അർജുൻ്റെ ലോറി കരയിൽ ഇല്ലെന്ന് സൈന്യം | Ankola Landslide | Arjun Rescue

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • അർജുൻ്റെ ലോറി കരയിൽ ഇല്ലെന്ന് സൈന്യം | Ankola Landslide | Arjun Rescue
    #ankola #karnataka #landslide #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 541

  • @SurumiSakkeer
    @SurumiSakkeer หลายเดือนก่อน +266

    3-4 ദിവസം ആയി ഈ സഹോദരനെ കുറിച് ഓർത്ത് മനസ്സ് വല്ലാതെ വിഷമിക്കുന്നു... പടച്ചവൻ എത്രയും വേഗം സഹോദരനെ തിരികെ എത്തിക്കട്ടെ............

    • @kamarjahanabdulrasheed6083
      @kamarjahanabdulrasheed6083 หลายเดือนก่อน +3

      Aameen aameen yarabhal aalameen

    • @user-hf9iq2bn6k
      @user-hf9iq2bn6k หลายเดือนก่อน +2

      Ammennn🥺🤲

    • @prakasht2328
      @prakasht2328 หลายเดือนก่อน

      Xxx​@@kamarjahanabdulrasheed60839ooooo999

    • @farooknadi6421
      @farooknadi6421 หลายเดือนก่อน +1

      Insha allah

    • @abdu_9696
      @abdu_9696 หลายเดือนก่อน

      മലയിലെ മണ്ണു വീഴ്ത്തിയ പടച്ചോൻ ക്രൂരൻ തന്നെ

  • @Shemi118
    @Shemi118 หลายเดือนก่อน +330

    പടച്ചവനെ ആ സഹോദരന് എത്രയും പെട്ടെന്ന് കണ്ടെത്താൻ കഴിയണേ 🤲

    • @hishmakichu
      @hishmakichu หลายเดือนก่อน +7

      Ameeen🤲🏻🤲🏻

    • @pranavrayan9405
      @pranavrayan9405 หลายเดือนก่อน +3

      Jeevan undavilla

    • @rafeeqpattambi8325
      @rafeeqpattambi8325 หลายเดือนก่อน

      ആമീൻ 😢

    • @shabanabincy6327
      @shabanabincy6327 หลายเดือนก่อน

      Aameen

    • @abdurahman1259
      @abdurahman1259 หลายเดือนก่อน +4

      പടച്ചവൻ തന്നെയാണ് മലയിടിച്ചതും ലോറി മൂടിച്ചതും എന്ന് മറക്കരുത്

  • @susmithamv9277
    @susmithamv9277 หลายเดือนก่อน +70

    Arjun....നിനക്ക് vendiyanu e മനുഷ്യരെല്ലാം പ്രാർത്ഥിക്കുന്നത്... ഓരോ കമന്റ്‌ വായിക്കുമ്പോഴും ഉള്ളു പിടയുന്നു.... കാരണമെന്നെപ്പോലെ പ്രതീക്ഷയോടെ കാത്തിരുന്നവരുടെ മനസിലേക്ക് ഒരു തരി വെളിച്ചം പോലും കിട്ടാത്ത തരത്തിലുള്ള വാർത്തകളാണ് കേട്ടോണ്ടിരിക്കുന്നത്....
    പ്രിയപ്പെട്ട അർജുൻ..... ഇതൊന്നുമറിയാനാവാതെ നീയെവിടെയാണ്... അശ്വസിക്കാൻ പറ്റുന്ന എന്തേലുമൊന്നു ഇനിയുണ്ടാവോ...... രാപകലില്ലാതെ നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു വേങ്ങരയിൽ നിന്നും e സഹോദരിയും കുടുംബവും.... തിരിച്ചു തരണേ ദൈവമേ..... ആ കുഞ്ഞിന് അവന്റച്ഛനേം ഭാര്യക്കവൾടെ പ്രാണനേം മാതാപിതാക്കൾക്കവരുടെ ജീവനേം തിരിച്ചു കൊടുക്കണേ 🤲🏻🤲🏻

    • @harisharis3082
      @harisharis3082 หลายเดือนก่อน

      Sharikkum. E vrtha ketappo thott aa sahodaran vendi manasuruki prarthikkunnu.

  • @abhinandsthampi8900
    @abhinandsthampi8900 หลายเดือนก่อน +234

    ആ വീട്ടുകാരുടെ അവസ്ഥ ഓർത്താണ് എനിക്ക് സഹിക്കാൻ പറ്റാത്തത് അവർ ഇത് എങ്ങനെ സഹിക്കും എന്നോർത്ത്😢😢

    • @Aadhi-l3g
      @Aadhi-l3g หลายเดือนก่อน +9

      ​@@KrishnadasKonnodathഎന്നാൽ താങ്കളും ഏതേലും കായലിലോ കുളത്തിലോ ചാടി ചാക് നിങ്ങളുടെ വീട്ടുകാർ അത് പോലെ സഹിക്കുവല്ലോ

    • @abhinandsthampi8900
      @abhinandsthampi8900 หลายเดือนก่อน

      ​@@Aadhi-l3g👍👍

    • @nandhabala3817
      @nandhabala3817 หลายเดือนก่อน +4

      @@KrishnadasKonnodath thanum epolelm kudungi arelm rekshikan verane nn pray cheeyumbo baki ullorum igne chinthicha mathy le apo

    • @alkasoli4002
      @alkasoli4002 หลายเดือนก่อน +1

      Sathyam

    • @adithyank2274
      @adithyank2274 หลายเดือนก่อน

      ​​@@Aadhi-l3gwake up to reality myrre

  • @rakhirakhi4252
    @rakhirakhi4252 หลายเดือนก่อน +3

    ഒരുപാട് അപകടങ്ങളും കൊലപാതകങ്ങളും ഒകെ കേട്ടിട്ടുണ്ടെങ്കിലും. ഇതുവരെ എന്നെ ഇത്രയും നൊമ്പരപ്പെടുത്തിയിട്ടില്ല. അർജുൻ എന്റെ ആരും അല്ല. കണ്ടിട്ടുപോലും ഇല്ല. എന്നാലും 7 ദിവസമായി കണ്ണടച്ചു ഉറങ്ങാൻ പോകുമ്പോൾ പോലും മണ്ണിനടിയിൽ പെട്ട് കിടക്കുന്ന സഹോദരനെ ആണ് ഓർമ വരുന്നത്. ശ്വാസം കിട്ടാതെ പോലെ വീട്ടുകാരുടെ അവസ്ഥ ഒന്നും ആലോചിക്കാൻ പറ്റുന്നില്ല എല്ലാവരുടെയും കാത്തിരിപ്പ് പെട്ടന്ന് അവസാനിക്കട്ടെ. എത്രയും പെട്ടന്ന് തന്നെ അർജുനെ കിട്ടണം കിട്ടുമ്പോൾ ശരീരത്തിൽ ഒരിറ്റ് ജീവന്റെ തുടിപ്പോട് കൂടി തന്നേക്കണേ ഭഗവാനെ 🙏

  • @adershaarush7693
    @adershaarush7693 หลายเดือนก่อน +143

    ദൈവമേ പിന്നെ ലോറിയും അർജുനും എവിടെ പോയി 😰😰😰😰😰

  • @SRV-wt4ly
    @SRV-wt4ly หลายเดือนก่อน +166

    ഞാൻ ഇപ്പോ ടെൻഷൻ അടിച്ചു മരിക്കും 🙏🏻😭😭😭😭എന്തൊക്കെയാ പറയുന്നേ തൊണ്ടയിൽ ഒരു വേദന കുടുങ്ങി കിടക്കുന്നു 7 ദിവസം ആയി 😭

