'ഗുജറാത്ത് ഭരിക്കും' രാഹുൽ പറഞ്ഞതിന് 5 കാരണങ്ങൾ | Rahul Gandhi | Gujarat | Congress

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2024
  • അടുത്ത ലക്ഷ്യം ഗുജറാത്ത് എന്ന് രാഹുൽ പ്രവർത്തകരോട് പറയാൻ കാരണമെന്ത്?
    രാഹുലിൻ്റെ ആത്മവിശ്വാസത്തിന് പിന്നിലെ ആ 5 കാരണങ്ങൾ ഏതൊക്കെയാണ്?
    എന്താണ് കോൺഗ്രസിൻ്റെ തന്ത്രം?
    #rahulgandhi #gujarat #Congress #narendramodi #thefourth #thefourthnews
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

ความคิดเห็น • 146

  • @user-jq9ox7hc9s
    @user-jq9ox7hc9s 16 วันที่ผ่านมา +101

    ജനങ്ങൾ സത്യം തിരിച്ചറിയുന്നു,❤❤❤ജയ് രാഹുൽ ജി

  • @sjksskkm
    @sjksskkm 16 วันที่ผ่านมา +126

    കഴിഞ്ഞ 2തവണ ഒരു എംപി സീറ്റ്‌ പോലും ഇല്ലാതിരുന്ന സ്ഥലത്ത് കോൺഗ്രസ്‌ ന് 1 എംപി ഉണ്ടായല്ലോ.... നന്നായി പണി എടുത്താൽ ജയിക്കാവുന്ന സ്ഥലം തന്നെയാണ്.... കോൺഗ്രസ്‌ പണി എടുക്കട്ടെ

    • @QudsZion
      @QudsZion 16 วันที่ผ่านมา +1

      ഏത് എംപി?

    • @aaronpallwyn4647
      @aaronpallwyn4647 16 วันที่ผ่านมา +6

      ​@@QudsZion geniben thakor

    • @sujithpillai1554
      @sujithpillai1554 7 วันที่ผ่านมา

      He is independent ​@@QudsZion

  • @johngeorge8772
    @johngeorge8772 16 วันที่ผ่านมา +80

    ഗുജറാത്ത്‌ നമ്മൾ 💪ഭരിക്കും 🙏
    Thank u രാഹുൽജി 🙏

  • @TheSanalrajan
    @TheSanalrajan 16 วันที่ผ่านมา +54

    Congress valaratte ❤

  • @user-bs4mj8hr4b
    @user-bs4mj8hr4b 16 วันที่ผ่านมา +33

    രാഹുൽ ❤❤❤❤❤❤❤

  • @sjksskkm
    @sjksskkm 16 วันที่ผ่านมา +49

    കോൺഗ്രസ്‌ ന് മുന്നിൽ വെയ്ക്കാൻ നല്ല മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടെങ്കിൽ എല്ലായിടത്തും കോൺഗ്രസ്‌ തിരികെ വരും തെലങ്കാന പോലെ......

