മക്കളോട് സൂക്ഷിച്ചു സംസാരിക്കണം || LaluMalayil

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 122

  • @bennyjames2392
    @bennyjames2392 5 ปีที่แล้ว +5

    ഇഷ്ടപ്പെട്ടു പ്രസവിച്ചതാ നിന്നെ എന്നു പറയാത്തതെന്തേ?
    ഇഷ്ടപ്പെട്ടു
    ഈ സന്ദേശം

    • @Lalumalayil
      @Lalumalayil  5 ปีที่แล้ว

      മനം നിറയ്ക്കുന്ന ഇൗ പ്രതികരണത്തിന് നന്ദി.

    • @sandhyak1911
      @sandhyak1911 3 ปีที่แล้ว

      Sathyam . Orupad eshtamay sir èe vakkukal. Thanku soo much💗👍

  • @neharozario2100
    @neharozario2100 5 ปีที่แล้ว +2

    മധുരസ്വപ്നങ്ങൾ പൂത്ത ഒരു മായാലോകത്ത് നിന്ന് മക്കൾക്കു മുന്നിൽ പട്ടാളച്ചിട്ട വെച്ചുപു ലർത്തുന്ന മാതാപിതാക്കൾക്കായ് ഭാവനയുടെ പൊടിപ്പും തൊങ്ങലും ചേർക്കാതെ പച്ചയായ ഒരാവിഷ്ക്കാരം. കിടാങ്ങളുടെ മിഴി തെളിക്കാൻ ശരീരം കൊണ്ടും മനസ്സുകൊണ്ടും അഹോരാത്രം പരിശ്രമിക്കുന്ന ഓരോ മാതാ പിതാക്കളും അറിഞ്ഞിരിക്കേണ്ട ഒരു വലിയ സത്യം . ലാലു sir ഒരുക്കിയ അത്യുജ്വല വിരുന്നിന്
    എൻ്റെ അഭിനന്ദനങ്ങൾ.

    • @Lalumalayil
      @Lalumalayil  5 ปีที่แล้ว

      ഒത്തിരി നന്ദി

  • @pradeepdeepu5550
    @pradeepdeepu5550 5 ปีที่แล้ว +1

    ഏറ്റവും മികച്ചത്,,,,, ഇനിയും മാതാപിതാക്കൾക്കായി,,,, കൂടുതൽ സാറിന്റെ പ്രഭാഷണം വേണം വാക്കുകൾ ഹരിദായത്തിൽ നിന്നുമാണ് വരുന്നത് നന്ദി സാർ

  • @moncyck2559
    @moncyck2559 ปีที่แล้ว

    Thanks ലാലു സർ
    വളരെ വിലയേറിയ ഈ ദൂത് തന്നതിന്

  • @asokanpunnapra4495
    @asokanpunnapra4495 5 ปีที่แล้ว +1

    നമ്മുടെ മക്കളോടു സ്നേഹത്തോടെ സംസാരിച്ചാൽ അഥവാ അഭിസംബോധന ചെയ്താൽ മാസ്മരികമായ ഒരു ഫലമാകും ഉണ്ടാകുക .അത് ആത്മാഭിമാനം വളർത്തും തീർച്ച. അഭിനന്ദനങ്ങൾ ലാലുമലയിൽ

    • @Lalumalayil
      @Lalumalayil  5 ปีที่แล้ว

      താങ്കളുടെ കാഴ്ചപ്പാടിന് വളരെ നന്ദി

  • @moncyck2559
    @moncyck2559 ปีที่แล้ว

    Thank you ലാലു സർ
    ഈ വലിയ ദൂത് തന്നതിന്

  • @dafnerosedcruz5585
    @dafnerosedcruz5585 5 ปีที่แล้ว +2

    A truly beautiful message.. Good information... Wonderful presentation as usual... "child needs love, especially when he doesn't deserves it"....very inspiring talk.. Big salute sir

    • @Lalumalayil
      @Lalumalayil  5 ปีที่แล้ว

      Thank you So much Dear

  • @mariyavarghese1515
    @mariyavarghese1515 5 ปีที่แล้ว +4

    Parents are the real heroes for children but they sometimes forget and shows some negative influence towards the children ...
    ........that's the defeat of..most of the children. ........thank you sir for the valuable information 👌👌

  • @mariyavarghese1096
    @mariyavarghese1096 5 ปีที่แล้ว +3

    That's so great.. sir.. we are gifted to hear you..

  • @afiyaanjum983
    @afiyaanjum983 4 ปีที่แล้ว +1

    Super class

  • @vavasavi9173
    @vavasavi9173 2 ปีที่แล้ว +1

    Thank you sir🙏🙏

  • @tomsantony8317
    @tomsantony8317 5 ปีที่แล้ว +2

    ശ്രദ്ധേയം
    അഭിനന്ദനങ്ങൾ!

