ഇനിയും സൂപ്പർ പാട്ട് വരുമ്പോൾ കുഞ്ഞിളം വാവേ തൊട്ടു തുടങ്ങാം കുഞ്ഞിളം വാവേ കഥ കേട്ട് മെല്ലെ മേരി പൂട്ട് മാറി ചൂടിൽ ഉറങ്ങ ഉറങ്ങ് പൊന്നേ തളരാതെ ഓമൽ ചിരിയോടെ കൊഞ്ചി കളിയാടി വളരെ വളരെ❤❤
ഇത് കേൾക്കുമ്പോൾ അർജുൻ ചേട്ടനെ ഓർമ്മ വരുന്നു 😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤💞💞💞💞💞💞💞💞💞💜💜💜💜💜💜💜💜🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😓😓😓😓😓😭😭😭😭😭😭😭😭😢😢😢😢😢😢😿😿😿😿😿😿😿😿😿😿😿😿😿👣👣👣💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔🌹🌹🌹🌹🌹🌹🌹🌹🌹🌹💮🌸💐💮💮🏵️🏵️🌹🌹🌹🏵️🌸💐💐💮💮🏵️🌹🥀🥀🥀🥀🌹🏵️🏵️💮🌸💐💐🌺🌺🌺🌻🌻🌻🌻🌻🌾🌺🌺🌺🌺🌱🌲🌳🌳🌳🌼💐🌸🌷💮🌱🌸💐🌼
എനിക്ക് ഇത് ഇഷ്ടപ്പെട്ട പാട്ട് ആണ് നിങ്ങൾ ഇത് ഇട്ടത് ഭാഗ്യം ഞാൻ അംഗനവാടിയിൽ നിന്ന് പാടി എന്നിട്ട് എനിക്ക് നല്ല കയ്യടി കിട്ടി അപ്പോൾ എനിക്ക് സന്തോഷം vannu🥰🥰🥰🥰💋💋💋💋💋💋💋💋
ഞാൻ ഒരു സ്പെഷ്യൽ എഡ്യൂക്കേറ്റർ ആണ് കുട്ടികൾക്ക് പാട്ട് പഠിക്കാൻ വേണ്ടി ഈ പാട്ട് വച്ച് കൊടുത്തപ്പോൾ അതിൽ ഒരു മോൻ മറ്റു കുട്ടികളോട് കഥ പറയുന്നത് കേട്ടു ഇത് അർജുൻ ന്റെ പാട്ട് ആണ് അവർ ഇപ്പോൾ ജീവനോടെ ഇല്ല ലോറിയിൽ പോകുമ്പോൾ മരിച്ചു പോയി ന്നൊക്കെ ശെരിക്കും ഞാൻ കുട്ടികളുടെ മുഖത്ത് നോക്കി നിന്ന് പോയി.... കാരണം ഇത് ARM മൂവി യിലെ പാട്ട് ആണെങ്കിലും എല്ലാവരും ഇത് കേൾക്കുമ്പോ അർജുന്റെ പാട്ട് ആണ് എന്നാണ് അറിയപ്പെടുന്നത്.. ഇങ്ങനെ നിഷ്കളങ്കരായ മക്കൾ വരെ വളരെ interesting ഓടെ അർജുൻ ന്റെ കഥ പറയുകയും അത് കെട്ടിരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അർജുൻ എന്ന വ്യക്തി ഓരോരുത്തരുടെയും മനസ്സിൽ എങ്ങനെ നിറഞ്ഞു നിൽക്കുന്നു എന്ന് മനസ്സിലാക്കാമല്ലോ 🎉🎉🎉🎉
Ee pattu kelkkumbo arjunee ann orma😢😢 avabe kure dhivasam kazhinjittan nokkiyath aa nattilulla etra krurikal Nan armykk padikkum KL avar innu Vann kudughatte Nan kanichukodkka😢😢😢😢
💘 Follow my playlist on Spotify:
open.spotify.com/user/31bpeblmfsaoay6isfo6qszguxlm?si=kqw72CGLTAC-pd1Az2f0-Q
🎉❤
Super ❤👍😀
❤
