പൂളയും (കപ്പയും) പഞ്ചാരയും | Diabetic Care India| Malayalam Health Tips

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 291

  • @yousufvadakkepurayil3636
    @yousufvadakkepurayil3636 3 ปีที่แล้ว +16

    വളരെ കറക്ട് കപ്പയുടെ തൊലി കഴിച്ച് ആടുകൾ ചത്ത് പോകാറുണ്ട് സാറിൻ്റെ ഈ വിവരണം കേട്ടപ്പോഴാണ് ഞാൻ ഓർത്തത്

  • @chandravathynambrath4060
    @chandravathynambrath4060 3 ปีที่แล้ว +3

    ഇത്രയും അറിവ് ആദ്യം ആയാണ് ഞാൻ അറിയുന്നത്
    വളരെ നന്ദി sir
    God bless🙏

  • @somakt9942
    @somakt9942 3 ปีที่แล้ว +7

    നല്ല അറിവാണ് ഡോക്ടർ തന്നത് 👍

  • @somasundarampillai6273
    @somasundarampillai6273 3 ปีที่แล้ว +2

    കപ്പ, മരച്ചീനി, പൂള, കൊള്ളി കിഴങ്ങ്, tapioca എല്ലാം ഒന്നുതന്നെ. Good information sir. Thanque.

  • @hashimpeecee2565
    @hashimpeecee2565 4 ปีที่แล้ว +4

    Great Doctor . സംസാരം രസകരമായി തോന്നി . പുതിയ അറിവും കിട്ടി .

    • @AbdulKhader-rm4sf
      @AbdulKhader-rm4sf 4 ปีที่แล้ว

      Thank you very much Dr all your informations are usefull keep it up and avoid unnessassry comments

  • @elsysomu3953
    @elsysomu3953 ปีที่แล้ว +2

    വളരെ വിശദമായി പറഞ്ഞു തന്നു
    Doctor സാധാരണക്കാർക്ക് വേണ്ടി ചെയ്യുന്ന ഒരു വലിയ കാര്യമാണ്. 🌹🌹

  • @Cutie_pie_189
    @Cutie_pie_189 10 หลายเดือนก่อน +1

    നല്ല അറിവ് തന്നതിന് ഡോക്ടർക്ക് നദി🎉

  • @sabeethahamsa7015
    @sabeethahamsa7015 11 หลายเดือนก่อน +13

    പണ്ട് കപ്പയുടെ ചുവട്ടിൽ നിന്നും മാന്തി എടുത്തു കഴിക്കുമായിരുന്ന് പാവങ്ങളുടെ സ്ഥിര ഭക്ഷണമായിരുന്ന് കുട്ടിക്കാലത്ത് ഇതുമാത്രം കഴിച്ചുഇരുന്ന ദിവസം ഒരുപാടുണ്ട്

  • @jayavallip5888
    @jayavallip5888 9 หลายเดือนก่อน +2

    Thank you sir, sirinde oro episodum oro class anu. 👍❤️

  • @gourinair248
    @gourinair248 4 ปีที่แล้ว +3

    Thanks for the very good information, which was not knowing at all.

  • @MURALIMurali-nd3yi
    @MURALIMurali-nd3yi 4 ปีที่แล้ว +3

    Sir valare upakaraprathamayirunu

  • @bashabasha2396
    @bashabasha2396 4 ปีที่แล้ว +2

    താങ്ക്യൂ. സാർ. നല്ലൊരു. അറിവാണ്... ഗുഡ്....

  • @steephenp.m4767
    @steephenp.m4767 5 วันที่ผ่านมา

    Thanks for your super information Thank you so much Doctor Sir 🙏

  • @p.s.gopalakrishnan922
    @p.s.gopalakrishnan922 4 ปีที่แล้ว +10

    Sir, Once upon a time Kappa was the main food all over Kerala, from breakfast to dinner. We were very poor rather I can say majority of the villagers were very poor at that time. . I am talking about year 1957-64. I am now 71 years old. One day our two goats ate Kappa leaves and their stems. Both died within two hours time. My parents told that kappa leaves are poisonous so we should not allow goats and cows to eat the leaves and stems. But we continued to eat because there was no other alternative. Now I am a diabetic but once in a month I taste it and I love it. Thank you.

