

    Thank you

  • @sylosam
    @sylosam ปีที่แล้ว

    Dude keep your message to the point and short.

  • @girijakandamparambil7853
    @girijakandamparambil7853 2 ปีที่แล้ว

    Thanks

  • @meheboobali6976
    @meheboobali6976 2 ปีที่แล้ว +1

    Dr you didn't tell about omega 3: 6 ratio. Omega 6 inflammatory

  • @heshkumar6426
    @heshkumar6426 3 ปีที่แล้ว

    Very nice

  • @tiruvilunnikrishnamenon3973
    @tiruvilunnikrishnamenon3973 2 ปีที่แล้ว +1

    Good presrntation but some Drs telling dont remove badams cottinhs what is the exact fact please ecplain🙏

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว

      Thanks for your query.
      I don't think it's a big problem as long as you take only a few almonds a day.

  • @babugeorge7575
    @babugeorge7575 3 ปีที่แล้ว +1

    Today I subscribed

  • @baijuayyappa6482
    @baijuayyappa6482 ปีที่แล้ว +2

  • @marykuttyjoy4940
    @marykuttyjoy4940 2 ปีที่แล้ว +1

    Badam vellathil idathe dry aayi kazhikkumbol athinte skin problem aakumo?

  • @anniemathew8808
    @anniemathew8808 3 ปีที่แล้ว +1

    You said to take the skin off the almonds after soaking but doesn’t the skin has fiber which is good for diabetes ?

  • @Maimoona-mb7qv
    @Maimoona-mb7qv ปีที่แล้ว

    താങ്ക്സ്

  • @georgephilip4276
    @georgephilip4276 3 ปีที่แล้ว +2

    How much almonds are to be taken daily? Which is preferred,almonds after soaking overnight in water or raw? Also it may be clarified whether almonds would loose its nutritive value if taken after frying?

  • @dennisgeorge9228
    @dennisgeorge9228 ปีที่แล้ว

    Does the calcium in Badam cause kidney stones via oxalates????

  • @aniammageorge268
    @aniammageorge268 ปีที่แล้ว +1

    Whether raw jackfruit is good for diabetic patient

  • @harishkumar-di1ch
    @harishkumar-di1ch 6 หลายเดือนก่อน

    Sugar Badam(seeds of Mahagony tree) is selling in an online dry fruit website as a remedy for diabetes. Is there any effect on diabetes or it is a fake one?
    Just want to know the truth
    I am not a diabetes patient.

  • @elanjiflower
    @elanjiflower 3 ปีที่แล้ว +1

    Subscribe ചെയ്തു sir

  • @surendrannambiar9355
    @surendrannambiar9355 3 ปีที่แล้ว

    Sir
    According to dr rajesh kumar the skin is very good and we should not avoid it.

  • @sajimanuel3568
    @sajimanuel3568 3 ปีที่แล้ว +2

    Please tell us all nuts that are good for diabetics patients

  • @instagvi4245
    @instagvi4245 3 ปีที่แล้ว +3

    സർ, ജാതിക്ക, ജാതിപത്രി ഇവയുടെ ഉപയോഗം ഗുണദോഷങ്ങൾ വിശദീകരിക്കാമോ.....?

  • @ashrafperingode21ashrafper74
    @ashrafperingode21ashrafper74 2 ปีที่แล้ว +1

    Sr പ്രേമേഹ രോഗികൾക്ക് കപ്പലണ്ടി കഴിക്കാമോ

  • @marrythomas4727
    @marrythomas4727 3 ปีที่แล้ว +2

    Badaminte tholiyil kooduthal gunangal undu athinal Tholi kalayaruthu ennu kettu sariyano please reply

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว +1

      Athine kurichu visadamaya video ittittundu. Dayavayi kandunokkuka.

  • @vakunjumohamed1693
    @vakunjumohamed1693 3 ปีที่แล้ว +1

    Bella.arivum.upadessavum

  • @aswanthsree3873
    @aswanthsree3873 3 ปีที่แล้ว +3

    Sir ende veettil almonds kondu vannitte oru varasham Ayee fridghill vachatha enik athe kayyikan pattumooo

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว

      Fridge il aatathinal kedu varaan saadhyathayilla. Ethaayalum jagratha.

  • @vpmadhu8243
    @vpmadhu8243 3 ปีที่แล้ว +1

    👌👌

  • @sajimanuel3568
    @sajimanuel3568 3 ปีที่แล้ว +5

    കുതിർത്തിടാതെയും ബദാം കഴിച്ചു കൂടെ? അങ്ങനെയാണെങ്കിൽ തൊലി കളയണമോ?

  • @sobhasasthaaa6909
    @sobhasasthaaa6909 3 ปีที่แล้ว +1

    Dr vellathil kuthirth anu kazhikunnath
    Tholi kalayano

  • @retnabaiju1207
    @retnabaiju1207 3 ปีที่แล้ว +2

    നിലക്കടല എല്ലാവരുംകഴിക്കാമോ

  • @jyothishkpkp348
    @jyothishkpkp348 3 ปีที่แล้ว +3

    ഞാൻ രാവിലെ ബദാം 12 എണ്ണം രാത്രിയിൽ ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ ഇട്ട് വെയ്ക്കും' രാവിലെ ആ വെള്ളവും ബദാമും തൊലി കളയാതെ കഴിക്കാറുണ്ട്.ഇതിൽ മാറ്റം വരുത്തണൊ.

