🙏അങ്ങയെ പോലുള്ളവർക്കാണ് നാടിന്റെ ഏറ്റവും പരമോന്നത ബഹുമതി നൽകേണ്ടത് ആദരിക്കുന്നു ബഹുമാനിക്കുന്നു എന്റെഅങ്ങയെ പോലുള്ളവർ ഉള്ളതാണ് നാടിന്റെ ഭാഗ്യം ആരാരാധിക്കുന്നു ❤️❤️❤️
ഈ പ്രകൃതി മകനായി ജനിച്ചു പ്രകൃതിയിൽ വളർന്നു പന്തലിച്ചു പ്രകൃതിയിൽ ലയിച്ചു പ്രകൃതിക്കു മുന്നിൽ പ്രകൃതിയായി ഗാനമന്ത്രണം ചെയ്ത ആത്മ മന്ത്രണം... ആരേലും കേട്ടിരുന്നോ....... അമ്മയുടെ 71 ആം പിറന്നാൾ അമൃത കീർത്തി പുരസ്‌കാരം യൂ ട്യൂബിൽ ഉണ്ട്...... " ഒറ്റക്കുണ്ണുവാനുള്ളതല്ലുണ്ണീ ഉലകം "🙏🙏👍👍👍👍🐛🐛🐛🐛🐛🌿🌿🌿
80 കോടി ration വേണ്ടി വരുന്ന രാജ്യം സകലമാന മാനദണ്ഡങ്ങളിലും 2014-ന് ശേഷം പുറകോട്ടു പോയി. 26/65 പട്രോള്‍ പോസ്റ്റും ലഡാക്കില്‍ ചൈനക്ക് കൊണ്ട് പോയി ജനത്തെ പറ്റിക്കാന്‍ "ആരും വന്നില്ല ആരും പോയില്ല" എന്നടിക്കുന്ന ടീമിന്‍റെ നൈപുണ്യം
My favorite lines from this poem..Thank you..Thank you so much.. സാധ്യമെങ്കിൽ ഇദ്ദേഹത്തിന്റെ പുരുഷമേധം,മേഘങ്ങളെ കീഴടങ്ങുവിൻ എന്നീ കവിതകൾ കൂടി കേൾക്കുക..അവയിലും കാണാം അവസാനം മനുഷ്യനിസ്സഹായതയുടെ വിഫലമായ അതിജീവനങ്ങൾ..
There is book titled Malabar Manual written by William Logan. You can download it from archive org. Read it. You might get to understand the place in great depth.
സാർ, മാറിയ കാലത്തിരുന്ന് ഭാരതീയത്തിന്റെ രണ്ടാം ഭാവം രജീ ക്കണം ആലപിക്കണം എഴുത്തിന്റെയും ആലാപനത്തിന്റെയും കുലപതിയായ അങ്ങയുടെ വീക്ഷണങ്ങൾ മട പൊട്ടി ഒഴുകുന്ന മല വെള്ള പാച്ചില് പോലെ കരയെടുക്കാതെ കടല് മാത്രം മാതൃസ്നേഹം കൊണ്ട് സ്വീകരിക്കുന്നത് പോലെയാവട്ടെ ആയിരിക്കും .......
🙏അങ്ങയെ പോലുള്ളവർക്കാണ് നാടിന്റെ ഏറ്റവും പരമോന്നത ബഹുമതി നൽകേണ്ടത് ആദരിക്കുന്നു ബഹുമാനിക്കുന്നു എന്റെഅങ്ങയെ പോലുള്ളവർ ഉള്ളതാണ് നാടിന്റെ ഭാഗ്യം ആരാരാധിക്കുന്നു ❤️❤️❤️
കവിതകൾ ഹൃദിസ്ഥമാക്കി നന്നായിട്ടു ചൊല്ലുവാൻ എനിക്കു പ്രേരണയായ കവിയും കവിതകളും നന്ദി, പ്രിയ കവേ...
സാധാരണക്കാർപോലും കവിത കേൾക്കാൻ തുടങ്ങിയത് അങ്ങയുടെ ആലാപനം കേട്ട് കൊണ്ടാണ്. ❤️❤️❤️❤️❤️
അർത്ഥവത്തായ വരികൾ, ഹൃദയസ്പർശിയായ ആലാപനം
ജീവൻ തുടിക്കുന്ന ആലാപനം.. പ്രിയപ്പെട്ട മഹാകവിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു ♥️♥️♥️
ഭാരതീയമെന്ന കവിതയിൽ കവി യഥാർത്ഥ ഇന്ത്യയെ വർണ്ണിക്കുന്നു. ഇതിൻ്റെ ആലാപനവും പശ്ചാത്തല സംഗീതവും വളരേ ഹൃദ്യമായിരുന്നു.
അശോകൻ കാളക്കൊടുവത്ത്
Madhusoodan sir your kavitha is super I like you songs I have never been seen this song❤❤❤❤❤😊😊
ഹൃദ്യം മനോഹരം ആശയ ഗാംഭീര്യം
അതി മനോഹരം.. ഓരോ വരികള്‍ കേള്‍ക്കുമ്പോഴും കരഞ്ഞുപോവാറുണ്ട്.. നന്ദി പ്രിയ കവിക്ക്.. കവിത സമര്‍പ്പിച്ചതിന്..
വളരെ ശരിയാണ് മാഡം. കണ്ണുകൾ നനയാതെ ഈ കവിത കേൾക്കാൻ കഴിയില്ല. കേൾക്കുമ്പോൾ മനസ്സ് ഡൽഹിയിലും, രാജ്ഘട്ടിലും എത്താറുണ്ട്
ഈ പ്രകൃതി മകനായി ജനിച്ചു പ്രകൃതിയിൽ വളർന്നു പന്തലിച്ചു പ്രകൃതിയിൽ ലയിച്ചു പ്രകൃതിക്കു മുന്നിൽ പ്രകൃതിയായി ഗാനമന്ത്രണം ചെയ്ത ആത്മ മന്ത്രണം... ആരേലും കേട്ടിരുന്നോ....... അമ്മയുടെ 71 ആം പിറന്നാൾ അമൃത കീർത്തി പുരസ്‌കാരം യൂ ട്യൂബിൽ ഉണ്ട്......
" ഒറ്റക്കുണ്ണുവാനുള്ളതല്ലുണ്ണീ ഉലകം "🙏🙏👍👍👍👍🐛🐛🐛🐛🐛🌿🌿🌿
കവിതകളുടെ ലോകത്തേക്ക് എന്നെ നയിച്ച എന്റെ മഹാ കാവ്യ ഗുരുവിനു എന്റെ ഹൃദയത്തിൽ ചാലിച്ച പ്രണാമം... ആദരം.... പ്രാർത്ഥന... എല്ലാ ആശംസകളും...
