ഞാനും ഒരു ബിജെപി ക്കാരൻ ആണ് ന്യായീകരിച്ചു മെഴുകുകയാണ്, തോൽവി വന്നാൽ അത് അംഗീകരിച്ച് എവിടെ ആണ് തെറ്റുപറ്റിയത് എന്ന് കണ്ട് പിടിച്ച് പരിഹരിക്കണം അതാണ് ശരിയായ നിലപാട്.ഈ വട്ടത്തെ candidate സെലെക്ഷൻ പൂർണമായും പാളിപോയി അതാണ് ഉണ്ടായത്. പുതിയ നേതൃത്വം ഉണ്ടാകണം. വോട്ട് ശതമാനം കൂടാൻ കാരണം സുരേന്ദ്രൻ അല്ല നരേന്ദ്ര മോഡിയുടെ വ്യക്തി പ്രഭാവം ആണ് പിന്നെ, ഹിന്ദു ഏകീകരണം കാരണം ആണ്.
പത്തനം തിട്ടയിൽ വിജയിക്കാവുന്ന പി സി ജോർജ്ജിന് പകരം ഒരിക്കലും സാധ്യതയില്ലായിരുന്ന ആൻ്റണിയുടെ മകനെ സ്ഥാനാർത്ഥിയാക്കിയത് താങ്കളാണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. കാരണം ഇങ്ങിനെയൊക്കെയാണ് BJP തോൽക്കുന്ന പ്രക്രിയകൾ എന്നതിൻ്റെ ഒരു പാറ്റൻ്റിന് അപേക്ഷിക്കണം.
സുരേന്ദ്രൻ പരാജയം ആണ് എന്നകാര്യത്തിൽ തർക്കമില്ല. ഇപ്പോഴുള്ള ബിജെപി നേതാക്കൾ ബിജെപിക്കാരുടെ മാത്രം നേതാക്കൾ ആണ്. എന്നാൽ ഒരു നേതാവ് എന്നാൽ ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കണം. അതിൽ സുരേഷ് ഗോപി വിജയിച്ചു. ബിജെപിയിൽ വന്ന വിരമിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വം പരീക്ഷിക്കണം... ബിജെപിക്കാർക്ക് പോലും താല്പര്യമില്ലാത്ത നേതാക്കൾ ആണ് കെജെപി യെ നയിക്കുന്നത്. അവർക്കു പറ്റിയ ഒരു പ്രഭാരിയും...
സാറിൻ്റടുത്തുനിന്നു കുറച്ചു കൂടി നല്ല വിലയിരുത്തൽ പ്രതീക്ഷിച്ചു😢 ബിജെപിക്ക് വോട്ട് ശതമാനം കൂടാൻ കാരണം കേന്ദ്രത്തിൻ്റെയും മോദിയുടെയും പ്രവർത്തനങ്ങൾ മാത്രമാണ്❤ നേതൃത്വം മാറുന്നില്ലെങ്കിൽ അതു സാധാരണ പ്രവർത്തകരെയും നിഷ്പക്ഷ വോട്ടർമാരെയും നിരാശപ്പെടുത്തുമെന്നുറപ്പാണ്😢 ഇലക്ഷൻ ഫണ്ട് അടിച്ചു മാറ്റി പുട്ടടിക്കാനല്ലാതെ സിസ്റ്റമാറ്റിക്കായി പ്രവർത്തിച്ച് വരുന്ന ഇലക്ഷനിലെങ്കിലും സീറ്റുകൾ നേടാൻ RSS എങ്കിലും കേന്ദ്രനേതൃത്വത്തെ കണ്ട് വേണ്ട കാര്യങ്ങൾ ചെയ്യേണ്ടതാണ്
രാധാകൃഷ്ണൻ സാറിനോട് രണ്ട് ചോദ്യങ്ങൾ = 1, സന്ദീപ് അത്ര മാത്രം ഗുരുതര ആരോപണ വിധേയൻ ആയിരുന്നു എങ്കിൽ എന്ത് കൊണ്ടു പാർട്ടിയിൽ നിന്ന് പുറത്താക്കിയില്ല?,. 2, സംസ്ഥാന സമിതി അംഗത്തിന് പോലും വേദിയിൽ ഇടമില്ലാത്ത ഇടത്തു എങ്ങിനെ ഒരു കൗൺസിൽ അംഗം മുൻ നിരയിൽ തന്നെ എത്തി? ഇതിനൊന്നും സാർ മറുപടി നൽകില്ലെന്നറിയാം. കാരണം സി. കൃഷ്ണകുമാറിനെ പോലെ രാധാകൃഷ്ണൻ സാറും ബിജെപി യുടെ സ്ഥിരം മത്സര സ്ഥാനാർഥി യാണല്ലോ
ഇയാള് പിന്നെ ദേഹം അനക്കില്ല, സ്ഥാനാർഥിയായിട്ടു നിന്ന് ഏതെങ്കിലും രണ്ടുമൂന്നു ആളുകൂടുന്ന ജങ്ഷനിൽ പോയി നിന്ന് ഷേഖ് ഹാൻഡ് കൊടുത്തു എലെക്ഷൻ ഫണ്ട് വാങ്ങി പോക്കറ്റിലിട്ടു നേരെ വീട്ടിലേക്കു പോകും. റിസൾട് വരുമ്പോൾ നമുക്കറിയാമല്ലോ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്. ഇവരെ കൊണ്ടൊക്കെ അക്കാഡമിക് കാര്യങ്ങളല്ലാതെ പാർട്ടിപ്രവർത്തനങ്ങളൊന്നും വേണ്ട വിധത്തിൽ നടത്താനുള്ള വൈഭവവും ഇച്ഛ ശക്തി യൊന്നുമില്ല..

താങ്കൾ പറഞ്ഞു വരുന്നതു പരാജയപ്പെടാൻ മാത്രം വിധിക്കപ്പെട്ട സ്ഥാനാർഥികൾക്ക് വേണ്ടി പ്രവർത്തകർ ആഘോരാത്രം പ്രവർത്തിക്കണം എന്നു നാണം ഇല്ലേ താങ്കൾക്ക് ഇങ്ങനെ പറയാൻ പാലാക്കാട് BJP പ്രവർത്തകരുടെ ശക്തമായ പിന്തുണ ഉള്ള ആളല്ല കൃഷ്ണകുമാർ
തോൽക്കുമ്പോൾ കാരണങ്ങൾ പലതും പറയാം പക്ഷേ ജയിക്കാൻ ഒറ്റ കാരണം ആണ് വേണ്ടത്. ആത്മാർത്ഥത, സത്യസന്ധത, സ്ഥിരോൽസാഹം,, ജന ജന്മനസ്സുകളിലേക് ഇറങ്ങി ചെല്ലുവാനുള്ള മനസ്സ്.
Radhakrishanan Sir l will tell you one thing with full respect, the candidature of Krishanakumar was a worng factor, because his wife involment in daily BJP politics is worng, l am a hard BJP worker in palakkad town. Namaste Gi.
സിറ്റിംഗ് സീറ്റ് ആണേൽ മാത്രം ബിജെപി സ്ഥാനാർത്ഥി വിജയിച്ചാൽ മതിയെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി തോറ്റു പോയാൽ നേതാക്കന്മാർ ഈ പാട്ട് തന്നെ പാടി നടന്ന് സംതൃപ്തിയടയും😂😂😂😂😂😂😂😂😂

അദ്ദേഹത്തിന് നിങ്ങളേക്കാൾ ബുദ്ധിയും വിവരവും ഉള്ളതുകൊണ്ടാണ് നിങ്ങളുടെ അഭിപ്രായം അയാൾക്ക് ഇല്ലാത്തത്.😂😂 ഈ തെരഞ്ഞെടുപ്പിൽ സുരേന്ദ്രനെ പറയുന്നതിൽ ഒരു കാര്യവുമില്ല. എന്നാൽ പ്രസിഡന്റ് സ്ഥാനത്ത് രണ്ട് ടേം ആറുവർഷം പൂർത്തിയാക്കി കഴിഞ്ഞു സുരേന്ദ്രൻ. വൈകാതെ പാർട്ടിയിൽ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടക്കും അപ്പോൾ മറ്റൊരാൾ വരാൻ സാധ്യതയുണ്ട്. പക്ഷേ അതിന് ഈ പാലക്കാട്ടെ തോൽവി ഒരു കാരണമാവില്ല.എന്ന് സുവ്യക്തം.
