കുറഞ്ഞ ചിലവിൽ കിടിലൻ Trending Steel Doors for home | I leaf Steel door Design | Steel Door Price

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 165

  • @mybetterhome
    @mybetterhome  ปีที่แล้ว +14

    I- leaf Steel doors
    Head Office: Ernakulam
    Contact: 9539344466, 7511152626.
    Website: ileafdoors.com
    I-Leaf Doors&windows
    Opp.St.George Orthadox Chapel
    M C Road, Perumbavoor-683542
    Mob: 9746444667

    • @Pvtil1
      @Pvtil1 ปีที่แล้ว

      ആവശ്യം ഉണ്ടു ഡോർ ആൻഡ് കാവറിങ്

    • @sijoveliyath1715
      @sijoveliyath1715 ปีที่แล้ว

      installation ഇവരുടെ തന്നെ ടെക്‌നീഷൻ വന്നു ചെയ്യുമോ അതോ നമ്മൾ തന്നെ ചെയ്യണമോ ...? ഇവർ വരുകയാണെങ്കിൽ installation charges ഉണ്ടോ ...?

    • @sivakkumar001
      @sivakkumar001 9 หลายเดือนก่อน

      How much is the approx cost of this door 09:02 3+3 feet for main entrance??

    • @AyasAshraf
      @AyasAshraf หลายเดือนก่อน

      Kannur എവിടെയാ show റൂം

  • @shyamlalmani9926
    @shyamlalmani9926 ปีที่แล้ว +9

    Njan 2013 il I leaf KTM deaaler il ninnum 02 doors purchase cheythirunnu...100% satisfied...

  • @muhdrafi2603
    @muhdrafi2603 ปีที่แล้ว +4

    സൂപ്പർ ആണ് അവതരണം സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ👌👌👌👌

  • @bijeeshpb
    @bijeeshpb ปีที่แล้ว +25

    എന്റെ വീട്ടിൽ യൂസ് ചെയ്യുന്നു ഔട്ട്‌ സൈഡ് ഡോർസ് എല്ലാം i leaf. 6 years ആയി NO Issues feel safe. 4 out side door. 10 steel windows and 5 bedroom doos steel frame with prosessed wood doors. അന്ന് ആകെ 2.5Lk ആയി.

    • @mkm.9135
      @mkm.9135 ปีที่แล้ว

      നിങ്ങൾ അതിനുള്ള സ്‌പൈസ് ഒഴിവാക്കി ഇട്ടു vechirunno

  • @parthansmi5750
    @parthansmi5750 7 หลายเดือนก่อน +3

    👌13 years ആയി ഉപയോഗിച്ച് വരുന്നു no കംപ്ലയിന്റ് 100%satisfy ആണ്

  • @ceekay1872
    @ceekay1872 ปีที่แล้ว +7

    Hello dear,
    Can you please check with them if they can remove the old wooden door and frame and fix the new frame and door? Also if they can serve a customer in Kannur.

  • @chandrababuvvelluva8445
    @chandrababuvvelluva8445 ปีที่แล้ว +4

    താങ്കളുടെ അവതരണം.
    ഒരു രക്ഷയുമില്ല.
    സുപ്പർ.
    Thankyou 🙏🙏🙏
    ഇവരുടെ കണ്ണൂർ ജില്ലയിലെ ഷോറും എവിടെയാണെന്ന് അറിഞ്ഞാൽ കൊള്ളാം.

  • @ayanthej4827
    @ayanthej4827 ปีที่แล้ว +3

    Avatarakanod nalloru respect because sadaranakaranu mansilkuna vidam paranj tarunnu..namuk mansil tonnunna samsayam adeham mansarinj paranjtarunnu chodikathe...

  • @shaikh4695
    @shaikh4695 ปีที่แล้ว +8

    TVM ulla steel door showrooms undo.?

