എന്റെ പാട്ടല്ല, നിലപാടാണ് അവരുടെ പ്രശ്നം | Harish Sivaramakrishnan On Back Story

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 66

  • @dwanivideos6629
    @dwanivideos6629 ปีที่แล้ว +22

    വളരെ ജനുവിൻ ആയ ഒരു മനുഷ്യൻ... നല്ല അവതാരകയും... നല്ല ചോദ്യങ്ങൾ...അതിലും നല്ലതും, വ്യക്തതയുമുള്ള ഉത്തരങ്ങളും... Nice...thank u sir..thank u anchor....

  • @SaliniG-f3e
    @SaliniG-f3e ปีที่แล้ว +7

    Harish.. എനിക്ക് താങ്കളെ നേരിൽ കണ്ടു പരിചയമില്ല.. പക്ഷെ താങ്കളുടെ ആലാപന സ്റ്റൈൽ... അതൊരു ഫീൽ ആണ്.. ഈശ്വരാനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ

  • @gkpanicker8100
    @gkpanicker8100 ปีที่แล้ว +1

    ശ്രീ. ഹരീഷ്, താങ്കളെ ഞാൻ ഇഷ്ടപ്പെടുന്നു,ബഹുമാനിക്കുന്നു. കലാജീവിതത്തിലായാലും വ്യക്തിജീവിതത്തിലായാലും സ്വതന്ത്രവും സ്വയംവിമർശനാത്മകവുമായ നല്ല ഉൾക്കാഴ്ചയുള്ള ഒരു സാധാരണ മനുഷ്യൻ.എല്ലാഭാവുകങ്ങളും നേരുന്നു.

  • @peethambaranmk3316
    @peethambaranmk3316 ปีที่แล้ว +3

    ഹരീഷിന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. ഒരു പാട്ടിന്റെ ഉള്ളിലുള്ള സംഗതികൾ വെളിപ്പെടുത്തി പാട്ന്നത് സംഗീത സംവിധായർക്കും ഉപകാരപ്രദമാണ്. ഒരേ രാഗത്തിൽ വെറെറ്റി ട്യൂണുകൾ പിറക്കുന്നത് അങ്ങിനെയാണ്. രണ്ട് മേഖലയേയും ഒരു പോലെ കൊണ്ടുപോവാൻ കഴിയുന്നത് അഭിനന്ദനാർഹമാണ്. ഇനിയും മുന്നോട്ട്. നേരിൽ കാണാൻ ആഗ്രഹവുമുണ്ട്. നല്ല ഇന്റർവ്യൂ

  • @lijopeter3266
    @lijopeter3266 10 หลายเดือนก่อน +1

    കവർ പാടുന്നത് എന്തോ മോശമാണെന്നു കരുതുന്ന ബുദ്ധി ജീവി സംഗീതജ്ഞർക്കും മുകളിൽ ആണ്, ആസ്വാധക ഹൃദയങ്ങളിൽ എപ്പോഴും ഹരീഷ്‌ജി....ഇദ്ദേഹം ആരാണെന്നു പോലും അറിയാതെ യൂട്യൂബ് scroll ചെയ്ത് പോയപ്പോൾ യാദൃച്ഛികമായി കേട്ടതാണ് ഇദ്ദേഹത്തിന്റെ പാട്ട്.... പക്ഷെ വീണ്ടും സെർച്ച്‌ ചെയ്ത് അടുത്ത ഗാനം കേൾക്കുന്നതിലേക്ക് എന്നെ നയിച്ച മാജിക്‌ ആണ് ഇദ്ദേഹത്തിന്റെ സ്വരം 💖💖

  • @sunilkumarsunil3996
    @sunilkumarsunil3996 8 หลายเดือนก่อน

    ഹരീഷ് നന്നായി പാടുന്നുണ്ട് ,താങ്കൾ പ്രതീക്ഷിച്ചതിലും അധികം ആരാധകരും, ആസ്വാദകരുമുണ്ട് , അതിൽ ഒരാളായി ഞാനും ഉണ്ട് . നിങ്ങൾ സംഗീതത്തിൽ കൂടുതൽ ശ്രദ്ധിക്കുക .താങ്കൾക്ക് എല്ലാവിധ സ്വാതന്ത്ര്യവും ഈ സമൂഹം നൽകുന്നുണ്ട് അത് താങ്കളുടെ അവകാശവുമാണ് ഇതിനിടയിൽ നിലപാടും മാങ്ങാ തൊലിയും ചുമന്ന് നടക്കരുത് മാക്രികളുടെ സ്വഭാവം താങ്കൾക്ക് ചേരില്ല സംഗീത രംഗത്ത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ,എല്ലാവിധ ആശംസകൾ

  • @nownthen
    @nownthen ปีที่แล้ว +7

    Huge respect for this person who is showing exceptional craftsmanship in both careers. It’s humanly impossible to achieve this level of excellence in two fields, we need to acknowledge the hard work and , dedicated efforts and time management.