  • @Noushadonnammile
    @Noushadonnammile 16 วันที่ผ่านมา +26

    നല്ല പ്രവർത്തനങ്ങൾ കാഴ്ചവെച്ചാൽ ഇന്ത്യയിൽ കോൺഗ്രസസിന് എളുപ്പത്തിൽ പിടിക്കാവുന്ന ഒരു സംസ്ഥാനം തന്നെയാണ് ഗുജറാത്ത്‌..
    എല്ലാ പ്രാവശ്യവും മുഴുവൻ സീറ്റും 2 ലക്ഷത്തിലധികം ബോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുക്കുന്ന ബിജെപിക്ക് ഈ പ്രാവശ്യം ഒരു സീറ്റ് നഷ്ടപ്പെടുകയും
    പത്തിലധികം സീറ്റുകളിൽ ലീഡ് 50000 വോട്ടിന് താഴെയുമാണ് ..
    അതായത് കോൺഗ്രസ് ഒന്ന് ആഞ്ഞു പിടിച്ചിരുന്നെങ്കിൽ ഗുജറാത്തിൽ അഞ്ചുലധികം സീറ്റ് കോൺഗ്രസിന് കിട്ടുമായിരുന്നു എന്ന് അർഥം..
    മാത്രമല്ല കഴിഞ്ഞപ്രാവശ്യം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു വേള കോൺഗ്രസ് അധികാരത്തിലേക്ക് വരുന്ന രീതിയിൽ മുന്നേറ്റം ഉണ്ടാക്കി പിന്നെ പിന്നോട്ട് പോയി ..
    എന്നാലും അന്ന് കോൺഗ്രസ് 75 അധികം സീറ്റ് നേടി കരുത്തുകാട്ടി .
    ഇപ്രാവശ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇതര വോട്ട് കോൺഗ്രസ്, AAP പാർട്ടികൾ വീതം വെച്ചതു കൊണ്ടാണ് പല സീറ്റുകളിലും ബിജെപി ജയിച്ചു കയറിയത്..
    അതുകൊണ്ടുതന്നെ കോൺഗ്രസ് ജയിക്കാൻ സാധ്യതയില്ല എന്നതുകൊണ്ട് കുറച്ചു വോട്ടുകൾ ബിജെപിക്ക് കിട്ടിയിട്ടുണ്ട്..
    80 ലധികം മണ്ഡലങ്ങളിൽ കോൺഗ്രസിന്റെയും,AAP യുടെ വോട്ട് കൂട്ടിയാൽ അത് ബിജെപിക്ക് കിട്ടിയ ബോട്ടിനേക്കാൾ അധികം വരും ..
    അപ്പോൾ ശക്തമായ പ്രചരണം നടത്തി കോൺഗ്രസ് AAP മുന്നണിയായി മത്സരിച്ചരുന്നു എങ്കിൽ ബിജെപിയുടെ പൊടിപോലും ഗുജറാത്തിൽ ഉണ്ടാകില്ലായിരുന്നു ..
    അത് കൃത്യമായി മനസ്സിലാക്കി രാഹുൽ ഗാന്ധി ഇപോയെ സർക്കാരിനെതിരെയുള്ള വിമർശനങ്ങളും പ്രതിഷേധങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയാണ് 🥰🥰
    മതേതര ഇന്ത്യയുടെ രാജ കുമാരൻ വർഗീയവാദികളിൽ ഗുജറാത്ത് തിരിച്ചുപിടിക്കുക തന്നെ ചെയ്യും ❤

  • @antonyjosephkollam123
    @antonyjosephkollam123 16 วันที่ผ่านมา +20

    ഡൊണാൾഡ് ട്രംപ് വന്നപ്പോൾ റോഡ് സൈഡിലെ പാവപ്പെട്ടവരുടെ വീടുകൾ കാണാതിരിക്കാൻ മതിലു കെട്ടി മറച്ച പാർട്ടി യാണ് ബിജെപി
    പാവപെട്ട ജനങ്ങൾ മനസ്സിലാക്കണം ഇവിടെ വർഗീയതയെക്കാൾ വലുത് പാവപ്പെട്ടവന് വിലക്കയറ്റവും തൊഴിൽ ഇല്ലായ്മക്കും മാറ്റം വരണം

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko 16 วันที่ผ่านมา +15

    POWERFUL JOURNALIST
    POWERFUL WORDS
    SRI. SUBEESH
    CONGRATULATIONS ✅️ 🎊 👏 💐 🥳 ✅️ 🎊 👏 💐 🥳 ✅️ 🎊 👏 💐

  • @bindhujacob5477
    @bindhujacob5477 16 วันที่ผ่านมา +42

    കോൺഗ്രസ്‌ ❤️

    • @user-ig2hk7mv6s
      @user-ig2hk7mv6s 12 วันที่ผ่านมา

      Hi chechi koottaku 🤝

  • @PA-mw5pk
    @PA-mw5pk 16 วันที่ผ่านมา +7

    ജനങ്ങളുടെ , നന്മയുടെ പക്ഷത്ത് നിൽക്കുന്നവരുടെ കൂടെ നിൽക്കുക അല്ലാത്തവരെ ദൂരെ നിർത്തുക . ജയ് ഹിന്ദ്❤😊

