ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Kundalini Awakening | Yoga | കുണ്ഡലിനി ശക്തി | Explained | Malayalam | Vishnu Chandrasekhar

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ค. 2024
  • In Hinduism, kundalini is a form of divine feminine energy (or Shakti) believed to be located at the base of the spine, in the Muladhara. It is an important concept in Śhaiva Tantra, where it is believed to be a force or power associated with the divine feminine or the formless aspect of the Goddess. This energy in the body, when cultivated and awakened through tantric practice, is believed to lead to spiritual liberation. Kuṇḍalinī is associated with Parvati or Adi Parashakti, the supreme being in Shaktism and with the goddesses Bhairavi and Kubjika. The term, along with practices associated with it, was adopted into Hatha yoga in the 9th century. It has since then been adopted into other forms of Hinduism as well as modern spirituality and New Age thought.
    Kuṇḍalinī awakenings are said to occur by a variety of methods. Many systems of yoga focus on awakening kuṇḍalinī through meditation, pranayama breathing, the practice of asana and chanting of mantras. Kundalini yoga is influenced by Shaktism and Tantra schools of Hinduism. It derives its name from its focus upon the awakening of kundalini energy through regular practice of Mantra, Tantra, Yantra, Asanas or Meditation. When kundalini is awakened spontaneously or without guidance, it can lead to kundalini syndrome which sometimes presents as Psychosis.
    Kindly drop down your thoughts and feedback.
    ____________________________________________________
    More Videos :
    Temple Towns of Bharat: • Temple Towns of Bharat
    Reality of the Hindu Caste System: • Hindu Caste System | സ...
    What is Akhand Bharat?: • Akhand Bharat | യാഥാർഥ...
    Reality of Betting Apps: • Betting Apps | യാഥാർഥ്...
    India Canada Issue: • India Canada Issue 🇮🇳 ...
    Battle of Nedumkotta: • Battle of Nedumkotta |...
    Aurobindo Ghosh - True Story: • Aurobindo Ghosh | ബ്രി...
    Neem Karoli Baba - Life Story: • Neem Karoli Baba | ഉത്...
    ____________________________________________________
    Join me on my journey, we can grow together,
    Subscribe to my channel: shorturl.at/jvO23
    Follow Me on Instagram: shorturl.at/cqS01
    #kundalini #kundaliniawakening #malayalam

ความคิดเห็น • 78

  • @themystic3954
    @themystic3954 3 หลายเดือนก่อน +5

    Our ultimate goal is to open the crown chakra. The key to open crown chakra is with God... After the crown chakra opens you know what is Brahma Gyan... And Brahma Gyan does not come for free, for that people should put effort and should be able to imagine the cosmos... Astrology is a way to it, it is considered as Moksha Shastra... Brahma Gyan and Parabrahm is a complicated topic... Ultimately once the chakra opens, you will find that God was inside you hidden as your intuition, who was helping you all the time 😊... My book will release soon brother 💥💥

  • @velappankuttyk1350
    @velappankuttyk1350 3 วันที่ผ่านมา

    Since the last12years I am expiriencing the kundalini yoga SKY_so greatful_Yoga Arts Club CherurTcr8

  • @user-cr5tz2ps1e
    @user-cr5tz2ps1e 2 หลายเดือนก่อน +7

    Archiving oneness with higher soul. അതാണ് മോനെ കുണ്ഡ്ലിനി യോഗം അതിനു arhatic yoga പഠിക്കണം. അതൊരു ഗുരുവിൽ നിന്ന് തന്നെ പഠിക്കണം. പിന്നെ ഈ കുണ്ഡ്ലിനി ഉണർത്തുക എന്ന് പറയുന്നത് അത്ര സുഖമുള്ള ഏർപ്പാടൊന്നും അല്ല. അനുഭവം കൊണ്ട് പറയുവാ. ശെരിയായ ഒരു ഗുരുവിന്റെ കീഴിൽ കാര്യങ്ങൾ പഠിക്കുക പരിശീലിക്കുക.🙏🏼