  • @justimon77
    @justimon77 ปีที่แล้ว +2

    റേറ്റ് കൂടെ പറഞ്ഞു പോയിരുന്നെങ്കിൽ ... പിന്നെ ഡെലിവറി ചാർജ്ജസും ...❤

    • @justimon77
      @justimon77 ปีที่แล้ว

      ആലപ്പുഴയിൽ എവിടെയാണ്

  • @soumya2321
    @soumya2321 ปีที่แล้ว +5

    Great video bro! Steel framed doors are going to be a great transition in housing construction as the wooden cost is way higher than metal products . I personally like metal doors as there is less worry about insect damage and other moisture related issues. Btw, don’t worry about the negative feedback from some people over here. I honestly don’t think they are capable of coming to a video screen to have a bold discussion about anything with interesting presentation skills. Keep up with great work and DCA-> other’s negative comments 🎉

  • @sasinambiar531
    @sasinambiar531 2 หลายเดือนก่อน +1

    തൃശ്ശൂരിൽ I LEAF distributors ഉണ്ടോ?

  • @sarojinim9204
    @sarojinim9204 ปีที่แล้ว +4

    ത്രിശ്ശൂർ എവിടെയാണ് ഷോ' റൂം

  • @zubairathanikkal5505
    @zubairathanikkal5505 6 หลายเดือนก่อน

    Excellent presentation with smile ❤❤❤nice bro

  • @ChandraSekhar-nc2wp
    @ChandraSekhar-nc2wp ปีที่แล้ว +2

    Pazhaya main door matti steel door akkan pattuvoo

  • @pcsakkeer9868
    @pcsakkeer9868 ปีที่แล้ว +2

    മലപ്പുറം ജില്ലയിൽ എവിടെയാണ് ഇത് ഉള്ളത്
    ഫോൺ നമ്പർ

  • @subramaniyanpotti668
    @subramaniyanpotti668 ปีที่แล้ว +4

    കൊല്ലം ഷോറൂം എവിടെയ

  • @mabrookmabrook7347
    @mabrookmabrook7347 ปีที่แล้ว +5

    മലപ്പുറം ജില്ലയിൽ എവിടെയാണ് ഇവരെ ഷോ റൂം

  • @ushathathakadan5580
    @ushathathakadan5580 ปีที่แล้ว +4

    കോഴിക്കോട് എവിടെയാണ് ഇതിന്റെ shop ?

  • @sudheer883
    @sudheer883 7 หลายเดือนก่อน +1

    Kozhikode evide aanu?

  • @vinodkumarvs2490
    @vinodkumarvs2490 ปีที่แล้ว +1

    തിരുവനന്തപുരത്ത് എവിടെ ?

  • @jijomathew1419
    @jijomathew1419 ปีที่แล้ว +2

    ആലപ്പുഴ, പത്തനംതിട്ട, ജില്ലയിൽ എവിടെ ആണ് i leaf ഷോറൂം

    • @sujaraj6786
      @sujaraj6786 ปีที่แล้ว

      കുമ്പനാട് ഇതിന്റെ ഒരു 2 നില വീട് പണിതു ഫുൾ സ്റ്റീൽ ഡോർ

  • @zainuczainuc5555
    @zainuczainuc5555 ปีที่แล้ว +5

    അമ്മയും കുട്ടിയും എന്നതിനുപകരം അച്ഛനും മോനും ആക്കിയാൽ കുഴപ്പമുണ്ടോ?

  • @sherirahmu8248
    @sherirahmu8248 ปีที่แล้ว +2

    Main ഡോർ ഒക്കെ ഇത് പറ്റോ

  • @unnikrishnannair6848
    @unnikrishnannair6848 ปีที่แล้ว

    Can I replace a Teak wood front door with this door ?
    If size is given, can you make it and despatch ?
    Please confirm !!

  • @shanvideoskL10
    @shanvideoskL10 ปีที่แล้ว +19

    Wood doors 50000 ,60000 ഒക്കെ നോക്കിയ അസാധാരണക്കാരനായ customer ന്നു ഇതു affordable എന്നു തോന്നാം..💁
    but... സാധാരണക്കാരന്നു അത്ര പാങ്ങ് തോന്നില്ല....
    Even bedroom door starting price 18,20 k
    It's not affordable for normal customers....

    • @mybetterhome
      @mybetterhome  ปีที่แล้ว +4

      Steel Doors nte വിലയും plywood ഡോർ ന്റെ വിലയും തമ്മിൽ compare ചെയ്യാൻ പറ്റില്ല
      readymade doors ന്റെ video മുൻപ് ചെയ്തിട്ടുണ്ട്
      തങ്ങൾക്ക് അതും കാനാവുന്നതാണ്

  • @Duryodhanamedia1983
    @Duryodhanamedia1983 4 หลายเดือนก่อน

    Best steel door brand ഏതാണ് bro

  • @JamesPaul-y7n
    @JamesPaul-y7n 9 หลายเดือนก่อน

    Very difficult to contact. Tried whatsApp, they said they are customer care,to contact showroom. Technician came and checked, no calls so far.

