കരിമീൻ പോളിയത്തിന് ഇത്ര സ്വാദോ ? എങ്ങനെ ചെയ്തു നോക്കു || Easy Karimeen Policahthu || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 772

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 ปีที่แล้ว +237

    കരിമീൻ കഴിച്ചിട്ടുള്ളവർ 😛😋
    👇👇👇ഇവിടെ ✌️✌️✌️👍👍

  • @manojbeena11
    @manojbeena11 3 ปีที่แล้ว +8

    എന്റെ മോൾക്ക് ചേച്ചിയുടെ കുക്കിംഗ്‌ കാണാൻ ഒത്തിരി ഇഷ്ടം ആണ്. മോൾ പറയും ആ ആന്റി കൊതിയാകും കഴിച്ചു കാണിക്കുന്നത്. 7 yrs ആയിട്ടുള്ളൂ. ചേച്ചിയുടെ വൈറ്റ് ഫോറെസ്റ്റ് ഇന്ന് ഇണ്ടാക്കി ഞാൻ ok ആയി വെരി ടേസ്റ്റി. Thankuu

  • @shanthinishanthini8157
    @shanthinishanthini8157 3 ปีที่แล้ว +14

    ചേച്ചി കരിമീൻ പൊളിച്ചത് അടിപൊളി എനിക്കി ഒരു പാട് ഇഷ്ടപ്പെട്ടു ചേച്ചി കഴിക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്

  • @rubayya3007
    @rubayya3007 2 ปีที่แล้ว +2

    Njanum try cheythu nokki.. Wow👌👌, thnk u very much mam, I am a big fan of u.. Njan cooking nte balapadam padichathu mam nte cooking kandittanu, oru 15 yrs aayittu mam ne follow cheyyunnundu...😍😍😍May god bless u nd ur family.. 🙏🙏

  • @vivinsen3739
    @vivinsen3739 ปีที่แล้ว +5

    One question is this the traditional way of kareemeen pollichathu ? I don't think so

  • @prinshaprins599
    @prinshaprins599 หลายเดือนก่อน +1

    എന്റെ അമ്മയ്ക്ക് വേണ്ടിയാണു ഞാൻ കരിമീൻ പൊള്ളിച്ചത് ഉണ്ടാക്കാം എന്ന് വിചാരിച്ചത്. ഞാൻ ഈ റെസിപ്പീ ഫസ്റ്റ് ട്രൈ ചെയ്‍തത്... ഏറ്റവും സന്തോഷം അമ്മയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്നത് തന്നെയാണ്. വീണ്ടും ഉണ്ടാക്കിത്തരാനും പറഞ്ഞു..... അടിപൊളി റെസിപീ 🔥🔥🔥🔥🔥🔥🔥🔥

  • @deepavijayan7946
    @deepavijayan7946 ปีที่แล้ว +11

    Spr mam, നല്ല ടേസ്റ്റി ആയിരുന്നു. ഞാൻ two times ഉണ്ടാക്കി 🥰

  • @harishmasugathan3216
    @harishmasugathan3216 3 ปีที่แล้ว +3

    അല്പം കുടംപുളി വെള്ളത്തിൽ ഇട്ടിട്ടു ആ വെള്ളം അൽപ്പം ചേർത്താൽ നന്നായിരിയ്ക്കും. Maminte recipe njan ithinumumbu try cheythittundu

  • @Hs-nf7mq
    @Hs-nf7mq 2 ปีที่แล้ว +8

    ഇന്ന് ട്രൈ ചെയ്തു. പറയാതിരിക്കാൻ വയ്യ, അസാധ്യ ടേസ്റ്റ് ആയിരുന്നു. ലക്ഷ്മി മാമിന് ഒരുപാട് നന്ദി 🌹🌹

  • @navamijkrishna8473
    @navamijkrishna8473 2 หลายเดือนก่อน

    Hi mam, njn en ammakh e dish undaki koduthu. It was a magic❤. Adhyayit an life il ethraa tasteil fish kazhikune . Thanks a lot mam❤❤