    • @kannanparanju
      @kannanparanju 2 หลายเดือนก่อน +2

      എന്താണ് അനുഭവം പറയാമോ

  • @fizamuhammed
    @fizamuhammed 2 หลายเดือนก่อน +10

    Kundalini is very powerful but also dangerous. I have practiced Kundalini for 10 years. The greater the flow, the more bliss you experience. However, it also brings out all the worst experiences you've had in your life as part of the cleansing process. You should deal with those experiences before moving to the next level; otherwise, you may end up in a mental hospital. Nowadays, this is happening more often because everyone's body is different. You need a Guru to help you. Going to Gurus who teach Kundalini to 500 people won't help because they won't even know what's happening with you, and they don't care whether you end up in a mental hospital. I have seen many cases where, in the past, it used to be one-on-one with Gurus who monitored and helped you through the process. Now it's more dangerous. Please don't promote such practices without understanding the side effects. Please don't pursue it.

    • @kan-wn4uw
      @kan-wn4uw 2 หลายเดือนก่อน

      So painful, feels like electrical on your head

    • @ajayankodiyattu4339
      @ajayankodiyattu4339 หลายเดือนก่อน

      കുണ്ഡലിനി ശക്തി ഉണർന്നകഴിഞ്ഞാൽ ആർക്കും ഒരു കുഴപ്പവും സംഭവിക്കില്ല. ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും അത്‌ പിനീട് മാറും

    • @akhil_99-t6m
      @akhil_99-t6m หลายเดือนก่อน +2

      ​@@ajayankodiyattu4339 കുണ്ടലിന് വളരെ അപകടം പിടിച്ചതാണ് ഗുരുവിൽ നിന്ന് നേടണം എന്ന് പറയുന്നത് കുറേ കാരണങ്ങളുണ്ട് അതിൽ ഒരു കാരണം ശരീരം നല്ലതുപോലെ ചൂടാകും. അഗ്നിഖണ്ഡത്തിൽ നിന്ന് അഗ്നി ജ്വലിക്കുകയും സ്വാധിഷ്‌ഠാനത്തിലെ അഗ്നി, സംവർത്ത കാഗ്നിയായി ജ്വലിക്കുകയും ചെയ്യുമ്പോൾ മുകളിലിരിക്കുന്ന മണി പൂരകചക്രത്തിൽ നിന്ന് അമൃതമൊഴുകും. ആ സംവർത്തകാഗ്നി ആളി പ്പടരുമ്പോൾ, അനാഹതത്തിലെ സൂര്യഖണ്ഡത്തിൽ നിന്ന് സൂര്യരശ്മി സമൂഹം വലിക്കുമ്പോൾ ചന്ദ്രകണ്ഡ‌ത്തിൽ നിന്ന് ചന്ദ്രരശ്‌മിസമൂഹം ശീതളകരങ്ങളായി താഴോട്ടു വീഴുന്നില്ലായെങ്കിൽ വല്ലാത്തൊരു ഉഗ താപമുണ്ടാകും. ആ താപത്തെ തണുപ്പിക്കുവാൻ മാനവ ശരീരത്തിൽ മുകളിൽനിന്ന് കഫോത്പന്നമാക്കി കഫത്തെയൊഴുക്കും അതു നിങ്ങളുടെ ശ്വാസകോശത്തിലും ഹൃദയഭിത്തികളിലുമെല്ലാം വന്നടിയും. അപ്പോഴത് നിങ്ങളുടെ ബോധസീമയെ മറയ്ക്കും. അപ്പോഴാണ് ഉന്മാദലക്ഷണങ്ങൾ കാണിക്കുക. കേരളത്തിലെ ഭ്രാന്താശുപ ത്രികളിൽ ചെന്നുനോക്കിയാൽ ഇത്തരം അനേകം പേരെ കാണാം. അന്വേഷിച്ചാലറിയാം

    • @VishnuChandrasekhar
      @VishnuChandrasekhar  17 วันที่ผ่านมา

      I am not promoting any kind of spiritual practice. This video is meant to provide a basic understanding of the Kundalini.

