വേനലിലും വെണ്ട സമൃദ്ധമായി ഉണ്ടാവാൻ ഇങ്ങനെ ചെയ്താൽ മതി

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #agriculture #bittergourd #farming #terracelife #diy

ความคิดเห็น • 42

  • @ramanimv9851
    @ramanimv9851 5 หลายเดือนก่อน +1

    Red venda healthy ayi kandappol santhoshsm Rema I' like your garden 🎉

  • @PrabhaCSNair
    @PrabhaCSNair 2 หลายเดือนก่อน

    ചേച്ചി ഞങ്ങൾക്ക് ഇവിടെ റബ്ബറാണ് കൂടുതലുള്ളത് അതിൻ്റെ ചാരമിട്ടാൻ ചെടികൾക്ക് ദോഷമുണ്ടോ

  • @shijabinu1129
    @shijabinu1129 5 หลายเดือนก่อน +1

    മഴക്കാലത്ത് ചെടികൾ മഴയത്ത് തന്നെയാണോ ഇരിക്കുന്നത്

    • @remasterracegarden
      @remasterracegarden  5 หลายเดือนก่อน

      അതെ മഴ മറ ഇല്ല

    • @shijabinu1129
      @shijabinu1129 5 หลายเดือนก่อน

      ഇനി മെയ്‌, ജൂൺ മാസത്തിൽ ചെയ്യാൻ പറ്റുന്ന പച്ചക്കറി ഏതൊക്കെ ആണ്

  • @binduajith3577
    @binduajith3577 5 หลายเดือนก่อน +1

    എപ്പോഴും വീഡിയോ കാണാറുണ്ട് വള്ളി അമര പൂവ് ഉണ്ടാകുന്നുണ്ട് പക്ഷെ കായ പിടിക്കുന്നില്ല എന്താണെന്നു പറഞ്ഞു തരണെ ഇതു പോലെ വലിയ പാത്രം വാങ്ങി അതിലാണ് ഇപ്പോൾ പച്ചക്കറി നടുന്നത് നല്ല ഐഡിയ ആണ്

    • @remasterracegarden
      @remasterracegarden  5 หลายเดือนก่อน

      അമിതമായ ചൂട് ഒരു പ്രശ്നമാണ്. ചുവട്ടിൽ പുത ഇടണം

  • @sudharajagopal8807
    @sudharajagopal8807 5 หลายเดือนก่อน +1

    ഇതിൻ്റെ വിത്ത് കിട്ടുമോ

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 5 หลายเดือนก่อน +1

    ആ വളതിൻറെ ശർക്കരയുടെ അളവ് ഒന്നു പറയാമോ

  • @vijiathrappallil2892
    @vijiathrappallil2892 5 หลายเดือนก่อน +1

    വെണ്ട വിത്ത് കിട്ടാൻ എന്തു ചെയ്യണം

  • @sooryadeva7602
    @sooryadeva7602 5 หลายเดือนก่อน +1

    വെണ്ടനട്ടിരിക്കുന്ന പാത്രം എന്താ വില. ആ പാത്രം എത്രനാൾ ലാസ്റ്റ് ചെയ്യുംചേച്ചി. ജൈവ സ്ലറി ആഴ്ചയിൽ എത്ര പ്രാവശ്യം ഒഴിക്കണംചേച്ചി

    • @Rasheedasalam123
      @Rasheedasalam123 5 หลายเดือนก่อน +1

      അത് അലക്കാൻ ഉപയിഗിക്കുന്നതായിരിക്കു കേടായപ്പോ എടുത്തിരിക്കും

    • @aneesciabiju640
      @aneesciabiju640 5 หลายเดือนก่อน

      Venda vith venam

    • @thankynvarghese8188
      @thankynvarghese8188 5 หลายเดือนก่อน

      ചുവന്ന ആനക്കൊമ്പൻ വെണ്ട വിത്ത് വേണം. എന്താ ചെയ്യണ്ടത്

    • @rathyjayapal3424
      @rathyjayapal3424 5 หลายเดือนก่อน

      Vithu

    • @rathyjayapal3424
      @rathyjayapal3424 5 หลายเดือนก่อน

      ആനക്കമ്പൻ വെണ്ട പച്ചയുടെ വിത്ത് തരുമോ

  • @CruvoGaming
    @CruvoGaming 5 หลายเดือนก่อน

    വേണ്ട വിത്ത് ഉണ്ടോ

  • @mollymathew6981
    @mollymathew6981 5 หลายเดือนก่อน +1

    Enikku kurachu venda vithu ayachu tharamo

  • @anilajoseph7869
    @anilajoseph7869 5 หลายเดือนก่อน +1

    Venda vithu engane vangan pattm

  • @rekhaajith9990
    @rekhaajith9990 5 หลายเดือนก่อน +1

    Super

  • @mollymathew6981
    @mollymathew6981 5 หลายเดือนก่อน +1

    Moly mathew,thevarezhathu santhinager,71a,karakulam p,o tvpm

  • @rathyjayapal3424
    @rathyjayapal3424 5 หลายเดือนก่อน +1

    ഈ ബേസിന്റെ പാത്രത്തിന്റെ അടിയിലെ ഓട്ട ഇടണ്ടേ

    • @remasterracegarden
      @remasterracegarden  5 หลายเดือนก่อน

      ഇട്ടിട്ടുണ്ട്

  • @susyrenjith6599
    @susyrenjith6599 5 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻😄😄

  • @leenajoy8745
    @leenajoy8745 5 หลายเดือนก่อน +1

    👌😍

  • @JalajaPradeep-r1s
    @JalajaPradeep-r1s 5 หลายเดือนก่อน +1

    👌😄👍

  • @oursimplelifestyle2057
    @oursimplelifestyle2057 5 หลายเดือนก่อน +1

    Hai chechi ente curumulakku karinju pokunni entha karanm paranju tharumo

    • @remasterracegarden
      @remasterracegarden  5 หลายเดือนก่อน

      തണലിൽ മാറ്റി വെക്കണം അമിത ചൂട് കൊണ്ടാണ്

  • @lalsy2085
    @lalsy2085 5 หลายเดือนก่อน +1

    Good 👍

  • @jayanair5373
    @jayanair5373 5 หลายเดือนก่อน +1

    Super