Thank you Anoop sir once again for another informative video! It really showed how insignificant our story is in the history of our planet - it should make anyone humble. I didn't realize that dinosaurs dominated the Earth for that long. 23 crore years! That's really impressive. And we have only been here for about 3 lakh years.
ഇനി ഒരുവേള ദൈവ വിശ്വസം ശരിയാണെങ്കിൽ തന്നെ അത് നമ്മുടെ പുരോഗതിയെ ഒരുപാട് പിന്നിലേക്ക് തള്ളിയിട്ടുണ്ട്. ദൈവ വിശ്വാസത്തിൽ വിശ്വസിച്ചാൽ മാത്രം മതി. അപഗ്രഥിക്കുകയോ പഠിക്കുകയോ അധ്വാനിക്കുകയോ വേണ്ടാ... എന്നാൽ ശാസ്ത്രത്തിൽ നിരീക്ഷണം വേണം ചോദ്യങ്ങൾ ഉന്നയിക്കണം അപഗ്രഥിക്കണം... പഠിക്കണം... ഉത്തരം കണ്ടെത്തണം... അതൊക്കെ നമ്മുടെ സ്വകര്യങ്ങളിലേക്കും അതിജീവനത്തിനായി മാറ്റിയെടുക്കാൻ പണിയെടുക്കണം... എന്തു കഷ്ടപ്പാടാണ് ഈ ശാസ്ത്രം... എന്നാൽ ദൈവ വിശ്വാസത്തിൽ ഇതൊക്കെ തനിയെ ഉണ്ടായിക്കോളും എന്നു കരുതി മിഴുങ്ങസ്യാ ഇരുന്നാൽ മാത്രം മതി... ഇത്രയും അപഗ്രഥിക്കുകയും പഠിക്കുകയും അതു മറ്റുള്ളവരിലേക്ക് പകർന്നു നൽകുകയും ചെയ്യുന്ന തങ്ങളെപ്പോലുള്ളവർ ദൈവ വിശ്വാസികളുടെ കണ്ണിലെ കാരടാകത്തിരിക്കട്ടെ എന്നു അവർ വിശ്വസിക്കുന്നവരോട് തന്നെ അപേക്ഷിച്ചുപോകുന്നൂ...
ദൈവ വിശ്വസം ഉള്ളത് കൊണ്ടാണ് ശാസ്ത്രം ഇന്നത്തെ പോലെ ആയത്. ഇസ്ലാമിക് ഗോൾഡൻ എജിൽ വിശ്വസികൾ ആയ ശാസ്ത്രജ്ഞൻ മാർ തുടങ്ങി വച്ച പഠനങ്ങളും ചിന്തകളുമാണ് ഇന്നത്തെ പോലെ ശാസ്ത്രം വളരാൻ കാരണം.
@@general_streamer എല്ലാം തികഞ്ഞ വേദ പുസ്തകങ്ങൾ മുന്നിലുള്ളപ്പോൾ എന്തിനവർ മറുത്തു ചിന്തിച്ചൂ... എന്തിനു അവർ അതിനെ ചോദ്യം ചെയ്തു... ചിന്തിക്കുന്നവർ ചോദ്യങ്ങൾ ഉന്നയിക്കും. എല്ലാ വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്ന് ശടിക്കുന്നവർ ആണ്... അവർ വിശ്വാസത്തെ ചോദ്യം ചെയ്ത കാഫിറുകൾ ആയി മാറിക്കഴിഞ്ഞിട്ടുണ്ടാവണം... അതവർ നിങ്ങളില്നിന്നും മറച്ചുവച്ചിട്ടും ഉണ്ടാവണം...
ദൈവവിശ്വാസം എന്നാൽ പണിയൊന്നും ചെയ്യാതെ വെറുതെ ഇരിക്കൽ എന്നല്ല അർത്ഥം. നിങ്ങൾ ഫലത്തെ പറ്റി ചിന്തിക്കാതെ കർമ്മം ചെയ്യുവിൻ എന്നാണ് ഞാൻ വിശ്വസിക്കുന്ന മതത്തിൽ ഗീതോപദേശം പറയുന്നത് അല്ലാതെ ജോലി ചെയ്യാതെ വെറുതെ ഇരുന്നു എന്നെ ഭജിക്കുവിൻ എന്നല്ല
എപ്പോഴും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു പ്രയോഗമാണ് ആദ്യജീവൻ! ആദ്യജീവൻ എന്ന് പറയുമ്പോൾ ഒരേ ഒരു ജീവനിൽ നിന്നാണ് ഇന്നു കാണുന്ന അവസ്ഥയിലെത്തിയത് എന്നാണ് ഞാനും ഒരു പാട് പേരും ധരിച്ചിരൂന്നത്! എന്നാൽ അനുകൂല സാഹചര്യത്തിൽ കോടിക്കണക്കിന് ജീവനുകൾ ഒരേ കാലഘട്ടത്തിൽ തന്നെ സ്വതന്ത്രമായി ട്രിഗർ ചെയ്യപ്പെടുകയായിരുന്നില്ലേ? അവയിൽ ഭൂരിഭാഗവും ഫെയിലാവുകയും കുറച്ചെണ്ണം തുടരുകയും ചെയ്തിരിക്കാം! അതുപോലെ തികച്ചും യാദൃശ്ചികമായി ബാഹ്യസമ്മർദ്ദ പ്രകാരമോ അല്ലാതെയോ ഒരു അണുവിൽ നിന്ന് മറ്റൊരു അണുവിലേക്ക് ഊർജ്ജം കൈമാറുകയും തിരികെ രണ്ടാമത്തെ അണുവിൽ നിന്ന് ആദ്യത്തെ അണുവിലേക്കും ഊർജ്ജ കെമാറ്റം നടക്കുകയും അതൊരു സൈക്കിളാവുകയും ആ ലൂപ്പിലേക്ക് പെടുന്ന അണുക്കളെല്ലാം അതിൻ്റെ ഭാഗമാകുകയും ചെയ്യുന്ന ഒരു പ്രക്രിയയിലൂടെയല്ലേ ജീവൻ എന്നത് ആദ്യമായി ട്രിഗർ ചെയ്യപ്പെട്ടത്?🤔🤔
പൊന്നു മനുഷ്യാ.. വെറും ഒരു ജീവനാണോ.. എന്നെയും നിങ്ങളെയും പോലെ reasonable ആയി ചിന്തിക്കാനുള്ള കഴിവും, മാത്രമല്ല ദു:ഖവും സ്നേഹവും സന്തോഷവുമടക്കമുള്ള മറ്റെല്ലാ വികാരങ്ങളും വെറും മാംസം കൊണ്ട് നിർമ്മിച്ച ഈ തലച്ചോറിൽ നിന്നും ഉളവാകണമെങ്കിൽ.., അത് തനിയെ പരിണാമം കൊണ്ട് ഉണ്ടായതാണെന്നും അതിന് പിന്നിൽ ഒരുവൻ്റെ അതിശ്രേഷ്ഠ ബുദ്ധി ഇല്ലെന്നും ഒരാൾ കരുതുന്നത് തന്നെ അയാൾക്ക് വെറും ശാസ്ത്ര ബുദ്ധിയല്ലാതെ യാതൊരു വിവേകവും ഉദിച്ചിട്ടില്ലെന്ന് പകൽ പോലെ വ്യക്തമല്ലേ? കണ്ണടച്ച് എത്ര ഇരുട്ടാക്കിയാലും അവനവൻ ഇരുട്ടിലാകാമെന്നല്ലാതെ സകലവും നിർമ്മിച്ചവനെ ഇല്ലാതാക്കാൻ കഴിയുമോ? ഇത്രയും ശാസ്ത്രം വളർന്നിട്ടും വെറും ശൂന്യതയിൽ നിന്ന് ഒരു മണൽ തരിയെങ്കിലും ഉണ്ടാക്കാനായോ? പോട്ടെ, ഇത്രയും വർഷങ്ങൾ ആയിട്ടും ഉള്ള പദാർത്ഥങ്ങൾ വെച്ചിട്ട് ഒരു ഏകകോശ ജീവിയെ എങ്കിലും ലാബിൽ സ്വന്തമായി നിർമ്മിക്കാൻ മനുഷ്യന് കഴിഞ്ഞോ? ജീവസന്ധാരണത്തിനുള്ള എല്ലാ വിഭവങ്ങളും കൃത്യമായി നിർമ്മിച്ച ശേഷം മാത്രം മനുഷ്യനടക്കമുള്ള ജീവികൾ കൃത്യമായി ഉളവായത് ഓർത്താൽ തന്നെ ഇതിൻ്റെ പിന്നിൽ ആരുടേയോ പ്ലാനിങ്ങ് ഉണ്ടെന്ന് വ്യക്തമല്ലേ? അന്ധന്മാർ ആനയെ കണ്ടതുപോലെയാണ് സർവ്വശക്തൻ അതിശ്രേഷ്ഠമായി ചമച്ച പ്രപഞ്ചത്തെക്കുറിച്ചും ജീവനെക്കുറിച്ചും പലരും അഭിപ്രായം പറയുന്നത്.😂
