തിരൂരിലെ നരിമടയിൽ | Narimada | TravelGunia | Vlog 19

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 235

  • @Jinsha.m6544
    @Jinsha.m6544 3 ปีที่แล้ว +2

    Adipoly

  • @pochinki_vaasu
    @pochinki_vaasu 4 ปีที่แล้ว +13

    വീഡിയോ എല്ലാം പൊളി ആണ്...... കുറെ വീഡിയോ കണ്ടു.... പൊളി 🔥🤩

    • @TravelGunia
      @TravelGunia  4 ปีที่แล้ว +1

      Thanks Bro

    • @pochinki_vaasu
      @pochinki_vaasu 4 ปีที่แล้ว +2

      @@TravelGunia bro, sound quality കുറച്ചു കൂടി improve ചെയ്യണം...... എനിക്ക് headset ഇല്ല അതുകൊണ്ടാണോ quality ഇല്ല എന്നുതോന്നിയത് എന്നറിയില്ല... 😁😁😌

    • @TravelGunia
      @TravelGunia  4 ปีที่แล้ว +1

      മാക്സിമം ശ്രെമികാം

  • @muhammedshamil6728
    @muhammedshamil6728 3 ปีที่แล้ว +2

    Athinte mukalpakathan njanghade ground

  • @mansoorm6161
    @mansoorm6161 3 ปีที่แล้ว +2

    Eppoyum.undavumo..avide

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      ഉണ്ടാവണം

  • @haseebvazhangade2757
    @haseebvazhangade2757 3 ปีที่แล้ว +2

    Ente ammayinte vid ivide yan

  • @appupakkanar2036
    @appupakkanar2036 3 ปีที่แล้ว +4

    Njaan kanditund narimada. Kumaranellur enna placel vellalooril

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      Enthokeya athinte speciality

    • @appupakkanar2036
      @appupakkanar2036 3 ปีที่แล้ว

      @@TravelGunia
      valiya oru kunnan ath. Avide kunninte mukalil aan aa narimada sthithi cheythirikkunath. Kanumbho oru kuzhi pole thonnum athil irangiyaal oraale kaalum hight thonnum

    • @appupakkanar2036
      @appupakkanar2036 3 ปีที่แล้ว

      Koodaathe athinte ulliloode poyaal anakkara ethum enn kettitund. Ningal kaanich narimadayunde entry poleyum athilekk kadakkayirunnu. But ippo aa bhagam full thazhthiyathu kond aake oru entry maathrame ullu

  • @ansarkv7788
    @ansarkv7788 3 ปีที่แล้ว +4

    Tirur-tanur,kunumpuram enna sthalath narimada und njan athinullil kayariyitt illa kore vattan poyittund ith vara ath TH-cam arum kanichittilla nigal oru video idanam

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      Onnu padikkattettaaaa🤝🤝🤝

  • @vygasworldspy2119
    @vygasworldspy2119 3 ปีที่แล้ว +2

    ഞാൻ ഇങ്ങനെ കണ്ടു

  • @fathimathfarzana4651
    @fathimathfarzana4651 4 ปีที่แล้ว +3

    Narimada ithrem pretheekshichilla,adhyayitta kandathu,adipolyayittundu ,

  • @rinu8313
    @rinu8313 3 ปีที่แล้ว +4

    Inthe ayalvasiyaan narimada 😂

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      Nice

    • @rinu8313
      @rinu8313 3 ปีที่แล้ว +1

      @@TravelGunia 🤗

  • @rzyu7854
    @rzyu7854 3 ปีที่แล้ว +2

    Ente swantham naad

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 4 ปีที่แล้ว +6

    ദൃശ്യങ്ങൾ നന്നായിട്ടുണ്ട്,നരിമട എന്ന് കേട്ടപ്പോൾ ഇത്രയും വിശാലമായതാണെന്ന് കരുതിയില്ല.👏👏👏

    • @thaha__tp3352
      @thaha__tp3352 4 ปีที่แล้ว

      Mde naad aanu athinte mukalil ulla groundil aanu njngal kalikaaru

    • @TravelGunia
      @TravelGunia  4 ปีที่แล้ว

      Yes

  • @mujurahman1283
    @mujurahman1283 3 ปีที่แล้ว +2

    Trithala narimada nd nighal k poovan pattumo . Trithala aspire clg nd aduth

  • @arunprem9212
    @arunprem9212 5 ปีที่แล้ว +6

    Adipoli... Looking for more good videos from u guys..

