My daughter was in GEMS but she is now in govt school, she loves the school a lot, now she participates and her teachers really support her, and invite her to join in programme, mainly they Know her interest exactly what she wants they choose and ask to join, so she puts her mind and skills to give the teacher and students the best
Cherkkante energy.. Orrkasheellyatto🤩❤️ now i am at 10th🙂 veettilirikkunnu njanippo,, ivano🤷🏻♀️much a good person🔥ethra cheruthaaneelm thankal ennokke vilich respect cheyyunna anchor🙏🏻❤️(can i became like this?)
Its not like that...i studied in govt school but i can fluently speak... Its all about ur will if u are willing to study u can make it out....😁 Anyway he has too many basically..😁🙌
@@glitterpalette9367 i never did just take it as fun even when i talk sometimes i use "like" too many times its just mannerisms or like to express something ...😁 hope u get it...🙂😁🤍
അവൻ്റെ വിഷനും മിഷനും അവൻ പ്രഖ്യാപിച്ചുനമുക്ക് വേണമെങ്കിൽ കൂടെ നിൽക്കാം അവൻ എന്തായാലും മുന്നോട്ടുപോകും അവൻറെ തീരുമാനം ഉറച്ചതാണ് വലിയവർക്കും ചെറിയ വർക്കും മാതൃകയാണ് ഇവൻ.
Introvert സ്വഭാവം govt സ്കൂളിൽ പഠിച്ചാൽ പെട്ടെന്ന് മാറും. അത് youtubeil തന്നെ cbse vs govt school students interview in malayalam type cheythu search cheythaal mathi.
തനിക്കു ഞാൻ പറഞ്ഞതിന്റെ കാര്യങ്ങൾ മനസിലായിട്ടില്ല അതാണ് പ്രശ്നം. Govt സ്കൂളിൽ എത്തിയാൽ introvert സ്വഭാവം പെട്ടെന്ന് മാറുമെന്ന് പറഞ്ഞത് double meaningilaanu. Govt സ്കൂളിൽ പഠിച്ച എന്റെ മോനെ അതുകൊണ്ട് ഞാൻ cbse ഇലേക്ക് മാറ്റി. ഇപ്പോൾ സമാധാനം ഉണ്ട്
This in not about whether he is from CBSE or State, regardless of anything he was much passionate about to embrace new thing's, that's what most of us lagging
English samsaaram cbsc yil ninnu thanne kittiyathaaa.... Ente makkal govt school aa .... Avde english onnum samsarikkan padipikula ... Oru 4 class vare cbsc padipicha avarkku base kittum..... Enik nashtta botham und... Ente makkale CBSC school il padipikatha kond.... Njan pg vare parichathu aanu.... Nalla mark um und... But english samsarikan paranja enik vare tension aaaa
ee videoil oru prathekatha ind. avan phone eduthappol phonete screenil kaanicha time (number) sradhichunokku. Synchronicity at its peak. Those who noted it please like this comment or give a reply.
കൊച്ചുമിടുക്കൻ അല്ല , A brilliant man. 🙏
ഒരിക്കൽ, he will be the Modern identity of India. Support ചെയ്താൽ നമ്മക് നല്ലത്
Wow ഉയരങ്ങളിൽ എത്തും ഇന്ഷാ അല്ലാഹ് ❤️❤️❤️❤️
ഭാവിയിൽ ഉന്നത നിലയിൽ എത്തട്ടെ...അവതാരകയുടെ അവതരണം സൂപ്പർ..
Good interviewer 💐. And blessed child
കഞ്ചാവ്, എംഡിഎംഎ യിൽ പോയി പെടാത്ത മക്കൾക്ക് ഇവൻ ഒരു മാതൃകയാണ്..!
"so basically" he's such a passionate person
മിടുക്കൻ❤❤എൻ്റെ മക്കളെയും സിബിഎസ്ഇ സ്കൂളിൽ നിന്ന് ഗവൺമെൻ്റ് സ്കൂളിലേക്ക് മാറ്റി..ഇവിടെ കിട്ടുന്ന പരിഗണനയും അവസരങ്ങളും ഒരിടത്തും കിട്ടിയിട്ടില്ല..
എല്ലായിടത്തും അങ്ങനെ അല്ല
അത് അല്ലേലും 5,6okke എത്തുമ്പോ നമ്മൾ മാറ്റും fees കൂടും പിന്നെ basic kittiyaal makkal nannayipadicholum pinne gvmnt school തന്നെയാ നല്ലത്
@@Darkdream934that's right
എന്റെ കുട്ടിയേയും സി ബി എസ് ഇ സ്കൂളിൽ നിന്നും മാറ്റിയതാ,എനിക്ക് തോന്നുന്നത് കുട്ടികളെ കുറച്ചൂടെ മനസ്സിലാക്കുന്നത് cbse സ്കൂൾ ആണെന്നാണ്,
My daughter was in GEMS but she is now in govt school, she loves the school a lot, now she participates and her teachers really support her, and invite her to join in programme, mainly they Know her interest exactly what she wants they choose and ask to join, so she puts her mind and skills to give the teacher and students the best
Basically iam a introvert, i like this❤️
Never boring his talk wish you all the best bro ❤❤
a Real GENIUS. Congrats and best wishes Mone 😊
Base indayadond easy aayi 😊startingile gov il anenkil chilappol
Cherkkante energy.. Orrkasheellyatto🤩❤️ now i am at 10th🙂 veettilirikkunnu njanippo,, ivano🤷🏻♀️much a good person🔥ethra cheruthaaneelm thankal ennokke vilich respect cheyyunna anchor🙏🏻❤️(can i became like this?)
