"മകന് സ്റ്റാലിൻ എന്ന പേരിട്ടതാണോ കരുണാനിധിയുടെ മഹത്വം?"| POLICHEZHUTH

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • "മകന് സ്റ്റാലിൻ എന്ന പേരിട്ടതാണോ കരുണാനിധിയുടെ മഹത്വം?"| POLICHEZHUTH #356
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    NEWS ANCHOR :

ความคิดเห็น • 79

  • @sastadas7670
    @sastadas7670 11 หลายเดือนก่อน +21

    വസ്തുതകളെ വസ്തുനിഷ്ഠമായി പറഞ്ഞു തന്നതിന് നന്ദി പറയുന്നു.
    ജനത സത്യങ്ങൾ കാണാനും കേൾക്കാനും അറിയാനും അറിയിക്കാനും ശ്രമിച്ചാൽ അതോടെ തീരും ഇത്തരം സംഭവങ്ങൾ.

  • @achzimb5855
    @achzimb5855 11 หลายเดือนก่อน +4

    പുതിയ തലമുറക്ക് അറിയാത്ത കാര്യങ്ങൾ അങ്ങ് വളരെ ഭംഗിയായി പറഞ്ഞു തന്നു അഭിനന്ദനങ്ങൾ 👏👏👏

  • @baijuakshara4596
    @baijuakshara4596 11 หลายเดือนก่อน +2

    ടിജി യുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. ബ്രാഹ്മണ്യം സമൂഹത്തിൽ നിന്ന് തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് എന്നൊരു ധാരണ പൊതുസമൂഹത്തിനിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കാലാകാലങ്ങളായി. ചെയ്യുന്നുണ്ട്. ഇവരെ പൊതുസമൂഹം സംരക്ഷിനിർത്തണം സംരക്ഷിച്ചു നിർത്തണം. ധർമ്മത്തിന്റെ ആവശ്യമാണ്. മനുഷ്യരാശിയുടെ നിലനിൽപ്പിനു തന്നെ അത് വലിയ ഗുണമായി മാറും. 🙏ആരെയും ഉപദ്രവിക്കാത്ത ഒരു സമൂഹം എന്നാൽ എല്ലാവരും അവരെ ഉപദ്രവിക്കുന്നു.. 🙏

  • @pillaithampi9627
    @pillaithampi9627 11 หลายเดือนก่อน +11

    കരുണാനിധി അത്ര മഹത്വമുള്ളവൻ ആയിരുന്നെങ്കിൽ മകന് മുഹമ്മദ് എന്ന പേരിടുമായിരുന്നു.

    • @unnikrishnannair5098
      @unnikrishnannair5098 11 หลายเดือนก่อน +2

      അപ്പോൾ അറ്റം മുറിക്കണം.

  • @rajanpk3941
    @rajanpk3941 11 หลายเดือนก่อน +5

    തമിഴ്നാട്ടിൽ മതം മാറ്റലോബി ശക്തമാണ്. തന്ത്രപരമായി ഹൈന്ദആചാരങ്ങളുo പേരുകളും നിലനിർക്കാൻ അനുവദിച്ചു കൊണ്ടുള്ള തന്ത്രപരമായ നമീപനം

    • @silvereyes000
      @silvereyes000 11 หลายเดือนก่อน

      Aiyyo bhayangaram anu. Geethopadesham pole christhu radhathil nikkunna statue oke anu undakki vechekunath. Palli undakunath ambalam pole gopuram oke vechanu undakkunath. Ithonum avark manasilakukem ila, Andhrayilum ith tanneyanu avastha. North Indians inu ithokke kurachoode manasilakum.

  • @Jyodeepak
    @Jyodeepak 11 หลายเดือนก่อน

    Super observation Sir! bit late to see this video. Totally agree with your findings.

  • @michealantony492
    @michealantony492 10 หลายเดือนก่อน

    സനധനധര്മം എത്രയോ സഹസ്രാബ്ധങ്ങളായി ഇവിടെ നിൽക്കുന്നു.അത് തകർക്കാൻ ആരെക്കൊണ്ടും സാധിക്കില്ല.