    • @Lalumalayil
      @Lalumalayil  5 ปีที่แล้ว

      ഹൃദയം നിറഞ്ഞ സ്നേഹത്തിന് ഒരായിരം നന്ദി

  • @harithaalpy1520
    @harithaalpy1520 5 ปีที่แล้ว

    Thakarthu sir ,,,, valerie nallathu,,, veendum ithupollla video pratheekshikkunnu

  • @jaufarsadiq4703
    @jaufarsadiq4703 5 ปีที่แล้ว +1

    സൂപ്പർ, very good sir,
    God bless you forever

  • @dhanyac1663
    @dhanyac1663 5 ปีที่แล้ว

    എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. Thank you sir..

  • @prestykuriakose2915
    @prestykuriakose2915 5 ปีที่แล้ว +1

    Good thinking & Super presentation

    • @Lalumalayil
      @Lalumalayil  5 ปีที่แล้ว

      Thank you for your support...

  • @andrewjosebonny1341
    @andrewjosebonny1341 5 ปีที่แล้ว +1

    മാതാപിതാക്കൾ ദൈവമാകുമ്പോൾ. മക്കളും ദൈവം തന്നെ

  • @BaijuPAM
    @BaijuPAM 5 ปีที่แล้ว +1

    Thank you Lalu Malayil Sir, Congratulations !

  • @ansalma7853
    @ansalma7853 5 ปีที่แล้ว +1

    വളരെ നല്ല സന്ദേശം 💯✔നന്ദി സർ🙏🏻

    • @Lalumalayil
      @Lalumalayil  5 ปีที่แล้ว

      Thank you for your support

  • @uk_piks
    @uk_piks 4 ปีที่แล้ว

    Great message sir... Thank you...🙏

  • @sofiageorge2352
    @sofiageorge2352 5 ปีที่แล้ว +1

    Super talk Thankyou sir

  • @salinivenu7189
    @salinivenu7189 5 ปีที่แล้ว +1

    Great....
    Good information......

    • @Lalumalayil
      @Lalumalayil  5 ปีที่แล้ว

      Thank you for your support

  • @sajitha.a3990
    @sajitha.a3990 2 ปีที่แล้ว

    Very good message, sir 👍😊

    • @Lalumalayil
      @Lalumalayil  2 ปีที่แล้ว

      Thank you so much .....dear god bless you

  • @ajmalijan
    @ajmalijan 5 ปีที่แล้ว

    Super informative

  • @shanavashaneef6003
    @shanavashaneef6003 5 ปีที่แล้ว

    Great talk sir

  • @anilanjanam8265
    @anilanjanam8265 5 ปีที่แล้ว +6

    വാക്കിൽ നല്ലത് ചൊല്ലുക
    നാം
    നോക്കിൽ നല്ലത് കാണുക നാം
    ലാലുവിന്റെ വാക്ധോരണി കുളിർ മഴയായ് പെയ്തു കൊണ്ടിരിക്കട്ടെ

    • @nazarzamzam8028
      @nazarzamzam8028 5 ปีที่แล้ว

      Nice speech 👍

    • @finnovagroup5966
      @finnovagroup5966 5 ปีที่แล้ว

      Life is too risky to handle
      Lalu is too tasty to reduce risk

  • @manuelxavier8417
    @manuelxavier8417 5 ปีที่แล้ว

    Adipoly sir nalla massage

  • @jelsonvj3119
    @jelsonvj3119 5 ปีที่แล้ว +1

    Super 👍👍

  • @johnvarghese2741
    @johnvarghese2741 5 ปีที่แล้ว +1

    നല്ല സന്ദേശം..👍

  • @evexfashion8545
    @evexfashion8545 5 ปีที่แล้ว

    Orupad istapettu daivam anugrahikatte

  • @pcstalin1
    @pcstalin1 5 ปีที่แล้ว

    Parenting is a skill. Good parenting shape kids behavior and attitude in a desirable way. This talk is very helpful for parents and teachers !

    • @dreamofficial4311
      @dreamofficial4311 5 ปีที่แล้ว

      Very informative sir.... pricks our conscience too👌👌

  • @petevarkey7753
    @petevarkey7753 5 ปีที่แล้ว

    Greet...... useful

  • @ranijoshy9683
    @ranijoshy9683 5 ปีที่แล้ว

    Great sir
    Good presentation

  • @jophyjosey9835
    @jophyjosey9835 5 ปีที่แล้ว

    Very impressive and informative sir..

    • @Lalumalayil
      @Lalumalayil  5 ปีที่แล้ว

      ഒത്തിരി നന്ദി

  • @samsonsambasivan5914
    @samsonsambasivan5914 5 ปีที่แล้ว

    എല്ലാ മാതാപിതാക്കളും മനസിലാക്കേണ്ട വലിയ കാര്യം.. നമ്മുടെ സമൂഹത്തിനു മാറ്റമുണ്ടാക്കാൻ കഴിയട്ടെ.. അഭിനന്ദനങ്ങൾ ലാലു സർ.....

    • @Lalumalayil
      @Lalumalayil  5 ปีที่แล้ว

      ഇൗ പ്രോത്സാഹനത്തിനും സ്നേഹത്തിനും വളരെ നന്ദി

  • @abrahamjoseph9302
    @abrahamjoseph9302 5 ปีที่แล้ว

    Nice word. Good motivation

  • @athiraprasad4529
    @athiraprasad4529 5 ปีที่แล้ว

    Nallath mathram chinthikua nanmamathram parayuka .good class sir
    Be positive.

