എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു സംഗീത സംവിധായകൻ. സ്വഭാവം കൊണ്ടും ക്ഷമ കൊണ്ടും ഇദ്ദേഹത്തെ എനിക്ക് വളരെ ഇഷ്ടമാണ്. എവിടെയോ വായിച്ച് കേട്ടിട്ടുണ്ട് പള്ളിയിലെ പുരോഹിതനാകാൻ പോയതാണെന്ന്!!
ഈ പറഞ്ഞ vc ജോർജ് (flutst )ഈ അടുത്ത കാലത്ത് നമ്മെ വിട്ട് പോയി.. അവസാന കാലത്തു tvm ഏണികരയിൽ ആയിരുന്നു താമസം,, ചന്ദന മണിവാതിൽ, ദേവി നിൻ ചിരിയിൽ ഈ പാട്ടൊക്കെ flute വായിച്ചിരിക്കുന്നത് ഇദ്ദേഹം ആണ് vc ജോർജ് സർ
തച്ചിലേടത്ത് ചുണ്ടനിലെ "ആലപ്പുഴ വാഴും ജയ കാളീ " എന്ന് തുടങ്ങുന്ന ബിച്ചു തിരുമല രചിച്ച...പാടി ഒപ്പിക്കാൻ വളരെ ബുദ്ധിമുട്ടുള്ള പാട്ട് എത്ര ഭംഗിയായിട്ടാണ് ദാസേട്ടൻ പാടിയത്..."ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ" എന്ന ഗാനം പോലും എത്രയോ പേർ തെറ്റിച്ച് പാടിയിട്ടുണ്ട്...അതുകൊണ്ട് ഈ "കളകളമിളകുമൊരരുവിയിലൊരു" പാടാൻ ദാസേട്ടന് വലിയ ബുദ്ധിമുട്ടായിരുന്നു എന്ന് പറയേണ്ട ആവശ്യമില്ല... അദ്ദേഹം അന്ന് മനഃപൂർവ്വം വിചാരിച്ചിരുന്നുവെങ്കിൽ അന്ന് പാടിയേനെ...!!! കിണർ കുഴിക്കുന്നവനെ കുഴി തോണ്ടാൻ പഠിപ്പിക്കല്ലേ...!!?
മനപ്പൂർവം വേണമെന്ന് വെച്ച് പാടാനല്ലേ കാശ് കൊടുത്ത് കൊണ്ടുവന്നത്. ഇത് കള്ളമായിരുന്നെങ്കിൽ പാട്ടിനു റോയല്റ്റി ചോദിച്ച് നടന്ന യേശുദാസ് മാനനഷ്ട കേസ് കൊടുത്തിട്ട് ഒരു ഫേസ്ബുക് ലൈവിൽ പാട്ടും പാടിയേനെ
ദാസേട്ടൻ date കൊടുത്ത പാട്ടുകൾ പോലും record ചെയ്യാൻ സമയം കിട്ടാതെ പറന്നു നടന്ന് പാടുന്ന സമയമായിരുന്നു അത്. അതുകൊണ്ട് വേറെ ആരെങ്കിലും പാടി ആ പോർഷൻ കംപ്ലീറ്റ് ചെയ്തോട്ടെ എന്നു കരുതി യാണ് ബാക്കി പാടി ദാസേട്ടൻ പോയത്. എന്നാണ് അറിയാൻ കഴിഞ്ഞത് ആ ഭാഗം അത്ര വലിയ സംഭവമൊന്നുമല്ല പാടി പഠിച്ചാൽ ആർക്കും പാടാം. ഔസേപ്പച്ചൻ സാറിന്റെ തള്ള് ഒരല്പം കൂടിപ്പോയോ എന്ന് എനിക്കും ഇവിടെ ഇതു കണ്ട എല്ലാവർക്കും തോന്നി. 🤗🤗🤗🤗🤗പൊങ്കാലയിടാൻ വരല്ലേ 🙏🙏🙏🙏
This fact he had already told in an interview. Yesudas at that time used to sing 10_12 songs a day and record. So some hummings laugh in between songs etc will be done by other dubbing artists to avoid wast of time. This initial part kalkalam can be sung by Das if he practiced for some hours but at that time he used to sing lot of songs for film and albums one in madras one in trivandrum one in Bombay so he asked to sing this part to music director itself. That's all.because he can sing real song and move to next song.