  • @ShyjuT-ou2ws
    @ShyjuT-ou2ws 3 หลายเดือนก่อน +2

    ഫസ്റ്റ് ശബ്ദം സൂപ്പർ

  • @bijuvarghese3603
    @bijuvarghese3603 2 หลายเดือนก่อน

    Thanks, brother. Liked your preparation, precision and presentation.♥️

  • @manummdas2750
    @manummdas2750 3 หลายเดือนก่อน

    Your voice modulation and presentation is very attractive

  • @veenasasidharan2858
    @veenasasidharan2858 7 วันที่ผ่านมา

    സുഷ്മ്ന നാടിയുടെ ഉള്ളിൽ വജ്റിനീ നാടിയുംആതിനുള്ളിൽചിത്റിണീ നാടിയം 9:05 ഉണ്ട്

  • @alkarajesh3185
    @alkarajesh3185 หลายเดือนก่อน

    Thank you so much for this video bro. This is the best video about this topic

  • @ArunDas-hz5dm
    @ArunDas-hz5dm 3 หลายเดือนก่อน +1

    Nalla presentation

  • @KERALAVLOG567
    @KERALAVLOG567 3 หลายเดือนก่อน +1

    നന്ദി ❤️❤️🙏🙏🙏

  • @tksearch
    @tksearch 2 หลายเดือนก่อน +3

    ഗുരുവിൻ്റെ മേൽനോട്ടത്തിൽ മാത്രം പരിശീലിക്കുന്നതാണ് നല്ലത്

  • @Timeless169
    @Timeless169 4 วันที่ผ่านมา

    njan ara endhinivide vannu 2001 October 31 njan janichu adhin munne njan evdeyayirunnu ente Bodham apo evde njan ille

  • @vigneshachu3963
    @vigneshachu3963 หลายเดือนก่อน

    Very clear explnation 👍🙏

  • @mohanvadakke2272
    @mohanvadakke2272 9 วันที่ผ่านมา

    തത്തമ്മേ പൂച്ച.. പൂച്ച.. 😀😊

  • @usharanir2042
    @usharanir2042 2 หลายเดือนก่อน

    Thankyou 🙏🙏🙏🙏🙏❤️
    Thankyou univers 🙏🙏🙏🙏

  • @preethi5128
    @preethi5128 3 หลายเดือนก่อน +1

    Spiritual journey e patty kooduthal video pratheekshikku nu bro

  • @SreedeviVivek
    @SreedeviVivek 3 หลายเดือนก่อน +1

    I was waiting for this video..i also told u to do this subject.. anyway thank you

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 14 วันที่ผ่านมา

    🤔

  • @rajaraja-bg3vq
    @rajaraja-bg3vq 2 หลายเดือนก่อน

    Shivaya namah namah Shivay Hari Om you need more study Hari Om

  • @vj2590
    @vj2590 3 หลายเดือนก่อน

    0:28 കുണ്ഡലിനി എന്ന വാക്കിന് അർത്ഥം , കുണ്ടത്തിൽ ലീനമായിരിക്കുന്നത്(ഗുഹ്യം ആയത്... Or കുളം എന്നും പറയും) ... അതായത് hidden power എന്ന്...