  • @jayakrishnanjayakrishnan8159
    @jayakrishnanjayakrishnan8159 3 ปีที่แล้ว +3

    ശരിയായിരിക്കാം ന്താൻ 20 എണ്ണം കഴിച്ചപ്പോൾ ശരീരം ചൂടായി വെള്ളം ദാഹിച്ചു

  • @abuswawab
    @abuswawab 3 ปีที่แล้ว +8

    വർഷങ്ങൾ ആയി വെള്ളത്തിൽ കുതിർക്കാതെ തൊലി കളയാതെ ആണ്‌ കഴിക്കുന്നത്. ഇതിൽ എന്തെങ്കിലും ദോഷം ഉണ്ടോ?

    • @akashgh3402
      @akashgh3402 3 ปีที่แล้ว +1

      No

    • @muhammedmuni8873
      @muhammedmuni8873 3 ปีที่แล้ว

      ഉണ്ട് അതിന്റെ പൈസ എനിക്ക് തരണം 😂😂

  • @abdullatifca7730
    @abdullatifca7730 3 ปีที่แล้ว +10

    സമയം ഒരു പാട് കൂടുതൽ എടുക്കുമ്പോൾ ബോറടിക്കുന്നു.

  • @jimnajayaraj8382
    @jimnajayaraj8382 3 ปีที่แล้ว +1

    Oru day ethra kazhikkam sir?

  • @sankarannair4959
    @sankarannair4959 3 ปีที่แล้ว

    First of all i thk you for vedio informatio fordaibetic patients.myself is type 2 patient using medicines and sugar is under control fast 110 and after food 160.i have seen yr vedio abt badam.my doubt is how much gram can take one day and how.i mean sry or wet.i am 63 yrs old and weight is 68 kgs.i will be thank ful if you advise me.l also express my thanks for yr service.sankaran nair.alathur

  • @lakshmiamma7506
    @lakshmiamma7506 3 ปีที่แล้ว

    ഡോക്ടർ, താങ്കളുടെ എല്ലാ വീഡിയോകളും വളരെ താല്പര്യത്തോടെ കാത്തിരിക്കുന്നു. ബദാംമിനെ പറ്റി, അതിന്റെ ഗുണത്തെ പറ്റി, ബിറ്റെർ almond നെ പറ്റി എല്ലാം വിശദീകരിച്ചതിനു നന്ദി 🙏. Fungus ബാധിച്ച ബദാം ഒരു സുഹൃത്ത് ഗൃഹത്തിൽ നിന്നും ഭക്ഷിച്ചു എന്റെ husband ന് ഫുഡ്‌ പോയ്സൺ ബാധിച്ചത് ഓർക്കുന്നു., ടേസ്റ്റ് വ്യത്യാസം ഉണ്ടായിരുന്നു, അവർ പറഞ്ഞു ഫ്രഷ് മേടിച്ചതു ആണെന്ന്.ട്രീറ്റ്മെന്റ് വേണ്ടി വന്നു.

  • @abdulnazir6339
    @abdulnazir6339 3 ปีที่แล้ว +2

    Bitter Almond എന്നു പറഞ്ഞാൽ കാഞ്ഞിരം എന്ന മരത്തിൻ്റെ കുരു അല്ലെ sir ?

  • @sarathchandrank3104
    @sarathchandrank3104 3 ปีที่แล้ว +3

    Dry nuts Alle badam

    • @josephmj9520
      @josephmj9520 3 ปีที่แล้ว

      Good information Thank you Sir

  • @sarammathampi9261
    @sarammathampi9261 3 ปีที่แล้ว

    Is sugar patient can eat dates or not

  • @sasidharanvk9683
    @sasidharanvk9683 3 ปีที่แล้ว +2

    ഡോക്ടർ,
    ബദാം എത്ര കഴികാം ഒരു പ്രമേഹ രോഗി

    • @akashgh3402
      @akashgh3402 3 ปีที่แล้ว

      Blood Sugar Control ആണേൽ Around 5 or Consume ചെയ്യുന്നതിൽ കുഴപ്പ് ഇല്ല..🙂

    • @mohammedkootteeri6500
      @mohammedkootteeri6500 2 ปีที่แล้ว

      വെള്ളത്തിലിട്ടാൽ വിഷം ഇല്ലാതാകും എന്നും തൊലിയിൽ വിറ്റാമിൻസ് ഉണ്ടെന്നും വെള്ളത്തിലിട്ടു തൊലിയോടെ കഴിക്കണമെന്നും ഒരു ഡോക്ടർ പറയുന്നു താങ്കൾ തൊലി ഒഴിവാക്കാൻ പറയുന്നു സത്യം എന്താണ്

  • @sulaimansulai3245
    @sulaimansulai3245 3 ปีที่แล้ว +4

    Sound clear ഇല്ല്യാ

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 4 หลายเดือนก่อน