correct
❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
❤❤❤❤❤❤❤❤❤ എൻ്റെ പോന്നേ എന്ത് ഒരു - feel😊😊😊 അർജുൻ broടെ മോനേ ഓർമ്മ വരുന്നു😢😢😢😢😢
അതെ
എനിക്ക് വളരെ ഇഷ്ടമായി പാട്ട് അർജുൻ ചേട്ടനെ ഓർമ്മ വരുന്നു 😔
ഇനിയും സൂപ്പർ പാട്ട് വരുമ്പോൾ കുഞ്ഞിളം വാവേ തൊട്ടു തുടങ്ങാം കുഞ്ഞിളം വാവേ കഥ കേട്ട് മെല്ലെ മേരി പൂട്ട് മാറി ചൂടിൽ ഉറങ്ങ ഉറങ്ങ് പൊന്നേ തളരാതെ ഓമൽ ചിരിയോടെ കൊഞ്ചി കളിയാടി വളരെ വളരെ❤❤
😂
😮😢😂😅
❤❤ 2:49
😢😢
So cute ❤song ❤❤❤🎉🎉🎉😊❤
❤
Comment box മുഴുവൻ അർജുന്റെ പേരാണ് ❤😢അർജുന്റെ പാട്ട് പോലെ അത്രെയും അർത്ഥവത്തായ വരികൾ
അതെ ഞാൻ കരുതിയതും അർജുൻ വേണ്ടി ആരോ എഴുതിയതാണ് എന്ന്
ഈ പാട്ട് കേൾക്കുമ്പോൾ. അർജുൻ നെ ആണ് ഓർമ വരുന്നത് ❤
😘😘😍😍🥰❤️🧡🧡💯💯💯
Ee patt kettitt Arjun chettane orma varunnu 🥰🥰....... love you chetta😍😍😘😘🥰🥰🤩🤩❤️❤️💛🧡🧡
എന്തൊരു പാട്ടാണ് ഹൃദയത്തിൽ കുളിരു കോരുന്നു.❤സിംപിൾ ഹൃദസ്പർശി യായ Each❤ ഓ ശബ്ദം ഒന്നും പറയാനില്ല C minar ൽ well done
കുഞ്ഞിളം വാവേ കഥ കേട്ട് മെല്ലെ this line..❣️❣️
❤
Mm👍👍👍
ഇത് ഇപ്പോൾ കേൾക്കുബോൾ അർജുൻ ചേട്ടനെയാണ് ഓർമ വരുന്നത്🥺
True ❤
Satyamm
True😢
😢
Sathiyyyaam
ഈ പാട്ട് കേൾക്കുമ്പോൾ അർജുനയാണ് ഓർമ്മ വരുന്നത് ❤😢💝🥰☹️🙁
😢
Oh
ഇതാരാ..അർജുൻ??
Sathiyam 😢
😶😳🥺😱😫@@reemathomas147
ഇത് കേൾക്കുമ്പോൾ അർജുൻ ചേട്ടനെ ഓർമ്മ വരുന്നു 😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤💞💞💞💞💞💞💞💞💞💜💜💜💜💜💜💜💜🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😓😓😓😓😓😭😭😭😭😭😭😭😭😢😢😢😢😢😢😿😿😿😿😿😿😿😿😿😿😿😿😿👣👣👣💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔🌹🌹🌹🌹🌹🌹🌹🌹🌹🌹💮🌸💐💮💮🏵️🏵️🌹🌹🌹🏵️🌸💐💐💮💮🏵️🌹🥀🥀🥀🥀🌹🏵️🏵️💮🌸💐💐🌺🌺🌺🌻🌻🌻🌻🌻🌾🌺🌺🌺🌺🌱🌲🌳🌳🌳🌼💐🌸🌷💮🌱🌸💐🌼
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എല്ലാവർക്കും അർജൂൺ ചേട്ടനെ ഓർമ വരുന്നത്. എനിക്ക് പക്ഷെ അർജുൺ ചേട്ടനേയും വയനാട്ടിനെ ദുരന്തത്തിൽ പെട്ട ജനങ്ങളേയും ഓർമ വരുന്നു😢😢😢😢😢😢😢😢😢😢😢😢😢😢😢
Really 😔😔
Yes
Chumma😮
😭😭😭
Yah!!