  • @lijeesmedia4496
    @lijeesmedia4496 4 ปีที่แล้ว +8

    ഞാൻ കണ്ടിട്ടുണ്ട്,എന്റെ നാട്ടിൽ ആണ്,പക്ഷെ അന്ന് വിഡീയോ എടുത്തിട്ടില്ല,ഞാൻ vidieo എടു കാൻ പോകുന്നുണ്ട്

  • @geethuganeash7562
    @geethuganeash7562 3 ปีที่แล้ว +2

    Nigalum sthalam evideyan

  • @anu3868
    @anu3868 3 ปีที่แล้ว +2

    Oh jcb ethiyo.. Ini valare kurachu kaalam koode Ee kaadum cave um oke kaanu.. Ithrakkillenkilum manoharamaya sthalangal ente achante veedinaduthm , ammaveedinaduthum, pradeshathum oke undayirunnu.. Oro vacation um avidepovunnath vallathoru anubhoothi thanneyayirunnu... Ippo avideyallam vetti nirathi jcb vach mannu nirathi, kure building maathram panithu vachitund.. Avidatheyokke greenery ipo ormakalil maathram...

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      ശരിയാണ് അതാണ് ഇന്നത്തെ അവസ്ഥ

  • @ShahulHameed-qs8vh
    @ShahulHameed-qs8vh 3 ปีที่แล้ว +3

    Oru cheriya pocket torch kayyil karuthuka bro please

  • @vahidavahida9227
    @vahidavahida9227 3 ปีที่แล้ว +3

    Ingal ingoott okke vannaayirunno😍inte naad,ippo aduth aan nigalude channel kandath... Very intresting😍💜⭐️

  • @karthikamurali4354
    @karthikamurali4354 3 ปีที่แล้ว +3

    Narimada el nari elle?😂

  • @nadiyaaari1225
    @nadiyaaari1225 2 ปีที่แล้ว +1

    🥰🥰കൊള്ളാം 🥰🥰

  • @sreeLakshmi-rz8yf
    @sreeLakshmi-rz8yf 4 ปีที่แล้ว +1

    അടിപൊളി നരിമട.ഞാൻ നരിമട കണ്ടിട്ടില്ല.

  • @majithamaji3128
    @majithamaji3128 3 ปีที่แล้ว +2

    ഞാൻ ഈ നാട്ടിൽ ആയിട്ട് ഇത് വരെ കണ്ടില്ല

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      പോയി കാണു

  • @sayidismayil3839
    @sayidismayil3839 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിൽ 👍🌹

  • @harikkuttanvlogs3988
    @harikkuttanvlogs3988 4 ปีที่แล้ว +3

    Njan aadyamayittanu narimada kanunnath

    • @TravelGunia
      @TravelGunia  4 ปีที่แล้ว

      ഇനി ഒന്ന് നേരിട്ട് കാണാൻ ശ്രമിക്കൂ

  • @aswinprakash4904
    @aswinprakash4904 4 ปีที่แล้ว +4

    Njan ingane oru saadhanam ondennu thanne ee video kaanumpola kaanunne

  • @nishaloxr7076
    @nishaloxr7076 3 ปีที่แล้ว +1

    Aarum thapas cheyyaatha guha, avide njn thapas cheytha ellarum inne aaradhikkumalle✳️

  • @riyazsheikha2018
    @riyazsheikha2018 4 ปีที่แล้ว +3

    Awesome

  • @dominicpinakattu2092
    @dominicpinakattu2092 4 ปีที่แล้ว +4

    കേട്ടിട്ടുൻട്......പോയി കാണണം👏👏👌👌👍👍

  • @zubinalappad1117
    @zubinalappad1117 3 ปีที่แล้ว +2

    kasaragod ente നാടായ ചെമ്പിരിക്കയിൽ ബീച്ചിനോട് ചേർന്ന കുന്നിൽ ഒരു നരിമടയുണ്ട്. പണ്ട് സ്കൂളിപ്പോമ്പോ പേടിച്ചോടുന്ന കുട്ട് കാർക്കൊപ്പം ഒരിക്കെ പോയിരുന്നു.... പക്ഷേ അതിന്ഇത് പോലെ അകം ഉണ്ടോന്ന് അറിയില്ല..