കാലങ്ങളായ ഈ തീരുമാനം തന്നെ തെറ്റാണ് എന്നല്ലേ ഇന്നതെ കേരള ബിജെപിയുടെ നിരന്തരമായ പരാജയം കാണിക്കുന്നത്. Wrong judgement. കേരളരത്തിലെ വോട്ട് കൂടുന്നത് മോഡിജി കാരണം മാത്രം. കേന്ദ്രം ഉടനെ ഇടപെട്ട് മാറ്റും.
സുരേന്ദ്രൻ തോൽവി ഉത്തരവാദിത്വം ഏറ്റെടുത്തു സ്വയം ഒഴിഞ്ഞു കൊടുക്കുക ആണ് വേണ്ടത്. നേതൃത്വം മാറിയില്ലെങ്കിൽ ഉള്ള പ്രവർത്തകരും കൂടി ബിജെപി ക്ക് വോട്ട് ചെയ്യില്ല. Rss VHP യില് തുടരാലോ KJP ഗുഡ് ബൈ
ഇയാള് പിന്നെ ദേഹം അനക്കില്ല, സ്ഥാനാർഥിയായിട്ടു നിന്ന് ഏതെങ്കിലും രണ്ടുമൂന്നു ആളുകൂടുന്ന ജങ്ഷനിൽ പോയി നിന്ന് ഷേഖ് ഹാൻഡ് കൊടുത്തു എലെക്ഷൻ ഫണ്ട് വാങ്ങി പോക്കറ്റിലിട്ടു നേരെ വീട്ടിലേക്കു പോകും. റിസൾട് വരുമ്പോൾ നമുക്കറിയാമല്ലോ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്. ഇവരെ കൊണ്ടൊക്കെ അക്കാഡമിക് കാര്യങ്ങളല്ലാതെ പാർട്ടിപ്രവർത്തനങ്ങളൊന്നും വേണ്ട വിധത്തിൽ നടത്താനുള്ള വൈഭവവും ഇച്ഛ ശക്തി യൊന്നുമില്ല..
സുരേന്ദ്രനെ മാറ്റതെ കെട്ടിപിടിച്ചു ഇരുന്നോ ഇപ്പോൾ nerittathilumi നേരിട്ടത്തിലും വലിയ വലിയ തോൽവികാൾ ബിജെപിക്ക് ഉണ്ടാവും എന്ന് മാത്രം ഞങ്ങൾക്ക് ഒന്നും ഇല്ല. സുരേന്ദ്രൻ ഉള്ള കാലത്തോളം കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല ജാവേദകർ അടക്കമുളള എല്ലാ പ്രഭാരിമാരെയും സുരേന്ദ്രൻ സോപ്പിട്ട് തൻ്റെ ഇംഗിതം നടപ്പാക്കുന്നു കേന്ദ്ര നേതൃത്വം പൊട്ടകണ്ണൻ പോലേ അങ്ങാഇരിക്കുന്നൂതെ ന
ബിജെപിയുടെ സംഘടനാപരമായ കാരണം കൊണ്ടാണ് പാലക്കാട് തോറ്റത് ബിജെപി നേതാക്കൾ ജനങ്ങളുടെ ഇടയിൽ നിന്നും പ്രവർത്തിക്കണം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം കേന്ദ്ര ഗവൺമെന്റിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണം നിന്നസ്ഥാനാർത്ഥി തന്നെ നിന്ന് ജനങ്ങളെ വെറുപ്പിക്കരുത് ഒരുപാട് നല്ല സ്ഥാനാർത്ഥികൾ ബിജെപിക്ക് ഉണ്ടായിരുന്നു എന്തുകൊണ്ടാണ് അവരെ ഒന്ന് നിർത്താത്തത് ബിജെപിയുടെ പരാജയം തന്നെയാണ് അവിടെ കാണുന്നത് അവിടെ ജയിച്ചത് രാഹുൽ മാങ്കൂട്ടം ആണെങ്കിൽ അവരുടെ പ്രവർത്തന മെകവു തന്നെയാണ് ജയിക്കാൻ കാരണം ഇനിയെങ്കിലും നല്ല സ്ഥാനാർത്ഥികളെ ജനങ്ങളുടെ ഇടയിൽ നിന്നും പ്രവർത്തിക്കുന്ന സ്ഥാനാർത്ഥികളെ നിർത്തി നോക്കൂ തോൽവി 4:55 മറ്റുള്ളവരുടെ തടയിൽ കെട്ടിവച്ച് രക്ഷപ്പെടാൻ എന്തിനാണെന്ന് നോക്കുന്നത്
K സുരേന്ദ്രന്റെ കാലാവധി കഴിഞ്ഞിട്ടും കേന്ദ്രനേതൃത്വം ആവിശ്യപ്പെട്ടിട്ടാണ് അദ്ദേഹം സ്ഥാനത്ത് തുടരുന്നത്. സംഘടന തെരഞ്ഞെടുപ്പ് വരെ തുടരാൻ ആവിശ്യപ്പെട്ടാൽ കെ സുരേന്ദ്രൻ തുടരും. രാധ കൃഷ്ണൻ, സലാം, ശ്രീധരൻ തുടങ്ങിയവരെ ചളി രാഷ്ട്രീയ വിശ്വാസത്തിന്റെ പേരിൽ തൊപ്പിക്കുന്നവർ ആണ് സുരേന്ദ്രനെ മാറ്റി ശോഭസുരേന്ദ്രനെ കൊണ്ട് വരാൻ വേണ്ടി കരയുന്നത്. ശോഭ സുരേന്ദ്രൻ ബിജെപി നേതൃസ്ഥാനത്ത് ഇരിക്കുമ്പോൾ ആർക്കൊപ്പം എല്ലാം യാത്ര ചെയ്യണ്ടിവരും. ആരോടോക്കേ സംസാരിക്കേണ്ടി വരും. അപ്പോൾ ബയ്നോക്കുലർ വെച്ച് നോക്കി അവർക്ക് നേരെ ഇപ്പോൾ കരയുന്നവർ ഉണ്ടാക്കാൻ പോകുന്ന വർത്തകൾ എന്തായിരിക്കും. അതിനും മറുനാടൻ സാജൻ തന്നെ ആയിരിക്കുമല്ലോ അവർക്ക് എതിരെ അവിഹിത കഥകൾ കെട്ടിചമക്കാൻ പോകുന്നത്.