  • @surendranathm6781
    @surendranathm6781 3 หลายเดือนก่อน +1

    കുണ്ഡലിനി ശക്തി സ്വയമേ ഉണർന്നിരിക്കുന്നവരെ പറ്റി പറയുക,

  • @tnsanathanakurupponkunnam6141
    @tnsanathanakurupponkunnam6141 3 หลายเดือนก่อน +3

    ഒട്ടും അതിശയോക്തിയില്ലാതെ കൃത്യതയോടെ അത്യന്തം ഹ്രസ്വമായി പറഞ്ഞല്ലോ !
    പരിചയമില്ലാതെ ഞാൻ ക്രമരഹിതമായി ചിട്ടയില്ലതെ രാജയോഗം അനുഷ്ടിച്ചു. കുണ്ഠലിനി പ്രഭാവം ഉയരുന്നതനുസരിച്ച് എൻ്റെ നേർ അനുഭവം ഇതിന് സമാനമാണ്. ഏകാഗ്രതയുടെ അതി മുർഛയിൽ, പരമമായ നിശ്ചലതയിൽ ഒരുനാൾ 'ആത്മാവ്' റിവീൽ ചെയ്യപ്പെട്ടു.
    സർവം ആപേക്ഷികമായ ഇപ്രപഞ്ചത്തിൽ ഇത് നിരപേക്ഷികം ( absolute )ആകുന്നു ഇതിൻ്റെ സുസ്ഥിരത, അതീവ ശാന്തന ഇവ വാക്കുകളാൽ വിവരണാ നീതമാണ് !
    (തുടന്ന് അനുഷ്ടാന രാഹിത്യത്താൽ തീവ്രമായ സഹനത്തിലേയ്ക്ക് - ജൻമ ദ്ദുരന്തത്തിലേയ്ക്ക് എല്ലാം തകിടം മറിഞ്ഞു പോയി. )

  • @binneyem7907
    @binneyem7907 2 หลายเดือนก่อน

    🙏

  • @subhashjohnson2333
    @subhashjohnson2333 หลายเดือนก่อน

    ❤❤❤

  • @subashsubran7654
    @subashsubran7654 3 หลายเดือนก่อน +2

    What is kundalini syndrome

    • @vivekv1863
      @vivekv1863 3 หลายเดือนก่อน

      Extreme Panic attack
      Extreme Depression
      Suicidal thoughts
      Bright light in agna chakra, urangan pattaha avastha
      Sharirathal thanganavatha choodu
      Kanakillatha preshnangal
      Yoga vidyayilude savadhanam unarthunnath beneficial anu, pakshe budhimuttum anu..

    • @VishnuChandrasekhar
      @VishnuChandrasekhar  2 หลายเดือนก่อน

      It can be described as the changes that happen to a man who goes through his kundalini awakening process. It can be confusion, Mood swings, Physical vibrations Etc.

  • @mohdshemil8512
    @mohdshemil8512 3 หลายเดือนก่อน

    👌🙌

  • @bijindavid209
    @bijindavid209 3 หลายเดือนก่อน

    ❤. Tell us about your experience

  • @AgasthyanPhoenix1111
    @AgasthyanPhoenix1111 3 หลายเดือนก่อน +1

    Superb bro ഓരോ chakras നെ പറ്റിയും detail video ചെയ്യാമോ 🥰

  • @ammusadan8466
    @ammusadan8466 3 หลายเดือนก่อน

    🔥👍🏻👍🏻👍🏻

  • @sreebhaskar2861
    @sreebhaskar2861 2 หลายเดือนก่อน

    ഇട

  • @drama._._world
    @drama._._world หลายเดือนก่อน

    369

  • @rasheeda2349
    @rasheeda2349 2 หลายเดือนก่อน +1

    Olakka this cald illusion

    • @adamshajeeh
      @adamshajeeh 2 หลายเดือนก่อน

      You're life itself an illusion brother 😅🙌

    • @unnikrishnannair6042
      @unnikrishnannair6042 2 หลายเดือนก่อน

      Sudu ya sudangini can you clear the doubt

    • @IND-Mao
      @IND-Mao 2 หลายเดือนก่อน

      This path is not everyones cup of tea... better u make your own tea with material science or belief system

  • @aromalsidharth9212
    @aromalsidharth9212 2 หลายเดือนก่อน

    അജ്ന ചക്രം ആണോ ആജ്ഞാചക്രം ആണോ ഏതാണ് ശരിയായ ഉച്ചാരണം?

