AR റഹ്മാൻ ഇനി എന്തു ചെയ്യും? ! | ABC MALAYALAM NEWS | ABC TALK | 21-11-2024

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 832

  • @abcmalayalamoffl
    @abcmalayalamoffl  3 วันที่ผ่านมา +30

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

    • @SainudeenA-ff6ci
      @SainudeenA-ff6ci 8 ชั่วโมงที่ผ่านมา

      റഹുമാനെ മോശം എന്തു രാഹുമാൻ?

  • @lathikagopidasmenon9488
    @lathikagopidasmenon9488 3 วันที่ผ่านมา +126

    റഹ്മാന്റെ സ്വത്ത് മുഴുവൻ വഖഫ് ആയിട്ടില്ലെങ്കിൽ മോഹി പർദ്ദക്കുള്ളിൽ കയറും

    • @pramodkk1317
      @pramodkk1317 2 วันที่ผ่านมา +1

      Fhi
      H🎉e

    • @kappillil
      @kappillil วันที่ผ่านมา

      😂😂😂😂

  • @BGBKNI
    @BGBKNI 3 วันที่ผ่านมา +185

    പള്ളി എന്നത് തിരുത്തി മസ്ജിത് എന്ന് പറഞ്ഞത് അഭിനന്ദാർഹം

    • @mridulam4544
      @mridulam4544 2 วันที่ผ่านมา +8

      @@BGBKNI രണ്ടിനും പള്ളി എന്നു തന്നെയാണു മലയാളം; അതിൽ തെറ്റില്ല.

    • @ypcreatives
      @ypcreatives 2 วันที่ผ่านมา +7

      കാട്ടറബി മതം ✅✅
      പോരെ

    • @BGBKNI
      @BGBKNI 2 วันที่ผ่านมา +8

      @mridulam4544 മസ്ജിത് ന് ക്ഷേത്രം എന്ന് പറഞ്ഞാലും തെറ്റില്ല. പക്ഷേ അത് അത്ര അഭികാമ്യമല്ല.

    • @rithwicNeo
      @rithwicNeo 2 วันที่ผ่านมา

      ​@@mridulam4544ഖുർ ആനും മലയാളം ഉണ്ടോ..

    • @mridulam4544
      @mridulam4544 2 วันที่ผ่านมา +3

      @@BGBKNI പള്ളി മലയാളം, Mazjid അറബി (ആ z ശബ്ദം മലയാളത്തിൽ ഇല്ല താനും).

  • @KvV46
    @KvV46 3 วันที่ผ่านมา +95

    ഇരുവരും ഒരുപാട് സ്നേഹം ഉണ്ടുപോലും..എന്നാ പിന്നെ എന്തിനാ വേർപിരിയുന്നതു ?

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 3 วันที่ผ่านมา +14

      ലൈംഗിക സ്നേഹം ഈയിടെ കുറച്ച് കുറവാണ് പോലും

    • @gTom552
      @gTom552 2 วันที่ผ่านมา +1

      😂😂😂😂​@@ChandrabhanuK-yn6ui

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 2 วันที่ผ่านมา +1

      😂😂😂😂

    • @Cherryyyo
      @Cherryyyo 2 วันที่ผ่านมา

      ISKCON ഉം Soofism തമ്മിലുള്ള അന്തരം

    • @SajidKk-du3sr
      @SajidKk-du3sr 2 วันที่ผ่านมา +1

      Avan epo vere.....😂😂

  • @peethambaranm7258
    @peethambaranm7258 3 วันที่ผ่านมา +192

    ഇൻകമിങ് മാത്രം ഉള്ളു..ഔട്ട് ഗോയിങ്.. ഇസ്ലാമിൽ ഇല്ല..😅😅

    • @hyperextension3027
      @hyperextension3027 3 วันที่ผ่านมา +6

      He is born Hindu

    • @saradahari6032
      @saradahari6032 3 วันที่ผ่านมา +41

      ഇൻ കമിംഗ് ആണെങ്കിൽ സുനയുടെ തല പോകും
      ഔട്ട് ഗോയിംഗ് ആണെങ്കിൽ ഉടലിൽ നിന്നും തല പോകും 🙏

    • @saseendranp3063
      @saseendranp3063 3 วันที่ผ่านมา +23

      ഔട്ട്‌ going ഉണ്ട്.... ആരും അറിയുന്നില്ല ennu😄മാത്രം

    • @EsankranNarayanan-t7o
      @EsankranNarayanan-t7o 2 วันที่ผ่านมา +22

      ഒരുപാടു പേര് തിരിച്ചു പോകുന്നുണ്ട്.... ഭയപ്പെടുത്താൽ ഇപ്പോൾ വല്ലാതെ കേൾക്കുന്നില്ല...

    • @gineeshm4
      @gineeshm4 2 วันที่ผ่านมา +6

      തിരിച്ച് പോയാലും പോയ തൊലി തിരിച്ച് കിട്ടില്ല.😂

  • @Indiancitizen.
    @Indiancitizen. 3 วันที่ผ่านมา +123

    Rahman തിരിച്ചു ഹിന്ദുമതം സ്വീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്( സാധ്യത തന്നെയില്ല) എന്നാണു എന്റെ അഭിപ്രായം

    • @IKEA16
      @IKEA16 3 วันที่ผ่านมา +10

      സത്യം ആണ്

    • @AjithKumar-fs9rd
      @AjithKumar-fs9rd 3 วันที่ผ่านมา +5

      Correct 💯

    • @naabad123
      @naabad123 3 วันที่ผ่านมา

      നാണമില്ലാത്ത വർഗങ്ങൾ
      എന്ത് കാര്യത്തിലും മതം തിരയുന്ന സംഘപരിവാർ channel
      അറപ്പാണ്🤮

    • @Hisham-sj8jd
      @Hisham-sj8jd 3 วันที่ผ่านมา

      @@Indiancitizen. Ini sanathanam sweekarichal muriyandis sudappis jihadikootam kollum Rahmane..athanu avarde vishudhagrandhathil mammad sir paranjittulle..kuran, bukhari, Muslim hadees, ennivakalil apostate nu ulla penalty murder aanenn parayunnu ..prathekich orikkal Muslim aayitt thirich swadharmathilekk poyal...

    • @Orange666-pac
      @Orange666-pac 3 วันที่ผ่านมา +25

      Islam ല് അങ്ങോട്ടെ ഉള്ളു ഇങ്ങോട്ട് ഇല്ലെന്ന് അറിയില്ലേ 🤣

  • @rejikumar1644
    @rejikumar1644 3 วันที่ผ่านมา +52

    നമ്മുടെ നടൻ റഹ്‌മാന്‍റെ ഭാര്യാ സഹോദരിയായിരുന്നു എ.ആർ. റഹ്‌മാന്‍റെ ഭാര്യ.

    • @manjunair9840
      @manjunair9840 2 วันที่ผ่านมา +4

      Actor Rahman's mother is a Hindu Nair ...