എന്തു തന്നെ പറഞ്ഞാലും കൃഷ്ണകുമാറിൻ്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും ഒരു ്് സ്വേച്‌ഛാധിപത്യം അവിടെ ഉണ്ടായിരുന്നു എന്ന് News കളിൽ കൂടി മനസ്സിലാക്കാൻ പറ്റുന്നതാണ്. അതിനെ തിരിയിട്ട് BJP അംഗങ്ങൾ വോട്ട് മറിച്ചിട്ടുണ്ട്. ഒരു ബുത്തിൽ 40 വോട്ട് ചോർന്നു എന്നാണ് പറയുന്നത്. അങ്ങനെ ആയിരിക്കില്ല, അതിൽ അധികം അംഗങ്ങൾ വോട്ട് മറിച്ചിട്ടുണ്ടാവും പക്ഷേ നമ്മൾ പ്രതീക്ഷിക്കാത്ത വോട്ട് BJP ക്ക് കിട്ടിയിട്ടുണ്ടാവും, അതിലെ Net വോട്ടാണ് 40 എണ്ണമായി തോന്നുന്നത് എന്ത് ന്യായീകരിച്ചാലും ദയനീയ പരാജയമാണ്. അവിടുത്തെ കളികൾ ഒരു Negative motivation BJP പ്രവർത്തകരിൽ ഉണ്ടാക്കില്ല എന്ന് പറയാൻ പറ്ററില്ല
സാർ , അയ്യോ സാറിന് നിന്നും ശരിക്കുള്ള വിലയിരുത്തൽ ഉണ്ടാകുമെന്ന് വിചാരിച്ചാണ് ഓപ്പൺ ചെയ്തത്. സർ, സന്ദീപ് ബിജെപി വിട്ടത് നഷ്ടം തന്നെ ആണ്. സുരേന്ദ്രൻ പോയാലും ഇത്രയും നഷ്ടം ഉണ്ടാവില്ല. അദ്ദേഹത്തിന്റെ അമ്മ മരിച്ചപ്പോൾ പോകേണ്ടതാണ്. എല്ലാ പേർക്കും അവരവരുടെ അമ്മ വലുതാണ്. സർ, ഒരു വളർച്ചയും ഉണ്ടായില്ലാന്ന് കേരളത്തിൽ ജീവിക്കുന്ന ഞങ്ങൾക്ക് അറിയാം. സർ മാറ്റണ്ട . ഇങ്ങനെ ഇരിക്കുന്നതാണ് നല്ലത്
കണ്ണടച്ച് ഇരുട്ടാക്കല്ലെ രാധാകൃഷ്ണൻ സാർ ...... എന്തൊരു ദയനീയം..... BJP യ്ക്ക് കേരളം പിടിക്കണ്ട എന്നുണ്ടോ.... പലപ്പോഴും തീരുമാനം അത്ഭുതകരം തന്നെ...😂😂😂 ..... ജനം എല്ലാം കാണുന്നു....👈🏻👈🏻
അപ്പൊ ഒരു സീറ്റിലും ഇലക്ഷൻ ജയിക്കേണ്ട.... ചില സ്ഥലത്ത് വോട്ട് കുറഞ്ഞാൽ ചില സ്ഥലത്ത് വോട്ട് കൂട്ടിയാൽ മതി..... ആജീവനാന്തം സംസ്ഥാന പ്രസിഡണ്ട് ആയിരിക്കാം..... ഇത് ഏതാണ് ഈ മൂട് താങ്ങി ന്യായീകരണ തൊഴിലാളി..... കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ ഇല്ലായിരുന്നെങ്കിൽ കെ സുരേന്ദ്രന് അല്ല ഏത് വലിയ മുത്തുപട്ടര് വന്നാലും ബിജെപിക്ക് കേരളത്തിൽ വോട്ട് കൂടില്ലായിരുന്നു......8% നിന്ന് 20 ശതമാനം ആയത് അങ്ങനെയാണ്
ഇയാള് പിന്നെ ദേഹം അനക്കില്ല, സ്ഥാനാർഥിയായിട്ടു നിന്ന് ഏതെങ്കിലും രണ്ടുമൂന്നു ആളുകൂടുന്ന ജങ്ഷനിൽ പോയി നിന്ന് ഷേഖ് ഹാൻഡ് കൊടുത്തു എലെക്ഷൻ ഫണ്ട് വാങ്ങി പോക്കറ്റിലിട്ടു നേരെ വീട്ടിലേക്കു പോകും. റിസൾട് വരുമ്പോൾ നമുക്കറിയാമല്ലോ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്. ഇവരെ കൊണ്ടൊക്കെ അക്കാഡമിക് കാര്യങ്ങളല്ലാതെ പാർട്ടിപ്രവർത്തനങ്ങളൊന്നും വേണ്ട വിധത്തിൽ നടത്താനുള്ള വൈഭവവും ഇച്ഛ ശക്തി യൊന്നുമില്ല..
😩😩😩 ആദരണീയരായ വ്യക്തികൾ പോലും ഇത്ര ബാലിശമായ വാദങ്ങൾ നടത്തുമ്പോൾ സഹതാപം തോന്നുന്നു..പാൽ സൊസൈറ്റി മുതൽ പാർലമെൻറ് വരെ മത്സരങ്ങളിൽ എൻറെ തല എൻറെ ഫിഗർ ഒപ്പം ഭാര്യയുടെയും .. ഈ ആരോപണം സന്ദീപ് വാര്യരുടെതാണ് ഇത് ശരിയാണോ. പാലക്കാട് ജനങ്ങൾ അറിയുന്ന ഏക വ്യക്തി കൃഷ്ണകുമാർ മാത്രമാണോ. പക്ഷേ പത്തനംതിട്ടക്കാരന് പാലക്കാട്ട് വന്നു മത്സരിച്ചു ജയിക്കാൻ കഴിഞ്ഞു.. അതെങ്ങനെ സംഭവിച്ചു.. അണികളെ പ ഴിച്ചിട്ട് കാര്യമില്ല നേതൃത്വനിരയാണ് നേരെ ആവേണ്ടത്
പ്രിയപ്പെട്ട രാധാകൃഷ്ണൻ സാർ, പാലക്കാട് എസ്ഡിപിഐ പിഎഫ്ഐ എസ്ഡിപിഐ മുസ്ലിം ലീഗ് ഇവരുടെയെല്ലാം ഒരേകേരളം ഉണ്ടായി. എന്നാൽ പാലക്കാട്ട് ഹിന്ദുക്കൾ ഇല്ലേയില്ല. ക്രിസ്ത്യാനികൾ ഇല്ലേയില്ല
നിങ്ങൾ ആരും ചർച്ച ചെയ്യാത്ത ഒരു കാര്യം ഉണ്ട് അത് ആരും കണ്ടിട്ടില്ലെ എന്താണെന്ന് വച്ചാൽ ഭരണ കക്ഷിയുടെ ചിന്നത്തിലല്ല അവിടുത്തെ പാർട്ടിക്കാർ ഓട്ട് ചെയ്തത് ഉറച്ച പാർട്ടിക്കാർക്ക് അത് ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല
നല്ല കൊഴഞ്ഞ ന്യായീകരണം 👌🏻👌🏻👌🏻 സുരേന്ദ്രനെ മാറ്റണ്ട പ്രവർത്തകർ മാറിക്കോളും അവസാനം ""ഞാനും അപ്പനും സുഭദ്രയും"" എന്ന് പറയുന്നപോലെ ആകും ബിജെപി കേരളത്തിൽ
ഞാനും ഒരു ബിജെപി ക്കാരൻ ആണ് ന്യായീകരിച്ചു മെഴുകുകയാണ്, തോൽവി വന്നാൽ അത് അംഗീകരിച്ച് എവിടെ ആണ് തെറ്റുപറ്റിയത് എന്ന് കണ്ട് പിടിച്ച് പരിഹരിക്കണം അതാണ് ശരിയായ നിലപാട്.ഈ വട്ടത്തെ candidate സെലെക്ഷൻ പൂർണമായും പാളിപോയി അതാണ് ഉണ്ടായത്. പുതിയ നേതൃത്വം ഉണ്ടാകണം. വോട്ട് ശതമാനം കൂടാൻ കാരണം സുരേന്ദ്രൻ അല്ല നരേന്ദ്ര മോഡിയുടെ വ്യക്തി പ്രഭാവം ആണ് പിന്നെ, ഹിന്ദു ഏകീകരണം കാരണം ആണ്.
😊👌🏻 അതാണ് സത്യം......👈🏻👈🏻😄
സഹോദരാ, ബിജെപിക്കാരാ, സ്ഥാനാർത്ഥി നിർണ്ണയം പാളിയതല്ല. ശോഭാ സുരേന്ദ്രൻ ജയിച്ച് എംഎൽഎ ആകുമെന്ന് അസൂയപ്പെട്ട് സ്വന്തം ഗ്രൂപ്പിലെ മറ്റൊരു ആളിനെ സ്ഥാനാർത്ഥി ആക്കിയതാണ്.
പത്തനം തിട്ടയിൽ വിജയിക്കാവുന്ന പി സി ജോർജ്ജിന് പകരം ഒരിക്കലും സാധ്യതയില്ലായിരുന്ന ആൻ്റണിയുടെ മകനെ സ്ഥാനാർത്ഥിയാക്കിയത് താങ്കളാണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. കാരണം ഇങ്ങിനെയൊക്കെയാണ് BJP തോൽക്കുന്ന പ്രക്രിയകൾ എന്നതിൻ്റെ ഒരു പാറ്റൻ്റിന് അപേക്ഷിക്കണം.