  • @anithakavuvila3297
    @anithakavuvila3297 16 วันที่ผ่านมา +18

    ഇന്ത്യയുടെ ഗുജറാത്ത്‌

  • @aiswarya9853
    @aiswarya9853 16 วันที่ผ่านมา +8

    കോൺഗ്രസ്സ് വരട്ടെ ❤

  • @Joney838
    @Joney838 16 วันที่ผ่านมา +13

    പിടിക്കു൦😂😂 കാരണ൦ ജനങൾ രണ്ടു പേരേയു൦ തിിച്ചറിഞു😂😂

  • @ivyjacob8025
    @ivyjacob8025 16 วันที่ผ่านมา +7

    God bless Rahul🙏 ❤🙏

  • @vishnuvichu1849
    @vishnuvichu1849 16 วันที่ผ่านมา +6

    Jai congress❤❤❤.... Save🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @musthafa666
    @musthafa666 16 วันที่ผ่านมา +7

    പിടിക്കും എന്ന് പറഞ്ഞാൽ പിടിച്ചിരിക്കും ❤

    • @Pandurang924
      @Pandurang924 15 วันที่ผ่านมา

      പപ്പു ഗണ്ടി പട്ടായയിൽ പോയി പിടിക്കട്ടെ ...😂😂😂😂

    • @aneeshumarvasudeavnnair1188
      @aneeshumarvasudeavnnair1188 9 วันที่ผ่านมา

      😅😅😅😅

  • @shahiash3571
    @shahiash3571 16 วันที่ผ่านมา +7

    Rahul❤❤

  • @indiaone6957
    @indiaone6957 16 วันที่ผ่านมา +7

    INDIA...with....CONGRESS.❤❤❤.CONGRESS...❤❤❤.CONGRESS...❤❤❤......MYvote.for..CONGRESS.❤❤❤.My.vote...for..RAHUL❤❤❤.CONGRESS...❤❤❤.CONGRESS...❤❤❤

  • @shanoopomana433
    @shanoopomana433 14 วันที่ผ่านมา +4

    2018 ൽ ഒപ്പത്തിനൊപ്പം നിന്നാണ് കോൺഗ്രസ്‌ പൊരുതിയത്.. മാറിയ സാഹചര്യം ഗുജറാത്തിൽ മാറ്റം വരും ഗ്രാമത്തിൽ ഇപ്പോഴും കോൺഗ്രസ്‌ കരുത്താണ് ❤️

  • @user-cg3us4br8e
    @user-cg3us4br8e 9 วันที่ผ่านมา +1

    ഒരു നാൾ എല്ലാ പുകമറകൾ തകർത്ത് സത്യം തിരികെ വരും Raga ❤️

  • @rosygeorge105
    @rosygeorge105 16 วันที่ผ่านมา +6

    EVM played a major role in the Gujarat electioneering system specially designed for their own win

  • @aninaalexander7814
    @aninaalexander7814 16 วันที่ผ่านมา +6

    Rahul 👍

  • @johnsonouseph7631
    @johnsonouseph7631 16 วันที่ผ่านมา +4

    രാഹുൽ ❤❤❤

  • @mathew9390
    @mathew9390 16 วันที่ผ่านมา +8

    ഭഗവാൻ പരമശിവൻ കൂടെ ഉള്ളത് കൊണട് തന്നെയാണ് രാഹുൽജി യുടെ ഉറപ്.

