SREELEKHA IPS-140; Those who Cheat even Police! സസ്നേഹം ശ്രീലേഖ-140; പോലീസിനെയും പറ്റിക്കുന്നവർ!

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 87

  • @muhammedkv5704
    @muhammedkv5704 ปีที่แล้ว +3

    മേഡം
    Good morning
    അഭിനന്ദനങ്ങൾ
    സർവ്വാഐശ്വര്യങ്ങളുംനേരുന്നു
    ഇന്നത്തെദിവശംതുടങ്ങുന്നത് മാഡത്തിന്റെവാക്കുകൾകേട്ടാണ്
    താങ്ക്യു 👍👍

  • @Youturnz
    @Youturnz 10 วันที่ผ่านมา

    Very casual and interesting speech maam...really informative.seems u are having a friendly talk with us.not showing ur power and status as an IPS. Down to earth personality...more to hear from u madam...salute..

  • @prathibhadas6773
    @prathibhadas6773 ปีที่แล้ว +3

    Happy to hear you always ❤

  • @SunilKumar-zq8ys
    @SunilKumar-zq8ys ปีที่แล้ว +2

    Good morning madam how are you sarvice story very nice God bless you 🙏 mam

  • @girijakrishnakumar1527
    @girijakrishnakumar1527 ปีที่แล้ว +2

    THANKS FOR SHARING THE HIGHLY INFORMATIVE VIDEO❤️ LOOKS SOOO CUTE IN BLUE SAREE ! HAVE A BLESSED & BEAUTIFUL DAY DEAR❤️❤️❤️

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      Thank you so much 😊😍

  • @anuammu1866
    @anuammu1866 ปีที่แล้ว +2

    Good information ❤❤❤❤love you mam ❤❤❤

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      Thanks a lot😍😍🥰🥰😘😘

  • @mathewmathew9402
    @mathewmathew9402 ปีที่แล้ว +2

    Nice talking ❤❤❤

  • @rajukg1596
    @rajukg1596 ปีที่แล้ว +2

    Thank you for the informative video

  • @tholoorshabu1383
    @tholoorshabu1383 ปีที่แล้ว +5

    വിയർകാതെ പണം ഉണ്ടാക്കുന്നവർ, വിയർക്കാതെ പണം ഉള്ളവരെ പറ്റിയ്ക്കുന്നു - എന്നാൽ നല്ലത്. എന്നാൽ അധികാരികളെ, പ്രത്യേകിച്ച് പോലീസിനെ കബളിപ്പിയ്ക്കുന്നവരുടെ ഒരു മനോധൈര്യം സമ്മതിയ്ക്കണം അല്ലേ? എന്തായാലും കേൾക്കാൻ രസമുള്ള, എന്നാൽ നാം ജീവിതത്തിൽ ശ്രദ്ധ കൊടുക്കേണ്ട നല്ല വിഷയം, നല്ല അവതരണം, നല്ല വസ്ത്ര രീതി, നല്ല വീഡിയോ ഷൂട്ട്... കുടുംബമായ് സുഖമെന്ന് കരുതുന്നു. ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ.

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      വളരെ നന്ദി!😍

  • @akshayachu-nb9bi
    @akshayachu-nb9bi ปีที่แล้ว +2

    Salute Madam 🔥

  • @sureshkumarp4345
    @sureshkumarp4345 ปีที่แล้ว +2

    സസ്നേഹം ❤

  • @RemyaTijo-jc1ue
    @RemyaTijo-jc1ue ปีที่แล้ว

    Hi my favorite Mam❤️സുഖമായിരിക്കുന്നോ ,,,,എല്ലാ മനുഷ്യരും അറിയേണ്ട കുറേ കാര്യം ആണ് mam പറഞ്ഞത് .സത്യം പറഞ്ഞാൽ നമ്മുക്ക് ആരെയും വിശ്വസിക്കാൻ പറ്റില്ല.
    Roxy❣️❣️❣️❣️❣️