@@maheshkarikkad2027 ഒരേ കാലഘട്ടത്തിലുള്ള എഴുപതുകൾക്ക് ശേഷമുള്ള സംഗീതജ്ഞരെയാണ് ഉദ്ദേശിച്ചത് ബ്ലാക്ക് ആന്റ് വൈറ്റ് സിനിമാ ക്കാലത്തെ അല്ല. അതികായനായ ദേവരാജന്റ ശിഷ്യൻ മാത്രമായിരുന്നു ജോൺസൺ മാഷ്👍👍👍
@@JSVKK അപ്പൊ എം.ബി ശ്രീനിവാസനോ AT. ഉമ്മറോ mk അർജ്ജുനൻ ദക്ഷിണാമൂർത്തി സ്വാമികൾ, നമ്മുടെ സലിൽ ദാ , പിന്നെ ശ്യാം | കെ വി മഹാദേവൻ | ജെറി അമൽദേവ് മലയാളി അല്ലെങ്കിലും ഇളയ (വലിയ ) രാജ ത്രിമൂർത്തികൾ എന്നു പറഞ്ഞെങ്കിലും , മുപ്പത്തിമുക്കോടി ദൈവങ്ങളെപ്പോൽ മഹാരഥന്മാർ
യോദ്ധയിലെ പടകാളി ചണ്ടി ചങ്കരി...ഒക്കെ പുഷ്പം പോലെ പാടിയ യേശുദാസിന് കളകളമിളകും ഒക്കെ എന്ത്... 1987ൽ ഈ പാട്ട് പാടുമ്പോഴൊക്കെ അദ്ദേഹത്തിന് നല്ല തിരക്കുള്ള സമയമാണ്... ദിവസവും ഒന്നിലധികം പാട്ടുകളുടെ റെക്കോർഡിംഗ് ഉണ്ടായേക്കാം...അതുകൊണ്ട് ഇതിനുവേണ്ടി സമയം കളയണ്ട എന്ന് കരുതിക്കാണും... അതുകൊണ്ടാവും തമാശക്ക് അങ്ങനെ പറഞ്ഞത്...പക്ഷെ, ഇദ്ദേഹം അത് സീരിയസ് ആയിട്ട് എടുത്തു 😂😂😂
ഈ യേശുദാസ് ഒരു അഹങ്കാരി യായ മനുഷ്യനാണ്..,.... സഹപ്രവർത്തകരായ ഗായകർ എത്രയോ പേർ ഇഹാലോകവാസം വെടിഞ്ഞിട്ടും.,.... ഇദ്ദേഹം ഒരു തവണ പോലും ഒരു അനുശോചന കുറിപ്പ് എവിടെയും നൽകീട്ടില്ല.,. 😱
@@serenamathan6084 ഇയാളുടെ തമ്പുരാക്കന്മാരായ സംഗീതസംവിധായകന്മാരുടെ എത്ര വിഷമമുള്ള പാട്ടുകളും നിസ്സാരമായി പാടിയിട്ടുള്ള ദാസേട്ടനെപ്പറ്റി ഇയാൾ പറയുന്നത് കള്ളമാണ്.
ശരിയാണ് ദാസേട്ടൻ പെട്ടന്ന് പാട്ടുപഠിച്ചു പാടും എന്നു കേട്ടിട്ടുണ്ട്. ഇത് പഠിച്ചു പാടുന്ന ടൈം കൊണ്ട് വേറെ 3 പാട്ടുപാടാം എന്നു ചിന്തിക്കുന്നതിൽ എന്താ തെറ്റ്..
ശാസ്ത്രീയ സംഗീതം പാടുന്ന യേശുദാസിന് ഈ തൊലിഞ്ഞ പാട്ട് പാടാൻ ഭയങ്കര പ്രയാസം ആണത്റേ ! ഇതു പാടിയത് കൊണ്ട് ഒരു കാര്യവും ഇല്ലെന്ന് അദ്ദേഹം മനസ്സിലാക്കി ! 😃😂😄
Das ettan he not said he can't sing the song, Das ettan must have thought it's not Das ettan s standard song.Das ettan who sang shadaj ne paya pramadavanam Devasabhathalam Harimuraliravam easily if he sing simple or song like this which has no meaning Das ettan fans won't like it thats why he didn't sing the song.
ഉണ്ടാക്കി ചിരി. ഉണ്ടാക്കി ചിരി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ... ഇപ്പോൾ നേരിട്ട് കാണാനുമിടയായി. ഇവിളതെന്ത് കണ്ടിട്ടാ ഇങ്ങനെ അട്ടഹസിച്ച് കുഴഞ്ഞ് മറിയുന്നത്.... അതിനു മാത്രം എന്താ ഇതിലിത്ര ഉള്ളത്...?
കളകളം പാടാൻ പറ്റാതെ ആത്മഹത്യയുടെ വക്കിൽ നിന്നും ദാസേട്ടനെ രക്ഷിച്ച ഔസേപ്പച്ചൻ sir നും...പാടിയത് ഔസേപ്പച്ചൻ ആണെന്ന നഗ്നസത്യം കേട്ട് കോരിത്തരിച്ച(അറ്റാക്ക് വരുമായിരുന്നു ) അവതാരികക്കും മണവാളൻ n sons ന്റെ പേരിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു
തിരക്കിനിടയിൽ വേണ്ടത്ര സമയവും ശ്രദ്ധയും കൊടുക്കാൻ കഴിയാഞ്ഞിട്ട് ദാസേട്ടൻ ഒഴിവാക്കിയതവാനെ വഴിയുള്ളൂ. എത് range ലും speed ലും പാടി തെളിയിച്ച പ്രതിഭയാണ് അദ്ദേഹം.🙏🙏
ദാസേട്ടന് പാടാൻ കഴിഞ്ഞില്ല, അതും 28 കൊല്ലങ്ങൾക്ക് മുൻപ്, എന്നത് വിശ്വസിക്കാൻ പ്രയാസം. അദ്ദേഹത്തിന് ഇതിൻ്റെ വാക്കുകൾ പഠിച്ചു പാടാനുള്ള സമയം ഇല്ലാതെ പോയതോ ഒക്കെയാവാം കാരണം.
