തിക്കിലും തിരക്കിലുംപ്പെട്ട് 121പേർ മരിച്ച ഹാഥ്റാസ് ദുരന്തഭൂമിയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എത്തി

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • തിക്കിലും തിരക്കിലുംപ്പെട്ട് 121 പേർ മരിച്ച ഹാഥ്റാസ് ദുരന്ത ഭൂമിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തി
    Rahul Gandhi Meets Hathras Stampede Victims' Families, Assures Full Support From Congress

ความคิดเห็น • 29

  • @niyasknl7523
    @niyasknl7523 6 วันที่ผ่านมา +39

    പാവങ്ങളുടെ പടത്തലവൻ. ഒരുത്തൻ കോടീശ്വരൻമാരെ പിറകെ പോകുമ്പോൾ രാഹുൽ ഗാന്ധി സാധാരണക്കാർക്ക്‌ ഒപ്പം

    • @villageCraftFoodmediavcfm2021
      @villageCraftFoodmediavcfm2021 6 วันที่ผ่านมา

      ചില സമയത്ത് അന്ധൻ ആകുന്ന പാവങ്ങളുടെ പടത്തലവൻ...
      മണിപ്പൂർ കാണും..
      ബംഗാൾ കണ്ണില്ല..
      ഹത്രസ്‌ കാണും..
      തമിഴ്നാട് കാണില്ല..
      മലകണ്ണ് ആയിരിക്കും 😊

    • @GulfAdsorg
      @GulfAdsorg 6 วันที่ผ่านมา

      ​@@villageCraftFoodmediavcfm2021modi onnum kanilla andhan .akum😂😂

    • @villageCraftFoodmediavcfm2021
      @villageCraftFoodmediavcfm2021 6 วันที่ผ่านมา

      @@GulfAdsorg തമിഴ്‌നാട്ടിലെ മദ്യ ദുരന്തം നടന്ന സ്ഥലത്ത് എന്താ രാഗ പോകാത്തത്..
      ബംഗാളിൽ ഒരു സ്ത്രിയെ അപമാനിക്കുന്നിടത് രാഗ എന്താ പോകാതെ

    • @raimukambar9851
      @raimukambar9851 6 วันที่ผ่านมา

      @@villageCraftFoodmediavcfm2021modiyane idian pradhanamadhiri

  • @user-xy6iu8gr8o
    @user-xy6iu8gr8o 6 วันที่ผ่านมา +31

    പാവങ്ങളുടെ ശബ്ദമാണ് രാഹുൽ. പണക്കാരുടെ ശബ്ദമാണ് മോദി

    • @graphics4ever
      @graphics4ever 6 วันที่ผ่านมา

      ഈ ശബ്ദം പത്ത് കൊല്ലം mute ആയിരുന്നല്ലോ.. ഈ ഇലക്ഷനിൽ പുതിയ ശബ്ദം കൂടി unmute ആക്കിയിട്ടുണ്ട്.. ന്തൊക്കെ കാണണം ജനങ്ങൾ..

  • @ashrafc435
    @ashrafc435 6 วันที่ผ่านมา +15

    ഇന്ത്യയിലെകോടിക്കണക്കിന് സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളുടെ ഏക പ്രതീക്ഷ, അവർക്ക് വേണ്ടി ശബ്ദിക്കുന്ന രാഹുൽ എന്ന പാവങ്ങളുടെ നേതാവിലാണ്❤❤❤❤

    • @abdullatheef8760
      @abdullatheef8760 6 วันที่ผ่านมา

      ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മന്ദബുദ്ധിയായ ജനങ്ങളാണ് ലോകത്തിന് വിനാശം

  • @Abd-i4b
    @Abd-i4b 6 วันที่ผ่านมา +10

    ജി ക്രിക്കറ്റ്‌ താരങ്ങളുടെ കൂടെ ഫോട്ടോ ഷൂട്ട്‌ നടത്തുന്ന തിരക്കിൽ ആണ് 👍

    • @villageCraftFoodmediavcfm2021
      @villageCraftFoodmediavcfm2021 6 วันที่ผ่านมา

      തമിഴ് നാട്ടിലും.. ബംഗാളിലും കുടി ഒന്നും പോകാൻ പറയണം രാഗയോടെ

  • @johngeorge8772
    @johngeorge8772 6 วันที่ผ่านมา +16

    രാഹുൽജി 😭🙏

  • @madinatzayed8221
    @madinatzayed8221 6 วันที่ผ่านมา +11

    രാജ്യത്തിന് വേണ്ടി രക്തം നൽകിയ കുടുംബത്തിലെ കണ്ണിയാണ് രാഹുൽ.. സാധാരണക്കാരുടെയും പാവപ്പെവരുടെയും അവശത അനുഭവിക്കുന്നവരുടെയും ഒരു തണലായി നിൽക്കുമ്പോമ്പോൾ രാഹുൽ ഗാന്ധിയിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. പ്രതീക്ഷയോടെ കാത്തിരിക്കാം.