  • @johng8775
    @johng8775 ปีที่แล้ว +2

    Valuable information.Trivandrum available ano

  • @prabhachandran4852
    @prabhachandran4852 ปีที่แล้ว

    Palakkad undo evide anu location 3 Door janal undo. Price please

  • @prabodhp9264
    @prabodhp9264 ปีที่แล้ว

    🎉idiminnal samayath safe aano?

  • @abdullathifangrimammunhi9533
    @abdullathifangrimammunhi9533 ปีที่แล้ว +1

    Karnatakyil yevide?

  • @aswinknair8686
    @aswinknair8686 ปีที่แล้ว +3

    Kollam/allapuzha showroom evadaya

    • @WorldOfRiyas
      @WorldOfRiyas 4 หลายเดือนก่อน

      Thirumabadi

  • @seethalsani7522
    @seethalsani7522 ปีที่แล้ว +2

    Frame illathe steel door mathram kittumo? Ethenkilum shop parenje tharamo in calicut

  • @LissySunny-ml4mg
    @LissySunny-ml4mg ปีที่แล้ว

    Designs customise cheyth kittumo

  • @shibualungal822
    @shibualungal822 11 หลายเดือนก่อน

    തൃശൂർ എവിടെയാണ് കടയുള്ളത്

  • @gigivijay2897
    @gigivijay2897 3 หลายเดือนก่อน

    Tvm showroom avida?

  • @m.p.ravindranath5395
    @m.p.ravindranath5395 ปีที่แล้ว

    Your show room in Malappuram District....? Near Manjeri..

  • @zainabzaheer908
    @zainabzaheer908 ปีที่แล้ว +1

    Can we fix only the steel door in the existing wooden frame.pls reply

    • @DragonBooster
      @DragonBooster ปีที่แล้ว

      safety kurayum, ee door nte safety thanne irikunnath frame il aanu😅

  • @pradeepkcsl
    @pradeepkcsl 4 หลายเดือนก่อน

    IL Gi Pa DW 220f door need to see both sides

  • @resulrajp4356
    @resulrajp4356 ปีที่แล้ว +1

    Eee door free ano vilaille verum pattippanu

  • @asharafabdutty998
    @asharafabdutty998 ปีที่แล้ว +3

    തൃശ്ശൂരിൽ എവടെ യാണ്

  • @tpkashrafashraf
    @tpkashrafashraf ปีที่แล้ว

    കണ്ണൂർ ജില്ലയിൽഎവിടെയാണ് ഉള്ളത്ത് അറിക്കുമോ

  • @naveent3753
    @naveent3753 ปีที่แล้ว +1

    Sunken type living rooms ntae design videos kindly upload

  • @remadeviu1825
    @remadeviu1825 ปีที่แล้ว

    Ethokke avide anu kittuka, nyan veed vekkunnund

  • @aswinknair8686
    @aswinknair8686 ปีที่แล้ว

    After Plastering ano fit chainaa

  • @sajalkk3480
    @sajalkk3480 ปีที่แล้ว +2

    നടുമുറ്റത്തു വിരിക്കാൻ പറ്റിയ ഡിഫറെൻറ് മെറ്റീരിയൽസും അവയുടെ ഗുണങ്ങളും ദോഷങ്ങളും വിചാരിക്കുന്ന ഒരു വിഡിയോ ചെയ്യാവോ sir?

  • @PramodJunior
    @PramodJunior 7 หลายเดือนก่อน

    Kasaragod indo Shop

  • @JishaSuraj-x5p
    @JishaSuraj-x5p ปีที่แล้ว

    Trichur show room undo ?