നല്ല അവതരണം. ടൈം സ്കെയിലിനെ ക്കുറിച്ച് പറയുമ്പോൾ ഭൂമിയുടെ ഉൽപത്തി മുതൽ എന്നു മാത്രമോ അല്ലെങ്കിൽ ഇന്നേക്ക് ഇത്ര കോടി വർഷം മുൻപ് എന്നു മാത്രമോ, എന്തെങ്കിലും ഒരു യൂണിറ്റ് മാത്രം ഉപയോഗിച്ചാൽ ചെറിയ കൺഫ്യൂഷൻസും ഉണ്ടാവില്ല. വളരെ വളരെ നല്ല അവതരണം.🙏🙏🙏
ഹോമോ സാപ്പിയൻസ് എന്ന മനുഷ്യജീവി വർഗ്ഗം അത്ഭുതകരമാണെങ്കിലും കൈയിലിരിപ്പ് അത്ര ശരിയല്ലാത്തതുകൊണ്ട് എത്ര നാൾ കൂടി ഈ ഭൂമിയിൽഉണ്ടാകുമെന്നത് ഒന്നും പറയാൻ പറ്റില്ല 😮
Simply Great... Even a ten years study in formal schooling a normal student won't catch up these concepts .. You made it in a " mitochondrio- chloroplastic" capsule form energising the knowledge base of all those ❤ly viewers ...
"At the begining God creat the earth "എന്ന് വിശ്വസിക്കുന്ന എനിക്ക്,അനൂപ് സാറിന്റെ ഈ ക്ലാസ്സ് കൂടുതൽ ഉറപ്പ് നൽകി 🥰Thanku sar...... 🙏🏻Good God bless U🙏🏻
അങ്ങിനെയല്ല a concept... സയൻസ് ഒരു tool ആണ്... അല്ലാതെ നിറഞ്ഞു നിൽക്കുന്ന ഒരു വിഷയമല്ല.... പ്രപഞ്ചം എങ്ങിനെയാണ് ഇപ്പോൾ ഉള്ളത് മുൻപ് ഉണ്ടായിരുന്നത് ഇനി ഉണ്ടാകാൻ പോകുന്നത് എന്നുള്ളത് പഠിക്കാനുള്ള ഒരു tool ആണ് സയൻസ്.
Interaction of everything in the universe is based on quantum mechanics and quantum biology. Every matter poses energy, and it vibrates at a certain frequency. That is the language of the universe. If you want to go deep read Quantum entanglement and related articles.
അടിസ്ഥാനപരമായി വെറും chemical വസ്തുക്കൾ മാത്രമായ ഈ ജീവൻ ഏതു പ്രതിക്കൂല സാഹചര്യത്തേയും മറി കടക്കാൻ മാത്രം ഏതോ ഒരു ശക്തി പ്രവർത്തിക്കുന്നു എന്ന് ചിന്തിക്കേണ്ടി വരുമോ? മറ്റൊരു Doubt: ജന്തുവർഗ്ഗങ്ങൾ തലച്ചോറിന്റെ പ്രവർത്തനം മൂലം പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നു പക്ഷേ സസ്യജാലങ്ങൾക്ക് Brain ഇല്ല പക്ഷേ എത്ര പ്രതികൂല സാഹചര്യത്തിലും അവ അതിജീവനം ചെയ്യുന്നു. അങ്ങനെയെങ്കിൽ ബുദ്ധിയിൽ നിന്നുള്ള നിർദ്ദേശമാണോ DNA ലെ instructions ആണോ അതിജീവനത്തെ നിയന്ത്രിക്കുന്നത്??
Rare earth hypothesis and the formation and transformation of life on earth has clear signs of an intelligent supervising agent or we must assume that the nature is very intelligent and it wanted earth to be in a particular place and particular condition and life to form and transform to eventually produce life with self consciousness and intelligence.
The evidence for these facts both in the fossil records and in our genes (the genetic fossils) are truly awesome. I hope you add them too in the coming videos
ശാസ്ത്ര വിഷയത്തിൽ ചിന്തകൾ ഉള്ളവർ വളരെ കുറവും, ഇതെല്ലാം ഉണ്ടാക്കിയത് ഒരേ ഒരാൾ ആണെന്ന് വിശ്വസിക്കാനാണ് 90%ഇഷ്ട പെടുന്നത്. അതാണ് ലോകത്തിൽ അക്രമം വർധിക്കുന്നതും. ഈ പ്രപഞ്ചത്തെപ്പറ്റി ഓർ ക്കുന്നവർ വിരളം. അനൂപ് സാറിന്റെ വീഡിയോ കേൾക്കുമ്പോൾ നമ്മുടെ ചിന്ത മറ്റൊരു തലത്തിൽ എത്തിച്ചേരും...!
ആദ്യം എല്ലാം തന്നത്താൻ ഉണ്ടായി ! പിന്നെ എല്ലാം അതിൽ നിന്നുണ്ടായി! 9 മാസം മനുഷ്യനെ അവന്റെ മാതാവ് വെള്ളത്തിൽ സംരക്ഷിച്ചു! പിന്നെ വെള്ളത്തിൽ മുക്കിയാൽ ചത്തു പോകുന്നു! ആദ്യം ഒരു സ്ഫോടനം ഉണ്ടായി ( തന്നത്താൻ ) അങ്ങനെ സൂര്യനുണ്ടായി ! പിന്നത്തെ സ്ഫോടനത്തിൽ ഭൂമി! നാട്ടിൽ നടക്കുന്ന സ്ഫോടനങ്ങൾക്ക് പിന്നിൽ ആരുമില്ല ! ജീവനില്ലാതെ വളരുന്ന സാധനം ! അതിൽ നാലു മാസം തികയുമ്പോൾ തന്നത്താൻ ജീവൻ പ്രവേശിക്കുന്നു ! എന്തൊരു ശാസ്ത്ര ബുദ്ധി ?
