Aliyans - 779 | പ്രവാസിയുടെ തേങ്ങൽ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 383

  • @babusss2580
    @babusss2580 6 หลายเดือนก่อน +232

    പ്രവാസികളുടെ കഥ തെരഞ്ഞെടുത്തതിന് ഒരു ബിഗ് സല്യൂട്ട് അളിയൻസ് ടീമിനെ എല്ലാവർക്കും കാരണം ഞാൻ ഒരു പ്രവാസിയാണ്👍💕💕💕

    • @vinurajrvraj2301
      @vinurajrvraj2301 6 หลายเดือนก่อน +5

      ഞാനും 😊

    • @yahuttyvellally6368
      @yahuttyvellally6368 6 หลายเดือนก่อน +4

      Yes realy bro 😂

    • @Gorillax-q4q
      @Gorillax-q4q 6 หลายเดือนก่อน +5

      Njanum

    • @Nair1qq
      @Nair1qq 6 หลายเดือนก่อน +5

      ഇതൊക്കെ എല്ലാവർക്കും ഒരു പാഠം ആകട്ടെ!.കിട്ടുന്നതിൻ്റെ പകുതി നാട്ടിൽ അയക്ക. ബാക്കി കയിൽ വക്ക്. നിങ്ങൾക്ക് തന്നെ ഉപകരിക്കും. അല്ലെങ്കിൽ ഇതും ഇതിൽ അപ്പുറവും വരും.
      എൻ്റെ ചേട്ടൻ്റെ ഭാര്യ തന്നെ ഇവിടെ അടിച്ചു പൊളിക്കുന്നത് ഞ്ങ്ങൾ കാണാറുള്ളത്. പറഞാൽ അത് കുറ്റം.
      വല്ലപ്പോലും ഭർത്താവു വരുമ്പോൾ, നല്ല പുള്ള ചമഞ്ഞ് നടക്കും. ബോണ്ട മാർ ഭ ർത്താക്കൻ മാർ, കുറെ കാലം കഴിഞ്ഞു കാണുന്ന ഭാര്യയെ സപ്പോർട്ട് ചെയോ, അതോ, അമ്മ പെങ്ങളെയോ? ഞ്ങ്ങൾ ഒന്നും പറയാൻ പോകാറില്ല.
      ഞ്ങ്ങളും 25 കൊല്ലം ഗൾഫ് il ആയിരുന്നു. എല്ലാ controlum എൻ്റെ ഹുസ്ബന്ദ് ൻ്റ് കയിൽ ആയിരുന്നു. അത് കൊണ്ട്, വന്നിട്ട് കുറെ ആയെങ്കിലും വലിയ പ്രോബ് ഇല്ലാ തേ ജീവിച്ചു പോകുന്നു

    • @visakhva6685
      @visakhva6685 6 หลายเดือนก่อน

      Pravsikalk mathra manasil aku

  • @moleybaby8021
    @moleybaby8021 6 หลายเดือนก่อน +58

    പ്രവാസിയുടെ ആത്മ നൊമ്പരം വളരെ മനോഹരമാക്കിയ episode വേറിട്ട അനുഭവമായിരുന്നു.പ്രതാപൻ എന്ന പ്രവാസിക്കും അണിയറ പ്രവർത്തകർക്കും നന്ദി

  • @indian6346
    @indian6346 6 หลายเดือนก่อน +66

    സൂപ്പർ ആയിട്ടുണ്ട്. ഇടയ്ക്ക് കുട്ടികളേയും കാണിക്കണം. അപ്പോൾ നല്ല ഒരു feel ഉണ്ടാകുന്നുണ്ട്‌. അൻസാറിന് പ്രാമുഖ്യം കൊടുക്കണം. അദ്ദേഹം നല്ല അഭിനേതാവാണ്.

    • @Kunjuz1234
      @Kunjuz1234 6 หลายเดือนก่อน

      😔🥰

  • @rajkumark4787
    @rajkumark4787 6 หลายเดือนก่อน +9

    അവിഹിതങ്ങളില്ലാത്ത അക്രമങ്ങളില്ലാത്ത അനാവശ്യങ്ങളില്ലാത്ത
    വൈകുന്നേരം കുടുംബസമേതം ഒരുമിച്ചിരുന്ന് എല്ലാം മറന്നൊന്നാസ്വദിക്കാൻ വ്യത്യസ്തമായ ഒരു പരമ്പര...
    മിന്നി മായുന്ന പിണക്കങ്ങളും ഇണക്കങ്ങളും കരുതലുകളും വ്യത്യസ്തമാക്കുന്നു. ഇതിലെ കഥാപാത്രങ്ങൾ നമുക്കിടയിൽ ജീവിക്കുന്ന പച്ചയായ മനുഷ്യരാണ് .
    പ്രതാപൻ ചേട്ടനെപ്പോലെ ജീവിതത്തിൻ്റെ നല്ലൊരു പങ്കും ബലി കൊടുത്ത് പലതും ത്യജിച്ച് കുടുംബത്തിനു വേണ്ടി ജീവിച്ച് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയിട്ട് അവസാനം ശാരീരിക അസ്വസ്ഥതകൾ അലട്ടുമ്പോൾ വിശ്രമിക്കാനാഗ്രഹിച്ച് തിരികെ പിറന്ന മണ്ണിലേക്ക് വരുമ്പോൾ അവഗണിക്കുന്ന കുടുംബാംഗങ്ങൾക്കു നടുവിൽ കറവ വറ്റി അറവുശാലയിലേക്ക് പോകാൻ വിധിക്കപ്പെട്ട ഒരു മാടിൻ്റെ അവസ്ഥ...
    ശരിയ്ക്കും കണ്ണുകൾ നനച്ചു .. ദീർഘനിശ്വാസങ്ങളോടെ പലതും ചിന്തിപ്പിച്ചു...
    അതെ പ്രതാപൻചേട്ടന്മാർ
    തുടർക്കഥകളായി നമുക്കിടയിൽ ജീവിച്ചു കൊണ്ടേയിരിക്കുന്നു.
    കഥാപാത്രത്തിൽ അഭിനയിച്ചു ജീവിച്ച നടന് ഭാവുകങ്ങൾ.....