  • @Aswathijinesh-96
    @Aswathijinesh-96 3 ปีที่แล้ว +87

    ഇന്ന് കരിമീൻ കിട്ടി പൊള്ളിക്കലോ എന്ന് വിചാരിച്ചു യൂട്യൂബിൽ നോക്കി കണ്ടപ്പോൾ തന്നെ 👍👍

    • @reenajose5528
      @reenajose5528 2 ปีที่แล้ว +3

      Suggippuchu alllea

    • @fazriii4567
      @fazriii4567 9 หลายเดือนก่อน

      😢hkjh​@@reenajose5528

    • @najafathima2230
      @najafathima2230 4 หลายเดือนก่อน

      Same

  • @junapk7159
    @junapk7159 3 ปีที่แล้ว +3

    Variety way of karimeen pollichathu 👍....super ayitund chechi 👌👌😘😋....but ...Njangal Paravoorkarku kari meen oru regular item thanne ....meen chethiyeduthath kurach koodi seriyavanund 😜😜😎.

  • @jacobvarughese4462
    @jacobvarughese4462 3 ปีที่แล้ว +2

    Lakshmi nair super sadahanam, Kalppakavadi toddy shopil kittum,every vacation I got there,it is super.

  • @sameerasalim1558
    @sameerasalim1558 3 ปีที่แล้ว +30

    ഞാൻ മാഡത്തിന്റെ റെസിപ്പിയാണ് ഫോളോ ചെയ്യാറ്. അടിപൊളി യാ. ഒന്നും പറയാനില്ല

    • @fakebakers4599
      @fakebakers4599 3 ปีที่แล้ว +1

      th-cam.com/video/09liu6tkyaw/w-d-xo.html
      Chocolate brownie

  • @mohammedafsal5820
    @mohammedafsal5820 หลายเดือนก่อน +1

    TH-cam വരുന്നതിന് മുന്‍പ് തന്നെ cooking show യിലെ superstar😊

  • @aishabeevi1236
    @aishabeevi1236 3 ปีที่แล้ว +2

    കരി മീൻ തിന്നുമ്പോൾ കാലൻ പിന്നിൽ എന്നാണ് ചൊല്ല്. കഴിക്കുമ്പോൾ അത്രയും സൂക്ഷിക്കണം.. കരി മീൻ പൊള്ളിച്ചത് സൂപ്പർ... !!

    • @fakebakers4599
      @fakebakers4599 3 ปีที่แล้ว

      th-cam.com/video/09liu6tkyaw/w-d-xo.html
      Chocolate brownie recipe. Subscribe to our channel.

  • @padmajathankachi2854
    @padmajathankachi2854 3 ปีที่แล้ว +15

    . മാഡം കരിമീൻ പൊള്ളിച്ചത് സൂപ്പർ ഞാനാദ്യമായി ചെയ്തു നോക്കിയതാണ്. എല്ലാർക്കും ഇഷ്ടമായി താങ്ക്യു മാം

  • @emyannchacko180
    @emyannchacko180 2 ปีที่แล้ว +1

    Adipoli recipe…Palavattam meen polichedh undaakeettund…Pakshe ithrem perfection vannittilla..Njangal okke cherudhaayeppo thottu,njangalde amma kaanunna program aanu Magic oven.Lekshmi chechiye valare familiar aanu.Chechide othiri recipes try cheythittund and it has always come out very much perfect.Thank you!

  • @aswathyl98
    @aswathyl98 3 ปีที่แล้ว +6

    I,m a fan of you and tried so many receipies of you , what a sweet voice you have at this age ,everyday I watched your channel travel vlogs also

  • @sameerbabu4159
    @sameerbabu4159 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി. ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി 💝💝

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 3 ปีที่แล้ว

    സത്യം പറഞ്ഞാൽ കൊതി തോന്നി.. എത്ര മനോഹരമായിട്ടാണ് ഉണ്ടാക്കുന്നത്. ചേച്ചി പാചകം ചെയ്യുന്നതായി തോന്നില്ല.. അത്രയ്ക്ക് ആസ്വദിച്ചു ചെയ്യുന്നത് കൊണ്ടാവും. 👍
    Thank.. you.. ചേച്ചി.. 🙏😍

  • @leela57
    @leela57 5 หลายเดือนก่อน +1

    Meen marichunnallaa paraunne. Simply chathu poy..
    Nice meen pollichathu.