എല്ലാം അതിൽ നിന്ന് ഉണ്ടായി വർദ്ധനഉണ്ടായി എന്ന് പെട്ടന്ന് പറയാൻ വളരെ എളുപ്പം കഴിയും എങ്കിൽ സുര്യനിൽ നിന്നോ ചന്ദ്രനിൽ നിന്നോ മറ്റൊരു സുര്യന്മാർ ചന്ദ്രന്മാരോ ആകാശത്തിന് താഴെ വെളിച്ചം നൽകുന്നില്ല.. ഉണ്ടായ മനുഷ്യരിലോ മൃഗങ്ങളിലോ മൂന്നാമത്. ഒരു കോശം കയറി ഒരു മുന്നാം സൃഷ്ടി ഉണ്ടാകുന്നില്ല.
ദൈവം ഉണ്ടായതു മനുഷ്യൻ കൃഷി ചെയ്യാൻ തുടങ്ങിയതിനു ശേഷം ആണ്.. അത് വരെ ഡെയിലി വയറു നിറയ്ക്കാൻ വല്ലതും തേടി നടക്കേണ്ട അവസ്ഥയിൽ ആയിരുന്നു.. പക്ഷെ ദൈവം ആളൊരു മിടുക്കനാണ് അവസാനം ഉണ്ടായതാണെങ്കിലും പ്രപഞ്ചം മൊത്തം താനാനുണ്ടാക്കിയതെന്നു തന്നെ ഉണ്ടാക്കിയവരെ കൊണ്ട് തന്നെ പറയിച്ചു.. 🤣🤣
@@balachandranreena6046 എടാ മണ്ടാ, കൃഷി ഉണ്ടായതിന് ശേഷം അല്ല ദൈവം ഉണ്ടായത്. ദൈവ ആരാധനയ്ക്ക് വേണ്ടിയുള്ള ബൃഹത് നിർമ്മിതികൾ നിർമ്മിക്കുവാൻ ആവശ്യം വന്ന ജനസഞ്ചയത്തെ തീറ്റിപ്പോറ്റാൻ വേണ്ടിയാണ് കൃഷി കണ്ടുപിടിച്ചത്. 🤣🤣
@@sreejithMU മണ്ടൻ എന്ന് വിളിച്ചതിൽ തെറ്റില്ല. കാരണം നീ ഒരു മണ്ടൻ ആയതു കൊണ്ടാണ് ഈ നിർമിതികൾ ഉണ്ടാക്കാൻ ഈ വെട്ടാടയടലും പെറുക്കി തിന്നലും നിർത്തി വല്ലടിത്തും ഒന്ന് ഇരിക്കണം... അതിനു ഭക്ഷണം കിട്ടാനുള്ള വക ഉണ്ടാവണം . അല്ലാതെ മണ്ണ് കുഴച്ചു ഉണ്ടാക്കിയ കഥകൾ പഠിച്ചു വളർന്നാൽ നിനക്ക് അങ്ങനെ ഒക്കെ തോന്നും.... ശരി നിന്റെ ദൈവത്തോട് പുതുതായി വേറൊരു ഗ്രഹത്തെ വാസയോഗ്യo ആക്കാൻ പറ.... എന്നിട്ട് നമുക്ക് നിർമിതികൾ ഉണ്ടാക്കാം. ഈ നിർമിതികൾ ഒക്കെ ഉണ്ടാക്കാൻ പോലും പാവം നിന്റെ ദൈവത്തിനു കഴിയില്ല . പിന്നല്ലേ ഇതൊക്കെ ഉണ്ടാക്കാൻ കഴിയുക.... 🤣. നിന്നെ പോലെ ഉള്ള വിവരംതീരെ ഇല്ലാത്തവരോട് നരവംശ ശാസ്ത്രത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചും ഭാക്ഷ ഉണ്ടായതിബേക്കുറിച്ചും അക്ഷരം ഉണ്ടായതിനെ കുറിച്ചും സംസാരിക്കാൻ വന്നാൽ ഞാൻ തീർച്ചയായും ഒരു മണ്ടൻ തന്നെ ആണ്...
@@ashviralcutഅതൊന്നും തീവ്രവാദം ഉണ്ടാക്കുന്നില്ലല്ലോ.... പാക്കിസ്ഥാനിലോക്കെ പള്ള്ളിയിൽ പോയാ ൽ തീരി ച്ചുവരുമെന്നുറപ്പില്ല.... ഇഡയയിൽ പല ജാതി മനുഷ്യരും മതവും ഉള്ളതുകൊണ്ട് മുസ്ലിമിന്റെ ഊഡായിപ്പ് ഒരുപരിധി വരെ നടക്കുന്നില്ല... വെറും മനുഷ്യനായായ മോഹമ്മത്തിന്റെ ഊഡായിപ്പ് മതം ജോടാ ബുക്കും അടിച്ചുമാറ്റിയ വെറും വിഴുപ്പു...
@@ashviralcutകാലിൽ നിന്ന് ശൂദ്രൻ ഉണ്ടായി എന്ന് പറയുന്നതും 'മുട്ടിയാൽ മുയങ്ങുന്ന ' കളിമണ്ണിൽ നിന്ന് ഉണ്ടായി എന്ന് പറയുന്നതുമൊക്കെ മണ്ടൻ കഥകൾ മാത്രമാണ്.
മനുഷ്യരെല്ലാം മാറില്ല. പുതിയ മനുഷ്യ വംശങ്ങളുണ്ടായേക്കാം. സാഹചര്യങ്ങൾ ഒത്തുവന്നാൽ അതിജീവിക്കാം കാലങ്ങൾക്കു ശേഷം ഇന്നത്തെ മനുഷ്യവംശം (ഹോമോ സാപിയൻസ്) അവരാൽ തുടച്ച് നീക്കപ്പെട്ടേക്കാം. ചിലപ്പോൾ രണ്ടു വംശങ്ങളും സഹവസിച്ചേക്കാം. സങ്കരങ്ങളുണ്ടായേക്കാം. ഇതൊക്കെ മുൻപ് പലപ്പോഴും ഉണ്ടായിട്ടുള്ളതാണ്. ഏതാണ്ട് നാൽപതിനായിരം വർഷം മുൻപുവരെ രണ്ടെങ്കിലും മനുഷ്യവംശങ്ങൾ ഭൂമിയിൽ ജീവിച്ചിരുന്നു.
Sir quntam Physics ലെ എറ്റവും complicated ആയ 'Navier Stock equation എന്തണെന്ന് Sir ഒരു video ചെയ്യമോ Sir Maths include ചെയ്യണം Sir എന്നലെ video നന്നായി മനസ്സിലാക്കൻ പറ്റു Please Sir brief ആയിട്ടെങ്കിലും Maths ഉൾപെടുത്തണം
Duroohatha niranja prapanchathinu velicham veeshunna vilakkanu science. A science le arivukal collect cheyyukayum athu ellavarlum ethikkukayum cheyyunna e shastra pracharakan oru shastranjanekal vilappettathanennullathil tharkamilla .universe enna albhutham ,jeevan enna albhutham evayile pala rahasyangaldeyum porul manushyan kandethi .athupole iniyullavayum manavarashi kandethum.thankyou for all such vedios .please clear my doubt ie what is the difference voltage curtent and charge.volt ,ampier and columb.hope a vedio about that.thanks.