  • @satheeshmnair5057
    @satheeshmnair5057 6 หลายเดือนก่อน +25

    പ്രതാപൻ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ഞാൻ നാട്ടിൽ പോയിട്ട് (16-01-2024) അനുഭവിച്ചിട്ട് തിരിച്ച് ദുബായിൽ എത്തിയ ഒരു പ്രവാസിയാണ്

    • @sheebam.r1943
      @sheebam.r1943 6 หลายเดือนก่อน +3

      ആദ്യം സ്വന്തം കാര്യം നോക്കണം. എന്നിട്ട് മതി

    • @shyjasudhee6694
      @shyjasudhee6694 6 หลายเดือนก่อน +2

      വിശ്വാസം വരണില്ല 😮

    • @shibuxavier9161
      @shibuxavier9161 6 หลายเดือนก่อน +2

      ചേട്ടന്റെ കമെന്റ് വായിച്ചിട്ടു സങ്കടം സഹിക്കാൻ പറ്റുന്നില്ല, എപ്പിസോഡ് കണ്ടു കരഞ്ഞു സങ്കടപ്പെട്ടിരിക്കുമ്പോഴാണ് ഈ കമെന്റ് വായിച്ചതു. സോറി ചേട്ടാ, ചേട്ടന്റെ വീട്ടുകാർക്ക് പകരം ഞാൻ മാപ്പ് ചോദിക്കുന്നു ❤️❤️❤️

    • @jayapaul3922
      @jayapaul3922 6 หลายเดือนก่อน

      കുടുംബത്തെ സ്നേഹിക്കുന്നവർക്ക് വരുന്ന അനുഭവം

    • @seemakannankara8897
      @seemakannankara8897 หลายเดือนก่อน

      എന്ത് ചെയാം.. ലോകം ഇങ്ങനെ ആണ്

  • @k.p.krishnakumartrivandrum2813
    @k.p.krishnakumartrivandrum2813 6 หลายเดือนก่อน +36

    പ്രവാസിയുടെ ഹൃദയവേദനയുമായി വന്ന പുതിയ എപ്പിസോസ് ,വളരെ നന്നായീ എന്ന് പറയാതെ വയ്യ .എല്ലാവരും നന്നായി അഭിനയിച്ചു അല്ല ജീവിച്ചു ... അഭിനന്ദനങ്ങൾ

    • @sherlygeorge7345
      @sherlygeorge7345 5 หลายเดือนก่อน

      ലില്ലി നല്ല ഭാര്യ നല്ല സഹോദരി

  • @mayarajendran5501
    @mayarajendran5501 6 หลายเดือนก่อน +15

    അളിയൻസ് സ്ഥിരം കാണുന്നതാ .... ഈ episode സത്യം പറഞ്ഞാൽ കരഞ്ഞു പോയി .... പ്രവാസിയായി വന്ന യാൾ നന്നായി അഭിനയിച്ചു .... എല്ലാവരും നന്നായി ..... Script Super ....ഒരു പ്രവാസിയുടെ അവസ്ഥയിൽ ഒന്നാണ് ഇത്

  • @kalathilhouse1562
    @kalathilhouse1562 6 หลายเดือนก่อน +11

    ഈ നല്ലുന്റെ തീറ്റക്കോതി എനിക്ക് അത്ര ഇഷ്ടമ്മില്ല ഇഷ്ടമില്ലാത്തവർ ഉണ്ടോ

  • @sureshrajan9306
    @sureshrajan9306 6 หลายเดือนก่อน +63

    പ്രവാസികൾക്ക് ഫീൽ ചെയ്യുന്ന എപ്പിസോഡ് 😭😭

  • @sajithsadadivan8627
    @sajithsadadivan8627 6 หลายเดือนก่อน +81

    അളിയൻസ് ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടവർ ഉണ്ടോ.....

  • @sureshp5280
    @sureshp5280 6 หลายเดือนก่อน +1

    വളരെ നല്ല പ്രമേയം. കുടുംബത്തിനു വേണ്ടി ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട നല്ല ശതമാനം പ്രവാസികളും നേരിടുന്ന പ്രശ്നം നർമ രൂപേണ അവതരിപ്പിച്ച അളിയൻസിന് ഒരു Big Salute. ഇതിലെ എല്ലാ കഥാപാത്രങ്ങളും നന്നായി അവതരിപ്പിച്ചിട്ടുണ്ട് പ്രിത്യേകിച്ചും പ്രവാസിയായി വന്ന കഥാപാത്രം തൻ്റെ നിസ്സഹായവസ്ഥ വളരെ മനോഹരമായി അവതരിപ്പിച്ചു. ഇനിയും ഇതുപോലെ ആനുകാലികപ്രാധാന്യമുള്ള സംഭവങ്ങൾ അവതരിപ്പിക്കാൻ അളിയൻസ്സിന് സാധിക്കട്ടെ.