  • @ageenarajanrajan6579
    @ageenarajanrajan6579 8 หลายเดือนก่อน

    Hi mam...Innanu karimeen pollichathu try cheythathu 😋oru rekshayumilla 🤩kidukkachi item....🥰 ❤

  • @sandravallakalil4973
    @sandravallakalil4973 9 หลายเดือนก่อน +1

    Ma'am njan try cheythu super aayirunu

  • @shahananavas8666
    @shahananavas8666 3 ปีที่แล้ว +4

    Hi chechiii... കിടിലൻ..👌ഇന്ന് ഞാൻ തേങ്ങവെള്ളം ചേർത്ത് പാലപ്പം ചെയ്തു..സൂപ്പറായിട്ടു വന്നു...❤❤

  • @simisujeesh7704
    @simisujeesh7704 3 ปีที่แล้ว

    Mamഎനിക്കും ഇന്ന് കറി കരിമീൻ പൊള്ളിച്ചത് ആണ്. വേറെ രീതിയിൽ ആണ് വെച്ചത്. പക്ഷെ ഇത് കണ്ടതിന് ശേഷം ഞാൻ അതൊന്ന് ടെസ്റ്റ് ചെയ്തപ്പോൾ അതിന് രുചി പോര...
    ഈ വീഡിയോ കണ്ടപ്പോൾ തന്നെ അത് കഴിച്ച feeling .Super

  • @anjalipadmakumar7250
    @anjalipadmakumar7250 3 ปีที่แล้ว +3

    മീൻ കഴിക്കില്ല എങ്കിലും മാം ചെയ്യുന്നത് കാണാൻ ഒരുപാട് ഇഷ്ടം.

  • @salisali9590
    @salisali9590 3 ปีที่แล้ว +5

    കൊതി വരുന്നു next day endhaayaalum try cheyyum ennitt fetback tharaam 🤩🤩🤩🤗🤗🤗🤗👌👌👌👌👌☺️😍😍😍😍💝

  • @FANISHWORLD
    @FANISHWORLD 3 ปีที่แล้ว +1

    Adipwoli njn try cheythu ellaarkum ishttaayi

  • @abhilashmaladath4253
    @abhilashmaladath4253 3 ปีที่แล้ว +3

    എൻ്റെ കരിമീനേ....... മരിക്കുകയാണെങ്കിലും നിന്നെ പോലെ രുചിയുടെ സുർഗത്തേരിൽ യാത്രയാകാൻ എത്ര കരിമീനിനുണ്ട് ഭാഗ്യം .... ഇതാ നിൻ്റെ ജീവിതം ധന്യമായി ......

  • @minsusaji79
    @minsusaji79 3 ปีที่แล้ว +8

    കരിമീൻ പൊളിച്ചത് ഈ ക്രിസ്മസ് ഉറപ്പായിട്ടും ചെയ്തു നോക്കും 🥰🥰😋😋👌👌👍👍

  • @fathimafathi9303
    @fathimafathi9303 3 ปีที่แล้ว +1

    I tried this recipe its soo exellent taste.... Inn thanne noki inn thnnne undaki

  • @njdiaries6851
    @njdiaries6851 2 ปีที่แล้ว +6

    I tried this recipe on republic day 2022.... It was amazing chechi. Husband flat aayi... I had a trust in you. Must try dish.
    I have 2 suggestions. U can add raw pepper paste in the first masala. And half tomato in the second masala. It adds the taste. I tried these two things also.

    • @yoursnottruly
      @yoursnottruly 2 ปีที่แล้ว

      Raw pepper paste as in grinding the green peppercorns with water in a grinder?