😂😂😂
Pc ആർക്ക് വേണം നിങ്ങക്ക് അയ്യാളുടെ അവസര വാദം അറിയില്ല അതാണ്. പഴയ sdpi
ഇയാൾ ഉള്ളി സുരയുടെ ഗ്രൂപ്പ് ആണെന്ന് തോന്നുന്നു 😂😂
keralathinte duryogam itharam nethakkal
ഇനിയും ഇനിയും തോൽക്കണം എന്നാണ് ബിജെപി യുടെ ആഗ്രഹം എങ്കിൽ സുരേന്ദൻ ബെസ്ററ് നേതാവ്
കഷ്ടം തന്നെ
യഥാർത്ഥ ബി ജെ പി പ്രവർത്തക്ക് അദ്ധേഹം മാറണമെന്നില്ല ആരു വന്നാലും ആരോപണങ്ങൾ വിമർശനങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും
മാറ്റേണ്ട; പൊതിഞ്ഞു കെട്ടി വെച്ചോ.
തലയിൽ ഏറ്റി കൊണ്ടുനടക്കട്ടെ.
സുരേന്ദ്രൻ പരാജയം ആണ് എന്നകാര്യത്തിൽ തർക്കമില്ല. ഇപ്പോഴുള്ള ബിജെപി നേതാക്കൾ ബിജെപിക്കാരുടെ മാത്രം നേതാക്കൾ ആണ്. എന്നാൽ ഒരു നേതാവ് എന്നാൽ ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കണം. അതിൽ സുരേഷ് ഗോപി വിജയിച്ചു. ബിജെപിയിൽ വന്ന വിരമിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വം പരീക്ഷിക്കണം... ബിജെപിക്കാർക്ക് പോലും താല്പര്യമില്ലാത്ത നേതാക്കൾ ആണ് കെജെപി യെ നയിക്കുന്നത്. അവർക്കു പറ്റിയ ഒരു പ്രഭാരിയും...
സാറിൻ്റടുത്തുനിന്നു കുറച്ചു കൂടി നല്ല വിലയിരുത്തൽ പ്രതീക്ഷിച്ചു😢 ബിജെപിക്ക് വോട്ട് ശതമാനം കൂടാൻ കാരണം കേന്ദ്രത്തിൻ്റെയും മോദിയുടെയും പ്രവർത്തനങ്ങൾ മാത്രമാണ്❤ നേതൃത്വം മാറുന്നില്ലെങ്കിൽ അതു സാധാരണ പ്രവർത്തകരെയും നിഷ്പക്ഷ വോട്ടർമാരെയും നിരാശപ്പെടുത്തുമെന്നുറപ്പാണ്😢 ഇലക്ഷൻ ഫണ്ട് അടിച്ചു മാറ്റി പുട്ടടിക്കാനല്ലാതെ സിസ്റ്റമാറ്റിക്കായി പ്രവർത്തിച്ച് വരുന്ന ഇലക്ഷനിലെങ്കിലും സീറ്റുകൾ നേടാൻ RSS എങ്കിലും കേന്ദ്രനേതൃത്വത്തെ കണ്ട് വേണ്ട കാര്യങ്ങൾ ചെയ്യേണ്ടതാണ്
നിങ്ങളുടെ ഇഷ്ടംപോലെ നടത്താൻ ഇതു കോണ്ഗ്രസ്സിന്റെ വക്കഫ് അല്ല കൂടുതൽ ജനാതിപത്യ മതേതരം കൊണ്ട് ഓട്ട അടക്കണ്ട 😂
ബിജെപി അനുഭാവികളെ സ്നേഹത്തോടെ കൂടെ നിർത്താൻ ശ്രമിക്കണം.
കെജെപി കുഴലിൽ ഇട്ട നായുടെ വാലാണ്...😅😅
വേണ്ട ഞങ്ങൾ വോട്ട് ചെയ്യുന്നില്ല. പോരെ@@BaburajBabu-m1w
രാധാകൃഷ്ണൻ സാറിനോട് രണ്ട് ചോദ്യങ്ങൾ = 1, സന്ദീപ് അത്ര മാത്രം ഗുരുതര ആരോപണ വിധേയൻ ആയിരുന്നു എങ്കിൽ എന്ത് കൊണ്ടു പാർട്ടിയിൽ നിന്ന് പുറത്താക്കിയില്ല?,. 2, സംസ്ഥാന സമിതി അംഗത്തിന് പോലും വേദിയിൽ ഇടമില്ലാത്ത ഇടത്തു എങ്ങിനെ ഒരു കൗൺസിൽ അംഗം മുൻ നിരയിൽ തന്നെ എത്തി?
ഇതിനൊന്നും സാർ മറുപടി നൽകില്ലെന്നറിയാം. കാരണം സി. കൃഷ്ണകുമാറിനെ പോലെ രാധാകൃഷ്ണൻ സാറും ബിജെപി യുടെ സ്ഥിരം മത്സര സ്ഥാനാർഥി യാണല്ലോ
ഇയാള് പിന്നെ ദേഹം അനക്കില്ല, സ്ഥാനാർഥിയായിട്ടു നിന്ന് ഏതെങ്കിലും രണ്ടുമൂന്നു ആളുകൂടുന്ന ജങ്ഷനിൽ പോയി നിന്ന് ഷേഖ് ഹാൻഡ് കൊടുത്തു എലെക്ഷൻ ഫണ്ട് വാങ്ങി പോക്കറ്റിലിട്ടു നേരെ വീട്ടിലേക്കു പോകും. റിസൾട് വരുമ്പോൾ നമുക്കറിയാമല്ലോ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്. ഇവരെ കൊണ്ടൊക്കെ അക്കാഡമിക് കാര്യങ്ങളല്ലാതെ പാർട്ടിപ്രവർത്തനങ്ങളൊന്നും വേണ്ട വിധത്തിൽ നടത്താനുള്ള വൈഭവവും ഇച്ഛ ശക്തി യൊന്നുമില്ല..
സാറിന്റെ വിലയിരുത്തല്‍ ഒരിക്കലും ശരിയല്ല. കേരളത്തില്‍ ബിജെപി വളര്‍ന്നത് കേന്ദ്രത്തിലെ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ്.
സുരേന്ദ്രൻ മാറ്റണ്ട ഫണ്ട് അടിച്ചു മാറ്റി മാറ്റി കെ ജെ പി ലീഡേഴ്‌സ് മാത്രം ആകും അവസാനം അണികൾ ഉണ്ടാകില്ല
ഉത്തരം നൽകുന്നയാളുടെ മറുപടി അത്ര തൃപ്തികരമല്ല. അദ്ദേഹം എതൊകെയോ പൊതിഞ്ഞു സംസാരിക്കുന്നു.
ഒരു റിക്വസ്റ്റ് ഉണ്ട്.. എറണാകുളം സ്ഥാനാർഥി ആയി ഈ മൊണ്ണയെ മത്സരിപ്പിക്കരുത്. 🙏🏻
ഇയാള് പിന്നെ ദേഹം അനക്കില്ല, സ്ഥാനാർഥിയായിട്ടു നിന്ന് ഏതെങ്കിലും രണ്ടുമൂന്നു ആളുകൂടുന്ന ജങ്ഷനിൽ പോയി നിന്ന് ഷേഖ് ഹാൻഡ് കൊടുത്തു എലെക്ഷൻ ഫണ്ട് വാങ്ങി പോക്കറ്റിലിട്ടു നേരെ വീട്ടിലേക്കു പോകും. റിസൾട് വരുമ്പോൾ നമുക്കറിയാമല്ലോ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്. ഇവരെ കൊണ്ടൊക്കെ അക്കാഡമിക് കാര്യങ്ങളല്ലാതെ പാർട്ടിപ്രവർത്തനങ്ങളൊന്നും വേണ്ട വിധത്തിൽ നടത്താനുള്ള വൈഭവവും ഇച്ഛ ശക്തി യൊന്നുമില്ല..
താങ്കൾ പറഞ്ഞു വരുന്നതു പരാജയപ്പെടാൻ മാത്രം വിധിക്കപ്പെട്ട സ്ഥാനാർഥികൾക്ക് വേണ്ടി പ്രവർത്തകർ ആഘോരാത്രം പ്രവർത്തിക്കണം എന്നു നാണം ഇല്ലേ താങ്കൾക്ക് ഇങ്ങനെ പറയാൻ പാലാക്കാട് BJP പ്രവർത്തകരുടെ ശക്തമായ പിന്തുണ ഉള്ള ആളല്ല കൃഷ്ണകുമാർ
സിറ്റിംഗ് സീറ്റ് അല്ലെങ്കിൽ ജയിച്ചില്ലെങ്കിലും കുഴപ്പം ഇല്ല എന്നാണ് ഈ മൊണ്ണ പറയുന്നത് 😄
തോൽക്കുമ്പോൾ കാരണങ്ങൾ പലതും പറയാം പക്ഷേ ജയിക്കാൻ ഒറ്റ കാരണം ആണ് വേണ്ടത്. ആത്മാർത്ഥത, സത്യസന്ധത, സ്ഥിരോൽസാഹം,, ജന ജന്മനസ്സുകളിലേക് ഇറങ്ങി ചെല്ലുവാനുള്ള മനസ്സ്.
