കൂലിക്കും ദക്ഷിണക്കും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് | Harish Sivaramakrishnan | Part 1 | Agam | Cue

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • രണ്ട് മണിക്കൂർ പണി എടുത്ത് പാടി കഴിയുമ്പോൾ കിട്ടുന്നത് എങ്ങിനെയാണ് ദക്ഷിണ ആവുന്നത്.
    ദക്ഷിണക്ക് ഒരു അധികാരത്തിന്റെ ചുവയും കൂലിക്ക് അവകാശത്തിന്റെ ചുവയും ആണ്.
    ദ ക്യൂ സ്റ്റുഡിയോസ് സോങ് ബുക്കിൽ ഹരീഷ് ശിവരാമകൃഷ്ണൻ.
    #harishsivaramakrishnan #agam #band
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

ความคิดเห็น • 155

  • @MagicSmoke11
    @MagicSmoke11 ปีที่แล้ว +27

    Unbelievable Clarity of thought...
    ഒരു ഗായകൻ എന്നതിനുമപ്പുറം മറ്റെന്തൊക്കെയോ ആണ് ഈ മനുഷ്യൻ.! 💐

  • @noufalvaliyakath4709
    @noufalvaliyakath4709 ปีที่แล้ว +114

    വിദ്യാസമ്പന്നനായ ഒരു വ്യക്തിയുടെ കാഴ്ചപ്പാടുകളിലെ മനോഹാരിത ഹരീഷ് സംസാരിക്കുമ്പോൾ അനുഭവിക്കാൻ ആകുന്നു ❣️... പതിവുപോലെ അനഘയുടെ ചോദ്യങ്ങളും കേമം 👍

    • @Arjunshaji-rx5bk
      @Arjunshaji-rx5bk ปีที่แล้ว +4

      Vivaram ulla aalu enn parayunnath aanu kooduthal nallath

    • @vishnusree3930
      @vishnusree3930 ปีที่แล้ว +7

      He is Chief Designing Officer of CRED

    • @dixanaugustine4251
      @dixanaugustine4251 ปีที่แล้ว

      @@Arjunshaji-rx5bk Yes, You are correct.

    • @devisree-o2v
      @devisree-o2v ปีที่แล้ว

      Thodi Ragamth-cam.com/video/yHLrKrwhleQ/w-d-xo.html

    • @jijuanu
      @jijuanu ปีที่แล้ว

      Clarity in thought!

  • @arundasmusical
    @arundasmusical ปีที่แล้ว +20

    മികച്ച ചോദ്യങ്ങൾ !!ചോദ്യങ്ങളോട് 100 ശതമാനം നീതി പുലർത്തുന്ന ഉത്തരങ്ങൾ !!!ഈയടുത്ത കാലത്തു കണ്ടതിൽ വെച്ച് ഏറ്റവും മികച്ചതും ,സുതാര്യവുമായ Interview.ആശംസകൾ ❤️

  • @remyaraveendran8688
    @remyaraveendran8688 ปีที่แล้ว +7

    വളരെ മികച്ച ഇൻ്റർവ്യൂ, അതുപോലെ ഓരോ ചോദ്യങ്ങൾക്കുള്ള മറുപടി വളരെ മനോഹരമായി ഒഴുക്കോടെ ഹരീഷ് നൽകി. Hats off you guys.

  • @shyamu4vlb
    @shyamu4vlb ปีที่แล้ว +13

    What an oustanding interview! Sensible questions and even more sensible answers.
    And what a beautiful take on the concept of 'privilege'. When majority of the world struggle and refuse to accept the existence of privilege, your answer is a huge ray of hope. Anybody can understand how knowledgable and down to earth this man is. My respect for you has only grown, Harishetta.

  • @kevinmathew8465
    @kevinmathew8465 ปีที่แล้ว +6

    ആദ്യം ചേട്ടാ എന്ന് വിളിച്ചു ഇന്റർവ്യൂ തുടങ്ങി last ആയപ്പോ അറിയാതെ സർ ആയി.. subconsciously earning respect through character

  • @nottynoy
    @nottynoy ปีที่แล้ว +30

    This is a benchmark for an interview. The questions were very good and the answers are very good and classy. Good Job team

  • @aswathyjayasree
    @aswathyjayasree ปีที่แล้ว +11

    ഒരുപാട് ഇഷ്ടം ആയി. Ethra aware aanu Harish about himself and everything around him. The genuine humbleness and honesty in him is inspiring. And interviewer is so good, such well thought questions, admiring the homework she must have done for this.