  • @suryats3470
    @suryats3470 3 ปีที่แล้ว +3

    ഏട്ടൻമ്മാരുടെ എല്ലാ വീഡിയോകളും അടിപൊളിയാട്ടാ....😍

  • @praveeshkpravi5185
    @praveeshkpravi5185 4 ปีที่แล้ว +2

    Sebin bro ormayundo
    Vhse kalpakancheri

    • @TravelGunia
      @TravelGunia  4 ปีที่แล้ว

      Yes. ഓർമ്മയുണ്ട് മച്ചാനെ

  • @muhamedkp4343
    @muhamedkp4343 4 ปีที่แล้ว +3

    Super

  • @shafeekarimanal1338
    @shafeekarimanal1338 4 ปีที่แล้ว +4

    എന്റെ ന്നാട്ടിൻ ഇങ്ങനെ ഒരു ഗുഹ ഉണ്ട് പണ്ട് ഇരുമ്പു കുയിച്ചെടുത്തത്. കാളിക്കാവ് . അരിമണൽ

  • @salmanfarisch4519
    @salmanfarisch4519 4 ปีที่แล้ว +14

    എന്റെ നാട്

  • @zebasworld7013
    @zebasworld7013 4 ปีที่แล้ว +3

    Bro ente naattil Nd ingane onn.mada nte ullil adipoli kulam okke ullath.but ullil keriyaal thirich irangn paad aan. Pattum enkil onn poyi kaanuka

    • @TravelGunia
      @TravelGunia  4 ปีที่แล้ว

      Location onnu parayumo?

    • @zebasworld7013
      @zebasworld7013 4 ปีที่แล้ว +1

      @@TravelGunia mappattukara

  • @bikelover6378
    @bikelover6378 4 ปีที่แล้ว +3

    Vellachal ayyaya ente veed avideyaan

  • @subairpk2100
    @subairpk2100 3 ปีที่แล้ว +2

    👌

  • @bestapk2807
    @bestapk2807 4 ปีที่แล้ว +4

    Daily poyirunna nan ayyaya school💓💓

    • @TravelGunia
      @TravelGunia  4 ปีที่แล้ว

      So Nice.....

    • @rinu8313
      @rinu8313 3 ปีที่แล้ว

      Me too ayayya school

  • @geethuganeash7562
    @geethuganeash7562 3 ปีที่แล้ว +2

    Ende naad😍

  • @FaizelThoombath
    @FaizelThoombath 4 ปีที่แล้ว +6

    ഈ ഗുഹയെ കുറിച്ചു കേട്ടിരുന്നു ...ഇത് ചെന്ന് എത്തുന്നത് താനൂർ ഭാഗത്തു കടലിലേക്ക് ആണെന്നും ..ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം

    • @TravelGunia
      @TravelGunia  4 ปีที่แล้ว +1

      നാട്ടുകാരോട് ഞങ്ങൾ ചോദിച്ചപ്പോൾ മൂന്ന് അറകളുണ്ട് അതിനുള്ളിൽ എന്നാണ് അറിയാൻ കഴിഞ്ഞത്.പക്ഷേ അതിനുള്ളിലേക്ക് കടക്കാനുള്ള കവാടം എല്ലാം മണ്ണ് മൂടി പോയിരിക്കുന്നു.