  • @hassanc6860
    @hassanc6860 3 ปีที่แล้ว +1

    Nalla arivu thannathinduvalare nandi

  • @aminaaliami7341
    @aminaaliami7341 8 หลายเดือนก่อน +2

    Thank you sir😊

  • @sindhuraghunath2565
    @sindhuraghunath2565 2 ปีที่แล้ว +2

    നമസ്കാരം ഡോക്ടർ 🙏🙏🙏ഈ വിവരം അറിഞ്ഞതിനു നന്ദി

  • @shamsudheenkuwait8880
    @shamsudheenkuwait8880 4 ปีที่แล้ว +2

    വളരെ ഇഷ്ടപ്പെട്ടു.

  • @hydrosekuttyka2273
    @hydrosekuttyka2273 3 ปีที่แล้ว +1

    വളരെ പ്രയോജനകരമായ വീഡിയോ. താങ്ക്സ്.

  • @asharavindran6139
    @asharavindran6139 4 ปีที่แล้ว +2

    Thanks Dr. for the information 🙏

  • @anniemathews3952
    @anniemathews3952 4 ปีที่แล้ว +4

    Very good information. Thank you sir.

  • @mohammedsubair2580
    @mohammedsubair2580 2 ปีที่แล้ว +2

    Thank you sir
    You are correct

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 4 ปีที่แล้ว +4

    വളരെ നല്ല ഇൻഫർമേഷൻ ,

  • @anitharavi9386
    @anitharavi9386 3 ปีที่แล้ว

    Thanks Dr eniku priyapetta 2 perku pancreatic stone undayirunnu avarku pinne cancer aakukayum cheythu Dr tharunna nalla arivukal orupadu Santhosham tharunnu Dr thank-you so much

  • @aswathyb5946
    @aswathyb5946 4 ปีที่แล้ว +1

    ഒരു നല്ല അറിവാണ് സർ കിട്ടിയത് താങ്ക്സ്

  • @reshmareshma7820
    @reshmareshma7820 3 ปีที่แล้ว +2

    Good information thanks sir

  • @johnvadayil8378
    @johnvadayil8378 3 ปีที่แล้ว +1

    Thank you Dr good message for diabetes and pancreatic cancer patients better understand this

  • @tathomas1575
    @tathomas1575 4 ปีที่แล้ว +1

    You are explaining very clearly

  • @lathambikamudaliyar9808
    @lathambikamudaliyar9808 4 ปีที่แล้ว +3

    വളരെ നല്ല ഉപദേശം താക്ളുടെ 🙏💐🌹 എനിക്ക് കുറച്ച് ഷുഗർഉളളതാണ്സാർ

  • @radhabhanu2155
    @radhabhanu2155 ปีที่แล้ว

    Nursery School ennu ketappol pottichirichupoyi. Jnan pachakkappa ini kazhikkilla enikkithonnum ariyillayirunnu Thankyou.Dr. ❤

  • @sudhirshymachristalkumar8779
    @sudhirshymachristalkumar8779 2 ปีที่แล้ว +1

    നല്ല അറിവാണ് ഡോക്ടർ തന്ന തു നന്ദി. 👍 തൈറോയിഡ് ഉള്ളവർക്ക്കപ്പ കഴിക്കാമോ .

  • @deepakk2183
    @deepakk2183 4 ปีที่แล้ว +4

    Thanks

  • @ambikamenon6651
    @ambikamenon6651 4 ปีที่แล้ว +4

    Very good information. Thank you so much sir.

  • @sajeersajee3329
    @sajeersajee3329 4 ปีที่แล้ว +2

    ഈ അറിവ് തന്ന സാറിന് ഒരുപാട് നന്ദി

  • @abdurazakkambath6338
    @abdurazakkambath6338 4 ปีที่แล้ว +4

    വളരെ നന്ദി dr സാർ ഞാൻ ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ് കേൾക്കുന്നത് സന്തോഷമുണ്ട് സബ്‌ക്രെയ്‌ബ്‌ ചെയ്‌തിട്ടുണ്ട് ബെൽ ഐക്കണും ഒക്കെ

  • @mathewpc.mathukutty1911
    @mathewpc.mathukutty1911 4 ปีที่แล้ว +2

    Thanks

  • @deepakiran9869
    @deepakiran9869 4 ปีที่แล้ว +1

    Very good information thank u sir

  • @shineysunil537
    @shineysunil537 4 ปีที่แล้ว +1

    Very good doctor and

  • @roymv8871
    @roymv8871 3 ปีที่แล้ว

    നന്ദി ഡോക്ടർ

  • @ramachandrannair242
    @ramachandrannair242 2 หลายเดือนก่อน

    Very good information Sir.