എതിരെ നിന്നതേതുമേ
താനെ അങ്ങ് നീക്കുവാൻ ചാല് തീർത്തുമെത്തുമേ
നീരൊഴുക്കുകൾ
തൊട്ടുതലോടിക്കൊണ്ട്
കാറ്റില്ലേ നൊമ്പരം മാറ്റിടുവാൻ
ആകാശനക്ഷത്രങ്ങൾ
ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും
മൂടുന്നിരുട്ടകറ്റാൻ തീയെന്നും
മുന്നിൽ തെളിഞ്ഞുണരും
നീയെന്ന വിത്തെടുത്ത്
മണ്ണൊരു കാടാക്കി മാറ്റിത്തരും
കുഞ്ഞിളം വാവേ
കഥ കേട്ട് മെല്ലെ
മിഴി പൂട്ട് മാറിൻ ചൂടിൽ ഉറങ്ങ് ഉറങ്ങ്
പൊന്നെ തളരാതെ ഓമൽ
ചിരിയോടെ കൊഞ്ചി കളിയാടി
വളര് വളര്
ഉയർന്നുവാ ഉയർന്നുവാ
തടകളെ നീ ഉടച്ച് വാ
ഉയർന്നുവാ ഉയർന്നുവാ
ഉടലിനെ നീ ജയിച്ച് വാ
❤❤❤❤
അർജുൻ 😔😔😔❤️
👍👌
Kunjilam vaave kadhakett melle mizhipootu maarin choodil urangu urangu......❤❤ wow what a feel 🙏🙏🙏🙏
3:10 രോമാഞ്ചം 🔥🔥🔥
Vaikom Vijayalakshmi 😮😮❤❤
Voice um Linesum orepoli 🔥🔥🔥🔥
😂😂😂😂😂😂😂😂😂😂😂🎉🎉🎉😂😂🎉😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤
എനിക്ക് ഇത് ഇഷ്ടപ്പെട്ട പാട്ട് ആണ്
നിങ്ങൾ ഇത് ഇട്ടത് ഭാഗ്യം
ഞാൻ അംഗനവാടിയിൽ നിന്ന് പാടി
എന്നിട്ട് എനിക്ക് നല്ല കയ്യടി കിട്ടി
അപ്പോൾ എനിക്ക് സന്തോഷം vannu🥰🥰🥰🥰💋💋💋💋💋💋💋💋
കരുത്തുറ്റ താരാട്ട് പാട്ട്' . വരികളും സംഗീതവും മനോഹരം. വരികളിൽ അലിഞ്ഞു ചേർന്ന ആലാപനം അതിമനോഹരം
ഈ പാട്ടു കേൾക്കുമ്പോൾ അർജുൻ ചേട്ടനെയാണ് മനസ്സിൽ ഓർമ്മ വരുന്നത് 😔😔😔😢😢😢😢😔😔😭😭😭🥺🥺🥺🥺🥺🥺🥺
Adhe❤❤❤
Anwithals
ഈ പാട്ടാണ് ഞാൻ കേട്ടതിൽ ഏറ്റവും മികച്ചത്
Oru nostalgi feel. Wayanadine orma varuva❤️❤️🥺
എത്ര കേട്ടാലും മതിവരുന്നില്ല 🥰music and Lyrics 👌singer വൈക്കം വിജയലക്ഷ്മി ചേച്ചി 🙏👍❤️❤️❤️❤️👌
Suuuppeerr
അതേ
Mm
അങ്ങ് വാന കോണില് മിന്നി നിന്നൊരമ്പിളി അമ്പിളി കലക്കുള്ളില് ചോരകൺ മുയൽ ഇങ്ങ് നീല തുരുത്തില് നീർപരപ്പിൽ നിഴലിടും അമ്പിളി കലയ്ക്കുള്ളില് ആമകുഞ്ഞനോ. ആമകുറുമ്പനന്ന് നെഞ്ചത്ത് വെറ്റില ചെല്ലവുമായ് താനെ വലിഞ്ഞു കേറി തുരുത്തിൽ എങ്ങോ പതുങ്ങിയല്ലോ.