  • @saranyashyam4966
    @saranyashyam4966 2 ปีที่แล้ว

    ഞൻ ഇന്ന് try ചെയ്തു ഒന്നും പറയാനില്ല സൂപ്പർ ടെസ്റ്റ്‌

  • @saudaaskitchen4051
    @saudaaskitchen4051 3 ปีที่แล้ว

    Mam sherikkum kothippichu konnu.oru rakshayumilla 😂😫♥️njn undaakumpol ichiri tomato cherkkaarund.ini ingane onnu cheythokkanam 😍👌🏻

  • @ashooralatief4722
    @ashooralatief4722 3 ปีที่แล้ว

    ഞാൻ കരിമീൻ പൊള്ളി ക്കൽ ഇ സൈം തന്നെ എന്നാലും. ചേച്ചി യുടെ റെസി പി എനിക്ക് വളരെ ഇഷ്ട്ടം മാണ് കെട്ടോ 😍😍💜👍

    • @fakebakers4599
      @fakebakers4599 3 ปีที่แล้ว

      th-cam.com/video/09liu6tkyaw/w-d-xo.html
      Chocolate brownie recipe. Subscribe to our channel.

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +5

    wow kidilan ma'am 😍❤💞 karimeen evide kittillaa..ennalum vere ethenklm fish try cheyyame 👍👍💞

  • @shamithasunil2205
    @shamithasunil2205 3 ปีที่แล้ว +1

    അടിപൊളി ആയിരുന്നു ചേച്ചി ഒരുപാട് വിധത്തിൽ നോക്കി ട്രൈ ചെയ്തു. പക്ഷെ ഇത്രയും ടേസ്റ്റ് ഒരിക്കലും കിട്ടിയില്ല. അധികവും ഒരുപാട് തക്കാളി ഒക്കെ ഇട്ട് വൃത്തി കേട് ആക്കി ആണ്. എന്തായാലും താങ്ക്സ് 😍😍😍😍

  • @arifapp1465
    @arifapp1465 5 หลายเดือนก่อน

    അടിപൊളി 🥰👌🏻ഒരു രക്ഷയും ഇല്ല ട്രൈ ചെയ്തു ❤️

  • @jaseenavishnu9053
    @jaseenavishnu9053 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് എല്ലാവർക്കും ഇഷ്ടമായി

  • @lekshmyrajesh8913
    @lekshmyrajesh8913 2 ปีที่แล้ว +1

    Dear Lakshmi Mam, SUPER RECEIPE …. Today tried this receipe…my family loved it…Thankyou Mam❤️

  • @swathap7203
    @swathap7203 3 ปีที่แล้ว +3

    Lakshmi mam,njan inn madathinde recipe noki karimeen pollichath undakkii..super taste ayrunu..🤩🤤🥰😋😋😋🤗...thanku mam for the tasty recipe 😊😊😊

  • @athiraharishkumar8024
    @athiraharishkumar8024 3 ปีที่แล้ว

    Ente ponnu Lekshmi ma'm.. Ingane dish undaaky kaanichu kothippikkalle.. Aa fish massalayil kidannu paakamaakunnathu kandittu vaayil oru 4 kappal odikkaam.. Athra delicious😋😋 and excellent👍👍 curry.. Ma'm vlogil cheytha Hyderabad biriyani jhaan undaaky.. Ellarkkum ishtapettu.. Thanks🙏🙏 for the recepie..

  • @rafequetbava
    @rafequetbava 3 ปีที่แล้ว

    Kanna, karimeen thinnu kothippikkalle? Pakshe tomatto slices kanddilla? Love& regards

  • @jitheesh991
    @jitheesh991 3 ปีที่แล้ว +2

    Madam use cheyunna Kitchen Accessories kurich oru video cheyyumo eg: Mixer Grinder, Oven, Non Stick Cookwares etc. Plz

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Sure will do dear

    • @jitheesh991
      @jitheesh991 3 ปีที่แล้ว

      @@LekshmiNair Thank You Madam

  • @farsanamuneer4430
    @farsanamuneer4430 3 ปีที่แล้ว

    Ith ithta easy ayirunno nhan enthayalum try cheyyan povanee🤤🤤🤤🤤 kanditt vayil vellam varunnu

  • @ayishabeevik3143
    @ayishabeevik3143 3 ปีที่แล้ว

    മീൻ പൊള്ളിച്ചത് കാണുമ്പോൾ വായിൽ വെള്ളമൂറുന്നു ചേച്ചി. ഞാനും ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ ട്ടോ. സൂപ്പർ 👍