  • @ambikamenon1212
    @ambikamenon1212 ปีที่แล้ว +1

    Salute madam

  • @lijupv6693
    @lijupv6693 ปีที่แล้ว +2

    Good morning madom 🖐️

  • @Biju.Gopalakrishnan
    @Biju.Gopalakrishnan ปีที่แล้ว +2

    Morning ❤❤

  • @JosemonPa
    @JosemonPa 7 หลายเดือนก่อน

    അതാണ് ശ്രീലേഖ IPS 👏👏👏👏👍🥰

  • @Sugarsan59
    @Sugarsan59 ปีที่แล้ว +2

    സസ്നേഹം

  • @rajasreesj9777
    @rajasreesj9777 ปีที่แล้ว +1

    സല്യൂട്ട് മാം ❤

  • @MegaVijayasree
    @MegaVijayasree ปีที่แล้ว +3

    സത്യം അന്യം നിന്ന് പോയി 😢

  • @yaminivijay24
    @yaminivijay24 ปีที่แล้ว +1

    Salute mam, I was wondering how a common person is able to talk and bargain money to mam while serving as IG in a State....and whole police control room was not able to track that ongoing call ....or pin point that location....I wish new technology to be developed to catch such cases before paying any cash .....

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Even today with all modern facilities it's difgicult to trace these fraudsters.. By the time police get some information on online frauds, neither the people could be caught or money recovered!

  • @AnahitasHomeStyle
    @AnahitasHomeStyle ปีที่แล้ว

    ❤❤❤❤❤

  • @prathapantharayil2473
    @prathapantharayil2473 ปีที่แล้ว +3

    നമസ്കാരം 🙏 എത്ര പറഞ്ഞാലും വെറുതെ കിട്ടുന്ന പൈസയോട്, സാധനങ്ങൾ, ഓഫർ ഒക്കെയും നമ്മുടെ വീക്നെസ് ആയതുകൊണ്ട് നമ്മളിങ്ങനെ പറ്റിക്കപ്പെട്ടുകൊണ്ടേ ഇരിക്കും... മാഡത്തിന്റെ പോലീസ് അനുഭവം അവിടെയും പറ്റിക്കുന്നവർ വിലസുന്നു എന്നത് ഒരു പുതിയ അറിവ് ആണ്. ആരോഗ്യ ഐശ്വര്യങ്ങളും നേരുന്നു ❤️

    • @prabhakaranmoolayil8587
      @prabhakaranmoolayil8587 ปีที่แล้ว

      Goodmorning mam, ഇന്നത്തെ എപ്പിസോഡിൽ പറഞ്ഞിരിക്കുന്ന പോലെ ഉള്ള ഒരു ഇൻഫർമേഷൻ ഷെയർ ചെയ്യാൻ വേണ്ടി ഞാൻ മാടത്തിന്ടെ email id ചോടോചിച്ചിരുന്നു.. കമന്റ്‌ ബോക്സിൽ ഉൾകൊള്ളിക്കാവുന്ന വിഷയം അല്ല ഇത്. പക്ഷെ ആ വിഷയം ignore ചെയ്തെന്നു തോന്നി. എനിക്ക് വേണ്ടിയിരുന്നത് മാഡത്തിന്റെ ഒരു ഉപദേശം ആയിരുന്നു, ഈ വിഷയത്തിൽ ഏതു അതോറിറ്റിയെ സമീപിക്കണം എന്നുള്ള ഒരു നിർദ്ദേശം മാത്രം.

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      വളരെ നന്ദി!