  • @nkuolp9977
    @nkuolp9977 ปีที่แล้ว +11

    ചോദ്യം ചോദിച്ച ശേഷം പറയാനുള്ളത് കേൾക്കാൻ ക്ഷമാകാണിക്കുന്ന ആംഗറിങ് നന്നായി ആസ്വദിച്ചു well-done teamz❤

    • @anakhakrishnanb5137
      @anakhakrishnanb5137 ปีที่แล้ว

      100 sathamanam yojikkunnu. matu palarilum illathath athanu

  • @relaxingmusicchannel6317
    @relaxingmusicchannel6317 ปีที่แล้ว +29

    ഞാൻ വരാഹരൂപം കേട്ടുകൊണ്ടിരുന്നപ്പോൾ എന്റെ മൂന്നു വയസ്സുള്ള മകൾ വന്നു പറഞ്ഞു, ഇ പാട്ടു അവൾ ടീവിയിൽ കണ്ടപ്പോ പേടിച്ചു, ഒരു കുട്ടിയെ കിണറ്റിൽ തള്ളിയിടുന്നുണ്ടെന്നു, and she was mentioning about Navarasam.
    Even a 3 year old found it to be too similar

    • @ratheeshm3982
      @ratheeshm3982 ปีที่แล้ว

      I am really going to say she is frog kitti forget that bro

  • @nazimkhanabdulsaleem3815
    @nazimkhanabdulsaleem3815 ปีที่แล้ว +23

    One and only contented interview channel in malayalam.... Kudos to maneesh narayana and team cue

  • @jithinksebastian3603
    @jithinksebastian3603 ปีที่แล้ว +13

    I have an aptitude for singing and i love various genres of music. I have only studied Carnatic for 6 months. Even me could me see the resemblance in varaharoopam and navarasam. I believe there is a niche audience for carnatic fusion and thats why many people haven’t heard about navarasam. I completely agree with hareesh in this matter.

  • @gemsree5226
    @gemsree5226 ปีที่แล้ว +20

    Yes. I agree about Kantara.. Kudos to him ❤️

  • @aswinraj4236
    @aswinraj4236 ปีที่แล้ว +3

    എൻ്റെ ഒരു friend recommnd ചെയ്ത് ആണ് പദയാത്ര ആദ്യം കേൾക്കുന്നത്. അന്ന് തൊട്ട് തുടങ്ങിയ യാത്ര ആണ് ഹരീഷൻ്റെ കൂടെ. എന്തോ വല്ലാത്തൊരു connectn feel cheyyanu ഇങ്ങള് പാടുമ്പോൾ. ഷൊർണൂർ ഉം ഒറ്റപ്പാലം ഉം കണ്ടിട്ടില്ലാത്ത എനിക്ക് പാട്ടിലൂടെ കാണിച്ചു തന്നു. പാട്ടുകൾ മാത്രം അറിഞ്ഞിരുന്ന ഞാൻ ജോൺസൺ മശിനെയും ഗിരീഷ് പുത്തഞ്ചേരിയെയും കൂടുതൽ കേൾക്കാൻ തുടങ്ങിയത് ഹരീഷ് ഏട്ടൻ കാരണം ആണ്.
    സ്നേഹം മാത്രം

  • @user-pt9iz8pz9r
    @user-pt9iz8pz9r ปีที่แล้ว +13

    Another interesting conversation. Waiting to hear more amazing creations from Harish, TPK and the whole Agam team. All the best!

  • @abinkrishnan3210
    @abinkrishnan3210 ปีที่แล้ว +4

    The thought on "dakshina" was very insightful. A beautiful interview.

  • @shamnads1381
    @shamnads1381 ปีที่แล้ว +13

    ഈ മനുഷ്യനെ മറക്കാൻ കഴിയാത്ത ഒരു പാട് മുഹൂർത്തങ്ങൾ തന്ന മനുഷ്യനാന് അത്രക്ക് കിടുവായിട്ടാണ് ഹരീഷിന്റെ പാട്ടുകൾ

  • @unnipoochediyil
    @unnipoochediyil ปีที่แล้ว +2

    Very Very nice,...
    "Views"
    Life,.. Move,.. Strong, Truth.....!!!!
    Congratulations 💐💐
    All of the Team....!!

  • @menonsreekumarvvenugopal5747
    @menonsreekumarvvenugopal5747 ปีที่แล้ว +8

    You have helped to guide youngsters into Indian classical. Your performances have been amazing, both young and old crowds enjoy equally. We could relate your song selections ...

  • @nagarajamk9668
    @nagarajamk9668 ปีที่แล้ว +6

    I don’t know Malayalam. I don’t know what he says. I love Harish’s divine voice. He is only my favourite singer

  • @arunnair.d8606
    @arunnair.d8606 ปีที่แล้ว +3

    Intellectual interview watched after long time...kudos to the interviewer 👏👏👏👏👏👏👏

  • @seekzugzwangful
    @seekzugzwangful ปีที่แล้ว +2

    Great talk... Beautiful interview anakha... And him , gem! ♥️♥️♥️

  • @vishnusukumaran
    @vishnusukumaran ปีที่แล้ว +2

    Good interview👏🏻👏🏻Pathiv parupadi onnum ella 😅. Good questions and very cleared answers 🎉. Harish ettan ❤🫂

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว +9

    Brilliant interviewer | Even more Brilliant interviewee ✌️

  • @sreerajpr4555
    @sreerajpr4555 ปีที่แล้ว +3

    Nice interview. Good job Anakha.