സുരേന്ദ്രനെ മാറ്റിയില്ലെങ്കിൽ കേരളത്തിൽ 2026ലും ഒരു എംഎൽഎ എങ്കിലും കിട്ടുമെന്ന് തോന്നുന്നില്ല.
സന്ദീപ് വാര്യർ ഒരു ഘടകം തന്നെയാണ് . അത് പുറത്ത് നിന്നും ഉള്ളവർക്ക് അറിയില്ലെങ്കിലും , പാലക്കാട്ട് കാർക്ക് അറിയാം .
ബിജെപിയിലെ പഴയ എല്ലാ ഉണ്ണാക്കന്മാരെയും മാറ്റി സന്ദീപ് വചസ്പതി, നവ്യ ഹരിദാസ്, പോലുള്ള പുതു തലമുറക്കാരെ സ്ഥാനം ഏൽപ്പിക്കുക.
Radhakrishanan Sir l will tell you one thing with full respect, the candidature of Krishanakumar was a worng factor, because his wife involment in daily BJP politics is worng, l am a hard BJP worker in palakkad town. Namaste Gi.
Correct
That municipality is also going to face defeat next time if these people continue in their office as usual.. the situation is pathetic, it is heard..
ഇയാളെ സാർ എന്നൊന്നും വിളിക്കേണ്ട കാര്യം ഇല്ല ഇയാളെ പോലുള്ളവർ ആണ് പാർട്ടി നശിപ്പിക്കുന്നത് 😡
സിറ്റിംഗ് സീറ്റ് ആണേൽ മാത്രം ബിജെപി സ്ഥാനാർത്ഥി വിജയിച്ചാൽ മതിയെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി തോറ്റു പോയാൽ നേതാക്കന്മാർ ഈ പാട്ട് തന്നെ പാടി നടന്ന് സംതൃപ്തിയടയും😂😂😂😂😂😂😂😂😂
Dr. Radhakrishnan clearly mentioned the procedure of BJP. I agree with him.
സുരേന്ദ്രനെ മാറ്റരുത്. മാത്രമല്ല, ഇടക്കിടെ സുരേന്ദ്രന് ഫണ്ട് (പണം) കൊടുക്കുകയും വേണം.
ഇത്പോലെ ഉള്ള വാടാ മരം ആളുകൾ ആണ് BJP എങ്ങും എത്താത്തെ പോകുന്നെ
ഇയാള് പിന്നെ ദേഹം അനക്കില്ല, സ്ഥാനാർഥിയായിട്ടു നിന്ന് ഏതെങ്കിലും രണ്ടുമൂന്നു ആളുകൂടുന്ന ജങ്ഷനിൽ പോയി നിന്ന് ഷേഖ് ഹാൻഡ് കൊടുത്തു എലെക്ഷൻ ഫണ്ട് വാങ്ങി പോക്കറ്റിലിട്ടു നേരെ വീട്ടിലേക്കു പോകും. റിസൾട് വരുമ്പോൾ നമുക്കറിയാമല്ലോ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്. ഇവരെ കൊണ്ടൊക്കെ അക്കാഡമിക് കാര്യങ്ങളല്ലാതെ പാർട്ടിപ്രവർത്തനങ്ങളൊന്നും വേണ്ട വിധത്തിൽ നടത്താനുള്ള വൈഭവവും ഇച്ഛ ശക്തി യൊന്നുമില്ല..
എ ബി വാജ്പേയിഡൽഹിയിൽ പരാജയപ്പെട്ടു അതും കേരളക്കാരനായ സി എം സ്റ്റീഫനോട് ജനസംഘത്തിൻ്റെ കോട്ടയിൽ:
ഇത്ര വലിയ തോൽവിയെ ന്യായീകരിക്കാൻ താങ്കൾക്ക് നാണമില്ലേ താങ്കൾ ഒരു വലിയ വിദ്യാഭ്യാസ വിചക്ഷണനും വാഗ്മിയും ഒക്കെ ആണെന്നാണ് ഞങ്ങൾ വിചാരിച്ചത്
സത്യം 🙏🏻
അദ്ദേഹത്തിന് നിങ്ങളേക്കാൾ ബുദ്ധിയും വിവരവും ഉള്ളതുകൊണ്ടാണ് നിങ്ങളുടെ അഭിപ്രായം അയാൾക്ക് ഇല്ലാത്തത്.😂😂
ഈ തെരഞ്ഞെടുപ്പിൽ സുരേന്ദ്രനെ പറയുന്നതിൽ ഒരു കാര്യവുമില്ല. എന്നാൽ പ്രസിഡന്റ് സ്ഥാനത്ത് രണ്ട് ടേം ആറുവർഷം പൂർത്തിയാക്കി കഴിഞ്ഞു സുരേന്ദ്രൻ. വൈകാതെ പാർട്ടിയിൽ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടക്കും അപ്പോൾ മറ്റൊരാൾ വരാൻ സാധ്യതയുണ്ട്. പക്ഷേ അതിന് ഈ പാലക്കാട്ടെ തോൽവി ഒരു കാരണമാവില്ല.എന്ന് സുവ്യക്തം.
@@lallamidhila5334 അടുത്ത .ഉള്ളി ഗുണ്ട ...
Suru adima @@lallamidhila5334
Kazhoviketta president. Ayalude varthanam kettal arum bjp ku vote cheyila... verum oru maramandan
വളരെ വിവേക പരമായ ചർച്ച, ദൃ. രാധാകൃഷ്ണൻ സാർ, ശ്രീ അഹമദ് സർ.
അനേകം ബിജെപി അനുഭാവികളുടെ മനസ്സിലിരുപ്പാണ് രാധാകൃഷ്ണൻ സാർ പറഞ്ഞത് എല്ലാ അനുഭാവികളും ശ്രദ്ധാപൂർവ്വം കേൾക്കേണ്ടത് .
Very good clarification by Dr. Radhakrishnan sar. K. Surendran will continue till next term.
Wlll BJP exist till then?
കാലങ്ങളായ ഈ തീരുമാനം തന്നെ തെറ്റാണ് എന്നല്ലേ ഇന്നതെ കേരള ബിജെപിയുടെ നിരന്തരമായ പരാജയം കാണിക്കുന്നത്. Wrong judgement.
കേരളരത്തിലെ വോട്ട് കൂടുന്നത് മോഡിജി കാരണം മാത്രം.
കേന്ദ്രം ഉടനെ ഇടപെട്ട് മാറ്റും.
സുരേന്ദ്രനെ മാറ്റിയില്ലങ്കിൽ വോട്ട് ബിജെപിക്ക് ചെയ്യില്ല അത്ര തന്നെ
വേണ്ട
@@lathikagopidasmenon9488അത് തന്നെയാണ് പാർട്ടി വിരോധികൾക്കും വേണ്ടത് 😄
എന്റെ പൊന്നു സാറെ. കേൾക്കുന്ന ഞങ്ങൾ പൊട്ടൻമാരല്ല
എന്തോന്ന് സാധ്യത എത്ര പഞ്ചായത്ത് ബിജെപി ഭാരിക്കുന്നുണ്ട് എന്നുകൂടി പറയൂ.. ആദ്യം രാഷ്ട്രീയത്തിന്റെ ബാലപാഠം നേതാക്കളെ പഠിപ്പിക്കൂ
സുരേന്ദ്രൻ തോൽവി ഉത്തരവാദിത്വം ഏറ്റെടുത്തു സ്വയം ഒഴിഞ്ഞു കൊടുക്കുക ആണ് വേണ്ടത്.
