എനിക്ക് ഇവനെ എടുത്തിട്ട് പൊങ്ങുന്നില്ല...അത്രക്ക് ആള് കേമനാ.. 😜

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 114

  • @lathakumarilatha4021
    @lathakumarilatha4021 6 หลายเดือนก่อน +94

    ഉഷ തിരൂർ സർവേശ്വരൻ കാത്തുകൊള്ളും മിടുക്കി നല്ല സംസാരം അനുഭവിച്ച കഷ്ടപ്പാടുകൾ അതൊക്കെ മാറി നല്ലനിലയിൽ ജനോപകാരപ്രദമായ ജോലി ചെയ്യുന്ന സഹോദരിക്ക് ❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pradeepv.a2309
    @pradeepv.a2309 6 หลายเดือนก่อน +11

    നല്ല അധ്വാനം തന്നെ യാണ് ഇത്തരം സന്ദർ ഭങ്ങളിൽ സഹായിക്കാൻ ആളുകൾ മുന്നോട്ടു വരണം 👌👌👍👍

  • @sajithacn9110
    @sajithacn9110 6 หลายเดือนก่อน +47

    പാവത്തിന് വീട്ടുകാർ എന്തെങ്കിലും കൊടുക്കണം സ്വന്തം പോക്കറ്റിൽ നിന്നും കാശ് എടുത്ത് എണ്ണ അടിച്ചിട്ടാണ് അവര് നമ്മളൊക്കെ വിളിക്കുമ്പോ ഏതു പാതിരാത്രി ആയാലും ഓടിവരുന്നത് വെറും സേവനം മാത്രമായി കാണരുത്

    • @MuthuMon-zz9dx
      @MuthuMon-zz9dx 6 หลายเดือนก่อน +5

      ശരിയാണ്

    • @saydruaasayd
      @saydruaasayd 6 หลายเดือนก่อน

      U ടൂബിൽ വീഡിയോ ഇടാനല്ലേ ഓടി വരുന്നത്.

  • @anithapremananitha5214
    @anithapremananitha5214 6 หลายเดือนก่อน +38

    ആളെ കുളിപ്പിച്ച് സുന്ദരനാക്കി. ചളിയൊക്കെ ചവിട്ടി വീണു പോകുമോ എന്നൊക്കെ പേടിച്ചു പോയി. ബിഗ് സല്യൂട്ട് സിസ്റ്റർ. ഇതൊക്കെ കാണുമ്പോൾ അഭിമാനം തോന്നുന്നു ഒരു സ്ത്രീ എന്ന നിലയിൽ. എന്നും പ്രാർത്ഥനയോടെ ❤❤❤❤❤❤❤❤❤❤❤❤

  • @udayabanucp7833
    @udayabanucp7833 6 หลายเดือนก่อน +5

    Sister... Gloves.. ഷൂസ് എന്നിവ use ചെയ്യൂ 🙏🏻

  • @mgvasudevanpillai8988
    @mgvasudevanpillai8988 6 หลายเดือนก่อน +27

    ആ ചെളിയിൽ നിന്ന് ചെയ്ത സാഹസികതക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. മിടുക്കി മിടുമിടുക്കി.

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 6 หลายเดือนก่อน

      ഹെൽപർ അദ്ദോനിയാണ് എന്ന് പറഞ്ഞു നമ്മുടെബാബരി മസ്ജ്ദ് പൊളിച്ചആളാണോ പുള്ളി ആള് ഭയങ്കരനാണ് ഇപ്പോൾ അയാളെ ആർക്കും വേണ്ട..... 😭😭😭😭

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 6 หลายเดือนก่อน

      ചേച്ചി ആള് സൂപ്പർ ആണ് സമ്മതിച്ചു പൊളിയാണ്...... 👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @SayedSayed-vr3ey
    @SayedSayed-vr3ey 6 หลายเดือนก่อน +6

    അഭിനന്ദനങ്ങൾ സഹോദരി 🤲🙏

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 5 หลายเดือนก่อน +1

    നാഥൻ എന്നും തുണയാവട്ടേ ഈ ചേച്ചിക്ക്

    • @ushatirur636
      @ushatirur636  5 หลายเดือนก่อน

      ആമീൻ 🤲🏻🤲🏻🤲🏻

  • @selvarajabraham9608
    @selvarajabraham9608 6 หลายเดือนก่อน +7

    Confident Usha, great job. 👍

  • @johnsebastian526
    @johnsebastian526 6 หลายเดือนก่อน +8

    ബൂട്ട് അത്യാവശ്യം സുരക്ഷിതത്വം
    ശ്രദ്ധിക്കണം.