  • @rojanantony5528
    @rojanantony5528 16 วันที่ผ่านมา +5

    Congress need to work hard, best of luck

  • @varuntvla
    @varuntvla 16 วันที่ผ่านมา +10

  • @lal7991
    @lal7991 16 วันที่ผ่านมา +4

    കോൺഗ്രസ് വരണം

  • @sreejasree4609
    @sreejasree4609 8 วันที่ผ่านมา +1

    രാഹുൽജി ❤❤❤❤

  • @jamshidajk1489
    @jamshidajk1489 9 วันที่ผ่านมา +1

    Rg❤❤❤

  • @rasheedkunjutti3717
    @rasheedkunjutti3717 16 วันที่ผ่านมา +2

    👍

  • @naushan1066
    @naushan1066 16 วันที่ผ่านมา +2

    🤚

  • @jamshidnazeernazeer3021
    @jamshidnazeernazeer3021 16 วันที่ผ่านมา +1

    Congras varum❤❤❤
    💪💪💪💪💪

  • @alimon7929
    @alimon7929 16 วันที่ผ่านมา

    Sure Raahul ji Cerrect Sir

  • @noushadputhalath9181
    @noushadputhalath9181 16 วันที่ผ่านมา

    Congrass ❤❤❤

  • @ajmaljhon
    @ajmaljhon 16 วันที่ผ่านมา

    My hero RG

  • @XavyXavy-l7n
    @XavyXavy-l7n 15 วันที่ผ่านมา

    ❤you rajeeva Gandhi

  • @ashokankemmangaya9296
    @ashokankemmangaya9296 16 วันที่ผ่านมา

    R G ❤

  • @SalimSalim-lg3id
    @SalimSalim-lg3id 8 วันที่ผ่านมา

    തിരിച് വരും

  • @georgekuttychacko3412
    @georgekuttychacko3412 16 วันที่ผ่านมา

    100% കറക്റ്റ്

  • @nithinnarendran9157
    @nithinnarendran9157 9 วันที่ผ่านมา

    ഇതുതന്നെയാണ് വർഷങ്ങൾ പറഞ്ഞത് കോൺഗ്രസ് അവിടെ പൂട്ടി പരാജയപ്പെട്ടു😂😂😂

  • @Jt61603
    @Jt61603 16 วันที่ผ่านมา

    Congress is back!

  • @latheefpurayil51
    @latheefpurayil51 15 วันที่ผ่านมา

    Rahul good 👍👍👍👍

  • @user-re3pe8pw5o
    @user-re3pe8pw5o 15 วันที่ผ่านมา

    ഉറപ്പായും പിടിച്ചിരിക്കും 👍👍

  • @bijupavara2335
    @bijupavara2335 11 วันที่ผ่านมา

    Rahul Gandhi ❤

  • @thomasputhur6171
    @thomasputhur6171 16 วันที่ผ่านมา

    Rahul Gandhi Zindabad !
    Indian National Congress Zindabad !!
    Tri-Colour Flag Zindabad !!! ❤

  • @aaravzemblaze
    @aaravzemblaze 15 วันที่ผ่านมา

    നല്ല ഒരു വാർത്ത ചാനൽ ആണ്..! ഇത്പോലെ തന്നെ മുന്നോട്ടു പോകൂ…

  • @akshayasok8925
    @akshayasok8925 วันที่ผ่านมา

    No. Chance.

  • @shinushihass7156
    @shinushihass7156 15 วันที่ผ่านมา

    ഇന്ത്യടെ രാജ 😍

  • @Joney838
    @Joney838 16 วันที่ผ่านมา +2

    bjp കപട൦😂😂

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 15 วันที่ผ่านมา

    Gujarat's biggest sin is that Modi is born in Gujarat, and not Modi's sin that he born in India.

  • @alimon7929
    @alimon7929 16 วันที่ผ่านมา

    Allavarum Oru Michu Nilkanam Allayidathum Cogress Thirichu Varum

  • @unknown0x0x
    @unknown0x0x 16 วันที่ผ่านมา +2

    Not only Gujarat. Next election , there will be BJP free India.

    • @jayankk6056
      @jayankk6056 16 วันที่ผ่านมา +3

      Lol Congress 99 INDI 234 and BJP alone have 240 😂 Pappu will be future pm forever 😂😂

    • @dicemorgan2024
      @dicemorgan2024 16 วันที่ผ่านมา

      ​@@jayankk6056 modikku polum urappilla ini jayikkumennu nigal thalli marikku 😂

    • @jayankk6056
      @jayankk6056 16 วันที่ผ่านมา +1

      @@dicemorgan2024 100 parties orumichu ninntum BJP ottake neediya seat poolum kittiyilla ennitaane 🤣