The interview with Music Director Osepachan brings to the fore the interesting fact about the song " Kala kalamilakum" which was composed by Osepachan and handed over to Shri. Yesudas for recording the song. It was a typically composed song having lot of complicated words in it , which Yesudas tried a couple of times but did not click , and he handed over the same to his team members to give a try to it , but they also expressed their helplessness to present the song , as the song ultimately bounced back on the composer himself, as Osepachan himself had to take the responsibility to record the song in his own voice. Very amusing story.
Bro oru Singerinekale orupade uyarathilane music directorude sthaname music director is the real creator of a song, but ousepachan sir kurachu thalle ane
Too much! Dasettan sings swaras in higher speeds in classical renderings. Better not to waste time on this kind of crazy stuff. Well done Dasetta by not wasting time on these..
Music directors കൊണ്ട് മാത്രമാണ് യേശുദാസ് ഉള്ളത്? Ok 👍 പാടാൻ ആർക്കും സാധിക്കും but unique ആയിട്ടുള്ള composition അത് risk തന്നെയാണ്..... Yesudas നല്ല ഗായകൻ തന്നെയാണ് 👍
ശരിക്കും ഒരു ഈണവും താളവും ഇല്ലാത്ത ആ വരികൾ പാടാണ്ട് ദാസേട്ടൻ സ്കൂട്ട് ആയതാണെന്നു തോന്നുന്നു. പിന്നെ ദയവു ചെയ്തു ഈ ഗണത്തിൽ പെട്ട anchors നെ വെച്ച് ഇന്റർവ്യൂ നടത്തരുത് ശോകം☹️☹️
ഒരു പാട് ഫാസ്റ്റ് ആയി പാടുന്ന ഗാനങ്ങൾ ദാസേട്ടൻ പാടിയിട്ടുണ്ട്. അതൊന്നും ഞാൻ ആവശ്യപ്പെടുന്നില്ല. താങ്കൾ സംഗീതം നൽകിയ ഹരികൃഷ്ണൻസിലെ ദാസേട്ടൻ പാടിയ സമയമിതപൂർവ്വ സായാഹ്നം ഒന്നു പാടി തരാമോ ?
ഇപ്പോ ഓടും എല്ലാവരും you ട്യൂബിൽ ആ സോങ് സെർച്ച് ചെയ്യാൻ 😄😄😄😄😄😄
👍
Yes
ഏതാ പാട്ട് 🤔
@@sreejithkj6054 പുഞ്ചിരിയുടെ പൂഞ്ചിറകിൽ
ഞാനും ഓടി 😊
ഗാന്ധർവ്വനും ഉണ്ട് ചില പരിമിതികൾ . എല്ലാം തികഞ്ഞു കഴിഞ്ഞാൽ പിന്നെ ദൈവം 😀
👍
Lalettan ആ സിനിമയിൽ അടിപൊളിയായി അത് സ്വാന്തമായി പാടുന്നുണ്ടല്ലോ
Athu slowaayi... Athi yeshudasum paadiyennu paramjallo... Slow aayittu
ദാസേട്ടനു പാടാൻ പറ്റാത്തതായി ഒന്നും ഉണ്ടെന്നു വിശ്വസിക്കുന്നില്ല.ദാസേട്ടാ ഉമ്മ ♥️♥️♥️
കോപ്പാണ്
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു സംഗീത സംവിധായകൻ. സ്വഭാവം കൊണ്ടും ക്ഷമ കൊണ്ടും ഇദ്ദേഹത്തെ എനിക്ക് വളരെ ഇഷ്ടമാണ്. എവിടെയോ വായിച്ച് കേട്ടിട്ടുണ്ട് പള്ളിയിലെ പുരോഹിതനാകാൻ പോയതാണെന്ന്!!
Ath Jerry Amaldev alle achanakan poyath?
Ouseppachan too .
Ousepachan sir one of the talented music director keep going sir god bless you and your family prays with you stay safe
ഈ പറഞ്ഞ vc ജോർജ് (flutst )ഈ അടുത്ത കാലത്ത് നമ്മെ വിട്ട് പോയി.. അവസാന കാലത്തു tvm ഏണികരയിൽ ആയിരുന്നു താമസം,, ചന്ദന മണിവാതിൽ, ദേവി നിൻ ചിരിയിൽ ഈ പാട്ടൊക്കെ flute വായിച്ചിരിക്കുന്നത് ഇദ്ദേഹം ആണ് vc ജോർജ് സർ
തച്ചിലേടത്ത് ചുണ്ടനിലെ "ആലപ്പുഴ വാഴും ജയ കാളീ " എന്ന് തുടങ്ങുന്ന ബിച്ചു തിരുമല രചിച്ച...പാടി ഒപ്പിക്കാൻ വളരെ ബുദ്ധിമുട്ടുള്ള പാട്ട് എത്ര ഭംഗിയായിട്ടാണ് ദാസേട്ടൻ പാടിയത്..."ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ" എന്ന ഗാനം പോലും എത്രയോ പേർ തെറ്റിച്ച് പാടിയിട്ടുണ്ട്...അതുകൊണ്ട് ഈ "കളകളമിളകുമൊരരുവിയിലൊരു" പാടാൻ ദാസേട്ടന് വലിയ ബുദ്ധിമുട്ടായിരുന്നു എന്ന് പറയേണ്ട ആവശ്യമില്ല... അദ്ദേഹം അന്ന് മനഃപൂർവ്വം വിചാരിച്ചിരുന്നുവെങ്കിൽ അന്ന് പാടിയേനെ...!!! കിണർ കുഴിക്കുന്നവനെ കുഴി തോണ്ടാൻ പഠിപ്പിക്കല്ലേ...!!?