  • @Mohan-l4l
    @Mohan-l4l 2 วันที่ผ่านมา +29

    ഇത് ഇങ്ങനെയൊക്കെ ആകാൻ കാരണം അവൻറെ അച്ഛനെ അവൻ മറന്നിരുന്നു എവിടെയും അവൻറെ അച്ഛൻറെ കാര്യം പറയാറില്ലായിരുന്നു

    • @ramvenkat9769
      @ramvenkat9769 2 วันที่ผ่านมา +7

      അതെ......initials പോലും A R എന്നാണ്....ശേഖർ എന്ന പേര് വരുന്ന S ഇല്ല.....ഈ മ്യൂസിക് knowledge genes അച്ഛനിൽ നിന്നാണ് കിട്ടിയത്.....പക്ഷെ ഇയാൾ ഒരു ഇൻ്റർവ്യൂവിലും അച്ഛൻ്റെ പേര് മനപ്പൂർവ്വം പറയാറില്ലായിരുന്നു....ഒരു anchor പോലും ഇത് ചോദിക്കാൻ ധൈര്യപ്പെട്ടില്ല...

  • @bennykc4538
    @bennykc4538 2 วันที่ผ่านมา +95

    ഒരു നല്ല ഹൈന്ദവ കുടുംബത്തിൽ പിറന്നവനാണെങ്കിലും, വഴി മാറി സഞ്ചരിച്ചവൻ, പക്ഷേ ആ പഴയ വഴിയിൽ സഞ്ചരിക്കുന്നതായിരിക്കും ഇയ്യാൾക്ക് നല്ലത്.

    • @kurianjoseph6402
      @kurianjoseph6402 วันที่ผ่านมา +1

      Appol mukal 1. Aakan pattumo

    • @sareenarasheedmammu6744
      @sareenarasheedmammu6744 วันที่ผ่านมา

      അദ്ദേഹം ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞതായ ഓർ ക്കുന്നു. നമസ്കരിച്ചതിനുശേഷം. പ്രാർത്ഥിക്കുമ്പോൾ. മനസ്സിൽ വന്ന പല സംഗീതങ്ങളെയും കുറിച്ച്.

    • @keyboard123ful
      @keyboard123ful วันที่ผ่านมา +3

      വഴി മാറി അല്ല അയാൾ തിരഞ്ഞെടുത്ത വഴി ആണ് അതിലെ ആത്മീയത തിരിച്ചറിഞ്ഞവരാരും തിരിച്ചു വരില്ല. പിന്നെ അയാൾക്കു നല്ലത് എന്നൊക്കെ പറയുന്ന കേൾക്കുമ്പോ ചിരിയാണ് വരുന്നത് ഒരു മനുഷ്യൻ ആഗ്രഹിക്കുന്നതിന്റെ ഇരട്ടി പണവും പ്രശസ്തിയും വിജയവും നേടിയ അയാൾക്കു ഇനി എന്ത് നല്ലതാണ് നിങ്ങൾക്കു കൊടുക്കാൻ കഴിയുന്നത്. കുടുംബ ബന്ധത്തിന്റെ കാര്യം ആണെങ്കിൽ അത് ഏതു മതക്കാരിൽ ആണ് ഡിവോഴ്സ് നടക്കാത്തത്

    • @binduvarma6000
      @binduvarma6000 วันที่ผ่านมา

      അച്ഛൻറെ ആകസ്മിക മരണശേഷം കുടുംബം പട്ടിണിയിലായപ്പോൾ രക്ഷകനായി എത്തിയ ഒരു മുസ്ലീമാണ് ദിലീപിനെ അമ്മയെ പ്രേരിപ്പിച്ചത്. അതിൽ ഗുണം ഉണ്ടെന്ന് മനസ്സിലാക്കി അവർ മതം മാറുകയായിരുന്നു. അവരെ കുറ്റം പറയാനാവില്ല. ഇത് ഹിന്ദു മതത്തിൻറെ കുറവായി മാത്രമേ പറയാനാകൂ.

  • @nirmaladas4371
    @nirmaladas4371 3 วันที่ผ่านมา +66

    സത്യം രണ്ടു പേരും പറഞ്ഞത് , അയാൾടെ പാട്ടുകൾ എനിക്കിഷ്ടല്ല,ആകെ ഒരു ബഹളം എന്നല്ലാതെ വേറൊന്നും ഇല്യ.

    • @funburger41
      @funburger41 3 วันที่ผ่านมา +1

      thani theettam

    • @savithagopak927
      @savithagopak927 3 วันที่ผ่านมา +3

      Kore nalla pattukalum undu. Roja, Bombay etc.. athonnum parayathadentha

    • @SuperAbebaby
      @SuperAbebaby 2 วันที่ผ่านมา +1

      mostly western copy

    • @aryandev6471
      @aryandev6471 2 วันที่ผ่านมา +1

      സുനിൽ സാറിന്റെ ആകാംഷ മുഖത്ത് കാണാൻ പറ്റും കാര്യത്തിലേക്കു വാ ❤🙏🙏🙏

    • @gopalanpradeep64
      @gopalanpradeep64 2 วันที่ผ่านมา +1

      സത്യം

  • @b2bspy503
    @b2bspy503 3 วันที่ผ่านมา +53

    റഹ്മാൻ ഇതിനു മുൻപും തിരിച്ചു വരാൻ ആഗ്രഹിച്ചിരുന്നു.. ഭീഷണി കാരണം നടന്നില്ല

    • @keyboard123ful
      @keyboard123ful วันที่ผ่านมา

      ഒന്ന് പോടോ പൊട്ടത്തരം പറയാതെ

    • @bro_bra
      @bro_bra วันที่ผ่านมา

      കോപ്പാണ് റഹ്മാൻ പക്കാ മുസ്ലിം മൈൻഡ് ആണ് സംസാരിക്കുമ്പോൾ ഒക്കെ

    • @AboobackerK-rp7ze
      @AboobackerK-rp7ze 9 ชั่วโมงที่ผ่านมา

      Ayyo

  • @കല്യാണരാമൻ
    @കല്യാണരാമൻ 3 วันที่ผ่านมา +180

    കാട്ടറബി മതം തിരിച്ചറിഞ്ഞാൽ വല്ലവനും പിന്നെ അതിൽ നിൽക്കുമോ?sura 5:54 ന്റെ അർത്ഥം മനസിലാക്കാൻ ബുദ്ധി മുസ്ലിങ്ങൾക്കു ഉണ്ടായാൽ പിന്നെ ഇസ്ലാം ഇല്ലാ

    • @prasadkgnair5552
      @prasadkgnair5552 2 วันที่ผ่านมา +16

      കാട്ടറബി ആയിരിക്കും എങ്കിലും അവർക്ക് മാറ്റില്ലാത്തവർക്കുള്ള പല ഗുണങ്ങളും ഉണ്ട്. അതു കൊണ്ടല്ലേ അവർ വളരുന്നത്. സ്വന്തം ബല ഹീനതയ്ക്ക് മേത്തനെ കുറ്റം പറയുക എത്ര നാൾ

    • @alexanderordinary2110
      @alexanderordinary2110 2 วันที่ผ่านมา +3

      @@prasadkgnair5552 അതെ അതെ. പല "ഗുണങ്ങൾ" ഉണ്ട്. അവരുടെ എണ്ണ തീരുമ്പോൾ, ട്ടിം, തീർന്നു. പിന്നെ അവരെ പറ്റി ഓർ കുന്തവും കേൾക്കില്ല. പണ്ടത്തെപ്പോലെ ഒട്ടകം ഓടിച്ചും, ഈന്തപ്പഴവും തിന്നു നടക്കും.