Veryheartful
Attavammanoharamgurvinnuattadayapranamarppikkunnum
ഭാരതീയം
മകനേ ഇതിന്ത്യയുടെ ഭൂപടം! (2)
വന്ധ്യയുടെ വയർപിളർന്നൊഴുകും വിലാപവേഗംപോലെ
വരൾവരകൾ നദികൾ, പരമ്പരകളറ്റവർ! (2)
മുണ്ഡിതശിരസ്കരാം കാവിമൺപുറ്റുകൾ,
ചവിട്ടടിമറിക്കും പരിഷ്‌കാരരദ്ധ്യകൾ,
ചിരിച്ചത്തിവിരിക്കും മഹാനഗരയക്ഷികൾ,
ആൾപ്പിടിയർ ചീറിവരും ആകാശപാതകൾ,
ആൾപ്പണം കായ്ക്കും പുകക്കുഴലുകൾ,
പൊന്നുകാണിയ്ക്കവഞ്ചിതൻ വാപിളർന്നമരുന്ന
ക്രയശേഷി വർദ്ധിച്ച വിശ്വാസമേടകൾ, (2)
പലനിറക്കൂറുകൾ പലനാടുകൾ,
ഇടയ്ക്കിലപൊഴിഞ്ഞെല്ലിച്ച ജീവിതക്കാടുകൾ! (2)
മകനേ ഇതിന്ത്യയുടെ ഭൂപടം!
വരതരം പോലെ വരയ്ക്കണം
ഇന്ത്യയെന്നൊരു പേര് തലയിൽ കുറിയ്ക്കണം (2)
ചുറ്റിനും കടൽനീലയും കുന്നിനെലുകയും ചാർത്തണം
കടൽനീലയും കുന്നിനെലുകയും ചാർത്തണം
വടിവിതൊത്താൽ നിൻ്റെ പടവുകൾ ശോഭനം!
കൂടിയ മാർക്കിനീ ഭൂപടം വിൽക്കിൽനീ
കൂട്ടത്തിലേറ്റം മിടുക്കൻ (2)
അഭ്യസ്തനാം ഇന്ത്യനെന്നല്ലോ നിനക്കുപേർ (2)
നാം ഒരുപേരിന്നുപോലും കടപ്പെട്ടിരിപ്പവർ
പേരിനും പേരച്ചമായ നാലക്ഷരക്കൂറിനും
നമ്മെ പണയം കൊടുക്കുവോർ (2)
"ഭാരതമെൻ്റെരാജ്യം, ഏതുഭാരതനുമെൻസോദരൻ"
പുസ്തകക്കുറി കുറിപ്പുനീ (2)
ആണ്ടേയ്‌ക്കൊരിയ്ക്കൽ ഓരോഗസ്റ്റ് പതിനഞ്ചി-
നരുമയായ് നുണയുന്ന മധുരമോ ഭാരതം ? (2)
അച്ഛൻ പഠിപ്പിച്ച വാചാപ്രസംഗത്തിൽ
ഉച്ചത്തിലൊതേണ്ട വാക്കിലോ ഭാരതം ?
വർഷപ്പരീക്ഷയ്ക് വേഗം വരയ്ക്കുന്ന
വർണ്ണമേളം കൊണ്ട വരയിലോ ഭാരതം?
വരകൾക്കുതാഴെ ഒരു കുഞ്ഞിൻ വിശപ്പും,
വഴികുഴയുമൊരു തെരുവുപെണ്ണിൻ്റെ നഗ്നതയും, (2)
ഉഴവുചാൽവെള്ളം നുണയ്ക്കുമ്പൊഴടിയേറ്റു
കുഴകാലിലോടുന്ന മാടിൻ്റെ മിഴികളും, (2)
വിഷപിഷാണം കോർക്കുമുയിരിൻ പിടച്ചിലും,
കൊടുകൃപാണം രാക്കുമുൻമാദഭക്തിയും,
വാതുവച്ചാടുന്ന വർഗ്ഗങ്ങളും, പണത്തോതളന്നാളുന്ന
ധർമ്മവും കണ്ടുവോ!
വാതുവച്ചാടുന്ന വർഗ്ഗങ്ങളും
പണത്തോതളന്നാളുന്നധർമ്മവും കണ്ടുവോ!
ഇവിടെയെങ്ങാണു നിൻസോദരൻ ?
വേർപ്പിൻ്റെ കവിതയാൽ നിന്നെനിറച്ചുമൂട്ടുന്നവൻ (2)
ഇവിടെയെന്താണു നിൻസോദരൻ ? (2)
പെറ്റിട്ട തിരുവയറുപോലും തിരിഞ്ഞുനോക്കാത്തവൻ
ഇവിടെയാരാണ് നിൻസോദരൻ ? (2)
നീറുന്ന നാട്ടിടയിൽ വേർപ്പുപാടങ്ങളിൽ തേടുക
നാഗരരവങ്ങൾക്കിടയ്ക്കും തിരക്കുക
നാടുവാഴും ലോഭമാളികയിൽ നോക്കുക
അന്ധവിശ്വാസഹോമപ്പുകയിൽ വേവുന്നൊ-
രമ്പലപ്രാവുകളോടു ചോദിയ്ക്കുക
ആർത്തിപെരുമ്പാമ്പു ചുറ്റിവിഴുങ്ങിയൊ-
രമ്പിളിപ്പൂമ്പിറയോടു ചോദിയ്ക്കുക
നെഞ്ചിൽ വെടിയേൽക്കെ ഒരുവൃദ്ധഹൃദയം വാർത്ത
രക്തസങ്കീർത്തനത്തോടു ചോദിയ്ക്കുക (2)
ഉത്തരദക്ഷിണാവർത്തങ്ങൾ ചുറ്റുന്നോ-
രുഷ്‌ണപ്പ്രവാഹങ്ങളോട് ചോദിയ്ക്കുക (2)
കുഞ്ഞിൻ്റെ കുമ്പിവേവാറ്റാതെ
ആറ്റുകാലമ്മയ്ക്ക് നേർച്ചക്കുടം കമിഴ്ത്തുന്നവർ! (2)
പലിശക്കടംകൊണ്ടകാശിനാൽ കാശിയ്ക്ക്
തീർത്ഥാടനംചെയ്ത് പുണ്യംപെറുന്നവർ!
പലിശയാൽ മുതലിന്ന് ഗോപുരം കെട്ടുവോർ
കുലിശമന്ത്രം രാജ്യതന്ത്രമായ് മാറ്റുവോർ
പലവഴിയുഴച്ചിട്ടുമന്നമില്ലാത്തവർ
വിലയറ്റപ്രാണനും തീരുവകൊടുപ്പവർ
തൊഴിൽമഴയ്‌ക്കുഴലുന്ന ചാതകക്കുരലുകൾ
മഴനിഴൽ കാട്ടി കരച്ചിൽകേട്ടാടുവോർ (2)
ജാതകശാപം ചുമന്നേമരിയ്ക്കുവോർ
ജാതകമഷ്ടിയ്ക്കുവേണ്ടി തിരുത്തുവോർ (2)
ദുസ്സ്വപ്നമുറിയിൽ തളച്ചിടപ്പെട്ടതാം
നിസ്സ്വത്വമൂർത്തികൾ, നിരാധാരജീവികൾ
കണ്ണിലെണ്ണയ്ക്കും വകയറ്റുപോയവർ
നഞ്ചുതിന്നാനും വരുതിയില്ലാത്തവർ
സത്യം മറയ്ക്കുന്ന തീവിഴുങ്ങിപ്പക്ഷി
കൊത്തിയെരിയിച്ചോരുടന്തടിപ്പൂവുകൾ
നാരിയെപ്പൂജിപ്പതെങ്ങു, അങ്ങ് ദേവതാരാമം (2)
എന്നശരീരികേൾക്കേ, നിശ്വസ്‌തയായ് നാണമേ വിറ്റിട്ട്
ദേവതയാകുവാൻ നാണയംനേടുന്ന ഭാരതശുദ്ധികൾ
കുഞ്ഞിൻ്റെനാവിൽ കറുപ്പുംപുരട്ടി മയക്കിക്കിടത്തിയിട്ട്
അന്യൻ്റെതോട്ടത്തിൽ നാലണക്കൂലിയ്ക്കു
കങ്കാണിമാളത്തിലൂഴം തിരക്കുന്ന ഭാരതമാതാക്കൾ (2)
എൻ്റെ നാടെന്നഭിമാനമായ് ചൊല്ലുവാൻ
സ്വന്തമായൊന്നുമില്ലാത്തവർ (2)
വിശ്വാസവള്ളിയിൽക്കെട്ടി ഈ ദുർബ്ബലാത്മാക്കളെ തങ്ങളിൽക്കൊല്ലിച്ച്
തൻതടമുറപ്പിയ്ക്കും അല്പദൈവങ്ങൾ
തീ തുപ്പുന്ന ദുർഭൂമി!