  • @user-bx4hs2hd3g
    @user-bx4hs2hd3g 11 หลายเดือนก่อน +1

    👍

  • @enlightnedsoul4124
    @enlightnedsoul4124 11 หลายเดือนก่อน +3

    ഇന്ന് തന്നെ ദിനമലർ എന്ന പത്രം subscribe ചെയ്യുന്നു 👍

  • @arunachalannk8605
    @arunachalannk8605 11 หลายเดือนก่อน +4

    The meaning of words Karuna as well as Nidhi is self explanatory. Where as full of "veruppu" alone is reflected throughout their actions & activities.

  • @ckpnair9508
    @ckpnair9508 11 หลายเดือนก่อน +1

    തമിഴന്റെ ബുദ്ധിയില്ലായ്മ!

  • @srikumarns4308
    @srikumarns4308 11 หลายเดือนก่อน +2

    1990 ഇൽ അയ്യർ ദി ഗ്രേറ്റ്‌ സിനിമ വന്നപ്പോൾ അതിനെതിരെ കലാപം ഉണ്ടായിരുന്നതായ് കേട്ടിരുന്നു..

  • @rajanak6728
    @rajanak6728 11 หลายเดือนก่อน

    🙏🙏👌👍

  • @aneeshknarayanan879
    @aneeshknarayanan879 11 หลายเดือนก่อน +3

    Thanks TG for mentioning about conditions of Brahmins in Kerala and Tamil Nadu

  • @hnarayanansharma
    @hnarayanansharma 11 หลายเดือนก่อน +3

    Nehru and Indira's soft approach towards DK and DMK during their rules were the blunder costs Tamil Nadu it's future and stability. The best joke is that both EVR of DK and Karunanidhi of DMK are not Tamilian by birth. They are from Karnataka and Andhra fooling Tamilnadu people for the last 60 years

  • @frjoymadathil8190
    @frjoymadathil8190 11 หลายเดือนก่อน +1

    സവർണമേധാവിത്തം.... കൊണ്ടുവരുന്ന.... രാഷ്ട്രീയത്തെ... പ്രതിരോധിക്കുന്ന....... ദ്രാവിഡ... പ്രതിരോധ.... രാഷ്ട്രീയം.... ചെസ്സിലെ... കരുനീക്കം..മനസ്സിലായില്ലേ....

  • @lekhapillai6301
    @lekhapillai6301 11 หลายเดือนก่อน +2

    Reverse discrimination. Not just india, whole world is experiencing it now.

  • @FLYINGTen-Arrows
    @FLYINGTen-Arrows 11 หลายเดือนก่อน

    🙏👍👍👍

  • @999vsvs
    @999vsvs 11 หลายเดือนก่อน

    🙏

  • @pkanair5637
    @pkanair5637 11 หลายเดือนก่อน +6

    " eradicate sanathanam" യിപ്പോൾ സുപ്രീം court ന് പ്രശ്നം അല്ല... " suo motto " കേസ് ഇല്ല... " content of court " ഇല്ല 🤣🤣ചുമ്മാ ഒരു നോട്ടീസ് 🤣🤣..
    അപ്പോൾ യിനി...
    " eradicate Christianity "
    " eradicate islam"
    എന്ന് പറഞ്ഞാൽ പ്രശ്നം ഇല്ല 💪💪💪