    • @shameemmuhammed9222
      @shameemmuhammed9222 หลายเดือนก่อน +4

      😢

    • @Arunck2255
      @Arunck2255 หลายเดือนก่อน +6

      Strepsils

    • @Travel-life99
      @Travel-life99 หลายเดือนก่อน +2

      😢😢😢

    • @nightrider-hm5xn
      @nightrider-hm5xn หลายเดือนก่อน

      ​@@Arunck2255😌😌🙏🙏🙏

    • @sanjuthomas3212
      @sanjuthomas3212 หลายเดือนก่อน +3

      Namukku ethreyum prayasamayappol veetukarude avastha

  • @MirfaShifar
    @MirfaShifar หลายเดือนก่อน +30

    പടച്ചോനെ അദ്ദേഹത്തെ പെട്ടന്ന് തന്നെ കണ്ടതാൻ കഴിയണേ റബ്ബേ 🥹🤲🤲🤲🤲

  • @FarhanK-kc7ij
    @FarhanK-kc7ij หลายเดือนก่อน +17

    എവിടെയായാലും ജീവനോടെ കിട്ടണേ അല്ലാഹ് ചേട്ടനെ

  • @sangeethkp8779
    @sangeethkp8779 หลายเดือนก่อน +222

    എന്തൊരു കഷ്ട്ടം ആണോ......... 🤦‍♀️🤦‍♀️🤦‍♀️സത്യത്തിൽ എന്താണ് സംഭവിക്കുന്നത്... ☹️

  • @ManassinteKannadionline
    @ManassinteKannadionline หลายเดือนก่อน +14

    അർജുൻ ജീവനോടെ vere എവിടെങ്കിലും ഉണ്ടാകട്ടെ.. ആമീൻ 😢

  • @neethurengith8996
    @neethurengith8996 หลายเดือนก่อน +9

    ദൈവമേ... നിനക്ക് അസാധ്യമായത് ഒന്നും ഇല്ലല്ലോ.... അർജുൻ ചേട്ടൻ ജീവനോടെ തിരിച്ചു വരണേ.... 🙏🏿🙏🏿🙏🏿ആ കുടുംബത്തിന്റെയും ഞങ്ങളുടെയും മനസിന്റെ വിങ്ങൽ അടക്കണെ.... അത്ഭുതം പ്രവർത്തിക്കണേ ദൈവമേ 😭😭

  • @user-nu4cu2io2e
    @user-nu4cu2io2e หลายเดือนก่อน +24

    ഇത് മഞ്ഞുമ്മൽ ബോയ്സ് സ്റ്റോറിയെക്കാട്ടി ഭീകരം ആണല്ലോ… ആ ചേട്ടൻ തിരിച്ചു വരും, വന്ന് ഒരു അതിജീവനത്തിന്റെ വല്ല്യ കഥ നമ്മക്ക് പറഞ്ഞുതരും. പ്രാർത്ഥിക്കുന്നു

    • @crazygirl8645
      @crazygirl8645 หลายเดือนก่อน +1

      ഇനിയും അങ്ങനെ പ്രതീക്ഷിക്കുന്നതിൽ അർത്ഥം ഉണ്ടോ എന്നറിയില്ല...
      എങ്കിലും തിരിച്ചു വരട്ടെ

    • @user-nu4cu2io2e
      @user-nu4cu2io2e หลายเดือนก่อน

      @@crazygirl8645 അതേ, പക്ഷേ നല്ലത് മാത്രം ചിന്തിക്കാനാണ് ഈ സന്ദർഭത്തിലും ആഗ്രഹിക്കുന്നത്🥹

  • @jencyabhi9311
    @jencyabhi9311 หลายเดือนก่อน +195

    ടെൻഷനടിച്ച് ചാവാനായി പെട്ടെന്ന് കണ്ടുപിടിക്കാൻ പറ്റട്ടെ

    • @ReshmamolReshma
      @ReshmamolReshma หลายเดือนก่อน +8

      Sathyam onnu kandu kitirunel bhagavane

    • @anoopchandran6765
      @anoopchandran6765 หลายเดือนก่อน +2

      അതെ..

    • @ayshaak8137
      @ayshaak8137 หลายเดือนก่อน +1

      Sathyam😢😢

    • @jishavinod4738
      @jishavinod4738 หลายเดือนก่อน +1

      Athe

  • @NiyasoorajKannur1
    @NiyasoorajKannur1 หลายเดือนก่อน +21

    മണ്ണ് മുകളിൽ നിന്ന് ഇടിഞ്ഞു വീണത് ആണെങ്കിൽ മാത്രമേ വണ്ടി മണ്ണിനടിയിൽ ഉണ്ടാവാൻ സാധ്യതയുള്ളൂ,, മിക്കവാറും ഈ മലയുടെഭാഗം വെള്ളത്തോട്കൂടി അടിഭാഗത്ത്‌നിന്ന് മണ്ണ് ശക്തിയായി ഒഴുകി പോയതാണെങ്കിൽ ആ മണ്ണൊലിപ്പിന്റെ ശക്തിയിൽ എത്ര ഭാരം കൂടിയ ലോറിആണെങ്കിലും ഒഴുകി പുഴയുടെ അടിഭാഗത്തേക്ക്പോയിക്കാണും,, അതിന് പിന്നാലെയാണ് മലയുടെ മുകളിലത്തെ മണ്ണ് ഒഴുകി എത്തുക, അത് ആ മണ്ണ് ആദ്യം ഒഴുകി വന്ന ലോറിയുടെയും മരത്തിന്റെയും പാറയുടെയും മേലെയാണ് അടിഞ്ഞുകൂടുക,, ഭാരം കൂടിയ വസ്തുക്കൾ ആദ്യം വെള്ളത്തിനടിയിൽപെടും മണ്ണ് അതിന്റ മേലെയാണ് എപ്പോഴും ഉണ്ടാവുക,,, ടാങ്കർ ലോറി വെള്ളത്തിൽ പൊങ്ങികിടക്കുന്നത്പോലെ ഒരിക്കലും തടി കയറ്റിയ ലോറി വെള്ളത്തിൽ പൊങ്ങി കിടക്കില്ല,,,അപകടത്തിന് ശേഷവും വണ്ടിയുടെ എഞ്ചിൻ ഓഫായില്ല എന്ന് പറയുന്നത് കേട്ടു, ഒരു വണ്ടിയുടെ എഞ്ചിൻ സ്റ്റാർട്ടിങ്ങിൽ നിൽക്കണമെങ്കിൽ അതിൽ ഡിസൽ മാത്രം പോരാ എയർഫിൽറ്റർ വഴി എയർ ഉള്ളിലേക്ക് എത്തിയാൽ മാത്രമേ അതിന് സാധിക്കൂ, വെള്ളത്തിലാണെങ്കിലും മണ്ണിനടിയിൽ ആണെങ്കിലും വണ്ടി നിമിഷനേരംകൊണ്ട് ഓഫ് ആകും, മൊബൈൽ റിംഗ് ചെയ്‌തെന്ന് പറയുന്നതിലും ചെറിയ കുഴപ്പം സംഭവിക്കാറുണ്ട്,, ചിലപ്പോൾ ചില നെറ്റ് വർക്കിൽ ഓഫായ മൊബൈലിൽ നമ്മൾ വിളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നാൽ റിംഗ് ആവുന്ന ശബ്ദം കേൾക്കുന്ന അവസ്ഥ ഉണ്ടാവാറുണ്ട് പക്ഷേ നമ്മൾ വിളിക്കാൻ ശ്രമിച്ച വ്യക്തിയുടെ ഫോണിൽ ആ കാൾ കണക്ട് ആയിട്ടുണ്ടാവില്ല ഇതുപോലെ നെറ്റ്‌ വർക്ക് ഇഷ്യു പലപ്പോഴും നമുക്ക് സംഭവിച്ചിട്ടുണ്ട്,,,,,അർജുന്റെ ജീവന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം 🙏🙏

  • @SRV-wt4ly
    @SRV-wt4ly หลายเดือนก่อน +28

    ടെൻഷൻ അടിക്കാൻ വയ്യ എന്ന് വിചാരിച്ചു ന്യൂസ്‌ കാണണ്ട എന്ന് വിചാരിച്ചു ബട്ട്‌ അറിയാതെ നോക്കിപോകുന്നു എന്തേലും ന്യൂസ്‌ ഉണ്ടോന്നു ariyan😭ബട്ട്‌

  • @Kazo463
    @Kazo463 หลายเดือนก่อน +256

    കരയിൽ ഇല്ല എന്ന് അവർ അന്നേ പറയുന്താന്ന് നമ്മളല്ലേ സമ്മതിക്കാതിരുന്നത്

    • @pradheeshpradheesh-wg8ud
      @pradheeshpradheesh-wg8ud หลายเดือนก่อน +56

      ശരി പിന്നെ എവിടെ എങ്ങിനെ ഫോൺ ഓൺ ആയി എങ്ങിനെ വണ്ടി സ്റ്റാർട്ട്‌ ayi😢😢

    • @shamseerhashim
      @shamseerhashim หลายเดือนก่อน +40

      ​@@pradheeshpradheesh-wg8udസുഹൃത്തേ,AC ഓൺ ആകണം എങ്കിൽ എൻജിൻ ഓൺ ആകണം.
      എൻജിൻ ഓൺ ആകണം എങ്കിൽ വായു കിട്ടണം, exhaust air പുറത്ത് പോകണം, ചെളി കൊണ്ട് മൂടിയാൽ എൻജിൻ ഓൺ ആകുകയും ഇല്ല exhaust പൈപ്പ് അടഞ്ഞാൽ air പുറത്ത് പോകുകയും ഇല്ലാ, എൻജിൻ ഓൺ ആകില്ല..
      വെള്ളത്തിൽ work ചെയ്യുന്ന ഇഷ്ടം പോലെ ഫോണുകൾ മാർക്കറ്റിൽ ഉണ്ട്.