God's son.proud of u and ur parents.
"Basically" ആൾ സൂപ്പറ 😂
ഒരു gvmnt schoolil padichondirikkunna കുട്ടിക്ക് ഇത്രേം fluventaayit ഇംഗ്ലീഷ് സംസാരിക്കാൻ പറ്റില്ല അത് avan മുന്നേ padicha cbse ന്റെ മെച്ചം തന്നെയാണ്
No but TH-cam helped him
Its not like that...i studied in govt school but i can fluently speak...
Its all about ur will if u are willing to study u can make it out....😁
Anyway he has too many basically..😁🙌
@@Jungcookie-97don't focus only on negatives brooohh 🙌
@@glitterpalette9367 i never did just take it as fun even when i talk sometimes i use "like" too many times its just mannerisms or like to express something ...😁 hope u get it...🙂😁🤍
0:52 kett nokk...TH-cam inn aan English improve aayenn😮
brilliant hope he stays in india
അവൻ്റെ വിഷനും മിഷനും അവൻ പ്രഖ്യാപിച്ചുനമുക്ക് വേണമെങ്കിൽ കൂടെ നിൽക്കാം അവൻ എന്തായാലും മുന്നോട്ടുപോകും അവൻറെ തീരുമാനം ഉറച്ചതാണ് വലിയവർക്കും ചെറിയ വർക്കും മാതൃകയാണ് ഇവൻ.
Introvert സ്വഭാവം govt സ്കൂളിൽ പഠിച്ചാൽ പെട്ടെന്ന് മാറും. അത് youtubeil തന്നെ cbse vs govt school students interview in malayalam type cheythu search cheythaal mathi.
Athin introvert swabaavathin ntha koyapam..
Ayin ne etha
തനിക്കു ഞാൻ പറഞ്ഞതിന്റെ കാര്യങ്ങൾ മനസിലായിട്ടില്ല അതാണ് പ്രശ്നം. Govt സ്കൂളിൽ എത്തിയാൽ introvert സ്വഭാവം പെട്ടെന്ന് മാറുമെന്ന് പറഞ്ഞത് double meaningilaanu.
Govt സ്കൂളിൽ പഠിച്ച എന്റെ മോനെ അതുകൊണ്ട് ഞാൻ cbse ഇലേക്ക് മാറ്റി. ഇപ്പോൾ സമാധാനം ഉണ്ട്
VERY GOOD, VERY SMART AT THIS AGE❤👍
Another version of albert Einstein 😊😊..superrbbbb
Let’s hope we will have an Elon Musk in the very near future……….
Amazing! What a positive vibes. God bless you man and be a blessings to peoples around you.
This in not about whether he is from CBSE or State, regardless of anything he was much passionate about to embrace new thing's, that's what most of us lagging
A brilliant man ❤❤
Basically is main daa 😂❤
No words monu❤ 👏
റോബോർട്ട് കുഞ്ഞ് 🥰🥰
What a words from him
Just a brilliant man
മനുഷ്യൻ മനുഷ്യനോട് നേരെ ചൊവ്വേ സംസാരിക്കാനും പെരുമാറാനും പഠിക്കുക , പഠിപ്പിക്കുക .
✅
ഇടക്ക് interview 2xൽ ആണോ എന്ന് കരുതി.....😅
Very good interview ♥️
Praise the lord
Namichu mone ninne 🙏🙏ne mass aanada kitta❤❤
Basically❤
ഗവണ്മെന്റ് സ്കൂളിൽ നല്ല ഫെസിലിറ്റിസ് ഉണ്ട് ഇപ്പോൾ ഫീസ് കൊടുത്തു പഠിക്കുന്നതിലും ഉപരി but അതറിയണം എങ്കിൽ നമ്മൾ കുട്ടികളെ സർക്കാർ സ്കൂളിൽ vedanam.
Le :cs padikuna njan mobilill call tune mattane ariyilla😢
Excellent and very energetic interview 🤝🎉
Basically 👍🏽
എന്തൊരു fluency
English samsaaram cbsc yil ninnu thanne kittiyathaaa.... Ente makkal govt school aa .... Avde english onnum samsarikkan padipikula ... Oru 4 class vare cbsc padipicha avarkku base kittum..... Enik nashtta botham und... Ente makkale CBSC school il padipikatha kond.... Njan pg vare parichathu aanu.... Nalla mark um und... But english samsarikan paranja enik vare tension aaaa
Kannn thattathirikkattey mone❤❤
Thank youu ❤❤
Smart kutty❤
Great👍
Basically I like you😊
🎉🎉🎉❤
Thank you Super👍🏻🥰🌸
Basically coming .....again again...