ദുഷ്കാലധൂളി നശിപ്പിച്ച ദണ്ഡകം!
മകനേ ഇതിന്ത്യയുടെ നേർപടം! (2)
Pls give ur no.
വളരെ നന്ദി
💪
Thanks a million
👌👍👍👍👍👍
Super sound❤❤❤❤❤😊😊😊😊😊
മലയാള കവിതയെ ജനകീയമാക്കിയ കവിയാണ് മധു സൂധനൻ എന്ന മഹാ പ്രതിഭ
ഭാരതീയം,നമ്മുടെ,നാടിൻ്റെ,പച്ചയായ,ആവിഷ്കാരം,, എൻ്റെ ഹൃദയം, നിറഞ്ഞ അഭിനന്ദനങ്ങൾ
കവിക്കു മാത്രം വരച്ചു കാണിക്കാൻ കഴിയുന്ന ഭാരതത്തിൻ്റെ നേർ ചിത്രമാണ് ഭാരതീയം എന്ന ഈ കവിത.
Sir you are so great your”kavithas”want hear again and again thank you 🙏🏽 sir.
ആരോ കളഞ്ഞൊരു വഴിചൂട്ടു കറ്റയിൽ,
കാലം മയങ്ങുന്ന കനല് കാണുന്നുവോ...❤
പ്രിയ കവി
എന്റെ ജീവൻ... എന്റെ നാഡി മിടിപ്പ് ഈ മഹാ കവി... വാക്കുകളില്ലാ പറയാൻ...
9
@@kuttappanpasukkadave3973 i,,,,'' 'ക്ഷ
12:50 12:50 12:50 12:50 12:50 12:50 12:50 12:51 12:51 12:51 12:51 12:51 12:51 12:51 12:51 12:51 12:51 12:51 12:51 12:51 12:51 12:51 12:51 12:51 12:52 12:52 12:52 12:52 12:52 12:52 12:52 12:52 12:52 12:52 12:52 12:52 12:52 12:52 12:52 12:52 12:52 12:52 12:52 12:53 12:53 12:53 12:53 12:53 12:53 12:53 12:53 12:57 12:57 12:57 12:57 12:57 12:58 12:58 12:58 12:58 12:58 12:58 12:58 12:58 12:58 12:58 12:58 12:58 12:58 12:59 12:59 12:59 12:59 12:59 12:59 12:59 12:59 12:59 12:59 12:59 12:59 12:59 12:59 12:59 12:59 13:00 13:00 13:00 13:00 13:00 13:00 13:00 13:00 13:00 13:00 13:00 13:00 13:00 13:00 13:00 13:00 13:00 13:00 13:00 13:00 13:01 13:01 13:01 13:01 13:01 13:01 13:01 13:01 13:01 13:01 13:01 13:01 13:01 13:01 13:01 13:02 13:03 13:03 13:03 13:03 13:03 13:03 13:03 13:04 13:04 13:04 13:04 13:04 13:04 13:04 13:04 13:04 13:04 13:04 13:04 13:04 13:04 13:04 13:04 13:04 13:04 13:05 13:05 13:05 13:05 13:05 13:05 13:05 13:05 13:05 13:05 13:05 13:05 13:05 13:05 13:06 13:06 13:06 13:06 13:06 13:06 13:06 13:06 13:06 13:06 13:06 13:06 13:06 13:07 13:07 13:07 13:07 13:07 13:07 13:07 13:07 13:08 13:08 13:08 13:08 13:08 13:08 13:08 13:08 13:08 13:08 13:08 13:08 13:11 13:11 13:11 13:11 13:11 13:11 13:11 13:12 13:12 13:12 13:12 13:12 13:12 13:12 13:12 13:12 13:12 13:12 13:12 13:12 13:12 13:12 13:12 13:13 13:13 13:13 13:13 13:13 13:13 13:13 13:13 13:13 13:13 13:13 13:13 13:13 13:13 13:13 13:13 13:13 13:14 13:14 13:14 13:14 13:14 13:14 13:14 13:14 13:14 13:14 13:14 13:14 13:14 13:15 13:15 13:15 13:15 13:15 13:15 13:15 13:15 13:15 13:15 13:16 13:16 13:16 13:16 13:16 13:16 13:16 13:16 13:16 13:16 13:17 13:17 13:17 13:17 13:17 13:17 13:17 13:17 13:17 13:17 13:17 13:17 13:17 13:17 13:17 13:17 13:17 13:17 13:17 13:17 13:18 13:18 13:18 13:18 13:18 13:18 13:18 13:18 13:18 13:18 13:18 13:18 13:18 13:19 13:19 13:19 13:19 13:19 13:19 13:19 13:19 13:19 13:19 13:19 13:19 13:19 13:19 13:19 13:19 13:19 13:19 13:20 13:20 13:20 13:20 13:20 13:20 13:20 13:20 13:20 13:20 13:20 13:20 13:20 13:20 13:20 13:20 13:20 13:21 13:21 13:21 13:21 13:21 13:21 13:21 13:21 13:21 13:21:30 13:30 13:30 13:30 13:30 @@kuttappanpasukkadave3973
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കവിയും കവിതയും
വളരെ അർത്ഥവത്തായ വരികൾ 🙏🙏🙏
I will watch your all videos ❤❤
പഴയ ഇന്ത്യയുടെ ചിത്രം ഇതായിരുന്നു. ഇന്ന് ലോകം ആദരിക്കുന്ന ഒരു രാജ്യമായി ഭാരതം മാറിയിരിക്കുന്നു. കവിക്ക് സ്നേഹാദരങ്ങൾ .
എന്തോ, എങ്ങിനെ? ഇന്ന് എന്ന് പറയുമ്പോൾ 2014 ന് ശേഷം എന്നായിരിക്കും!???
80 കോടി ration വേണ്ടി വരുന്ന രാജ്യം സകലമാന മാനദണ്ഡങ്ങളിലും 2014-ന് ശേഷം പുറകോട്ടു പോയി.
26/65 പട്രോള്‍ പോസ്റ്റും ലഡാക്കില്‍ ചൈനക്ക് കൊണ്ട് പോയി ജനത്തെ പറ്റിക്കാന്‍ "ആരും വന്നില്ല ആരും പോയില്ല" എന്നടിക്കുന്ന ടീമിന്‍റെ നൈപുണ്യം
മകനേ ഇതിന്ത്യയുടെ നേർപടം!