  • @tjm00
    @tjm00 ปีที่แล้ว +6

    Wow.. Just wow... Such an amazing personality... Kudos to you Harish... Im not at all into songs..not at all. Just zero music or songs listener or lover.. Im into movies and visual representation rather than music and songs... I've literally never had not even a single song in my phone or pc when everyone use to have thousands of mp3s.. But I was hooked to this guy singing "dooreyaaro paadukayanoru.." malargale & thankathinkal by Agam at Mementos..... I happened to listen to this on a road trip with friends and since then I was hooked and have listened thankathinkal by him on loop for countless hours.. If he got a no music guy like me hooked on loop, I can only imagine about what he would have done to big music lovers... Now I also know there is a very mature, sensible, logical educated, down to earth and wonderful personality behind that amazing singer.. salute..

  • @sathyrajan8089
    @sathyrajan8089 ปีที่แล้ว +6

    Kantarayil oru fight sceninte bgm SHANKA TRIBE - WHEN NATURE CALLS enna brilliant music videoil ninnu inspired aayi compose cheythathanennu thonni.
    I think no one recognised that.

  • @prasannababuashokan8497
    @prasannababuashokan8497 ปีที่แล้ว +5

    Nice interview...
    Good questions.... deep.... and answers too...

  • @sajikumar5871
    @sajikumar5871 ปีที่แล้ว +5

    ലവ് യൂ ഹരീഷ്...😅😍😍😍😍🙏🙏🙏🙏

  • @KOODARAM_95
    @KOODARAM_95 ปีที่แล้ว +12

    പദയാത്ര 🔥❤️

  • @abhijithhari5643
    @abhijithhari5643 ปีที่แล้ว +7

    Harish Ettan 💓

  • @adhvikaarun9784
    @adhvikaarun9784 ปีที่แล้ว +5

    ചിന്താശേഷിയും സ്വന്തം നിലപാടുമുള്ള ഗായകൻ ❤️❤️❤️

  • @aquesh
    @aquesh ปีที่แล้ว +2

    നല്ലൊരു അഭിമുഖം 💞💞well said

  • @nikhilamanohar993
    @nikhilamanohar993 ปีที่แล้ว +9

    Anakha ❤️ Well done

    • @reneeshkrehman
      @reneeshkrehman ปีที่แล้ว +5

      Let the person who interviewed to speak more.... That should be an Interview. Anagha, you have done that job clearly. Well done.. 👌

  • @greenhorty8878
    @greenhorty8878 ปีที่แล้ว +1

    അത്യാവശ്യം പേരും പെരുമയും ഇല്ലെങ്കിൽ ഭക്ഷണം പോലും കിട്ടാറില്ല. കണ്ണുനിറഞ്ഞുപോയി ഈ വാക്കുകൾ കേട്ടിട്ട്.....

  • @krishnakumarvadakkedath563
    @krishnakumarvadakkedath563 ปีที่แล้ว +3

    A very good interview!

  • @jyothirmayee100
    @jyothirmayee100 ปีที่แล้ว +2

    മികച്ച അനുഭവം 🤍രണ്ടുപേർക്കും നന്ദി 🤍

  • @oasis469
    @oasis469 ปีที่แล้ว +4

    Great interview . Kudos to both

  • @Harisankar.R
    @Harisankar.R ปีที่แล้ว +1

    Clear questions and clearer answers

  • @dileepbnair3402
    @dileepbnair3402 ปีที่แล้ว +2

    I am the big fan 🥰🥰🥰🥰 ഹരീഷ് സർ ഇഷ്ടം 😍😍😍😍

    • @lailajoseph2759
      @lailajoseph2759 ปีที่แล้ว +1

      I too, am a huge fan of Mr. Harish Sivaramakrishnan. I have been listening to his music since many years. He is a gifted musician with intelligence, articulate, open and down to earth person. Huge respect! Looking forward to more songs and interviews from him. Looking forward to more good music from Agam.
      May God bless him with the best of health🙏🏻

  • @adarshnairnandanam
    @adarshnairnandanam ปีที่แล้ว +5

    Enik ennum bahumaanam thoniyitulla manushyan. Addiction since 2012

  • @madhusudanan
    @madhusudanan ปีที่แล้ว +4

    Interviewer well presented

  • @DileepNelliakkattu
    @DileepNelliakkattu ปีที่แล้ว +3

    Wow, genuine words from Harish bhai

    • @diewthychandran7011
      @diewthychandran7011 ปีที่แล้ว +1

      What a fantastic, honest, humble interaction and interpretation. Harish has maintained the thin line between confidence and arrogance all through the interaction. Great listening to both your words and singing.

  • @anandakrishnanpr6498
    @anandakrishnanpr6498 ปีที่แล้ว +3

    Next part entha varathe one week aayilo 🤕

  • @vasudevankaruvattu6231
    @vasudevankaruvattu6231 ปีที่แล้ว +5

    സ്ഥിരം മോഷ്ടാക്കളുടെ രോദനം തന്റെ ഒരു കവർ Song മണ്ണാങ്കട്ട. ഞങ്ങളും ശാസ്ത്രീയ സംഗീതം കേൾക്കുന്നവരു തന്നെയാണ് താൻ മോഷ്ടിക്കുന്നത് മനസ്സിലാവും .സ്വന്തമായി ഒരു പാട്ട് ഇതുവരെ പാടിയിട്ടുണ്ടാ സംഗീത രത്നാകരാ

  • @nownthen
    @nownthen ปีที่แล้ว +1

    Waiting for part 2

  • @divmk1024
    @divmk1024 ปีที่แล้ว +1

    Precise🙏🏽🙏🏽🙏🏽🙏🏽

  • @venpakalasokan
    @venpakalasokan ปีที่แล้ว +1

    Thank you Sir..,

  • @vpcchannelmalayalam9841
    @vpcchannelmalayalam9841 ปีที่แล้ว

    Ilove u hareesh Etta ♥️♥️

  • @itsmemenon
    @itsmemenon ปีที่แล้ว +1

    Nice interview 👍

  • @shijuks1393
    @shijuks1393 ปีที่แล้ว +15

    തൈക്കുടം എത്ര പാട്ട് സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട്?