  • @nasarwayanad7052
    @nasarwayanad7052 16 วันที่ผ่านมา +3

    പിടിക്കും അതാണ് കോൺഗ്രസ്‌ രാഹുൽ പ്രിയങ്ക സോണിയ 🙏🙏👍👍

    • @alavialavi7824
      @alavialavi7824 16 วันที่ผ่านมา

      👌👍👏😂😂😂🎉🎉😂

  • @VenugopalA.P
    @VenugopalA.P 10 วันที่ผ่านมา +1

    കഴിഞ്ഞ 10 വർ ഷ ത്തെ BJP ഭരണം ഇന്ത്യയെ എല്ലും തോലുമാക്കി എല്ലാം വിറ്റ് തുലച്ചു. രാമ ക്ഷേത്രവും പട്ടേൽ പ്രതിമയും ഉണ്ടാക്കിയാൽ ജനതയ്ക്ക് എന്തു ഗുണം അത് തന്നെ ചോർച്ചയായി രാജ്യം ഭരിക്കാനായി തന്നില്ലാ വർഗ്ഗീയ കളിയ്ക്കായിരുന്നു തല്പര്യം ഹാർ ദ്ദിക് പട്ടേൽ BJP യിൽ പോയതും AAP മത്സരിച്ചതും കോൺഗ്രസിന് പാരയായി.. 90 കൾ ക്ക് ശേഷം ഗുജറാത്തിൽ . ഉടൻ കോൺഗ്രസ് അധികാരം പിടിക്കും മോഡി പ്രഭാവം ഇന്ത്യയിൽ അവസാനിക്കുന്നു 🙏🙏:🙏

  • @raheemkodinhi3966
    @raheemkodinhi3966 14 วันที่ผ่านมา

    Idheham janam tv yil ninnu irangiyo

  • @antonyjosephkollam123
    @antonyjosephkollam123 16 วันที่ผ่านมา +3

    ജയ് ഭാരത് ജയ് ഹിന്ദ് ജയ് രാഹുൽ ❤❤❤

  • @JunaidMA
    @JunaidMA 15 วันที่ผ่านมา

    Janaskantha alla Banaskantha

  • @Ragnar655
    @Ragnar655 16 วันที่ผ่านมา +1

    Congress ഒറ്റക്ക് മത്സരിച്ചു ജയിച്ചു കാണിക്കട്ടെ അപ്പോൾ അംഗീകരിക്കാം💯

    • @alimon7929
      @alimon7929 16 วันที่ผ่านมา

      Varumada Naye

    • @Pandurang924
      @Pandurang924 15 วันที่ผ่านมา

      ​@@alimon7929Porkisthanil varumennanoda sudu koothi vaname ...😂😂😂

    • @Ragnar655
      @Ragnar655 15 วันที่ผ่านมา

      @@alimon7929 Ath nee ninta vtil poi vilikkeda

    • @alimon7929
      @alimon7929 15 วันที่ผ่านมา

      Poda Chanake Naaari

  • @sivaprasad5502
    @sivaprasad5502 16 วันที่ผ่านมา +1

    ഇന്ത്യയിൽ കോൺഗ്രെസ്
    ഭരിക്കുന്ന സ്റ്റേറ്റ് എത്ര.

  • @user-iw4kj8jd1l
    @user-iw4kj8jd1l 16 วันที่ผ่านมา +4

    നന്നായി പണി എടുത്താൽ ഇന്ത്യയിൽ എവിടെയും കൊണ്ഗ്രെസ്സ് ന് നേട്ടമുണ്ടാക്കാൻ കഴിയും

  • @manik9980
    @manik9980 16 วันที่ผ่านมา +1

    Thenga 😂😂

  • @user-bd6bg6gm4w
    @user-bd6bg6gm4w 16 วันที่ผ่านมา +3

    തീർച്ചയായും ഗുജറാത്ത് രാഹുൽജി പിടിച്ചിരിക്കും

  • @robinvkuruvilla
    @robinvkuruvilla 16 วันที่ผ่านมา +1

    ഇനി ഒരാൾ കൂടി ഇണ്ട്. വരാൻ . പ്രിയങ്ക ❤ അതുകൂടി ആകുമ്പോൾ 56 ഇഞ്ച്, അമിട്ടും വിയർക്കും 🤣🤣🤣 പകരമായി സുര അണ്ണൻ സഭയിൽ വരാൻ നേരത്തെ പണി തുടങ്ങി... 💯കവി കോണകo, കിറ്റ് വിതരണം 😂