    • @sreelekhaips
      @sreelekhaips  ปีที่แล้ว +1

      ​@@prabhakaranmoolayil8587 എന്റെ email ഞാൻ പലർക്കും നൽകിയല്ലോ? rsreelekhaips@gmail.com

  • @Kumar84717
    @Kumar84717 3 หลายเดือนก่อน

    🙏🙏

  • @baijutvm7776
    @baijutvm7776 ปีที่แล้ว +3

    തീക്കട്ടയിൽ ഉറുമ്പരിക്കുന്നു എന്ന് പറയുന്നത് പോലെയാണ് പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥരെ വരെ പറ്റിക്കുന്ന വിരുതന്മാരുടെ തട്ടിപ്പുകൾ.. പലർക്കും ഉപകാരപ്പെടുന്ന എപ്പിസോഡ് 👍👍👍👍👍

  • @shaijukv4418
    @shaijukv4418 ปีที่แล้ว +1

    നല്ല എപ്പിസോഡ് , മാഡത്തിന്റെ ബുക്ക് ഞാൻ വായിക്കാണ്ട്, മാത്യൂ മറ്റത്തിന്റെ ബുക്ക് എവിടെ കിട്ടു കോഴിക്കോട് ബുക്ക് സ്റ്റാളിൽ ഇല്ല

    • @dingribeast
      @dingribeast ปีที่แล้ว

      Are you mad to ask her such a question?

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      ആരാണ് മാത്യു മറ്റം?

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      ​@@dingribeast😄😄😄 love you, dingribeast!

    • @dingribeast
      @dingribeast ปีที่แล้ว

      @@sreelekhaips Mathew Mattam was a soft Porn Painkili writer Of Mangalam and Manorama of Yesteryears, He is no more

  • @bibinbibin714
    @bibinbibin714 ปีที่แล้ว +2

  • @anitharavi4975
    @anitharavi4975 2 หลายเดือนก่อน

    ❤❤❤🎉

  • @lekshmi7007
    @lekshmi7007 ปีที่แล้ว +2

    🙏🏼🙏🏼🥰🥰

  • @q-mansion145
    @q-mansion145 6 หลายเดือนก่อน +1

    എന്തൊരു ത്രില്ലിംഗ് സ്റ്റോറി ❤

  • @realnyyefakty9613
    @realnyyefakty9613 5 หลายเดือนก่อน +1

    😂 njanum 2009-2011 time padikkumbo ithepole pala UK, USA, Africa nations ennum paranju bank details chodhichu mail vannittundu and njan koduthattum undu. But poor fraudsters പ്ലിംഗ് aai poikanum. Because bank balance 1/2 rupees maathre undairunnullu😅😅😂.

  • @sahithsahadevan6658
    @sahithsahadevan6658 10 หลายเดือนก่อน

    I was listening the songs on TH-cam on the way to office suddenly saw your blog .. it was interesting..so now continuously seeing the blog of all episodes

    • @sreelekhaips
      @sreelekhaips  10 หลายเดือนก่อน +1

      Thank you Sahith!

  • @amsankaranarayanan6863
    @amsankaranarayanan6863 ปีที่แล้ว +2

    എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് ശ്രീലേഖ മാഡം പറഞ്ഞത്. Lottery amount, credit ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് ഇപ്പോഴും ഒരുപാട് പേരെ പറ്റിക്കുന്നുണ്ട്

  • @thejasmathew971
    @thejasmathew971 ปีที่แล้ว

    Hi Ma’am, This story also points to a possibility where he might have managed to alert the party through his sources about the police action coming up causing them to abandon the plan for those days.

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Yes... May be! But I don't think so since he said it was his opposite team that was doing it

  • @jayamenon1279
    @jayamenon1279 ปีที่แล้ว

    Ennathe Video Nannayittund 👌 Ennalum Police Ne Vilichu Vare Ethra Bhangiyayittu Kalippikkunna Viruthanmarum Undallo 😂

  • @jyothy7846
    @jyothy7846 ปีที่แล้ว

    Mam 🙏
    Happy to meet you again with a comparatively lighter topic. But at the same time a very serious one .
    😂These are people with sixth sense. They are very interesting kind of people with super human abilities. They are able to fix other's limitations. Doesn't mind who it is. They are able to escape from any human radar system..... 😂

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Yes, Jyothi… I think you are right in that observation 😊