വരകൾക്കുമകമെ പതയ്ക്കുന്ന ഹൃദയമേ ഭാരതം (2)
വരവള്ളി മെല്ലെപ്പിടിച്ച് നാമടിവാരവേരുകളിലേയ്ക്കൂർന്ന് നേർമ്മയിൽ ചെല്ലണം
വേരുകൾ വെള്ളംകുടിച്ച തീരത്ത്
അല്പനേരം മിനക്കെട്ടിരിയ്ക്കാൻ ശ്രമിക്കണം
ആരോ കളഞ്ഞൊരു വഴിച്ചൂട്ടുകറ്റയിൽ
കാലം മയങ്ങുന്ന കനല് കാണുന്നുവോ (2)
കനലൂതിയൂതിത്തെളിയ്ക്കവേ അതിനുള്ളിൽ
ഒരുജരിതകാലം പിടഞ്ഞെണീൽക്കുന്നുവോ!
മണ്ണിൻകരൾ തെളിഞ്ഞൂറിനിൽക്കുന്നൊരീ
കണ്ണീർജലംകോരി നീ മുഖംകഴുകുക
കാൺക നീ പടവുകൾ,
കാൺക നീ പടവുകൾ, അതിന്നുതാഴെ
ചരിതകാവ്യമാടുന്നു കഥാസരിത്സൗമ്യകൾ
ഒരുടഞ്ഞമൺഭരണിയിൽ നിൻ്റെ മുത്തച്ഛനൊരുപാട്
കഥകൾ കുറിച്ചിരിയ്ക്കുന്നു
ഒരു വാക്ക്ശരക്കോലിനാൽ നിൻ്റെ മുത്തച്ഛനൊരു
ബ്രഹ്മവൃത്തം തുളച്ചിരിക്കുന്നു!
എന്തുമേ ഞാൻ എന്നുകണ്ടറിഞ്ഞോരാത്മസന്ദർശനത്തിനീ
ധർമ്മാധ്വരം സാക്ഷി (2)
വിശ്വമോരുവിത്തിൽ മയങ്ങിയുണരുന്നെന്ന സത്യബോധത്തിനീ
ആൽമരം സാക്ഷി
സുഖതൃഷ്ണാശമത്തിനീ തീർത്ഥങ്ങളെ സാക്ഷി
വർണ്ണഗർവ്വക്ഷയത്തിന്നു അഗ്നിയെ സാക്ഷി
ഉണ്ണാതിരിക്കുന്ന പക്ഷിയ്‌ക്കൊരുരുളയായ്
തന്നെക്കൊടുപ്പത്തിന്ന് ഈയക്ഷരം സാക്ഷി (2)
ദുഃഖമാം ഭിക്ഷ തിരിച്ചുനൽകാൻ
സർവ്വസൗഖ്യം ഹിതം ബോധചന്ദ്രോദയം സാക്ഷി (2)
മകനേ ഇതിന്ത്യയുടെ മാർത്തടം !
മകനേ ഇതിന്ത്യയുടെ മാർത്തടം !
ഹിമപുഷ്പമുടിത്തൊട്ടു കാൽമുനമ്പോളം ചുരക്കുന്നു
വിശ്വത്തിനായി തുടിയ്ക്കുമീ മാറിൽനിന്നൊരുസ്വരജ്ജ്വാലയായ് നീയുയർക്ക!
ഒരു തുടിത്താളവുമെടുത്തുകൊൾക
നിറകതിർ പീലിമേലേറ്റുകൊൾക
ഭൂഹൃദയരേഖകൾ കുറിച്ചുകൊൾക
ഭ്രമണചക്രങ്ങൾ കടന്നുകൊൾക
മൂവുലകു ചുറ്റിനീ പോരിക (2)
ഈ അമ്മതൻ പൂമടിയിലേയ്‌ക്കോടിവന്നു ഉദയമാവുക !
മൂവുലകു ചുറ്റിനീ പോരിക
ഈ അമ്മതൻ പൂമടിയിലേയ്‌ക്കോടിവന്നു ഉദയമാവുക !
-വി മധുസൂദനൻ നായർ
My favorite lines from this poem..Thank you..Thank you so much..
സാധ്യമെങ്കിൽ ഇദ്ദേഹത്തിന്റെ പുരുഷമേധം,മേഘങ്ങളെ കീഴടങ്ങുവിൻ എന്നീ കവിതകൾ കൂടി കേൾക്കുക..അവയിലും കാണാം അവസാനം മനുഷ്യനിസ്സഹായതയുടെ വിഫലമായ അതിജീവനങ്ങൾ..
"ആരോ കളഞ്ഞൊരു വഴിച്ചൂട്ടുകറ്റയിൽ
കാലം മയങ്ങുന്ന കനല് കാണുന്നുവോ (2)
കനലൂതിയൂതിത്തെളിയ്ക്കവേ അതിനുള്ളിൽ
ഒരുജരിതകാലം പിടഞ്ഞെണീൽക്കുന്നുവോ!"
🙏
മലയാളിയെ കവിത ആദ്യം ആയി കേൾപ്പിച്ച മഹാൻ ആയ അധ്യാപകൻ
എന്റെ ജീവനാണ് താങ്കൾ ❤
ഭാവരാഗ താള ശ്രുതിശുദ്ധമായ ആലാപനം. അനനുകരണീയം. പ്രതിഭയുടെ പ്രതിധ്വനി.
❤🎉
Ith ennte ishtappetta ganam. njan rathri ith kettanu uragunnath
The real india is not only what you see, the real is also behind your seeing...
സുന്ദരം
❤
മനോഹരം വരികൾ
👌👌👌
ഒരുടഞ്ഞ മണ്‍ഭരണിയില്‍
നിന്റെ മുത്തച്ഛനൊരുപാട് കഥകള്‍ കുറിച്ചിരിയ്ക്കുന്നു
ഒരു വാഗ് ശരക്കോണിനാല്‍
നിന്റെ മുത്തച്ഛനൊരു ബ്രഹ്മവൃത്തം തുളച്ചിരിയ്ക്കുന്നു
എന്തുമേ ഞാന്‍ എന്നു കണ്ടറിഞ്ഞൊരാത്മ
സന്ദര്‍ശനത്തിനീ ധര്‍മ്മാദ്ധ്വരം സാക്ഷി
എന്തുമേ ഞാന്‍ എന്നു കണ്ടറിഞ്ഞൊരാത്മ
സന്ദര്‍ശനത്തിനീ ധര്‍മ്മാദ്ധ്വരം സാക്ഷി
വിശ്വമൊരുവിത്തില്‍ മയങ്ങി ഉണരുന്നെന്ന
സത്യബോധത്തിനാല്‍മരം സാക്ഷി
സുഖതൃഷ്ണശമത്തിനിനി തീര്‍ത്ഥങ്ങളെ സാക്ഷി
വര്‍ണ്ണഗര്‍വ്വ ക്ഷയത്തിന് അഗ്നിയേ സാക്ഷി
ഉണ്ണാതിരിയ്ക്കുന്ന പക്ഷിയ്ക്ക് ഒരുരളയായി-
തന്നെ കൊടുപ്പതിനീ അക്ഷരം സാക്ഷി
ഉണ്ണാതിരിയ്ക്കുന്ന പക്ഷിയ്ക്ക് ഒരുരളയായി-
തന്നെ കൊടുപ്പതിനീ അക്ഷരം സാക്ഷി
ദുഃഖമാം ഭിക്ഷ തിരിച്ചു നല്‍കാം സര്‍വ്വസൌഖ്യം
ഹിതം ബോധചന്ദ്രോധയം സാക്ഷി
ദുഃഖമാം ഭിക്ഷ തിരിച്ചു നല്‍കാം സര്‍വ്വസൌഖ്യം
ഹിതം ബോധചന്ദ്രോധയം സാക്ഷി
മകനേ.. ഇതിന്ത്യയുടെ മാര്‍ത്തടം..