നേതൃത്വം മാറിയില്ലെങ്കിൽ ഉള്ള പ്രവർത്തകരും കൂടി ബിജെപി ക്ക് വോട്ട് ചെയ്യില്ല. Rss VHP യില് തുടരാലോ KJP ഗുഡ് ബൈ
സുരേന്ദ്രനെ മാറ്റുമോ ഇല്ലയോ പക്ഷെ ഇനി ഒരു 20 വർഷവും കൃഷ്ണകുമാറിനെ പാലക്കാട് നിർത്തി മൽസരിപ്പിക്കണം😊
എന്നാണോ തലയിൽ വെളിച്ചം വരുന്നത്....
ഞാൻ തീർച്ചയായും BJP ക്ക് വോട്ടു ചെയ്യും.... പക്ഷേ KJP യ്ക് vote ചെയ്യില്ല....
ഈ നേതാവ് ഇത് എത്രപ്രാവശ്യം ആണ് ഈ പാലക്കാട്ടിലെ തന്നെ സ്ഥാനാർഥി തോൽക്കുന്നത് സാറെ
നോൺസെൻസ്
ഇയാള് പിന്നെ ദേഹം അനക്കില്ല, സ്ഥാനാർഥിയായിട്ടു നിന്ന് ഏതെങ്കിലും രണ്ടുമൂന്നു ആളുകൂടുന്ന ജങ്ഷനിൽ പോയി നിന്ന് ഷേഖ് ഹാൻഡ് കൊടുത്തു എലെക്ഷൻ ഫണ്ട് വാങ്ങി പോക്കറ്റിലിട്ടു നേരെ വീട്ടിലേക്കു പോകും. റിസൾട് വരുമ്പോൾ നമുക്കറിയാമല്ലോ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്. ഇവരെ കൊണ്ടൊക്കെ അക്കാഡമിക് കാര്യങ്ങളല്ലാതെ പാർട്ടിപ്രവർത്തനങ്ങളൊന്നും വേണ്ട വിധത്തിൽ നടത്താനുള്ള വൈഭവവും ഇച്ഛ ശക്തി യൊന്നുമില്ല..
അഹങ്കാരവും ധാർഷ്ട്യവും കളയുക. മറ്റുള്ളവരെ കൂടി ചേർത്ത് നിർത്തണം. ഗ്രൂപ്പിസം ഇല്ലാതെയാകണം. സംഘത്തിൻ്റെ നേതൃത്വം വേണം
അണികളിലാണ് പ്രശ്നം, അല്ലാതെ പ്രസിഡന്റിലല്ല...
കൊടകര കുഴൽപണ കേസ് പുറത്തു വന്നപ്പോൾ നയതന്ത്ര സ്വർണക്കടത്തുകേസും സ്വപ്നയുമായി ബന്ധപ്പെട്ട മറ്റു പ്രധാന അന്വേഷണങ്ങളും നിലച്ചത് യാദൃച്ഛികമല്ല.
ഉള്ളി സുരയെ മാറ്റിയില്ലെങ്കിൽ കേന്ദ ഇലക്ടറൽ ഫണ്ട് വീണ്ടും വീണ്ടും തിന്നുകൊണ്ടേയിരിക്കും😂😂
പുതിയ കാപ്സുൽ നന്നായി ഓടുന്നുണ്ട് അടിപൊളി 😂😂😂😂
@@BaburajBabu-m1wpresent ലേക്ക് വരൂ ഇനിയും കുറച്ചെങ്കിലും ബുദ്ധി ഉദിക്കട്ടെ 😂😄
സുരേന്ദ്രനെ മാറ്റതെ കെട്ടിപിടിച്ചു ഇരുന്നോ ഇപ്പോൾ nerittathilumi നേരിട്ടത്തിലും വലിയ വലിയ തോൽവികാൾ ബിജെപിക്ക് ഉണ്ടാവും എന്ന് മാത്രം ഞങ്ങൾക്ക് ഒന്നും ഇല്ല. സുരേന്ദ്രൻ ഉള്ള കാലത്തോളം കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല ജാവേദകർ അടക്കമുളള എല്ലാ പ്രഭാരിമാരെയും സുരേന്ദ്രൻ സോപ്പിട്ട് തൻ്റെ ഇംഗിതം നടപ്പാക്കുന്നു കേന്ദ്ര നേതൃത്വം പൊട്ടകണ്ണൻ പോലേ അങ്ങാഇരിക്കുന്നൂതെ ന
പാലക്കാട് ബിജെപിക്ക് ഭാവിയിൽ അവസരങ്ങൾ അടഞ്ഞോ എന്ന ഇദ്ദേഹത്തിന്റെ ചോദ്യം അപ്രസക്തമാണ്. ബിജെപിക്ക് തോല്ക്കാൻ ഇനിയും എത്ര അവസരങ്ങൾ വരുന്നുണ്ട്!
1000 അണികൾ പോയാലും 100000 അനുഭാവികളുടെ വോട്ടു പോയാലും ഞങ്ങ സുരേന്ദ്രനെ മാറ്റൂല്ല.... സുരേന്ദ്രൻ ഞങ്ങ രാജാവ്.
സുരേന്ദ്രന്റെ വായ്‌താളം കേട്ടല്ല ബിജെപി അനുഭാവികൾ കേരളത്തിൽ വോട്ടു ചെയ്യുന്നതെന്ന് ആരു കേൾക്കാൻ ആരു മനസ്സിലാക്കാൻ....
👍
Radhakrishnan Sir clearly said with authority the fact.
കേരളം ഒഴിച്ചുള്ള എല്ലായിടത്തും ബിജെപി അധികാരത്തിൽ വന്നത് മാദ്ധ്യമങ്ങൾ സഹായിച്ചാട്ടാണോ
അതെ....
National മീഡിയ completely behind.. ബിജെപി..
Republic tv
Times now
Zee new
News18
Cnn news 18
Aaj tak
India today
Abp news
(Godi media)😂
സുരേന്ദ്രൻ അടിയുറച്ച പ്രവർത്തകൻ ആണ് മറ്റുള്ളവരെപ്പോലെ നേട്ടങ്ങളുടെ പിന്നാലെ പോകുന്ന ആളല്ല
അതാണ് സാറാന്മാരെ 👍😍 ഞാൻ ചിന്തിക്കുന്നത് 😘==== ശ്രീ കൃഷ്ണകുമാർ 👍first MLA ആയിട്ടില്ലല്ലോ 👍😘👌
ആയെങ്കിൽ അടുത്ത പ്രാവശ്യം മാറ്റണം 👍🙏
സുരേന്ദ്രനെ മാറ്റിയില്ലെങ്കിൽ ഇനി ഒറ്റ സീറ്റും ബിജെപി പ്രതീക്ഷിക്കേണ്ട..