  • @annevellapani1944
    @annevellapani1944 2 ปีที่แล้ว

    Thank you for sharing the information Dr

  • @chandrashekharmenon5915
    @chandrashekharmenon5915 4 ปีที่แล้ว +5

    Very well explained... I liked your frank revelation. 👌👍

  • @rajeeshkp5557
    @rajeeshkp5557 4 ปีที่แล้ว +2

    Thanks dr

  • @jalajas5448
    @jalajas5448 3 ปีที่แล้ว +1

    Thanks Doctor

  • @aparnajoy847
    @aparnajoy847 3 ปีที่แล้ว +1

    താങ്ക്സ് sir

  • @jayavalli1523
    @jayavalli1523 4 ปีที่แล้ว +4

    Happy new year sir..

  • @jabbarnjabbarn939
    @jabbarnjabbarn939 4 ปีที่แล้ว +5

    താങ്ക്സ് സാർ.

  • @AyishaSidiq-e6e
    @AyishaSidiq-e6e ปีที่แล้ว

    My
    Do tor
    Sathish
    Bats
    I
    Watch
    Your
    Valuable
    Your
    Good
    Class
    I
    Could
    Many
    Knoledges
    Abot
    Bp
    And
    Diabetic
    Thank
    You

  • @rajiprabeen5777
    @rajiprabeen5777 4 ปีที่แล้ว +3

    Good information sir

  • @sreechannel6892
    @sreechannel6892 4 ปีที่แล้ว +3

    Thank you for good information

  • @palampullykrishnanunny4508
    @palampullykrishnanunny4508 4 ปีที่แล้ว +2

    Good Information and Good presentation about kappa

    • @marytj1279
      @marytj1279 2 ปีที่แล้ว

      .. Please sir. ഇങ്ങനെയുള്ള മോശം മായ അറിവ് പാടില്ല. സാർപാഞ്ഞ സൈനൈഡ് വിഷം കഴിച്ചായിരുന്നു എന്റെ ജീവിത കാലം മുഴുവൻ. ഇന്നും വയറുനിറച്ചു കപ്പ കഴിക്കുന്നു.

  • @honycakeqatar2028
    @honycakeqatar2028 4 ปีที่แล้ว +1

    Dear Doctor, you given good information for all Malayales. Because 85% malayales using this food . Thanks god bless you

  • @sivadasanpillai6885
    @sivadasanpillai6885 2 ปีที่แล้ว +1

    thanks doctor

  • @abdulsalamabdul7021
    @abdulsalamabdul7021 4 ปีที่แล้ว +2

    THANks DR

  • @vijayakumarann1216
    @vijayakumarann1216 4 ปีที่แล้ว +1

    Thanku sar

  • @alfastocks
    @alfastocks 4 ปีที่แล้ว +2

    Thank you Dr for this information 🙏🏼

  • @reghupg359
    @reghupg359 4 ปีที่แล้ว +2

    Dr...thanks.... പിന്നെ. Sugar patient nu chowary കഴിക്കാമോ....

  • @vijayakumarm5170
    @vijayakumarm5170 4 ปีที่แล้ว +1

    Excellent
    Very detailed explanation
    Very very informative
    Super presentation
    Thank you so much Dr 🌹🙏

  • @ashrafthondikkoden4107
    @ashrafthondikkoden4107 4 ปีที่แล้ว +1

    Thank you dr

  • @borewelldivining6228
    @borewelldivining6228 4 ปีที่แล้ว +1

    Good information sir. Thanks

  • @prabhakc2033
    @prabhakc2033 4 ปีที่แล้ว +2

    Very nice 8good message doctor. Thanks for your Valuable MESSAGES

  • @kumariyacob9606
    @kumariyacob9606 4 ปีที่แล้ว +6

    Thank You Doctor. ..for the information you pass on to us..I am an ardent fan of Kappa, now i know i must control it..