വേണോന്ന് വച്ചാ ഇതല്ല ഇതിനപ്പുറവും ദാസേട്ടന്‍ പാടും...
മനപ്പൂർവം വേണമെന്ന് വെച്ച് പാടാനല്ലേ കാശ് കൊടുത്ത് കൊണ്ടുവന്നത്. ഇത് കള്ളമായിരുന്നെങ്കിൽ പാട്ടിനു റോയല്റ്റി ചോദിച്ച് നടന്ന യേശുദാസ് മാനനഷ്ട കേസ് കൊടുത്തിട്ട് ഒരു ഫേസ്ബുക് ലൈവിൽ പാട്ടും പാടിയേനെ
Ee dasetan thanneyalle kutetanile speed song mudhumasa enna hamam cool ayi padiyathu athuole yodha moviyile padakali mgyodoam.pinneyalle oru kalakalam
@@badbad-cat 😁😁🤝
Such a highly talented music director/ genius Shri. Oousepachan, a gift for Kerala.
ഇൻറർവ്യൂ ചെയ്യുന്ന മറുതേ മാറ്റി എത്ര നല്ല പെൺകുട്ടികൾ
ദാസേട്ടൻ date കൊടുത്ത പാട്ടുകൾ പോലും record ചെയ്യാൻ സമയം കിട്ടാതെ പറന്നു നടന്ന് പാടുന്ന സമയമായിരുന്നു അത്. അതുകൊണ്ട് വേറെ ആരെങ്കിലും പാടി ആ പോർഷൻ കംപ്ലീറ്റ് ചെയ്തോട്ടെ എന്നു കരുതി യാണ് ബാക്കി പാടി ദാസേട്ടൻ പോയത്. എന്നാണ് അറിയാൻ കഴിഞ്ഞത് ആ ഭാഗം അത്ര വലിയ സംഭവമൊന്നുമല്ല പാടി പഠിച്ചാൽ ആർക്കും പാടാം. ഔസേപ്പച്ചൻ സാറിന്റെ തള്ള് ഒരല്പം കൂടിപ്പോയോ എന്ന് എനിക്കും ഇവിടെ ഇതു കണ്ട എല്ലാവർക്കും തോന്നി. 🤗🤗🤗🤗🤗പൊങ്കാലയിടാൻ വരല്ലേ 🙏🙏🙏🙏
VC ജോർജേട്ടൻ ഈ പറഞ്ഞകാര്യം നിഷേധിച്ചിട്ടുണ്ട്
This fact he had already told in an interview. Yesudas at that time used to sing 10_12 songs a day and record. So some hummings laugh in between songs etc will be done by other dubbing artists to avoid wast of time. This initial part kalkalam can be sung by Das if he practiced for some hours but at that time he used to sing lot of songs for film and albums one in madras one in trivandrum one in Bombay so he asked to sing this part to music director itself. That's all.because he can sing real song and move to next song.
Exactly
Yes🙂
The title is a 'click bait'. Make money by sensationalising part-truth
ഔസേപ്പച്ചൻ നല്ല ഒരു സംഗീത സംവിധായകനാണ്. ഈ പാട്ട് അദ്ദേഹം ആണ് പാടിയതെന്ന് ഇപ്പോഴാ മനസിലായത്.. ദാസ് പടിയില്ലേലും അത് ഹിറ്റ് ആയി. അതാണ്.
Ousepachan, Johnson and Reveendran മലയാള സിനിമാസംഗീതത്തിലെ ത്രിമൂർത്തികൾ ❤️❤️❤️
Devarajan master ivarekkalum kooduthal hits song undakkiya athulya prathibha aanu😍
@@maheshkarikkad2027 ഒരേ കാലഘട്ടത്തിലുള്ള എഴുപതുകൾക്ക് ശേഷമുള്ള സംഗീതജ്ഞരെയാണ് ഉദ്ദേശിച്ചത് ബ്ലാക്ക് ആന്റ് വൈറ്റ് സിനിമാ ക്കാലത്തെ അല്ല. അതികായനായ ദേവരാജന്റ ശിഷ്യൻ മാത്രമായിരുന്നു ജോൺസൺ മാഷ്👍👍👍
M G Radhakriahanan also
@@JSVKK അപ്പൊ എം.ബി ശ്രീനിവാസനോ
AT. ഉമ്മറോ mk അർജ്ജുനൻ ദക്ഷിണാമൂർത്തി സ്വാമികൾ, നമ്മുടെ സലിൽ ദാ , പിന്നെ ശ്യാം | കെ വി മഹാദേവൻ | ജെറി അമൽദേവ് മലയാളി അല്ലെങ്കിലും ഇളയ (വലിയ ) രാജ ത്രിമൂർത്തികൾ എന്നു പറഞ്ഞെങ്കിലും , മുപ്പത്തിമുക്കോടി ദൈവങ്ങളെപ്പോൽ മഹാരഥന്മാർ
S P Venkitesh 🥰
അയ്യോ സാർ ആണോ പാടിയിരിക്കുന്നത് ഓ ആ ചോദ്യം. ഒട്ടും ആർട്ടിഫിഷൽ ഇല്ല എന്തൊരു ഒറിജിനാലിറ്റി
Poda nattinpurathu kara koppe
@@JS-qm3jh നിന്റെ തള്ളക്ക് ഞാൻ വിളിക്കാത്തത് നീ തന്തയില്ലാത്തവൻ ആണെന്ന് ഓർത്തിട്ടാണ് പോയി തരത്തിൽ കളിക്കടാ
njanum athu vijarichu....