    • @Muhammadali-ef8tg
      @Muhammadali-ef8tg หลายเดือนก่อน +31

      നമ്മൾ മാത്രം ബുദ്ധിമാന്മാർ എന്ന ചിന്ത മാറ്റണം

    • @Shidu7383
      @Shidu7383 หลายเดือนก่อน +1

      😭😭

    • @John-il7sx
      @John-il7sx หลายเดือนก่อน +26

      @@pradheeshpradheesh-wg8udഎന്റെ പൊന്നു ബ്രോ ആപ്പിൾ പോലെ ഉള്ള phones waterproof ആണ് അങ്ങനെ ഉള്ള ഫോൺ ചിലപ്പോ ഓൺ ആകും. അതിൽ കാര്യമില്ല.
      വണ്ടിയുടെ ഡാഷ്ബോര്ഡിൽ വെച്ച ഫോൺ ചിലപ്പോ തെറിച്ചു പോയി കാണും

  • @azashaworld652.
    @azashaworld652. หลายเดือนก่อน +2

    അനുജ നീ നമ്മളെ ആരും എല്ലാ. പക്ഷെ നമ്മുടെ എല്ലാവരുടെ ഇടയിലും നി നമ്മളെ സഹോദര്ന് ആയി.😢.എല്ലാവരുടെയും ദുഹ കൊണ്ട് ഇത്രെയും പെട്ടന്ന് thanne നല്ല വിവരം kittatt 🤲🏻

  • @MuhammadMuhammad-uj2vx
    @MuhammadMuhammad-uj2vx หลายเดือนก่อน +125

    മോനേ ക്ഷമിക്കുക
    ഇതെല്ലാം മോനകപ്പട്ട നാടിൻ്റെ പ്രശ്നമാണ്
    കേരളത്തിലായിരുന്നെങ്കിൽ നീ ഇന്ന് ഞങ്ങളോടൊപ്പം ഉണ്ടാകുമായിരുന്നു

    • @rubyrose8541
      @rubyrose8541 หลายเดือนก่อน +27

      Oru nadinte prashnavumalla ,avar avarude kazhivinte paramavathi nokkundu athu kanathae pokaruth ,pinne mazhayum ,karayil illa puzhayil illa athanu ippozhathar avastha

    • @hrishi4451
      @hrishi4451 หลายเดือนก่อน +12

      ഒന്ന് അടങ്ങ് ആദ്യം ആ പാവത്തിനെ കണ്ടു പിടിക്കട്ടെ... എന്നിട്ട് പഴി ചാരൽ തുടങ്ങാം... ഇവിടെ തോട്ടിൽ വീണ joy യെ 4 days കഴിഞ്ഞാണ് കണ്ടു പിടിച്ചത് അതുകൊണ്ട് എല്ലാം കണക്കാണ്... ഇതിൽ കഷ്ടപ്പെട്ട് പണി എടുക്കുന്നവർ ഉണ്ട്‌ അവരെ അവരുടെ പരമാവധി നോക്കുന്നുണ്ട്...please

    • @rifan735
      @rifan735 หลายเดือนก่อน

      പ്രതീക്ഷ കൈവിട്ടു

    • @AbaiP-p4b
      @AbaiP-p4b หลายเดือนก่อน +1

      ഫോൺ തെറിച്ചു എവിടെ എങ്കിലും പോയിട്ടുണ്ടാകും

    • @Suranniya
      @Suranniya หลายเดือนก่อน +1

      Adverse climatic conditions ude pinne red alert and landslide alert ude

  • @rahulrp7723
    @rahulrp7723 หลายเดือนก่อน +2

    നമ്മുടെ സഹോദരങ്ങൾക്ക് ഒരപകടം സംഭവിച്ചാൽ ഒന്നും ചെയ്യാൻ പറ്റാത്ത ഒരവസ്ഥ. തീർത്തും നിരാശാജനകം.

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td หลายเดือนก่อน +128

    മൊബൈൽ ഫോൺ തെറിച്ചു പോയിട്ടുണ്ടാവും ചിലപ്പോൾ അതാവും റിങ്ങായതു ഫോൺ കയ്യിൽ ഉണ്ടെങ്കിൽ അർജുൻ എങ്ങനെ എങ്കിലും ഫോൺ വിളിച്ചേനെ

    • @samshivp2358
      @samshivp2358 หลายเดือนก่อน +5

      Sathyam

    • @samshivp2358
      @samshivp2358 หลายเดือนก่อน +32

      Arjun marichittundaavum one week nu mele aayilley food illa, oxygen illa hope ok theernnu

    • @paaruparuzz8637
      @paaruparuzz8637 หลายเดือนก่อน +4

      Appo arjuno😔

    • @andrewtate2934
      @andrewtate2934 หลายเดือนก่อน

      Sankadathode parayatte...Angane aakaan aanu sadhyatha 😢 ​@@samshivp2358

    • @51envi38
      @51envi38 หลายเดือนก่อน +8

      ഞാനും അത് അന്നേദിവസം തൊട്ട് ഓർക്കുന്നതാണ്.. എങ്ങനെയെങ്കിലും വിളിക്കാൻ പറ്റുമെങ്കിൽ ആ വ്യക്തി വീട്ടിൽ വിളിക്കും ആയിരുന്നല്ലോ

  • @ponnusnest1236
    @ponnusnest1236 หลายเดือนก่อน +25

    😭😭എന്തൊരു പരീക്ഷണമാണിത് 🤲🏻🤲🏻

  • @SahadhaSahadha-vi4qz
    @SahadhaSahadha-vi4qz หลายเดือนก่อน

    സഹിക്കാൻ പറ്റുന്നില്ലല്ലോ റബേ...... അർജുനെ വേഗം കണ്ടത്തെണെ....... എന്ത് പറ്റി അർജുൻ നിനക്ക്....... എനിക്ക് നിന്നെ അറിയില്ലെങ്കിലും എന്റെ ദുഹാ യിൽ ഇപ്പൊ നീയും ഉണ്ട് .......😢😢😢😢😢😢😢🤲🤲🤲🤲

  • @arshadotp1797
    @arshadotp1797 หลายเดือนก่อน +36

    പുഴയിൽ 300 mtr ചുറ്റളവില് മണ്ണ്നടിയില് വണ്ടി ഉണ്ടാവും തീർച്ച

    • @user-io2zo1ri3h
      @user-io2zo1ri3h หลายเดือนก่อน

      ഞാനും 😭അത് തന്നെ പറയുന്നു 😭😭😭🙏

  • @jilcyeldhose8538
    @jilcyeldhose8538 หลายเดือนก่อน +5

    ന്യൂസ്‌ കണ്ടു കണ്ടു എന്റെ Bp കൂടുന്ന അവസ്ഥ യാണ്....ഓരോ 10 മിനിറ്റ് കൂടുമ്പോഴും ഫോണിൽ ന്യൂസ്‌ കാണുവാ

  • @javedmuhammed8610
    @javedmuhammed8610 หลายเดือนก่อน +56

    മണ്ണ് കൂടി തുരുത്തായ സ്ഥലത്ത് ഉണ്ടാകും

  • @kavoos2351
    @kavoos2351 หลายเดือนก่อน +1

    ഓരോ ദിവസം പുലരുമ്പോഴും അർജുൻ ചേട്ടനെ കണ്ടെത്തി എന്ന വാർത്ത കേൾക്കാൻ വേണ്ടി മാത്ര ആണ് ഇപ്പോ news നോക്കുന്നത് ,എന്തൊരു കഷ്ട്ടം ആണ് 😢 എത്രയും വേഗം കണ്ട് പിടിക്കാൻ പറ്റട്ടെ 🙏🙏🙏