  • @geetanjaliashokan
    @geetanjaliashokan ปีที่แล้ว

    Do u have service outside kerala

  • @abrahamthomas2054
    @abrahamthomas2054 ปีที่แล้ว +1

    From frp doors which brand is the best

    • @mybetterhome
      @mybetterhome  ปีที่แล้ว +1

      For Best FRP Doors u can buy from CUBE,Navrang , I leaf etc

    • @abrahamthomas2054
      @abrahamthomas2054 ปีที่แล้ว +1

      Thanks

  • @resulrajp4356
    @resulrajp4356 ปีที่แล้ว +1

    Very very high price depend wooden door and quality

  • @roymathew315
    @roymathew315 ปีที่แล้ว +1

    Chengennur, kottayam aduth evideya showroom

  • @sherirahmu8248
    @sherirahmu8248 ปีที่แล้ว

    Gi Gl ഇതിൽ നല്ലത് ഏതാണ്

  • @shaheedsahal
    @shaheedsahal ปีที่แล้ว +3

    വയനാട്ടിൽ ഉണ്ടോ

    • @georgeissac1
      @georgeissac1 ปีที่แล้ว

      Yes.. Please contact given numbers

  • @hibson26
    @hibson26 ปีที่แล้ว +2

    Hello, Rafi. Please inquire with the manufacturer regarding the materials used for ironmongery (locks, hinges, lashes, etc.). If the materials are composed of metal, they may corrode as a result of the harsh weather conditions. Also, check with the manufacturer to see if it can withstand fire. If so, what is the highest fire rating?

    • @mybetterhome
      @mybetterhome  ปีที่แล้ว +1

      hi,thanks for the comment
      1.I personally checked the handles, they are made of stainless steel
      also bullet locks are seemed to be ss. I am not aware of inner parts
      2. usually steel can withstand fire for a high extend however i will enquire about the fire resistance

    • @hibson26
      @hibson26 ปีที่แล้ว

      @@mybetterhome Thanks for the information
      By the way your videos are amazing. Thanks again.

  • @malayali6014
    @malayali6014 ปีที่แล้ว +5

    മിന്നൽ ഏൽക്കാനുള്ള സാധ്യത എങ്ങനെയാണ്

  • @MRETALK
    @MRETALK ปีที่แล้ว +1

    മലപ്പുറം എവിടെയാ ഉള്ളത്
    പ്ലീസ് കോൺടാക്ട് നമ്പർ തരൂ...

  • @ntj3913
    @ntj3913 ปีที่แล้ว

    Very useful video.thanks alot brother 👍🏽

  • @rajkumarseetharaman9535
    @rajkumarseetharaman9535 ปีที่แล้ว

    is this available in kollam

  • @skeditzz123
    @skeditzz123 8 หลายเดือนก่อน

    ithil paint cheyan pattumo

  • @kpkunhammedkp1487
    @kpkunhammedkp1487 ปีที่แล้ว

    Providing and fixing Steel Doors of approved size ,with door frame made out of high quality
    Galvanised steel 2mm thick,shutters of thickness not less than 50mm ,with steel sheet
    0.6mmx2mmx1.2mm with doorpanel stuffage with rock wool/honey comb paper and painting
    mat finish heat transmission painting technology with locking arrangements and fittings.The
    dimensions, tolerances, material, fabrication, position of holes, fixing screws and lugs, finishing
    and glazing of the door shall be as per IS4351(2003).Door shall be made of approved brand like
    TATA Pravesh/ I Leaf or with similar specification including all charges.(0.6mmx2mmx1.2mm ഈ അളവുകൾ എന്താണ് ഉദ്ദേശിക്കുന്നത് )

  • @abdullahthrissur3164
    @abdullahthrissur3164 ปีที่แล้ว +1

    Dressing room ഇല്ല .
    വലിയ വീട് പണിയുന്നവരും ,ചെറിയ വീട് പണിയുന്നവരും വീട്ടിൽ ഡ്രസിങ് റൂം പണിയുന്നില്ല .
    1.മുതിർന്ന കുട്ടികൾ ഉള്ള വീട്ടിൽ സ്ത്രീകൾ ബാത്‌റൂമിൽ പോയാണ് ഡ്രസ്സ് മാറുന്നത്.
    2. കുളികഴിഞ്ഞു ധരിക്കുവാനുള്ള വസ്ത്രങ്ങൾ കുളിമുറിയിൽ വെക്കുമ്പോൾ , കുളിക്കുമ്പോഴുണ്ടാകുന്ന സോപ്പും , അഴുക്കും ചേർന്ന മലിന ജലം കുളി കഴിഞ്ഞു ധരിക്കാനുള്ള വസ്ത്രത്തിൽ ആവുന്നു .
    3. ബാത്റൂമിന്റെയും ബെഡ്റൂമിന്റെയും ഇടയ്ക്കു ഡ്രസിങ് റൂം പണിയുമ്പോൾ ബാത്റൂമിലെ മണം നേരിട്ട് ബെഡ്‌റൂമിൽ എത്തുകയില്ല .