    • @കല്യാണരാമൻ
      @കല്യാണരാമൻ 2 วันที่ผ่านมา

      @prasadkgnair5552
      അവർക്കു എന്ത് ഗുണം ആണ് ഉള്ളത്.. തലച്ചോർ പോലും നേരെ ചൊവ്വേ വർക്ക്‌ ആവാതെ നടക്കുക ആണ് കോടിക്കണക്കിനു ജനങ്ങൾ ലോകം മുയുമ്മൻ ഇസ്ലാം ആക്കാൻ..6 നൂറ്റാണ്ടിലെ ഒരു ബഹുദൈവ വിശ്വാസി കാട്ടറബി സുഖിക്കാൻ ഉണ്ടാക്കിയത് ആണ് ഇസ്ലാം എന്ന് മനസിലാക്കാൻ അധികം ബുദ്ധി ഒന്നും വേണ്ടാ.. ഖുറൈസികൾ ആരാധിച്ചിരുന്ന 360 ദൈവങ്ങളിൽ ഒരാൾ ആയ അള്ളാഹുവിനെ പിടിച്ചു അങ്ങ് ഏക ദൈവം ആക്കി മുഹമ്മദ്‌ എന്ന് മനസിലാക്കാൻ 38 ആം അധ്യായം വായിച്ചു നോക്കിയാൽ മതി.. എന്തിനാണ് മുഹമ്മദ്‌ അള്ളാഹുവിനെ പിടിച്ചു ഏക ദൈവം ആക്കിയത് എന്ന് അറിയാൻ sura 38:6(7)..വായിച്ചു നോക്കുക.. Islamic studies info ഇൽ തർജ്ജമ ഉണ്ട്‌.. ആ സൈറ്റിൽ ഓപ്പോണാക്കി മുകളിലെ 3 കുത്തിൽ translate കാണാം അത്‌ സെലക്ട്‌ ചെയ്യുക വായിക്കുക...
      ഇസ്ലാം ലോകത്ത് നശിപ്പിച്ചത് മനുഷ്യർക്കു ഊഹിക്കാൻ പോലും പറ്റില്ല.. ഒരുപാട് മതങ്ങൾ ലക്ഷകണക്കിന് ദേവാലയങ്ങൾ, മഹാ സർവകലാശാകൾ ലൈബ്രറി കൾ കോടിക്കണക്കിനു ജീവനുകൾ കോടിക്കണക്കിനു സ്ത്രീകളുടെ മാനം ഓക്കെ നശിപ്പിച്ചവർ ആണ് ഇസ്ലാം എന്ന മനോരോഗം.... ഒരുപാടു സംസ്കാരങ്ങൾ കലാരൂപങ്ങൾ മതങ്ങൾ ഓക്കെ ഇല്ലാതാക്കി ഇന്നും തുടരുന്നു.. ഇസ്ലാം മതം അല്ല മനോരോഗം ആണ്. തെളിയിച്ചു തരാൻ തയ്യാർ ആണ്

    • @28-January
      @28-January 2 วันที่ผ่านมา +10

      ​@@prasadkgnair5552വളർച്ച എന്നത് കൊണ്ട് എന്താണ് ഉദേശിച്ചത്‌

    • @shajixx
      @shajixx 2 วันที่ผ่านมา +9

      ​@@prasadkgnair5552👍 എന്തു ചെയ്‌തും പൈസ ഉണ്ടാക്കും, ദുരഭിമാനം ഇല്ല, കുട്ടികളെ ഉണ്ടാക്കും വളർത്തും, വളരും. ജീവിതത്തിനു ലക്ഷ്യ ബോധം ഉണ്ട്. രാവിലെ ഒരു കുറിയും തൊട്ടു കടത്തിണ്ണയിൽ, അലിൻ തറയിൽ ഇരുന്നു നിരങ്ങില്ല.

  • @syamraveendran9996
    @syamraveendran9996 3 วันที่ผ่านมา +94

    അയാളുടെ പഴയ music എല്ലാം നല്ലതാ. ഇപ്പോ ഇറങ്ങുന്നത് എല്ലാം തട്ടിക്കൂട്ട് ആണ്. There is an end to every creativity...അത് റഹ്മാനും സംഭവിച്ചു...

    • @sciencelover4936
      @sciencelover4936 3 วันที่ผ่านมา +8

      @@syamraveendran9996
      He still can do world class music. Doesn't require your validation.

    • @user-SHGfvs
      @user-SHGfvs 3 วันที่ผ่านมา +15

      ത്യാഗരാജ സ്വാമികളും മുത്തുസ്വാമി ദീക്ഷിതരും ഒക്കെ അനേകം സംഭാവന ചെയ്ത് വളർത്തിയ കർണാടക സംഗീതം അതിലെ രാഗങ്ങൾ ഇത് ഇല്ലെങ്കിൽ റഹ്മാൻ ഇല്ല

    • @vpbbwip
      @vpbbwip 3 วันที่ผ่านมา +5

      ​@@sciencelover4936
      He's become the most boring musical director in Indian industry. Completely screwed up. Out of political affiliation, people still praising him. Just like Yeshudas singing, Mammooty acting. 😂😂

    • @syamraveendran9996
      @syamraveendran9996 3 วันที่ผ่านมา +3

      @@sciencelover4936 Did he tell u that...? Y r u being irritated on a comment passed on his music...? Is he ur stepfather...?

    • @thekkumbhagam3563
      @thekkumbhagam3563 3 วันที่ผ่านมา +5

      പഴയതൊക്കെ വേറെ മ്യൂസിക് ഡയറക്ടറേ കൊണ്ട് റഹ്മാൻ ഉണ്ടാക്കിയത് ആണ്. അയാളുടെ അല്ല

  • @mridulam4544
    @mridulam4544 3 วันที่ผ่านมา +25

    Bass എന്ന് എഴുതുമെങ്കിലും ബെയ്സ് എന്നു തന്നെയാണ് ഉച്ചാരണം (ബെയ്സ് ഗിറ്റാർ).☺️

  • @ajmaljamal2856
    @ajmaljamal2856 2 วันที่ผ่านมา +16

    മനസ്സ് മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കും മധുവിധു രാത്രി.. RK ശേഖർ song.🎉

    • @dipin2
      @dipin2 2 วันที่ผ่านมา +2

      Thankyou for the information
      One of my favorite song

    • @beenadinesh-ue4or
      @beenadinesh-ue4or 2 วันที่ผ่านมา +4

      ഭരണിക്കാവ് ശിവകുമാറിന്റെ അനശ്വരമായ വരികളും...