  • @user-cv9jn4pm4o
    @user-cv9jn4pm4o หลายเดือนก่อน +9

    1.മൊബൈൽ ന്റെ ലാസ്റ്റ് ടവർ ലൊക്കേഷൻ ഉറപ്പ് വരുത്തണം.
    2.സൈബർ സെൽ വഴി ലാസ്റ്റ് മൊബൈൽ റേഞ്ച് ഉണ്ടായിരുന്നത് എന്ന് വരെ എന്ന് നോക്കണം
    3. മൊബൈൽ റിങ് വന്നെന്ന് പറഞ്ഞത് ഫേക്ക് റിങ് ആകാൻ സാധ്യത ഉണ്ട് ലാസ്റ്റ് മൊബൈൽ ആക്റ്റീവ് ആയിരുന്ന ഡേറ്റ് നോക്കണം

  • @thalishinfocompaika8763
    @thalishinfocompaika8763 หลายเดือนก่อน +5

    ഇനിയും അപകടം അവിടെ ഉണ്ടാകാൻ സാധ്യതയുണ്ട്, അനാവശ്യമായി അവിടെ നില്കുന്നവരും മാധ്യമങ്ങളും ഉടൻ safe zone വരിക..... സാധരണ unskilled rescue men തിരിച്ചു നാട്ടിലേക്ക് വിട്ടാൽ ബാക്കിയുള്ളവർക്ക് സൗകര്യം. അനാവശ്യ ചർച്ച ചാനലുകളും ഒഴിവാക്കണം....

    • @unnikrishnan6168
      @unnikrishnan6168 หลายเดือนก่อน +1

      മഴയില്ലെങ്കിലും ചാനലുകാർ തള്ളി തള്ളി മല ഇനിയും ഇടിയാൻ സാധ്യത ഉണ്ട്

  • @rafeeqpattambi8325
    @rafeeqpattambi8325 หลายเดือนก่อน +16

    വളരെ പോട്ടത്തരമാണ് കാരണം തടി ലോറി ഒരിക്കലും ഇത്ര ദൂരം പോകൂലാ പിന്നെ തടി ഉണക്കം ചെന്നത് ആയത് കൊണ്ട് തടി വെള്ളത്തിൽ പോങ്ങി കിടക്കൂം
    നമ്മുടെ അർജൂ പരിപൂർണ്ണ ആരോഗ്യത്തോടെ തിരിച്ച് വരൂം ഇൻഷാ അള്ളാ 😢😢😢😢😢😢😢😢😢 മനസ്സമാധാനം പോയല്ലോ ദൈവമേ ഞങ്ങളുടെ അർജൂ എവിടെ ദൈവമേ ഇനി നിന്റെ സഹായത്തോടെ കിത്തിരിക്കുന്നൂ😢😢😢😢😢😢😢🙏🙏🙏🙏🙏

    • @rajeendranmampatta2415
      @rajeendranmampatta2415 หลายเดือนก่อน +1

      Tadi lorry onnum land slidil oru vishayam alla bro... Concrete kettidam slide cheyum.... 😢

    • @pranavrayan9405
      @pranavrayan9405 หลายเดือนก่อน +1

      Enthina bro ingane pratheeksha vekkunnath. Arjun is dead. Manushyan vaayuvum, bakshanavum illathe ithrayum divasam pidich nikkan patilla.

  • @user-im5um7wg9d
    @user-im5um7wg9d หลายเดือนก่อน +93

    സത്യം പറഞ്ഞാൽ ഉത്തര വാദത്തം കാണിക്കാൻ ആരും അവിടെ ഇല്ല കർണ്ണാടക പോലീസിന്റെ കുറെ തെമ്മാടിത്തം അവർ കാണിക്കുന്നു അത്ര മാത്രം

    • @sunuoppo5775
      @sunuoppo5775 หลายเดือนก่อน

      പോലീസ് ന്റെ ആണോ... സർക്കാരിന്റെ ആണോ

    • @abbasabbas2431
      @abbasabbas2431 หลายเดือนก่อน

      Modi poorante themmadi tham ennu para sanki myra

    • @rafeeqpattambi8325
      @rafeeqpattambi8325 หลายเดือนก่อน

      😢😢😢😢😢 സത്യം 🙏

    • @sivadaspc3015
      @sivadaspc3015 หลายเดือนก่อน +1

      This is not PR work of Pinarai Vijayan ⁉️👹👿🪳🐊🦟🦫👞

    • @Suranniya
      @Suranniya หลายเดือนก่อน

      Valatha jathi police ethoru Jada Anne ah Sathish Krishna mathram Anne thamil thoman

  • @sruthykannan7417
    @sruthykannan7417 หลายเดือนก่อน +2

    റിപ്പോർട്ടർ ചാനലിന് ബിഗ് സല്യൂട്ട്. ഒരു ഇടവേള പോലും ഇല്ലാതെയാണ് ഈ വാർത്ത സംരക്ഷണം ചെയ്യുന്നത്.

  • @user-gq1zv9cj6e
    @user-gq1zv9cj6e หลายเดือนก่อน +66

    പള്ളിൻ്റെ അടിയിൽ ക്ഷേത്രത്തിൻ്റെ അംശം ഉണ്ടെന്ന് കണ്ടെത്തുന്ന ഇന്ത്യൻ മഹാരാജ്യത്ത് മണ്ണിൻ്റെ അടിയിൽ ലോറി യുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനമില്ലെ?

    • @SureshKumar-kb6tg
      @SureshKumar-kb6tg หลายเดือนก่อน +22

      അതിന്റെ ഇടയിൽ കൂടി ഓരോ 🌸റന്മാർ

    • @drona9784
      @drona9784 หลายเดือนก่อน +11

      Athinte idayil koodi Venda suhruthe . Ee comment idanulla sthalam ithalla. Mathavum mannangattayum okke athum aayi bhandhappetta videosil kondu poyi ittaal mathi kaanaanum aarppu vilikkanum thante athee chindhagathi ulla kure ennathine avide kittum.ivide ath Venda. Enth vannalum mathavum pidich vannolum athangane kuree ennam.thaan okke eth noottandilaado jeevikkunnath?

    • @drona9784
      @drona9784 หลายเดือนก่อน

      Visham kuthi vekkan ninne polullavanmaaraan naattukaare thammil thettikkunnath. Jaathi matha bhedhamanyee aa suhruthinu vendi prarthikkunna aalukale kaanaam angane ullil nanma ulla janangale pottanmaaraakkan immathiri dialogueum kond vannaal pillarde vaayil ninn kelkkendi varum.enthina veruthe comment sectionil ninn vaangi koottan nilkunne

    • @ginanmp
      @ginanmp หลายเดือนก่อน

      Ellathilum matham inject cheyunnavan ​@@drona9784

    • @Arunck2255
      @Arunck2255 หลายเดือนก่อน

      അല്പം എങ്കിലും മനുഷ്യത്വം ഉണ്ടോ മൈ*#*#

  • @Mellow__Queen363
    @Mellow__Queen363 หลายเดือนก่อน +2

    നദീതീരത്തു തന്നെ കാണണേ ദൈവമേ 🥹🥹പുഴയിലേക്ക് പോയിട്ടുണ്ടാവല്ലേ 🙏🙏🙏പടച്ചോനെ കാത്തോളണേ 🤲🤲🤲

  • @Tsdvlogs7969
    @Tsdvlogs7969 หลายเดือนก่อน +3

    റീച് കിട്ടാൻ വേണ്ടി എന്തെങ്കിലും പറയല്ലേ കേട്ടിട്ട് ചങ്കു പൊട്ടുന്നു ദൈവമേ ആ സഹോദരനെ കിട്ടണേ 🙏🙏🙏 ഒരു നാട് മുഴുവൻ കാത്തിരിക്കാന് പ്രാർത്ഥന യോടെ

  • @bineshm7626
    @bineshm7626 หลายเดือนก่อน +71

    നിങ്ങൾ തന്നെ അല്ലെ മണ്ണിനടിയിൽ ലോഹത്തി ൻ്റെ സാന്നിധ്യമുള്ള സിഗ്നൽ കിട്ടി എന്ന് പറഞ്ഞത്

    • @adhithyaathi9449
      @adhithyaathi9449 หลายเดือนก่อน +5

      Water content ullapo signal thettayi kittan chanc und

    • @jijojoy76
      @jijojoy76 หลายเดือนก่อน +19

      അവിടുത്തെ പാറകളിൽ ഇരുമ്പിന്റെ അംശം ഉണ്ട്.