@@kleinbottledrinker മുഹമ്മദ് നബിയും ഖുർആനും സത്യമാണെന്നാണ് എനിക്ക് മനസ്സിലായത്. ലോകത്തെ കോടിക്കണക്കിന് മനുഷ്യർക്കും. അതെന്തുകൊണ്ടായിരിക്കുമെന്ന് വസ്തുനിഷ്ഠമായി പഠിക്കൂ നീയൊരു ശാസ്ത്രകുതുകിയാണെങ്കിൽ. അല്ലാതെ മുഹമ്മദ് എന്ന പേര് മമ്മദ് എന്ന് കളിയാക്കി പറയുന്നതിനെ അല്ല സയൻസ് എന്ന് പറയുന്നത്.
ഈ അറിവ് ജനങ്ങളിൽ എത്താൻ വളരെ വൈകി ഇനിയും എല്ലാ ജനങ്ങളിലും എത്തിയാൽ മനുഷ്യനെ ചൂഷണം ചെയ്യുന്ന ആളുകളെ അകറ്റി നിർത്താൻ കഴിയും
ഈ അറിവ് എല്ലാവരിലും എത്തിക്കാൻ സഹായിക്കൂ 🙏
താങ്കൾ നല്ലപോലെ വ്യക്തമായി എല്ലാം പറഞ്ഞു മനസിലാക്കാൻ sremikkunund മലയാളത്തിൽ.വളരെ നല്ല ഒരു ചാനൽ ആണ്. thanku sir
Thank you Anoop sir once again for another informative video! It really showed how insignificant our story is in the history of our planet - it should make anyone humble. I didn't realize that dinosaurs dominated the Earth for that long. 23 crore years! That's really impressive. And we have only been here for about 3 lakh years.
രസകരവും വിജ്ഞാനപ്രദവും!👍
👍Thanks
Thanks
Excellent and Thanks!
ഇനി ഒരുവേള ദൈവ വിശ്വസം ശരിയാണെങ്കിൽ തന്നെ അത് നമ്മുടെ പുരോഗതിയെ ഒരുപാട് പിന്നിലേക്ക് തള്ളിയിട്ടുണ്ട്.
ദൈവ വിശ്വാസത്തിൽ വിശ്വസിച്ചാൽ മാത്രം മതി. അപഗ്രഥിക്കുകയോ പഠിക്കുകയോ അധ്വാനിക്കുകയോ വേണ്ടാ...
എന്നാൽ ശാസ്ത്രത്തിൽ നിരീക്ഷണം വേണം ചോദ്യങ്ങൾ ഉന്നയിക്കണം അപഗ്രഥിക്കണം... പഠിക്കണം... ഉത്തരം കണ്ടെത്തണം... അതൊക്കെ നമ്മുടെ സ്വകര്യങ്ങളിലേക്കും അതിജീവനത്തിനായി മാറ്റിയെടുക്കാൻ പണിയെടുക്കണം... എന്തു കഷ്ടപ്പാടാണ് ഈ ശാസ്ത്രം...
എന്നാൽ ദൈവ വിശ്വാസത്തിൽ ഇതൊക്കെ തനിയെ ഉണ്ടായിക്കോളും എന്നു കരുതി മിഴുങ്ങസ്യാ ഇരുന്നാൽ മാത്രം മതി...
ഇത്രയും അപഗ്രഥിക്കുകയും പഠിക്കുകയും അതു മറ്റുള്ളവരിലേക്ക് പകർന്നു നൽകുകയും ചെയ്യുന്ന തങ്ങളെപ്പോലുള്ളവർ ദൈവ വിശ്വാസികളുടെ കണ്ണിലെ കാരടാകത്തിരിക്കട്ടെ എന്നു അവർ വിശ്വസിക്കുന്നവരോട് തന്നെ അപേക്ഷിച്ചുപോകുന്നൂ...
ദൈവ വിശ്വസം ഉള്ളത് കൊണ്ടാണ് ശാസ്ത്രം ഇന്നത്തെ പോലെ ആയത്.
ഇസ്ലാമിക് ഗോൾഡൻ എജിൽ വിശ്വസികൾ ആയ ശാസ്ത്രജ്ഞൻ മാർ തുടങ്ങി വച്ച പഠനങ്ങളും ചിന്തകളുമാണ് ഇന്നത്തെ പോലെ ശാസ്ത്രം വളരാൻ കാരണം.
@@general_streamer എല്ലാം തികഞ്ഞ വേദ പുസ്തകങ്ങൾ മുന്നിലുള്ളപ്പോൾ എന്തിനവർ മറുത്തു ചിന്തിച്ചൂ... എന്തിനു അവർ അതിനെ ചോദ്യം ചെയ്തു...
ചിന്തിക്കുന്നവർ ചോദ്യങ്ങൾ ഉന്നയിക്കും.
എല്ലാ വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്ന് ശടിക്കുന്നവർ ആണ്...
അവർ വിശ്വാസത്തെ ചോദ്യം ചെയ്ത കാഫിറുകൾ ആയി മാറിക്കഴിഞ്ഞിട്ടുണ്ടാവണം... അതവർ നിങ്ങളില്നിന്നും മറച്ചുവച്ചിട്ടും ഉണ്ടാവണം...
@@general_streamerഇസ്ലാമിക് ഗോൾഡൻ ഏത് കാലഘട്ടത്തിലാണ്? അതിന് മുൻപ് ഒരു ശാസ്ത്രവും ഇല്ല എന്നാണോ പറയുന്നത്?
നിങ്ങൾ പുരോഗതി എന്ന വാക്കുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
ദൈവവിശ്വാസം എന്നാൽ പണിയൊന്നും ചെയ്യാതെ വെറുതെ ഇരിക്കൽ എന്നല്ല അർത്ഥം. നിങ്ങൾ ഫലത്തെ പറ്റി ചിന്തിക്കാതെ കർമ്മം ചെയ്യുവിൻ എന്നാണ് ഞാൻ വിശ്വസിക്കുന്ന മതത്തിൽ ഗീതോപദേശം പറയുന്നത് അല്ലാതെ ജോലി ചെയ്യാതെ വെറുതെ ഇരുന്നു എന്നെ ഭജിക്കുവിൻ എന്നല്ല
നന്നായി അവതരിപ്പിച്ചു ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി. 🙏🏻
മറ്റുള്ള ലോകങ്ങൾ എത്രയോ ഉണ്ടല്ലോ. Galaxies. അവിടെയൊക്കെ എന്തൊക്കെ ഉണ്ടെന്ന് ആർക്കറിയാം?
അവിടെ ഇരുന്നു/ കിടന്നു ആരൊക്കെയോ നമ്മെപ്പെറ്റി ചിന്തിക്കുന്നുണ്ട്. ഈ ലോകത്തിൽ നിന്ന് പോയ ശേഷം നമുക്ക് അവിടെയൊക്കെ പാർട്ടിക്കിൾസായി പാറി പാറി നടക്കാം.