    • @popularcargomusaffah3801
      @popularcargomusaffah3801 4 ปีที่แล้ว +1

      ഇതിന്റെ ഒരറ്റം.കിടക്കുന്നത് ചിലവിൽ പാടത്താണ്

    • @popularcargomusaffah3801
      @popularcargomusaffah3801 4 ปีที่แล้ว +1

      ഇതിനെ പറ്റി തീരെ പടിക്കാതെയാണ് വീഡിയോ എടുത്തിട്ടുള്ളത്
      ഇതു ടിപ്പുവിന്റെ കാലത്തു ഉണ്ടാക്കിയതാണ് എന്നു പറയുന്നത് കേൾക്കാം താനൂരിൽ നിന്നും ടിപ്പുവിന്റെ പട്ടാളക്കാർക്ക് അയ്യായ കുന്നു കയറി പോകാതെ ഒളിഞ്ഞു നടക്കാൻ ഉണ്ടാക്കിയതുണ് എന്നും പറയുന്നുണ്ട്
      ചിലവിൽ പാടത്താണ് ഇതിന്റെ അറ്റം വഴികളിൽ പല കിണറുകളിലെ അതിന്റെ അടയാളം കാണാൻ പറ്റും മാത്രമല്ല കടൽ ഇതു ഒരിക്കലും കടലിലോട്ടു പോവുകയില്ല പടിഞ്ഞാറും കിഴക്കും അറിയാത്തവനാണോ വീഡിയോ എടുത്തത് ഇവർ നിക്കുന്ന ഭാഗം. പടിഞ്ഞാറു ഗുഹ പോകുന്നത് കിയക്കോട്ടാണ്
      വീഡിയോ എടുത്തവർക്ക് തീരെ അറിവില്ലാതായി

    • @TravelGunia
      @TravelGunia  4 ปีที่แล้ว

      നാട്ടുകാർ പറഞ്ഞ അറിവ് ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ.
      വിശദമായ കാര്യങ്ങൾ അറിവുണ്ടെങ്കിൽ അതൊന്നു പോസ്റ്റ് ചെയ്താൽ ബാക്കിയുള്ളവർക്ക് ഒരു സഹായകമായിരിക്കും.
      നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും നന്ദി.

    • @jayadevmadhavam6744
      @jayadevmadhavam6744 4 ปีที่แล้ว +1

      Pavam tippu ithum mooppare thalelkanallo!

  • @poojakichu6396
    @poojakichu6396 3 ปีที่แล้ว +2

    ❤️❤️

  • @indukavungalthodi7747
    @indukavungalthodi7747 3 ปีที่แล้ว +2

    ഞാൻ first time ആണ്....

  • @Vineeshdilvin
    @Vineeshdilvin 4 ปีที่แล้ว +4

    Ente വീടിനടുത്തു ആണ് ഇത് ചെറുപ്പത്തിൽ കുറെ പോയിട്ടുണ്ട് ഇതു പണ്ട് ടിപ്പു സുൽത്താൻ നിർമിച്ചതാണ് ന്ന്‌ പറയപ്പെടുന്നു അകത്തേക്കു ഒരുപാട് വഴികൾ ഉണ്ട് ചിലതിലൂടെ പോയാൽ ടിപ്പു ന്റെ അമൂല്യ സാമ്പത്തിലേക്ക് ഉള്ള വാതിൽ ആണ് എന്നും പറയപ്പെടുന്നു ഇത്രയും പറയുന്ന ഞാൻ പോലും ഇതിന്റെ മാക്സിമം പോയിട്ടില്ല അവർ പോയതിനെകാൽ കുറച്ചൂടെ പോവാം ബട്ട്‌ ഇപ്പോൾ കുറെ അടഞ്ഞു പോയി മഴക്കാലത്ത് ആ ക്വോറിയിലേക്കു വെള്ളം വീഴുന്നത് കാണാനും വളരെ മനോഹരം ആണ്

  • @binshadbinu170
    @binshadbinu170 4 ปีที่แล้ว +2

    നാട്ടിൽ ഉണ്ട്

  • @petkitmalappuram8417
    @petkitmalappuram8417 3 ปีที่แล้ว +2

    അയ്യായ ക്കാരനാണ്ഞാൻ

  • @sreehariap5185
    @sreehariap5185 3 ปีที่แล้ว +2

    Njammade naad

  • @Ajnamltd
    @Ajnamltd 3 ปีที่แล้ว +2

    Masha Allah

  • @ShahulHameed-qs8vh
    @ShahulHameed-qs8vh 4 ปีที่แล้ว +2

    Bro njan paranja perintalmanna chirattamalayile narimada poliyaan angottulla yathrayum pinne avidathe vibum poliyaaan

    • @TravelGunia
      @TravelGunia  4 ปีที่แล้ว

      Nokkaam

    • @ShahulHameed-qs8vh
      @ShahulHameed-qs8vh 4 ปีที่แล้ว +1

      Nokkane poliyaan enikk ningal randamathe thavanayaan replay tharunnath please avide onnu pone

    • @TravelGunia
      @TravelGunia  4 ปีที่แล้ว

      Correct location onnu parayu....