അതെ കുട്ടി വളരെ നന്നായി അഭിനയിച്ചിരിക്കുന്നു
ശെരിയാണ് ബ്രോ അത് കേട്ടപ്പോ എനിക്കും ഒരു ഡ്യൂപ്ലിക്കേഷൻ ഫീൽ ചെയ്തു
അവതാരിക ഓവർ എക്സ്പ്രെഷൻ ഇട്ടു കുളമാക്കി
😁😁
ദാസേട്ടൻ പരാജയപ്പെടുകയില്ല ഒരിക്കലും
ഈ anchor പെണ്ണ് എന്തിനാണ് സർവ്വനേരവും തൊലിക്കുന്നത്...
ഹഹ
എന്നാൽ കുറച്ചു നേരം കരയാം
ആന്ന്
❤❤❤❤❤❤😂😂😂😂😂😂😂
😁😁😁😁😁😁
യോദ്ധയിലെ പടകാളി ചണ്ടി ചങ്കരി...ഒക്കെ പുഷ്പം പോലെ പാടിയ യേശുദാസിന് കളകളമിളകും ഒക്കെ എന്ത്...
1987ൽ ഈ പാട്ട് പാടുമ്പോഴൊക്കെ അദ്ദേഹത്തിന് നല്ല തിരക്കുള്ള സമയമാണ്... ദിവസവും ഒന്നിലധികം പാട്ടുകളുടെ റെക്കോർഡിംഗ് ഉണ്ടായേക്കാം...അതുകൊണ്ട് ഇതിനുവേണ്ടി സമയം കളയണ്ട എന്ന് കരുതിക്കാണും... അതുകൊണ്ടാവും തമാശക്ക് അങ്ങനെ പറഞ്ഞത്...പക്ഷെ, ഇദ്ദേഹം അത് സീരിയസ് ആയിട്ട് എടുത്തു 😂😂😂
മധുമാസ പൊന്നില ചൂടി എന്ന പാട്ട് കേക്കണം. ദാസേട്ടന്റെ മാജിക് ആണ്
അങ്ങനെ ആകാനാണ് സാധ്യത
athanu sathyam .dasertanu ithoke cheruth
@@uniqueurl ys kutetan movie
kutetanile patum very fast one..madumasakulirala..
അപ്പോഴൊക്കെ ഗംഗയിലെ ചിത്തരോഗി മറഞ്ഞ് ഇരിക്കുകയായിരുന്നു.. പെട്ടന്ന് അവൾ ചോദിച്ചു "അയ്യോ സാർ ആണോ അത് പാടിയത് "
Athe ipoo M. G sreekumar ayirunkil epoo padiyanee mathram chodicha mathi.... King of fast songs in malayalam industry...
Dasanna is really legend
സിനിമയിൽ മോഹൻലാൽ ആണ് ആ പോർഷൻ പാടിയിരിക്കുന്നത്... ഔസേപ്പച്ചൻ അല്ല.. പാട്ട് യൂട്യൂബിൽ കണ്ടാൽ മനസ്സിൽ ആകും.
Ouseppacha...Yesudas ethinekkalum tuff aayittulla arabi songs um...samskruthavum mattum paadiya aalaanu. Engane swayam valiyavanaakathe....
ഏകപട ത്രിപട തൃതി പഞ്ചപട ടടടാടപട, കുഡ്ഡഡ്ഡആ ടപട ഡഗുണം ഡിഗുണം കൂടാഠാട കുടിം , തോലന്റെ കവിത , ഞാനോർത്തുപോയി
🙄🙄ചിരിച്ച് ചത്തു 😂😂😂😂
ഈ യേശുദാസ് ഒരു അഹങ്കാരി യായ മനുഷ്യനാണ്..,.... സഹപ്രവർത്തകരായ ഗായകർ എത്രയോ പേർ ഇഹാലോകവാസം വെടിഞ്ഞിട്ടും.,.... ഇദ്ദേഹം ഒരു തവണ പോലും ഒരു അനുശോചന കുറിപ്പ് എവിടെയും നൽകീട്ടില്ല.,. 😱
അതിൽ ഒന്നും കാര്യമില്ല സർ .
അയിന് ദാസേട്ടൻ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ല.
ദൈവത്തിന് കഴിയാത്ത കാര്യമുണ്ടോ... dasettan ദൈവം
ഇന്റർവ്യൂ ചെയ്യുന്ന സാധനം അതിലും കഷ്ടം
അതിനേക്കാൾ tough ആയിട്ടുള്ള പാട്ടുകൾ easy ആയി പാടിയിട്ടുള്ള
KJY സാറിനു അത് പാടാൻ കഴിഞ്ഞില്ല എന്നത് അവിശ്വസനീയമാണ്.