Thanks
ഒരാഴ്ച നീണ്ട കാത്തിരിപ്പ് വെറുതെയായില്ല... ... നന്ദി....❤
എപ്പോഴും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു പ്രയോഗമാണ് ആദ്യജീവൻ! ആദ്യജീവൻ എന്ന് പറയുമ്പോൾ ഒരേ ഒരു ജീവനിൽ നിന്നാണ് ഇന്നു കാണുന്ന അവസ്ഥയിലെത്തിയത് എന്നാണ് ഞാനും ഒരു പാട് പേരും ധരിച്ചിരൂന്നത്! എന്നാൽ അനുകൂല സാഹചര്യത്തിൽ കോടിക്കണക്കിന് ജീവനുകൾ ഒരേ കാലഘട്ടത്തിൽ തന്നെ സ്വതന്ത്രമായി ട്രിഗർ ചെയ്യപ്പെടുകയായിരുന്നില്ലേ? അവയിൽ ഭൂരിഭാഗവും ഫെയിലാവുകയും കുറച്ചെണ്ണം തുടരുകയും ചെയ്തിരിക്കാം! അതുപോലെ തികച്ചും യാദൃശ്ചികമായി ബാഹ്യസമ്മർദ്ദ പ്രകാരമോ അല്ലാതെയോ ഒരു അണുവിൽ നിന്ന് മറ്റൊരു അണുവിലേക്ക് ഊർജ്ജം കൈമാറുകയും തിരികെ രണ്ടാമത്തെ അണുവിൽ നിന്ന് ആദ്യത്തെ അണുവിലേക്കും ഊർജ്ജ കെമാറ്റം നടക്കുകയും അതൊരു സൈക്കിളാവുകയും ആ ലൂപ്പിലേക്ക് പെടുന്ന അണുക്കളെല്ലാം അതിൻ്റെ ഭാഗമാകുകയും ചെയ്യുന്ന ഒരു പ്രക്രിയയിലൂടെയല്ലേ ജീവൻ എന്നത് ആദ്യമായി ട്രിഗർ ചെയ്യപ്പെട്ടത്?🤔🤔
ജീവനുള്ള മറ്റൊരു സ്ഥലം കിട്ടാതെ ഈ പറഞ്ഞ ചോദ്യത്തിന് ഉത്തരം കിട്ടില്ല
ഇങ്ങനെ ഒരു അവസ്ഥ നമ്മൾ പണ്ടേ പരീക്ഷിച്ചതല്ലേ ബ്രോ...
അതിൽ ജീവൻ ഫലം കണ്ടില്ല...
It's practically impossible and origin of species is something else.
ഭുമിയിൽ annuvilum അനുവിന്
ജീവിക്കാനുള്ള സാഹചര്യം
തനിയേ ഉണ്ടായതാന്നോ?
പൊന്നു മനുഷ്യാ.. വെറും ഒരു ജീവനാണോ.. എന്നെയും നിങ്ങളെയും പോലെ reasonable ആയി ചിന്തിക്കാനുള്ള കഴിവും, മാത്രമല്ല ദു:ഖവും സ്നേഹവും സന്തോഷവുമടക്കമുള്ള മറ്റെല്ലാ വികാരങ്ങളും വെറും മാംസം കൊണ്ട് നിർമ്മിച്ച ഈ തലച്ചോറിൽ നിന്നും ഉളവാകണമെങ്കിൽ.., അത് തനിയെ പരിണാമം കൊണ്ട് ഉണ്ടായതാണെന്നും അതിന് പിന്നിൽ ഒരുവൻ്റെ അതിശ്രേഷ്ഠ ബുദ്ധി ഇല്ലെന്നും ഒരാൾ കരുതുന്നത് തന്നെ അയാൾക്ക് വെറും ശാസ്ത്ര ബുദ്ധിയല്ലാതെ യാതൊരു വിവേകവും ഉദിച്ചിട്ടില്ലെന്ന് പകൽ പോലെ വ്യക്തമല്ലേ?
കണ്ണടച്ച് എത്ര ഇരുട്ടാക്കിയാലും അവനവൻ ഇരുട്ടിലാകാമെന്നല്ലാതെ സകലവും നിർമ്മിച്ചവനെ ഇല്ലാതാക്കാൻ കഴിയുമോ? ഇത്രയും ശാസ്ത്രം വളർന്നിട്ടും വെറും ശൂന്യതയിൽ നിന്ന് ഒരു മണൽ തരിയെങ്കിലും ഉണ്ടാക്കാനായോ?
പോട്ടെ, ഇത്രയും വർഷങ്ങൾ ആയിട്ടും ഉള്ള പദാർത്ഥങ്ങൾ വെച്ചിട്ട് ഒരു ഏകകോശ ജീവിയെ എങ്കിലും ലാബിൽ സ്വന്തമായി നിർമ്മിക്കാൻ മനുഷ്യന് കഴിഞ്ഞോ?
ജീവസന്ധാരണത്തിനുള്ള എല്ലാ വിഭവങ്ങളും കൃത്യമായി നിർമ്മിച്ച ശേഷം മാത്രം മനുഷ്യനടക്കമുള്ള ജീവികൾ കൃത്യമായി ഉളവായത് ഓർത്താൽ തന്നെ ഇതിൻ്റെ പിന്നിൽ ആരുടേയോ പ്ലാനിങ്ങ് ഉണ്ടെന്ന് വ്യക്തമല്ലേ?
അന്ധന്മാർ ആനയെ കണ്ടതുപോലെയാണ് സർവ്വശക്തൻ അതിശ്രേഷ്ഠമായി ചമച്ച പ്രപഞ്ചത്തെക്കുറിച്ചും ജീവനെക്കുറിച്ചും പലരും അഭിപ്രായം പറയുന്നത്.😂
നന്ദി, അനൂപ്. നല്ല അവതരണം
നെഗറ്റീവ് കമന്റുകളെ മൈൻഡ് ചെയ്യേണ്ട.
പ്രവർത്തനം തുടരുക
Sir, Antikythera mechanism. Oru video cheyyamo.?
Well explained in a simplified manner.. Thanks alot 👏👏👏
Your herculean efforts to enlighten us is really appreciable. Thank you Anoop.
Chetta.. adipoli aanu ella videos um..
Can u do a video a detailed one on entropy...
വളരെ മനോഹരം❤ അറിവും അവതരണവും
Excellent.. But I would suggest making this whole video into 4 parts.
Thanks.
ജലദോഷമെല്ലാം മാറി. തിരികെ വന്ന് മറ്റൊരു അതിജീവിതത്തിൻ്റെ കഥ പറഞ്ഞതിന് നന്ദി
Hi
അനൂപ് സർ... മുഖത്ത് നല്ല ക്ഷീണം തോന്നുന്നു... അടിപൊളി വീഡിയോ... വീണ്ടും കാണും ❤️❤️👍👍👍
👍
നല്ല അവതരണം. ടൈം സ്കെയിലിനെ ക്കുറിച്ച് പറയുമ്പോൾ ഭൂമിയുടെ ഉൽപത്തി മുതൽ എന്നു മാത്രമോ അല്ലെങ്കിൽ ഇന്നേക്ക് ഇത്ര കോടി വർഷം മുൻപ് എന്നു മാത്രമോ, എന്തെങ്കിലും ഒരു യൂണിറ്റ് മാത്രം ഉപയോഗിച്ചാൽ ചെറിയ കൺഫ്യൂഷൻസും ഉണ്ടാവില്ല. വളരെ വളരെ നല്ല അവതരണം.🙏🙏🙏
Good explanation and interesting information ❤️🌹👍🙏
Hats off..another informative and interesting video
Very good 👍
Super presentation..thank you🎉
It is good, all the best, bring out more of, ......