  • @marycherian2368
    @marycherian2368 6 หลายเดือนก่อน +4

    മോളേ യഹോവ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

    • @ushatirur636
      @ushatirur636  6 หลายเดือนก่อน

      ആമീൻ 🤲🏻🤲🏻

  • @anilakshay6895
    @anilakshay6895 6 หลายเดือนก่อน +1

    ചേരയാണ് എങ്കിൽ ശർക്കര കാണിച്ചാൽ പുറത്ത് വരും 😊 ചേര ചക്കര തിന്നും😅😅😅 ഇത് ഇപ്പോൾ പത്തി പാമ്പ് എങ്കിൽ രക്ഷയില്ലകത്തികാണിച്ചു ഭീഷണി, വേണ്ടി വരും😅😅😅വന്നും പോയി പിടിക്കാനും പറ്റിയില്ല എന്ന് പറഞ്ഞാൽ അതും പ്രശനം ചെകുത്താനും നടുക്കടലിനും നടുക്ക് 😊 കിളക്കാൻ ജീ യും കൂട്ടി എന്ന് കേട്ടു കാണുന്നില്ല 😊 ഉഷ വിജയകരമായി വിജയിച്ചിരിക്കുന്നു❤❤❤

  • @fahisnajas1590
    @fahisnajas1590 4 หลายเดือนก่อน

    ചോച്ചി പാവം മാണ് ❤️❤️❤️❤️❤️👍🏻😍

  • @abdutheruvathuveettil9726
    @abdutheruvathuveettil9726 6 หลายเดือนก่อน +3

    Super Usha

  • @majeedmohammedkunju7476
    @majeedmohammedkunju7476 6 หลายเดือนก่อน +2

    അങ്ങനെ ദൈവത്തെ പോലെ കാണുന്നവരാണെങ്കിൽ പിടിക്കണ്ടല്ലോ... അവിടിരിക്കട്ടെ... 🙄... 😂😂

  • @sajithacn9110
    @sajithacn9110 6 หลายเดือนก่อน +11

    പാവം ഒരുപാട് കഷ്ട്ടപെട്ടു അവസാനം പാമ്പിനെ പിടിച്ചു കുളിപ്പിച്ച് സുന്ദരകുട്ടപ്പനാക്കി. വെള്ളം അടിച്ചു അവിടെമൊത്തം ചെളിയായി അതില്കൂടെ ശു ഇല്ലാതെ നടക്കുന്നത് കാണുമ്പോ പേടിച്ചു എങ്ങാനും സ്ലിപ്പാക്കുമോ വിചാരിച്ചു പിടിച് ബാഗിൽ ആക്കിയപ്പോഴാണ് സമാധാനം ആയത് അള്ളാഹു വിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ 🤲🏻ആമീൻ

  • @SASS143
    @SASS143 4 หลายเดือนก่อน

    കുടുംബക്കരല്ല പാമ്പാ 😄😄

  • @mvkmarudarod2300
    @mvkmarudarod2300 6 หลายเดือนก่อน

    Usha ottakkano .
    Pidiicha pambukale evideyabthurannu vidunne..mole eppozhum swantham jeevanil sraddha venam...❤❤

    • @ushatirur636
      @ushatirur636  6 หลายเดือนก่อน

      എല്ലാ പാമ്പിനെ ഡിപ്പാർട്ട്മെന്റ് കൈമാറും😌🙏

  • @usmanroyaltaste7070
    @usmanroyaltaste7070 6 หลายเดือนก่อน +3

    Usha.supar❤️

  • @MuthuMon-zz9dx
    @MuthuMon-zz9dx 6 หลายเดือนก่อน +3

    ചേച്ചി 👍👍👍

  • @Subair-gl7bs
    @Subair-gl7bs 6 หลายเดือนก่อน

    ഉഷ തിരൂർ ഒരു ബിഗ് സലൂട്ട് 👌

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 6 หลายเดือนก่อน

    ചേച്ചിക്ക് മുട്ട് വരെയുള്ള ബൂട്ട് ഉപയോഗിച്ചുകൂടെ ? അതാകുമ്പോൾ സേഫ് അല്ലെ 😍😍

  • @hareeshprasadam6974
    @hareeshprasadam6974 6 หลายเดือนก่อน

    ഹായ് ചേച്ചി സൂപ്പർ...

