Italian Bullet Train at 300 KMPH - Pisa to Rome High Speed Train - ഒരു ഇറ്റാലിയൻ ട്രെയിൻ യാത്ര

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 349

  • @Mr_John_Wick.
    @Mr_John_Wick. 5 หลายเดือนก่อน +42

    Fazil bro പോയപ്പോൾ ഒരു വിഷമം... രണ്ടാളും നല്ല vibe ആയിരുന്നു.... ❤️❤️❤️

  • @fathimaismailfathimaismail7423
    @fathimaismailfathimaismail7423 5 หลายเดือนก่อน +45

    ഫാസിൽ bro സുജിത് bro 🥰👍🏽👍🏽👍🏽

  • @budgie143
    @budgie143 5 หลายเดือนก่อน +42

    ഫാസിൽ bro ഇപ്പോൾ camera യ്ക്ക് മുമ്പിൽ set ആയി. So beautiful gentleman combination between you two. Love you bros❤❤❤
    Advance Eid Mubarak Fazil bro❤

  • @muhammeddanishak6688
    @muhammeddanishak6688 5 หลายเดือนก่อน +7

    സുജിത് ബ്രോ, നവോഥാനത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന രാജ്യമാണ് ഇറ്റലി. ലോകത്ത് ഏറ്റവും കൂടുതൽ മാർബിൾ ഉൽപാദിപ്പിക്കുന്ന രാജ്യവും ആണ്. ആഫ്രിക്കൻ വംശജർ അവിടെ കുറെയുണ്ട്, കാരണം ഇറ്റലി പണ്ട് ഏറ്റവും കൂടുതൽ കോളനികൾ ഉണ്ടാക്കിയിട്ടുള്ളത് ആഫ്രിക്കയിലെ രാജ്യങ്ങളിൽ ആണ്.

    • @cal7348
      @cal7348 5 หลายเดือนก่อน

      We have +100k illegal immigrants every year from Africa.. After obama and france (Sarkozy) attack Gheddafi and libia

  • @Role377
    @Role377 5 หลายเดือนก่อน +5

    ഇറ്റാലിയിൽ വന്നിട്ട് ഫെരാരി & ലംബോർഗിനി ൻെറ ഷോറൂമിൽ പോകാമായിരുന്നു

  • @akkulolu
    @akkulolu 5 หลายเดือนก่อน +20

    ഫാസിൽ ബ്രോ പോയത് വിഷമമായി കെട്ടോ. നല്ലൊരു ഫ്രണ്ട് ആണ് ഫാസിൽ. സുജിത് you are so pungchual. All the best for ur future journeys ❤️❤️🥰🥰👌🏻👌🏻

    • @theotherside5851
      @theotherside5851 5 หลายเดือนก่อน

      😂😂😂😂😂😂😂😂

  • @akhilabraham187
    @akhilabraham187 5 หลายเดือนก่อน +16

    1:52 Proud Moment Sujith Etta❤

  • @FRQ.lovebeal
    @FRQ.lovebeal 5 หลายเดือนก่อน +177

    *ബുള്ളറ്റ് ട്രെയിനിൽ പോകാത്ത ആരൊക്കെ nd 😌😌😌😌*

    • @noushartalk5418
      @noushartalk5418 5 หลายเดือนก่อน +51

      ഞാൻ എന്റെ വീട്ടിൽ നിന്ന് മാങ്കാവ് to വട്ടക്കിണർ ദിവസവും ബുള്ളറ്റ് ട്രെയിൻ ലാ പോകുന്നെ ☹️

    • @MuhammedNihal-ci6mx
      @MuhammedNihal-ci6mx 5 หลายเดือนก่อน +9

      Injee achaann

    • @CLASH_WITH_FARHAN
      @CLASH_WITH_FARHAN 5 หลายเดือนก่อน +1

      😂😂​@@noushartalk5418

    • @abhilashanilkumar4212
      @abhilashanilkumar4212 5 หลายเดือนก่อน +7

      കെ റെയിൽ വരും കേട്ടോ 😂

    • @Jonekan
      @Jonekan 5 หลายเดือนก่อน +3

      nintauppaumma

  • @beautifulworld4267
    @beautifulworld4267 5 หลายเดือนก่อน +7

    29:00 സ്റ്റേഷൻ വ്യത്യാസമുണ്ട് ഭായ് . ട്രാക്കിൽ പ്ലാസ്റ്റിക്ക് വേസ്റ്റും , മനുഷ്യ വിസർജ്യവും ഇല്ല