  • @Kennethkrishna
    @Kennethkrishna ปีที่แล้ว +2

    Vishwashavanjana, or fraud oru thozhilakkunna orupaaduveru unde. Pity them ! Some Advocates also do this. legal fraud 🙄 or legal terrorism ennum parayam 🙄

  • @mohammedtk8413
    @mohammedtk8413 ปีที่แล้ว

    പോലിസ് കാരയു പറ്റിക്കാമെന്ന ഇപ്പോൾ മനസിലാക്കി തന്നു മേഡം ❤

  • @bibinbibin714
    @bibinbibin714 ปีที่แล้ว

    Mam SP and collector relationship എങ്ങനെയാണ് കളക്ടറുടെ supervisionil aano sp ജോലി ചെയ്യേണ്ടി വരുക അതോ രണ്ടും independent authority aano?

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      പൊതുവിവരങ്ങൾ സ്വയം കണ്ടുപിടിച്ചുകൂടെ? കഷ്ടം, ഇതിനൊക്കെ ഞാൻ മറുപടി പറയണോ ബിബിൻ? SP മാർ സ്വതന്ത്രരാണ്, കളക്ടറുടെ കീഴെയല്ല.

    • @bibinbibin714
      @bibinbibin714 ปีที่แล้ว +1

      @@sreelekhaips mam ഇത് നിങ്ങളിൽ നിന്നും അറിഞ്ഞതുകൊണ്ട് എനിക്കൊന്നും ലഭിക്കാനില്ല ഇത്‌ ഇവിടെ ചോദിക്കാനുള്ള കാര്യം ഇത്‌ വളരെ പ്രശസ്തമായ ഒരു ചോദ്യമായതുകൊണ്ട് മാത്രമാണ് അതുകൊണ്ടാണ് quora പോലുള്ള വെബ്സൈറ്റുകളിൽ ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളും മറുപടികളും ധാരാളം ഉള്ളത് പക്ഷേ എല്ലാം വ്യത്യസ്ത അഭിപ്രായമാണ് അതാണ് എക്സ്പീരിയൻസ് ഉള്ള ഒരു സിവിൽ സെർവന്റിനോട് ചോദിക്കാമെന്നു കരുതിയത് അല്ലാതെ ഇങ്ങനെയുള്ള നിസ്സാര കാര്യങ്ങൾ തിരയാഞ്ഞിട്ടോ മനസിലാക്കാൻ ശ്രമിക്കാഞ്ഞിട്ടുമോ അല്ല എല്ലാവരും ഈ ഒരു കാര്യത്തിനെ വളരെ ശരിയായ രീതിയിലല്ല മനസിലാക്കിയിരിക്കുന്നത് നിങ്ങൾ പറയുന്ന ഉത്തരങ്ങൾ കൊണ്ട് ആ വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്തുമെന്നും കരുതി അത്രേ ഉള്ളു

  • @gauthammahesh4809
    @gauthammahesh4809 ปีที่แล้ว

    Adoor gopalakrishnante daughter ips officer ano

    • @dingribeast
      @dingribeast ปีที่แล้ว +1

      Yes.. In Maharashtra. Aswathy Dorje, Married to another IPS Officer from Himachal Pradesh Sherring Dorje, Both working in Maharashtra Cadre, She was Joint Commissioner in Mumbai few years back.

    • @sreelekhaips
      @sreelekhaips  ปีที่แล้ว

      Yes.. Thanks for clarifying Dingribeast!

  •  4 หลายเดือนก่อน

    Ma'am the term hawala itself is Arabic...🤔 ഇത് non believers state ആയ ഇന്ത്യയെ tax വെട്ടിച്ച് ചൂഷണം ചെയ്യലാണ്...ഇതിൻ്റെ ഉദ്ദേശ്യം.

    • @sreelekhaips
      @sreelekhaips  4 หลายเดือนก่อน

      Yes!