Good
👏👏👏
സൂപ്പർ 👍🏼മിടുക്കൻ ഇനിയും ഉയിരങ്ങളിൽ എത്താൻ കഴിയട്ടെ ❤
Congrats monu🎉❤❤❤
Gvt school 👍
Maashaa Allaah..
God bless you monae..
Government school is best
ഇന്ക് ഒന്നും മനസിലായില്ല 😁😁ഗവണ്മെന്റ് സ്കൂളിൽ പഠിക്കുന്നത് നല്ലത് ആണ് ന്ന് തിരിഞ്ഞു ബാക്കി ഒക്കെ പൊക 🤩
Sooper man 🥰🥰🥰🥰
❤👍🌷🌷
Basically kure und
❤🎉
Basically കുറച്ചു കുറക്കണം മോനെ
{ وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ وَنَعۡلَمُ مَا تُوَسۡوِسُ بِهِۦ نَفۡسُهُۥۖ وَنَحۡنُ أَقۡرَبُ إِلَيۡهِ مِنۡ حَبۡلِ ٱلۡوَرِيدِ }
[سُورَةُ قٓ: ١٦]
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ) കണ്ഠനാഡിയെക്കാള്‍ അവനോട് അടുത്തവനും ആകുന്നു.
❤❤️❤️🌹🌹
Junior Santhosh Pandit. ❤❤❤❤❤
ഈ കുട്ടിയും ജോക്കർ ആണെന്നോ?
Ee monta original name nthaa.. Correct aayit manasilavunnillaa
റോജോൺ എന്നല്ലെ പറഞത്
ee videoil oru prathekatha ind. avan phone eduthappol phonete screenil kaanicha time (number) sradhichunokku. Synchronicity at its peak. Those who noted it please like this comment or give a reply.
Onnu mention cheyyo
1111 ennann
6:24 @@sarathpr3774
Athee.. e kutti ariyathethanne universe um ayi aligned aanenu thoonunu ❤
Pls use these boy to our own country. Possible???
Super
Basically
നമ്മുടെ വിദ്യഭ്യാസം ഇതെങ്ങോട്ട്,
ഈ പയ്യന്റെ പ്രായം ഇതിന്ന് പോസിബിൾ എങ്കിൽ.?
🤔🤝💪
👍❣️
Blud thinks he only knows about ai🙏😭
Fr 😂
🥰🥰
ഇവനെയൊക്കെ കണ്ട് പഠിക്കട്ടെ ഇപ്പോളത്ത കുട്ടികൾ
ഹേയ് , അതിന്റെ ആവശ്യം ഉണ്ടോ. എല്ലാ കുട്ടികളും ബുദ്ധി ഉള്ളവർ തന്നെ. നല്ല ചുറ്റുപാടുകൾ ചിലരെ വ്യത്യസ്തരാക്കുന്നു എന്ന് മാത്രം. 🙏
എല്ലാവർക്കും ഒരേ സമ്പത്തും സാഹചര്യവുമല്ല
DONT COMPARE ANYONE........EVERYONE IS UNIQUE AND ALSO EVERYONE HAVE AN UNIQUE TALENT.
Every one is unique.love each child
മറ്റുള്ളവരെ കണ്ടു പഠിക്കുന്നവൻ ഒന്നും എവിടെയും എത്തില്ല സ്വന്തം സ്കിൽ തിരിച്ചറിഞ്ഞു ആ മേഖലയിൽ കഴിവ് തെളിയിക്കാൻ ശ്രമിക്കുന്നവര്‍ ആണ് വിജയിക്കുക
മനുഷ്യന് ആമ്പത് ai കാലം തെറ്റി വന്ന യെന്തിരൻ മൂവി പറയും ai മനുഷ്യനെ എങ്ങനെ ബാധിക്കുമെന്ന്
Add😬🙇♂️🙇♂️🙇♂️
Basically😂😂
Cbse schoolil oru support milla
Likaam
ഗവണ്മെന്റ് സ്കൂളിനെ പുച്ഛിച്ചുതള്ളുന്നവർ ഈ മോനെ കണ്ട് പഠിക്കട്ടെ
ഇവന് 14 ആയിരിക്കില്ല വയസ്സ് 140 ആവും
😅
ഈ പ്രായത്തിൽ കക്കൂസിലിരുന്നു ബീഡി വലിച്ചു പുക വീട്ടിരുന്ന ഞാൻ
😂😂😂😂
അത് മറ്റൊരു ആർട്ടിഫിഷ്യൽ ഇന്റലിജിന്റ്
Likee😊
പണം മാണ് വേണ്ടത്
CBSE is a waste. Outdated and content oriented. It is meant foe this generation
❤
❤❤❤
❤❤
❤❤❤❤❤
❤❤
❤