  • @shyamkrishnan9769
    @shyamkrishnan9769 ปีที่แล้ว +6

    Haters will be there for all .
    You are exceptional in both of your careers.
    Always an inspiration for a Techie and Singer like me .
    Keep Going❤

  • @sibiks2431
    @sibiks2431 ปีที่แล้ว +4

    Harish is a very intelligent person and a very talented singer..Keep going dude..

  • @roopikaas4718
    @roopikaas4718 ปีที่แล้ว +2

    Wow! The most sincere answers I ever heard during an interview. I am a big fan of ur singing....but after watching this interviee I bcm a fan of your attitude and perspectives

  • @An_upamma
    @An_upamma ปีที่แล้ว +2

    Awesome..such a true brave person

  • @sheebamathew1582
    @sheebamathew1582 ปีที่แล้ว

    ഹരീഷ് പറഞ്ഞത് എല്ലാം വളരെ ശരിയാണ് ഹരീഷ്.. നിങ്ങൾ ജീവന്റേതുടിപ്പാണ്. ഹരിഷിന്റെ പാട്ട് കേൾക്കാത്തഒറ്റ ദിവസംപോലും ഇല്ല. ജീവനാണ്.. ജീവൻ

  • @johnjoseph1573
    @johnjoseph1573 3 หลายเดือนก่อน

    Harish the first song I heard of yours was Rangapura Vihara. then there's no stopping listening to your music, a fan from Mumbai 👌👍🙏

  • @priyanair30
    @priyanair30 ปีที่แล้ว +4

    Discovered him and Agam in 2019 ... And there has been no looking back! I love how he is a mature soul at the same time childlike! His charm, the aura is unmatchable! The way he engages his audience while performing live is an experience to die for! Not just music but as a fellow human I admire him to bits... His thoughts , his way of dealing social media trolls... I mean all of it! is commendable! He talks about how his position is targeted, But I want the man to know... It's only because of him and Agam a good number of young audience know about legendary musicians like Johnson master and raveendran master.. He has only opened the gates to classics in a new format which is enjoyed by a major chunk of audience.. Hundreds of people singing along and enjoying carnatic music is the deal AGAM has sealed! They are OG! Always will be grateful to this man and Agam! Forever a fan! And harishetta you are always in our prayers... May only good things touch you... Fly High! I Love You! 🦋

  • @zakkeerck7393
    @zakkeerck7393 ปีที่แล้ว +4

    Good singer, I love his style and voice. Sharp conversation 🌷

  • @Nithyakurup
    @Nithyakurup ปีที่แล้ว +2

    Love n respect Hareeshetta... True human

  • @ayoobpa4276
    @ayoobpa4276 ปีที่แล้ว +1

    Harish.we love u❤.Go ahead

  • @Divu521
    @Divu521 ปีที่แล้ว +1

    nalla interview.harish songs ishttam❤❤❤

  • @ushanair8408
    @ushanair8408 ปีที่แล้ว +2

    Very talented singer

  • @abhisworldvlog5499
    @abhisworldvlog5499 ปีที่แล้ว +4

    വെറും ഒരു interview ആയി മാറാതെ.. ഒരുപാട് അനുഭവങ്ങളും ജീവിതത്തിൽ ചില attack നെ എങ്ങിനെ ഒക്കെ നേരിടാൻ കഴിയും എന്ന് കൂടി പ്രേക്ഷകർക്ക് പറഞ്ഞ് തരുന്ന നല്ലൊരു interview 😍♥️♥️

  • @bijugangadharan5653
    @bijugangadharan5653 ปีที่แล้ว +1

    ഇനിയും മുന്നോട്ടു ❤

  • @AKSMEDIA
    @AKSMEDIA 6 หลายเดือนก่อน

    Chettan pwolikk❤❤❤

  • @leojohn7502
    @leojohn7502 ปีที่แล้ว +1

    Brilliant, I really appreciate your openness keep going.

  • @42870
    @42870 ปีที่แล้ว +1

    You are always an inspiration❤❤❤

  • @meeradevik4333
    @meeradevik4333 ปีที่แล้ว +2

    A big salute for your great thought

  • @sreejithps4108
    @sreejithps4108 4 หลายเดือนก่อน

    Ir great boss... Go head..,. as u wish

  • @bharatheeyan7651
    @bharatheeyan7651 3 หลายเดือนก่อน

    Bheekara eshttam ee singeree..nalla feel voice nu..🎉

  • @nagarajamk9668
    @nagarajamk9668 ปีที่แล้ว +1

    He is genius in music ♥️♥️♥️
    He is my favourite singer

  • @shaijukbabu007
    @shaijukbabu007 ปีที่แล้ว

    Only one word "Midukkan". Respecting.

  • @pavimirash8994
    @pavimirash8994 ปีที่แล้ว +1

    Harish❤️

  • @shreesnook
    @shreesnook ปีที่แล้ว +1

    എന്ത് മനുഷ്യനാണ് !! ❤😊

  • @prajeesh143
    @prajeesh143 ปีที่แล้ว +1

    Love u man❤

  • @saumyagv2721
    @saumyagv2721 ปีที่แล้ว +2

    From Karnataka i dont know malyalam but i love the song manavyalakinchara. Coz of haish sir watching fr u . Pls sing songs in kannada too.