  • @rekhajoy3705
    @rekhajoy3705 3 ปีที่แล้ว +2

    ഞാനിന്ന് ഉണ്ടാക്കി.. Super.. O.. Supper👌👌👌👌❤❤❤❤

  • @neymaaaaa5484
    @neymaaaaa5484 2 ปีที่แล้ว +1

    ഞാൻ ട്രൈ ചെയ്തു സൂപ്പർ ♥️

  • @seenajohn683
    @seenajohn683 2 ปีที่แล้ว

    Chachi njan innu undakki ....super 👌👌👌aarunnu.. husband nu othiri ishtappettu..thanks chachi

  • @muhammedfaisal2370
    @muhammedfaisal2370 3 ปีที่แล้ว +1

    എനിക്ക് കരിമീൻ പൊള്ളിച്ചത് വളരെ ഇഷ്ടമാണ് പക്ഷേ ഞങ്ങൾക്ക് ഈ മീൻ അങ്ങനെ കിട്ടാറില്ല കാണുമ്പോൾ തന്നെ കൊതിയാവുന്നു അതിലേറെ കഴിക്കാനും അടിപൊളി ചേച്ചി👍

  • @shobaravi8389
    @shobaravi8389 3 ปีที่แล้ว +5

    കൊതിപ്പിച്ചു കളഞ്ഞല്ലോ.❤❤കുർത്ത എനിക്ക് നല്ല ഇഷ്ടമായിട്ടോ

  • @abhiabhi2969
    @abhiabhi2969 3 ปีที่แล้ว

    Good.Yenikku Ethu Oru Puthiya Arivu Aanu.Thank You MoluWish You Good Luck.Stay Home.Take Care Your Health.Request Molu' Purathu Pogumbol Mask Edumallo.'

  • @reshmavimalmk01
    @reshmavimalmk01 3 ปีที่แล้ว

    2 day munbe njan aakki kazhichu... fresh thanne... veettinte aduthu ninnum pidichathanu... njangal tholi kalanjitte aakkarullu...

    • @fakebakers4599
      @fakebakers4599 3 ปีที่แล้ว

      th-cam.com/video/09liu6tkyaw/w-d-xo.html
      Chocolate brownie recipe. Subscribe to our channel.

  • @sreejasatheesh9571
    @sreejasatheesh9571 3 ปีที่แล้ว +1

    ചേച്ചീ.... കൊതിയായി കണ്ടിട്ട്. ഇനി കരിമീൻ കിട്ടുമ്പോ എന്തായാലും ഉണ്ടാക്കി നോക്കും.

    • @sureshkizhakedath5437
      @sureshkizhakedath5437 3 ปีที่แล้ว

      👍👍👍🤝🤝🤝 th-cam.com/video/KilK5K69lGE/w-d-xo.html

  • @aneeshpeter9470
    @aneeshpeter9470 2 ปีที่แล้ว

    എന്ത് ഭംഗിയ എൻ്റെ ലക്ഷ്മി മാം നേ കാണാൻ... 💕💕💕💕💕💕💕💕💕💕My fav ..my love.... 💕💕💕

  • @shamlanaseer
    @shamlanaseer 3 ปีที่แล้ว

    Super 😋
    Ma’am nighal mixie etha use cheyunath

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว +1

    Hi Chechiii
    കരിമീൻ. പൊള്ളിച്ചത് ആർക്കാ
    ചേച്ചീ ഇഷ്ട്ടം അല്ലാത്തത്
    കാത്തിരുന്ന ഐറ്റം
    ഡ്രസ്സ് കളർ സൂപ്പർ

  • @zarahmehr1536
    @zarahmehr1536 3 ปีที่แล้ว

    നാളെ നാനും ചൈയ്യുന്നുണ്ട് 👍👍👍 പുഴ യിലെ കരിമീൻ കൊണ്ട്

  • @marygracegrace5020
    @marygracegrace5020 2 ปีที่แล้ว

    Super ആണ് Maam ഈ റെസിപ്പി ഞാൻ ചെയ്തു Very tasty

  • @saumiyasomanathan5840
    @saumiyasomanathan5840 ปีที่แล้ว

    Hiii, parayaand pokaan tonnunilaa.. njan enale karimeen powlichuu after going through this recipe.. such a royal feeling aarnu . Royal dining veetil ethiyaa feel aarnu . Adipoli recipe aanu eth ...it was so soft and flavorful.. thank u so much for posting this. ❤️ Vaazhelaa kyil ilaarnath kond , skiped that. Still, it was just awesome. Njaanum husbandum sherkyum enjoy cheytu eating this.