  • @goldentunes1218
    @goldentunes1218 3 วันที่ผ่านมา +84

    ഒരു നല്ല സംഗീത സംവിധായകൻ പിതാവായുണ്ടെങ്കിലും ഹിന്ദു സംസ്കാരം എല്ലാം കൊടുത്തെങ്കിലും കാലി തൊഴുത്തിൽ ജീവിതം 🙄

    • @sareenarasheedmammu6744
      @sareenarasheedmammu6744 วันที่ผ่านมา +3

      എന്തിലും. മതം തിരുകി കയറ്റുന്നവർ

    • @binduvarma6000
      @binduvarma6000 วันที่ผ่านมา

      വേണ്ട സമയത്ത് ഹിന്ദു മതത്തെ നിന്നും ഒരു സഹായവും ലഭിച്ചില്ല

  • @ramks3282
    @ramks3282 2 วันที่ผ่านมา +31

    അയാൾ നല്ല സംവിധായകൻ തന്നെ... പക്ഷെ, അയാളുടെ മാസ്റ്റർപീസ് എന്നൊക്കെ ചിലർ പറയുന്ന 'വന്ദേ മാതരം...." എൻ്റെ അഭിപ്രായത്തിൽ അറു വഷളൻ തന്നെ....!!

    • @unnikrishnana660
      @unnikrishnana660 2 วันที่ผ่านมา

      Yes

    • @josephzyoo7
      @josephzyoo7 2 วันที่ผ่านมา +4

      മേത്തൻ മാർക്ക് വന്ദേ മാതരം ഇഷ്ടപെടാൻ കഴിയില്ല😊

    • @kumarvijayan3818
      @kumarvijayan3818 2 วันที่ผ่านมา +1

      നൂറ് ശതമാനം

    • @ajithp1305
      @ajithp1305 วันที่ผ่านมา

      സൽമാൻ കെട്ടിയില്ല

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 2 วันที่ผ่านมา +53

    തമിഴിൽ MS വിശ്വനാഥൻ കഴിഞ്ഞട്ടെ ബാക്കിയുള്ള ഇളയരാജ, KV മഹാദേവൻ, AR റഹ്മാൻ എന്നിവർ വരുകയുള്ളു.

    • @raadhamenont8760
      @raadhamenont8760 2 วันที่ผ่านมา +3

      Ms viswanathan and equally best is k v mahadevan
      All others are after that

    • @ramks3282
      @ramks3282 2 วันที่ผ่านมา +3

      വളരെ ശരി.... അദ്ദേഹം തന്നെ പാടിയ 'ശിവശംഭോ ശംഭോ....ശിവശംഭോ ശംഭോ...." എന്ന പാട്ട് എനിക്കേറ്റവും ഇഷ്ട്ടപെട്ട പാട്ടാണ്‌ ........!!

    • @aneeshvs9145
      @aneeshvs9145 2 วันที่ผ่านมา +1

      Msv എൻ്റെ നാട്ടുകാരൻ
      അഭിമാനം ❤❤❤

    • @muhammedTm-i6c
      @muhammedTm-i6c 2 วันที่ผ่านมา

      My favourite song is ilaya rajas Kalyan then nilla mammoka acted❤❤❤

    • @PriyaMinu
      @PriyaMinu 2 วันที่ผ่านมา

      സീനിയൊരിറ്റി നോക്കിയാൽ എം എസ് വി തന്നെ. പക്ഷേ ഇളയരാജ തമിഴിൽ ഉണ്ടാക്കിയ ഒരു ലെഗസി ഒന്ന് വേറെയാണ്. അതിന് പകരം വക്കാൻ ഒന്നിനും കഴിയില്ല. ഇളയരാജ മ്യുസിക് ഇല്ലായിരുന്നേൽ തമിഴ് സംസ്കാരം തന്നെ കുറേ മുൻപേ സെമിറ്റിക് മതങ്ങളുടെ പിടിയിൽ ആയേനെ.

  • @vinodnarayanan831
    @vinodnarayanan831 3 วันที่ผ่านมา +31

    അയാളുടെ music എല്ലാം ഇറങ്ങുന്നത് എല്ലാം തട്ടിക്കൂട്ട് ആണ്

  • @Maladev24
    @Maladev24 2 วันที่ผ่านมา +4

    I enjoy listening to you both.. What ever the topic there is a certain level of decency and dignity you keep up.. Shares lots of new information too.
    Unpretentious and straight forward too. Keep it up friends

  • @shahulhameed-vr7gx
    @shahulhameed-vr7gx 4 ชั่วโมงที่ผ่านมา +1

    ഞാൻ മുസ്ലിം ആണ് . നല്ല വിശ്വാസിയും കൂടിയാണ്
    എന്നാൽ തീവ്രവാദിയോ അന്യ മത വിരോധിയോ അല്ല .
    ഞാൻ മതത്തേക്കാൾ ആത്മീയതയെ ഇഷ്ടപ്പെടുന്നു
    ഇവരുടെ അവലോകനങ്ങൾ നീതിയുള്ളതും യുക്തി ഭദ്രവുമാണ് . ഇന്ത്യയിൽ തീവ്രവാദം കൂടുതലുള്ളതും മറ്റ് മതങ്ങളെ താഴ്ത്തികെട്ടുന്നതും മുസ്ലിം വിഭാഗത്തെപ്പോലെ ആരും ചെയ്യുന്നില്ല
    എന്റെ മതം എന്റെ സ്വകാര്യതയായിരിക്കുന്നിടത്തോളും ഒരു കുഴപ്പവുമില്ല
    ഒരുരുത്തരും അങ്ങിനെ ആയിരിക്കട്ടെ
    Don’t practice your religion on street
    നിങ്ങൾ ന്യായത്തോടെയും നീതിപൂര്വവും നിങ്ങളുടെ മാധ്യമ ധര്മം നടത്തുക
    All the best 👍👍👍

  • @SerilRaj-ru2in
    @SerilRaj-ru2in 3 วันที่ผ่านมา +65

    സൽമാന്റെയ് അല്ല ശരുഖിന്റെയ് ഭാര്യണേ ഗൗരി

    • @manojpisharodys2115
      @manojpisharodys2115 3 วันที่ผ่านมา +5

      അതെ സൽമാൻ ഖാൻ വിവാഹം കഴിച്ചിട്ടില്ല

    • @SuperAbebaby
      @SuperAbebaby 2 วันที่ผ่านมา +7

      വളരെ അധികം ഹിന്ദുപെൺകുട്ടികളുടെ ജീവിതം തുലക്കാൻ ശ്രമിച്ചു saliman

    • @salimpm2684
      @salimpm2684 2 วันที่ผ่านมา

      Correct....

    • @rajsundar588
      @rajsundar588 2 วันที่ผ่านมา

      ​@@SuperAbebabyകോയമാർക്ക് ഹിന്ദു പെൺകുട്ടികളെയാണ് താല്പര്യം.

    • @SainudeenA-ff6ci
      @SainudeenA-ff6ci 8 ชั่วโมงที่ผ่านมา

      എല്ലാ ആർട്ടിസ്റ്റനെ യും വിലയിരുത്തുക ആരാണ് ഡിവേഴ്സ് ചെയ്യാത്തത്.