    • @MuhammadAli-qo3df
      @MuhammadAli-qo3df หลายเดือนก่อน

      അത് ലേഹം ആണ്

    • @anur3913
      @anur3913 หลายเดือนก่อน

      ​@@MuhammadAli-qo3df eniyum parayum athu stone annu ennu

    • @sunnyjoseph3961
      @sunnyjoseph3961 หลายเดือนก่อน

      സത്യം ​@@jijojoy76

  • @basheergroup3032
    @basheergroup3032 หลายเดือนก่อน +109

    പെട്ടെന്ന് അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ, അങ്ങനെങ്കിൽ phone എങ്ങനെ റിങ് ചെയ്തു

    • @shamseerhashim
      @shamseerhashim หลายเดือนก่อน +16

      ഫോൺ ഒക്കെ റിങ് ചെയ്യാം,. എത്രയോ waterproof ഫോണുകൾ ഉണ്ട്

    • @adhithyaathi9449
      @adhithyaathi9449 หลายเดือนก่อน +3

      Vellathil veena mankoonayil aanu

    • @althufrayman
      @althufrayman หลายเดือนก่อน +1

      ഫോൺ koode poyittundavilla

    • @SreeragRajesh-wp3bl
      @SreeragRajesh-wp3bl หลายเดือนก่อน

      Ip68 rate ullla phone pinne enthina bro

    • @harikrishnanvs5327
      @harikrishnanvs5327 หลายเดือนก่อน

      ​@@SreeragRajesh-wp3blI hope you know about IP68

  • @abrahampjm4091
    @abrahampjm4091 หลายเดือนก่อน +6

    ലോറി കരയിലും ഇല്ല പുഴയിലും ഇല്ല. പിന്നെ എവിടെ പോയി 😢C B I അന്യോഷിക്കട്ടെ 💪

  • @rekhaanand3918
    @rekhaanand3918 หลายเดือนก่อน +68

    നദിയുടെ ഇരുകരകളിലും ഡ്രോൺ ഉപയോഗിച്ച് പരിശോധിക്കാമോ ?
    വെള്ളത്തിൽ പെട്ടപ്പോൾ നീന്തി കയറി
    വിജനമായ പ്രദേശത്തു പെട്ട് കിടക്കുകയാണോ എന്ന് ...🙏🙏

    • @nishashinu9850
      @nishashinu9850 หลายเดือนก่อน +9

      Enikkum atha samshayam but enne kattilum bhudhyullavar angane chinthichillallo athukondu entha parayuka .aviduthe kattil kanum Arjun.

    • @DARK_HK878
      @DARK_HK878 หลายเดือนก่อน +5

      ചിലപ്പോൾ പേടിച്ച് സംസാര ശേഷി പോയി കാണും.
      മണ്ണ് മാറ്റുന്നവരെ എല്ലാം ഒന്ന് പരിശോധിച്ചാൽ ചിലപ്പോൾ അർജ്ജുനൻ അതിൽ കാണും.

    • @SindhuRajesh-id3ne
      @SindhuRajesh-id3ne หลายเดือนก่อน +6

      അങ്ങനെ തന്നെ സംഭവിക്കനേ ദൈവമേ

    • @anoopchandran6765
      @anoopchandran6765 หลายเดือนก่อน +1

      അതിനു സാധ്യത വളെരെ കുറവാണു

    • @andrewtate2934
      @andrewtate2934 หลายเดือนก่อน +1

      Angane aayal mathiyauyirunnu

  • @JOSH1964-v6i
    @JOSH1964-v6i หลายเดือนก่อน +51

    നദിയിലേക്ക് ലോറി തെന്നി മറിഞങ്കിൽ ലോറിയിലുള്ള നൂറുകണക്കിന് മരത്തടികളിൽ നിന്നും ഒരെണ്ണമെങ്കിലും പുറത്ത് കാണേണ്ടതല്ലേ

    • @anoopchandran6765
      @anoopchandran6765 หลายเดือนก่อน +1

      ഒറ്റത്തടിപോലും കാണാത്തത്രേം കനത്തിൽ മണ്ണുവന്നു മൂടിയിട്ടുണ്ടാവാം 😔

    • @cindrellacindrella5780
      @cindrellacindrella5780 หลายเดือนก่อน

      Ella thala keezhayi puzhayil veenu thaanum poyikanum

    • @andrewtate2934
      @andrewtate2934 หลายเดือนก่อน

      Onnum chinthikkaan kazhiyunnilla 😭

  • @jayasreekrishnakumar1107
    @jayasreekrishnakumar1107 หลายเดือนก่อน

    കുറെ ദിവസം ആയി മനസ്സിന് ഒരു സമാധാനവും ഇല്ല... അർജുൻ എവിടെ പോയോ ദൈവമേ...ദൈവം അനുഗ്രഹിക്കട്ടെ.അർജുൻ കണ്ട് പിടിക്കാൻ ദൈവം കാക്കട്ടെ

  • @Pachuz_official_54
    @Pachuz_official_54 หลายเดือนก่อน +3

    മായാജാലം കൊണ്ട് ഒരുപാട് മന്ധ്രാ വാദികൾ ഉണ്ടെങ്കിൽ അവരെ കൊണ്ട് കണക്ക് വെച്ച് കാണിക്കട്ടെ അവരുടെ കഴിവ് ഇവിടെ കാണിക്കട്ടെ.
    കാശിനു വേണ്ടി ജനങ്ങളെ പറ്റിക്കുന്നവർ ഇതിൽ അത്ഭുതം കാണിക്കട്ടെ എവിടെ എന്ന് നമുക്ക് കാണിച്ചു തരട്ടെ എങനെ എങ്കിലും ആ സഹോദരനെ കണ്ണിൽ കാണിക്കട്ടെ 🤲

  • @rishamrishu9432
    @rishamrishu9432 หลายเดือนก่อน +6

    100 വർഷം പഴക്കമുള്ള പള്ളിക്ക് താഴെ അമ്പലത്തിന്റെ വല്ല പൊടിയുമുണ്ടോന്ന് ശാസ്ത്രത്തിന് കണ്ടെത്താൻ കഴിയുന്നു പക്ഷെ ഒരു ജീവൻ കണ്ടെത്താൻ ശാസ്ത്രത്തിന് കഴിയുന്നില്ല
    6 മീറ്റർ താഴ്ച്ചയിൽ മണ്ണിനടിയിൽ കിടക്കുന്ന ഫുൾലോഡ് ലോറിയും ഒരു ജീവനും ആറു ദിവസമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

    • @muhammedrafeeq4673
      @muhammedrafeeq4673 หลายเดือนก่อน

      സത്യം പുച്ഛം തോന്നുന്നു

  • @Achusworlds
    @Achusworlds หลายเดือนก่อน +1

    എന്തൊരു കഷ്ട്ടം ആണ്.മാതാവേ ആ മോനേ കാത്തുകൊള്ളണമേ 🙏😔

  • @ishaqnadhiyaishaqpmr9552
    @ishaqnadhiyaishaqpmr9552 หลายเดือนก่อน +21

    എല്ലാ വഴികളും തിരയട്ടെ ആരും അവരവരുടെ വാശി കാണിക്കാനുള്ള അവസ്സരം ആക്കല്ലേ 🙏🙏🙏

  • @latheefkunnummal1904
    @latheefkunnummal1904 หลายเดือนก่อน

    പടച്ച റബ്ബേ എത്രയും പെട്ടന്ന് കണ്ടെത്തണമേ നാഥാ ആമീ

  • @Muzza3674
    @Muzza3674 หลายเดือนก่อน +14

    News noki maduth idh eppa finally news kittuva 😢😢😢

  • @sreenivasantm3500
    @sreenivasantm3500 หลายเดือนก่อน +1

    ആവിട്ടുകാരുടെ അവസ്ഥ ആലോചിക്കാൻ വയ്യ ഭഗവാൻ അവർക്ക് സഹന ശക്തി നൽകട്ടെ

  • @MuZicSLifE962
    @MuZicSLifE962 หลายเดือนก่อน +2

    ദൈവമേ പ്രതീക്ഷയൊക്കെ മങ്ങുകയാണല്ലോ 😢😢😢

  • @SHABEER.897
    @SHABEER.897 หลายเดือนก่อน +46

    ഈ ഫോൺ വണ്ടിയുടെ അകത്തു തന്നെ ഉണ്ടാകണം എന്നുണ്ടോ

    • @jilsyabraham1196
      @jilsyabraham1196 หลายเดือนก่อน +2

      Athe athum sariya avan athinullil undarunno arkkariyam

    • @Suranniya
      @Suranniya หลายเดือนก่อน

      Vandi on ayi ennoke paranjirunille Friday

    • @TigerWorld55
      @TigerWorld55 หลายเดือนก่อน

      ​@@Suranniyano way . Vandi start cheyyan pattilla . Ignition mathrame on akan pattu