  • @shameejajafar2018
    @shameejajafar2018 ปีที่แล้ว +1

    Very whell expained

  • @Musthafa-ht6mo
    @Musthafa-ht6mo ปีที่แล้ว +6

    ബ്രോ സ്സ്റ്റീൽ കട്ടില വെച്ചാൽ സ്റ്റീൽ door തന്നെ വെക്കണോ. തടിയുടെ door വെക്കാൻ പറ്റോ
    ബ്രോ ഈ കട്ടില വെച്ചാൽ ഇടിമിന്നൽ elkumoo😘

  • @irshaderiam6202
    @irshaderiam6202 ปีที่แล้ว +1

    Meto win
    Parassinikkadavu kannur dist
    കിടു ഐറ്റംസ് ❤

  • @mohammadjazeel1052
    @mohammadjazeel1052 ปีที่แล้ว

    Karnataka evideya

  • @anithamanikandan8186
    @anithamanikandan8186 ปีที่แล้ว

    പാലക്കാട്‌ എവിടെയാണ് സഥലം

  • @mydream1779
    @mydream1779 ปีที่แล้ว

    8 feet height door undo?

  • @sabeenahakkim3521
    @sabeenahakkim3521 ปีที่แล้ว +1

    തടിയുടെ കട്ടിളയിൽ steel door fit ചെയ്യാമോ

  • @sreekanthps6106
    @sreekanthps6106 ปีที่แล้ว

    കോട്ടയത്തു എവിടാ?

  • @ramilchikku2167
    @ramilchikku2167 ปีที่แล้ว +3

    Paint nu warranty/ guarantee undo?

    • @mybetterhome
      @mybetterhome  ปีที่แล้ว +2

      Let me enquire that. They told me they will cover all damages for certain period of time
      it include the paint i think

  • @3eye451
    @3eye451 ปีที่แล้ว +1

    New gen styles

  • @thrishasreesha4960
    @thrishasreesha4960 10 หลายเดือนก่อน

    Aarumchathyyilpederuthe

  • @greenvillage3294
    @greenvillage3294 ปีที่แล้ว +1

    Door മാത്രം കിട്ടുമോ എത്രയാ പ്രൈസ്

    • @mybetterhome
      @mybetterhome  ปีที่แล้ว

      door with kattila , Door mathram kitilla

  • @muhammed1844
    @muhammed1844 ปีที่แล้ว +1

    nice...🎉🎉🎉

  • @shinegeorge7403
    @shinegeorge7403 ปีที่แล้ว +3

    ഏറ്റവും കുറഞ്ഞ price എത്രയാണ്

  • @__salman2000
    @__salman2000 ปีที่แล้ว

    Calicut undo

  • @danish5850
    @danish5850 11 หลายเดือนก่อน

    Personally I prefer wooden doors.But main entrance door made of teak is getting ridiculously expensive now.

  • @rashidmji4067
    @rashidmji4067 ปีที่แล้ว +7

    2:08 കാര്യം പറഞാൽ പോരെ over aakkano, ഞാൻ കുറെ video കണ്ട്.. basic structure , safety ഇതിനെ പറ്റി ഒന്നും അറിയില്ല എന്നും മനസ്സിലായി.. പോരാത്തതിന് over ആക്കിയുള്ള സംസാരം. സാധാരണ പോലെ മലയാളം സംസാരിച്ചാൽ എല്ലാവർക്കും മനസ്സിലാവും

  • @michumisiri7014
    @michumisiri7014 ปีที่แล้ว

    Main door patho

  • @ajwavlogs9895
    @ajwavlogs9895 ปีที่แล้ว

    Woodneakaalum pris kooduthalaanallo

    • @mybetterhome
      @mybetterhome  ปีที่แล้ว

      wood heavily expensive anu . aluminium anu ettvum expense kurav

  • @BinduPg-kk3qw
    @BinduPg-kk3qw 3 หลายเดือนก่อน

    ceeling. undo

  • @tfousiya
    @tfousiya ปีที่แล้ว

    Sound illallo

  • @beemart6209
    @beemart6209 ปีที่แล้ว +2

    ഡോർ പ്രൈസ് എവിടെ, എല്ലാ വീഡിയോസ് കാണുന്ന പോലെ ഉപകാരമായില്ല.........