    • @akhil3678
      @akhil3678 ปีที่แล้ว

      Kurachund

    • @sajithsadan5
      @sajithsadan5 ปีที่แล้ว +3

      Navrasam, namah album chennu check cheythal ishtampole paatugal kaanam

    • @anusebastian1018
      @anusebastian1018 ปีที่แล้ว +4

      Thanik ath aryathe poyath avarude kuzhapam allalo?!

    • @beyondnotes1413
      @beyondnotes1413 ปีที่แล้ว

      Onnu podo...pattine patti vallathum arinjittano ?

  • @vipinv2379
    @vipinv2379 ปีที่แล้ว +2

    Hareeshettane oru padu ishtam

  • @steffinjames1450
    @steffinjames1450 ปีที่แล้ว +3

    ❤️😍

  • @renjithky5665
    @renjithky5665 ปีที่แล้ว +5

    "ജോൺസൻ മാഷിൻറെ ഒരു പാട്ടായാൽ സന്തോഷം"
    "മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി"
    ജോൺസൻ മാസ്റ്റർ ❤️

  • @athulpavithran
    @athulpavithran ปีที่แล้ว +2

    ❣️

  • @Hello12178
    @Hello12178 ปีที่แล้ว +3

  • @WOW_EDITING
    @WOW_EDITING ปีที่แล้ว +3

    Wonderful!!💌

  • @girikrishna8689
    @girikrishna8689 ปีที่แล้ว +2

    👍🏻

  • @vandanansreekumar7523
    @vandanansreekumar7523 ปีที่แล้ว +2

    👌💯

  • @storiesfrompalakkad
    @storiesfrompalakkad ปีที่แล้ว +2

    💕💕💕

  • @greatexpectations1461
    @greatexpectations1461 ปีที่แล้ว +3

    Ingeru nallavannam paduka matramalla.. samsarikkukayum cheyyunnundallo. Could listen to him all day long.

  • @prasanthkc5753
    @prasanthkc5753 ปีที่แล้ว +15

    ഒരു hit ആയ പഴയ പാട്ട് ചിലപ്പോ അതിന്റെ റെക്കോർഡിങ് സമയത്ത് ഒരു മിസ്റ്റേക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ പോലും ആ മിസ്റ്റേക്ക് സഹിതമാണ് ഒരു സാധാരണ പ്രേക്ഷകൻ നെഞ്ചിലേറ്റുന്നത്.. അവന്റെ ജീവിതത്തിലെ ഒരു കാലഘട്ടത്തിന്റെ ഓർമ പോലും ആ പാട്ടിലും അത് പാടിയ പാട്ടുകാരന്റെ ശബ്ദത്തിലുമൊക്കെ അലിഞ്ഞു ചേർന്നതായിരിക്കും..അതിൽ ചെറിയൊരു മാറ്റം വന്നാൽ പോലും വല്ലാത്ത ഒരു irritation ആണ്..അത് പാടി പാടി മധുരമാക്കി മധുരമാക്കി കൊളമാക്കേണ്ട ആവശ്യമില്ല..ആ പാട്ടിന്റെ ആത്മാവ് ആ ഒറിജിനൽ വേർഷൻ തന്നെയാണ്..പിന്നെ ഓരോരുത്തർക്കും ആവുന്നത് പോലെ പാടി നോക്കാം.. അതിപ്പോ ഇവനും പാടാം.. അത്യാവശ്യം പാടാൻ അറിയുന്ന ആർക്കും പാടാം.. ഒറിജിനൽ വേർഷൻ ജീവിതത്തിൽ കേൾക്കാതെ ഇവന്മാരുടെ ഈ കോപ്രായം ആദ്യം കേട്ടു ആ പാട്ടിന്റെ യഥാർത്ഥ soul തിരിച്ചറിയാതെ പോകുന്നവരെ ഓർക്കുമ്പോൾ മാത്രം സങ്കടമുള്ളൂ..

    • @rahulrsyt
      @rahulrsyt ปีที่แล้ว +10

      ഞാൻ ഒരിജിനലും covers ഉം കേട്ടിട്ടുള്ളയാളാണ്.
      ചിലപ്പോൾ ഒറിജിനൽ അല്ലാത്ത ഒരു വെർഷൻ കേട്ടിട്ട് ഇഷ്ടക്കേട് തോന്നിയിട്ടുണ്ട്. താങ്കൾ അഭിപ്രായപ്പെട്ടതുപോലെ 'irritation ' തോന്നിയിട്ടില്ല. ഈ പറഞ്ഞ irritation തോന്ൽ ഒരു തരം അസഹിഷ്ണുതയല്ലേ.
      ഒരേ പാട്ടിന്റെ പല വേർഷൻസും പലപല വൈകാരികാനുഭവങ്ങൾ ആണ് എനിക്ക് സമ്മാനിച്ചിട്ടുള്ളത്..