  • @sathianc.a1511
    @sathianc.a1511 11 หลายเดือนก่อน +1

    ബ്രാഹ്മണരുടെ ചില മുൻപുണ്ടായിരുന്ന ചില അനുഭവങ്ങൾ, അതായത് കർമ്മഫല൦ എന്നു പറയുന്നതുമാവാ൦.ഒരുപാടു ക്രൂരത അവരും കാണിച്ചതല്ല പണ്ടുളളവ൪,പണ്ടുളളവ൪ കാണിച്ചതിന് എന്തിനു ഇന്നു ഇങ്ങനെ എന്നതും പ്രശസ്തമാണ്. തുട൪ന്നുപോരുന്ന കാലദേശ ങ്ങളിലെ പണ്ടുണ്ടായിരുന്നത് അത് ഇതിന്റെ ഭാഗമാണെന്നു൦, ഇതിൽ നിന്നൊക്കെ ഒരു ഒരൊറ്റ ഇന്തൃ, ഒരൊറ്റ ജനത,എന്ന ആശയം മുറുക്കി പിടിച്ച്, പ്രവ൪ത്തിക്കണ൦,മാത്രമല്ല സ൪ട്ടിഫിക്കറ്റിൽ നിന്നായാലു൦, മറ്റു എവിടന്നായാലു൦ ജാതി കുറേശ്ശേ കുറേശ്ശേ നീക്ക൦ ചെയ്യണ൦.എങ്കിലെ സനാധനധ൪മ്മത്തിന്റെ അർത്ഥം മനസിലാകു, ശരിയല്ലെ. ഈ ജാതി ഉളളിടത്തോള൦ വേ൪ത്തിരിവുണ്ടാവു൦. മതിയായ രീതിയിൽ ഇതു ഇല്ലാതായാൽ ഹിന്ദുവിൽ ഒരു എെകൃമുണ്ടാകു൦. ദേ ഈ തൃശ്ശൂർ തന്നെ ഞങ്ങൾ നമ്പൂതിരിമാരാണ് എന്ന ചിലരുടെ ഗ൪വ്വു൦ കണ്ടിട്ടുളളതാണ്, ഇപ്പോഴും. ഉദയനിധി പറഞ്ഞതിൽ ബ്രാഹ്മണരുടെ മേൽകോയ്മ എന്നർത്ഥത്തിൽ, പക്ഷെ ഉദയനിധി നോക്കേണ്ടത് പറഞ്ഞതിനെ കാരൃമാണ്,അതിനു ഉദയനിധി ക്കു ബോധമില്ലാതെ പോയി.

  • @rameshchoyan9947
    @rameshchoyan9947 11 หลายเดือนก่อน +1

    Sir literacy is the vital issues and fuedalisam on the other hands..very innocent and hardworking mass.
    The chances goes to fraud politicians to screw up.. immotional black mailed.

  • @PadmavathiPottikayil
    @PadmavathiPottikayil 11 หลายเดือนก่อน

    💕💕💕💕❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anilkesavan456
    @anilkesavan456 11 หลายเดือนก่อน +3

    Brahmanan athra keman maar aaano ? Enikku thonnunnilla.

    • @sathyavrathannair8898
      @sathyavrathannair8898 11 หลายเดือนก่อน +1

      ആണെന്നോ അല്ലെന്നോ ആരും പറഞ്ഞില്ലല്ലോ

    • @anilkesavan456
      @anilkesavan456 11 หลายเดือนก่อน +1

      @@sathyavrathannair8898 ഇതൊന്നും ചുമക്കാൻ ആളെ കിട്ടില്ല ഇനി ഉള്ള കാലം. അത്റ തന്നെ.

  • @betelgeuse5702
    @betelgeuse5702 11 หลายเดือนก่อน +2

    സങ്കടം tg സാർ.....ബ്രാഹ്മിൻസ്...... ഞാൻ ബ്രാഹ്മണൻ അല്ല 😢

  • @gopidaskr7224
    @gopidaskr7224 11 หลายเดือนก่อน

    താങ്കളുടെ ഈ കല്ലുവെച്ച നുണകൾ എങ്ങനെ വിശ്വസിക്കും? രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥലത്തിലും ഇപ്പോഴുമുള്ള ബ്രാഹ്മണ മേധാവിത്വം സൗകര്യപൂർവം മറക്കുന്നത് നീതികേടാണ്.

  • @rajeevvs4777
    @rajeevvs4777 11 หลายเดือนก่อน +1

    The purport of the Dinamalar article seems different - it says, mothers do not allow their children to go to school without taking food and after reaching school, they have another round of breakfast. Compelling kids to visit the loo resulting in the overflowing of tanks. Though the argument has some substance, it was seen as a criticism of the Breakfast scheme of Stalin, triggering huge protests. Though the author of the article is not a Brahmin, owners of the paper are - whipping boys for the cowardly Dravidian gangs : that community is too feeble to retaliate!. Another thing - the immediate cause of Annadurai's parting ways with Periyar was the latter's marriage in advanced age to a very young girl!