  • @thrishasreesha4960
    @thrishasreesha4960 10 หลายเดือนก่อน

    Thurumbvannupolinchupoovunnundwoodubayogikkuka

  • @amjadp6277
    @amjadp6277 ปีที่แล้ว

    Kattila illadee door mathram kittooooo

  • @thomasc.s6914
    @thomasc.s6914 ปีที่แล้ว

    കോട്ടയത്ത്‌ ഷോറൂം undo pls rply

  • @nazirpallikkara1478
    @nazirpallikkara1478 ปีที่แล้ว

    ഡോർ മാത്രം കിട്ടുമോ

  • @aksiddique4030
    @aksiddique4030 ปีที่แล้ว +7

    ഒരു ഡോർ സെറ്റിന്റെ പൈസക്ക് മരത്തിന്റെ രണ്ടെണ്ണം വാങ്ങി ഫിറ്റ് ചെയ്യാൻ ശ്രമിക്കുക

    • @mybetterhome
      @mybetterhome  ปีที่แล้ว +3

      മരം വേണോ വേണ്ടയോ എന്നത് നിങ്ങളുടെ ചോയ്സ് ആണ്
      മരവും സ്റ്റീലും തമ്മിൽ താരതമ്യം ചെയുമ്പോൾ:
      കുത്തി പോവില്ല
      ചിതൽ എടുക്കില്ല
      പൊട്ടൽ വീഴില്ല

    • @nisarnisar8419
      @nisarnisar8419 3 หลายเดือนก่อน

      എന്നിട്ട് രണ്ട് വർഷം കഴിഞ്ഞ് പൊളിച്ച് കളയാം അത്രയും ആയുസ് കാണു ഇപോൾ മരത്തിന്

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt ปีที่แล้ว

    ശെരിക്കും ഫ്രെണ്ട് ഡോർ അതിന് ഉള്ളിൽ നിന്ന് ചാവി ഇട്ട് ലോക്ക് ചെയ്യുന്നതായിരിക്കണം എന്നാലെ സേഫ്റ്റി എന്ന് പറയാൻ പറ്റു

  • @RajeshRajesh-q9p
    @RajeshRajesh-q9p 8 หลายเดือนก่อน

    Good

  • @_ArjunBiju
    @_ArjunBiju 11 หลายเดือนก่อน

    I leaf kollila.. full frame ulpade dravich poi.. avsanm door elaki akathek veenu.. glass drawings olath arnnu . Ath ellaam potti akath veenu.. I don't recommend I leaf.. quality illlaa

  • @jaanjaan3921
    @jaanjaan3921 ปีที่แล้ว +2

    Bedroom door. 18,
    19000 ufff enth rate aado ith appo main doorn ethraya vila 😂😂😂

  • @SureshNk-ch3zt
    @SureshNk-ch3zt 8 หลายเดือนก่อน

    Malappuram

  • @tvanwarsadath4352
    @tvanwarsadath4352 ปีที่แล้ว +2

    ഇതിനുള്ള price ആരു പറഞ്ഞു തരും ഒരു ഡോർ കാണിക്കുമ്പോൾ അതിൻറെ പ്രൈസും കൂടി പറഞ്ഞുകൂടെ മേലിൽ ഇതുപോലെത്തെ വീഡിയോ ഇടരുത്

  • @ppmkoyaputhalathputhiyakat1581
    @ppmkoyaputhalathputhiyakat1581 หลายเดือนก่อน

    Calicut number tharumo

  • @user-hd2nu1uy9q
    @user-hd2nu1uy9q ปีที่แล้ว

    ഷോപ്പ് എറണാകുളം എവിടെ എങ്കിലും ഉണ്ടോ

  • @jollymathew2706
    @jollymathew2706 ปีที่แล้ว +1

    👍

  • @shadiyakk2306
    @shadiyakk2306 ปีที่แล้ว +3

    കണ്ണൂർ ജില്ലയിൽ എവിടെയാ ഷോപ്പ്