താങ്കളുടെ പഠനത്തിന് ബിഗ് സല്യൂട്ട്
മമ്മദും കുറാനും ഉടായിപ്പാണെന്ന് ചുരുക്കം
Great.... Nalla vishyam. Eniyum prtheekshikunnu
Very very informative. Keep it up 👍🙏
Interesting topic. Thank you Sir
Very well explained, thanks for your valuable contribution.
ഹോമോ സാപ്പിയൻസ് എന്ന മനുഷ്യജീവി വർഗ്ഗം അത്ഭുതകരമാണെങ്കിലും കൈയിലിരിപ്പ് അത്ര ശരിയല്ലാത്തതുകൊണ്ട് എത്ര നാൾ കൂടി ഈ ഭൂമിയിൽഉണ്ടാകുമെന്നത് ഒന്നും പറയാൻ പറ്റില്ല 😮
വെക്തമായ അവതരണം ശൈലി,കാര്യങ്ങൾ ക്രിത്യമായി മനസ്സിൽ ആകുവാൻ സാധിക്കുന്നു.
Simply Great...
Even a ten years study in formal schooling a normal student won't catch up these concepts ..
You made it in a " mitochondrio- chloroplastic" capsule form energising the knowledge base of all those ❤ly viewers ...
VERY TRUE
Excellent ❤
Thank you and Hats off.
Thank you sir for this amazing video 👍🏾
Very good channel and marvellous presentation
സൂപ്പർ വ്ലോഗ് 🌹
Great narration and very much informative
"At the begining God creat the earth "എന്ന് വിശ്വസിക്കുന്ന എനിക്ക്,അനൂപ് സാറിന്റെ ഈ ക്ലാസ്സ് കൂടുതൽ ഉറപ്പ് നൽകി 🥰Thanku sar...... 🙏🏻Good God bless U🙏🏻
😂😂
@@Stebin1996 എന്താണിത്ര ചിരിക്കാൻ?? വളരെ ചുരുക്കി ഒറ്റ വാക്യത്തിൽ സൃഷ്ട്ടി പിന്നെങ്ങനെ പറയും?
@@Ashs_Oil_04_Texas Anoop sir പറഞ്ഞതിന് വിപരീതമാണ് " god created earth and everything in it in 7 days"
@@Stebin1996 ആ 7days എന്നത് ഭൂമിയുടെയോ മനുഷ്യന്റെയോ ദിവസക്കണക്ക് ആയിക്കൊള്ളണമെന്നില്ല
If Gods one day is several man years age of Adam 930 years should be multiplied woth that factor. Then it may go to several million years.?
വളരെ നന്നായിട്ടുണ്ട് സർ
പ്രപഞ്ചത്തിലെ ഓരോ പരമാണുവിലും ശാസ്ത്രം നിറഞ്ഞു നിൽക്കുന്നു.. അതെല്ലാം ഇഴകീറി മനസിലാക്കുന്ന മനുഷ്യനും 💪💪🔥🔥🔥
😌അതിന്റ ഉള്ളിൽ മതം kettunna മനുഷ്യരും....😂
അങ്ങിനെയല്ല a concept... സയൻസ് ഒരു tool ആണ്... അല്ലാതെ നിറഞ്ഞു നിൽക്കുന്ന ഒരു വിഷയമല്ല.... പ്രപഞ്ചം എങ്ങിനെയാണ് ഇപ്പോൾ ഉള്ളത് മുൻപ് ഉണ്ടായിരുന്നത് ഇനി ഉണ്ടാകാൻ പോകുന്നത് എന്നുള്ളത് പഠിക്കാനുള്ള ഒരു tool ആണ് സയൻസ്.
മനുഷ്യൻ പ്രപഞ്ചത്തിന് അതീതനാണോ? അങ്ങനെ അല്ല എങ്കിൽ മനുഷ്യൻ എങ്ങനെ പ്രപഞ്ചത്തെ മനസ്സിലാക്കും?
@@sreejithMU ഒരു കാര്യം മനസ്സിലാക്കാൻ ആ കാര്യത്തിന് അതീതമായിരിക്കേണ്ട ആവശ്യം എന്താണ്? Human is a part of this very universe.
@@sumangm7 അതൊരു അപൂർണ്ണമായ മനസ്സിലാക്കൽ ആകും. അത്രതന്നെ.
Great...
നിങ്ങൾക്ക് ഏത് വിഷയവും ചേരും Mr. Sir
👍Thanks
Very good presentation
very informative ......
I wish if I a had a teacher like you in my school. Blessed are your students
Thank you❤️❤️❤️💜💜💜❤️❤️❤️
Thank you
Explanation super
Ishtamayi avatharanam 👍👍👍
Very good. ❤
Many many thanks
Respect u sir. Good information ❤
Interaction of everything in the universe is based on quantum mechanics and quantum biology. Every matter poses energy, and it vibrates at a certain frequency. That is the language of the universe. If you want to go deep read Quantum entanglement and related articles.
പ്രകാശസംസ്ലേഷണത്തെ കുറിച്ച് video ചെയ്യാമോ?
🔥👍🏻super
അടിസ്ഥാനപരമായി വെറും chemical വസ്തുക്കൾ മാത്രമായ ഈ ജീവൻ ഏതു പ്രതിക്കൂല സാഹചര്യത്തേയും മറി കടക്കാൻ മാത്രം ഏതോ ഒരു ശക്തി പ്രവർത്തിക്കുന്നു എന്ന് ചിന്തിക്കേണ്ടി വരുമോ? മറ്റൊരു Doubt: ജന്തുവർഗ്ഗങ്ങൾ തലച്ചോറിന്റെ പ്രവർത്തനം മൂലം പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നു പക്ഷേ സസ്യജാലങ്ങൾക്ക് Brain ഇല്ല പക്ഷേ എത്ര പ്രതികൂല സാഹചര്യത്തിലും അവ അതിജീവനം ചെയ്യുന്നു. അങ്ങനെയെങ്കിൽ ബുദ്ധിയിൽ നിന്നുള്ള നിർദ്ദേശമാണോ DNA ലെ instructions ആണോ അതിജീവനത്തെ നിയന്ത്രിക്കുന്നത്??
Rare earth hypothesis and the formation and transformation of life on earth has clear signs of an intelligent supervising agent or we must assume that the nature is very intelligent and it wanted earth to be in a particular place and particular condition and life to form and transform to eventually produce life with self consciousness and intelligence.
.....ജൈവികതക്കും ജൈവ വൈവിധ്യങ്ങൾക്കും കാരണ മായ ഓരോ ഘട്ടങ്ങളുടേയും കൂടുതൽ സുതാര്യമായ പ്രതി പാദ്യവും വിശദീകരണ വും..!!!!!!..