  • @user-fw4ws6lx8z
    @user-fw4ws6lx8z 5 หลายเดือนก่อน +11

    Pisa To Rome 300Kmpch Bullet 🚅 Journey Video Views Amazing Information 👌 Videography Excellent 👍👍💪💪

  • @binunronia2029
    @binunronia2029 5 หลายเดือนก่อน +4

    Benvenuto in Italia😊🇮🇳🇮🇹

  • @sinugeorge5164
    @sinugeorge5164 5 หลายเดือนก่อน +10

    la vita è bella. You could have gone to Florence from Pissa it's near.

  • @MrKvkuruvilla
    @MrKvkuruvilla 5 หลายเดือนก่อน +2

    Fazil is a good friend. Good quality he has.

  • @user-uf7so5rs5o
    @user-uf7so5rs5o 5 หลายเดือนก่อน +7

    Fazil Sujith ningalellavarum super standard vlog

  • @iconic_r1
    @iconic_r1 5 หลายเดือนก่อน +5

    Sujithettante videos kanumbo namukum oru inspire anu.... Enthayalum orunal inshallah ellam kananam 🤍✨

  • @Mrtribru69
    @Mrtribru69 5 หลายเดือนก่อน +1

    Pisa town il nalla kaazhchagal! I have been to Pisa on a day trip from Florence city. From railway station we took a bus to the location of the leaning tower of Pisa. It was too warm summer. So, took a taxi back to train station. City of Florence is beautiful. It has so much history. I think Milan central station is the biggest and most impressive in Italy.

  • @anirudhanv538
    @anirudhanv538 5 หลายเดือนก่อน +2

    സംഭവം കൊള്ളാം യാത്രയിൽ Trin യാത്രയിൽ ഔട് സൈഡ് കൂടി കാണിച്ചാൽ ഗ്രാമ ഭഗി കൂടി കാണിച്ചാൽ സൂപ്പർ ആയിരുന്നു

  • @SUTHI_KANNUR
    @SUTHI_KANNUR 5 หลายเดือนก่อน +25

    Highlights ozhivakkuu plsss🎉

  • @shamsudheenmullappally9843
    @shamsudheenmullappally9843 5 หลายเดือนก่อน +36

    നോമ്പ് നോറ്റ് വീഡിയോ കാണുന്നവർ ആരൊക്കെ😆👍

    • @afsalafzi1303
      @afsalafzi1303 5 หลายเดือนก่อน

      Nomb nott TH-cam kaanaruth haram aanu

    • @craftcity9948
      @craftcity9948 5 หลายเดือนก่อน +3

      ​@@afsalafzi1303appo neeyo😅

    • @vishnup6232
      @vishnup6232 5 หลายเดือนก่อน +1

      Njanilla, nallom food kazhichu

  • @fliqgaming007
    @fliqgaming007 5 หลายเดือนก่อน +12

    Adipoli Video 🤩❤
    Rome and Vatican Vlogs waiting to see 😍

  • @abubakerthasreef8892
    @abubakerthasreef8892 5 หลายเดือนก่อน +7

    Number 1 travel blogger in 🇮🇳

  • @user-ec5wm9sg1u
    @user-ec5wm9sg1u 5 หลายเดือนก่อน +3

    Sujith bro south africa il pokanam Nigeria avide valiya oru church onde AE Adepoy it’s a huge church must visit.