താരകൊളുത്തുള്ളൊരാ ചേലൊക്കും വെറ്റിലചെല്ലത്തിനോ ഭൂമിയപ്പാടെ മൂടും അത്രയും വെറ്റില ഇട്ടു വയ്ക്കാം
കുഞ്ഞിളം വാവേ കഥകേട്ട് മെല്ലെ മിഴിപൂട്ട് മാറിൽ ചൂടിൽ ഉറങ്ങ് ,ഉറങ്ങ്
പൊന്നേ തളരാതെ ഓമൽ ചിരിയോടെ കൊഞ്ചി കളിയാടി വളര് ,വളര്
മ് മ്ഹ്..............ഉറങ്ങ്, ഉറങ്ങ്.
നീ നടന്ന് പോകുമാ നീണ്ട് നീണ്ട പാതയിൽ കൈവിരൽ പിടിക്കുവാൻ കൂടെ ആരിനി?
ആ..ആ...ആ....
ആ..ആ...ആ... എതിരെ നിന്നതേതുമേ താനെ അങ്ങ് നീക്കുവാൻ ചാല് തീർത്തുമെത്തുമേ നീരൊഴുക്കുകൾ
തൊട്ടു തലോടികൊണ്ട് കാറ്റില്ലേ നൊമ്പരം മാറ്റീടുവാൻ ആകാശനക്ഷത്രങ്ങൾ ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും
മൂടുന്നിരുട്ടകറ്റാൻ തീയെന്നും മുന്നിൽ തെളിഞ്ഞുണരും.
നീ യെന്ന വിത്തെടുത്ത്
മണ്ണൊരു കാടാക്കി മാറ്റാത്തരും
(കുഞ്ഞിളം വാവേ)
ഉയർന്നു വാ ഉയർന്നു വാ
തടകളെ നീ ഉടച്ച് വാ
ഉയർന്നു വാ ഉയർന്നു വാ
ഉടലിനെ നീ ജയിച്ചു വാ..
effort good❤🔥
🔥🔥🔥🔥🔥
Super song❤
❤❤
❤️🔥❤️🔥❤️🔥❤️🔥❤️🔥
എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ട ഒരു പാട്ട് ആണ് ഇത്❤❤❤❤❤
കുഞ്ഞിളം വാവേ കഥ കേട്ട് മെല്ലെ മിഴി പുട്ട് മാറിൽ ചൂടിൽ ഉറങ്.. ഉറങ് പൊന്നെ തളരാതെ ഓമൽ ചിരിയോടെ കൊഞ്ചി കളിയടി വളര് " വളര് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Wow what a nice song I like it very much
Entho e song kelkkumbo oru sangadam pettannu arjune orma varunu 😢maranam ath oru sathyam aanu..