    • @atmanandampulakal772
      @atmanandampulakal772 2 หลายเดือนก่อน +1

      ആജ്ഞ ചക്രം ശരി

    • @VishnuChandrasekhar
      @VishnuChandrasekhar  2 หลายเดือนก่อน +1

      രണ്ടും ഇതിനെ വിശേഷിപ്പിക്കാൻ ആയി ഉപയോഗിക്കാറുണ്ട് .

    • @aromalsidharth9212
      @aromalsidharth9212 2 หลายเดือนก่อน

      @@VishnuChandrasekhar okie

    • @ashokankv2480
      @ashokankv2480 22 วันที่ผ่านมา

      മലയാളത്തിൽ ആജ്ഞ എന്ന് തന്നെയാണ്. In English there is no equivalent for ജ്ഞ. So they use "jna" for this.മലയാളത്തിൽ ആജ്ഞാ ചക്രം എന്ന് തന്നെയാണ് ഉചിതം എന്ന് തോന്നുന്നു.

  • @raji6691
    @raji6691 18 วันที่ผ่านมา

    കുണ്ഡലീനി ശക്തി ഉണർന്നാൽ സെക്സ് ചെയ്യാൻ പാടില്ലേ?അതോ അതിന് പറ്റില്ലേ?pls replay

    • @VishnuChandrasekhar
      @VishnuChandrasekhar  17 วันที่ผ่านมา

      Yes. There are no issues in having physical relationships.

    • @anoopgpilla6063
      @anoopgpilla6063 8 วันที่ผ่านมา

      ആരുപറഞ്ഞു പറ്റില്ലെന്ന്... But അതു സ്വന്തം വൈഫ് ആയി മാത്രം.. ഗൃഹസ്ഥനായി ഇരുന്നു കൊണ്ട് പ്രാക്റ്റീസ് ചെയ്യാം... ആദ്യം നല്ലൊരു ഗുരുവിനെ കണ്ടെത്തുക... ഞാൻ ഇത് പഠിച്ചിട്ടില്ല.. കുറെ അറിവ് കിട്ടിയിട്ടുണ്ട്...🙏

  • @kan-wn4uw
    @kan-wn4uw 2 หลายเดือนก่อน

    Nigal kundalini unerthidu?

    • @VishnuChandrasekhar
      @VishnuChandrasekhar  หลายเดือนก่อน +1

      I am learning the process through a sadhana path which I found effective for me. Obviously, I have been through some glimpses of experiences.

    • @Dragon_lilly22
      @Dragon_lilly22 หลายเดือนก่อน +1

      ​@@VishnuChandrasekharwhich sadhana, arenna eduthe pls reply

  • @IND-Mao
    @IND-Mao 3 หลายเดือนก่อน

    Is it real? anyone has individual experience

    • @vivekv1863
      @vivekv1863 3 หลายเดือนก่อน

      Dangerous anu forcefully ഉണർത്തിയാൽ, anagane pallarum pettu poyitundu

    • @SreedeviVivek
      @SreedeviVivek 3 หลายเดือนก่อน

      Yes

    • @VishnuChandrasekhar
      @VishnuChandrasekhar  2 หลายเดือนก่อน

      Yes, It's true.

  • @shibugeorge24
    @shibugeorge24 2 หลายเดือนก่อน +1

    First experience yourself. You are bookish. Once u are there, u do not lecture, become just a master. Have u at least awakened ur basic Chakra. Or have u achieved the qualitative requirements of Yama and Niyama? Everybody today is a master in social media!