  • @ishanmohammed7675
    @ishanmohammed7675 5 หลายเดือนก่อน +3

    Sujith ettan sredikunnundo enik arrilla but njan sujith ente alla european videosum kannarum like commente eddaaar und athrekk ente faviorate youtuber sujith ettan❤❤❤❤️

    • @TechTravelEat
      @TechTravelEat  5 หลายเดือนก่อน

      ❤️❤️❤️ Thanks dear ❤️🥰👍

  • @sebastianvinu2180
    @sebastianvinu2180 5 หลายเดือนก่อน +1

    Yes fasil bro poyathu valare vishamam undayi mattu arekalum sujith bro ku pattiya travel companion always fasil bro 😊

  • @abhilashraghavan
    @abhilashraghavan 5 หลายเดือนก่อน +2

    Italy ഇൽ ചെന്നിട്ട് pizza എന്നു പറയാൻ പഠിച്ചില്ല.... 'Peet sa' ആണ് കേട്ടോ... 👍👍👍

  • @nisarraseena2991
    @nisarraseena2991 5 หลายเดือนก่อน +2

    ബുള്ളറ്റ് ട്രെയിൻ അടിപൊളി ബ്രോ

  • @sijuscaria1135
    @sijuscaria1135 5 หลายเดือนก่อน +1

    ഫാസിൽ ബ്രോ യാത്ര പറഞ്ഞപ്പോൾ ഒരു വിഷമം
    A perfect gentleman
    You both are very great combination
    Very best wishes for your upcoming trips

  • @lathikaramachandran4615
    @lathikaramachandran4615 5 หลายเดือนก่อน +7

    We r also went like that it's wonderful... God bless u.. I liked Italy v much....

  • @sailive555
    @sailive555 5 หลายเดือนก่อน +13

    പോകുന്ന എല്ലാ രാജ്യത്ത് നിന്നും പുതിയ subscribers ഉണ്ടാവട്ടെ 😄..100 days left for exam party കണ്ട് ഞെട്ടി..Seems like these youngsters are always in party mode.. 😅

  • @Mohammed_D_1
    @Mohammed_D_1 5 หลายเดือนก่อน +6

    SSLC pareeksha samayth tech travel kannunna njan😅😅😅😅

    • @melbinmichael7711
      @melbinmichael7711 5 หลายเดือนก่อน

      Poii erunn padik kuruppe

    • @jwalinesunil4950
      @jwalinesunil4950 5 หลายเดือนก่อน +1

      SSLC 😂😂😂 habibi come to higher secondary 😂🫡🫡

    • @prasannaganesan3949
      @prasannaganesan3949 5 หลายเดือนก่อน

      Poyi padikku kuttikale

    • @padmeshj9210
      @padmeshj9210 5 หลายเดือนก่อน +1

      🎉❤

  • @tomokozzzz
    @tomokozzzz 5 หลายเดือนก่อน +1

    8:48 cbse class 10 padichavark ariya.....Garibaldi 💪💪

  • @nirmalk3423
    @nirmalk3423 5 หลายเดือนก่อน +7

    Awesome 👌 next time whenever you get an opportunity please try to visit African countries such as Kenya,Tanzania etc as they are famous for wildlife (serengeti,masai mara etc)

  • @Nightwitch-c4u
    @Nightwitch-c4u 6 วันที่ผ่านมา

    എന്നെ ഈ vlogs കൂടുതൽ ആകർഷിച്ചത് trainilum, bus ലും പോകുമ്പോൾ അതിലെ ചുറ്റുപാടിനെ കുറിച്ച് വിവരിക്കുന്നതാണ്. Seating, environment. അത്‌ ഇനിയും വേണം, orupad trinil, busil ponam. Vlog idanam bro. 🥰🥰❤️❤️

  • @KiranGz
    @KiranGz 5 หลายเดือนก่อน +2

    Lalettan❤italian tour TTE❤

  • @johnyjosepharicatt5753
    @johnyjosepharicatt5753 5 หลายเดือนก่อน +2

    Very happy Bon voyage to dr Fasilbro🎉

  • @chayakkadakaranm2925
    @chayakkadakaranm2925 5 หลายเดือนก่อน +8

    ഗാരിബാള്‍ഡിയെ പറ്റി പഠിപ്പിച്ച ദിവസം ക്ലാസില്‍ ഉണ്ടായിരുന്ന ഫാസില്‍ ബ്രോക്ക് അഭിനന്ദനങ്ങള്‍. 😀

  • @TRABELL5423
    @TRABELL5423 5 หลายเดือนก่อน +1

    It seemed like a good concept. A gathering, days before the exam. Here, most of us are the ones who don't even let our children to take a breath when the exam is near.

