ഈ പഴയമയോട് ഇത്രക്ക് ഭ്രമം എന്താന്ന് എനിക്ക് മനസിലാവുന്നില്ല. പട്ടിണി ഉള്ള കാലം, നല്ലൊരു അടിസ്ഥാന സൗകര്യംപോലും ഇല്ലാത്ത കാലം. 1990s ഇൽ ജനിച്ചു 2000s ലെ കുട്ടികളായി ജീവിച്ച നമ്മളൊക്കെയാണ് 70s, 80s ലും ജനിച്ചവരേക്കാൾ ഏറെ ഭാഗ്യവാന്മാർ. PC യിലും playstation ലും game കളിക്കുകയും, old nokia ഫോണുകളും , camera ഫോണുകളും symbian/early android smart ഫോണുകളും ഉപയോഗിക്കാൻ ഭാഗ്യം ലഭിക്കുകയും school/plus 2 കാലത്തു സോഷ്യൽ മീഡിയ ഉപയോഗിക്കാനുള ഭാഗ്യം ലഭിക്കുകയും പുറത്തു friends നൊപ്പം കളിക്കുകയും ചെയ്‌ത generation ആണ് നമ്മൾ born in 1990s
1990 നൂം 1999 നൂം ഇടയിൽ ജനിച്ചവർ അല്ലെ ശരിക്കുള്ള 90 കിഡ്സ് .... 80 വസന്തവും 70 വസന്തവും 90 കിഡ്സ് ആണന്ന് പറഞ്ഞാല് എങ്ങനെ ശരി ആകും ...
ഈ പഴയമയോട് ഇത്രക്ക് ഭ്രമം എന്താന്ന് എനിക്ക് മനസിലാവുന്നില്ല. പട്ടിണി ഉള്ള കാലം, നല്ലൊരു അടിസ്ഥാന സൗകര്യംപോലും ഇല്ലാത്ത കാലം. 1990s ഇൽ ജനിച്ചു 2000s ലെ കുട്ടികളായി ജീവിച്ച നമ്മളൊക്കെയാണ് 70s, 80s ലും ജനിച്ചവരേക്കാൾ ഏറെ ഭാഗ്യവാന്മാർ. PC യിലും playstation ലും game കളിക്കുകയും, old nokia ഫോണുകളും , camera ഫോണുകളും symbian/early android smart ഫോണുകളും ഉപയോഗിക്കാൻ ഭാഗ്യം ലഭിക്കുകയും school/plus 2 കാലത്തു സോഷ്യൽ മീഡിയ ഉപയോഗിക്കാനുള ഭാഗ്യം ലഭിക്കുകയും പുറത്തു friends നൊപ്പം കളിക്കുകയും ചെയ്‌ത generation ആണ് നമ്മൾ born in 1990s
2024 January 31 janicha kunju paavam😹