U should believe... 😜
സത്യത്തിന്റെ മുഖം വികൃതമാണുണ്ണീ...!
p jayachandrananel cool aayi padumayirunnu elimaulla gayagananallo adheham
ഭാരതം ആ മൈരൻ പാടിയത് എത്ര ട്രാക്കിൽ ആണെന്ന് അറിയാമോ ഉണ്ണീ
@@serenamathan6084
ഇയാളുടെ തമ്പുരാക്കന്മാരായ
സംഗീതസംവിധായകന്മാരുടെ
എത്ര വിഷമമുള്ള പാട്ടുകളും
നിസ്സാരമായി പാടിയിട്ടുള്ള
ദാസേട്ടനെപ്പറ്റി ഇയാൾ
പറയുന്നത് കള്ളമാണ്.
അവളുടെ ഒരു അഭിനയം
തിരക്ക് കാരണം ദാസേട്ടൻ റിസ്ക് എടുത്തു കാണില്ല but ഔസേപ്പച്ചൻ നല്ല ഒരു സിംഗർ കൂടിയാണ്
ശരിയാണ് ദാസേട്ടൻ പെട്ടന്ന് പാട്ടുപഠിച്ചു പാടും എന്നു കേട്ടിട്ടുണ്ട്. ഇത് പഠിച്ചു പാടുന്ന ടൈം കൊണ്ട് വേറെ 3 പാട്ടുപാടാം എന്നു ചിന്തിക്കുന്നതിൽ എന്താ തെറ്റ്..
😀😀
Absolutely
Dats it
ശ്രീ ഔസേപ്പച്ചൻ ആണ് ആ വരികൾ പാടിയത് എന്ന് ഇപ്പോൾ അറിയുന്നു !!!!! ഈ ഇൻ്റർവ്യൂ കണ്ടതുകൊണ്ട് അതു മനസ്സിലായി. (അനൂപ് ഗോപിനാഥ് കല്ലറ, കോട്ടയം.)
വി.സി ജോർജ് പറഞ്ഞത് ഇങ്ങനെ അവരൊന്നും പാടിയിട്ടില്ല എന്നാണ്
ശാസ്ത്രീയ സംഗീതം പാടുന്ന യേശുദാസിന് ഈ തൊലിഞ്ഞ പാട്ട് പാടാൻ ഭയങ്കര പ്രയാസം ആണത്റേ ! ഇതു പാടിയത് കൊണ്ട് ഒരു കാര്യവും ഇല്ലെന്ന് അദ്ദേഹം മനസ്സിലാക്കി ! 😃😂😄
താങ്കൾ പറഞ്ഞത് കറക്റ്റ്. അല്ലെങ്കിലും ആ വരികൾ പാട്ടു രൂപത്തിലാണോ. സ്പീഡിൽ പറഞ്ഞു വിടുന്ന ഒരു ഫീൽ അത്രയേയുള്ളൂ
Appo thanne enne vilichu oru award thannu.!!!!!
Das ettan he not said he can't sing the song, Das ettan must have thought it's not Das ettan s standard song.Das ettan who sang shadaj ne paya pramadavanam Devasabhathalam Harimuraliravam easily if he sing simple or song like this which has no meaning Das ettan fans won't like it thats why he didn't sing the song.
ഉവ്വ്, വിശ്വസിച്ചു. ഇനി മോഹൻ ലാലിന് പറ്റാത്തത്, മമ്മൂട്ടിക്ക് പറ്റാത്തത്.....
ഔസേപ്പച്ചൻ എനിക്ക് ഒത്തിരി ഇഷ്ടമുള്ള സംഗീതസംവിധായകൻ
Ithilum അർദ്ധ ഗർധമായ വരികൾ dasettan padittundallo
Athinu...
Sraandam അംബരം തുടങ്ങിയ പാട്ടുകൾ പാടിയ ആളാണ് ദാസേട്ടൻ
Tongue twisters ..........I think the film 'Yoddha ' also has such a song -- padakaali or something.
Shankar mahadevan can flutter any words or a song at bullet train speed.
Oh!..bayankara...
ലാലേട്ടനാണ് ശബ്ദം കേൾക്കുമ്പളെ അറിയാം,, സർ,,,
ഇത് മോഹൻലാലാണല്ലോ പാടിയേക്കുന്നേ അതിൽ
Lalettan simpil ayi padiyitundu e padatil a varikal
ഔസേപ്പച്ചൻ സാറിനെ വലിയ ഇഷ്ടമാണ്. തള്ളു കുറച്ചു കുറച്ചാൽ നന്നായിരുന്നേനെ.
ദാസിനെക്കാൾ വലിയ ഗായകനാണ് നിങ്ങൾ അറിഞ്ഞില്ല
ഭാരതത്തിന്റെ ആസ്ഥാന ഗായകനാ ക്കുന്നു.
സർ, ദാസേട്ടൻ തന്നെ ആണ് വലിയ ഗായകൻ. പക്ഷെ എല്ലാം അദ്ദേഹത്തിന് കഴിയണം എന്നില്ല. പൂർണത ആർക്കും ഇല്ല. അത് ദൈവത്തിന് മാത്രം.