വെരി വെരി ഗുഡ് സോങ് 👍👍👍👍👍👍🥰🥰🥰❤️❤️❤️👌👌👌👌😍😍😍😍
Superb my mom loved this song 🎵 ❤️ 💕 💜 ♥️
എന്റെ favorite പാട്ട് ആണ്❤❤❤❤
സൂപ്പർ പാട്ട്
കണ്ണ് നിറഞ്ഞു😢❤️
ഒരുപാടിഷ്ടമായി ഈ പാട്ട് ❤❤❤❤❤
❤❤❤❤Vaikom vijayalakshmi chechi sound power 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
KUNJILAM VAAVE .......😇😇🤩🤩 this line ....uff🥶
Ee song enikk favorate anu. Eth kettaal arujune ormavarum. Ende kutty eth kettale urangu ❤❤
കുഞ്ഞിളം vave line uffff oru rakshayilla💗🌸
😊😊 നല്ല പാട്ടാണ്😊😊😊❤❤❤❤❤❤❤❤❤👌👌👌💖❤️
❤❤❤❤
ഈ പാട്ട് കുറെയേറെ തിരഞ്ഞവർ ആരൊക്കെ like ❤
എന്തിന്?... സോഷ്യൽ മീഡിയ തുറന്നാൽ ഈ പാട്ട്മാത്രമേ ullu
Aa,angane kore like vangi 😂😂
Kura thiranitumilla😂one tame
യെസ്
This song is very beautiful and I love this song thi is very emotional song
എത്ര തവണ കെട്ടെന്നറിയില❤
കുഞ്ഞിളം വാവേ എല്ലാവർക്കും ഇഷ്ടമാണ് ❣️❣️❣️❣️❣️❣️❣️❣️❣️❣️💘
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢😢😢😢
Ok
സൂപ്പർസോങ് And super voice❤❤❤❤
വെരി ഗുഡ് സോങ്
എനിക്ക് ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടു💋💋💋💋💋❤️❤️🌹🌹🌹
Suberb..heart touching..❤
ARM song പൊളിയല്ലെ
I love this song❤❤❤❤❤❤❤❤
How all searched for this song😊😊
Good song I will sing this song in school 🏫🎒
Ee patt kekumbol arjun chettane matharam ahnu ormavarunath🥺🥺
I am from tamilnadu, I can't understand the lyrics but I am addicted ❤🎉 this song ❤
😊😊
Wow.nice❤
വളരെ നല്ല പാട്ട്😊😊
DAKSHA❤❤❤❤❤❤❤ നന്നായി പാടിയിട്ടുണ്ട് ചേച്ചി നല്ല രസമുണ്ട്😢
Super song ❤😊
Enikku ee pattu kelkkumbol entho feeel pole ❤❤❤❤❤❤❤❤❤❤
ഞാൻ ഒരു സ്പെഷ്യൽ എഡ്യൂക്കേറ്റർ ആണ് കുട്ടികൾക്ക് പാട്ട് പഠിക്കാൻ വേണ്ടി ഈ പാട്ട് വച്ച് കൊടുത്തപ്പോൾ അതിൽ ഒരു മോൻ മറ്റു കുട്ടികളോട് കഥ പറയുന്നത് കേട്ടു ഇത് അർജുൻ ന്റെ പാട്ട് ആണ് അവർ ഇപ്പോൾ ജീവനോടെ ഇല്ല ലോറിയിൽ പോകുമ്പോൾ മരിച്ചു പോയി ന്നൊക്കെ ശെരിക്കും ഞാൻ കുട്ടികളുടെ മുഖത്ത് നോക്കി നിന്ന് പോയി.... കാരണം ഇത് ARM മൂവി യിലെ പാട്ട് ആണെങ്കിലും എല്ലാവരും ഇത് കേൾക്കുമ്പോ അർജുന്റെ പാട്ട് ആണ് എന്നാണ് അറിയപ്പെടുന്നത്.. ഇങ്ങനെ നിഷ്കളങ്കരായ മക്കൾ വരെ വളരെ interesting ഓടെ അർജുൻ ന്റെ കഥ പറയുകയും അത് കെട്ടിരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അർജുൻ എന്ന വ്യക്തി ഓരോരുത്തരുടെയും മനസ്സിൽ എങ്ങനെ നിറഞ്ഞു നിൽക്കുന്നു എന്ന് മനസ്സിലാക്കാമല്ലോ 🎉🎉🎉🎉