  • @safari7152
    @safari7152 6 หลายเดือนก่อน +35

    പ്രതാപൻ ചേട്ടനെ അവർ കൊണ്ട് പോയേലും പുള്ളിക്ക് അവിടെ സന്തോഷം ആയിട്ട് ജീവിക്കാൻ പറ്റുമോ.. മനസ് മാറി കൊണ്ട് പോയത് അല്ലല്ലോ സോഷ്യൽ മീഡിയ പേടിച്ച് കൊണ്ട് പോയത് അല്ലെ..വൈഫ്നും പുള്ളിയെ താല്പര്യം ഇല്ലാലോ..എങ്ങനേലും സന്തോഷം ആയിട്ട് ജീവിക്കട്ടെ... ❤

    • @prayformeandeveryone
      @prayformeandeveryone 6 หลายเดือนก่อน

      ooola spotted.....katha etha jeevitham etha ennu ariyatha marayoola

    • @arszz7080
      @arszz7080 6 หลายเดือนก่อน

      😂😂

    • @dhinumohan3515
      @dhinumohan3515 6 หลายเดือนก่อน

      Joli aayile ini kuzhapamilla

  • @remajnair4682
    @remajnair4682 6 หลายเดือนก่อน +27

    ഇത്രയും നല്ല സ്വഭാവമുള്ള കനകൻ്റെ മക്കളെന്താ ഇങ്ങനെ വെറുപ്പിക്കുന്ന സ്വഭാവക്കാരാക്കിയത് രാജേഷേ , പ്രത്യേകിച്ച് ആ മൂത്ത കുട്ടി , അതിനോട് ഇന്നത്തെ എപ്പിസോഡ് അല്ല മുൻ എപ്പിസോഡുകളിലും വെറുപ്പ് തോന്നിയിരുന്നു . ആ റൊണാൾഡോ ഇല്ലാത്തതിന്റെ ഐശ്വര്യം ഇന്നത്തെ എപ്പിസോഡിനുണ്ടായിരുന്നു

    • @sindhusiya6787
      @sindhusiya6787 6 หลายเดือนก่อน +2

      കറക്റ്റ്

  • @muraligopakrishnakurup6388
    @muraligopakrishnakurup6388 6 หลายเดือนก่อน +11

    പ്രവാസിയുടെ ഹൃദയവേദന വളരെ നന്നായി അഭിനയിച്ചു അഭിനന്ദനങ്ങൾ❤️🥰🌹

  • @Aboobackerth3024
    @Aboobackerth3024 6 หลายเดือนก่อน +26

    അളിയൻസ് കുടുംബം ഞങ്ങളുടെയും കുടുംബം ഈ കാലഘട്ടത്തിലും മികച്ച കഥയും കഥാപാത്രങ്ങളും സൂപ്പർ തന്നെ കുടുംബങ്ങൾ കുഞ്ഞ് കുട്ടികൾ മുതൽ വയസ്സായവർ വരെ ഒരുമിച്ച് ഇരുന്ന് കാണാൻ പറ്റുന്നത് അളിയൻസ് മാത്രം🎉🎉🎉🎉🎉🎉

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 6 หลายเดือนก่อน +189

    അളിയൻസ് സ്ഥിരം കാണുന്നവർ👍👍😍😍

    • @Sayanora321
      @Sayanora321 6 หลายเดือนก่อน +6

      Me

    • @Quinn-wf6cz
      @Quinn-wf6cz 6 หลายเดือนก่อน +4

      🙋🏻‍♀️

    • @RashiM-kf2tx
      @RashiM-kf2tx 6 หลายเดือนก่อน +3

      🙋🏻‍♂️

    • @muhammedthanveer7
      @muhammedthanveer7 6 หลายเดือนก่อน +3

      ഉണ്ട് 🩵💟💓🩵💓🩵🩵🩵

    • @JameelaPallimalil-yj5rq
      @JameelaPallimalil-yj5rq 6 หลายเดือนก่อน

      ​@@Sayanora3210

  • @RajendranVayala-ig9se
    @RajendranVayala-ig9se 6 หลายเดือนก่อน +92

    കനകൻ്റെ സസ്പെൻഷൻ പിൻവലിക്കുമ്പോൾ ആഘോഷം വേണം. - കുട്ടികളൊക്കെ വരട്ടെ. മുടിയനും -

  • @Aboobackerth3024
    @Aboobackerth3024 6 หลายเดือนก่อน +38

    സൂപ്പർ എപ്പിസോഡ് കനകൻ്റെ ദിവസം തങ്കത്തിൻ്റെ തള്ളിൽ ബീർപ്പ്മുട്ടിയ ലില്ലി😂😂😂😂😂

    • @kuttykutty7513
      @kuttykutty7513 6 หลายเดือนก่อน

      Correct 😂😂

  • @AnziyaSafeena
    @AnziyaSafeena 6 หลายเดือนก่อน +32

    ഈ പിള്ളേരുടെ ആക്രാന്തം കൂടി നിർത്തിയാൽ കൊള്ളാമായിരുന്നു

    • @jeeshmanair4964
      @jeeshmanair4964 หลายเดือนก่อน

      😂 last aa message parayan vendiyanu aa scene angane koduthathu

  • @sajikannan8412
    @sajikannan8412 6 หลายเดือนก่อน +72

    പ്രവാസികൾ ഇവിടെ കമോൺ...🤟💪💪💪💪💪

  • @Shabi-j9q
    @Shabi-j9q 6 หลายเดือนก่อน +14

    നല്ലു ഇത്ര വലുതായിട്ടും എന്താ ഇങ്ങനെ..... മറ്റുള്ളവർക്ക് കൂടി കൊടുത്തിട്ട് കഴിക്കാൻ ഇവര് പറയുന്നുമില്ല 😮