  • @reshmatvm4344
    @reshmatvm4344 3 ปีที่แล้ว +1

    Dr thairoid ollavarkku kappa, urulan kizhaggu kazhikkamo???
    Dr ❤❤❤spr ane

  • @remasoman8375
    @remasoman8375 4 ปีที่แล้ว +1

    Very very good news

  • @lulups5105
    @lulups5105 3 ปีที่แล้ว +2

    നല്ല അ റിവാ ണ് ത ന്ന ദ്‌

  • @tsat60
    @tsat60 4 ปีที่แล้ว +1

    Thank you doctor 🙏

  • @lambertjosep
    @lambertjosep 4 ปีที่แล้ว +3

    I like your style of delivery and of course the information. Continue the good work. All the best.

  • @remasoman8375
    @remasoman8375 4 ปีที่แล้ว +1

    Thanks sir

  • @anashashim4588
    @anashashim4588 4 ปีที่แล้ว +1

    Very good information

  • @pushpajak9213
    @pushpajak9213 4 ปีที่แล้ว +1

    Thank u doctor

  • @maryjacob4143
    @maryjacob4143 3 ปีที่แล้ว +1

    Sir , Chena nallathanno

  • @ramachandrananilkumar1642
    @ramachandrananilkumar1642 4 ปีที่แล้ว +10

    സര്‍.ഉപകാരപ്രദം ആയ അറിവ് ആണ്.ഇരുപത്തി അഞ്ചു വര്ഷം മുന്നേ കപ്പ മാത്രം തിന്നു ജീവിച്ച ഒരു കൂട്ടം മനുഷ്യരുടെ മഹാഭാഗ്യത്തെ ഓര്‍ത്ത്‌ പോകുന്നു . വെറും നാടന്‍ അറിവുകുള് ആണ് ഒരു കൂട്ടമരണം ഒഴിവാക്കിയത് . കപ്പ തൊലി കളയാതെ അമ്മ അത് വേവിച്ചു തരില്ല. അതുപോലെ രണ്ടു പ്രാവശ്യം തിളപ്പിച്ചു ഊറ്റി കളഞ്ഞു മഞ്ഞളും ചേര്‍ത്തു മാത്രം അത് പാകം ആക്കി തരും. വീട്ടിലെ ആടിനെ പ്രത്യേകം ശ്രദ്ധിക്കും , കപ്പയുടെ ഇല തിന്നാതെ ഇരിക്കാന്‍ . അതുപോലെ ചീനി ഊറ്റിയ വെള്ളം ആടിനും മാടിനും കൊടുക്കുകയും ഇല്ലായിരുന്നു .ഇത്തരം തലമുറ കൈമാറി വന്ന അറിവിന്റെ ശാസ്ത്രീയത ആണ് അങ്ങ് ഇവിടെ വിവരിച്ചത് . നന്ദി

    • @radhakrishnang9494
      @radhakrishnang9494 4 ปีที่แล้ว

      Now you try to impart this information to the young generation, they will not accept

  • @ajithalalu146
    @ajithalalu146 4 ปีที่แล้ว +1

    Thank u sir.

  • @aliuk4080
    @aliuk4080 3 ปีที่แล้ว +1

    Great

  • @UnniKrishnan-bn3ht
    @UnniKrishnan-bn3ht 4 ปีที่แล้ว +7

    അധികമായാൽ എല്ലാം വിഷമാണ്

  • @gilbertjohn2040
    @gilbertjohn2040 ปีที่แล้ว +1

    ബാബ സുരേഷിൻ്റെ അവതരണ ശൈലി.

  • @nixonjohnynj2987
    @nixonjohnynj2987 3 ปีที่แล้ว

    Good knowledge 👍

  • @aromalkrishna7278
    @aromalkrishna7278 4 ปีที่แล้ว +1

    Madurakizhangu kazhikkamo pinny Carita kappa kazhikkamo

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว

      Theerchayayum... Mithamaaya alavil kazhicholu.