    • @rejeevvs3986
      @rejeevvs3986 ปีที่แล้ว +2

      ചില പാട്ടുകൾ ഹരീഷ് പാടുന്നത് ഒറിജിനലിനേക്കാൾ മികച്ചത് ആയിട്ടാണ്

    • @bijusppaulpaul4394
      @bijusppaulpaul4394 10 หลายเดือนก่อน +1

      പാട്ട് പാടി മധുര തരമാക്കാൻ ഹരിഷ്‌നെ പോലെ ആരും ഇല്ല.. വിസ്മൃതിയിൽ ആയി പോയ, പലരും കേൾക്കാത്ത പല പാട്ടുകൾക്കും പുതുജീവൻ കൊടുത്തത് ഈദേഹം ആണ്...ആളുകൾക്ക് എന്താ ഇത്ര അസൂയ 😂😂

    • @sathyanathanpv
      @sathyanathanpv 8 หลายเดือนก่อน

      അസൂയ😂

  • @msugesh8248
    @msugesh8248 ปีที่แล้ว +2

    കാന്താര എന്ന ചിത്രം കേരളത്തിൽ ഇത്ര ശ്രദ്ധിക്കപ്പെടും എന്ന് അതിൻ്റെ സംഗീത സംവിധായകൻ ചിന്തിച്ചിട്ട് കൂടി ഉണ്ടാകില്ല.
    പക്ഷേ അത് സംഭവിച്ചു. മോഷണം കയ്യോടെ പൊക്കി'
    അതിന് കാരണ ക്കാരൻ ഈസിനിമയെ പൊക്കി ക്കെണ്ടു വന്ന പ്രിഥ്വിരാജ് ആയിപ്പോയല്ലോ....

  • @amonk4206
    @amonk4206 ปีที่แล้ว +3

    First

  • @dhyansvlog
    @dhyansvlog ปีที่แล้ว

    ഇദ്ദേഹത്തിന്റെ ശബ്ദം പോയി എന്നൊരു വാർത്ത കേട്ടിരുന്നു. പുതിയ പ്രോഗ്രാം കാണാനുമില്ല..!!

  • @VasudevPaveriMSG
    @VasudevPaveriMSG ปีที่แล้ว +3

    Patek philippe 5711 black venom aano ath ? 😳😳😱😱

    • @abhiramr5303
      @abhiramr5303 ปีที่แล้ว +1

      Pulliyude etho oru photoyil oru Audemars Piguet royal oak um kandathayi orkunnund

  • @roshnasandeep678
    @roshnasandeep678 ปีที่แล้ว

    Ethenkilm oru hit sing swanthamai indaku hey

  • @binishv.s.3366
    @binishv.s.3366 ปีที่แล้ว

    Navarasam enna paat enthil ninnum undayath ennum koode ariyanam

  • @28sarath
    @28sarath ปีที่แล้ว

    Kanthara comment time stamp please......

  • @SanMozartMusicCreations
    @SanMozartMusicCreations ปีที่แล้ว +5

    Copy ചെയ്തിട്ട് ചെയ്തിട്ടില്ല എന്ന് പറയുന്നത് തെറ്റാണ്. But ചെയ്തിട്ടില്ലെങ്കിൽ ചെയ്തിട്ടില്ല എന്ന് പറയുന്നതിൽ യാതൊരു തെറ്റും ഇല്ല. But കാന്തരയുടെ Music Director വേണം ഇതിന് സത്യസന്ധമായ ഒരു answer നൽകേണ്ടത്. മറ്റുള്ളവർ വെറുതെ പറയുന്നതിൽ ഒരു കാര്യവുമില്ല. Notation base ചെയ്തിട്ടോ Raga base ചെയ്തിട്ടോ ഇതൊരു copy എന്ന് പറയാൻ പറ്റില്ലെങ്കിലും. ഇതിന്റെ programming ഉം Arrangements ഉം base ചെയ്തിട്ട് ഇത് copy ആണെന്ന് പറയാം. പക്ഷെ, ആ ചെയ്തയാൾ ഇതിന് മുൻപ് നവരസം എന്ന ആ song കേട്ടിട്ടില്ല എങ്കിൽ Copy ചെയ്തത് ആണെന്ന് പറയാൻ പറ്റില്ല. copy പോലെ ആയെന്ന് പറയാനേ സാധിക്കൂ. സത്യം എന്താണ് എന്നുള്ളത് തെളിയട്ടെ. Copy ചെയ്തത് ആണെങ്കിൽ അതിന്റെ credits original ചെയ്തവർക്ക് തന്നെ കൊടുക്കണം. അല്ലാത്ത പക്ഷം നഷ്ടപരിഹാരം നൽകേണ്ട രീതിയിലേക്ക് കാര്യങ്ങൾ എത്താനും നിയമം അനുസരിച്ച് സാധിക്കുകയും ചെയ്യും. അങ്ങനെ ഒരു നിയമ പോരാട്ടം നടത്താതെ തന്നെ നീതി ഉണ്ടാവട്ടെ.
    ഇവിടെ തൈക്കുടം band ചെയ്യേണ്ടിയിരുന്നത് ആ song നു credit ചോദിക്കുക എന്നതല്ല. മറിച്ചു backing track same ആണെന്ന് മാത്രമേ പറയാൻ പറ്റൂ. Case ചെയ്യുമ്പോൾ അങ്ങനെ തന്നെ mention ചെയ്യണം. അല്ലാതെ song എന്ന് പറയുന്നത് തെറ്റാണ്. Backing track change ചെയ്യാനോ അല്ലെങ്കിൽ credit വെക്കാനോ ആവശ്യപ്പെടാം.