Enthu voice anu 🫡💆🏻♂️🔥
അർജുൻ 😥😥
😢😢😢😢
😢😢😢😢😢😢😢😢😢😭😭😭😭😭
Super Song❤❤❤❤❤🔥💜🔥🔥🔥🔥🔥💯💯💯
Super
എനിക്ക് ഇപ്പം ഓർമ്മ വരുന്നത് അർജുനെ ആണ്
നിങ്ങൾക്ക് ഓർമ്മ വരുന്നുണ്ടോ
Like 😪
Addicted 😩🤌🏻💗
❤❤❤മികവാർന്ന വരികൾ അതുക്കും മേലെയുള്ള് ആലാപനം കിടുകാചി സംഗീതം❤❤❤
Ee pattu kelkkumbo arjunee ann orma😢😢 avabe kure dhivasam kazhinjittan nokkiyath aa nattilulla etra krurikal Nan armykk padikkum KL avar innu Vann kudughatte Nan kanichukodkka😢😢😢😢
നല്ല പാട്ട്❤💜
Hyyy super ❤
One of the best song in the world❤❤
കുഞ്ഞിളം വാവേ കഥ കേട്ട് മെല്ലെ this line is very nice ❤❤
Love the song and singer. Great feel
Super🎉
I Love you അങ്ങ് വാന കോണില് song❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊
Beautiful singing .Only she can do justice to this song.Very emotional ❤❤❤❤❤
എന്റെ ഇഷ്ടപ്പെട്ട പാട്ടാണ് 💗💗 എനിക്ക് എല്ലാവരും like തരണേ
സൊ ഗുഡ് song
Hi super
kidu 🎉
❤❤❤ശബ്ദം ❤️❤️
ഈ പാട്ടു കാകുമ്പൾ കരച്ചിൽ വരും my grand maa😔🥺🫂
ഇത് ഇപ്പോൾ കേൾക്കുo പോൾ നങ്ങളുസ്ക്കൂളിൽ നിന്ന് പോയ ടോണ ട്ടീച്ചറിനെ ഓർമവരുന്നു😢
ഇമോഷണൽ സോങ് ❤❤❤❤❤❤❤❤
Beautiful song
ഈ പാട്ട് കേൾക്കുമ്പോൾ അർജന്റീന ഓർമ്മ 😂😂😂😂😢😢😢😢
എനിക്ക് ഈ പാട്ട് വളരെ ഇഷ്ട്ടമാണ്❤❤❤❤❤
സൂപ്പർ സോങ്ങ്❤❤😢❤❤❤
ഈ പാട്ട് കേൾക്കുമ്പോൾ arjun ചേട്ടനെയാണ് മനസ്സിൽ വരുന്നത് 😔😔
എനിക്ക് അർജ്ജുനയും വയനാട് ദുരന്തത്തിനും ഓർമ്മ വരുന്നു 😭❤
ഈ പാട്ടു അർജുൻ വേണ്ടി ഇറങ്ങിയ പോലെ ഉണ്ട് 🥹
Ith Arjun n Vendi iragiyathalle
അ
അതെ😢
Yes
Sathyam
Ende ishtappetta sond🤍🤍🤍🤍🤍🤍🤍🤍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤😢❤❤❤❤❤❤❤❤ അടിപൊളി
സുപർ❤❤
കുറേ നാളുകള്ക്ക് ശേഷം മലയാള സിനിമയില് ഒരു നല്ല പാട്ട് 👌
വോയിസ്❤️ഫീൽ 😘വരികൾ 🥰
അടിപൊളി
ഈ ചിത്രത്തിന് വേണ്ടി വരികൾ എഴുതിയവരും, ഗായകരും, സംഗീതം നിർവഹിച്ചവരും ഭാഗ്യം ഉള്ളവർ.
i love you njan description le lyrics kandu
എത്ര കേട്ട ലും മതിയാകുന്നില്ല
Adipoli❤❤❤❤❤❤😊😊😊😊😊😊❤
എനിക്ക് ഒരുപാട് ഇഷ്ട്ടമായി 😊🙏
Niyy nadannaa pokuma neenda nenda pathayil kayil viral pidikuvan kudee arr eniiyyyy awwww😩❤️🩹🤌🏻 jst addicted
ഉയർന്നു വാ...ഉയർന്നു വാ..തടകളെ നി ഉടച്ചു വാ...💪❤
When I hear this song I will be Remembered my grandmother