  • @sabeedar4494
    @sabeedar4494 หลายเดือนก่อน

    Manushyammare kanumbol odunna paamb vava yude munnil matram engane odade irikkunnu????

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 6 หลายเดือนก่อน +2

    Adipoli Video, God bless You

  • @ivanssam7736
    @ivanssam7736 6 หลายเดือนก่อน +1

    സഹോദരി മുന്നോട്ട് പോകുക

  • @sibikumar6991
    @sibikumar6991 6 หลายเดือนก่อน +1

    വെൽഡൺ, ഉഷ ❤👍👍

  • @shijicherian5183
    @shijicherian5183 6 หลายเดือนก่อน +2

    പാവം

  • @marikuttyjohn4752
    @marikuttyjohn4752 6 หลายเดือนก่อน +1

    Usha your talk similar to Pinarai's dialog.

  • @ArunArun-bs8cm
    @ArunArun-bs8cm หลายเดือนก่อน

    ഉഷേച്ചിയുടെ , നമ്പർ ഉണ്ടോ ....?

  • @josepv427
    @josepv427 6 หลายเดือนก่อน +3

    ഉഷയുടെ വീട് എവിടാ

    • @josepv427
      @josepv427 6 หลายเดือนก่อน

      Parayu

    • @Jaseemrameeshn
      @Jaseemrameeshn 5 หลายเดือนก่อน

      ​@@josepv427Tirur

    • @ushatirur636
      @ushatirur636  4 หลายเดือนก่อน

      പുറത്തൂർ

    • @ushatirur636
      @ushatirur636  4 หลายเดือนก่อน

      മലപ്പുറം ജില്ല.തിരൂർ. പുറത്തൂർ. 👍

    • @josepv427
      @josepv427 4 หลายเดือนก่อน

      @@ushatirur636 ഓകെ ഉഷ

  • @SidheekAlameen
    @SidheekAlameen หลายเดือนก่อน

    സർവ്വേശ്വരൻ കാത്തുരക്ഷിക്കട്ടെ

    • @ushatirur636
      @ushatirur636  หลายเดือนก่อน

      ആമീൻ 🤲🏻🤲🏻🤲🏻

  • @Valsan-x1q
    @Valsan-x1q 6 หลายเดือนก่อน

    വാവ, സുരേഷ്, ഒരുമണിക്കൂർ, ക്ലാസ്സ്‌, undavum

  • @anzarium7805
    @anzarium7805 6 หลายเดือนก่อน +1

    Mashallah dayvam kudonde❤

  • @gayathricp7464
    @gayathricp7464 6 หลายเดือนก่อน

    Usha exalend

  • @BaahirBashir
    @BaahirBashir 5 หลายเดือนก่อน

    സൂപ്പർ

  • @hamsapk1529
    @hamsapk1529 6 หลายเดือนก่อน

    Ushaje and beautiful family beby s souper soooo sweets 👍🙏👍👍👍 goodllk 🙏 Qouns beby s my sweet family

  • @musthafavp7496
    @musthafavp7496 6 หลายเดือนก่อน +1

    മയ പെയ്തതോണ്ട് പേർക്കാര് ബെള്ളം തന്ന് അല്ലെങ്കി ഓല് മണ്ടിച്ചീനി.

  • @alimankuzi8972
    @alimankuzi8972 6 หลายเดือนก่อน +1

    ഡ്രൈവിംഗ് teacher👍👍👍👍👍👍

  • @muhammedpp2075
    @muhammedpp2075 6 หลายเดือนก่อน +7

    ഉഷ ഭക്ഷണം കഴിക്കൽ ഇല്ലാ എന്ന് കേട്ടു ശരിയാണോ

    • @ushatirur636
      @ushatirur636  6 หลายเดือนก่อน

      ചിലപ്പോൾ 😜😜

    • @rcnair7694
      @rcnair7694 6 หลายเดือนก่อน

      ഈ പെരും മഴയിൽ കഠിനാദ്ധ്വാനം നടത്തി ഈ ജീവിയെ ഒരു കേടു പാടും കൊടുക്കതെപിടിച്ച് കുളിപ്പിച്ച് എന്താ പറയുക വയ്യ എത്ര പ്രശംസിച്ചാലും അധിക മാറില്ല .ഇടക്ക് കൊച്ചു തമാശകളും. കാണികൾക്ക് വിനോദം .അപകടം നിറഞ്ഞ പണി.(മാനസികമായി ഇവി തമ്മിൽ എന്തോ രമ്യത ഉണ്ട് )

