🔥കുറഞ്ഞ ചിലവിൽ നിങ്ങൾക്കും ഉണ്ടാക്കാം Automatic gate opening system | Remote controlled gate

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • This is the video about making a very low budget automatic gate opening system which can be wirelessly controlled by RF remote.
    Here i used powerful DC motor and RF Relay module to control the gate motion. I hope this video will helpful for diy craft enthusiast .
    4 channel Relay module : xcluma 4 Channel Rf Wireless Remote Control Receiver Dc 12V Relay Self Learning smart home 433mhz amzn.eu/d/7pQaESQ
    For queries or to share❤️
    ❤️❤️ follow me on instagram❤️❤️
    ...

ความคิดเห็น • 50

  • @juraijpk123
    @juraijpk123 11 หลายเดือนก่อน +5

    ഇവിടെ താങ്കൾ രണ്ടു limit switch വെക്കുന്നത് നന്നായിരിക്കും(ഗേറ്റ് close ചെയ്യമ്പോഴും open ചെയ്യമ്പോഴും മാക്സിമം move ചെയ്തു stop ചെയ്യേണ്ട point ഇൽ മോട്ടോർ cutoff ആവാൻ വേണ്ടി ).. അല്ലാത്ത പക്ഷം continous use ചെയ്യുമ്പോൾ കാലക്രമേണ മോട്ടോറിന്റെ windings നോ brush നോ compiliant വരാൻ സാധ്യത യുണ്ട് ..അതുപോലെ overload വരുമ്പോൾ circuit നും damage വരാൻ സാധ്യതയുണ്ട് ..

  • @johnsimon8624
    @johnsimon8624 หลายเดือนก่อน

    Superb brother, would be great if we can have english subtitle for other language viewers

  • @manmangy
    @manmangy หลายเดือนก่อน

    Excellent Video. No Brainless Unwanted Ear bursting Background Music. Super Video. Excellent Explanation. Congrats Bro

  • @nathkazhakuttom2462
    @nathkazhakuttom2462 2 หลายเดือนก่อน

    Good work. Appreciate it. ഒരു ഡൗട്ട് ഉണ്ട്. നമ്മൾ മാനുവൽ ആയിട്ട് തുറക്കുകയാണ് എങ്കിൽ ഈ വീൽ സ്ലിപ്പ് പെയ്തു മാറുകയാണോ അതോ കറങ്ങി തന്നെ മാറുമോ. ഗിയേഡ് മോട്ടോർ ആയതുകൊണ്ടാണ് സംശയം ചോദിച്ചത്.

    • @akshaykumarcv
      @akshaykumarcv  2 หลายเดือนก่อน

      Manual ayt anel gear ulath kond move akilla.so njn akiya mechanism wech manual ayi use cheynda timeil wheels pokki wekarane pathiv.

    • @nathkazhakuttom2462
      @nathkazhakuttom2462 2 หลายเดือนก่อน

      @@akshaykumarcv Thanks for the reply. Am trying to make the same.

  • @krishnadas1122
    @krishnadas1122 3 วันที่ผ่านมา

    ഇത് ക്രോസ് ആയിട്ട് മോട്ടോർ കറങ്ങുന്ന തിന് പകരം നേരേ ലൈനിൽ അതായത് ഭിത്തിയിൽ ചേർന്ന് നിൽക്കുന്ന ( ശ്ളയ്ഡിംഗെയ്ററ്) ചെയ്താൽ ഒരു മോട്ടോർ കൊണ്ട് തന്നെ ഗെയ്റ്റ് മുഴുവനായി ഓപൺ & ക്ലോസ് ചെയ്യാൻ പറ്റുമോ അതായത് നീളത്തിൽ ഒരു ഗെയ്റ്റ് (രണ്ടു ഭാഗങ്ങൾ അല്ലാതെ) ഇങ്ങനെ ആവുമ്പോൾ കുറച്ചു കൂടി നന്നാവും എന്ന് തോന്നുന്നു എന്തായാലും സംഗതി കൊള്ളാം അങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ വിജയിച്ചാൽ ഞാനും ഉണ്ടാക്കാൻ ശ്രമിക്കുന്നതാണ് ❤

    • @akshaykumarcv
      @akshaykumarcv  2 วันที่ผ่านมา

      ശരിയാണ് Sliding gate അനേൽ സിംഗിൾമോട്ടർ മതിയാവും.