മകനേ.. ഇതിന്ത്യയുടെ മാര്‍ത്തടം..
ഹിമപുഷ്പമുടിതൊട്ട് കാല്‍മുനമ്പോളം ചുരക്കും
വിശ്വത്തിനായി തുടിയ്ക്കുമീ മാറില്‍
നിന്നൊരു സ്വരജ്വാലയായ് നീ ഉയിര്‍ക്കാ
ഒരു തുളിതാളവുമെടുത്തുകൊള്‍ക
നിറകതിര്‍പീലി വേലേറ്റുകൊള്‍ക
ഭൂഹൃദയ രേഖകള്‍ കുറിച്ചുകൊള്‍ക
ഭ്രമണചക്രങ്ങള്‍ കടന്നുകൊള്‍ക
മൂവുലകുചുറ്റിനീ പോരിക
ഈ അമ്മതന്‍ പൂമടിയിലേയ്ക്കോടി വന്ന്
ഉദയമാകുക..
മൂവുലകുചുറ്റിനീ പോരിക
ഈ അമ്മതന്‍ പൂമടിയിലേയ്ക്കോടി വന്ന്
ഉദയമാകുക..
എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ 15/8/23😢
വരികൾ ♥️
Greatttttt sir
കരയിച്ചു 🥲
Lyrics 👌
Lyrics +rendition both matchless excellent
Super sir .........
😀
most beautiful
സത്യം.... സുന്ദരം
🙏🙏🙏
മകനേ..
ഇതിന്ത്യയുടെ ഭൂപടം..
മകനേ, ഇതിന്ത്യയുടെ ഭൂപടം..
വന്ധ്യയുടെ വയര്‍പിളര്‍ന്നൊഴുകും
വിലാപവേഗം പോലെ
വരള്‍ വരകള്‍ നദികള്‍,
പരമ്പരകളറ്റവര്‍ (2)
മുണ്ഡിത ശിരസ്കരാം കാവിമണ്‍പുറ്റുകള്‍
ചവിട്ടടി മറിയ്ക്കും പരിഷ്ക്കാരരഥ്യകള്‍
ചിരിച്ചതിവിരിയ്ക്കും മഹാനഗര യക്ഷികള്‍
ആള്‍പ്പിടിയര്‍ ചീറിവരും ആകാശപാതകള്‍
ആള്‍പ്പണം കായ്ക്കും പുകക്കുഴലുകള്‍
പൊന്നുകാണിക്ക വഞ്ചിതന്‍ വാപിളര്‍ന്നമരുന്ന
ക്രയശേഷി വര്‍ദ്ധിച്ച വിശ്വാസമേടകള്‍
പൊന്നുകാണിക്ക വഞ്ചിതന്‍ വാപിളര്‍ന്നമരുന്ന
ക്രയശേഷി വര്‍ദ്ധിച്ച വിശ്വാസമേടകള്‍
പലനിറകൂറുകള്‍
പലനാടുകള്‍
ഇടയ്ക്കിലപൊഴിഞ്ഞെല്ലിച്ച ജീവിതക്കാടുകള്‍(2
മകനെ, ഇതിന്ത്യയുടെ ഭൂപടം
വരതരം പോലെ വരയ്ക്കണം
ഇന്ത്യയെന്നൊരു പേര് തലയില്‍ കുറിയ്ക്കണം(2)
ചുറ്റിലും കടല്‍നീലയും
കുന്നിനെലുകയും ചാര്‍ത്തണം(2)
വടിവിലൊത്ത നിന്‍ പടവുകള്‍ ശോഭനം
ഭാരതമെന്റെ രാജ്യം
ഏതുഭാരതനുമെന്‍ സോദരന്‍
പുസ്തകകുറിക്കൊറിപ്പു നീ(2)
ആണ്ടേയ്ക്കൊരിയ്ക്കല്‍ ഒരോഗസ്ത് പതിനഞ്ചിനരുമയായ്
നുണയുന്ന മധുരമോ ഭാരതം(2)
അച്ഛന്‍ പഠിപ്പിച്ച വാചാപ്രസംഗത്തില്‍
ഉച്ചത്തിലോതേണ്ട വാക്കിലോ ഭാരതം
വര്‍ഷ പരീക്ഷയ്ക്ക് വേഗം വരയ്ക്കുന്ന
വര്‍ണ്ണമേളം കൊണ്ട വരയിലോ ഭാരതം
വരകള്‍ക്കു താഴെ ഒരു കുഞ്ഞിന്‍ വിശപ്പും
വഴികുഴയുമൊരു തെരുവുപെണ്ണിന്റെ നഗ്നതയും
വരകള്‍ക്കു താഴെ ഒരു കുഞ്ഞിന്‍ വിശപ്പും
വഴികുഴയുമൊരു തെരുവുപെണ്ണിന്റെ നഗ്നതയും
ഉഴവുചാല്‍ വെള്ളം നുണയ്ക്കുമ്പോള്‍
അടിയേറ്റു കുഴകാലിലോടുന്ന മാടിന്റെ മിഴികളും
ഉഴവുചാല്‍ വെള്ളം നുണയ്ക്കുമ്പോള്‍
അടിയേറ്റു കുഴകാലിലോടുന്ന മാടിന്റെ മിഴികളും
വിഷവിഷാണം കോര്‍ക്കുമുയിരിന്‍ പിടച്ചിലും
കൊടുകൃപാണം രാഗമുന്മാദ ഭക്തിയും
വാതുവെച്ചാടുന്ന വര്‍ഗ്ഗങ്ങളും
പണത്തോതളന്നാളുന്ന ധര്‍മ്മവും കണ്ടുവോ
വാതുവെച്ചാടുന്ന വര്‍ഗ്ഗങ്ങളും
പണത്തോതളന്നാളുന്ന ധര്‍മ്മവും കണ്ടുവോ
ഇവിടെയെങ്ങാണു നിന്‍ സോദരന്‍
വേര്‍പ്പിന്റെ കവിതയാല്‍ നിന്നെ നിറച്ചുമൂട്ടുന്നവന്‍(2)
Now I am proud of my India
Legendery kavi
🙏🌹🌹🌹
👌👌👌👌👌
Tank you sir 🙏🙏🙏
വളരെ മനോഹരം 🌹🌹❤️❤️
👌👌🙏🙏🙏
Hi sir I am telugu. tell me the meaning of this song in English. So your poetry spread across Bharatheeyam
mallikarjun rao It shows whats your proud india
There is book titled Malabar Manual written by William Logan. You can download it from archive org. Read it. You might get to understand the place in great depth.
ഇതാണെങ്കിൽ ഇന്ത്യയുടെ നേർചിത്രം🙏
how beautiful......
How meaningful lines...