  • @anilakshay6895
    @anilakshay6895 6 หลายเดือนก่อน

    അവിടെ പത്ത് മുട് കപ്പയുടെ തണ്ടുകുടി മുറിച്ചു നടമായിരുന്നു പത്ത് മുട് ചേനയും ഇത്രയും കിളച്ച സ്ഥിതിക്ക് കുറച്ച് പടവലംപയർ😅😅 സത്യം പറഞ്ഞാൽ പാമ്പ് ഒരു പുണ്യം വാ വാ സുരേഷ് ഉഷയും പാമ്പ് പിടിക്കുക മാത്രം അല്ല പറമ്പും കിളച്ച് വൃത്തിയാക്കും നിങ്ങൾ വിഷ പാമ്പിനെ പിടിക്കുന്നതിലും വലിയ കാര്യം ഒരു മടിയും കൂടാതെ കഷ്ട്ടപെടുന്നു മലയാളിക് ഇല്ലാ ശീലം അതിന് തരണം ഒരു അവർഡ്

    • @ushatirur636
      @ushatirur636  6 หลายเดือนก่อน

      😂😂😂😂😂

  • @subashnair880
    @subashnair880 4 หลายเดือนก่อน

    നല്ല കുട്ടി ❤

    • @ushatirur636
      @ushatirur636  4 หลายเดือนก่อน

      ഞാനോ 😜

  • @abdullahulisadi930
    @abdullahulisadi930 6 หลายเดือนก่อน +1

    God bless you 🙏👍

  • @nivedyapalliyath2700
    @nivedyapalliyath2700 4 หลายเดือนก่อน

    👌❤️❤️❤️

  • @sreeharin2295
    @sreeharin2295 6 หลายเดือนก่อน

    ഈ കുട്ടിക്ക് ഫീസ് വല്ലതും കൊടുക്കുമോ, എത്ര കഷ്ടപ്പെടുന്നു.

  • @AbidKv-nt7bq
    @AbidKv-nt7bq 6 หลายเดือนก่อน

    Chachi safty shoo darichal nalath

  • @MrsArifa-x8k
    @MrsArifa-x8k 4 หลายเดือนก่อน

    💯

  • @Nagappan.BNagappan
    @Nagappan.BNagappan 6 หลายเดือนก่อน

    ഉഷ് നിങ്ങൾ എല്ലാം ശമതുംസർപ്പ് പിടിക്കാൻ പടല്ല അത് ദുസം അതുതൈവം ഓർക്കണമ് നാണി

  • @alink5346
    @alink5346 6 หลายเดือนก่อน +1

    ചളി ചെന്ന് ശ്വാസം കിട്ടാതെ പന്നി പാമ്പ് ചത്തു പോട്ടെ ഞാൻ ഒരു പാമ്പിനെ താമർത്തിട്ടുണ്ട്

    • @ushatirur636
      @ushatirur636  6 หลายเดือนก่อน +1

      ഇയാൾക്ക് ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ളതുപോലെ ആ പാവം🙏🙏 പാമ്പിനും ഉണ്ട് ബ്രോ