    • @Suranniya
      @Suranniya หลายเดือนก่อน

      @@TigerWorld55 apo engine on ayi ennoke paranjie.. sorry ennik vandi ne kurch valya ariv Ella engine on aki ennoke Friday paranjie..start akkan nokkiyathum ennoke

    • @TigerWorld55
      @TigerWorld55 หลายเดือนก่อน

      @@Suranniya engine on avanel air purathott pokanam silencer vazhi . Vellathil ayalo silencer block ayalo vandi on akkan pattilla . Only ignition on avum engine on avilla

  • @abdullamohammed8072
    @abdullamohammed8072 หลายเดือนก่อน +6

    അങ്ങനെ അല്ലല്ലോ ലോറി ഉടമയുടെ വിദഗ്ദ അഭിപ്രായം

  • @Arshad-po1uf
    @Arshad-po1uf หลายเดือนก่อน +1

    വണ്ടി മണ്ണിന്റെ അടിയിലോട്ടു പോകാനും ചാൻസ് ഇണ്ട് കാരണം ആ ലൊക്കേഷൻ നിൽ എല്ലാം നോക്കിയിട്ടു കണ്ടില്ല എന്നല്ലേ paranje അപ്പൊ അതെ ലൊക്കേഷനിൽ തന്നെ അടിയിലോട്ടു പോകാനും ചാൻസ് ഇണ്ട് അത്രക്കും ഭാരം ഉള്ള വണ്ടി ആയതോണ്ട് പെട്ടെന്ന് പോകുകയും ചെയ്യും 😔 ആ സഹോദരന്നെ എത്രക്കും പെട്ടെന്ന് കിട്ടിയ മതിയേനെ 😔🤲🏻

  • @ajithashanavas4647
    @ajithashanavas4647 หลายเดือนก่อน +1

    ദൈവമെ അർജുൻ പിന്നെ എവിടെ ഇത് എങ്ങനെ ആ കുടുബം സഹിക്കും ഇത് താങ്ങാനുള്ള ശക്തി അവർക്ക് ദൈവം കൊടുക്കണെ😢😢😢😢😢🙏:🙏🙏🙏🙏

  • @sunilnambiar007
    @sunilnambiar007 หลายเดือนก่อน +8

    Karanataka officials was saying it on 1st day itself....but our people didn't agreed ..so who are responsible for the delay?

    • @Muhammadali-ef8tg
      @Muhammadali-ef8tg หลายเดือนก่อน +6

      മലയാളിക്ക് മാത്രമേ ബുദ്ധിയുള്ളൂ എന്ന ചിന്തയല്ലേ നമുക്ക്

    • @Suranniya
      @Suranniya หลายเดือนก่อน

      But navykar puzhayilum nokkunnde kurch per..but vandiyund location nte avide nokanm puzhayil nokkite karym Ella enne nammade alkar Anne paranjth

  • @Suhanathasni
    @Suhanathasni หลายเดือนก่อน +2

    പെട്ടെന്ന് കിട്ടും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🥲🥲

  • @user-nh8kj7ty4e
    @user-nh8kj7ty4e หลายเดือนก่อน +4

    Yes Karnataka officials were saying this 1st day onwards. Now kerala becomes responsible for delay and people kept on blaming Karnataka.

  • @user-fg4bl4we8d
    @user-fg4bl4we8d หลายเดือนก่อน

    എല്ലാവരും ആ ചേട്ടന് വേണ്ടി പ്രാർത്ഥിക്കുക🙏🙏 പെട്ടന്ന് കണ്ടെത്താൻ ജീവനോടെ 😢😢

  • @Haseenamk-nt4ve
    @Haseenamk-nt4ve หลายเดือนก่อน +2

    Arjun aarumalla enaalum raavile eneekumbo aveneyaan oorma വരുന്നെത് ഇന്ന് ആ സഹോദരനെ കിട്ടുമാരിക്കും എന്ന് വിചാരിച്ചു ഇതിപ്പോ 7ദിവസം ആയി 😢😢😢😢

  • @psalmsvoice
    @psalmsvoice หลายเดือนก่อน +4

    ISRO image എവിടെ?

  • @cleverthinker129
    @cleverthinker129 หลายเดือนก่อน +11

    Chilappol Arjun aa sambhavam nadakunna samayath aduth nirthiyittirunna tanker driverude koode erangi malayude ullbhagath evideyengilum ottapettirikkam

    • @Suhanathasni
      @Suhanathasni หลายเดือนก่อน +1

      അപ്പൊ അർജുന്റെ ലോറി എവിടെ?

    • @jijithd9862
      @jijithd9862 หลายเดือนก่อน

      Ente ponnu bro.... Ithu cinema alaa.... Athinu ullaa samayam onnum avarkku kitillaa

    • @dicemorgan2024
      @dicemorgan2024 หลายเดือนก่อน +1

      Peru kollam but a perinodu kurachu neethipularuthu

  • @akshithunni5478
    @akshithunni5478 หลายเดือนก่อน +2

    😢😢😢 ദൈവമേ...ഇവിടെ പോയി 🙏🙏😔

  • @tharunakrishna3691
    @tharunakrishna3691 หลายเดือนก่อน +1

    ദൈവമേ എത്രയും പെട്ടന്ന് കണ്ടെത്തന്നെ

  • @comment6567
    @comment6567 หลายเดือนก่อน

    തിരുവനന്തപുരം നഗരത്തിലൂടെ ഒച്ചിനെ പ്പോലെ പോകുന്ന ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കൂമ്പാരത്തിൽ രണ്ടു ദിവസം കുടുങ്ങിക്കിടന്ന ജോയ് എന്ന പാവപ്പെട്ട തൊഴിലാളിയെ ജീവനോടെ രക്ഷപ്പെടുത്താൻ കഴിയാത്ത ഗദ്ഗദം തന്നെ മാറിയിട്ടില്ല . അപ്പോഴേക്കും അതിനെക്കാൾ ഭയാനകമായ ഒരു ദാരുണ സംഭവം . ഇനി അർജ്ജുന്നെ ജീവനോടെ കിട്ടാൻ സാദ്ധ്യത വളരെക്കുറവാണ് . മൃതദേഹമെങ്കിലും കിട്ടൽ നിർബന്ധമായിരുന്നു

  • @_princezz_of_light_6137
    @_princezz_of_light_6137 หลายเดือนก่อน +10

    Karayil lorry illa.. Arjun ini illa🙄😭

  • @Sulthana-uk7hw
    @Sulthana-uk7hw หลายเดือนก่อน +4

    ഒരു പക്ഷെ മണ്ണ് ഇടിയുന്നത് കണ്ട് ലോറി പുഴയുടെ അടുത്തേക്ക് എടുത്ത് പിന്നീട് ലോറി നിരങ്ങി അതിന്റെ മുകളിൽ മണ്ണ് വീണിട്ടുണ്ടാകാം 😢

  • @kgf61
    @kgf61 หลายเดือนก่อน +2

    ഇത് പിന്നെ എവിടെ പോയി... എന്തൊരു വിധി ഇത്🙏🙏o

  • @alkanz9069
    @alkanz9069 หลายเดือนก่อน +3

    കരയിൽ വണ്ടി നൂറുവട്ടം പറഞ്ഞതല്ലേ ഇല്ല എന്ന് ഇത്രയും പോസിലും മണ്ണടിച്ചു വന്നു പുഴയുടെ തീരത്തും പുഴയുടെ അപ്പുറത്തും നോക്കണം ആയിരുന്നു നോക്കണമായിരുന്നു

  • @bismisulaiman8289
    @bismisulaiman8289 หลายเดือนก่อน +9

    Karayil illa kadalilm illa.pinne evde nthoru kshtava itj.mnshyan noki noki irikuann a family avrde avstha

  • @archanavijayan2980
    @archanavijayan2980 หลายเดือนก่อน +8

    Phone ring ചെയിതു എന്ന്‌ പറയുന്നത് സത്യം ആണോ നമ്മൾ തുടർച്ച ആയി വിളിച്ചോണ്ടിരിക്കുമ്പോൾ ഇടക്ക് ring വരും ഓഫ്‌ ആണെങ്കിലും റേഞ്ച് ഇല്ലങ്കിലും 😒😟

    • @anoopchandran6765
      @anoopchandran6765 หลายเดือนก่อน +1

      യെസ് കറക്റ്റ്

    • @sarfazcks8931
      @sarfazcks8931 หลายเดือนก่อน +2

      ഓഫ് ആയ ഫോൺ എങ്ങനെ റിങ് ചെയ്യുന്നത്??

