Phone നമ്പറും ബാങ്ക് അക്കൗണ്ട് um ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്തതുകൊണ്ടല്ലേ ഇ കുലുമാൽ ഒക്കെ വരുന്നത്. അതു അങ്ങ് ഒഴിവാക്കിയാൽ തീരുന്ന പ്രശ്നം അല്ലേൽ ഉള്ളു
ഇതിൽ ബന്ധപ്പെട്ടവർക്ക് ഒന്നും ചെയ്യാനില്ല. വ്യക്തികൾ തന്നെ ശ്രദ്ധിക്കണം. 1930 ൽ അറിയിക്കുക. പിന്നെ ഇതിൽ സംസാരിച്ചയാൾ ചെയ്ത പോലെ സെൻസിബിൾ ആയി പ്രവത്തിക്കുക. ഈ വിശ്വസിക്കാൻ പറ്റാത്ത സന്ദേശങ്ങൾ തുറക്കാതെ ഡിലീറ്റ് ചെയ്യുകയെന്നതാണ് ഏറ്റവും പ്രധാനം. കാരണം, അതുവഴിയാണ് തട്ടിപ്പുകാർ ഒരു മാൽ വെയർ ഇൻസ്റ്റാൾ ചെയ്യുന്നതും അതുവഴി ഫോൺ ഹാക്ക് ചെയ്യപ്പെടുന്നതും. സാധ്യമാകുകയാണെങ്കിൽ ഒരു പെയ്ഡ് ആൻ്റിവൈറസ്, ആൻ്റിമാൽ വെയർ, സ്പൈവെയർ നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു ആൻ്റിവൈറസ് ഇൻസ്റ്റാൾ ചെയ്യുക.
ഇത് 2 മാസം മുൻപ് ഒരുപ്പാട് പേർ പറ്റിക്കപ്പെട്ടതാണ്.. അധികവും കുടുംബം ഗ്രൂപ്പിലെ അഡ്മിൻമാർക്കണ് ഈ മെസ്സജ് വരുന്നത്.. ജാഗ്രത🙏🏻
Phone നമ്പറും ബാങ്ക് അക്കൗണ്ട് um ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്തതുകൊണ്ടല്ലേ ഇ കുലുമാൽ ഒക്കെ വരുന്നത്. അതു അങ്ങ് ഒഴിവാക്കിയാൽ തീരുന്ന പ്രശ്നം അല്ലേൽ ഉള്ളു
ഹാക്കിംഗ് ഒക്കെ ഗവൺമെൻ്റുക ളും,ഉദ്യോഗസ്ഥന്മാരും വിചാരിച്ചാൽ മണിക്കൂറുകൾ മതി നിർത്താനും, പ്രതികളെ പിടികൂടാനും,
ശാസ്ത്രത്തിന്റെയൊക്കെ ഒരു വളർഛേയ് 😃
ഇതുപോലെ പണം തട്ടാൻ ഉള്ളവർ മറ്റുള്ളവരുടെ സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി പണം തട്ടുന്നുണ്ട്
ഒരു apk file download ചെയ്യാതെ ഇത് സാധ്യമല്ല.. 2 സ്റ്റെപ് വെരിഫിക്കേഷൻ വാട്സാപ്പിൽ ചെയ്തിട്ടുണ്ടേൽ കുറെ ഒക്കെ രക്ഷപെടും
ഞാൻ കരുതി എനിക്ക് മാത്രം കിട്ടിയെന്ന് അപ്പോൾ എല്ലാവർക്കും കിട്ടുന്നു ഉണ്ട്
😂😂😂
സകല മണ്ടത്തരത്തിലും പോയി ചാടീറ്റ് ? ഇപ്പോൾ വല്യയവർത്തമാനം പറയാ ....
ഇതിൽ ബന്ധപ്പെട്ടവർക്ക് ഒന്നും ചെയ്യാനില്ല. വ്യക്തികൾ തന്നെ ശ്രദ്ധിക്കണം. 1930 ൽ അറിയിക്കുക. പിന്നെ ഇതിൽ സംസാരിച്ചയാൾ ചെയ്ത പോലെ സെൻസിബിൾ ആയി പ്രവത്തിക്കുക. ഈ വിശ്വസിക്കാൻ പറ്റാത്ത സന്ദേശങ്ങൾ തുറക്കാതെ ഡിലീറ്റ് ചെയ്യുകയെന്നതാണ് ഏറ്റവും പ്രധാനം. കാരണം, അതുവഴിയാണ് തട്ടിപ്പുകാർ ഒരു മാൽ വെയർ ഇൻസ്റ്റാൾ ചെയ്യുന്നതും അതുവഴി ഫോൺ ഹാക്ക് ചെയ്യപ്പെടുന്നതും. സാധ്യമാകുകയാണെങ്കിൽ ഒരു പെയ്ഡ് ആൻ്റിവൈറസ്, ആൻ്റിമാൽ വെയർ, സ്പൈവെയർ നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു ആൻ്റിവൈറസ് ഇൻസ്റ്റാൾ ചെയ്യുക.
Verentho karyamaayittu nadannittundu😅.. oru half cooked information..as..it seems to b
He installed apk file received through WhatsApp
മക്കളുടെ സ്കൂൾ ഗ്രൂപ്പിൽ ഒക്കെ എസ് ബി ഐ യിൽ നിന്നും എന്ന് പറഞ്ഞ് msg വന്നിരുന്നു
Settingil INSTALL UNKNOWN APP off cheiyyuga
😮😮😮😮😮😮😮
എനിക്കും ഇങ്ങനെ വന്നു
ഇത് greenjobs owner അല്ലേ
Athe
പ്രബുദ്ദ മലയാളി, ഡിജിറ്റൽ സാക്ഷരത കുറവാണ് മലയാളിക്ക്. ഫേക്കും ഒറിജിനലും മനസിലാക്കാൻ പറ്റാത്ത ടീം
Yes
Without installing apk it's not possible. Stop selling half baked news
You are correct. Looks like he installed the app. Its clearly visible at time index 2:53.
Still it is really dangerous they are getting access to gallery,social sites and banking apps contacts .
It came to my whatsapp without installing the apk.... I opened it...at the same time i saw the news on this channel..immediately deleted it..
Anikkum kitty 😢
Spy