    • @Lalumalayil
      @Lalumalayil  5 ปีที่แล้ว

      Be positive... Thank-you for your support.

  • @jamunakj4957
    @jamunakj4957 5 ปีที่แล้ว

    Good message.

  • @lijiya9946
    @lijiya9946 5 ปีที่แล้ว

    Sir polichu

  • @pratheeshnarayanan5695
    @pratheeshnarayanan5695 5 ปีที่แล้ว

    Good sir

  • @arjunsreekumar773
    @arjunsreekumar773 5 ปีที่แล้ว

    Rightly said lalu uncle👌👌

  • @bettyanna4530
    @bettyanna4530 5 ปีที่แล้ว +1

    Super sir👌👌👌

    • @Lalumalayil
      @Lalumalayil  5 ปีที่แล้ว

      Thank you for your support.

  • @ajithanila7536
    @ajithanila7536 5 ปีที่แล้ว

    Great

  • @sajiathikalam
    @sajiathikalam 5 ปีที่แล้ว

    Lalu sir great

  • @rageshmohanmohan9615
    @rageshmohanmohan9615 3 ปีที่แล้ว

    Curct🙏😍

  • @bijoythomas8314
    @bijoythomas8314 5 ปีที่แล้ว

    great

  • @abinsebastian4078
    @abinsebastian4078 5 ปีที่แล้ว

    Perfectly trueeeee

  • @rajeshcc2356
    @rajeshcc2356 5 ปีที่แล้ว

    Ithra mathram pradhanyam undu nammal parayunna vakkukalke enn ariyillayirunnu,,,nalla arivu sir nanny

    • @Lalumalayil
      @Lalumalayil  5 ปีที่แล้ว

      Thank you so much for your support

  • @binojization
    @binojization 5 ปีที่แล้ว +2

    Vitakkunnate koyyuuuu, Lalu sir your talk reminds us many mistakes .Thank you

    • @Lalumalayil
      @Lalumalayil  5 ปีที่แล้ว

      നന്ദ്രി

  • @sanalkumarsanal3639
    @sanalkumarsanal3639 5 ปีที่แล้ว

    Lalu very fine

    • @Lalumalayil
      @Lalumalayil  5 ปีที่แล้ว

      Thankyou so much for your support

  • @nizarnizar8569
    @nizarnizar8569 5 ปีที่แล้ว

    great sir kelkathavark van nastam

  • @josemathewjose3300
    @josemathewjose3300 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏

  • @shoghithdaas3277
    @shoghithdaas3277 5 ปีที่แล้ว

    Nice

  • @josephfernandez6554
    @josephfernandez6554 5 ปีที่แล้ว

    ഖലീൽ ജിബ്രാനിൽ തുടങ്ങി കട്ട ലോക്കലായി വീട്ടുവർത്തമാനങ്ങളുടെ ഏടാകൂടങ്ങളിലൂടെ ഒരു ജീവിതസഞ്ചാരം. അത് ഭംഗിയായി പറഞ്ഞൂ വച്ചിരിക്കുന്നു. കാലത്തിനു നേരേ പിടിച്ച ഒരു നേർക്കണ്ണാടി. എല്ലാവരും share ചെയ്യണം. നിങ്ങൾക്കിതിഷ്ടപ്പെടും തീർച്ച.

    • @Lalumalayil
      @Lalumalayil  5 ปีที่แล้ว

      ഇൗ അകമഴിഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും വളരെ വളരെ നന്ദി

  • @amalantony4569
    @amalantony4569 5 ปีที่แล้ว

    Supper

    • @Lalumalayil
      @Lalumalayil  5 ปีที่แล้ว

      Thank you for your first comment.

  • @ഹരിലാൽഡൽഹി
    @ഹരിലാൽഡൽഹി 5 ปีที่แล้ว

    good

    • @vathankachan6708
      @vathankachan6708 5 ปีที่แล้ว

      നല്ല സന്ദേശം എല്ലാവർക്കും പ്രയോജനപ്രതം

    • @Lalumalayil
      @Lalumalayil  5 ปีที่แล้ว

      Thank you so much

  • @jelsonvj3119
    @jelsonvj3119 5 ปีที่แล้ว

    😍😍

  • @lavan.c.alavan.c.a6935
    @lavan.c.alavan.c.a6935 5 ปีที่แล้ว

    Ethra mathram pradhanyamundu mammal parayunnatha vakkukalkku ennarinjathil santhashham satiate vakkukalkku adithattil Minnie varunnathu

    • @Lalumalayil
      @Lalumalayil  5 ปีที่แล้ว

      വളരെ നന്ദി

  • @marysini7794
    @marysini7794 5 ปีที่แล้ว

    Please watch nice class

  • @baijubosebaiju5207
    @baijubosebaiju5207 5 ปีที่แล้ว

    Super

  • @vinodvales554
    @vinodvales554 5 ปีที่แล้ว +1

    Super

  • @josephchacko6787
    @josephchacko6787 5 ปีที่แล้ว

    Super