    • @VishnuChandrasekhar
      @VishnuChandrasekhar  หลายเดือนก่อน +1

      Brother,
      The motto of my channel itself is "Join me on my journey, we can grow together". I am a spiritual seeker and a humble TH-camr who is trying my best to spread unbiased knowledge. I am not claiming anywhere as a guru or a master. If you are not able to accept my videos, feel free to skip them. 😊

  • @poojadanima4548
    @poojadanima4548 หลายเดือนก่อน

    ദയവായി ആരും യോഗ്യനായ ഗുരുവിന് കീഴിലല്ലാതെ ക്രിയായോഗ ചെയ്യാതിരിക്കുക.കുണ്ഡലിനി സിൻഡ്രോം എന്നത് ഒന്നില്ല സത്യത്തിൽ നമ്മൾക്ക് ജ്ഞാനമില്ലാത്ത ഗുരുക്കന്മാരുടെ കീഴിൽ അഭ്യസിച്ചാൽ എനർജി ആക്റ്റീവ് ആകുമ്പോൾ നമ്മൾക്കതെങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് അറിയാനാകില്ല.കാരണം ആ ഊർജ്ജം ആക്ടിവക്കുമ്പോൾ നമ്മൾക്കുണ്ടാകുന്ന അസ്വസ്ഥതകൾ .. നമ്മൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഗുരു എടുക്കുമെന്നാണ്..യുട്യൂബിലൊക്കെ വരുന്ന അല്പജ്ഞാനികളായ ഗുരുക്കന്മാരുടെ അടുക്കൽ പോകാതിരിക്കുക. നമ്മളുടെ മുജ്ജന്മം വരാൻപോകുന്നതൊക്കെ നേരത്തെഅറിഞ്ഞിട്ടു നമ്മൾക്കെന്ത് നേട്ടമാണുള്ളത് ..ജീവിതം സ്വൈര്യമില്ലാത്തതായിമാറും.
    അതിനാൽ ഒരാളും ഇതൊന്നും തപ്പിപ്പോകാതെയിരിക്കുക ..അനുഭവം കൊണ്ട് പറയുന്നതാണ്.നമ്മൾക്കൊക്കെ എൺപതുകളുടെ മദ്ധ്യം അറുപതുകളൊക്കെ ഉണ്ടല്ല…അപ്പോൾ നോക്കാം ഇതൊക്കെ.

  • @bijuv4672
    @bijuv4672 3 หลายเดือนก่อน +1

    അനുഭവം ആണോ പറയുന്നത് എനിക്ക് തോന്നുന്നു പുസ്തകം മറ്റു വഴി മനസിലാക്കി പറയയുന്നത് എന്ന് അല്ലെ

    • @VishnuChandrasekhar
      @VishnuChandrasekhar  3 หลายเดือนก่อน +3

      അനുഭവം ഉണ്ട്, അന്വേഷണങ്ങളിൽ നിന്നും നേടിയ അറിവുകളും ഉണ്ട്. 😊

    • @SreedeviVivek
      @SreedeviVivek 3 หลายเดือนก่อน

      Experienced

    • @user-py2ve5cu1h
      @user-py2ve5cu1h 2 หลายเดือนก่อน

      എഴുപത്തിരണ്ടായിരം നാഡി എന്നത് ശരിയാണോ ?
      എഴുപത്തിരണ്ടുകോടി നാഡികളല്ലേ ശരി ?

    • @bijuv4672
      @bijuv4672 2 หลายเดือนก่อน

      @@user-py2ve5cu1h ഇങ്ങനെ ആരും ഇത് വരെ പറഞ്ഞതായി കേട്ടില്ല 72000ശെരി 👍

    • @VishnuChandrasekhar
      @VishnuChandrasekhar  2 หลายเดือนก่อน

      @@user-py2ve5cu1h എഴുപത്തി രണ്ടായിരം നാഡികൾ ആണുള്ളത് .

  • @renjithr1719
    @renjithr1719 26 วันที่ผ่านมา

    നിങൾ ഒരു ഗുരുവിനെ കണ്ടെത്തു ബാക്കി എല്ലാം തനിയെ വരും

  • @Divinesoul_11.11
    @Divinesoul_11.11 3 หลายเดือนก่อน

    ❤️❤️❤️