  • @sathyanv7794
    @sathyanv7794 3 วันที่ผ่านมา +9

    വരാതിരിക്കാനാവില്ല

  • @Superman-46
    @Superman-46 2 วันที่ผ่านมา +13

    അവർ വേർ പിരിയുകയോ ഒന്നിക്കുകയോ മതം വിടുകയോ മതം സ്വീകരിക്കുകയോ ചെയ്യട്ടെ.അതെല്ലാം അവരുടെ വ്യക്തിപരം.ഇതൊക്ക്വ എന്തിനാ ചർച്ച ആക്കുന്നത്

    • @Regoin_GAMER_yt
      @Regoin_GAMER_yt 2 วันที่ผ่านมา +5

      ഞങ്ങക്ക് എന്തെങ്കിലും പണി വേണ്ടേ 🤣

    • @JunaidBabu-l7t
      @JunaidBabu-l7t 2 วันที่ผ่านมา

      😂😂😂​@@Regoin_GAMER_yt

    • @asharafsiddike7383
      @asharafsiddike7383 2 วันที่ผ่านมา +4

      എന്തെങ്കിലും കുത്തിത്തിരുപ്പ് പറഞ്ഞു വീട്ടിൽ അരി വെടിക്കേണ്ടേ അതില്ലെങ്കിൽ ഇവരുടെ വീട്ടിലും ഇതൊക്ക തന്നെയാ നടക്കുക

    • @muhammadanas9422
      @muhammadanas9422 2 วันที่ผ่านมา

      ഈ കിളവന്മാർക് ഒരു തരിപ്പ്
      ... മുസ്ലിം based ഇഷ്യൂ

    • @Superman-46
      @Superman-46 2 วันที่ผ่านมา +2

      @@muhammadanas9422 അതെ.പക്ഷെ ഏതെങ്കിലും പ്രശസ്തർ മതം സ്വീകരിച്ചാൽ അത് ആഘോഷിക്കുകയും കൊട്ടിപാടി നടക്കുകയും ചെയുന്ന സ്വഭാവം ഇസ്ലാം മതത്തിനു മാത്രമേ ഒള്ളു

  • @DinesanAB
    @DinesanAB 2 วันที่ผ่านมา +20

    A. R. റഹ് മാന്റെ പാട്ട് സൂപ്പർ ഹിറ്റ് ആകുന്നതുകൊണ്ടാണ് അവസരങ്ങൾകിട്ടിയത്. ഒരുപാട്ടിനു മൂന്നു കോടി വരെ പ്രതിപലം വാങ്ങുന്നു. ആയിരത്തി എണ്ണുറു കോടി ആസ്തിയുള്ള ഈ പ്രതിഭയുടെ ആദ്യകാലസംഗീതം കേട്ടാൽ ഇദ്ദേഹം ഒരു മഹാപ്രതിഭയാണെന്ന് നിങ്ങൾക്ക് തിരിച്ചറിയാനാകും. ഏഷ്യാനെറ്റിന്റെ ശ്യാമസുന്ദരകേരകേദാരഭൂമിയെന്നഗാനം ഇഷ്ടപെടാത്ത ഒരുമലയാളിപോലും ഉണ്ടാകില്ല. സ്വന്തം ജീവിതത്തിൽ അപശ്രുതികൾഉണ്ടായിട്ടുണ്ടാകാം അത് ഒരുപക്ഷേ അദ്ദേഹത്തിന്റെ സംഗീതത്തെ സാരമായി ബാധിച്ചിരിക്കാം. ഇനി ശുദ്ധസംഗീതം എന്താണെന്ന് R. K ശേഖറിന്റെ മകൻ ദിലീപ് നമുക്ക് കേൾപ്പിച്ചുതരും പ്രതീക്ഷയോടെ കാത്തിരിക്കാം..

    • @bazighaa
      @bazighaa วันที่ผ่านมา

      കാത്തിരുന്നോ. ഇപ്പോ വരും 😂.സൈറയെ കെട്ടുന്നതിനു മുന്നേ അയാൾ ഒരു കറകളഞ്ഞ ഇസ്ലാം മത വിശ്വാസിയായിരുന്നു.

  • @abinjose1331
    @abinjose1331 2 วันที่ผ่านมา

    Great discussion, this will give great progress to India

  • @truefaithfollower
    @truefaithfollower 2 วันที่ผ่านมา +3

    നിങ്ങളുടെ ആഗ്രഹം പോലെ ആവട്ടെ...

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 2 วันที่ผ่านมา +13

    അതാണ് നല്ലത് കാരണം നമ്മുടെ നിലനിൽപ്പ് അതാണ്.

  • @rajeshbhoominathan3850
    @rajeshbhoominathan3850 3 วันที่ผ่านมา +17

    സൽമാൻഖാൻ അല്ല ഷാരൂഖ്ഖാൻ ൻ്റെ് ഭാര്യ ആണ് ഗൗരി

  • @AnilkumarVNair
    @AnilkumarVNair 3 วันที่ผ่านมา +24

    ഒരിക്കലും വരില്ല കാരണം വൺസ് എ മുസ്ലിം അൽവേസ് എ മുസ്ലിം

    • @gdp8489
      @gdp8489 3 วันที่ผ่านมา +4

      😂😂😂

    • @ajeeshaji7401
      @ajeeshaji7401 3 วันที่ผ่านมา +8

      അറ്റം പോയതുകൊണ്ട് വഖഫ് ചെയ്തത് ആണോ

    • @ManojDivakarYuvan
      @ManojDivakarYuvan 3 วันที่ผ่านมา

      ദിലീപ് ആണ് AR റഹ്മാൻ ആയത്. തിരിച്ചു റഹ്മാൻ ഡിലീറ്റ് ആക്കി ദിലീപ് ആകാൻ ഒക്കും

    • @sathiravi
      @sathiravi 3 วันที่ผ่านมา +1

      Communist aayi poyavare pole ennu Ems namboothirippadu paranjittundu, kaaranam thalapokum..... 😂😂😂😂😂😂

    • @sathiravi
      @sathiravi 3 วันที่ผ่านมา +2

      Athokke pandu.....ethrayo aalukal maarunnu.....

  • @Solenomads
    @Solenomads 3 วันที่ผ่านมา +7

    Defenitely he back to his route..thats why he invited iskon bajan team to his Dubai residence...!!..that videos still available in TH-cam.

  • @arunadhil2025
    @arunadhil2025 3 วันที่ผ่านมา +18

    മലയൻകുഞ്ഞ് നല്ല സിനിമയാണ് ഉരുൾ പൊട്ടലാണ് കഥ .സാറേ ഈ സിനിമക്ക് ചേരുന്ന മ്യൂസിക്കാണ് കുഴപ്പമില്ല👍

  • @Soorya-p5f
    @Soorya-p5f 3 วันที่ผ่านมา +35

    ദിലീപ് വദ്ലീബ് ആയ് വീണ്ടും ദിലീപ് ആയ് വരുമ്പോൾ ദീപാവലി ആയിരിക്കുമല്ലോ 😂 റഹ്മാന്റെ ഹൂറിയെ വഖഫ് കൊണ്ട് പോയ്‌ കാണും ഇവനും മതിയായി മുഹമ്മദിന്റെ ഇസ്ലാം 😂

  • @nazarcm1754
    @nazarcm1754 2 วันที่ผ่านมา +4

    പരമാർത്ഥമാണ്.പെരിയോനേ....റഹ്മാനേ.... എന്ന ഗാനം മനസ്സിൽ തങ്ങിയില്ല. സുരേഷ് ഗോപിയുടെ ഡയലോഗ് പോലെ "ദാ .... വന്നു. ദാ..... പോയി.