    • @sajithsadan5
      @sajithsadan5 ปีที่แล้ว +2

      He himself had said he was inspired from navrasam for the rock parts in varaha roopam

    • @SanMozartMusicCreations
      @SanMozartMusicCreations ปีที่แล้ว

      @@sajithsadan5 oh.. ok അത് വേണം. Inspiration ഉണ്ടെങ്കിൽ അത് പറയുക തന്നെ വേണം. അതാണ് അതിന്റെ ശരി.

    • @sajithsadan5
      @sajithsadan5 ปีที่แล้ว

      @@SanMozartMusicCreations exactly

    • @arjunaju7280
      @arjunaju7280 ปีที่แล้ว +1

      bro "Karavali" enna oru song ond athinde visuals adakkam ditto copy ann from "Navarasam One" ...same director thanne ann athum ...

    • @sajithsadan5
      @sajithsadan5 ปีที่แล้ว +1

      @@arjunaju7280 copy adichu sheelam ollavarku vere onnum ariyilla

  • @vichumon8311
    @vichumon8311 ปีที่แล้ว +15

    Nostalgia music എന്ന് പറഞ്ഞു സോങ്ങ് പണ്ടത്തെ പാട്ടൊക്കെ കടം എടുത്ത് remix ചെയ്ത തൈക്കുടം ബ്രിഡ്ജ് ആണ് നവരസ കോപ്പി അടിച്ചു എന്ന് പറഞ്ഞ് നടക്കുന്നത് .

    • @canreviewanything3641
      @canreviewanything3641 ปีที่แล้ว +1

      അതെ. അവർ പച്ചപിടിച്ചത് അങ്ങനെയാണ്.

  • @HariSankar-fi3gp
    @HariSankar-fi3gp ปีที่แล้ว +3

    നാളെ സപ്ത സ്വരങ്ങൾ ഉപയോഗിക്കാനും തൈ കൂടത്തിന്റെ അനുവാദം വാങ്ങണമെന്ന് പറയും 🙏

  • @preejuprabhakaran8662
    @preejuprabhakaran8662 ปีที่แล้ว

    12.30 ... ഇത് atlikk ചേരും...

  • @gautham8956
    @gautham8956 ปีที่แล้ว

    Thaikudathinde harji thalliyallo

  • @damn1400
    @damn1400 ปีที่แล้ว +19

    Rubber band. എത്രത്തോളം ഒരു പാട്ടിനെ വലിച്ചു നീട്ടി, ആവശ്യമില്ലാത്ത സംഗതികൾ കയ്യിൽ നിന്ന് ഇട്ടിട് ആ പാട്ടിനെ അടിച്ച് പരത്തി കൊല്ലുന്നു. Terrible🤯

    • @prasanthkc5753
      @prasanthkc5753 ปีที่แล้ว +1

      Same opinion.. സഹിക്കാൻ കഴിയുന്നില്ല.. കേൾക്കണ്ട എന്ന് വെച്ചാൽ മതി എന്ന് വിചാരിക്കും.. പക്ഷെ പലപ്പോഴും നമ്മുടെ ചെവിയിലേക്ക് ഇത് അടിച്ചു കേറ്റുകയല്ലേ..