  • @jayashreeshankar5493
    @jayashreeshankar5493 ปีที่แล้ว +1

    I love his songs

  • @AnishThomasPanackal
    @AnishThomasPanackal ปีที่แล้ว

    Respect and love ❤❤❤

  • @snakar78
    @snakar78 11 หลายเดือนก่อน

    👌👍always 😍 nattukara

  • @nyctophile632
    @nyctophile632 4 หลายเดือนก่อน

    ❤❤❤

  • @mark2019-qi8rp
    @mark2019-qi8rp 10 หลายเดือนก่อน

    very nice person i need to see him in my life

  • @mark2019-qi8rp
    @mark2019-qi8rp 10 หลายเดือนก่อน

    simple person

  • @Divu521
    @Divu521 ปีที่แล้ว

    Last vakkukal adu polichu😊😊

  • @panilsha5920
    @panilsha5920 ปีที่แล้ว

    സപ്പോർട്ട് ഹരീഷ്❤

  • @rajendrantp4442
    @rajendrantp4442 ปีที่แล้ว +1

    Every body have thair own styles.but your style is very nice

  • @mark2019-qi8rp
    @mark2019-qi8rp 10 หลายเดือนก่อน

    i didn't get any update last 6 months where is he now

    • @akshayambrose
      @akshayambrose 9 หลายเดือนก่อน

      He is the Chief executive Designer at CRED

  • @sarithasedunath-i4u
    @sarithasedunath-i4u ปีที่แล้ว

    👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @akhilsantosh6987
    @akhilsantosh6987 ปีที่แล้ว

    Nice way of presentation

  • @jeothylakshmi6002
    @jeothylakshmi6002 ปีที่แล้ว

    ❤️🌹❤️🙏🏼❤️🌹❤️🙏🏼🙏🏼🙏🏼

  • @dailydose9050
    @dailydose9050 ปีที่แล้ว

    Loved it

  • @shibinom9736
    @shibinom9736 ปีที่แล้ว

    💝🎶♥️💖🔥👍

  • @RG.17767
    @RG.17767 ปีที่แล้ว

    💞

  • @ReenaMohandasKAVYATHOOLIKA
    @ReenaMohandasKAVYATHOOLIKA ปีที่แล้ว

    😊👍🏻❤

  • @sojanbosco9521
    @sojanbosco9521 ปีที่แล้ว

    The man with massive ground puller

  • @Pooja-rl9pz
    @Pooja-rl9pz ปีที่แล้ว

    🥰🥰🥰

  • @JoelJose-p5o
    @JoelJose-p5o ปีที่แล้ว

    Free charge is the game changer

  • @dhaneshcosmo1960
    @dhaneshcosmo1960 ปีที่แล้ว

    Sir you are a good singer. But some times nammal kta pala songs um ningal paadi athinte bhangi nashtappedunna pole....aswadakar niyamangal nokkarilla....athu aaswadikkuka mathrey ulloo. Angane nokkumbol entho... Oru bad feeling

  • @basilmundackal1996
    @basilmundackal1996 ปีที่แล้ว

    Harish ha ha 😂😂😂😂😂

  • @ajikumar4231
    @ajikumar4231 ปีที่แล้ว

    Paa.........
    Ttuka.....ran

  • @drmalinimg4824
    @drmalinimg4824 ปีที่แล้ว +1

    നല്ലോരു ഗായകന്‍...."nishedhitharam"koodepirappayipoyathu മാത്രം കഷ്ടം....എന്നാലും പാട്ടുകൾ എല്ലാം കേള്‍ക്കുന്നുണ്ട്... പോസ്റ്റുകള്‍

  • @harikc7584
    @harikc7584 ปีที่แล้ว +1

    It is sad to see this man under playing the music of Raveendran Master. Extremely shameful to hear him ridiculing songs like Pramadavanam and Harimuraliravam.

    • @johnjoseph1573
      @johnjoseph1573 11 หลายเดือนก่อน

      He is good in what does, encourage him.... don't undercut 🤫🤔

  • @Peace-gi6hb
    @Peace-gi6hb ปีที่แล้ว

    Me

  • @sreekumarblavely3395
    @sreekumarblavely3395 ปีที่แล้ว +2

    പാ........... ട്ടു...... കാരൻ

  • @AnilKumar-gj7cf
    @AnilKumar-gj7cf ปีที่แล้ว

    Nilapaadalla chetta. Ningade pala paattukalum...Kavaralla....KHABAR aanu chetta.

  • @Gbabu-ld9vv
    @Gbabu-ld9vv ปีที่แล้ว +1

    നല്ലഅഭിമുഖ൦.സ൦ഗീത൦ഒര്ആനന്ദോപാധിയാണ്.പ്രേക്ഷകന്അത് നൽകുവാൻകഴിയുന്നുഎന്നതാണ്ഇദ്ദേഹത്തിന്റെപ്രത്യേകത.