  • @sajithakallambali5697
    @sajithakallambali5697 5 หลายเดือนก่อน +2

    Your combination is super keep it up

    • @TechTravelEat
      @TechTravelEat  5 หลายเดือนก่อน +1

      Thanks a lot 😊

  • @santhoshkumar.g6266
    @santhoshkumar.g6266 5 หลายเดือนก่อน +1

    സുജിത്ത് ഭായ് ഹായ്
    "ഉലകം ചുറ്റും സുജിത്ത്ബൻ"
    Best of luck bro 🎉

  • @thetrueartist9261
    @thetrueartist9261 5 หลายเดือนก่อน +4

    8:53 sujithetta ath Guiseppe Garibaldiyanu, addeham italiye unify cheyyan sahayichoo..

  • @nihalkprakash8070
    @nihalkprakash8070 5 หลายเดือนก่อน +1

    Italy is so beautiful.. Cant wait to see Rome videos

  • @jibinpg667
    @jibinpg667 5 หลายเดือนก่อน +1

    Super👍

  • @joemol2629
    @joemol2629 5 หลายเดือนก่อน +1

    എങ്ങോട്ട് camara വച്ചാലും super frames ആണല്ലോ കാണുന്നത് super ❤❤❤

  • @Humans__are__Strong
    @Humans__are__Strong 5 หลายเดือนก่อน +3

    സുജിത് ഏട്ടാ hi...
    Videos എല്ലാം സൂപ്പർ ആണ് ഫാസിൽ ബ്രോ പോയപ്പോൾ എനിക്കും ഒരു വിഷമം പുള്ളി സൂപ്പർ ആയിരുന്നു, സാരമില്ല ലണ്ടനിൽ വെച്ച് കാണാം അല്ലെ 👍...

  • @alvinrozario4523
    @alvinrozario4523 5 หลายเดือนก่อน

    Pisa A Garibaldi is a person who fought for unity of italy. The inscription below his name is the year in which the statue is put on it is read as 1892 in roman numerals.

  • @jitheshpanikkath
    @jitheshpanikkath 3 หลายเดือนก่อน

    Wow, so very nice good train awesome 👌 chine place nice beautiful... 👍 ❤❤❤❤❤

  • @user-uy2me4bv4z
    @user-uy2me4bv4z 5 หลายเดือนก่อน +1

    Dr ഫാസിൽ bro ബായ് bay

  • @EtherealExcerpts
    @EtherealExcerpts 5 หลายเดือนก่อน +5

    Sujith ishttam❤❤

  • @echusvlog6671
    @echusvlog6671 5 หลายเดือนก่อน +2

    ഫാസിൽ ബ്രോ ഫുൾ നോമ്പ് എടുക്കാൻ സാധിക്കട്ടെ സുജിത് ബ്രോ ഒറ്റക്കയല്ലേ ❤❤❤

  • @arunsreesreeku1975
    @arunsreesreeku1975 5 หลายเดือนก่อน +1

    ലോകത്ഭുധത്തിലെ ഒന്ന് ആണ് ലാലേട്ടനും ❤❤

  • @uszama_
    @uszama_ 5 หลายเดือนก่อน +3

    Yess you are going to Switzerland 😍👍🏻

  • @anwarspring1927
    @anwarspring1927 22 วันที่ผ่านมา

    പ്രിയ സുഹൃത്തിനെ പോലെ ഞാനും താങ്കളുടെ കൂടെ യാത്ര ചെയ്യുന്നു tanx

  • @sebastianvinu2180
    @sebastianvinu2180 5 หลายเดือนก่อน +1

    Fasil bro miss u lot waiting for u both next trip ❤

  • @jameskuntharayil6778
    @jameskuntharayil6778 5 หลายเดือนก่อน +1

    Beautiful experience! Hi Sujith and Fasil, you both are made for each other 😂. Sujith " Peet..saa' is awesome 🧀🥗...

  • @niranjanasreekumar2230
    @niranjanasreekumar2230 5 หลายเดือนก่อน +2

    Sourdough Pizza chains are growing in India, maybe next time you can try that instead of Dominos or Pizza hut to relish the authentic taste. Great Video :)!!