  • @kunju4455
    @kunju4455 5 หลายเดือนก่อน

    Mam super taste aanu njan cook cheythu 😋

  • @lathadevi5240
    @lathadevi5240 3 ปีที่แล้ว +32

    Ma'am, I tried your cheese cake. It was excellent. Thank you 😊❤️

  • @SP-ql9xz
    @SP-ql9xz 3 ปีที่แล้ว +3

    Came out sooper Chechy
    Thx🥰

  • @appuscrazyworld7711
    @appuscrazyworld7711 3 ปีที่แล้ว

    Mam ,ithu njn innu undaakki nokki adipoliyaanu oru rakshayumilla ellaarkkum valiya ishttamaayi ... thank you thankyou so much 😍🥰

  • @sininair3092
    @sininair3092 3 ปีที่แล้ว +5

    I tried this recipe.turned out superb
    .....Thanks for the wonderful recipe...

    • @chakkuchachu
      @chakkuchachu 3 ปีที่แล้ว

      Chechii njagalum indakki powli tstt😋😋😋😋

  • @ashika.s6196
    @ashika.s6196 ปีที่แล้ว +1

    Correct ma'am.aaru cheydhalum nalla taste aanu.njnum cheydhu.super taste.delicious.👍❤️

  • @sreekutty2964
    @sreekutty2964 3 ปีที่แล้ว

    Coriander powder aano turmeric powder aano?
    Super recipe

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว +1

    Hai ma'am, just now Only I got time to watch. I always follow only your recipes. Let me watch. Take care and love u maam❤️❤️❤️❤️

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 3 ปีที่แล้ว

    Chechi karimeen pollikkunnat aanengium njan nokiyat aa red bangles aanu.colour pokumo . Itu vangiyat evide ninnanu.online kittumo .reply pls
    Karimeen pollichat super 👍😍

  • @princestephen346
    @princestephen346 2 ปีที่แล้ว

    കണ്ടു ഇഷ്ടപ്പെട്ടു. ഇന്ന് തന്നെ ചെയ്തു നോക്കാൻ പോവുകയാണ്. 👍

  • @AjithaaaA
    @AjithaaaA 3 ปีที่แล้ว

    Hai mam , mam nalla manam ennu parayunnathu kanan enikkk bhayangara eshtamanu , mam ethu dish cheythalum kanan nalla rasam anu

    • @fakebakers4599
      @fakebakers4599 3 ปีที่แล้ว

      th-cam.com/video/09liu6tkyaw/w-d-xo.html
      Chocolate brownie recipe. Subscribe to our channel.

  • @dhanyathejus7890
    @dhanyathejus7890 7 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്

  • @sunithabiren7918
    @sunithabiren7918 ปีที่แล้ว

    How blessed life you have...God gave everything to you ..

  • @krishnajakv4287
    @krishnajakv4287 3 ปีที่แล้ว +2

    Karimeen pollichath favourite ...❤️
    Enthayalm try cheyyum ... Tnq for this recipe 🙏🏿

  • @freedajoseph8935
    @freedajoseph8935 8 หลายเดือนก่อน

    It's was superb.... thank you ma'am

  • @aryaar5994
    @aryaar5994 3 ปีที่แล้ว +1

    Njan try cheythuu supper

  • @sreerekha9477
    @sreerekha9477 2 ปีที่แล้ว +4

    Ma'am I tried this.. awesome taste..my husband like it very much.. thank you so much..

  • @sindhukumarysb9603
    @sindhukumarysb9603 3 ปีที่แล้ว +4

    I try it its super tasty
    Thank you so much mam☺☺😊😃😄

  • @ansojacob3511
    @ansojacob3511 3 ปีที่แล้ว +5

    It was awesome..I have tried with indian salmon.