ഔസേപ്പേട്ടാ, തൊലിക്കട്ടിയ്ക്ക് ഒരു വലിയ പ്രണാമം 🙏🏻
ഉണ്ടാക്കി ചിരി. ഉണ്ടാക്കി ചിരി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ... ഇപ്പോൾ നേരിട്ട് കാണാനുമിടയായി. ഇവിളതെന്ത് കണ്ടിട്ടാ ഇങ്ങനെ അട്ടഹസിച്ച് കുഴഞ്ഞ് മറിയുന്നത്.... അതിനു മാത്രം എന്താ ഇതിലിത്ര ഉള്ളത്...?
എല്ലാം തികഞ്ഞവരായി ആരും ഇല്ല...
Lalettan padiyittundu.
'ezhu swarangalum thazhuki varunnoru' paadiya yesudas nu paadan kazhiyathath onnumilla. Aarenth paranjalum gayakan enna nilayil yesudas unmatched tanne.
Yes true Das ettan edu tough classical devotional film songs easy and perfection paduna oray gayagan namude Swantham Das ettan matram.
Correct 👍🏻👍🏻
കളകളം പാടാൻ പറ്റാതെ ആത്മഹത്യയുടെ വക്കിൽ നിന്നും ദാസേട്ടനെ രക്ഷിച്ച ഔസേപ്പച്ചൻ sir നും...പാടിയത് ഔസേപ്പച്ചൻ ആണെന്ന നഗ്നസത്യം കേട്ട് കോരിത്തരിച്ച(അറ്റാക്ക് വരുമായിരുന്നു ) അവതാരികക്കും മണവാളൻ n sons ന്റെ പേരിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു
ഔസെപ്പച്ചൻ 🙏🌹🙏🌹🙏🌹🙏
DAS YETTAN GREAT AANU...
ഔസേപ്പച്ചോ ഒന്ന് മയത്തിലൊക്കെ ആവാമായിരുന്നു 😜
എടാ കോപ്പേ ചുമ്മാ പൊതു വേദിയിൽ വന്നു നുണ പറയണ്ട ആവശ്യം അയാൾക്ക് ഉണ്ടോ
തിരക്കിനിടയിൽ വേണ്ടത്ര സമയവും ശ്രദ്ധയും കൊടുക്കാൻ കഴിയാഞ്ഞിട്ട് ദാസേട്ടൻ ഒഴിവാക്കിയതവാനെ വഴിയുള്ളൂ. എത് range ലും speed ലും പാടി തെളിയിച്ച പ്രതിഭയാണ് അദ്ദേഹം.🙏🙏
ഏതു മണികെട്ടിയ സംഗീതജ്ഞന്റെയും
പാട്ട് നിസ്സാരമായി
പാടുന്ന ദാസേട്ടൻ
ഔസേപ്പച്ചന്റെ
പാട്ട് പാടാഞ്ഞതിന്
തക്കതായ കാരണം കാണും.
Anchor odukathe overacting, mosham!!
ദാസേട്ടൻ പാടുന്നസമയത്തു ഇതൊന്നുംഇവർ പറിയില്ല കൊള്ളാം
അങ്ങനെ ദാസേട്ടാനെ വെള്ളം കുടിപ്പിക്കാൻ നോക്കി ഔസേപ് തന്നേ അത് കുടിച്ചു
Title കണ്ടപ്പോൾ ആദ്യം ഒന്നു ഞെട്ടി. ആഹാ.. ഇതാരുന്നോ.
😂😂 കറക്റ്റ്
ANCHOR OVERACTING....
ഉണ്ണികളെ ഒരു കഥ പറയാം 1987 ലെ സിനിമ ആണ്. അതായത് 33 വർഷം കഴിഞ്ഞിരിക്കുന്നു.
Panchayat ground vazhi 2 round oodi
ഇയാൾക്ക് ഭയങ്കര ജാടയും അഹങ്കാരവുമാണ്. അതാണ് ഗതി പിടിക്കാതെ പോയത്
Onnu podoo...etrayooo nalla songs cheythitunde Oole edeham..nne enthu kothanathu kaaran aanedoo..oru vivaravumillathe veruthe comments ettolum..🩲🩲
Great sir 💞💞💞💞💞
നല്ല ഇന്റർവ്യൂ എനിക്കിഷ്ടപ്പെട്ടു🌹🌹🌹🌹🌹🌹
ദാസേട്ടന് പാടാൻ കഴിഞ്ഞില്ല, അതും 28 കൊല്ലങ്ങൾക്ക് മുൻപ്, എന്നത് വിശ്വസിക്കാൻ പ്രയാസം. അദ്ദേഹത്തിന് ഇതിൻ്റെ വാക്കുകൾ പഠിച്ചു പാടാനുള്ള സമയം ഇല്ലാതെ പോയതോ ഒക്കെയാവാം കാരണം.
അങ്ങനെ ആവനെ തരമുള്ളൂ
That's funny...yesudasnu paadaan pattathathum und😄
It’s a tongue twister, nothing to do with one’s singing ability 😊
ഓ അറിഞ്ഞില്ല താങ്കൾ ഇത്രയും പ്രതിഭാ ധനൻ അണ് എന്ന്. ഒന്നു നമിച്ചോട്ട!!??##
The interview with Music Director Osepachan brings to the fore the interesting fact about the song " Kala kalamilakum"
which was composed by Osepachan and handed over to Shri. Yesudas for recording the song. It was a typically
composed song having lot of complicated words in it , which Yesudas tried a couple of times but did not click , and
he handed over the same to his team members to give a try to it , but they also expressed their helplessness to
present the song , as the song ultimately bounced back on the composer himself, as Osepachan himself had to
take the responsibility to record the song in his own voice. Very amusing story.