  • @user-zm5xv1fr2x
    @user-zm5xv1fr2x 6 หลายเดือนก่อน +11

    പ്രവാസികളുടെ അവസ്ഥ ഇങ്ങനെ യാണ് ഫലം കായ്കുന്ന ഈത്തപനയാണ് ഈ എപ്പിസോഡ് മനസ്സിൽ തട്ടി ഞാനും ഒരു പ്രവാസിയാണ് rasheed bai Qatar

  • @athiraparu8702
    @athiraparu8702 6 หลายเดือนก่อน +33

    അളിയൻസ് കാണുമ്പോൾ എല്ലാ ടെൻഷനും മറക്കും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sakeerhussein311
    @sakeerhussein311 6 หลายเดือนก่อน +6

    ഞാനും ഒരു പ്രവാസിയാണ് ഈ ഗതി ആർക്കും വരാതിരിക്കട്ടെ നല്ല എപ്പിസോ

  • @bindhunisha8588
    @bindhunisha8588 6 หลายเดือนก่อน +13

    പ്രവാസിയുടെ വേദന 😢😢😢മിക്കവാറും പ്രവാസികളും ഈ ദുരിതം അനുഭവിക്കുന്നുണ്ടാകും
    ഒരായുസ് മുഴുവൻ വീട്ടുകാർക്ക് വേണ്ടി ജീവിച്ചിട്ട് ... പൈസ ഇല്ലാതെ ആകുന്ന സമയം ഹൃദയം തകർന്ന് ജീവിക്കേണ്ട അവസ്ഥ 🙏🙏🙏ഞാനും ഒരു പ്രവാസി നാളെ എന്താകുമെന്നറിയില്ല ബാങ്ക് ബാലൻസ് ഇല്ല കുവൈറ്റിൽ ഇരുന്നു നെടുവീർപ്പിടുന്നു എല്ലാ പ്രവാസികളെയും ദൈവം കാത്തുരക്ഷിക്കട്ടെ 🙏🙏🙏🙏🙏

    • @rajimanikkuttan5802
      @rajimanikkuttan5802 6 หลายเดือนก่อน

      കിട്ടുന്നതിന്റെ 10% എങ്കിലും സേവ് ചെയ്യാൻ ശ്രമിക്കുക.. ഭാവിയിൽ വിഷമിക്കാതിരിക്കാൻ

  • @VavasMallu
    @VavasMallu 6 หลายเดือนก่อน +4

    ഗൾഫിൽ നിന്ന് Exit അടിച്ച് ഒന്നാന്തി നാട്ടിൽ പോകുന്ന ഞാൻ ഇത് കണ്ടപ്പോൾ സങ്കടം കൊണ്ട് കണ്ണ് ഉരുട്ടി കിടക്കുവാ 😭😭😭🤲🤲

  • @MohananNair-d9q
    @MohananNair-d9q 6 หลายเดือนก่อน +19

    നിലവിലുള്ള കനകന്റെ കുട്ടികൾക്ക് പകരം കൊള്ളാവുന്ന രണ്ട് കുട്ടികൾ ആയിരുന്നേൽ കുറച്ചു കൂടി നല്ലതായിരുന്നു

    • @Kmsha916
      @Kmsha916 6 หลายเดือนก่อน +4

      100%

    • @mujeebrahman-ov7zj
      @mujeebrahman-ov7zj 6 หลายเดือนก่อน +4

      സുസുവിലെ ആമിക്കുട്ടി സൂപ്പറാ

    • @manjupathroseofficial4149
      @manjupathroseofficial4149 6 หลายเดือนก่อน +7

      എന്ത് കുറ്റമാണ് നിങ്ങൾ ആ കുഞ്ഞുങ്ങളിൽ കാണുന്നത്..

    • @vipinjoseph919i
      @vipinjoseph919i 6 หลายเดือนก่อน

      അത് തന്നെ. Chothik ചേച്ചി ​@@manjupathroseofficial4149

  • @meenakrishnan709
    @meenakrishnan709 6 หลายเดือนก่อน +5

    ഇന്നത്തെ ലോകത്ത് നടക്കുന്ന വിഷയം. ഗുഡ് ടോപ്പിക്ക്.അഭിനന്ദനങ്ങൾ

  • @SenthilKumar-er9lm
    @SenthilKumar-er9lm 6 หลายเดือนก่อน +1

    പ്രവാസിയുടെ റിട്ടയർമെന്റ് ജീവിതം കാലിക പ്രസക്തിയോടെ അവതരപ്പിച്ച പ്രശസ്ത നടനും സംവിധായകനും മായ ശ്രീകുമാർ സാറിന്റെ അഭിനയ ജീവിതത്തിൽ ഒരു പൊൻ തൂവൽ കൂടി... 👍👍👍😊

  • @kanchanapaikkad6514
    @kanchanapaikkad6514 6 หลายเดือนก่อน +1

    അളിയൻസ്' സാധാരണക്കാർക്ക് ഇഷ്ടമാവുന്നതാണ് ഞാൻ കാണാറുണ്ട് കാണണ്ട എന്ന് വിചാരിച്ചാലും കണ്ടു പോവും നല്ലതാണ്