  • @jmahalekshmymenon9309
    @jmahalekshmymenon9309 11 หลายเดือนก่อน

    great video!🙏🙏

  • @venkatramantrv5955
    @venkatramantrv5955 11 หลายเดือนก่อน

    Karunanidhi's father was a nadaswaram teacher. There was a great Rajatatnam pillai, nadaswaram exponent. This maestro spent first 3 months of his nadaswaram learning from Karunanidhi's father.

  • @rajeevvs4777
    @rajeevvs4777 11 หลายเดือนก่อน

    Another person has named his daughter those days as "Russia"!

  • @janardhanank-zu2bt
    @janardhanank-zu2bt 11 หลายเดือนก่อน

    14:03 14:05 14:06 14:06

  • @parmeswaransreenivasan5198
    @parmeswaransreenivasan5198 11 หลายเดือนก่อน

    I really doubt about his integrity.

  • @nandakumartr3191
    @nandakumartr3191 11 หลายเดือนก่อน +1

    Brahmins hotels

  • @kunhikrishnank5942
    @kunhikrishnank5942 11 หลายเดือนก่อน +1

    e m s mambutjirippad......

  • @anilpillai7595
    @anilpillai7595 11 หลายเดือนก่อน +1

    100 varshthinumunpu vazhineelea thooriyirunnu innu aa reethi mari

  • @rejikumar1644
    @rejikumar1644 11 หลายเดือนก่อน

    ഐ.എൻ.ഡി.ഐ മുന്നണി എന്നു പോരേ? I. N. D. I Alliance എന്നല്ലേ?

  • @Mixmax590
    @Mixmax590 11 หลายเดือนก่อน

    നിങ്ങളുടെ കുട്ടിക്ക് എന്തു പേരിടണം എന്ന് നമ്മളോട് ചോദിച്ചോ

  • @sreedharankutty2565
    @sreedharankutty2565 11 หลายเดือนก่อน +1

    Udayanidhi aduthuthanne asthamayanidhi aakum

  • @sasidharankoduvazhanoor4465
    @sasidharankoduvazhanoor4465 11 หลายเดือนก่อน

    Udayanidhi sttaline prasavichappol kazuthappal kudichathinte gunam kaattiyennumatham

  • @balamuralibalakrishnan7858
    @balamuralibalakrishnan7858 11 หลายเดือนก่อน +1

    ഒരുതരം ബ്രാഹ്മണ "ഹെജിമണി "!!!

  • @PranavVaishnava
    @PranavVaishnava 11 หลายเดือนก่อน

    ടി.ജി. മോഹൻദാസ് നന്നായി തന്നേ Udhayanidhi Stalin നേ Roast ചെയ്തു👍🏽🕉️😄
    കരുണയും നിദിയും ഒന്നായി ചേർന്നാൾ Karunanidhi യാവുമെന്ന് പറഞ്ഞ് ഒരു കരുണയും കൂടാതേ രൗഡിസത്തിനു കൂട്ട് നിൽക്കുകയും ഭീകരവാധികളേ വളർതുകയും ചെയ്തു.
    ഓം അമൃതേശ്വരൈ നമഃ

  • @gop1962
    @gop1962 หลายเดือนก่อน

    The reason is simple.
    Jealousy
    In Modi government 4 main cabinet ministry post like, home,Finance,External affairs and Defence Out which 2 and 3,are given to Brahmins with contesting elections.Here only merit is considered.So in order to get votes they played this game knowing and blaming Modi for undue favour to certain community no social justice etc etc

  • @IKEA16
    @IKEA16 11 หลายเดือนก่อน +1

    ഇത് അസ്തമയനിധി ആണ് സാറെ
    ഇവന്റെ പ്രസ്താവന വന്ന ശേഷം ഈ ചാനലിൽ subscribers കൂടുന്നുണ്ടല്ലോ

  • @Charlie-oc5ko
    @Charlie-oc5ko 11 หลายเดือนก่อน

    ലവന്റെ അപ്പൂപ്പനെ ഏതെങ്കിലും ബ്രാഹ്മണൻ ഇത് മാതിരി വിഡ്ഢിത്തം പറഞ്ഞതിന് ചെവിക്കുറ്റി അടിച്ചു മൂളിച്ചു കാണും അതിന്റെ കെറുവാ😊

  • @tatwamasi1403
    @tatwamasi1403 11 หลายเดือนก่อน

    Inferiority complex ആണ് DMK യുടെ പ്രശ്നം.