Yes
Yes
Yes
Cartoon@@sabianish4175
❤️❤️❤️❤️
ഇന്നുംവ്യത്യാസമില്ലാതെ 🙏
excellent in all aspects
Great
😃😃👍
👍👍👍👍
Good
🙏🌹❤️🇮🇳🇮🇳❤️🌹🙏
Pls pls pls add lyrics too....
Haii sir💯
കുഞ്ഞിന്റെ കുമ്പിവേവാറ്റാതെ ആറ്റുകാലമ്മയ്ക്ക്
നേര്‍ച്ചകുടം കമിഴ്ത്തുന്നവര്‍
കുഞ്ഞിന്റെ കുമ്പിവേവാറ്റാതെ ആറ്റുകാലമ്മയ്ക്ക്
നേര്‍ച്ചകുടം കമിഴ്ത്തുന്നവര്‍
പലിശക്കടംകൊണ്ട കാശിനാല്‍ കാശിയ്ക്ക്
തീര്‍ത്ഥാടനം ചെയ്തു പുണ്യം പെറുന്നവര്‍
പലിശയാല്‍ മുതലിന് ഗോപുരം കെട്ടുവോര്‍
പുലിശമന്ത്രം രാജ്യതന്ത്രമായ് മാറ്റുവോര്‍
പലവഴി ഉഴച്ചിട്ടുമന്നമില്ലാത്തവര്‍
വിലയറ്റ പ്രാണനും തിരുവ കൊടുപ്പവര്‍
പലവഴി ഉഴച്ചിട്ടുമന്നമില്ലാത്തവര്‍
വിലയറ്റ പ്രാണനും തിരുവ കൊടുപ്പവര്‍
തൊഴില്‍ മഴയ്ക്കുഴലുന്ന ചാതക കുരലുകള്‍
മഴനിഴല്‍ കാട്ടി കരച്ചില്‍ കേട്ടാടവോര്‍..
തൊഴില്‍ മഴയ്ക്കുഴലുന്ന ചാതക കുരലുകള്‍
മഴനിഴല്‍ കാട്ടി കരച്ചില്‍ കേട്ടാടവോര്‍..
ജാതകശാപം ചുമന്നേ മരിക്കുവോര്‍
ജാതകമഷ്ടിയ്ക്ക് വേണ്ടി തിരുത്തുമോ
ജാതകശാപം ചുമന്നേ മരുക്കുവോ
ജാതകമഷ്ടിയ്ക്ക് വേണ്ടി തിരുത്തുമോ
ദുസ്വപ്നമുറിയില്‍ തളച്ചിടപ്പെട്ട നാം
നിസ്വസ്തമൂര്‍ത്തികള്‍ നിരാഹാര ജീവികള്‍
ദുസ്വപ്നമുറിയില്‍ തളച്ചിടപ്പെട്ട നാം
നിസ്വസ്തമൂര്‍ത്തികള്‍ നിരാഹാര ജീവികള്‍
കണ്ണീലെണ്ണയ്ക്കും വകയറ്റു പോയവര്‍
നഞ്ചുതിന്നാനും വരുതിയില്ലാത്തവര്‍
കണ്ണീലെണ്ണയ്ക്കും വകയറ്റു പോയവര്‍
നഞ്ചുതിന്നാനും വരുതിയില്ലാത്തവര്‍
സത്യം മറയ്ക്കുന്ന തീവിഴുങ്ങിപക്ഷി
കൊത്തിയെരിച്ചൊരു ഉടന്തടി പൂവുകള്‍
നാരിയെ പൂജിപ്പതെങ്ങ്
അങ്ങ് ദേവാതരാമം..
നാരിയെ പൂജിപ്പതെങ്ങ്
അങ്ങ് ദേവാതരാമം..
എന്നശരീരി കേള്‍ക്കവെ
നിസ്വസ്ഥയായി നാണമേ വിറ്റിട്ട്
ദേവതയാകുവാന്‍ നാണയം നേടുന്ന
ഭാരത ശുദ്ധികള്‍
കുഞ്ഞിന്റെ നാവില്‍ കറുപ്പും പുരട്ടി
മയക്കികിടത്തിയിട്ട് അന്യന്റെ തോട്ടത്തില്‍
നാലണ കൂലിയ്ക്ക് കങ്കാണീമാളത്തില്‍
ഊഴം തിരക്കുന്ന ഭാരത മാതാക്കള്‍
കുഞ്ഞിന്റെ നാവില്‍ കറുപ്പും പുരട്ടി
മയക്കികിടത്തിയിട്ട് അന്യന്റെ തോട്ടത്തില്‍
നാലണ കൂലിയ്ക്ക് കങ്കാണീമാളത്തില്‍
ഊഴം തിരക്കുന്ന ഭാരത മാതാക്കള്‍
എന്റെ നാടെന്ന് അഭിമാനായി ചൊല്ലുവാന്‍
സ്വന്തമായ് ഒന്നുമില്ലാത്തവര്‍
എന്റെ നാടെന്ന് അഭിമാനായി ചൊല്ലുവാന്‍
സ്വന്തമായ് ഒന്നുമില്ലാത്തവര്‍
വിശ്വാസവള്ളിയില്‍ കെട്ടി
ഈ ദുര്‍ഭലാത്മാക്കളെ തങ്ങളില്‍ കൊല്ലിച്ച്
തന്‍ തടമുറപ്പിയ്ക്കും അല്പ ദൈവങ്ങള്‍
തീ തുപ്പുന്ന ദുര്‍ഭൂമി
ദുഷ്ക്കാല ദൂളി നശിപ്പിച്ച ദണ്ഡകം..
മകനേ.. ഇതിന്ത്യയുടെ നേര്‍പടം
മകനെ.. ഇതിന്ത്യയുടെ നേര്‍പടം
വരകള്‍ക്കുമകമേ പതയ്ക്കുന്ന ഹൃദയമേ ഭാരതം
വരവള്ളി മെല്ലെപിടിച്ച് നാം
അടിവാര വേരുകളിലേയ്ക്കൂര്‍ന്ന്
നേര്‍മ്മയില്‍ ചെല്ലണം
വേരുകള്‍ വെള്ളം കുടിച്ച തീരത്ത്
അല്പനേരം മിനക്കിട്ടിരിയ്ക്കാന്‍ ശ്രമിയ്ക്കണം
ആരോ കളഞ്ഞൊരു വഴിചൂട്ടു കറ്റയില്‍
കാലം മയങ്ങുന്ന കനല് കാണുന്നവോ
ആരോ കളഞ്ഞൊരു വഴിചൂട്ടു കറ്റയില്‍
കാലം മയങ്ങുന്ന കനല് കാണുന്നവോ
കനലൂതിയൂതി തെളിയ്ക്കുവേ
അതിനുള്ളിലൊരു ജനിതക കാലം
പിറ്റഞ്ഞെണീയ്ക്കുന്നുവോ…
മണ്ണിന്‍ കരള്‍ തെളിഞ്ഞൂറി നില്‍ക്കുന്നൊരീ
കണ്ണീരജലം കോരി നീ മുഖം കഴുകുക
മണ്ണിന്‍ കരള്‍ തെളിഞ്ഞൂറി നില്‍ക്കുന്നൊരീ
കണ്ണീരജലം കോരി നീ മുഖം കഴുകുക
കാണ്‍ക നീ പടവുകള്‍ കാണ്‍ക നീ പടവുകള്‍
അതിനു താഴെ കഥാ ചരിതമാടുന്നു
കഥാസരി സൌമ്യകള
Daamadammasthe
Thank you Sir for a very meaningful poem. Trying to memorize this poem.