  • @krishna.u.r
    @krishna.u.r 6 หลายเดือนก่อน +21

    😂കനകന്റെ last dialogue 😅💯

  • @user-tz9vm7os7w
    @user-tz9vm7os7w 6 หลายเดือนก่อน +2

    പ്രതാപൻ എന്ന ആളെ ഒക്കെ നല്ല പരിചയം ഉള്ളതുപോലെ തോന്നുന്നു പിന്നെ അൻസാർ അൻസാറിനെ കാണുമ്പോൾ പ്രത്യേക സന്തോഷമാണ് കനകൻ പവർഫുൾ ആയി തിരിച്ചു വരട്ടെ

  • @lathavijayan6863
    @lathavijayan6863 6 หลายเดือนก่อน +13

    ഇന്നു aliyansil kanakante മക്കളെ കാണിച്ചു,കുറെ കാലം ആയി കണ്ടിട്ട്❤🙏

  • @syamvtp8038
    @syamvtp8038 6 หลายเดือนก่อน +5

    ഇടയ്ക്കിടെ ഇത് പോലെ ഞങ്ങൾ പ്രവാസികളുടെ വിഷയങ്ങൾ ആവതിരിപ്പിക്കണം.... നന്ദി അളിയൻസ് ടീം❤❤❤

  • @jayajaykumar8029
    @jayajaykumar8029 6 หลายเดือนก่อน +5

    Aliyans ennum kaanunna oral aanu njanum...pakshey ippol kaanan thonnunnilla ..sathyam...enthaanno ..kanakantey ippozhathey avastha kaanaaney pattunnilla...karachil varum Anishey....aa thaadi onnedukkoo please ..serial aanenkilum ithonnum kaanan ulla maanasika avastha illa ...athukonde vegam ithinoru solution undaakkaney ..request aanu ..pl. ❤❤❤❤❤❤

  • @AtoZ76411
    @AtoZ76411 6 หลายเดือนก่อน +9

    നമ്മുടെ പ്രവാസികളുടെ തേങ്ങൽ പലതും ഉണ്ട് 😢😢😢

  • @Asma-ud7gd
    @Asma-ud7gd 6 หลายเดือนก่อน +1

    ☺️പ്രവാസി എല്ലാരും ഇങ്ങനെ ആവണം എന്നില്ല ട്ടോ ചിലരോക്കെ. പാവം ഇത്രയും കാലം കുടുംബത്തിന് വേണ്ടി കഷ്ട പെട്ട് നാട്ടിൽ വന്നപ്പോൾ 😔ഞാനും ഒരു പാവാസി ഭാര്യ ആണ് എന്നിക്ക് അറിയാം അവരുടെ ബുദ്ധിമുട്ട്. എന്തായാലും അടിപൊളി 👍🏻👍🏻

  • @Wanderingsouls95
    @Wanderingsouls95 6 หลายเดือนก่อน +2

    ആരോഗ്യം ഉള്ള കാലത്ത് സ്വന്തം ഇഷ്ടവും സന്തോഷവും മറന്ന് കുടുംബത്തിന് വേണ്ടി അന്യനാട്ടിൽ കിടന്ന് നരകിക്കും.. അവസാനം അവരുടെ സമ്പാദ്യം കുറേ രോഗങ്ങളും വയ്യായ്കയും മാത്രം... ഒത്തിരി പേരെ കണ്ടിട്ടുണ്ട്.. മക്കളായാലും ഭാര്യ /ഭർത്താവ് ആയാലും ഒരു പരിധി നിശ്ചയിക്കുന്നത് നല്ലതാണ്.. എന്തൊക്കെ പറഞ്ഞാലും അവസാനം നമ്മൾക്ക് നമ്മള് തന്നെയേ ഉണ്ടാവുള്ളു.. പക്ഷെ ആരും അത് സമ്മതിക്കേം ഇല്ലാ.

  • @shibuxavier9161
    @shibuxavier9161 6 หลายเดือนก่อน

    പ്രതാപൻ ശെരിക്കും കരയിച്ചു കളഞ്ഞു, നാച്ചുറൽ അഭിനയം, അല്ല ജീവിക്കുകയായിരുന്നു. ഇപ്പോഴും ഒരു തേങ്ങൽ, നല്ല പ്രേമേയം. Big salute to all off the crews

  • @rajeshkumar.b8774
    @rajeshkumar.b8774 6 หลายเดือนก่อน +3

    അടിപൊളി എല്ലാവരും നന്നായിട്ടുണ്ട് പ്രത്യേകിച്ച് പ്രതാപൻ ചേട്ടൻ ആയിട്ട് വന്നയാൾ നന്നായിട്ടുണ്ട്

  • @sarithasasi6476
    @sarithasasi6476 6 หลายเดือนก่อน +2

    നല്ലു, സായു, കുട്ടികളെ കണ്ടതിൽ ഒരുപാട് സന്തോഷം 😘😘😘 ഒത്തിരി നാള് ആയി കുട്ടികളെ കണ്ടിട്ട് 😘😘😘❤️❤️❤️

  • @josephchacko5485
    @josephchacko5485 6 หลายเดือนก่อน +8

    ലില്ലിയുടെ ആങ്ങള സ്നേഹം കുറച്ചു കൂടുതലാകുന്നു.