    • @ShahulHameed-qs8vh
      @ShahulHameed-qs8vh 4 ปีที่แล้ว

      Athayath pmna ethiyitt mes hospital road vazhi poyal puthanangadi enna sthalath ninnum chirattamalayilekkulla road chothichal aarum paranju tharum sure currect ariyanamenkil keralian enna youtuberinte videoyil onnu search cheythal ariyam ok enna bro👍

    • @ShahulHameed-qs8vh
      @ShahulHameed-qs8vh 4 ปีที่แล้ว

      @@TravelGunia ningalde randaludem veedevidaa ente veed pmna njan ippo soudiyilaan ullath

  • @shifanashifu6795
    @shifanashifu6795 4 ปีที่แล้ว +1

    😄😄njan kandittund,ee Narimada thanne... orupaad thavana poyittund...

  • @ksalampakara
    @ksalampakara 4 ปีที่แล้ว +5

    ഇഗുഹയിലുടെ പലഭാഗതേക്കും വഴിയുണ്ട് ഇപ്പോൾമണ്ണവന്നു അടഞ്ഞതാണ്
    എന്റെ സ്കൂൾ അതിന്റെഅടുതാണ്

    • @rashimrt9981
      @rashimrt9981 4 ปีที่แล้ว +1

      അതെ, ഞങ്ങൾ ചെറുപ്പത്തിൽ ചൂറ്റ് കത്തിച്ചു പോയിരുന്നു. അന്നു പല ഭാഖത്തേക്കും കുനിഞ്ഞു പോകാൻ കയിഞ്ഞുരുന്ന്, പക്ഷേ ഇപ്പൊ അതെല്ലാം മന്നുമൂടിപോയി...

    • @TravelGunia
      @TravelGunia  4 ปีที่แล้ว

      ശരിയാണ്.... അങ്ങനെ ഞങ്ങളും പറയുന്നത് കേട്ടു

  • @bengarudas
    @bengarudas 3 ปีที่แล้ว +2

    😍👏👏👏👏👏👏👏👏👏👏👏

  • @annuginshi4463
    @annuginshi4463 5 ปีที่แล้ว +5

    first time✋🏻

  • @bikelover6378
    @bikelover6378 4 ปีที่แล้ว +2

    Aanoo

  • @mufeedrehman3606
    @mufeedrehman3606 5 ปีที่แล้ว +2

    Good

  • @binshadbinu170
    @binshadbinu170 4 ปีที่แล้ว +2

    ഞാൻ കണ്ടു

  • @vishalsanthosh8176
    @vishalsanthosh8176 3 ปีที่แล้ว +2

    Bro etu eta jilla

  • @sunilbabu9827
    @sunilbabu9827 4 ปีที่แล้ว +3

    Keep water always with you

  • @vloggaming7123
    @vloggaming7123 3 ปีที่แล้ว +1

    Vellachal ❤❤❤

  • @AbdulRasheed-en2hn
    @AbdulRasheed-en2hn 3 ปีที่แล้ว +2

    എന്റെ പൊന്നു സഹോദര കാലിൽ ബൂട്ട് ധരിച്ചാൽ വളരെ നല്ലത്

  • @____ni_khil____8746
    @____ni_khil____8746 3 ปีที่แล้ว +2

    ഞാൻ

  • @sindhusuresh1871
    @sindhusuresh1871 3 ปีที่แล้ว +3

    👍👍👍

  • @sadimshanu8638
    @sadimshanu8638 2 ปีที่แล้ว +1

    nan kandukin

  • @bikelover6378
    @bikelover6378 4 ปีที่แล้ว +2

    Pakshe njan kandittilla

  • @sabirthayyil7784
    @sabirthayyil7784 4 ปีที่แล้ว +4

    ഇത് Road Side ൽ തന്നെ ആണല്ലോ?!