  • @user-wn7my5ng7c
    @user-wn7my5ng7c 5 หลายเดือนก่อน +3

    കാത്തിരിക്കുകയായിരുന്നു

  • @hebalwilfred1525
    @hebalwilfred1525 5 หลายเดือนก่อน +1

    Adipoli video🤗

  • @shameemap3712
    @shameemap3712 5 หลายเดือนก่อน +1

    Sujith bai & fasil bro combination ❤❤❤

  • @reghunathabhakthan39
    @reghunathabhakthan39 5 หลายเดือนก่อน +1

    പിസ ഗോപുരം ഒരു സംഭവം തന്നെ.പ്രത്യേകിച്ച് മുകൾ ഭാഗത്തെ കാഴ്ച്ചകൾ

  • @renillazar8805
    @renillazar8805 5 หลายเดือนก่อน +3

    കാത്തിരിക്കുകയായിരുന്നു ♥️❤️

  • @maheshmdk5446
    @maheshmdk5446 5 หลายเดือนก่อน +4

    Fazil bro❤

  • @tanzeels9544
    @tanzeels9544 5 หลายเดือนก่อน +1

    35:32 Abhijith bhakthan International loading through tech travel eat😅. All the best for your journeys.

  • @user-ajlan
    @user-ajlan 5 หลายเดือนก่อน +4

    Wow Amazing🎉

  • @MS-dq7rf
    @MS-dq7rf 5 หลายเดือนก่อน +1

    Beware of pickpockets. It happened to me there.

  • @jayachandranr4705
    @jayachandranr4705 16 วันที่ผ่านมา

    Editing is super

  • @LP-ff8fk
    @LP-ff8fk 5 หลายเดือนก่อน +1

    Excellent vlog
    ..really enjoyed watching it 👌👏

    • @TechTravelEat
      @TechTravelEat  5 หลายเดือนก่อน

      Thank you so much 🙂

    • @thomaspj1247
      @thomaspj1247 4 หลายเดือนก่อน

      Really enjoyed - a silent cass episode..... Bullet train travel was the cherry on top.

  • @jaynair2942
    @jaynair2942 5 หลายเดือนก่อน +1

    Awesome buddy.! Italy is of course so beautiful.! The view from the train is great. As you rightly said..stations are similar to our railway stations in Mumbai.! Same vibe, excluding the crowd.! But..of course, station premises are speckles and well maintained than in Mumbai.! And also the public transport systems are super and comfortable.!

  • @RajeshRavindranathan
    @RajeshRavindranathan 5 หลายเดือนก่อน +2

    woah Bombardier is a Canadian Aircraft manufacturer and they make trains in Italy!

    • @Mrtribru69
      @Mrtribru69 5 หลายเดือนก่อน

      Dont they make their own trains also in Italy?! I have travelled in Italian train, two high speed types, and 2 types of intercity trains

    • @RajeshRavindranathan
      @RajeshRavindranathan 5 หลายเดือนก่อน

      @@Mrtribru69 I have no idea bro, I never been to Italy.

  • @jobecrack9744
    @jobecrack9744 5 หลายเดือนก่อน +1

    2:02 Is she showing you the middle finger ? Best പിള്ളേര് 😂😂

  • @vishnupillai300
    @vishnupillai300 5 หลายเดือนก่อน +1

    Sonia gandhiyude sthalam..Ferrari,lamborghini,Ducati,MV Augusta,Aprilia...Italia..❤❤

  • @renjithharidas2988
    @renjithharidas2988 5 หลายเดือนก่อน

    Pocket adikkarudey naatilekku swaghatham🎉🎉🎉

  • @tuttumittu9960
    @tuttumittu9960 5 หลายเดือนก่อน +1

    15:10 appoo barcelonayil pokkunille

  • @Riyasck59
    @Riyasck59 5 หลายเดือนก่อน +2

    ലാലേട്ടൻ❤❤❤❤

  • @gikkujoseph2598
    @gikkujoseph2598 5 หลายเดือนก่อน

    Super video❤❤🥰🥰

  • @EL_BARCA
    @EL_BARCA 5 หลายเดือนก่อน

    Fazil bro poyath veshamm ettanum alu nala combination ayrunnu

  • @RAHUL-b2
    @RAHUL-b2 5 หลายเดือนก่อน

    Sujith and faazil 👌❤❤

  • @rohithunni2885
    @rohithunni2885 5 หลายเดือนก่อน +1

    Sujith... which mobile service provider are using for Europe throughout...is it single or multi & the Tarrif