    • @canreviewanything3641
      @canreviewanything3641 ปีที่แล้ว

      കൊലപാതകികൾ

  • @The007007me
    @The007007me ปีที่แล้ว

    കുറെ വർഷങ്ങൾ മുൻപ് ഇളയരാജ പറഞ്ഞത് ഓർക്കുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങൾ അദ്ദേഹത്തിന്റെ പക്കൽ നിന്നും കോപ്പിറൈറ്സ് വാങ്ങിക്കാതെ ആരും പാടാൻ പാടില്ല എന്ന് ആയിരുന്നു അത്. Even ഗാനമേളകളിൽ അദ്ദേഹത്തിന്റെ പാടുകൾ പാടുന്നതിന് പോലും അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചു. വളരെ ആരോചകം ആയിട്ടായിരുന്നു ഇളയരാജയുടെ നിലപാടിനെ കുറിച് തോന്നിയത്. അത് കഴിഞ്ഞ കുറെ വർഷങ്ങൾ കഴിഞ്ഞ ഒരുപാട് കവർ ഗായകർ എവിടെയും പൊട്ടി മുളച്ചു. Personally ഇത്തരം പ്രകടനങ്ങളോട് അകൽച്ച ആദ്യം മുതൽക് തന്നെ തോന്നിയത് കൊണ്ട് ഇതിന്റ ആരാധകൻ ആയില്ല. കാരണം എന്താണെന്ന് വെച്ചാൽ, എന്തിനെയും ആസ്വാദ്യകരം ആക്കുന്നത് അതിലെ മിതത്വം ആണ്. ഇവർ പാടുന്ന ഈ ഒറിജിനൽ വേർഷനുകളിലെ മിതത്വം ആണ് അതിനെ ഇത്രമേൽ പ്രിയങ്കരം ആക്കുന്നത്. ഹരിഷിനെ പോലുള്ള കലാകാരന്മാർ ചെയുന്നത് ഈ പാട്ടിനെ ആദ്യം പൊറോട്ട പോലെ വലിച്ചു നീട്ടും, എന്നിട് ഫീൽ ക്രീയേറ്റ് ചെയ്യാൻ പഞ്ചസാരയിൽ മുക്കി അങ്ങോട്ട് പ്രെസെന്റ് ചെയ്യും. ഇതിന്റെ വിരോധാഭാസം എന്താണെന്ന് വെച്ചാൽ ഇങ്ങനെ ഒകെ ചെയ്യുന്നവർ ആണ് പാട്ടിന്റെ പിതൃത്വത്തിനെ പറ്റി ഘോര ഘോരം പ്രസംഗിക്കുന്നത്.

  • @jkpvgsm
    @jkpvgsm ปีที่แล้ว +7

    😁കർണാടക സംഗീതം ഒക്കെ തൈ കുടം പാലം ആണ് കണ്ടു പിടിച്ചത് 😁

  • @lostatdreams2698
    @lostatdreams2698 ปีที่แล้ว

    വിട്ട് kalaye അളിയാ...

  • @happyrajasekhar
    @happyrajasekhar ปีที่แล้ว

    But from where Navarasam came ? Is it got inspired by Morning Raga Movie Song ? 🤔th-cam.com/video/I44tyu7jJ7Q/w-d-xo.html

  • @shajialyson7968
    @shajialyson7968 ปีที่แล้ว +1

    കാ‍ന്താര എന്ന സിനിമ ഒരു പരാജയമായിരുന്നെങ്കിൽ ഒരു കാരണ വശാലും ഈ ഒരു അവകാശ വാദം ഇവർ ഉന്നയിക്കില്ലായിരുന്നു...പടം ഹിറ്റായി... ഈ ഗാനവും അതിന്റെ കേന്ദ്ര ബിന്ദുവായപ്പൊൾ... ആർജിച കളൿഷൻ അറിഞ്ഞപ്പൊൾ, ഉണ്ടായ ജൂഗപ്സാ വഹമായ മാനസിക വിഭ്രമത്തിൽ നിന്നും ഉത്ഭവിച്ച ഒരു വൈകാരിക തയുടെ പ്രതിഫലനമാണ് ..എന്നു പ്രതിപാദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു..( ഇതിനെ അസൂയ ,നെഞ്ചേരിച്ചിൽ എന്നു പറയാം )

  • @Mgking107
    @Mgking107 ปีที่แล้ว

    Court adich kayil thannu

  • @saleempeevee2174
    @saleempeevee2174 ปีที่แล้ว +2

    ഹരീഷ് വിവരവും വിവേകവുമുള്ള ഒരു പാട്ടുകാരനാണ്. ഒന്നു കൂടി ചുരുക്കി കാര്യങ്ങള്‍ പറയുന്നത് നല്ലതായിരിക്കും.

  • @jithsree560
    @jithsree560 ปีที่แล้ว +17

    അങ്ങനെ ആണെങ്കിൽ കോപ്പി സുന്ദർ എല്ലാ പാട്ടിലും എഴുതി കാണിക്കണം അല്ലോ..ഇത് ഞാൻ ചൂണ്ടിയത് ആണെന്ന്...

    • @dhanishkk5198
      @dhanishkk5198 ปีที่แล้ว

      ഗോപി സുന്ദരിന്റെ പോലെയല്ല കാന്താരയുടെ ഓർക്കസ്ട്രേഷൻ നവരസത്തിന്റെ ഈച്ച കോപ്പി ആണ്

    • @abhiramisubramannian216
      @abhiramisubramannian216 ปีที่แล้ว +5

      Case kodukkanm music directors ithpole

    • @dhanishkk5198
      @dhanishkk5198 ปีที่แล้ว +7

      @@abhiramisubramannian216 ഇത് ആദ്യമായിട്ടല്ല ഷെട്ടി തൈക്കൂടത്തിന്റെ ചൂണ്ടുന്നത്. തൈകൂടത്തിന്റെ one സോങ്ങിന്റെ വിശ്വൽ അടക്കം
      കാരവല്ലി സോങ്ങിൽ കാണാം...

    • @sujithkumar2041
      @sujithkumar2041 ปีที่แล้ว

      He should have been. However he should if someone claims.