2024 ജൂലൈ 20
❤
നല്ല കവിത.
Great
Add lyrics...
🙏
ഇടക്ക് ഇടക്ക്... പരസ്യം മ. ...
❤❤
മകനേ..
ഇതിന്ത്യയുടെ ഭൂപടം..
മകനേ, ഇതിന്ത്യയുടെ ഭൂപടം..
വന്ധ്യയുടെ വയര്‍പിളര്‍ന്നൊഴുകും
വിലാപവേഗം പോലെ
വരള്‍ വരകള്‍ നദികള്‍,
പരമ്പരകളറ്റവര്‍
വന്ധ്യയുടെ വയര്‍പിളര്‍ന്നൊഴുകും
വിലാപവേഗം പോലെ
വരള്‍ വരകള്‍ നദികള്‍,
പരമ്പരകളറ്റവര്‍
മുണ്ഡിത ശിരസ്കരാം കാവിമണ്‍പുറ്റുകള്‍
ചവിട്ടടി മറിയ്ക്കും പരിഷ്ക്കാരരഥ്യകള്‍
ചിരിച്ചതിവിരിയ്ക്കും മഹാനഗര യക്ഷികള്‍
ആള്‍പ്പിടിയര്‍ ചീറിവരും ആകാശപാതകള്‍
ആള്‍പ്പണം കായ്ക്കും പുകക്കുഴലുകള്‍
പൊന്നുകാണിക്ക വഞ്ചിതന്‍ വാപിളര്‍ന്നമരുന്ന
ക്രയശേഷി വര്‍ദ്ധിച്ച വിശ്വാസമേടകള്‍
പൊന്നുകാണിക്ക വഞ്ചിതന്‍ വാപിളര്‍ന്നമരുന്ന
ക്രയശേഷി വര്‍ദ്ധിച്ച വിശ്വാസമേടകള്‍
പലനിറകൂറുകള്‍
പലനാടുകള്‍
ഇടയ്ക്കിലപൊഴിഞ്ഞെല്ലിച്ച ജീവിതക്കാടുകള്‍
പലനിറകൂറുകള്‍
പലനാടുകള്‍
ഇടയ്ക്കിലപൊഴിഞ്ഞെല്ലിച്ച ജീവിതക്കാടുകള്‍
മകനെ, ഇതിന്ത്യയുടെ ഭൂപടം
വരതരം പോലെ വരയ്ക്കണം
ഇന്ത്യയെന്നൊരു പേര് തലയില്‍ കുറിയ്ക്കണം
വരതരം പോലെ വരയ്ക്കണം
ഇന്ത്യയെന്നൊരു പേര് തലയില്‍ കുറിയ്ക്കണം
ചുറ്റിലും കടല്‍നീലയും
കുന്നിനെലുകയും ചാര്‍ത്തണം
ചുറ്റിലും കടല്‍നീലയും
കുന്നിനെലുകയും ചാര്‍ത്തണം
വടിവിലൊത്ത നിന്‍ പടവുകള്‍ ശോഭനം
കൂടിയമാര്‍ക്കിനി ഭൂപടം വില്‍ക്കില്‍ നീ
കൂട്ടത്തിലെറ്റവും മിടുക്കന്‍
കൂടിയമാര്‍ക്കിനി ഭൂപടം വില്‍ക്കില്‍ നീ
കൂട്ടത്തിലേറ്റം മിടുക്കന്‍
അഭ്യസ്ഥനാം ഇന്ത്യനെന്നല്ലോ നിനക്കുപേര്‍
അഭ്യസ്ഥനാം ഇന്ത്യനെന്നല്ലോ നിനക്കുപേര്‍
നാം ഒരു പേരിനുപോലും കടപ്പെട്ടിരിപ്പവര്‍
പേരിനു പേരച്ചമായ നാലക്ഷരക്കൂറിനും
നമ്മെ പണയം കൊടുക്കവോര്‍
നാം ഒരു പേരിനുപോലും കടപ്പെട്ടിരിപ്പവര്‍
പേരിനു പേരച്ചമായ നാലക്ഷരക്കൂറിനും
നമ്മെ പണയം കൊടുക്കവോര്‍
ഭാരതമെന്റെ രാജ്യം
ഏതുഭാരതനുമെന്‍ സോദരന്‍
പുസ്തകകുറിക്കൊറിപ്പു നീ
ഭാരതമെന്റെ രാജ്യം
ഏതുഭാരതനുമെന്‍ സോദരന്‍
പുസ്തകകുറിക്കൊറിപ്പു നീ
ആണ്ടേയ്ക്കൊരിയ്ക്കല്‍ ഒരോഗസ്ത് പതിനഞ്ചിനരുമയായ്
നുണയുന്ന മധുരമോ ഭാരതം
ആണ്ടേയ്ക്കൊരിയ്ക്കല്‍ ഒരോഗസ്ത് പതിനഞ്ചിനരുമയായ്
നുണയുന്ന മധുരമോ ഭാരതം
അച്ഛന്‍ പഠിപ്പിച്ച വാചാപ്രസംഗത്തില്‍
ഉച്ചത്തിലോതേണ്ട വാക്കിലോ ഭാരതം
വര്‍ഷ പരീക്ഷയ്ക്ക് വേഗം വരയ്ക്കുന്ന
വര്‍ണ്ണമേളം കൊണ്ട വരയിലോ ഭാരതം
വരകള്‍ക്കു താഴെ ഒരു കുഞ്ഞിന്‍ വിശപ്പും
വഴികുഴയുമൊരു തെരുവുപെണ്ണിന്റെ നഗ്നതയും
വരകള്‍ക്കു താഴെ ഒരു കുഞ്ഞിന്‍ വിശപ്പും
വഴികുഴയുമൊരു തെരുവുപെണ്ണിന്റെ നഗ്നതയും
ഉഴവുചാല്‍ വെള്ളം നുണയ്ക്കുമ്പോള്‍
അടിയേറ്റു കുഴകാലിലോടുന്ന മാടിന്റെ മിഴികളും
ഉഴവുചാല്‍ വെള്ളം നുണയ്ക്കുമ്പോള്‍
അടിയേറ്റു കുഴകാലിലോടുന്ന മാടിന്റെ മിഴികളും
വിഷവിഷാണം കോര്‍ക്കുമുയിരിന്‍ പിടച്ചിലും
കൊടുകൃപാണം രാഗമുന്മാദ ഭക്തിയും
വാതുവെച്ചാടുന്ന വര്‍ഗ്ഗങ്ങളും
പണത്തോതളന്നാളുന്ന ധര്‍മ്മവും കണ്ടുവോ
വാതുവെച്ചാടുന്ന വര്‍ഗ്ഗങ്ങളും
പണത്തോതളന്നാളുന്ന ധര്‍മ്മവും കണ്ടുവോ
ഇവിടെയെങ്ങാണു നിന്‍ സോദരന്‍
വേര്‍പ്പിന്റെ കവിതയാല്‍ നിന്നെ നിറച്ചുമൂട്ടുന്നവന്‍
ഇവിടെയെങ്ങാണു നിന്‍ സോദരന്‍
വേര്‍പ്പിന്റെ കവിതയാല്‍ നിന്നെ നിറച്ചുമൂട്ടുന്നവന്‍
ഇവിടെയെന്താണ് നിന്‍ സോദരന്‍
പെറ്റിട്ട തിരുവയറുപോലും തിര്‍ഞ്ഞു നോക്കാത്തവന്‍
ഇവിടെയാരാണു നിന്‍ സോദരന്‍
നീറുന്ന നാട്ടിടയും വേര്‍പ്പുപാടങ്ങളില്‍ തേടുക
നാഗരരവങ്ങള്‍ക്കിടക്കും തിരക്കുക
നാടുവാഴും ലോപപാളികയില്‍ നോക്കുക
അന്ധവിശ്വാസ ഹോമപ്പുകയില്‍ വേവുന്നൊ-
രമ്പലപ്രാവുകളോട് ചോദിയ്ക്കുക
ആര്‍ത്തിപെരുമ്പാമ്പ് ചുറ്റുവിഴുങ്ങിയൊര-
മ്പിളി പൂമ്പിറയോട് ചോദിയ്ക്കുക
നെഞ്ചില്‍ വെടിയേല്‍ക്കെ ഒരു വൃദ്ധഹൃദയം-
വാര്‍ത്ത രക്ത സങ്കീര്‍ത്തനത്തോട് ചോദിയ്ക്കുക
നെഞ്ചില്‍ വെടിയേല്‍ക്കെ ഒരു വൃദ്ധഹൃദയം-
വാര്‍ത്ത രക്ത സങ്കീര്‍ത്തനത്തോട് ചോദിയ്ക്കുക
ഉത്തര ദക്ഷിണാവര്‍ത്തങ്ങള്‍ ചുറ്റുന്ന
ഉഷ്ണ പ്രവാഹങ്ങളോട് ചോദിയ്ക്കുക
ഉത്തര ദക്ഷിണാവര്‍ത്തങ്ങള്‍ ചുറ്റുന്ന
ഉഷ്ണ പ്രവാഹങ്ങളോട് ചോദിയ്ക്കുക
listening to this poem in present day INDIA!