  • @PHOENIX_X_1
    @PHOENIX_X_1 5 หลายเดือนก่อน +5

  • @Nyconee
    @Nyconee 5 หลายเดือนก่อน +2

    INB trip 3 alle india on rail next cheyyu

  • @chackobabu6404
    @chackobabu6404 5 หลายเดือนก่อน +1

    Beautiful vedieo 👍👍

  • @vipin_raj_vj
    @vipin_raj_vj 5 หลายเดือนก่อน

    Airbnb എടുത്ത സ്ഥലത്ത് ആളുകൾ എഴുതി വെച്ചിരിക്കുന്ന കണ്ടില്ലേ അത് എഴുതിവെച്ചിരിക്കുന്നത് അവരൊരു സ്ഥലത്തിന്റെ മാപ്പിളിന്റെ അടിസ്ഥാനത്തിലാണ് പിൻ ചെയ്തിരിക്കുന്നത് 😜😍👌

  • @jijuize
    @jijuize 5 หลายเดือนก่อน +1

    we r seeing daily videos from sujith

  • @zubinjoshygeorge1455
    @zubinjoshygeorge1455 5 หลายเดือนก่อน

    👍💪💪💪💪 good video

  • @user-gm5mp1bd9x
    @user-gm5mp1bd9x 5 หลายเดือนก่อน +1

    Pisagood..❤❤❤❤👍👍👍🪻👍💐💐💐💐🥀🥀🥀🥀🌹🌹🌹🌹👍

  • @junaidoman9467
    @junaidoman9467 5 หลายเดือนก่อน

    ഇത് പോലെ ഫ്രാങ്ക്‌ഫർട്ടിൽ ഒറ്റക്കായ ഞാൻ 😢

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 5 หลายเดือนก่อน

    സൂപ്പർ എക്സ്പീരിയൻസ് 👏🏻👏🏻👏🏻👏🏻🌹👍🏻👍🏻👍🏻🙏🏻❤🎉

  • @manojnair9343
    @manojnair9343 5 หลายเดือนก่อน

    Lalettan ❤

  • @nygildevasia6917
    @nygildevasia6917 5 หลายเดือนก่อน +3

    വത്തിക്കാനിലേക്ക് സ്വാഗതം ❤️❤️

  • @Asherstitusworld
    @Asherstitusworld 5 หลายเดือนก่อน +3

    Amazing Video Sujith Cheta 😊

    • @TechTravelEat
      @TechTravelEat  5 หลายเดือนก่อน +2

      Thank you 😃

  • @ABYTISSAC
    @ABYTISSAC 5 หลายเดือนก่อน

    സൂപ്പർ

  • @hridhyam7023
    @hridhyam7023 5 หลายเดือนก่อน +2

    Adipolli Vlog 💗✨

  • @ravichandranv6344
    @ravichandranv6344 5 หลายเดือนก่อน

    nice video

  • @jaisreedasharadh
    @jaisreedasharadh 5 หลายเดือนก่อน +2

    Superb video❤✨

  • @sukeshbhaskaran9038
    @sukeshbhaskaran9038 5 หลายเดือนก่อน

    Great beautiful congratulations hj Best wishes thanks

  • @Rahul-iu7jl
    @Rahul-iu7jl 5 หลายเดือนก่อน

    പൊളി വീഡിയോ 👌👌👌👌

  • @sivadasanklp868
    @sivadasanklp868 5 หลายเดือนก่อน +1

    ഹായ് ഹായ് സുജിത്ത് 💞💞👌🏻

    • @TechTravelEat
      @TechTravelEat  5 หลายเดือนก่อน

      ❤️❤️❤️

  • @ShajiManshad1
    @ShajiManshad1 5 หลายเดือนก่อน

    Good video. Been to 63 countries already, never tried a bullet train 😄

  • @akhilraj2920
    @akhilraj2920 5 หลายเดือนก่อน

    Nice❤

  • @nihanmohammed6172
    @nihanmohammed6172 5 หลายเดือนก่อน

    Fasil bro ❤മുത്താണ്

  • @user-hn7ig8zn6j
    @user-hn7ig8zn6j 5 หลายเดือนก่อน

    Eagerly waiting to see Vatican City.