  • @SubuMohan
    @SubuMohan 3 วันที่ผ่านมา +18

    ഗിത്താറിന്റ ബേസ് കമ്പി യിൽ ൽ ഒരു നോട്ട് റഹ്മാൻ തന്നെ വിറച്ചു പോയി പഴയ തബല യുടെ ശബ്ദത്തെ ക്കാൾ എത്ര യോ മനോഹരം റഹ്മാൻ തബല എടുത്ത് കുളത്തിൽ എറിഞ്ഞു

    • @Aakashedakkara4045
      @Aakashedakkara4045 3 วันที่ผ่านมา +4

      😂😂😂😂

    • @swastikdarshan44
      @swastikdarshan44 3 วันที่ผ่านมา +5

      തബലയോട് മാത്രം അഹങ്കാരം കാണിക്കരുത്...

    • @josephzyoo7
      @josephzyoo7 2 วันที่ผ่านมา +1

      😅😅😅

    • @papputrainer9651
      @papputrainer9651 2 วันที่ผ่านมา

      തബലയോ, മദ്ദളമോ

  • @suseendrakumar5619
    @suseendrakumar5619 2 วันที่ผ่านมา +2

    എൻ്റെയും കുട്ടേട്ടൻ ഞാൻ 2+ വർഷം കുട്ടേട്ടന് ടാപ്പിങ്ങ് ചെയ്തിട്ടുണ്ട്. സുമച്ചേച്ചി എൻ്റെ സ്വന്തം സഹോദരിയേക്കാൾ സ്നേഹം തന്നു. മരണം വരെ മറക്കില്ലാ കുട്ടേട്ടനേയും സുമചേച്ചിയേയും രണ്ട് മക്കളേയും

  • @rajeevpu4076
    @rajeevpu4076 2 วันที่ผ่านมา +4

    ദീലപ് തരിച്ചു വരു 🙏🙏🙏

  • @raveendrankv3251
    @raveendrankv3251 2 วันที่ผ่านมา +26

    അറ്റം മുറിക്കാത്തതിന്റെ കുറവ് വല്ലതും ഇങ്ങേരുടെ പ്രവൃത്തിയിൽ 🤔

    • @reejav1323
      @reejav1323 2 วันที่ผ่านมา

      😂😂😂😂😂

  • @PradoshKannan
    @PradoshKannan 2 วันที่ผ่านมา

    Your Programe fantastic

  • @rajasekharg3934
    @rajasekharg3934 3 วันที่ผ่านมา +9

    സുഹൃത്തേ ഇങ്ങനെയുള്ള...... മെസേജുകൾ ഇട്ട് മര്യാദ കളയാതിരിക്കുക.

  • @rajajjchiramel7565
    @rajajjchiramel7565 2 วันที่ผ่านมา +1

    Good evening Sirs

  • @saikumar5325
    @saikumar5325 2 วันที่ผ่านมา +1

    അതാണ് ABC you're correct ഓര്ന്തങ്കിലായിക്കോട്ടേ നമ്മക്കേന്താ...😂

  • @unnivk99
    @unnivk99 3 วันที่ผ่านมา +3

    സ്വകാര്യഭാഗം മാനിക്കണമെന്ന് രണ്ട് പേരും പൊതു സമൂഹത്തോട് അഭ്യർത്ഥിച്ചൂന്ന് 😢

  • @abdulaseesahammedkutty7581
    @abdulaseesahammedkutty7581 วันที่ผ่านมา +1

    റഹ്മാൻ റഹ്മാന്റെ ഇൻഗിതത്തിന് അനുസരിച്ച് ജീവിക്കട്ടെ ഈ അലവലാതികൾക്ക് എന്ത് കാര്യം

  • @AjiThomas-pu7re
    @AjiThomas-pu7re 17 ชั่วโมงที่ผ่านมา

    ഇളയരാജയുടെ സംഗീതത്തിന്റെ മുൻപിൽ A R റഹ്മാന്റെ സംഗീതം ഒന്നുമല്ല.. കുറെ നല്ല പാട്ടുകളുണ്ടാക്കി... സത്യത്തിൽ റഹ്മാന്റെ സ്റ്റോക് തീർന്നു... പേരിയോനെ.. എന്ന പാട്ട്... മതി അത് മനസിലാക്കാൻ..... ഇളിയ രാജ അതൊരു അത്ഭുതമാണ്..

  • @Wayjosetjmakkiyad
    @Wayjosetjmakkiyad 3 วันที่ผ่านมา +15

    മോഹിനി കൊണ്ടുവരുമോ...? പക്ഷെ സുന്നത്തു ചെയ്ത ഭാഗം എന്ത് ചെയ്യും 😂🤣😂

    • @kumark8775
      @kumark8775 3 วันที่ผ่านมา +8

      Once a wokof always a wokoff 😂

  • @najiibrahim6699
    @najiibrahim6699 2 วันที่ผ่านมา +4

    നിക്കൃഷ്ടമായ ചർച്ച

  • @zpb1951
    @zpb1951 วันที่ผ่านมา

    Show her 🎉status in the world.
    Both outstanding musicians in the world.

  • @commentismyweakness7004
    @commentismyweakness7004 2 วันที่ผ่านมา +5

    ഇവർക്ക് ഈ ജാതിയോ മതമോ അല്ലാതെ വേറെ ഒന്നും ചർച്ച ചെയ്യാനില്ലേ 🙄

  • @pradeepsaifco6320
    @pradeepsaifco6320 2 วันที่ผ่านมา +1

    Superb

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 2 วันที่ผ่านมา +1

    രാമചന്ദ്രൻ സാറ് ഉള്ള വീഡിയോകൾ ഒന്നും ഒഴിവാക്കാറില്ല!🎉🎉🎉

  • @johnypaul6088
    @johnypaul6088 3 วันที่ผ่านมา +5

    അല്ലെങ്കിലും ആടുജീവിതത്തിന്റെ സംഗീതം അത്ര നന്നായില്ലെന്നു അന്നേ അടക്കം പറച്ചിലുണ്ടായിരുന്നു.....

  • @MegaSreevalsan
    @MegaSreevalsan 3 วันที่ผ่านมา +13

    എന്ത് പുതിയ വിവരമാണ് ഈ സംഭാഷണത്തിലൂടെ നിങ്ങൾ നൽകിയത് ? 😅

    • @naabad123
      @naabad123 3 วันที่ผ่านมา +1

      വർഗീയത കിട്ടുമോ എന്ന് നോക്കി😂

    • @faithmodiyil8217
      @faithmodiyil8217 2 วันที่ผ่านมา +2

      Online Paradushanam

    • @muhammadanas9422
      @muhammadanas9422 2 วันที่ผ่านมา

      കുറച്ചു കുത്തിത്തിരുപ്പ്

  • @johnson.george168
    @johnson.george168 2 วันที่ผ่านมา +8

    ഹിന്ദു ആയില്ലെങ്കിൽ ഇപ്പോൽ എന്താ കുഴപ്പം, നല്ലൊരു മനുഷ്യനായാൽ പോരെ???

    • @VinodkumarK-j8o
      @VinodkumarK-j8o 2 วันที่ผ่านมา +4

      അത് മതി പക്ഷേ സ്വർഗത്തിൽ പോകേണ്ട ഇസ്ലാം മതക്കാർക്ക് മനുഷ്യനാകാൻ പറ്റുമോ ..