  • @shajupoulose1581
    @shajupoulose1581 6 หลายเดือนก่อน

    മക്കൾക്ക് ജോലിയും പ്രാപ്തിയും ആവാൻ കാത്തിരിക്കുകയാണ് കുടുംബം കളഞ്ഞിട്ടു പോകാൻ അതാണ് എൻറെ അവസ്ഥ

  • @sreelaksh7683
    @sreelaksh7683 6 หลายเดือนก่อน +12

    ഞാൻ വന്നേ... സ്ഥിരം കാണുന്നവർ ആരൊക്കെ... 😍😝😝😝

  • @firozpv5936
    @firozpv5936 6 หลายเดือนก่อน +4

    ഇന്നത്തെ. എപ്പിസോഡ് ഞങ്ങൾ പ്രവാസികൾക്ക് ഉള്ളത് ❤

  • @user-wd1is5mz1b
    @user-wd1is5mz1b 6 หลายเดือนก่อน

    Beautiful episode. റൊണാൾഡും ക്ളീട്ടോവും ഇല്ലാത്ത ഒരു നല്ല കഥ. സ്ക്രിപ്റ്റ് ചെയ്ത ആൾക്ക് നന്ദി. രാജേഷ് ഒരു പൂച്ചെണ്ടു 🌹

  • @aswathymanoj-g71
    @aswathymanoj-g71 6 หลายเดือนก่อน +18

    Aliyans ഇനി ഒരു പ്രേത episode ഇടണം എന്ന് ഉള്ളവർ like അടി please!!!!🎉

    • @Reels949
      @Reels949 6 หลายเดือนก่อน +2

      yes 🎉

    • @sujoci315
      @sujoci315 6 หลายเดือนก่อน

      വേണ്ട

  • @shyjuthankachan9187
    @shyjuthankachan9187 6 หลายเดือนก่อน +3

    അറിയാതെ ഒന്ന് കണ്ണ് നിറഞ്ഞു.... കാരണം ഞാനും ഒരു പ്രവാസി ആണ്.....😢

  • @AtoZ76411
    @AtoZ76411 6 หลายเดือนก่อน +4

    ഇത് എല്ലാം പ്രവാസികളുടെയും കഥ അല്ല പക്ഷെ ഇത് പോലെ ചിലതും നടക്കുന്നുണ്ട്

  • @majithathajudeen
    @majithathajudeen 6 หลายเดือนก่อน +3

    ഇന്നത്തെ അളിയൻസ് കണ്ടപ്പോൾ മനസമനസ്സിൽ വളരെ വേതന തോന്നി കണ്ണ് niranuu😂😂😂

    • @sajisajidha8927
      @sajisajidha8927 6 หลายเดือนก่อน +1

      എന്നിട്ടാണോ ചിരിക്കുന്നത് 🙄

    • @HarithaBhama786
      @HarithaBhama786 6 หลายเดือนก่อน

      ​@@sajisajidha8927😂😂😂

  • @user-jd3lo3fj2y
    @user-jd3lo3fj2y 6 หลายเดือนก่อน +7

    സ്വന്തം ആങ്ങളയുടെ മുന്നിലാണെങ്ലും സ്വന്തം ഭർത്താവിനെ കൊണ്ട് ക്ഷമ പറയിപ്പിക്കാൻ എന്തു ഉത്സാഹം ആണ് ലില്ലിക്കു

    • @amidhun784
      @amidhun784 6 หลายเดือนก่อน +7

      Barthav athupole aanu angalayod perumariyath. Angala alla suspensionu karanam ennu paranjatum barthavu kettillallo

    • @amidhun784
      @amidhun784 6 หลายเดือนก่อน +6

      Thettu cheytha kshema parayanam. Athu aarayalum

  • @selina6564
    @selina6564 6 หลายเดือนก่อน +1

    ഞങ്ങളെപ്പോലെയുള്ള പ്രവാസികളുടെ കഥ എന്ന സെലക്ട് ചെയ്തതിന് എല്ലാ ടീം അംഗങ്ങൾക്കും നന്ദി❤😢

  • @bn-lq5jl
    @bn-lq5jl 6 หลายเดือนก่อน +2

    Oru nombaram ulla episode pravasi character nanaayittu abinayichu nalla episode
    Good luck team

  • @sreekumarinair2913
    @sreekumarinair2913 6 หลายเดือนก่อน +4

    Ronald ellatha episode enjoy aayee. Super episode.

  • @SureshBabu-cj4tl
    @SureshBabu-cj4tl 6 หลายเดือนก่อน +5

    ലിലിക്കു നൊണ പാസ്സ് ചെയ്യാൻ എന്ത് മിടുക്ക.. സമ്മധിക്കനം

  • @anbalaganp2930
    @anbalaganp2930 6 หลายเดือนก่อน +1

    Lilly’s voice is so sweet..

  • @vinayakkanil7806
    @vinayakkanil7806 6 หลายเดือนก่อน +4

    സയ്യു കുഞ്ഞിന്റെ മുഖം അങ്ങ് മാറി പോയല്ലോ.നല്ല എപ്പിസോഡ് 👍

  • @CaimanNet
    @CaimanNet 6 หลายเดือนก่อน +2

    It sounds like the episode took a more serious tone than usual for the sitcom "Aliyans.".
    While variety is important in storytelling, it's understandable that viewers may have different expectations, especially from a sitcom known for its humor...😊

  • @SUNIL.vettam
    @SUNIL.vettam 6 หลายเดือนก่อน +3

    🌹 കൊതിച്ചി നല്ലു 💃 മുൻപും ഒരു എപ്പിസോഡിൽ നല്ലു ഉണ്ണിയപ്പം മോഷ്ടിച്ചു കഴിച്ചിരുന്നു ❤ ലില്ലിയ്ക്ക് ഇടയ്ക്ക് ഇടയ്ക്ക് തങ്കത്തെ ചൊറിയണമെന്നൊരു മോഹം ഉളളത് പോലെ 😂 @ 27 - 02 - 2024 🌹