സാർ, മാറിയ കാലത്തിരുന്ന് ഭാരതീയത്തിന്റെ രണ്ടാം ഭാവം രജീ ക്കണം ആലപിക്കണം എഴുത്തിന്റെയും ആലാപനത്തിന്റെയും കുലപതിയായ അങ്ങയുടെ വീക്ഷണങ്ങൾ മട പൊട്ടി ഒഴുകുന്ന മല വെള്ള പാച്ചില് പോലെ കരയെടുക്കാതെ കടല് മാത്രം മാതൃസ്നേഹം കൊണ്ട് സ്വീകരിക്കുന്നത് പോലെയാവട്ടെ ആയിരിക്കും .......
Nice poem
lirics please
Pov: your finding an English comment.
ഇവിടുത്തെ രാഷ്ട്രീയ കോമരങ്ങൾ ആണ് ഇന്ത്യയുടെ ഈ അവസ്ഥക്ക് കാരണം,ദാരിദ്ര്യവും പട്ടിണിയും മറ്റും എന്ന് പറഞ്ഞവർ ഇലക്ഷൻ വരുമ്പോൾ ചിലവക്കുന്നത് കോടികൾ
you are exactly wright
vara tharampole varkanam
P
Ninte ammayum bharathathil allefa tayoli
എന്തിനാടോ ഈ... മ... മ.. പരസ്യം... 😡😡😠😠😠😠😠😠
❤❤❤
ഒരുടഞ്ഞ മണ്‍ഭരണിയില്‍
നിന്റെ മുത്തച്ഛനൊരുപാട് കഥകള്‍ കുറിച്ചിരിയ്ക്കുന്നു
ഒരു വാഗ് ശരക്കോണിനാല്‍
നിന്റെ മുത്തച്ഛനൊരു ബ്രഹ്മവൃത്തം തുളച്ചിരിയ്ക്കുന്നു
എന്തുമേ ഞാന്‍ എന്നു കണ്ടറിഞ്ഞൊരാത്മ
സന്ദര്‍ശനത്തിനീ ധര്‍മ്മാദ്ധ്വരം സാക്ഷി
എന്തുമേ ഞാന്‍ എന്നു കണ്ടറിഞ്ഞൊരാത്മ
സന്ദര്‍ശനത്തിനീ ധര്‍മ്മാദ്ധ്വരം സാക്ഷി
വിശ്വമൊരുവിത്തില്‍ മയങ്ങി ഉണരുന്നെന്ന
സത്യബോധത്തിനാല്‍മരം സാക്ഷി
സുഖതൃഷ്ണശമത്തിനിനി തീര്‍ത്ഥങ്ങളെ സാക്ഷി
വര്‍ണ്ണഗര്‍വ്വ ക്ഷയത്തിന് അഗ്നിയേ സാക്ഷി
ഉണ്ണാതിരിയ്ക്കുന്ന പക്ഷിയ്ക്ക് ഒരുരളയായി-
തന്നെ കൊടുപ്പതിനീ അക്ഷരം സാക്ഷി
ഉണ്ണാതിരിയ്ക്കുന്ന പക്ഷിയ്ക്ക് ഒരുരളയായി-
തന്നെ കൊടുപ്പതിനീ അക്ഷരം സാക്ഷി
ദുഃഖമാം ഭിക്ഷ തിരിച്ചു നല്‍കാം സര്‍വ്വസൌഖ്യം
ഹിതം ബോധചന്ദ്രോധയം സാക്ഷി
ദുഃഖമാം ഭിക്ഷ തിരിച്ചു നല്‍കാം സര്‍വ്വസൌഖ്യം
ഹിതം ബോധചന്ദ്രോധയം സാക്ഷി
മകനേ.. ഇതിന്ത്യയുടെ മാര്‍ത്തടം..
മകനേ.. ഇതിന്ത്യയുടെ മാര്‍ത്തടം..
ഹിമപുഷ്പമുടിതൊട്ട് കാല്‍മുനമ്പോളം ചുരക്കും
വിശ്വത്തിനായി തുടിയ്ക്കുമീ മാറില്‍
നിന്നൊരു സ്വരജ്വാലയായ് നീ ഉയിര്‍ക്കാ
ഒരു തുളിതാളവുമെടുത്തുകൊള്‍ക
നിറകതിര്‍പീലി വേലേറ്റുകൊള്‍ക
ഭൂഹൃദയ രേഖകള്‍ കുറിച്ചുകൊള്‍ക
ഭ്രമണചക്രങ്ങള്‍ കടന്നുകൊള്‍ക
മൂവുലകുചുറ്റിനീ പോരിക
ഈ അമ്മതന്‍ പൂമടിയിലേയ്ക്കോടി വന്ന്
ഉദയമാകുക..
മൂവുലകുചുറ്റിനീ പോരിക
ഈ അമ്മതന്‍ പൂമടിയിലേയ്ക്കോടി വന്ന്
ഉദയമാകുക..
നല്ല കവിത
🙏🏾🌹
Good
❤
❤
Good
ഇന്ന്എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിനു കേൾക്കേണ്ട കവിത
ത്രസിപ്പിക്കുന്ന കവിത.....എല്ലാ വർഷവും ഓഗസ്റ് 15 ന് ഇതോർക്കും 👍