    • @johnson.george168
      @johnson.george168 2 วันที่ผ่านมา

      @VinodkumarK-j8o ഇസ്ളാം അല്ല, ഈ മതവാദികൾ അതിപൊ ഏത് മതം ആയിക്കൊള്ളട്ടെ മനുഷ്യാനാകാൻ കഴിയില്ല...ബ്രോ...

  • @babu7329
    @babu7329 2 วันที่ผ่านมา +2

    വളരെ അപക്വമായ ചർച്ച. പല വിഷയങ്ങളിലും നിങ്ങളുടെ അഭിപ്രായങ്ങൾക്ക് കിട്ടുന്ന പിന്തുണ എന്തും പറയാമെന്ന രീതിയിലേക്ക് എത്തിക്കരുത്. അർധസത്യങ്ങളും നിഗമനങ്ങളും കൂട്ടി കലർത്തി പരദൂഷണം പറയുന്ന പോലായി ഈ സംഭാഷണം.സംഗീതാസ്വാദനം തീർത്തും വ്യക്തിപരമായ കാര്യമാണെങ്കിലും ഒരു പബ്ലിക് പ്ലാറ്റ്ഫോമിലിരുന്ന് ആടുജീവിതത്തിൻ്റെ മ്യൂസിക്ക് റിവ്യൂ നടത്തിയത് അപഹാസ്യമായ രീതിയിലായിപ്പോയി. കുറച്ചു കൂടി നിലവാരം പ്രതീക്ഷിക്കുന്നു.

  • @nandananc3370
    @nandananc3370 2 วันที่ผ่านมา +1

    It is a prevailing practice among cinema artists writers to change one religion to another usually to market trends,personal gains. But when ruler,religious head convert it has long term effect in the society,culture etc.

  • @jacobthomas3180
    @jacobthomas3180 3 วันที่ผ่านมา

    Sir,Melisma,also is a Good Guitarist.

  • @shamithkumar8317
    @shamithkumar8317 2 วันที่ผ่านมา +1

    വിഷയ ദാരിദ്ര്യം at its peak.

  • @DK_Lonewolf
    @DK_Lonewolf 2 วันที่ผ่านมา

    Absolutely 💯

  • @shraddhajyothish5409
    @shraddhajyothish5409 2 วันที่ผ่านมา +1

    bass must be read as base. please take note.

  • @arumughanpangottil9880
    @arumughanpangottil9880 3 วันที่ผ่านมา +6

    " വിവരങ്ങൾക്ക് " ഇടയ്ക്കിടെ താഴേക്ക്‌ (കുറിച്ചൂ വെച്ചതിലേക്ക്‌ ) നോക്കുന്നത്‌ ഒഴിവാക്കിയാൽ നന്നായിരിക്കും എന്നു തോന്നുന്നു....!

  • @YaraJay-p1m
    @YaraJay-p1m 2 วันที่ผ่านมา

    We never expect such a subject for discussion from this august members of abc malayalam.

  • @devadasan2827
    @devadasan2827 3 วันที่ผ่านมา +3

    ❤❤❤❤❤

  • @Chakkochi168
    @Chakkochi168 3 วันที่ผ่านมา +8

    ഓക്സാർ അവാർഡ് വാങ്ങിച്ച് എടുത്തില്ലോ?ഇനി ഇപ്പോൾ മതം മാറാം.😂

    • @sciencelover4936
      @sciencelover4936 3 วันที่ผ่านมา

      എന്താ ബ്രൊ ഇത്...
      Look at his talent...

    • @narayananvn3406
      @narayananvn3406 3 วันที่ผ่านมา +1

      Oscar awardanu

    • @aliceouseph5386
      @aliceouseph5386 3 วันที่ผ่านมา

      Mathathinte adistanathil allallo OSCAR AWARD kodukkunnathu!
      Kazhivinte adisthanathil aanu , ithonnum ariyilla alle?

  • @pkochujpkochuj
    @pkochujpkochuj 3 วันที่ผ่านมา +3

    Doubtful of Mohini changing her religion,check her pics she has all the look of a rock star.

    • @MCKannan1
      @MCKannan1 3 วันที่ผ่านมา

      She will rock in Hijab 😂

  • @RatheeshM-mp2un
    @RatheeshM-mp2un 2 วันที่ผ่านมา

    👏👍👌

  • @mushammudeen8117
    @mushammudeen8117 15 ชั่วโมงที่ผ่านมา

    ഒരു വിശ്വാസം...മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കാതെ അവനവന്റെ കാര്യം ചർച്ചക്ക് എടുക്കഡോ..

  • @anandpk7981
    @anandpk7981 2 วันที่ผ่านมา

    Once a Muslim is always a Muslim. You cannot restore his …… ……. in its original shape

  • @anilnair6273
    @anilnair6273 2 วันที่ผ่านมา +1

    👍

  • @HareeshMoideen
    @HareeshMoideen 3 วันที่ผ่านมา +1

    May be He know the truth
    And integent they think
    And they dicide there is
    We cannot read the Heart

  • @Ocean-be4nq
    @Ocean-be4nq 3 วันที่ผ่านมา +8

    മുസ്ലിം സ്ത്രീകൾ മസ്ജിദിൽ പോകാറുണ്ടോ ..പൊന്നു സാർ ക്രിസ്ത്യൻ സ്ത്രീകൾ കുർബാനക്ക് പോകുന്നത് പോലെ എന്ന് ചിന്തിച്ചാണ് സാർ ഇത് പറയുന്നത് എന്ന് തോന്നുന്നു....അല്ല...!! ശരിക്കും അവർ പോകാറുണ്ടോ ..??🤔🤔

    • @user-SHGfvs
      @user-SHGfvs 3 วันที่ผ่านมา +1

      ദർഗ വല്ലോം ആവും

    • @MCKannan1
      @MCKannan1 3 วันที่ผ่านมา +3

      അവർ നിസ്കരിക്കാൻ അടുത്തുള്ള ക്രിസ്ത്യൻ പള്ളിയിലാണ് പോകാറുള്ളത് 😊

    • @AbdulkaderKaku
      @AbdulkaderKaku 2 วันที่ผ่านมา

      Pods adu jeevithathiley pattu moshum ennu parayan thank songiney kurichu vallathum ariyumo

    • @AbdulkaderKaku
      @AbdulkaderKaku 2 วันที่ผ่านมา

      Kamalassan 3 vivahum kayichu dirvoce cheyithu Apol kala ku onnum sambavichila.

    • @josephzyoo7
      @josephzyoo7 2 วันที่ผ่านมา

      പെണ്ണുങ്ങളെ പള്ളീൽ കേറ്റിയാൽ മുറിയണ്ടി പൊങ്ങും മുന്നിൽ നിൽക്കുന്നവർക്ക് കുനിയാൻ പറ്റില്ല😂

  • @sarmanvisakh
    @sarmanvisakh 2 วันที่ผ่านมา

    Title തെരഞ്ഞെടുക്കുമ്പോൾ അതിൽ ഒരു Substance ഉണ്ടാവണം

  • @kaashisvlog6736
    @kaashisvlog6736 2 วันที่ผ่านมา

    🙏

  • @mathewverghes1033
    @mathewverghes1033 2 วันที่ผ่านมา +1

    വേറെ ഒരു വിഷയവും കിട്ടിയില്ലേ ചർച്ചചെയ്യാൻ

  • @jannajeeb5345
    @jannajeeb5345 3 วันที่ผ่านมา

    Adujeevitham song periyone rahmaane …… aaaa magical music
    Moshamaann paranjath thettaaan
    Vidvesham inganeyalla parayendath

    • @kpkrishnaprasad4712
      @kpkrishnaprasad4712 2 วันที่ผ่านมา

      കോപ്പാണ്, അത് കേട്ടിട്ട് ഒരു ഫീലും വന്നില്ല.