  • @ushasdas3368
    @ushasdas3368 3 ปีที่แล้ว

    Super speech,sir

  • @babuphilip4991
    @babuphilip4991 4 ปีที่แล้ว +1

    Let me understand that very moderate use once a while is not harmful?

  • @Divyasebastian1004
    @Divyasebastian1004 4 ปีที่แล้ว +1

    Nyc message Doctor. Thanku so much

  • @sudhapillai1128
    @sudhapillai1128 3 ปีที่แล้ว +1

    Njangalude stalathu cheeni ennanu parayunnatu...(Kayamkulam)

  • @sasikalak3793
    @sasikalak3793 3 ปีที่แล้ว

    നല്ലഡോക്ടർ നല്ലതാണ്

  • @radhakrishnang9494
    @radhakrishnang9494 4 ปีที่แล้ว

    Pl talk about sweet tuber/sweet potato and it's medical benefits

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว

      Already explained in detail in previous episodes. Please watch.

  • @ajitha3931
    @ajitha3931 4 ปีที่แล้ว +2

    Kappaum meenum kattan chaya panjasara illa ravile 7 manikku kazhicha kaalam undayirunnu

  • @abubakkerkc5630
    @abubakkerkc5630 4 ปีที่แล้ว +1

    All wishes god bless you

  • @Foxbrox-t9j
    @Foxbrox-t9j 3 ปีที่แล้ว +2

    Kappa kayichal thadi vekumoo🤔

  • @roseshalom6859
    @roseshalom6859 4 ปีที่แล้ว +1

    Thanku docter

  • @selinthomas3415
    @selinthomas3415 4 ปีที่แล้ว +1

    THANK U FOR THIS INFORMATION.
    KAPPA VEVICHU AA VELLAM KALANJITTU NON VEG NTE KOODE KAZHICHAL PROBLEM ILLA ENNU KETTITTUNDU.
    ITHU SARIYANO DR.? PLS REPLY.

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว

      Pacha kappa kazhikkaruthu ennu maathrame paranjittullu.

    • @selinthomas3415
      @selinthomas3415 4 ปีที่แล้ว

      @@DIABETICCAREINDIA Thank u Dr.

  • @unnivenmoney
    @unnivenmoney 4 ปีที่แล้ว +1

    Thanks

  • @usman4234
    @usman4234 4 ปีที่แล้ว +2

    Thanks so Mach sir

  • @satheesannair19
    @satheesannair19 3 ปีที่แล้ว +8

    കപ്പലണ്ടി അഥവാ നിലക്കടല..
    ഡയബറ്റിസിന് എങ്ങനെ

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 ปีที่แล้ว +3

      ഇതിനെക്കുറിച്ച് ഒരു വീഡിയോ ഉടൻ വരുന്നു.

  • @jacobleon8039
    @jacobleon8039 25 วันที่ผ่านมา

    👍👍 jacob leon

  • @vatsalamonie9249
    @vatsalamonie9249 2 ปีที่แล้ว +1

    How a out tapioca powder?

  • @molimurali9911
    @molimurali9911 2 ปีที่แล้ว

    Andu lazhikkanam aghane kazhikkanam

  • @mohamedshareef3121
    @mohamedshareef3121 4 ปีที่แล้ว +1

    സൂപ്പർ.MASAG

  • @rajamma.k.kkovilakalth4691
    @rajamma.k.kkovilakalth4691 4 ปีที่แล้ว +1

    Good information sir

  • @AliHassan-iu1wb
    @AliHassan-iu1wb 2 ปีที่แล้ว +1

    Appo paavapetta elikal thorappan visham aanalle kazhikune

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      പാവം കൊതുക് രക്തം കുടിയ്ക്കും.
      എന്നു വെച്ച് ?

  • @Revindrank
    @Revindrank 29 วันที่ผ่านมา

    Howmany percent inkappa

  • @kvsugandhi9921
    @kvsugandhi9921 4 ปีที่แล้ว +8

    കപ്പയും ചാളയും പാവപ്പെട്ടവരുടെ ഭക്ഷണം ആയിരുന്നു പണ്ട്