  • @IlyasIlyas-hq7tn
    @IlyasIlyas-hq7tn 10 วันที่ผ่านมา

    കോൺഗ്രസ് ജനങ്ങളിലേക്ക് ഇറങ്ങി ചെന്നാൽ തീരാവുന്ന ഒള്ളേ ബിജേ പി

  • @user-bd6bg6gm4w
    @user-bd6bg6gm4w 16 วันที่ผ่านมา +2

    ജയ്യ് ഇന്ത്യൻ നേഷനൽ കോൺഗ്രസ്സ്ജയ് ജവാൻ ജയ് കിസാൻ ജയ് ഹിന്ദ് ജയ് ഇന്ത്യ

  • @premanpreman7764
    @premanpreman7764 16 วันที่ผ่านมา

    Mooditolkum

  • @esjayelectricals5817
    @esjayelectricals5817 16 วันที่ผ่านมา

    ബാനസ്കണ്ട

  • @n.pabdulrasheed3342
    @n.pabdulrasheed3342 16 วันที่ผ่านมา

    Ennum congressinu aditharayulla mannu. Gujarat.

  • @sreerajkakkat4721
    @sreerajkakkat4721 16 วันที่ผ่านมา

    Janaskantha alledey
    Banaskantha
    Get your facts right

  • @JohnsonCG-ub3br
    @JohnsonCG-ub3br 16 วันที่ผ่านมา +1

    Good rahul ❤❤❤❤❤❤❤❤

  • @MohammedAli-ze7pp
    @MohammedAli-ze7pp 15 วันที่ผ่านมา

    മോഡി തുലയട്ടെ
    രാഹുൽ വളരട്ടെ

  • @rejureju4147
    @rejureju4147 16 วันที่ผ่านมา

    😂😂😂😂

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 16 วันที่ผ่านมา

    Gujarat പിടിച്ചാൽ rg യെ അംഗീകരിക്കാം

  • @moideenkutty8937
    @moideenkutty8937 15 วันที่ผ่านมา

    ബിജെപി ക്ക് ആദ്യം ചെയ്ത പാപങ്ങൾ തന്നെ ഉണ്ട് കഴുകി ക്കളയാൻ, പക്ഷെ അതിനു മൂന്നു വർഷം മതിയാകില്ല, എന്നാൽ കൊണ്ഗ്രെസ്സ് ന് ബിജെപി യുടെ പോരായിമ പറഞ്ഞു ജനങ്ങളെ മനസ്സിലാക്കിയാൽ തന്നെ മതി ജയിക്കും 💪

  • @ShashiBhushanShukla-br7ws
    @ShashiBhushanShukla-br7ws 16 วันที่ผ่านมา

    ഗുജറാത്ത് 1990 കൾക്ക് മുമ്പേ ഉണ്ടായിരുന്നു. ആരും മാധവ് സിംഗ് സോളങ്കി യുടെ ഗുജ റാത്ത് എന്ന് പറഞ്ഞിട്ടില്ല. Kesu Bhai Patel was the
    CM. But people never called Gujarat as Kesu Bhai Patel's Gujarat. Pls do not call Gujarat as Modi's Gujarat

    • @Pandurang924
      @Pandurang924 15 วันที่ผ่านมา

      പരാജയമറിയാതെ 12 വർഷം 227 ദിവസം തുടർച്ചയായി ഭരിച്ച മോദിജിയുടെ ഗുജറാത്ത് ..🧡🧡🧡 ബിജെപിയുടെ ഗുജറാത്ത് 🧡🧡🧡

    • @bijugeorge3714
      @bijugeorge3714 11 วันที่ผ่านมา

      ​@@Pandurang924അതെ കോണച്ച ഭരണം. മതില് കെട്ടേണ്ടി വന്നു ചേരി മറയ്ക്കാൻ.

  • @MumtajLovers
    @MumtajLovers 15 วันที่ผ่านมา

    BJP win

  • @VinuThomas3310
    @VinuThomas3310 15 วันที่ผ่านมา

    India barikkum modi adhikarathil varilla ezhuthi vecholu ennu paranja team anu😂😂

  • @user-co9ok5dc7s
    @user-co9ok5dc7s 3 วันที่ผ่านมา

    Eee kothan Aare pidikkan lokam Ariyatha Mandan 99/543 thallinu oru kuravmilla next only 40/10o

  • @geethak6076
    @geethak6076 16 วันที่ผ่านมา

    20yrs chief minister 10yrs prime minister what an experience country needs such a capable leader Thank God Modiji third term