  • @mollymathew8236
    @mollymathew8236 2 วันที่ผ่านมา +1

    റഹ്മാൻ്റെ ആഗ്രഹം , Jesus Christ ne കാണണം എന്നാണ് എന്ന് കേട്ടു.

  • @sujithdayanandan8532
    @sujithdayanandan8532 2 วันที่ผ่านมา +2

    അമ്മാവന്മാർ രണ്ടും കൂടെ അവരുടെ കല്യാണം ഉറപ്പിച്ച സ്ഥിതിക്ക് ചെറുക്കന് എന്ത് കൊടുക്കും എന്നുകൂടെ പറയാരുന്നു..

  • @abdulshukkoor9938
    @abdulshukkoor9938 19 ชั่วโมงที่ผ่านมา

    സൽമാൻഖാന്റെ ഭാര്യയല്ല ഷാറൂഖാന്റെ ഭാര്യയാണ് ഗൗരി

  • @arjungh6753
    @arjungh6753 2 วันที่ผ่านมา +1

    കല്യാണത്തിനുള്ള ഓഫർ കിട്ടിക്കാണും.

  • @csnair-co6gh
    @csnair-co6gh 3 วันที่ผ่านมา +2

    Grey divorce... അത്യാവശ്യം

  • @faithmodiyil8217
    @faithmodiyil8217 2 วันที่ผ่านมา

    AR Rahman🔥 >>>>

  • @SalesTab
    @SalesTab 2 วันที่ผ่านมา +1

    Sharooq khan

  • @manumenon645
    @manumenon645 2 วันที่ผ่านมา

    ഒരിക്കലും വരില്ല 👍

  • @rajmulanjoor2087
    @rajmulanjoor2087 2 วันที่ผ่านมา

    Gauri is not Salman khan's wife, she is sharukhans wife. I think by mistake you told Salman Khan

  • @RajiJacob-k8p
    @RajiJacob-k8p 2 วันที่ผ่านมา +1

    സൽമാൻ ഖാന്റെ ഭാര്യ അല്ല ഷാരൂഖ്‌വാന്റെ ഭാര്യ ആണ് ഗൗരി

  • @Yogeshkms
    @Yogeshkms 3 วันที่ผ่านมา +1

    Rahman is pure sufi ,shahrukh also.

  • @evas7962
    @evas7962 วันที่ผ่านมา

    AR Rahman ൻ്റെ ആദ്യ കാലത്തെ പാട്ട് കൾ നല്ലതാണ് പിന്നീട് ഉള്ള പാട്ടുകൾ കൊള്ളില്ല

  • @ikhaleelneo7138
    @ikhaleelneo7138 2 วันที่ผ่านมา +2

    റഹ്‌മാൻറെ പാട്ട് കൊള്ളില്ലന്ന് രണ്ട് മര വാഴകൾ 😂😂😂😂😂2024ലെ ഏറ്റവും വലിയ കോമഡി

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 3 วันที่ผ่านมา +2

    EARLY INDEPENDENT MUSIC OF RAHMAN WAS COPY OF WEST INDIAN ( OF CLIVE LLOYDS COUNTRY )/ AFRICAN MUSIC.

  • @JamesAlappat
    @JamesAlappat 2 วันที่ผ่านมา +2

    അയാൾ കുറച്ചു നല്ല പാട്ടുകൾ ചെയ്തിട്ടുണ്ട്. അത്രയേ ഉള്ളു.

  • @sasidharan5527
    @sasidharan5527 2 วันที่ผ่านมา

    I Like vadayarsunil sir presence

  • @njangandharvan.
    @njangandharvan. 2 วันที่ผ่านมา

    Abc talk സ്ഥിരം കാണുന്ന ആളാണ്. ഇഷ്ടമാണ് പക്ഷേ നിങ്ങൾ റഹ്മാൻ്റെ പാട്ട് ഒരു വകയ്ക്ക് കൊള്ളില്ല എന്നൊക്കെ പറഞ്ഞാൽ അത് അധികപ്പറ്റാണ്.... ആരെന്ത് പറഞ്ഞാലും റഹ്മാൻ morld class musician ആണ്.......

  • @akkttm
    @akkttm 3 วันที่ผ่านมา +7

    AR Rehman is over rated music director. Elayaraja, MSV are way ahead.

  • @gopalakrishnankottarathil4291
    @gopalakrishnankottarathil4291 2 วันที่ผ่านมา

    സാഗീതത്തി നെ അംഗീകരി ക്കാത്ത സംസ്ക്കാര ത്തിലേക്ക് എന്തിനാണ് കുടിയേറി യതെന്ന് മനസ്സി ലാക്കുന്നില്ല

  • @JoseTJ-lj3lx
    @JoseTJ-lj3lx 2 วันที่ผ่านมา

    തിരികെ ഹിന്ദുവായി എത്രയും വേഗം മനുഷ്യനായി മാറട്ടെ എന്നാശംസിക്കുന്നു.😂😂

    • @BlueLilly-h3i
      @BlueLilly-h3i วันที่ผ่านมา

      Ippo ayal maushyan alle. Ninnne pole chaanakam aano😂😂

  • @BijuK-ub3os
    @BijuK-ub3os 2 วันที่ผ่านมา

    Best

  • @harip3670
    @harip3670 2 วันที่ผ่านมา +1

    കാക്ക കുളിച്ചാൽ കൊക്ക് ആകില്ല റക്ക് മാനേ കസ്തൂരി മാനേ കണ്ടു പഠിക്ക് സംഗീത യന്ത്രമായ മനുഷ്യ ൻ ശ്രീ ഇളയരാജ ❤❤❤❤❤ അതാണ് രാജ ഏഴയലത്ത് വരില്ല റക്ക് മാൻ. യേശുദാസ് വാക്ക് ഇളയരാജ എന്ന സംഗീത യന്ത്രം❤❤❤❤

  • @LDEVI720
    @LDEVI720 2 วันที่ผ่านมา +2

    അയ്യോ സാറേ, ഈ ചെത്തിയ " സംഗതി" തിരിച്ചു പിടിപ്പിക്കാൻ പറ്റുമോ ? 😂😂😂😂😂

  • @Songoffeels9162
    @Songoffeels9162 2 วันที่ผ่านมา

    റഹ്മ്മാൻറെ ആദ്യ കാലത്തുള്ള കുറച്ചു മ്യൂസിക്‌സ് കൊള്ളാമായിരുന്നു. പിന്നീട് എല്ലാം പാഴായി.

  • @Rajagopal.C.P
    @Rajagopal.C.P 2 วันที่ผ่านมา +1

    ഈ പ്രതിഭാസത്തിന്റെ പേര്
    Grey Divorce😂😂