  • @shajinmtl7162
    @shajinmtl7162 ปีที่แล้ว +1

    ഇതാരണ് 🤔

    • @Subruz6032
      @Subruz6032 ปีที่แล้ว +5

      കണ്ണാടിയുടെ മുൻപിൽ നിന്ന് ചോദിച്ച ചോദ്യമാണോ..??😵😵

    • @surendrannair6465
      @surendrannair6465 ปีที่แล้ว +4

      Jealousy has no limit and no medicine

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 ปีที่แล้ว

    അതെന്താ ജോൺസൺ മാഷിന്റെ പാട്ട്? രവീന്ദ്രൻ മാഷല്ലേ ?

  • @raavan71
    @raavan71 ปีที่แล้ว +1

    വെറുതെ .... പാട്ടു രണ്ടെണ്ണവും ഞങ്ങളു കേട്ടു സർ ... എല്ലാരെയും മണ്ടൻമാർ ആക്കാം എന്ന് വിചാരിക്കണ്ട ...

  • @Vizhnu7
    @Vizhnu7 ปีที่แล้ว +19

    4:40 ഇത്രക്ക് സീരിയസ് ആയിട്ട് മണ്ടത്തരം പറയരുത്.. അന്തർമുഖത്വം എന്താണെന്ന് ആദ്യം പഠിക്ക് എന്നിട്ട് അതിനെ പറ്റി പറഞ്ഞാല് പോരെ.നിങൾ ഉദ്ദേശിച്ചത് social anxiety ആണ്..അത് കൃത്യം ആയി പറയണം അല്ലാതെ വായിൽ തോന്നുന്നത് വിളിച്ച് പറയരുത്

  • @DZ-lw4po
    @DZ-lw4po ปีที่แล้ว +1

    Nalla paattukale chumma kidannalari kolluunna faaavagayakan....
    Sangathi vidwaan

  • @Foodies_county
    @Foodies_county ปีที่แล้ว +3

    ചുമ്മാതെ konakkathe

  • @vipinvinod1989
    @vipinvinod1989 ปีที่แล้ว +1

    കോപ്പി അടിക്കുന്നത് വളരെ മോശം ആണ് അല്ലെ ഹരീസ്‌ സേട്ടാ 😊

  • @arunrajkp7762
    @arunrajkp7762 ปีที่แล้ว +3

    നിങ്ങൾ പാടിയ പാട്ട് തീർത്തും കോപ്പി അല്ലേ

    • @akhil3678
      @akhil3678 ปีที่แล้ว

      Copy adichalentha??

    • @jithinksebastian3603
      @jithinksebastian3603 ปีที่แล้ว +6

      Itenganyeanu copy aavunnathu? Ellarkkum ariyavunna oru song padi. Yes
      Angane aanel ganamela ellam cancel cheyyu. Sreeragam kettit the music composer congratulated him. I believe with my minimal knowledge that he is exploring the variances of raga,s

    • @deekshithkumar.p.v9389
      @deekshithkumar.p.v9389 ปีที่แล้ว +4

      That is cover

    • @rinsonwilson6978
      @rinsonwilson6978 ปีที่แล้ว +7

      Ithine Patti valya pidi ellalle

    • @hemanthakumarkamath7779
      @hemanthakumarkamath7779 ปีที่แล้ว

      @@akhil3678 തുണി ഉടുക്കാതെ നടന്നാലെന്താ എന്നു ചോദിച്ചപോലെ ആയിപ്പോയി 😊...

  • @sajikulathil3373
    @sajikulathil3373 ปีที่แล้ว

    Mattulla varude paattukal kondu mathram jeevikkunna van

  • @deepakt65
    @deepakt65 ปีที่แล้ว +1

    അള്ളാ.. ഇജ്ജൂം ബിഗ്ഗ് ബച്ചല്ലാ മോനേ..

  • @horner5691
    @horner5691 ปีที่แล้ว +4

    ഹരീഷ് ഏട്ടാ ഉമ്മ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @jmrcontractors9687
    @jmrcontractors9687 ปีที่แล้ว +4

    Vallavarudeyum pattukal " slow motionil" , paadi... ulathiyittu anodo than kantharaye parayunnathu? Avarum ninne pole ulathi... athraye ullu

    • @srilakshmimenon92
      @srilakshmimenon92 ปีที่แล้ว +2

      Sangeethathine patti vivaram illenkil mindaathe irunnoode?

    • @jmrcontractors9687
      @jmrcontractors9687 ปีที่แล้ว

      @@srilakshmimenon92 pinne.... karnatik sangeetham patichavarkke pattu kelkkanavu enna niyamam undo? Copy aadiyude aasananu iyal

  • @MaheshMahi-ou5xb
    @MaheshMahi-ou5xb ปีที่แล้ว

    പാട്ട് പാടുന്ന സമയത്ത് പെണ്ണിന്റെ അടുത്ത് പോയിരുന്നു പാടുന്നു

  • @lifehut7047
    @lifehut7047 ปีที่แล้ว +1

    ❤️❤️❤️

  • @sujithchandra5722
    @sujithchandra5722 ปีที่แล้ว +2

    First

  • @unnikrishnane.r988
    @unnikrishnane.r988 ปีที่แล้ว

    ❤️❤️❤️