  • @saheert5887
    @saheert5887 6 วันที่ผ่านมา +12

    പ്രധാനമന്ത്രി തന്നെ താൻ ബയോളജിക്കൽ ജന്മമല്ല എന്ന് പറയുമ്പോൾ പിന്നെ മറ്റു ആൾദൈവങ്ങളുടെ പേരിൽ എങ്ങിനെ കേസ് എടുക്കും..

  • @popyvlogkunissery2276
    @popyvlogkunissery2276 6 วันที่ผ่านมา +7

    പാവങ്ങളുടെ നേതാവ്

    • @graphics4ever
      @graphics4ever 6 วันที่ผ่านมา

      പാവങ്ങളുടെ കോടീശ്വരനായ പടത്തലവൻ 😂😂😂 !! എന്തൊക്കെ കോമഡി ആണ്...

  • @abdulaseesnv1310
    @abdulaseesnv1310 6 วันที่ผ่านมา +4

    രാഹുൽ ❤❤❤❤😢

  • @munnerem8126
    @munnerem8126 6 วันที่ผ่านมา +4

    Rahulji 👍👍🌹🌹❤️❤️❤️❤️❤️

  • @haneefakottakkal424
    @haneefakottakkal424 6 วันที่ผ่านมา +2

    രാഹുൽ നല്ലനേതാവ്

  • @LifeofVlogy
    @LifeofVlogy 6 วันที่ผ่านมา +1

    ❤❤❤❤❤king 🇮🇳

  • @bijuclapana1747
    @bijuclapana1747 6 วันที่ผ่านมา

    Rahul Gandhi ❤

  • @guruji1110
    @guruji1110 6 วันที่ผ่านมา

    കണ്ണൂരിൽ കൂടോത്രം കോൺഗ്രസിന് വിശ്വാസം, ഇത് അന്ധവിശ്വാസം കഷ്ടം.

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm2021 6 วันที่ผ่านมา

    കഥപ്രസംഗം തുടങ്ങിയോ... തെറ്റ് തന്നെ ആണ്... കുറ്റവാളി ശിക്ഷിക്ക പെടണം..
    രാഹുൽ തമിഴ് നാട്ടിൽ വരണം.. 50 മുകളിൽ ആളുകളെ അനാഥരാക്കിയ.. 100 ആളുകളുടെ കാഴ്ച നഷ്ടം ആയിരുന്നു... കുറച്ചു ദിവസം മുൻപ്.. രാഹുൽ... നിങ്ങൾ അവിടെ വരെ വരണം...

  • @Citizen435
    @Citizen435 6 วันที่ผ่านมา

    Where is the duplicate god modi

  • @user-og1vl2iw8i
    @user-og1vl2iw8i 6 วันที่ผ่านมา +1

    Bjp. BAba😂

  • @ananthaharijith1965
    @ananthaharijith1965 6 วันที่ผ่านมา

    When 60 Dalits died by consuming spurious liquor and died Rahul was no where near. Alcohol was sold by DMK Government shops. Viewers of this channel will be silent.

    • @emilmohan1000
      @emilmohan1000 6 วันที่ผ่านมา +5

      Do u know what the Narendra Modi said to officials on Gujarat riots where 1000+ killed in 2002? Do you want to protect those who makes children? No other leader in independent India has made such a dirty statement so far 😢… And he is continuing his line at present also.. Please check where u stand while weighing others😂

    • @villageCraftFoodmediavcfm2021
      @villageCraftFoodmediavcfm2021 6 วันที่ผ่านมา

      ​@@emilmohan1000what a answer sedgi...

    • @ananthaharijith1965
      @ananthaharijith1965 5 วันที่ผ่านมา

      @@emilmohan1000 Your point may be right. Normally I do not respond to such comments. However, as a fellow Malayalee physician I am responding to you. Read up on Muslim massacres in India especially the Nellie massacre. Modi has problems- agreed. Congress according to me should find someone who can be a true follower of Manmohan Sigh's policies. Meanwhile, I am someone who has spoken to the former DGP of Gujarat during the riots- Sreekumar. I am also someone who campaigned for INC under Indira but not happy with Rahul. As a Kerala Christian you are unlikely to be influenced by your religion, I am sure. Differences in opinion are not always in black and white- there are grey zones too. All the best in your Pulmonology career. From a neonatologist.