    • @NONAME-xz6zd
      @NONAME-xz6zd 16 วันที่ผ่านมา +4

      Still cannot do things correctly and solve the problems that are faced by common people's,increase in price of basic things, unemployment,Manipur violence,petrol,neet scams ,

    • @femys
      @femys 15 วันที่ผ่านมา

      Still he can't even face a press conference,he don't have courage to go Manipur,pathetic.pm who wanted to go birthday function of adani son and inguaration of Ambani hospital.but not interested to go nephews marriage.h

  • @JayaprasadKochumon
    @JayaprasadKochumon 16 วันที่ผ่านมา

    ജോർജ് സൊറസ്സ് എന്തെങ്കിലും കുബുദ്ധി പറഞ്ഞു കൊടുത്ത് കാണും അല്ലാതെ നേർക്കു നിന്ന് പൊരുതാൻ രാഹുൽ ഖണ്ടി രണ്ടാമത് ജനിക്കണം

    • @rishalgafoor2851
      @rishalgafoor2851 16 วันที่ผ่านมา

      Dude!?😂 really?

    • @bijugeorge3714
      @bijugeorge3714 11 วันที่ผ่านมา

      പറഞ്ഞ് കൊടുത്തു മേഘത്തിന്റെ ഇടയിൽ വിമാനം കേറിയാൽ റഡാർ കണ്ടു പിടിക്കില്ല എന്ന്. രാഹുലിന് ബുദ്ധി പറഞ്ഞു കൊടുക്കണ്ട. അയാൾ പള്ളികുടത്തിൽ പോയിട്ടുണ്ട്. അല്ലാതെ വടിപിടിച്ചു നടക്കുവല്ലാരുന്നു. 😜

  • @sivaprasad5502
    @sivaprasad5502 15 วันที่ผ่านมา

    543 കൂട്ടുകക്ഷി സഹായ ത്തോടെ 99 മാർക്കു വാങ്ങി
    രാഹുൽ ജി PM ആയി. ഒറ്റക്കു
    നിന്നാൽ 40 തു അടുപിച്ചു.

    • @Js-fj5cz
      @Js-fj5cz 14 วันที่ผ่านมา

      നായിഡുവും നിധീഷും ഇല്ലെങ്കിൽ മോദി വീട്ടിൽ ഇരിക്കും 😂😂 കൂട്ടുകക്ഷി സഹായം അത്ര പുച്ഛിച്ചു കാണണ്ട

    • @mohammedshahad-vh8nb
      @mohammedshahad-vh8nb 12 วันที่ผ่านมา

      ഇത്തവണ 400 ഇൽ അധികം. എന്നിട്ട് കണ്ടവന്റെ കാൽ നക്കി ഭരിക്കുന്നു 😄

  • @faarupvk6832
    @faarupvk6832 16 วันที่ผ่านมา

    നല്ല അവതരണം ❤️

  • @jahfarch
    @jahfarch 16 วันที่ผ่านมา +5

    കഴിഞ്ഞ് ഗുജറാത്ത്‌ തെരെഞ്ഞുടുപ്പിൽ കോണ്ഗ്രസ് ജയിക്കുമെന്ന് എല്ലാവരും പറഞ്ഞു
    റിസൾട്ട്‌ വന്നപ്പോൾ 8 നിലയിൽ പൊട്ടി

    • @richujosephsimon449
      @richujosephsimon449 16 วันที่ผ่านมา +1

      Thankal paranjath seri Anu..but 2017 il congress nu 77 bjp 99 angane arunu..vote percentage 8 % difference undarunu..also 2022 ayapolekum AAP koode vann 12 % vote pidicha..
      Apol angane kittila enn urappikan pattila..ini Ulla 3 years nannayi pani eduth AAPyumayi sakhyam undakiyal nadakum..Not easy , but they can..

    • @Researcher2023
      @Researcher2023 16 วันที่ผ่านมา

      ​@@richujosephsimon449
      .
      AAP കോൺഗ്രസ്സിന് ഒന്നാന്നര ആപ്പ് പണിതു എന്നു സാരം.