    •  4 หลายเดือนก่อน

      @@sreelekhaips സ്വന്തം നാട്ടിൽ രാജ്യ സ്നേഹം കാരണം ഉപരോധങ്ങൾ നേരിടേണ്ടി വരികയും മതത്തിൻ്റെ പേരിൽ അഭയാർത്ഥികളും. ജാതിയുടെ ലിംഗത്തിൻ്റെയും പേരിൽ അടിമകളും ആയിക്കഴിയേണ്ടി വരുന്നു. ഇനി wealth distribution proper ആക്കിത്തരാം എന്ന് പറഞ്ഞു അധികാരത്തിൽ കയറിയ നേതാക്കൾ "പ്രയോഗികം" എന്ന് പറഞ്ഞു വോട്ട് ബാങ്ക് politics and authoritarian rule കാഴ്ച്ച വെക്കുന്നു. 🤔 ഇതല്ലേ മലയാളി നാട് വിടുന്നത്.
      Human resource and potential wastage.
      എന്ന പിന്നേ ജനിച്ചു പോയി എന്നുള്ള കുറ്റത്തിന് ഇടാൻ പറ്റിയ ഒരു ജയിൽ ഉണ്ടാക്കി അതിൽ പിടിച്ചിട്ട് എന്തെങ്കിലും production unit um establish ചെയ്തിരുന്നു എങ്കിൽ... atleast ഈ അരക്ഷിതാവസ്ഥ ഉണ്ടായിരുന്നിരിക്കയില്ല. ഇത്രയും ചെന്നായ്ക്കളും ആക്രമിക്കുമ്പോൾ ഇവരെ ഒക്കെ ഒറ്റയ്ക്ക് നേരിടുന്ന german shepherd 🦮 nu ഒരു പരിധി ഇല്ലേ?
      ഇപ്പോ ഇടയനും കൊന്നു തിന്നെന്ന് വരും. 🤔
      Heaven on earth വളരെ ദൂരെയാണെങ്കിൽ പോലും ഇപ്പോ...ദൈവത്തിനു ഈ മായ ലോകത്തെ ഭൂമിയുടെ ഭാരം കുറയ്ക്കാൻ നേരമായി പോലും. 🤔 🙏🧘‍♂️

  • @reghuramgopakumar901
    @reghuramgopakumar901 ปีที่แล้ว

    Fraudulent messages are common now

  • @helloshiji2077
    @helloshiji2077 11 หลายเดือนก่อน

    ഒരു സിനിമയിൽ കള്ളക്കടത്തുകാരൻ ആയ മുകേഷിന്റെ കഥാപാത്രം കസ്റ്റംസ് ഓഫിസർ ആയ ജഗതിയെ പറ്റിക്കുന്ന ഒരു സീൻ ഉണ്ട്. ഇത് കേട്ടപ്പോൾ അതാണ് ഓർമ വന്നത്

  • @shibukuruvilla1022
    @shibukuruvilla1022 ปีที่แล้ว

    ബുദ്ധി പൂർവമുള്ള പറ്റിക്കൽ

  • @raheeee77
    @raheeee77 ปีที่แล้ว

    😄😄😄

  • @zairazknowledgehub7145
    @zairazknowledgehub7145 7 หลายเดือนก่อน

    Panam pidichu njaan 10,000 tharaam annu parayamarunnu madam.😀

  • @shanavasjr
    @shanavasjr ปีที่แล้ว +1

    😂😂

  • @Uyhnmm
    @Uyhnmm 3 หลายเดือนก่อน

    പോലീസ് എന്നാൽ എല്ലാം തികഞ്ഞവർ എന്ന ഭാവം ഉള്ളവർ ആണ്. പാവങ്ങളെ പറ്റിക്കാനും തല്ലാനും ആവേശം പോലീസിനോളം വേറെ ആരും ഇല്ലാ.😂

  • @SunilKumar-zq8ys
    @SunilKumar-zq8ys ปีที่แล้ว +2

    Good morning madam how are you sarvice story very nice God bless you 🙏 mam

  • @Kumar84717
    @Kumar84717 3 หลายเดือนก่อน

    🙏🙏

  • @ramanunniu2421
    @ramanunniu2421 ปีที่แล้ว +2