ബിജെപിയുടെ സംഘടനാപരമായ കാരണം കൊണ്ടാണ് പാലക്കാട് തോറ്റത് ബിജെപി നേതാക്കൾ ജനങ്ങളുടെ ഇടയിൽ നിന്നും പ്രവർത്തിക്കണം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം കേന്ദ്ര ഗവൺമെന്റിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണം നിന്നസ്ഥാനാർത്ഥി തന്നെ നിന്ന് ജനങ്ങളെ വെറുപ്പിക്കരുത് ഒരുപാട് നല്ല സ്ഥാനാർത്ഥികൾ ബിജെപിക്ക് ഉണ്ടായിരുന്നു എന്തുകൊണ്ടാണ് അവരെ ഒന്ന് നിർത്താത്തത് ബിജെപിയുടെ പരാജയം തന്നെയാണ് അവിടെ കാണുന്നത് അവിടെ ജയിച്ചത് രാഹുൽ മാങ്കൂട്ടം ആണെങ്കിൽ അവരുടെ പ്രവർത്തന മെകവു തന്നെയാണ് ജയിക്കാൻ കാരണം ഇനിയെങ്കിലും നല്ല സ്ഥാനാർത്ഥികളെ ജനങ്ങളുടെ ഇടയിൽ നിന്നും പ്രവർത്തിക്കുന്ന സ്ഥാനാർത്ഥികളെ നിർത്തി നോക്കൂ തോൽവി 4:55 മറ്റുള്ളവരുടെ തടയിൽ കെട്ടിവച്ച് രക്ഷപ്പെടാൻ എന്തിനാണെന്ന് നോക്കുന്നത്
K സുരേന്ദ്രനെ മാറ്റുക കേരള
BJP യെ രക്ഷിക്കുക
പുതിയ ഒരാളെ അദ്ധ്യക്ഷൻ ആക്കുക
K. സുരേന്ദ്രൻ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരണം 👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
യോജിക്കുന്നു
K സുരേന്ദ്രന്റെ കാലാവധി കഴിഞ്ഞിട്ടും കേന്ദ്രനേതൃത്വം ആവിശ്യപ്പെട്ടിട്ടാണ് അദ്ദേഹം സ്ഥാനത്ത് തുടരുന്നത്. സംഘടന തെരഞ്ഞെടുപ്പ് വരെ തുടരാൻ ആവിശ്യപ്പെട്ടാൽ കെ സുരേന്ദ്രൻ തുടരും. രാധ കൃഷ്ണൻ, സലാം, ശ്രീധരൻ തുടങ്ങിയവരെ ചളി രാഷ്ട്രീയ വിശ്വാസത്തിന്റെ പേരിൽ തൊപ്പിക്കുന്നവർ ആണ് സുരേന്ദ്രനെ മാറ്റി ശോഭസുരേന്ദ്രനെ കൊണ്ട് വരാൻ വേണ്ടി കരയുന്നത്. ശോഭ സുരേന്ദ്രൻ ബിജെപി നേതൃസ്ഥാനത്ത് ഇരിക്കുമ്പോൾ ആർക്കൊപ്പം എല്ലാം യാത്ര ചെയ്യണ്ടിവരും. ആരോടോക്കേ സംസാരിക്കേണ്ടി വരും. അപ്പോൾ ബയ്നോക്കുലർ വെച്ച് നോക്കി അവർക്ക് നേരെ ഇപ്പോൾ കരയുന്നവർ ഉണ്ടാക്കാൻ പോകുന്ന വർത്തകൾ എന്തായിരിക്കും. അതിനും മറുനാടൻ സാജൻ തന്നെ ആയിരിക്കുമല്ലോ അവർക്ക് എതിരെ അവിഹിത കഥകൾ കെട്ടിചമക്കാൻ പോകുന്നത്.
ആദ്യം കേരളത്തിലെ യാഥാർഥ്യം മനസിലാക്കുക എന്നിട്ടു ആകാം ഈ അഹങ്കാരങ്ങൾ ഒക്കെ എന്നാലേ ഒരു സീറ്റ് എങ്കിലും കിട്ടൂ 😄
എന്തു തന്നെ പറഞ്ഞാലും കൃഷ്ണകുമാറിൻ്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും ഒരു ്് സ്വേച്‌ഛാധിപത്യം അവിടെ ഉണ്ടായിരുന്നു എന്ന് News കളിൽ കൂടി മനസ്സിലാക്കാൻ പറ്റുന്നതാണ്. അതിനെ തിരിയിട്ട് BJP അംഗങ്ങൾ വോട്ട് മറിച്ചിട്ടുണ്ട്. ഒരു ബുത്തിൽ 40 വോട്ട് ചോർന്നു എന്നാണ് പറയുന്നത്. അങ്ങനെ ആയിരിക്കില്ല, അതിൽ അധികം അംഗങ്ങൾ വോട്ട് മറിച്ചിട്ടുണ്ടാവും പക്ഷേ നമ്മൾ പ്രതീക്ഷിക്കാത്ത വോട്ട് BJP ക്ക് കിട്ടിയിട്ടുണ്ടാവും, അതിലെ Net വോട്ടാണ് 40 എണ്ണമായി തോന്നുന്നത്
എന്ത് ന്യായീകരിച്ചാലും ദയനീയ പരാജയമാണ്.
അവിടുത്തെ കളികൾ ഒരു Negative motivation BJP പ്രവർത്തകരിൽ ഉണ്ടാക്കില്ല എന്ന് പറയാൻ പറ്ററില്ല
ഞാൻ ഇന്നേവരെ ബിജെപിക്ക് വേറെ ആർക്കും വോട്ടുചെയ്തിട്ടില്ല സുരേന്ദ്രൻ ആണെങ്കിൽ ബിജെപിക്ക് ഒരു ഒട്ടും ചെയ്യൂല
സുരയെ മാറ്റണ്ട,സിംഹം പുതിയ ഇരകളേ വേട്ടയാടി പുറത്താക്കും😂😂😂😂
സുര മാറിയാലും വോട്ടു കോൺഗ്രസിന് തന്നെ കൊടുക്കണം എന്നിട്ട് വീണ്ടും നമുക്ക് bjp യുടെ നെഞ്ചത്തേക്ക് കയറേണ്ട മിടുക്കൻ ഇങ്ങനെ ആവണം ഒരു bjp വിരോധി 😂😂😂😂
സുരേന്ദ്രനെ നല്ല രീതിയിൽ ഭയക്കുന്നു
Money only matters for most people in BJP.
സർ സുരേന്ദ്രന്റെ അഭിപ്രായം സർ പറയാതെ
Radakrishnan.sir ur wrong....ur protecting some body......Surendran is the culprit
8% വോട്ട് കൂടി സുരേന്ദ്രൻ വന്നത് കൊണ്ട്. 😂 ഒരു 7% പോരേ, 1% എങ്കിലും മോദിക്ക് കൊടുത്ത് കൂടെ?
രാധാകൃഷ്ണൻ സർ സത്യം പറഞ്ഞു good... പോട്ടെ പാഴ് വാരിയർ... നല്ല കടയിൽ ആണ് ആ പാഴ് പോയത് 😄😄... സുരേന്ദ്രൻ 👌👌👍.. ഏറ്റവും വലിയ കടി മറുനാടൻ സാജൻ ആണ്
ഈ രാധാകൃഷ്ണൻ പോയാലും നോ പ്രോബ്ലം. സന്ദീപ് വാറിയർ ബിജെപിയുടെ തീപ്പൊരി നേതാവ് ആയിരുന്നു
@@SrutiTravelvlogsവാര്യർ പാഴ് . സുരേന്ദ്രൻ കേമൻ. അപ്പോൾ ശ്രീജിത്ത് പണിക്കരോ
@@nandhus5636വാര്യർ അടിപൊളി നേതാവ്.. സുരേന്ദ്രൻ വൻ തോൽവി
Appol radhakrishnan sirum kallanu kanji vechabanamennu churukkam.pathanam thittayile sthanarthiye nischayichathu thankalamenkil thalakku entho asuka mundu.nimgalell chernnu b.j.p ye nasippikkum
If Surendran is not removed from the top position of BJP Kerala will not have the growth of the party as expected.
കഷ്ടം
സാർ , അയ്യോ സാറിന് നിന്നും ശരിക്കുള്ള വിലയിരുത്തൽ ഉണ്ടാകുമെന്ന് വിചാരിച്ചാണ് ഓപ്പൺ ചെയ്തത്. സർ, സന്ദീപ് ബിജെപി വിട്ടത് നഷ്ടം തന്നെ ആണ്. സുരേന്ദ്രൻ പോയാലും ഇത്രയും നഷ്ടം ഉണ്ടാവില്ല. അദ്ദേഹത്തിന്റെ അമ്മ മരിച്ചപ്പോൾ പോകേണ്ടതാണ്. എല്ലാ പേർക്കും അവരവരുടെ അമ്മ വലുതാണ്. സർ, ഒരു വളർച്ചയും ഉണ്ടായില്ലാന്ന് കേരളത്തിൽ ജീവിക്കുന്ന ഞങ്ങൾക്ക് അറിയാം. സർ മാറ്റണ്ട . ഇങ്ങനെ ഇരിക്കുന്നതാണ് നല്ലത്
👍
കണ്ണടച്ച് ഇരുട്ടാക്കല്ലെ രാധാകൃഷ്ണൻ സാർ ...... എന്തൊരു ദയനീയം..... BJP യ്ക്ക് കേരളം പിടിക്കണ്ട എന്നുണ്ടോ.... പലപ്പോഴും തീരുമാനം അത്ഭുതകരം തന്നെ...😂😂😂 ..... ജനം എല്ലാം കാണുന്നു....👈🏻👈🏻
സുരേന്ദ്രനെ മാറ്റണ്ട പക്ഷെ അണികൾക്ക് മാറാമല്ലോ 😂😂😂😂😂
കോൺഗ്രസ്സിൽ നിന്ന് എല്ലാം നേടി പിന്നീട് BJP യിൽ വന്നവനാണ് സന്ദീപ് വാര്യർ ഒന്നുമല്ല എന്നു പറയുന്നത്..😅😅😅
സുരേന്ദ്രൻ മാറണം
സുരേന്ദ്രൻ മാറണമെന്ന് ബിജെപി ക്കാർ ആഗ്രഹിക്കുന്നു ...അത് മനസിലാക്കുക ..സുരേന്ദ്രനെക്കാൾ പ്രഗൽബർ ബിജെപി യിലുണ്ട് ... കാലത്തിനനുസരിച്ചു മാറ്റം വന്നില്ലേൽ ഇനിയും തോൽവി ഏറ്റു വാങ്ങേണ്ടി വരും ...😢
അപ്പൊ ഒരു സീറ്റിലും ഇലക്ഷൻ ജയിക്കേണ്ട.... ചില സ്ഥലത്ത് വോട്ട് കുറഞ്ഞാൽ ചില സ്ഥലത്ത് വോട്ട് കൂട്ടിയാൽ മതി..... ആജീവനാന്തം സംസ്ഥാന പ്രസിഡണ്ട് ആയിരിക്കാം..... ഇത് ഏതാണ് ഈ മൂട് താങ്ങി ന്യായീകരണ തൊഴിലാളി.....
കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ ഇല്ലായിരുന്നെങ്കിൽ കെ സുരേന്ദ്രന് അല്ല ഏത് വലിയ മുത്തുപട്ടര് വന്നാലും ബിജെപിക്ക് കേരളത്തിൽ വോട്ട് കൂടില്ലായിരുന്നു......8% നിന്ന് 20 ശതമാനം ആയത് അങ്ങനെയാണ്
Not a honest reply and sincere analysis......kashtam..
മാറ്റണ്ട.. ഉള്ളി ഒറ്റയ്ക്ക് ആകും ഒടുവിൽ
ഒരു തരത്തിലും രക്ഷപ്പെടാൻ സമ്മതിക്കില്ല അല്ലേ!
തന്നെപ്പോലെയുള്ള തരികിടകളെ നേതൃ സ്ഥാനത്തുനിന്നും മാറ്റിയാൽ തീരാവുന്നതേയുള്ളു പ്രശ്നങ്ങൾ. 😜😜
നിന്നെ പോലുള്ള ഉടായിപ്പുകൾ ആണ് ഏറ്റവും അപകടം
@@thankappanar4597 money making politicians
ഇയാള് പിന്നെ ദേഹം അനക്കില്ല, സ്ഥാനാർഥിയായിട്ടു നിന്ന് ഏതെങ്കിലും രണ്ടുമൂന്നു ആളുകൂടുന്ന ജങ്ഷനിൽ പോയി നിന്ന് ഷേഖ് ഹാൻഡ് കൊടുത്തു എലെക്ഷൻ ഫണ്ട് വാങ്ങി പോക്കറ്റിലിട്ടു നേരെ വീട്ടിലേക്കു പോകും. റിസൾട് വരുമ്പോൾ നമുക്കറിയാമല്ലോ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്. ഇവരെ കൊണ്ടൊക്കെ അക്കാഡമിക് കാര്യങ്ങളല്ലാതെ പാർട്ടിപ്രവർത്തനങ്ങളൊന്നും വേണ്ട വിധത്തിൽ നടത്താനുള്ള വൈഭവവും ഇച്ഛ ശക്തി യൊന്നുമില്ല..
ഇതിൽ പറയുന്ന പല കാര്യങ്ങളിലും സാറിനോട് വിയോജിപ്പുണ്ട്.
BJP growth not due to surendran, mainly due to the other parties corruption and the Modi's influence
എന്നാൽ അവസാനം സുരേന്ദ്രൻ മാത്രമേ കാണു 😂😂😂
KJP
😩😩😩 ആദരണീയരായ വ്യക്തികൾ പോലും ഇത്ര ബാലിശമായ വാദങ്ങൾ നടത്തുമ്പോൾ സഹതാപം തോന്നുന്നു..പാൽ സൊസൈറ്റി മുതൽ പാർലമെൻറ് വരെ മത്സരങ്ങളിൽ എൻറെ തല എൻറെ ഫിഗർ ഒപ്പം ഭാര്യയുടെയും .. ഈ ആരോപണം സന്ദീപ് വാര്യരുടെതാണ് ഇത് ശരിയാണോ. പാലക്കാട് ജനങ്ങൾ അറിയുന്ന ഏക വ്യക്തി കൃഷ്ണകുമാർ മാത്രമാണോ. പക്ഷേ പത്തനംതിട്ടക്കാരന് പാലക്കാട്ട് വന്നു മത്സരിച്ചു ജയിക്കാൻ കഴിഞ്ഞു.. അതെങ്ങനെ സംഭവിച്ചു.. അണികളെ പ ഴിച്ചിട്ട് കാര്യമില്ല നേതൃത്വനിരയാണ് നേരെ ആവേണ്ടത്
👍
സുരേന്ദ്രനെ മാറ്റിയില്ലെങ്കിൽ ബിജെപി തകരും. ..ചീയും. ..ഒരിക്കലും തിരിച്ചു വരാൻ ആവാത്തവണ്ണം. ..
SDPI+യുഡിഫ് വിജയം
bjp de kazhiv kedinu eni angane okke paranja mathiyalo
😪😢😩😭
With all the respect to you, it is a ridiculous statement. If this attitude is continued BJP will not get any seats.
ഇവരെ പോലെ ഉള്ളവരെ മാറ്റിയാൽ ശരിയാവും
ഈ സുരേന്ദ്രൻ മ്യൂസിലിങ്ങളെപറയുന്നത് കുറച്ചു കുറഞ്ഞിരുന്നങ്കിൽ കുറച്ചുകൂടി ഒട്ടു കിട്ടുമായിരുന്നു
കേരളത്തിൽ ആര് ജയിക്കണം എന്ന് Sdpi vote
പാലക്കാട് നഗരസഭയിൽ എസ്ഡിപിഐക്ക് ഇത്രയും കൂടുതൽ വോട്ടോ എന്താണീ പറയുന്നത്
പ്രിയപ്പെട്ട രാധാകൃഷ്ണൻ സാർ, പാലക്കാട് എസ്ഡിപിഐ പിഎഫ്ഐ എസ്ഡിപിഐ മുസ്ലിം ലീഗ് ഇവരുടെയെല്ലാം ഒരേകേരളം ഉണ്ടായി. എന്നാൽ പാലക്കാട്ട് ഹിന്ദുക്കൾ ഇല്ലേയില്ല. ക്രിസ്ത്യാനികൾ ഇല്ലേയില്ല
Surenderan must continue. He is correct . His view is centers decision 👍
This means BJP wants to will in Kerala, other parties don’t contest elections, that’s what his opinion,
What foolish he said,
Well said ❤
Even Dr KS Sir and Modi will win in Kerala
Ithrayum Hindu vote ulladathu enganeya islamic vote vannathu🙂🤔
Ini palakkad ullavarelle vote cheithath😢
Surendran reghunathu, Krishna Kumar, prakas javadekkar ennee kazhutha kalanu uthara vadikal. radhakrishnan sir vivarakkedu paranju swayam cheruthakaruthu
വെറുതെ അല്ല BJP കേരളം പിടിക്കാത്തത്.....😂😂😂
നിങ്ങൾ ആരും ചർച്ച ചെയ്യാത്ത ഒരു കാര്യം ഉണ്ട് അത് ആരും കണ്ടിട്ടില്ലെ എന്താണെന്ന് വച്ചാൽ ഭരണ കക്ഷിയുടെ ചിന്നത്തിലല്ല അവിടുത്തെ പാർട്ടിക്കാർ ഓട്ട് ചെയ്തത് ഉറച്ച പാർട്ടിക്കാർക്ക് അത് ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല
Appo keralathil bjp 2026 swaha 😂
👌👌👌👌👌
മുനസ്സിപാലിറ്റിയിലെ റോഡിൻ്റെ ഫഡ് ദാസൻ തടഞ്ഞുവച്ചു റോഡ് കോളം മായാൽ അവിടേ തോക്കും ദാസൻ ആരാ മോൻ