  • @mjsmehfil3773
    @mjsmehfil3773 6 หลายเดือนก่อน +5

    Dear Loving Manjuji
    BELATED BIRTHDAY WISHES...🌹🌹🌹
    MANY MANY HAPPY RETURNS OF THE DAY..
    GOD BLESS YOU AND YOUR FAMILY ABUNDANTLY...❤️❤️❤️
    WITH REGARDS PRAYERS
    Sunny Sebastian
    Ghazal Singer
    Kochi.
    🌹🙏❤️

  • @lathaanilkumar1057
    @lathaanilkumar1057 6 หลายเดือนก่อน +3

    ഏതായാലും കസേര യുടെ വിരി മാറ്റി യല്ലോ വളരെ സന്തോഷം

  • @kunjuveedvlog2878
    @kunjuveedvlog2878 6 หลายเดือนก่อน +1

    😥😥😥😥ഈ എപ്പിസോഡ് വളരെ സങ്കടമുള്ളതാക്കി,, ഓരോ സ്ഥലങ്ങളിലും നടക്കുന്ന സംഭവങ്ങൾ 😔

  • @geethashridharan7749
    @geethashridharan7749 6 หลายเดือนก่อน +2

    this concept was too good...such social causes story shud be made...was missing Ronald..😅

  • @rekhaj5757
    @rekhaj5757 6 หลายเดือนก่อน +5

    ഈ പിള്ളേർ എന്തേ ഇപ്പോഴും മന്ദബുദ്ധികൾ.

  • @greeshmamarkosekandathil8013
    @greeshmamarkosekandathil8013 6 หลายเดือนก่อน +1

    നല്ലു വല്യപെണ്ണായി.. ❤ മാറി പോയി ഒത്തിരി ❣️

  • @ramachandran5854
    @ramachandran5854 6 หลายเดือนก่อน +3

    നല്ല ആശയം. ഈ ഗതി എനിക്കു വരാതിരുന്നാൽ മതി🙏🙏🙏

    • @shibuxavier9161
      @shibuxavier9161 6 หลายเดือนก่อน

      God bless u ❤️❤️

  • @kalanilayammukundakumar5760
    @kalanilayammukundakumar5760 6 หลายเดือนก่อน +4

    എല്ലാം കൊണ്ടും നന്നായി.. 👏

  • @sajanskariah3037
    @sajanskariah3037 6 หลายเดือนก่อน

    എപ്പിസോഡ് സ്ക്രിപ്റ്റ് നല്ലതായിരുന്നു👌👏
    അളിയൻസ് ഒത്തിരി ഇഷ്ടം❤

  • @anbalaganp2930
    @anbalaganp2930 6 หลายเดือนก่อน

    What an acting..Lilly deserves an award..🌹

  • @gireeshchira5799
    @gireeshchira5799 6 หลายเดือนก่อน +2

    തങ്കത്തിന് തീരെ വെളിവില്ലാതെ വരികയാണല്ലോ ലില്ലി പറഞ്ഞപോലെ നൈസായിട്ടു തന്തക്കു പറയുന്നത് കഴിഞ്ഞു പോയ എപ്പിസോഡിൽ കനകനും തങ്കവും വലിയ ബഹുമാനത്തിൽ കണ്ടിരുന്ന ക്ളീറ്റസിന്റെയും ലില്ലിയുടെയും അപ്പനെയും കുടുമ്പത്തെയും ക്ളീറ്റസിന്റെ മുഖത്തുനോക്കി വളരെ മോശമാക്കി പറഞ്ഞു

  • @shruthilaya1815
    @shruthilaya1815 6 หลายเดือนก่อน

    ഇതുപോലെ എത്രയെത്ര പ്രതാപൻമാർ 👍👏👏🙏🥰

  • @King_off_bussid
    @King_off_bussid 6 หลายเดือนก่อน +6

    ഇതിൽ ഒരു folt ഉണ്ടല്ലോ
    ലില്ലി, അവര് പറയുന്ന, full കേട്ടില്ലാലോ
    പിന്നെ എങ്ങനെ
    Full കാര്യം മനസിലായ പോലെ പറയുന്നു 😊

    • @user-tj5jl7fg3q
      @user-tj5jl7fg3q 6 หลายเดือนก่อน +1

      Pennungalalle kurch kooduthal parayum😂😂

    • @noorjahannts6926
      @noorjahannts6926 6 หลายเดือนก่อน +2

      ഡോറിന്റെ അവിടെ നിന്നിട്ടുണ്ടാവും

    • @jchittillam77
      @jchittillam77 6 หลายเดือนก่อน

      the content is totally fault...... i don't know how people says super episode.