  • @amruthas9130
    @amruthas9130 3 ปีที่แล้ว +1

    Hi mam... Ee recipe try cheythu... Adipoli aayirunu. Veetil ellarkum nalla ishtamayii❤️ thanku☺️🙏

  • @sharadanavakumar6780
    @sharadanavakumar6780 ปีที่แล้ว +1

    Excellent preparation lied it very much

  • @nijijohnson7524
    @nijijohnson7524 11 หลายเดือนก่อน

    Tried today.. Came out so well.. Thank u 🥰

  • @glorythomas4186
    @glorythomas4186 ปีที่แล้ว

    Thank you.worth trying.

  • @ammuzzcreation2500
    @ammuzzcreation2500 3 ปีที่แล้ว +2

    Superb chechi njn cheythu noki adipoli 👍👌👌

  • @leelageorge9590
    @leelageorge9590 3 ปีที่แล้ว

    Njan undaki... Nalla teste ayirunnu. Adi poli.

  • @sheeluthomas9194
    @sheeluthomas9194 3 ปีที่แล้ว

    Did you use coconut milk powder or grated coconut for coconut milk

  • @vijiamaldev4053
    @vijiamaldev4053 3 ปีที่แล้ว +1

    Hello chechi, I made this with pomfret. It was scrumptious.. no wonder u managed 1million within months..

  • @lakshmisreehari5022
    @lakshmisreehari5022 3 ปีที่แล้ว +1

    ഞാൻ ഈ റെസിപി ചെയ്തു നോക്കി.. Kiduu 👌👌👌yummy😍

  • @shylamohamed6561
    @shylamohamed6561 3 ปีที่แล้ว

    My son's favourites .thank u verymuch

  • @tesiaelias874
    @tesiaelias874 3 ปีที่แล้ว

    Ohh... Kuttanattukkariyayathu ente baagyam.. Allengil ennik karimeen kazhikkan pattillarnu... 😋😋.... Evide ennum karemeenanu

  • @rayyamuhammadmifthah455
    @rayyamuhammadmifthah455 3 ปีที่แล้ว +12

    Fish ബിരിയാണി ഒന്ന് aplod chayyumo? Mam....

  • @sneahakk648
    @sneahakk648 3 ปีที่แล้ว +6

    Mam really love you .you are a cooking motivation since 20 years.now only new channel came but you are still our cooking queen of our heart ❤

    • @sameeram.p1427
      @sameeram.p1427 2 ปีที่แล้ว

      ശരിയാ. മാജിക്‌ ഓവൻ ❤❤

  • @jyothiganesh3752
    @jyothiganesh3752 3 ปีที่แล้ว +12

    Ente mam.... Oru rakshayumilla... Super😋😋😋😋😋😋

  • @geethajo1366
    @geethajo1366 3 ปีที่แล้ว +4

    Kanumbol thanne ariyam super......🥰🥰🥰🥰

  • @benoble698
    @benoble698 3 ปีที่แล้ว

    അടിപൊളി ; ഇലയിൽ പൊതിഞ്ഞ് ചെയ്യുന്നതിനുപകരം ഓവനിൽ വച്ച് ബേക്ക് ചെയ്താൽ ശരിയാകുമോ?

  • @Nzrpnd
    @Nzrpnd 3 ปีที่แล้ว +1

    👌👌
    Madam vallathe kithakkunnallo....

  • @remyaaneesh2691
    @remyaaneesh2691 3 ปีที่แล้ว +1

    Ennu ഞാൻ ബട്ടൂരാ cheyathu superayittu വന്നു❤️❤️👍👍👍.....

  • @ourclass6593
    @ourclass6593 3 ปีที่แล้ว +1

    Manjalpodikku pakaram coriander powder ennanu ezhuthiyirikkunnathu

  • @renjinibinu2473
    @renjinibinu2473 3 ปีที่แล้ว

    super chechi ....എന്റെ ഒരു നൊൾ സ്റ്റാജിക് റെസിപ്പി :- .....