മമ്മദും കുറാനും ഉടായിപ്പാണെന്ന് ചുരുക്കം
❤ really nice
Very good
ഇതോ 😂
Good video,
I was waiting for your updation
👍Thanks
😮very informative
Great
I like all videos about Evolution ☺
Great video
The evidence for these facts both in the fossil records and in our genes (the genetic fossils) are truly awesome. I hope you add them too in the coming videos
Ente enthrayum nallathe doubt 80% marikitti , thks sir 👌
സൂപ്പർ സത്യം ♥️♥️🙏
ശാസ്ത്ര വിഷയത്തിൽ ചിന്തകൾ ഉള്ളവർ വളരെ കുറവും, ഇതെല്ലാം ഉണ്ടാക്കിയത് ഒരേ ഒരാൾ ആണെന്ന് വിശ്വസിക്കാനാണ് 90%ഇഷ്ട പെടുന്നത്. അതാണ് ലോകത്തിൽ അക്രമം വർധിക്കുന്നതും. ഈ പ്രപഞ്ചത്തെപ്പറ്റി ഓർ ക്കുന്നവർ വിരളം. അനൂപ് സാറിന്റെ വീഡിയോ കേൾക്കുമ്പോൾ നമ്മുടെ ചിന്ത മറ്റൊരു തലത്തിൽ എത്തിച്ചേരും...!
Ok
ആദ്യം എല്ലാം തന്നത്താൻ ഉണ്ടായി ! പിന്നെ എല്ലാം അതിൽ നിന്നുണ്ടായി! 9 മാസം മനുഷ്യനെ അവന്റെ മാതാവ് വെള്ളത്തിൽ സംരക്ഷിച്ചു! പിന്നെ വെള്ളത്തിൽ മുക്കിയാൽ ചത്തു പോകുന്നു! ആദ്യം ഒരു സ്ഫോടനം ഉണ്ടായി ( തന്നത്താൻ ) അങ്ങനെ സൂര്യനുണ്ടായി ! പിന്നത്തെ സ്ഫോടനത്തിൽ ഭൂമി! നാട്ടിൽ നടക്കുന്ന സ്ഫോടനങ്ങൾക്ക് പിന്നിൽ ആരുമില്ല ! ജീവനില്ലാതെ വളരുന്ന സാധനം ! അതിൽ നാലു മാസം തികയുമ്പോൾ തന്നത്താൻ ജീവൻ പ്രവേശിക്കുന്നു ! എന്തൊരു ശാസ്ത്ര ബുദ്ധി ?
എല്ലാം അതിൽ നിന്ന് ഉണ്ടായി വർദ്ധനഉണ്ടായി എന്ന് പെട്ടന്ന് പറയാൻ വളരെ എളുപ്പം കഴിയും എങ്കിൽ സുര്യനിൽ നിന്നോ ചന്ദ്രനിൽ നിന്നോ മറ്റൊരു സുര്യന്മാർ ചന്ദ്രന്മാരോ ആകാശത്തിന് താഴെ വെളിച്ചം നൽകുന്നില്ല.. ഉണ്ടായ മനുഷ്യരിലോ മൃഗങ്ങളിലോ മൂന്നാമത്. ഒരു കോശം കയറി ഒരു മുന്നാം സൃഷ്ടി ഉണ്ടാകുന്നില്ല.
Manushya vargam undakunnathinu munpum prabancham undu.
@@hashifalict4707ശരിയാണ് അതുകൊണ്ട് തന്നെ ആകുന്നു ഈ കാണുന്ന എല്ലാം നിലനിൽക്കുന്നത്. പ്രപഞ്ചം മനുഷ്യന് ദൈവം അനുയോജ്യമായ അവസ്‌ഥയിൽ ആക്കി തന്നു
കൊള്ളാം സൂപ്പെർ വീടിയൊ 👌👌👌
next video on
Muon Magnetism.
😍പൊളി... ✌️കോടി വർഷം വരെ നമ്മൾ ഉണ്ടാകും.. കുറച്ചു മാറ്റങ്ങൾ ഉണ്ടാകും അല്ലെ അപ്പൊ...
where I can get an english version of this ?
Verygood 🇮🇳🇮🇳🌹
അപ്പോ മനുഷ്യൻ ഉണ്ടായതിനു ശേഷമാണ് ദൈവം ഉണ്ടായത്
അതെ. സിനിമ ഉണ്ടായതിനു ശേഷമാണ് സ്ക്രീൻ ഉണ്ടായത്.
ദൈവം ഉണ്ടായതു മനുഷ്യൻ കൃഷി ചെയ്യാൻ തുടങ്ങിയതിനു ശേഷം ആണ്.. അത് വരെ ഡെയിലി വയറു നിറയ്ക്കാൻ വല്ലതും തേടി നടക്കേണ്ട അവസ്ഥയിൽ ആയിരുന്നു.. പക്ഷെ ദൈവം ആളൊരു മിടുക്കനാണ് അവസാനം ഉണ്ടായതാണെങ്കിലും പ്രപഞ്ചം മൊത്തം താനാനുണ്ടാക്കിയതെന്നു തന്നെ ഉണ്ടാക്കിയവരെ കൊണ്ട് തന്നെ പറയിച്ചു.. 🤣🤣
@@balachandranreena6046 എടാ മണ്ടാ, കൃഷി ഉണ്ടായതിന് ശേഷം അല്ല ദൈവം ഉണ്ടായത്. ദൈവ ആരാധനയ്ക്ക് വേണ്ടിയുള്ള ബൃഹത് നിർമ്മിതികൾ നിർമ്മിക്കുവാൻ ആവശ്യം വന്ന ജനസഞ്ചയത്തെ തീറ്റിപ്പോറ്റാൻ വേണ്ടിയാണ് കൃഷി കണ്ടുപിടിച്ചത്. 🤣🤣
@@sreejithMU മണ്ടൻ എന്ന് വിളിച്ചതിൽ തെറ്റില്ല. കാരണം നീ ഒരു മണ്ടൻ ആയതു കൊണ്ടാണ് ഈ നിർമിതികൾ ഉണ്ടാക്കാൻ ഈ വെട്ടാടയടലും പെറുക്കി തിന്നലും നിർത്തി വല്ലടിത്തും ഒന്ന് ഇരിക്കണം... അതിനു ഭക്ഷണം കിട്ടാനുള്ള വക ഉണ്ടാവണം . അല്ലാതെ മണ്ണ് കുഴച്ചു ഉണ്ടാക്കിയ കഥകൾ പഠിച്ചു വളർന്നാൽ നിനക്ക് അങ്ങനെ ഒക്കെ തോന്നും.... ശരി നിന്റെ ദൈവത്തോട് പുതുതായി വേറൊരു ഗ്രഹത്തെ വാസയോഗ്യo ആക്കാൻ പറ.... എന്നിട്ട് നമുക്ക് നിർമിതികൾ ഉണ്ടാക്കാം. ഈ നിർമിതികൾ ഒക്കെ ഉണ്ടാക്കാൻ പോലും പാവം നിന്റെ ദൈവത്തിനു കഴിയില്ല . പിന്നല്ലേ ഇതൊക്കെ ഉണ്ടാക്കാൻ കഴിയുക.... 🤣. നിന്നെ പോലെ ഉള്ള വിവരംതീരെ ഇല്ലാത്തവരോട് നരവംശ ശാസ്ത്രത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചും ഭാക്ഷ ഉണ്ടായതിബേക്കുറിച്ചും അക്ഷരം ഉണ്ടായതിനെ കുറിച്ചും സംസാരിക്കാൻ വന്നാൽ ഞാൻ തീർച്ചയായും ഒരു മണ്ടൻ തന്നെ ആണ്...