  • @gamingwithme2381
    @gamingwithme2381 4 ปีที่แล้ว +2

    Enthina ഇത്രേ കഷ്ട്ടപെട്ടു പോയത്അടയുടുമുകളിൽ oru vayi undu

  • @sadiqueazeez3842
    @sadiqueazeez3842 3 ปีที่แล้ว +3

    നിങ്ങൾക് നല്ല വെളിച്ചമുള്ള ലൈറ്റ് കയ്യിൽ പിടിക്കാർന്നു

  • @thaha__tp3352
    @thaha__tp3352 4 ปีที่แล้ว +1

    Athinekaal simple vayi undallo veruthe enthina risk eduthe

  • @athiraramachandran8336
    @athiraramachandran8336 4 ปีที่แล้ว +2

    ഞങ്ങളെ കോഴിക്കോട് ഉണ്ട് ഇതുപോലെ ചെങ്കലല്ല കരികലിന്റെ നരിമട ചെറുതാണ് എന്നാലും അതിന്റ ഉള്ളിൽ ചെറിയ നീർച്ചാൽ ഒക്കെ ഉണ്ട്. ഉള്ളിൽകൂടെ മുകളിലേക് കേറാൻ പറ്റും സംഭവം പൊളിയാണ്.

    • @TravelGunia
      @TravelGunia  4 ปีที่แล้ว +1

      കൃത്യമായ ലൊക്കേഷൻ പറഞ്ഞു തന്നാൽ പറ്റുമെങ്കിൽ വീഡിയോ ചെയ്യാമായിരുന്നു

    • @athiraramachandran8336
      @athiraramachandran8336 4 ปีที่แล้ว +1

      @@TravelGuniaI will try

    • @athiraramachandran8336
      @athiraramachandran8336 4 ปีที่แล้ว

      നിങ്ങൾക് ആവശ്യത്തിന് വീഡിയോ എടുക്കാനുള്ള സ്പോട്ടുകൾ ഇവിടെ തിരുവമ്പാടി, കക്കാടംപൊയിൽ, അവിടുന്ന് കേറി നിലമ്പൂർ ഭാഗകളിലായി ഉണ്ട് താല്പര്യാം ഉണ്ടെങ്കിൽ sent the contact details.

    • @TravelGunia
      @TravelGunia  4 ปีที่แล้ว +1

      Thanks. ഇൻസ്റ്റഗ്രാം വഴി ഞങ്ങളെ Contact ചെയ്യാവുന്നതാണ്

  • @lijeesmedia4496
    @lijeesmedia4496 4 ปีที่แล้ว +8

    തിരൂർ അല്ല,താനൂര് ഭാഗത്ത്‌ ആണ്

    • @petkitmalappuram8417
      @petkitmalappuram8417 3 ปีที่แล้ว

      ഞാൻ അയ്യായ കാരനാണ് തിരൂർ ഭാഗത്ത് എന്നാണ് പറയാറുള്ളത് ഒഴുർ പഞ്ചായത്ത് ആണ്

    • @sufanashihab9033
      @sufanashihab9033 3 ปีที่แล้ว

      Ayyaya vellachal yente nad

  • @sufaijak4848
    @sufaijak4848 4 ปีที่แล้ว +2

    എന്റെ നാട്ടിൽ നരിമട ഉണ്ട്

    • @TravelGunia
      @TravelGunia  4 ปีที่แล้ว

      എവിടെയാണ്?