    • @email7528
      @email7528 16 วันที่ผ่านมา

      ഇപ്പോൾ scene മാറി ബ്രോ, രാഹുലിൽ ആൾകാർക്ക് വിശ്വാസം വന്നു തുടങ്ങി, കോൺഗ്രസിന് ചെയ്തിട്ട് കാര്യമില്ല എന്ന് വിചാരിച്ചു വേറെ പാർട്ടിക്ക് കുത്തിയവർ ഒക്കെ ഇനി കൈ പതിക്ക് കുത്തും

  • @sriramkrishnakumar3825
    @sriramkrishnakumar3825 16 วันที่ผ่านมา +2

    ഒരു ചുക്കും നടക്കില്ല

    • @Jesssco
      @Jesssco 16 วันที่ผ่านมา +3

      Sanghi unarnello 😂

    • @Researcher2023
      @Researcher2023 16 วันที่ผ่านมา

      ഫാസിഡത്തിൻ്റെ സ്വാഭാവിക അന്ത്യം. കുറിച്ചു തുടങ്ങി.

    • @bijugeorge3714
      @bijugeorge3714 11 วันที่ผ่านมา

      നടക്കില്ല ഓടിക്കും 😜

  • @nradhakrishnan4886
    @nradhakrishnan4886 16 วันที่ผ่านมา +1

    ആര് നമ്മുടെ പൊട്ടനോ...?

    • @anandp1319
      @anandp1319 16 วันที่ผ่านมา +3

      alla ninte achan

    • @muhammedshafishafi3690
      @muhammedshafishafi3690 16 วันที่ผ่านมา +2

      bjp culture

    • @nradhakrishnan4886
      @nradhakrishnan4886 16 วันที่ผ่านมา +1

      @@anandp1319 ninte achan pottanaano , ayyo njaan arinjilla kto...?

    • @dicemorgan2024
      @dicemorgan2024 16 วันที่ผ่านมา

      Modiye pottan enno naannooran ji ennu vilikku

    • @jencyjomon2172
      @jencyjomon2172 16 วันที่ผ่านมา

      പൊട്ടൻ ആരാണ് എന്ന് ശരിക്കും മനസ്സിലായി...... അരിയെത്ര എന്നു ചോദിച്ചാൽ പയറഞ്ഞാഴി എന്നു പറയുന്ന മോങ്ങിയമ്മാവനല്ലേ😂😂😂😂

  • @JitheshKrishnan-s7v
    @JitheshKrishnan-s7v 16 วันที่ผ่านมา +1

    പുതിയ പരസ്യം വന്നിട്ടുണ്ട് 😁😁😁പപ്പു ഇല്ലെങ്കിൽ ഇന്ത്യ ഇല്ല 😁😁😁

  • @ashrafashraf6774
    @ashrafashraf6774 16 วันที่ผ่านมา

    ജയ് EVM

  • @Pandurang924
    @Pandurang924 15 วันที่ผ่านมา

    അയോധ്യയിൽ ബിജെപി എവിടെയാണ് തോറ്റത് മാപ്രാകളെ..😂😂😂ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഒന്ന് മാത്രമാണ് അയോധ്യ.. 2024 ലോക്സഭാ ഇലക്ഷൻ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ അസംബ്ലി മണ്ഡലത്തിൽ SP സ്ഥാനാർഥി അവദേഷ് പ്രസാദിനെക്കാൾ അയോധ്യയിലെ രാമഭക്തർ വോട്ട് ചെയ്തു ഭൂരിപക്ഷം നൽകിയത് BJP സ്ഥാനാർത്ഥിയായി മത്സരിച്ച ലല്ലു സിങ്ങിനു തന്നെയാണ്.. അയോദ്ധ്യ അസംബ്ലി മണ്ഡലത്തിലെ MLA ഇപ്പോളും BJP കാരനായ വേദ് പ്രകാശ് ഗുപ്ത തന്നെയാണ്....😂😂😂

  • @9746497477
    @9746497477 16 วันที่ผ่านมา

    Banaskatta

  • @popyvlogkunissery2276
    @popyvlogkunissery2276 16 วันที่ผ่านมา +3

    കോൺഗ്രസ്‌ ❤️

  • @deepthid4974
    @deepthid4974 16 วันที่ผ่านมา

  • @RohithS-vo4zb
    @RohithS-vo4zb 16 วันที่ผ่านมา +9

    കോൺഗ്രസ്‌ ❤️