    • @pranavrayan9405
      @pranavrayan9405 หลายเดือนก่อน

      ​@@sarfazcks8931 namukk ring pokunnath kekkan pattumennan pulli udeshichath

  • @niheey1234
    @niheey1234 หลายเดือนก่อน

    അല്ലാഹുവേ ആ സഹോദരൻ എവിടെയാണ് ഉള്ളതെന്ന് ഒന്ന് കാണിച്ചു താ അല്ലാഹ്. അധികം ഇങ്ങനെ കുഴപ്പിക്കല്ല റബ്ബേ. നിനക്കറിയാമല്ലോ അല്ലാഹ് എവിടെയാണ് ഉള്ളതെന്ന്. നീ സഹായിക്ക് റബ്ബേ

  • @dijintc
    @dijintc หลายเดือนก่อน +2

    MH 370 Flight - നെ ഓർമ്മപ്പെടുത്തുന്നു.

  • @Sindhu-r7u
    @Sindhu-r7u หลายเดือนก่อน +3

    അവിടെ ഉണ്ട് 😢 🙏🏻🙏🏻

  • @souravtvm
    @souravtvm หลายเดือนก่อน +9

    ആദ്യം അവർ നദിയിൽ അല്ലെ നോക്കിയേ നിങ്ങൾ ഒകെ അല്ലെ കര കര എന്ന് കിടന്ന് വിളിച്ചേ 🤦🏻‍♂️

  • @Abhijith-g7q
    @Abhijith-g7q หลายเดือนก่อน +27

    റിപ്പോർട്ടർ ചാനൽ വെറുതെ നുണകൾ പറഞ്ഞു ആളുകളെ പിടിച്ചിരുത്താനുള്ള പരിപാടി ആണ്

  • @rameshanpk4441
    @rameshanpk4441 หลายเดือนก่อน +10

    നിങ്ങള് എന്തെങ്കില്ലo ഒന്ന് തീരുമാനി ക്കൂ., ചാനലുകാർ എ ല്ലാ വിഭാഗക്കാരെയും വെറുപ്പിച്ചു അവസാനം സൈന്യത്തേയുo വെറുപ്പിക്കണം. ആദ്യം നിങ്ങൾ തന്നെ കല്പിച്ചു ലോറി ഒരു തരത്തിലും പുഴയിൽ വീഴില്ലെന്ന് ഇപ്പോൾ മറച്ചും

  • @almubaraksra9776
    @almubaraksra9776 หลายเดือนก่อน

    Reporter tv channel onnu ith shredhayil peduthanamenu apekshikunu njn ezhuthiyath manassilayillengil 2,3 thavana vayichal manassilakum 🤗

  • @munavarpv2343
    @munavarpv2343 หลายเดือนก่อน +2

    നമ്മുടെ രാജ്യം എല്ലാം നേടി എന്ന് പറയുന്നുണ്ടെങ്കിലും ഇതുപോലെത്തെ സാഹചര്യങ്ങൾ വന്നാൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്.

  • @Akhiljithpg
    @Akhiljithpg หลายเดือนก่อน

    ആ കടയുടെ ആവശ്ഷ്ട്ടം ആവാനും സാധ്യത ഉണ്ട്‌

  • @TechTravelEat-Shukzz
    @TechTravelEat-Shukzz หลายเดือนก่อน

    ഇതിന് എതിരെ കേരളം മൊത്തം ഇറങ്ങണം എന്നാലെ നാളെ ഇതുപോലെ ഒരു ജീവന് വില കല്പിക്കുക ഉള്ളു. ഓരോരുത്തരുടെ പോക്കറ്റ് നിറക്കാൻ വേണ്ടി ഉള്ള സർക്കാർ.
    ഇതിനു എല്ലാവരും പ്രതികരിക്കുക. ഗവണ്മെന്റ് ഉത്തരം പറയണം.
    ഇതു അറിഞ്ഞത് മുതൽ അഞ്ചു വാക്ത്തും പള്ളിയിൽ പോയും അത് കൂടാതെ എപ്പോഴു പ്രാർത്ഥിക്കുമായിരുന്നു.
    എന്നിട്ടും അർജുൻ കണ്ടതാൻ പറ്റിയില്ലല്ലോ റബ്ബേ.
    എന്ന് ഒര്കുമ്പോ നമ്മളൊക്കെ മനുഷ്യന് ആയിട്ടു എന്ത് കാര്യം ലെ. ....
    ഇതുപോലെ എന്റെ മനസ് വിങ്ങിയത് 2018 പ്രളയം സമയം ........
    വളെരെ അതികം വിഷമത്തോടെ അർജുൻ ന്റെ കുടുംബത്തിന് ക്ഷമയോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു. ..........😌😌😌😌

  • @feminariyasfemina2948
    @feminariyasfemina2948 หลายเดือนก่อน

    പെട്ടന്ന് കിട്ടട്ടെ.. ആമീൻ

  • @almubaraksra9776
    @almubaraksra9776 หลายเดือนก่อน

    ഒരു പക്ഷേ അർജുൻ റോഡിലെ മണ്ണിന്റെ അടിയിൽ ഇല്ലാ എങ്കിൽ ഒന്നേ പറയാനുള്ളു നദിയിലെക്ക് വണ്ടി പോയിട്ട് ഉണ്ടാവും പക്ഷെ നദിയിൽ വണ്ടി പോയാൽ സ്വഭാവികമായും ആരായിരുന്നാലും വെള്ളത്തിൽ പെട്ടാൽ ഡോർ തുറക്കാനേ നോക്കു.. അങ്ങനെ നോക്കിയിട്ട് ഉണ്ടാവും, അർജുന്റെ രണ്ട് ഫോണിൽ ഒരെണ്ണം വണ്ടിക്ക് അകത്തു പോയിട്ട് ഉണ്ടാവും, അതാവും പെട്ടന്ന് ഓഫ്‌ ആയത്, മറ്റൊന്ന് അർജുന്റെ കയ്യിൽ ഉണ്ടാവാം,വെള്ളം കേറിയിട്ട് ഉണ്ടാവും, അങ്ങനെ അർജുൻ ഒന്നുകിൽ നദിയുടെ ഒരു കുഴി വരുന്ന താഴെ എവിടേലും എത്തിയിട്ട് ഉണ്ടാവാം, ഇല്ലെങ്കിൽ നദിയുടെ സൈഡിലുള്ള കരയിൽ എത്തിയിട്ട് ഉണ്ടാവാം, അവിടെ എത്തിയിട്ട് ആവും അർജുൻ നനഞ്ഞ ഫോൺ എടുത്ത് ഓൺ ആക്കിയപ്പോ ഇങ്ങോട്ട് കാൾ വന്നിട്ട് ഉണ്ടാവും പക്ഷെ എടുക്കാൻ പറ്റിയിട്ട് ഉണ്ടാവില്ല, കാരണം വെള്ളം കേറിയിട്ട് ടച് വർക്ക്‌ ആയിട്ട് ഉണ്ടാവില്ല, അങ്ങനെ ഇരുന്ന് കയ്യിലുള്ള ഫോണും ഓഫ്‌ ആയിട്ട് ഉണ്ടാവാം, പക്ഷെ അർജുൻ കര കേറിയ സ്ഥലം നദിയുടെ സൈഡിലുള്ള കാട് ആവാം, അതൊരു വലിയ കാടാവാം, അതിൽ എന്താ ഏതാ എന്നൊന്നും അറിയാത്ത അർജുൻ അവിടെ കുടുങ്ങിയിട്ട് ഉണ്ടാവാം, 🤗 കാട് ഉള്ള സ്ഥലത്ത് ഒന്ന് ഡ്രോൺ ഉപയോഗികയോ... ഹെലികോപ്റ്റർ ഉപയോഗിച്ച് നോക്കുകയോ ചെയ്യാം

  • @resikapriya7492
    @resikapriya7492 หลายเดือนก่อน

    ഈശ്വരാ എങ്ങനെ എങ്കിലും വേഗം തിരിച്ചു കിട്ടിയാ മതി ആയിരുന്നു 🙏🏻🙏🏻🙏🏻 ആ കുടുംബം എന്ത് മാത്രം വേദനിക്കുന്നു

  • @khalidkp5793
    @khalidkp5793 หลายเดือนก่อน +1

    അപ്പോൾ 8 മീറ്റർ താഴെ ഉണ്ട് പറഞ്ഞത് ഉണ്ട യായിരുന്നോ??