    • @sufaijak4848
      @sufaijak4848 4 ปีที่แล้ว

      @@TravelGunia കണ്ണൂർ തളിപ്പറമ്പ് നാടുകാണി

  • @shifanashifu6795
    @shifanashifu6795 4 ปีที่แล้ว +2

    😍😍naghale naad,ente veedinte aduthanu Narimada😊👌👌

  • @hiranvh
    @hiranvh 3 ปีที่แล้ว +2

    ❤️❤️❤️❤️

  • @noufalnoufalt4907
    @noufalnoufalt4907 4 ปีที่แล้ว +3

    This is my village

  • @MohammedSafeer95
    @MohammedSafeer95 4 ปีที่แล้ว +2

    കിടിലൻ കാഴ്ച ✌️✌️✌️

  • @shifana1657
    @shifana1657 4 ปีที่แล้ว +3

    Njangale naad

  • @aneeshvailathur426
    @aneeshvailathur426 4 ปีที่แล้ว +2

    എത്രയോ തവണ പോയിട്ടുണ്ട് ………

  • @nfogofficial9373
    @nfogofficial9373 4 ปีที่แล้ว +3

    👍

  • @sindhusindhuk4793
    @sindhusindhuk4793 3 ปีที่แล้ว +2

    Ente ayal naadu

  • @ashikhkadungapuram7386
    @ashikhkadungapuram7386 4 ปีที่แล้ว +2

    Fast time 🤐

  • @ajmalsadath2900
    @ajmalsadath2900 4 ปีที่แล้ว +4

    Ente swondam naad
    ❤ ❤ ❤ ❤ ❤ ❤

  • @rabeeshaby3370
    @rabeeshaby3370 4 ปีที่แล้ว +1

    💚💚💚

  • @denford2431
    @denford2431 4 ปีที่แล้ว +2

    Nan kaddittilla

    • @TravelGunia
      @TravelGunia  4 ปีที่แล้ว

      ?

    • @denford2431
      @denford2431 4 ปีที่แล้ว +1

      @@TravelGunia nan eppolla neghalludde channel kanddathu . Onnum parayannilla you guys are super ❤️❤️ keep continue all the best

    • @TravelGunia
      @TravelGunia  4 ปีที่แล้ว +1

      Thanks Dear

  • @ptrayyan
    @ptrayyan 3 ปีที่แล้ว +3

    എന്റെ വീട് അതിന്റെ താഴെ ഭാഗത്ത്.. അതിനു മുകളില്‍ ഇപ്പൊ ഒരു വീട് പണി നടക്കുന്നുണ്ട് ഒരു കിണര്‍ kuzhikkunnund.. PTMR AYYAYA

  • @bestapk2807
    @bestapk2807 4 ปีที่แล้ว +3

    Vara vazy ende

  • @jasirhopz411
    @jasirhopz411 4 ปีที่แล้ว +3

    ഇതു പോലെ മലപ്പുറം കോട്ടക്കൽ വെനീയൂർ ഉണ്ട് ഒരു ഗുഹ അരുമട എന്നാ ഒരു ഗുഹ അതിനുള്ളിൽ 6 മടകൾ ഉണ്ട് ഓരോ മടയും ഓരോ സ്ഥാലത്തിക്കാൻ ഒന്നു പോയി നോക്കൊണ്ടു

    • @TravelGunia
      @TravelGunia  4 ปีที่แล้ว +1

      അടുത്തു തന്നെ ആണ്...ഒന്നു പോയി നോക്കാം

    • @jasirhopz411
      @jasirhopz411 4 ปีที่แล้ว +1

      വിഡിയോ ചെയ്യണം എന്റെ സ്ഥാലം വിഡിയോയി ൽ വരാൻ ആഗ്രഹം ഉണ്ട്

    • @jasirhopz411
      @jasirhopz411 4 ปีที่แล้ว

      Plzz

    • @TravelGunia
      @TravelGunia  4 ปีที่แล้ว

      മാക്സിമം ഞങ്ങൾ ശ്രമിക്കാം

    • @jayadevmadhavam6744
      @jayadevmadhavam6744 4 ปีที่แล้ว

      @@jasirhopz411 വഴി പറഞ്ഞു തരു

  • @noufalshowbiz
    @noufalshowbiz 5 ปีที่แล้ว +2

    😎

  • @shahidvps
    @shahidvps 4 ปีที่แล้ว +3

    Da sebin maadhavaa

  • @sadiqueazeez3842
    @sadiqueazeez3842 3 ปีที่แล้ว +3

    ഇതിന്റെ താഴ്ഭാഗത്തു കൃത്രിമ ഗുഹ ഉണ്ടായിരുന്നിട്ടുണ്ടാവും ചിലപ്പോ അതു ബാലക്ഷയം കൊണ്ട് കുടുങ്ങി താഴ്ന്നപ്പോ രൂപപ്പെട്ടതാവോ ഇതു 🤔🤔🤔