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 6 หลายเดือนก่อน +1

    അടിപൊളി എപ്പിസോഡ് ഒരു പോയിന്റ് ലില്ലി പറഞ്ഞു ഞാൻ ചായഎടുക്കട്ടേഎന്ന് കാനകൻ പറഞ്ഞു ഇപ്പോൾ വേണ്ട നീ അവിടെ ഇരിക്കു അത് സൂപ്പർ

  • @aaryesdee
    @aaryesdee 6 หลายเดือนก่อน +6

    Good episode 👏👏👏

  • @moideenshapk9139
    @moideenshapk9139 6 หลายเดือนก่อน +10

    തങ്കത്തിൻറെ ബുദ്ധി സമ്മതിക്കണം ബല്ലാത്ത ജാധി😂

  • @kskvlogs332
    @kskvlogs332 6 หลายเดือนก่อน +9

    അടിപൊളി 🌹🌹🌹💝💝💝

  • @JaiHind-3
    @JaiHind-3 6 หลายเดือนก่อน +1

    i want to see Kanakan happy. this sadness is too long. come back to real life, i hate sadness

  • @thameemthameem7339
    @thameemthameem7339 6 หลายเดือนก่อน +4

    Super serial adipoli ❤️

  • @mjsmehfil3773
    @mjsmehfil3773 6 หลายเดือนก่อน +8

    Dear Loving Rajeshji
    Very nice content... script was a little lagging ..but the Direction and powerful living in the Characters made a superb episode...🌹🌹🌹
    There are no cheap dialogues for the comedy sake..thank God now slowly the old Aliyans style is coming out...❤️❤️❤️
    My precious method actors performed at a very perfect level..🌹🌹🌹
    Today Aneeshji and Soumyaji Scored...🎉🎉🎉
    Missing Riyasbhai and Maniji...☹️☹️☹️
    Altogether ALIYANS is picking up...
    God bless you all..
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    🌹🙏❤️

  • @chandranmancheyil254
    @chandranmancheyil254 6 หลายเดือนก่อน +2

    മുഴുവൻ എപ്പിസോഡ് ഞാൻ കണ്ടത് ഒന്നും രണ്ടും😂

  • @anbalaganp2930
    @anbalaganp2930 6 หลายเดือนก่อน

    Super episode..kudos to entire team..!!!

  • @izmabadar3721
    @izmabadar3721 6 หลายเดือนก่อน +3

    തങ്കത്തിന്റെ വർത്താനം ഒരു കച്ചറ വർത്താനം

  • @blesson402
    @blesson402 6 หลายเดือนก่อน +2

    Lord please add some wisdom to thangam.. chumattheee kedenu thellekunuuu

  • @muneerzvlog7668
    @muneerzvlog7668 6 หลายเดือนก่อน +1

    uppum mulakum pravaasi fans evide kamon😂😂😂😂😂😂 nnalla kandant

  • @alexstephen601
    @alexstephen601 6 หลายเดือนก่อน

    നല്ല ഒരു എപ്പിസോഡ്. അഭിനന്ദനങ്ങൾ

  • @geethanair661
    @geethanair661 6 หลายเดือนก่อน +1

    Good message for all parents ❤

  • @omanavarkala2612
    @omanavarkala2612 5 หลายเดือนก่อน

    Supper episode.Happy.birthday.Manju

  • @bijukumar6200
    @bijukumar6200 6 หลายเดือนก่อน +1

    Yes i am a defence personnel. I have seen every day

  • @Menon14325
    @Menon14325 6 หลายเดือนก่อน

    My dearest dearest ❤️ Manju Pathrose,You are an epitome of success and hardwork. Beauty❤.Many Many many more happy returns of the day 🎉 God bless you 🎉

  • @jisharlv4303
    @jisharlv4303 6 หลายเดือนก่อน

    Pravasikalde story.... 💯 Correct aanu.
    Kanakante makkalkku ithra aakranthavium kothiyum paadillatta....athum achadakkathinte oru bagamaanu

  • @mailtordeepu
    @mailtordeepu 6 หลายเดือนก่อน

    ബാക്കി വന്നഭാഗങ്ങൾ എല്ലാം ചേർത്തൊരു എപ്പിസോഡ്

  • @firoztheruvath306
    @firoztheruvath306 6 หลายเดือนก่อน +7

    cleeto ഇല്ലാത്തത് കൊണ്ട് skip അടിച്ചു കണ്ടു

    • @gireeshchira5799
      @gireeshchira5799 6 หลายเดือนก่อน

      👍റൊണാൾഡും

  • @mayamohan9570
    @mayamohan9570 5 หลายเดือนก่อน

    Heart touching 💖 episode

  • @azeembasha1500
    @azeembasha1500 6 หลายเดือนก่อน +1

    Good lesson to expatriates

  • @sreedevid2247
    @sreedevid2247 6 หลายเดือนก่อน +3

    കനകൻ്റെ മൂത്ത മോൾക്ക് വായിൽ നിറയെ ഇടം പല്ലാണല്ലോ

  • @butterfly-gm3ed
    @butterfly-gm3ed 6 หลายเดือนก่อน +2

    Mudiyan ഇപ്പഴേ... bigboss ലേക്ക് പോയ...... കാണുന്നില്ലല്ലോ

  • @FYSALNALAK
    @FYSALNALAK 6 หลายเดือนก่อน

    ഇത് യാഥാർഥ്യം ആണ്... ഒരുപാട് പേര് ഇങ്ങനെ വേണ്ടാത്ത പ്രവാസി ആയി ജീവിക്കുന്നു

  • @MohamedAli-im5dd
    @MohamedAli-im5dd 6 หลายเดือนก่อน +2

    ഒരു ലോജിക് ഇല്ലല്ലോ ആരാ കഥ എഴുതുന്നത്. മരുമകൻ്റെ അമ്മായി അപ്പൻ 😂 വർഷത്തിൽ മൂന്നു വർഷം. ഇതൊന്നും എനിക്ക് മനസ്സിലായില്ല

  • @sarasam7642
    @sarasam7642 6 หลายเดือนก่อน +1

    Ugran episode. Natural acting

  • @geethanair661
    @geethanair661 6 หลายเดือนก่อน +1

    BE Careful Dear all Parents ❤