  • @SabiraShihab-op8og
    @SabiraShihab-op8og 6 หลายเดือนก่อน +2

    ❤❤❤

  • @alink5346
    @alink5346 6 หลายเดือนก่อน +1

    തൊട്ട അടുത്ത ത് തന്നെ വിട്ടാക്കും അപ്പോയും 1000രൂബ കിട്ടും

    • @ushatirur636
      @ushatirur636  6 หลายเดือนก่อน

      അത് നടക്കാത്ത സ്വപ്നം ബ്രോ ഡിപ്പാർട്ട് മെന്റ് കൊണ്ടുപോകും 😌🙏

  • @soudhaqata9196
    @soudhaqata9196 6 หลายเดือนก่อน +2

    👌🤲

  • @rajank386
    @rajank386 4 หลายเดือนก่อน +1

    പിന്നെ പിന്നെ പിന്നെ ഉഷ എന്നുള്ള പേര് മാറ്റി പിന്നെ എന്ന് വിളിക്കാം

    • @ushatirur636
      @ushatirur636  4 หลายเดือนก่อน

      ചെറിയ കയ്യ്‌ abhatham നാറ്റിക്കല്ലേ 🙏🙏😌😌

  • @Ksa-s7t
    @Ksa-s7t 6 หลายเดือนก่อน

    സ്വന്തം സുരക്ഷയാണ് ആദ്യം നോക്കേണ്ടത് കാലിൽ ഒരു ബൂട്ട് ഇടലും നിർബന്ധമാണ്

  • @jamshe6797
    @jamshe6797 6 หลายเดือนก่อน +1

    Hai

  • @gayathricp7464
    @gayathricp7464 6 หลายเดือนก่อน

    Shoes darikkanam

  • @vasantha3694
    @vasantha3694 6 หลายเดือนก่อน

    Ethra abhinandichalum mathyaavilla iipenkitavinnu janmam sukrutham

  • @lekshmimanoj5862
    @lekshmimanoj5862 หลายเดือนก่อน

    🙏🙏

  • @AntonyAv-u4j
    @AntonyAv-u4j 6 หลายเดือนก่อน +4

    ആളെ കാണുമ്പോൾ പാമ്പേടിച്ച് സഞ്ചിയിൽ കയറും

  • @HassainarPA-ek4wf
    @HassainarPA-ek4wf 6 หลายเดือนก่อน

    Very good ❤

  • @anithakp2963
    @anithakp2963 6 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Maryakuttytv-nk3yr
    @Maryakuttytv-nk3yr 5 หลายเดือนก่อน

    😮😮😮

  • @siddiquesiddique1986
    @siddiquesiddique1986 6 หลายเดือนก่อน

    👍👍👍👍👍👍👍👍

  • @Riyas-x8d
    @Riyas-x8d 4 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏👍

  • @SujithcsSunith
    @SujithcsSunith 6 หลายเดือนก่อน +1

    👍

  • @muhammedali7635
    @muhammedali7635 6 หลายเดือนก่อน

    നമിച്ചു

  • @shifilmpd3521
    @shifilmpd3521 6 หลายเดือนก่อน

    Ushack. Orushoo lttukkoudey

  • @Keralan.sugathan
    @Keralan.sugathan 6 หลายเดือนก่อน +2

    Hai snake ക്യാച്ച്ചർ ഉഷ മാം തിരൂർ ഭാഷ യിൽ സംസാരിക്കുമ്പോൾ.അതുകേൽക്കാൻ വേണ്ടി പാമ്പ് മാളത്തിൽ നിന്നും താനെ പുറത്തിറങ്ങും നല്ലയൊരു സ്റ്റോറി കേൾകാമല്ലോ എന്ന മനസ്സിൽ.ആ തക്കം മോക്കി.ക്യാച്ച്ചർ പാമ്പിനെ ക്യാച്ച് ചെയ്യും നല്ല ഐഡിയ. എങ്കിലും ഈ പാമ്പ് എന്നു പറയുന്നത്.നിസ്സാരക്കാരൻ അല്ല .എന്നാലും ഉഷയുടെ ധൈര്യം അപ്രൈസിട്ടെ ഫോർ യൂ .ഇതൊക്കെ അല്ലേ സ്ത്രീ മുന്നേ റ്റം ഇതൊക്കെ ആണ് .

  • @mohananpnmohanan2338
    @mohananpnmohanan2338 6 หลายเดือนก่อน

    👍👍👍👍🙏🙏🙏🙏🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 6 หลายเดือนก่อน

    👍👍👍🙏🙏

  • @JayalakshmiSoman
    @JayalakshmiSoman 6 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @10110125
    @10110125 6 หลายเดือนก่อน

    ഷൂ ഇടണം

  • @RABIYARABI-xx9ho
    @RABIYARABI-xx9ho หลายเดือนก่อน

    ..
    .
    O

  • @faisalcm5955
    @faisalcm5955 6 หลายเดือนก่อน

    ഷൂ ധരിക്കണെ

  • @ashrafbava749
    @ashrafbava749 5 หลายเดือนก่อน

    ഇന്നലെ നിങ്ങളെ എവിടെയോ വെച്ചു കണ്ടു

    • @ushatirur636
      @ushatirur636  5 หลายเดือนก่อน

      എവിടെ 😔🙄🙄

  • @shashiarayil630
    @shashiarayil630 6 หลายเดือนก่อน

    ❤❤❤

  • @HameedKc-o5u
    @HameedKc-o5u 6 หลายเดือนก่อน

  • @SajivkSajivk-dg1yj
    @SajivkSajivk-dg1yj 6 หลายเดือนก่อน

    👍

  • @gangothri8117
    @gangothri8117 6 หลายเดือนก่อน

  • @shanavas6142
    @shanavas6142 6 หลายเดือนก่อน

    ❤❤

  • @thankame7756
    @thankame7756 6 หลายเดือนก่อน

    👍❤️❤️❤️