  • @ramanunnivv3978
    @ramanunnivv3978 11 หลายเดือนก่อน

    എന്നാലും ഇ ഡി എൻ ഐ എ സി പി എം യു ഡി എഫ് ബി ജെ പി കൂട് കെട് നാടിന്ന് അപകടം ചെയ്യും

  • @user-tl4uo1sn9i
    @user-tl4uo1sn9i 11 หลายเดือนก่อน

    Dam 999 enna cinema nirodhicha state aanu TN.athu aarum marakkaruthu.Ayal samsthanangale upadravikkan avarkku nalla midulku undu.Kavery prasnam ormayundo?

  • @somanmenon5429
    @somanmenon5429 11 หลายเดือนก่อน

    Udayanidhi stalin is right because his grandfather lost eye due to beating of sanathani ladies whom kicked out that karunanidhis chest

  • @michealantony492
    @michealantony492 10 หลายเดือนก่อน

    കക്കൂസ് ടാങ്കും സനധനധര്മവും തമ്മിൽ എന്താ ബന്ധം

  • @virattv3947
    @virattv3947 11 หลายเดือนก่อน +2

    എന്റെ ഏറ്റവും വലിയ ആൾ ഹം TG സാർ ഇനിയൊരു 100 കൊല്ലം പൂർണ്ണ ആരോഗ്രത്തോടെ ജീവിച്ചിരിക്കം എന്നിക്ക് 58 വയസ്

  • @chitturvenkat3957
    @chitturvenkat3957 11 หลายเดือนก่อน

    Brahmins are not fit for Nadaswaram or Thavil.
    Vegetarians are not fit for this branch of music.

  • @ProfullaBalakrishnan-vh7vo
    @ProfullaBalakrishnan-vh7vo 11 หลายเดือนก่อน

    Great leader KAMARAJ NADAR was mocked as "KARUPPU KARUVADU "and "PANAYERI "by DMK ROGUES and tried to defeat KAMARAJ .

  • @XxneonxX227
    @XxneonxX227 11 หลายเดือนก่อน +2

    RSS പിശാചുക്കൾ ഇല്ലാത്ത സമത്വ സുന്ദര മായ പഴയ ഇന്ത്യ നമ്മുടെ സ്വപ്നം

    • @mayaprasannan6778
      @mayaprasannan6778 11 หลายเดือนก่อน

      RSS ullath kondu pheegara pisachukkalude urakkam nakshtra pedunnu.

    • @ProfullaBalakrishnan-vh7vo
      @ProfullaBalakrishnan-vh7vo 11 หลายเดือนก่อน

      Before RSS dream ,it was the two FORIEGN religions which planned ISLAM LAND and CHURCH LAND in INDIA .
      So now RSS plans for the RAMA RAJYA as per ancient scriptures .

    • @ravinair6887
      @ravinair6887 11 หลายเดือนก่อน +5

      പാകിസ്ഥാനിൽ RSS ഇല്ലാ ... "പത്തണയ്ക്കു കത്തിവാങ്ങി കുത്തി വാങ്ങും പാകിസ്ഥാൻ" എന്നു മുദ്രാവാക്യം മുഴക്കി 25 ലക്ഷം നിരപരാധികളെ കൂട്ടക്കൊല ചെയ്തു പാകിസ്ഥാനുണ്ടാക്കിക്കൊണ്ടു പോയതല്ലേ ..പിന്നെന്തിനാ തിരിച്ചു വന്നതു്... RSS ഇല്ലാത്ത സ്വർഗ്ഗത്തിൽ സുഖമായി ജീവിച്ചുകൂടായിരുന്നോ?

    • @user-rs5rw1vg1t
      @user-rs5rw1vg1t 11 หลายเดือนก่อน

      സ്വർഗ്ഗത്തിൽ

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 11 หลายเดือนก่อน

      In Israel any RSS ?

  • @virattv3947
    @virattv3947 11 หลายเดือนก่อน +1

    ഏതഭൂകമ്പം ഉണ്ടായാലും താങ്കളുടെ ഈ 2 പ്രോഗ്രാം കാണാറുണ്ട്

  • @binukumar5396
    @binukumar5396 11 หลายเดือนก่อน

    👍