  • @user-nh8kj7ty4e
    @user-nh8kj7ty4e หลายเดือนก่อน +1

    Thats what the DC and karnataka minister said.

  • @user-vl2jb3cs6s
    @user-vl2jb3cs6s หลายเดือนก่อน +1

    ഇവർക്ക് ആദ്യം തന്നെ രണ്ടു ടീം ആക്കി റിസ്ക്യൂ ചെയ്താൽ മതിയാരുന്നു. ഒരു ടീം പുഴയിലും ഒരു ടീ കരയിലും. എല്ലാം കഴിന് ഇന്നേക്ക് 7അം ദിവസം ആണ് ഇവർക്ക് ഈ ബുദ്ധി തോന്നുന്നത്. കഷ്ടം. ഒരു സാമാന്യ ബോധം പോലും ഇല്ലാത്ത കിഴങ്ങന്മാർ ആണ് ഇവർ. ഒരു മനുഷ്യൻറെ ജീവൻ പുല്ല് വേല പോലും കല്പിക്കുന്നില്ല. അദ്യ പറഞ്ഞു നദിയിൽ ലോറി ഉണ്ടാവില്ല. ഒരു വെക്‌തമായ തീരുമാനം പോലുംമില്ല. എത്ര വെല്യ ലോറി ആണെകിലും 60000 ടൺ മണ്ണ് വനാൽ പ്രത്യേകിച്ച് 40000 ടൺ ഭാരമുള്ള ലോറിയും മരവും എങ്ങനെയായാലും ആ ഭാഗത്തുനിന്ന് നീങ്ങിപ്പോകും. എന്തുകൊണ്ട് അത് പുഴയിൽ പോയിക്കൂടാ. അതിനുശേഷം അതിൻറെ മുകളിലൂടെ മറ്റു മണ്ണുകൾ വന്നുചേർന്ന് ഉണ്ടാകാം.

  • @sparktyre8181
    @sparktyre8181 หลายเดือนก่อน +7

    പുള്ളി വേറെ എവിടെലും വണ്ടി park ചെയ്ത് ഉറങ്ങുന്നുണ്ടാവും...

    • @pranavrayan9405
      @pranavrayan9405 หลายเดือนก่อน

      Ithrayum divasamo? He is dead.

    • @Suranniya
      @Suranniya หลายเดือนก่อน

      Aghnne eghil veetlek vilikille

    • @sparktyre8181
      @sparktyre8181 หลายเดือนก่อน

      @@pranavrayan9405 ഒരു സമാധാനത്തിന് പറഞ്ഞതാ... നമ്മൾക്ക് ഒന്നും പറയാൻ പറ്റില്ല.. വീട്ടിലേക്ക് വിളിക്കാൻ phn തെറിച്ചു പോയി കാണും... സാഹചര്യം കൊണ്ട് പുള്ളിക്ക് ഒന്നും ചെയ്യാം പറ്റാതെ എവിടേലും ഉണ്ടാകും...

  • @bibinbibin1442
    @bibinbibin1442 หลายเดือนก่อน +5

    Check the river side

  • @jayankaithery7164
    @jayankaithery7164 หลายเดือนก่อน +17

    ഇല്ല എന്നു അവർ പറഞ്ഞു നമ്മൾ വിടില്ല 🤔🤔🤔

  • @balakrishnankrishnan5214
    @balakrishnankrishnan5214 หลายเดือนก่อน +4

    ലോറി ലൊക്കേറ്റ് ചെയ്ത് എന്ന് പറഞ്ഞത്.. റിപ്പോർട്ടർ ചാനൽ തന്നെ അല്ലേ

    • @Suranniya
      @Suranniya หลายเดือนก่อน

      Veetukarum parayunde vandi location Bharat Benz compare paranju enne parannu

  • @user-zk5vc3ym7u
    @user-zk5vc3ym7u หลายเดือนก่อน

    കരയിൽ ഇല്ലെന്നു ആവർത്തിച്ചു അവർ പറയുന്നു ആരും അത് കണക്കാക്കിയില്ല ആ ഹോട്ടൽ നിന്ന സ്‌ഥലത്തു മണ്ണിനടിയിൽ ഉണ്ടാകും ഉറപ്പ് അവിടെ തിരയു ജീവനോടെ ഇനി ഉണ്ടാകില്ല വളരെ വിഷമം ഉണ്ട് ഇങ്ങനെയും ഒരു ദുർവിധി 😢😢😢

  • @thetraveller0fdenver787
    @thetraveller0fdenver787 หลายเดือนก่อน +9

    😢

  • @_Mallu_unni_vlogs
    @_Mallu_unni_vlogs หลายเดือนก่อน +1

    I phone ayiriku appol അടിയും

  • @vibrantspokenenglishacadem658
    @vibrantspokenenglishacadem658 หลายเดือนก่อน

    ലോറി restart ആവുമോ വെള്ളത്തിൽ നിന്ന്‌?

  • @arjunraghuraj8658
    @arjunraghuraj8658 หลายเดือนก่อน +6

    Phone water proof anekiiii ... Phone on ayi koode

  • @NafeenaBeevi
    @NafeenaBeevi หลายเดือนก่อน +2

    Aa sahodaran evedano aavo😢😢😢😢enta aaruvallanjitum kanne nirayunnu

  • @akhilakhil1548
    @akhilakhil1548 หลายเดือนก่อน

    അമിതമായ ചെളിയിൽ വഴുതി നീങ്ങിയിട്ടുണ്ടാകാം. അവിടെക്ക് മണ്ണ് വാരി ഇട്ടു!
    ഒരു പക്ഷെ പുഴയുടെ വക്കിൽ ആണ് വീണു കിടന്നതുകൊണ്ടായിരിക്കുമൊ വായു സഞ്ചാരം ഉണ്ടായത് കൊണ്ടാകുമൊ പിന്നെ ലോറി സ്റ്റാർട്ടായതും😢

  • @sreenivasantm3500
    @sreenivasantm3500 หลายเดือนก่อน

    ഏത് സർക്കാർ ആയാലും കേന്ദ്രമാവട്ടേ സംസ്ഥാനങ്ങളാവട്ടെ കുന്നും മലകളും ഇടിച്ചു നിരത്തുന്നവർക്ക് ഉള്ള ഒരു സുചന മാത്രം ഇനിയെങ്കിലും ചിന്തിക്കുക ഭൂമി യെ നാം കീറി മുറിക്കുമ്പോൾ ഇതല്ല ഇതിലും വലിയ അത്യാഹിതങ്ങൾ സംഭവിക്കും കണ്ടറിയുക അല്ലെങ്കിൽ കൊണ്ടറിയുക

  • @gracyanu5778
    @gracyanu5778 หลายเดือนก่อน

    ഞാൻ കഴിഞ്ഞ രണ്ട് ദിവസമായി പറയുന്നു
    വണ്ടി കിടന്നതിന്റെ ഓപ്പോസിറ്റ് സൈഡിൽ front കരയിലും ബാക്ക് നദി യിലും കാണും

  • @lissesebastian3534
    @lissesebastian3534 หลายเดือนก่อน

    Oru samshayam

  • @lissesebastian3534
    @lissesebastian3534 หลายเดือนก่อน

    Ente oru cheriya samshayam aane