  • @achuashok3494
    @achuashok3494 หลายเดือนก่อน

    Super tanku

  • @princej8670
    @princej8670 ปีที่แล้ว +1

    work കൊള്ളാം , പക്‌ഷേ gate lock ചെയ്യാനോ . Safetyക്കു വേണ്ടി ഉള്ള സംവിധാനം കൂടി വേണമായിരുന്നു

  • @mcqueen2494
    @mcqueen2494 9 หลายเดือนก่อน

    സബ്സ്ക്രൈബ് ചെയ്തു bro

  • @navinpayyanur474
    @navinpayyanur474 ปีที่แล้ว

    Aah aah adipowli😍😍

  • @alexdevasia3601
    @alexdevasia3601 ปีที่แล้ว

    Uff pwoli bro

  • @oldmalayalamhits2142
    @oldmalayalamhits2142 ปีที่แล้ว

    Hello, very creative work, congratulations
    Is it possible to set up one for me
    I will pay the charge

  • @BinduPrakash-ie1ic
    @BinduPrakash-ie1ic ปีที่แล้ว

    Kidu👍👍👍

  • @shajuvarghese6147
    @shajuvarghese6147 ปีที่แล้ว

    Excellent.

  • @AnishKumar-gl2cx
    @AnishKumar-gl2cx 11 หลายเดือนก่อน

    Kedu super

  • @rahulrkris
    @rahulrkris 8 หลายเดือนก่อน

    Sliding gate nu oru low cost solution undo

  • @mayitharamedia5528
    @mayitharamedia5528 ปีที่แล้ว

    Good project bro

  • @mcqueen2494
    @mcqueen2494 9 หลายเดือนก่อน

    Bro super.. പിന്നെ 12w2amp adapter ഉപയോഗിച്ചൂടെ

    • @akshaykumarcv
      @akshaykumarcv  9 หลายเดือนก่อน

      Load ine anusarich try cheyu

    • @basheershaam9347
      @basheershaam9347 7 หลายเดือนก่อน

      Condact nambar കിട്ടോ

  • @naveenk8488
    @naveenk8488 หลายเดือนก่อน

    Bro ഇത്‌ ആരെങ്കിലും ഉണ്ടാക്കി തരുന്നവർ ഉണ്ടാകുമോ നമ്പർ കിട്ടുമോ

  • @arush7085
    @arush7085 4 หลายเดือนก่อน

    Mass

  • @jyothirajan6764
    @jyothirajan6764 ปีที่แล้ว

    😍superb

  • @jlshaprasanth9339
    @jlshaprasanth9339 ปีที่แล้ว

    Good

  • @akhilrvadekkara6068
    @akhilrvadekkara6068 ปีที่แล้ว

    Unexpected💯

  • @sanalv.k6092
    @sanalv.k6092 ปีที่แล้ว

    Awesome

  • @tajaltaj
    @tajaltaj 7 หลายเดือนก่อน

    എന്ധെ വീട്ടിൽ ചെയ്‌തു theramo

  • @entekiduve9317
    @entekiduve9317 ปีที่แล้ว

    kidu

  • @rajeevthomas1500
    @rajeevthomas1500 ปีที่แล้ว

    Poli

  • @reebashameer3706
    @reebashameer3706 9 หลายเดือนก่อน

    താങ്കൾ വരച്ചു കാണിച്ചത് പോലെ NO +NC and NO +NC അല്ല ഷോർട് ചെയ്യേണ്ടത് NO +NO and NC +NC ആണ് , താങ്കൾ വരച്ച പോലെ കൊടുത്താൽ മോട്ടോറിന് റിമോട്ട് പ്രസ് ചെയ്യാതെ തന്നെ രണ്ട് Normal Close മുഖേന വോൾടേജ് (+ and -) കിട്ടും , പക്ഷെ റിലേ ബോർഡിൽ താങ്കൾ കറക്റ്റ് ആയി ആണ് കൊടുത്തിരിക്കുന്നത് ..

  • @mujeebka176
    @mujeebka176 7 หลายเดือนก่อน

    Hi

  • @akshaydas7575
    @akshaydas7575 ปีที่แล้ว

    👍👍

  • @reenac6073
    @reenac6073 ปีที่แล้ว

    👍👍👍

  • @rajeshgowda6927
    @rajeshgowda6927 ปีที่แล้ว

    🔥🔥🔥

  • @antonyjohn4061
    @antonyjohn4061 11 หลายเดือนก่อน

    Manual opening possible aano?

  • @theunderworld7204
    @theunderworld7204 ปีที่แล้ว

    😮❤

  • @sharunchandran3654
    @sharunchandran3654 ปีที่แล้ว

    ❤️‍🔥❤️‍🔥❤️‍🔥

  • @user-yw9zj6qx1y
    @user-yw9zj6qx1y 11 หลายเดือนก่อน

    Enth motor aannu ith

    • @akshaykumarcv
      @akshaykumarcv  11 หลายเดือนก่อน

      Maruthi power window motor

  • @happyartycrafty
    @happyartycrafty ปีที่แล้ว

    🔥

  • @02.abhimanyupv26
    @02.abhimanyupv26 ปีที่แล้ว

    Hi how can i contact you

    • @akshaykumarcv
      @akshaykumarcv  ปีที่แล้ว +1

      Connect me through my Instagram ID provided in my description

  • @sankeerthanajijuk3018
    @sankeerthanajijuk3018 ปีที่แล้ว

    Good