    • @TravelGunia
      @TravelGunia  3 ปีที่แล้ว +1

      അങ്ങനെ സംഭവിക്കാനും സാധ്യതയുണ്ട്

  • @jawhar7738
    @jawhar7738 4 ปีที่แล้ว +2

    ayyaya

  • @ziyashaaz
    @ziyashaaz 4 ปีที่แล้ว +2

    ഇങ്ങനെ ഒന്നും പോവണ്ട ആവശ്യം ഇല്ലല്ലോ

  • @jasmaljasmal4244
    @jasmaljasmal4244 4 ปีที่แล้ว +2

    My naaad

  • @mhdshahan7133
    @mhdshahan7133 3 ปีที่แล้ว +3

    Bro നരിമട അല്ല ഇരുമ്പ് പോലോത്ത സാധങ്ങൾ കുഴിച്ചു എടുത്ത ആയിരി മട ആണ്

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      Mmmm

    • @mhdshahan7133
      @mhdshahan7133 3 ปีที่แล้ว +1

      @@TravelGunia ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു. ഇപ്പൊ അടുത്ത് അത് തുർത്തു ഒരു 300-500 മീറ്റർ ഉള്ളിലേക്ക് സിമ്പിൾ ആയി പോകാമായിരുന്നു. പിന്നെ ഉള്ളിലേക്കു റിസ്ക് എടുത്ത് പോകണമായിരുന്നു. അത് കിലോമിട്ടറുകൾ ദുരം ഉള്ള ഒരു അങ്ങാടിയിലേക്ക് എത്തും എന്നാണ് പറഞ്ഞു കേട്ടത്. അത് തുർത്തു. അത് പോലെ തന്നെ ആണ് വഴിയിലേക്ക് ചേരുന്ന വേറെ ഒരു മട ഉണ്ട് അത് തുർത്തോ എന്ന് അറിയില്ല. ഒന്ന് അന്വേഷിച്ചു നോക്ക്. Place-മലപ്പുറം, പാണ്ടിക്കാട്, ചെമ്പ്രശേരി, തെയ്യമ്പാടികുത്ത്.

    • @TravelGunia
      @TravelGunia  3 ปีที่แล้ว

      അന്വേഷിക്കാം

  • @Musthafakakkodi
    @Musthafakakkodi 4 ปีที่แล้ว +30

    എന്റെ നാട്

  • @aneeshvailathur426
    @aneeshvailathur426 4 ปีที่แล้ว +4

    നിങ്ങൾ തിരിച്ചു കയറിയ വഴിയേ ആണ് ഇറങ്ങേണ്ടത് , റോഡിനോട് വളരെ അടുത്ത ഭാഗം ………

    • @TravelGunia
      @TravelGunia  4 ปีที่แล้ว

      പിന്നീടാണ് മനസ്സിലായത്

  • @manseermansee869
    @manseermansee869 4 ปีที่แล้ว +2

    ഇനി എല്ലാം ഗുഹയിലേക്ക് പോകുമ്പോൾ ഒരു ടോർച്ച് കരുതുക അതാവും എളുപ്പം മൊബൈലിൽ ചാർജ് തീർത്തു ചെണ്ട ട

  • @sadimshanu8638
    @sadimshanu8638 2 ปีที่แล้ว

    yanthy nadillan

  • @bangtansfairytale7571
    @bangtansfairytale7571 4 ปีที่แล้ว +2

    Good video

  • @2888salam
    @2888salam 4 ปีที่แล้ว +2

    ഞാൻ പഠിച്ച സ്കൂൾ അവിടയാ വെള്ളച്ചാൽ സ്കൂൾ

  • @rahulravindran9345
    @rahulravindran9345 4 ปีที่แล้ว +2

    മധുപാൽ ലുക്ക്‌