Well translated.. 👍
ദൈവം കൊടുത്ത ശിക്ഷ
ആ വരികൾ ആ പാട്ടിൽ ഇല്ലല്ലോ
ലാലേട്ടൻ തന്നെ പാട്ടിന്റെ തുടക്കത്തിൽ പാടുന്നുണ്ട്
ഔസ് ആപ്പച്ചനു ഇതുവരെ ദാസേട്ടനെ മനസിലായില്ല അതാ.... വിട്ടു കള പിള്ളാരെ, പാവം
DEAR ANCHOR , DON'T BE OVER ACTED . ITHOKKE POKUM TTO....KEEP ON GOING
Example....yesudas alapicha classical varnangal kettu nokku. Ethra speedilanu alapikkaru.
ouseppachan sir muthanu...
Engerokke oru music director aayathu thanne daasettane polullavarute karunakond anu. Angrekkal kazhivu undayirunnel ella pattum padamayirunnu.
Bro oru Singerinekale orupade uyarathilane music directorude sthaname music director is the real creator of a song, but ousepachan sir kurachu thalle ane
@Tech N Travel Media u said it
അത് മോഹൻലാൽ പാടിയതുപോലെ ഉണ്ടായിരുന്നു.
Too much! Dasettan sings swaras in higher speeds in classical renderings.
Better not to waste time on this kind of crazy stuff. Well done Dasetta by not wasting time on these..
Koppa
Correct...
Music directors കൊണ്ട് മാത്രമാണ് യേശുദാസ് ഉള്ളത്? Ok 👍 പാടാൻ ആർക്കും സാധിക്കും but unique ആയിട്ടുള്ള composition അത് risk തന്നെയാണ്..... Yesudas നല്ല ഗായകൻ തന്നെയാണ് 👍
തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നത്!
ആ അവതാളി കയോട് ഒന്നു ഉണ്ടാക്കി ചിരിക്കാതിരിക്കാൻ പറയാൻ എന്ത് തരണം.
ആ വരികൾ പാട്ടായി കൂട്ടാൻ പറ്റില്ല . സർക്കസ് .
അയ്യൊ സേറായിരുന്നോ ഹൊ ഹൊ ഹൊ
Good anchor
The part Ousappachan did is the only part bad in this song. Without "kalakalm " part this song would be super.
Yes actually kj jesudas song amazing..but starting kalakalam is not suit this song
This is really interesting.
Great sir
ഭരതൻ സാർ ഉള്ളത് കൊണ്ട് ഇങ്ങേര് സിനിമയിൽ രക്ഷപ്പെട്ടു
Hey never iyal cheytha songokke bharathan sir paranj kodthathakum le enthuvade
ഗന്ധർവന്റെ അടിമ വാണങ്ങൾ
അത് മോഹൻലാലല്ലേ പാടിയത്
ഭയങ്കരം തന്നെ
ലാലേട്ടൻ അണ് പാടിയത് സിനിമയിൽ
യെസ്
ഇതൊക്കെ ആണ് തള്ള് അല്ലാതെ ചിലര് ഒകെ പറയും എന്ത് പിന്നെ അവതരിക ഉണ്ടാക്കി ചിരിക്കുക ആണെന്ന് ആർകെങ്കിലും തോന്നിയെങ്കിൽ നിങ്ങളുടെ മാത്രം കുറ്റമാണ്, 🤫🤫🤫🤫🤫
🤣🤣🤣🤣 well said
😂
ശരിക്കും ഒരു ഈണവും താളവും ഇല്ലാത്ത ആ വരികൾ പാടാണ്ട് ദാസേട്ടൻ സ്കൂട്ട് ആയതാണെന്നു തോന്നുന്നു. പിന്നെ ദയവു ചെയ്തു ഈ ഗണത്തിൽ പെട്ട anchors നെ വെച്ച് ഇന്റർവ്യൂ നടത്തരുത് ശോകം☹️☹️
Correct. അതാണ് കാര്യം
Respect 💖💖🥰
ഒരു പാട് ഫാസ്റ്റ് ആയി പാടുന്ന ഗാനങ്ങൾ ദാസേട്ടൻ പാടിയിട്ടുണ്ട്. അതൊന്നും ഞാൻ ആവശ്യപ്പെടുന്നില്ല. താങ്കൾ സംഗീതം നൽകിയ ഹരികൃഷ്ണൻസിലെ ദാസേട്ടൻ പാടിയ സമയമിതപൂർവ്വ സായാഹ്നം ഒന്നു പാടി തരാമോ ?
Polichu
പുതിയ അറിവ്.. Great musician... 😍
ഇ ശ്രീധരൻ സർ കുറെ ശ്രമിച്ചു ആ ട്രാക്ക് നേരെയാക്കുവാൻ...
യേശുദാസിനേക്കാൾ മികച്ചതായി തനിക്ക് പാടാൻ കഴിയും എന്ന സന്ദേശമാണ് ഇയാൾ നൽകുന്നത്
Dasettan daivam onnum allallo...
സാധിക്കും👍
യേശുദാസ് ദൈബം അല്ല