ഇടതുണ്ടെങ്കിലേ വലതുള്ളൂ. മനുഷ്യൻ ഉണ്ടെങ്കിലേ ദൈവം ഉള്ളൂ!
Science for mass , JR studio , bright keralight , vallathoru kadha and safari ❤❤🤩🤩🤩🤩
ഈ അറിവ് ചെറുത് അല്ലേ അല്ല
THANK YOU....❤
Very good video 👌🙏😊
Please make a video about boinc distributed computing software and nasa citizen science projects?
ഞമ്മന്റെ കിതാബിൽ പറഞ്ഞതെ വിശ്വസിക്കൂ തെളിവില്ലെങ്കിലും ഞമ്മക്ക് മുത്ത് വഴി കാട്ടി 🔥🔥🔥✅
കാലിൽ നിന്നും ശൂദ്രൻ, സാമാനത്തിൽ നിന്നും രാമൻ എന്നിവരൊക്കെ ഉണ്ടായി എന്ന് പറയുന്ന നങ്ങടെ ഉസ്തകത്തിൽ
Njammante ക്കിതാവിനെ കുറിച്ച് കൂടുതൽ അറിയാൻ rationalists ചാനൽ കാണു എന്നിട്ട് വിമർശിക്ക് 🥴
@@ashviralcutഅതൊന്നും തീവ്രവാദം ഉണ്ടാക്കുന്നില്ലല്ലോ.... പാക്കിസ്ഥാനിലോക്കെ പള്ള്ളിയിൽ പോയാ ൽ തീരി ച്ചുവരുമെന്നുറപ്പില്ല.... ഇഡയയിൽ പല ജാതി മനുഷ്യരും മതവും ഉള്ളതുകൊണ്ട് മുസ്ലിമിന്റെ ഊഡായിപ്പ് ഒരുപരിധി വരെ നടക്കുന്നില്ല... വെറും മനുഷ്യനായായ മോഹമ്മത്തിന്റെ ഊഡായിപ്പ് മതം ജോടാ ബുക്കും അടിച്ചുമാറ്റിയ വെറും വിഴുപ്പു...
@@ashviralcut oh apo kodham valuthakano😂
@@ashviralcutകാലിൽ നിന്ന് ശൂദ്രൻ ഉണ്ടായി എന്ന് പറയുന്നതും 'മുട്ടിയാൽ മുയങ്ങുന്ന ' കളിമണ്ണിൽ നിന്ന് ഉണ്ടായി എന്ന് പറയുന്നതുമൊക്കെ മണ്ടൻ കഥകൾ മാത്രമാണ്.
Kelkaan nalla rasam
100 kodi varshathinu shesham manushyan mattoru jeeviayirikkum aneka parinamathinu shesham.
NALLA KATHA.
മനുഷ്യരെല്ലാം മാറില്ല. പുതിയ മനുഷ്യ വംശങ്ങളുണ്ടായേക്കാം. സാഹചര്യങ്ങൾ ഒത്തുവന്നാൽ അതിജീവിക്കാം കാലങ്ങൾക്കു ശേഷം ഇന്നത്തെ മനുഷ്യവംശം (ഹോമോ സാപിയൻസ്) അവരാൽ തുടച്ച് നീക്കപ്പെട്ടേക്കാം. ചിലപ്പോൾ രണ്ടു വംശങ്ങളും സഹവസിച്ചേക്കാം. സങ്കരങ്ങളുണ്ടായേക്കാം. ഇതൊക്കെ മുൻപ് പലപ്പോഴും ഉണ്ടായിട്ടുള്ളതാണ്. ഏതാണ്ട് നാൽപതിനായിരം വർഷം മുൻപുവരെ രണ്ടെങ്കിലും മനുഷ്യവംശങ്ങൾ ഭൂമിയിൽ ജീവിച്ചിരുന്നു.
ഈ സാഹചര്യങ്ങൾ എല്ലാം ചേർന്നതാണ് ദൈവം 👍🏻
Sir parayunna ee karyangalude okke source koodi velupeduthiyal upakaram arunnu
GOOD INFORMATION
Excellent
Sir quntam Physics ലെ എറ്റവും complicated ആയ 'Navier Stock equation എന്തണെന്ന് Sir ഒരു video ചെയ്യമോ Sir Maths include ചെയ്യണം Sir എന്നലെ video നന്നായി മനസ്സിലാക്കൻ പറ്റു Please Sir brief ആയിട്ടെങ്കിലും Maths ഉൾപെടുത്തണം
Sir reply
Duroohatha niranja prapanchathinu velicham veeshunna vilakkanu science. A science le arivukal collect cheyyukayum athu ellavarlum ethikkukayum cheyyunna e shastra pracharakan oru shastranjanekal vilappettathanennullathil tharkamilla .universe enna albhutham ,jeevan enna albhutham evayile pala rahasyangaldeyum porul manushyan kandethi .athupole iniyullavayum manavarashi kandethum.thankyou for all such vedios
.please clear my doubt ie what is the difference voltage curtent and charge.volt ,ampier and columb.hope a vedio about that.thanks.
Sir എങ്ങനെയാണ് ഭൂമിയുടെയും Stars ൻ്റെയുമൊക്കെ Mass കണക്ക് കുട്ടുന്നത്
Thank you anoop sir ❤
മമ്മദും കുറാനും ഉടായിപ്പാണെന്ന് ചുരുക്കം
പരിണാമം എത്ര സത്യമായ ശാസ്ത്രം 👌👌👌
എന്താ പരിണമിച്ചത്. തെങ്ങോ തേങ്ങയാ ആദ്യം ഉണ്ടായത്.
Evolution is only an imaginary concept.Not feasible.
👍
We can say anything but evolution is practically impossible.
തേങ്ങ@@mahelectronics
,ഈ വീഡിയോ എനിക്കിഷ്ടായി.
മമ്മദും കുറാനും ഉടായിപ്പാണെന്ന് ചുരുക്കം
@@kleinbottledrinker മുഹമ്മദ് നബിയും ഖുർആനും സത്യമാണെന്നാണ് എനിക്ക് മനസ്സിലായത്. ലോകത്തെ കോടിക്കണക്കിന് മനുഷ്യർക്കും. അതെന്തുകൊണ്ടായിരിക്കുമെന്ന് വസ്തുനിഷ്ഠമായി പഠിക്കൂ നീയൊരു ശാസ്ത്രകുതുകിയാണെങ്കിൽ.
അല്ലാതെ മുഹമ്മദ് എന്ന പേര് മമ്മദ് എന്ന് കളിയാക്കി പറയുന്നതിനെ അല്ല സയൻസ് എന്ന് പറയുന്നത്.
@@fazlulrahman2804ഇതിൽ ആദത്തിനെയും ഹവ്വയെയും പറ്റി പറഞ്ഞ ഭാഗം ഒന്ന് കാണിക്കാമൊ?
Sir life udavumnnathine patti paranjallo jeeven pokumbol enthanu sambavikunnath ??
I mean soul enthanu science parayunnath
Very good information
Bilbraison's the break history of everything anna bokil geevante parinamthe patti prayunnd kurachu koodi vyakthamaayi undu
Great 👍
Thanks sir👍
Very interesting video