കഴിഞ്ഞ തവണകിട്ടിയില്ല. ഉടനെ eky 😢c പൂർത്തിയാക്കി ഇപ്പോഴത്തെ സ്റ്റാറ്റസ് നോക്കിയപ്പോൾ നോക്കിയപ്പോൾstate govt process ed എന്നാണ് എഴുതി കാട്ടുന്നത് ആരോട് പരാതിപെടണം
എനിക്ക്,7 മത്തദ് വരെ വന്നു പിന്നെ കിട്ടിയില്ല EKYC പൂർത്തിയാക്കി എന്നാൽ പെയ്മൻറ് മൂഡ് അക്കൗണ്ടാണ്, ആധാർമൂഡ് ആകുന്നില്ല, ഇപ്പോൾ പോസ്റ്റ് ഓഫീസിലും അക്കൗണ്ട് തുടങ്ങി എന്നിട്ടും കിട്ടിയില്ല ഇനി എന്താ ചെയ്യാ
എന്റെ ഫാദർ in law ക്കു അങ്ങിനെ തന്നെ ആയിരുന്നു. പിന്നെ അതു ഞാൻ ശരിയാക്കി താഴെ കൊടുത്ത വീഡിയോ കാണൂ.. PM kissan നിധി 🔥 *12th & 13th ഗഡു കിട്ടാത്തവർ എന്ത് ചെയ്യണം?* 🔥 *Land Seeding "No" ആണെങ്കിൽ എന്ത് ചെയ്യണം?* 🔥 *കിസാൻ നിധി യിൽ പുതിയതായി ചേരാൻ എന്ത് ചെയ്യണം?* 🔥 *ബാങ്ക് അക്കൗണ്ട് മാറ്റാൻ എന്ത് ചെയ്യണം?* വീഡിയോ കാണൂ... th-cam.com/video/F2CpNOgRkho/w-d-xo.html മറ്റുള്ളവർക്കായി Share ചെയ്യണേ...
Last കിട്ടിയില്ല bank aadhar link അല്ല എന്ന്.... നേരത്തെ കിട്ടിയിരുന്നതാ... എന്താ കാരണം ഒന്നും പറയാമോ... Aadhar link അല്ല എന്നു പറയുന്നു... വീണ്ടും link ചെയ്തു but കിട്ടിയില്ല...
സർ, 11,12,13, ഗഡു കിട്ടാനുണ്ടായിരുന്നു,, (അപ്പോൾ ഫെഡറൽ ബാങ്കിൽ ആയിരുന്നു.)അക്കൗണ്ട് മാറ്റി പോസ്‌റ്റോഫീസിൽ ആക്കിയപ്പോൾ 14ആം ഗഡു മാത്രം വന്നു. കിട്ടാനുള്ളത് കിട്ടുമോ? എന്തുചെയ്യണം
12,13,14, കിട്ടിയില്ല സൈറ്റ് നോക്കി എല്ലാം ഒകെ ആയിരുന്നു ഫോൺ നമ്പർ 2bank അക്കൗണ്ടിലും ലിങ്ക് ചെയ്യാൻ 3 മാസം മുന്നെ കൊടുത്തതണ് അവർ ചെയ്തിട്ടില്ല എന്ന് നിശചയിച്ച് പോസ്റ്റാഫീസ് അക്കൗണ്ട് 2 മാസം മുന്നെ എടുത്തു നോക്കി
Sir. 12th instalment വരെ മുടങ്ങാതെ കിട്ടിയിരുന്നു. പിന്നീട് ഇതുവരെ വരാതെ കണ്ടപ്പോൾ ekyc, Land seeding തുടങ്ങി എല്ലാം check ചെയ്തപ്പോൾ ok ആണ്. അവസാനം kissan post office account എടുത്തു. ഇന്ന് സാർ പറഞ്ഞത് പോലെ check ചെയ്തപ്പോൾ FTO processed no എന്നും peyment status Rft signed for state for 14th instalment Please reply sir as soon
എനിക്ക് പന്ത്രണ്ടാം തവണ വരെയുള്ള പൈസ കിട്ടി 13 14 തവണ കിട്ടിയില്ല എന്നാൽ എന്റെ ബാങ്ക് അക്കൗണ്ടിന്റെ ഐ എസ്എഫ്ഐ കോഡ് ചേഞ്ച് ആയിട്ടുണ്ട് പുതിയ ഐഎസ്എഫ് സി കോഡ് എങ്ങനെ ആഡ് ചെയ്യാൻ കഴിയും അതിനെക്കുറിച്ച് ഒരു വീഡിയോ ഇട്ടു തരാമോ
Sir, know your സ്റ്റാറ്റസ് ൽ എല്ലാം yes ആണ് green tick ൽ, ഗ്രാമീൺ bank il ആയിരുന്നു പൈസ വരാറ് ഇപ്പോൾ 2weeks ആയിട്ടേ ഉള്ളു post ഓഫീസിൽ ippb അക്കൗണ്ട് pm കിസ്സാൻ വേണ്ടി ഓപ്പൺ ചെയ്തിട്ട്, ഇപ്പോൾ know your സ്റ്റാറ്റസ് ൽ ഇങ്ങനെ ആണ് കാണുന്നേ, diclaimer: If you have linked your Aadhaar number to your bank account recently, please wait for 15 days for it to appear on the portal., ഇനി വരുമോ പൈസ
എനിക്ക് പതിനാലാം ഗഡു ഇന്നലെ കിട്ടി. എൻറെ വീടും സ്ഥലവും ഞാനെൻറെ മക്കൾക്ക് എഴുതി കൊടുക്കുന്നു. ഇനി സമ്മാൻ നിധി വാങ്ങിക്കുന്നത് നിയമവിരുദ്ധമായ തിനാൽ. സമ്മാന നിധി ലഭ്യമാവുന്നത് നിർത്തുന്നതിന് എന്തു ചെയ്യണം. ആരെ സമീപിക്കണം എന്തെല്ലാം രേഖകൾ നൽകണം.rep please.😅
എല്ലാം ശരിയായിട്ടും 12-13 - 14 ഗഡു വന്നിട്ടില്ല. Help നമ്പറിൽ വിളിച്ചിട്ട് അവർ പറഞ്ഞത് Post ofice Ac എടുക്കാൻ. Post of ce Ac എടുത്താൽ വീണ്ടും കൃഷിഭവനിൽ പോയി രജിസ്റ്റർ ചെയ്യണോ..
പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് തുടങ്ങിയവർ എല്ലാരും പോസ്റ്റ് ഓഫീസിൽ പോയി നോക്കൂ കൂട്ടുകാരെ പൈസ വന്ന മെസ്സേജ് എനിക്കും കിട്ടിയില്ല പക്ഷെ അക്കൗണ്ട് ൽ വന്നു 6000rs
Touch and hold a clip to pin it. Unpinned clips will be deleted after 1 hour.Tap on a clip to paste it in the text box.Welcome to Gboard clipboard, any text you copy will be saved here.Use the edit icon to pin, add or delete clips.
എൻറെ ഭർത്താവിന് പിഎം കിസാൻ ആനുകൂല്യം ലഭിച്ചുകൊണ്ടിരുന്നത്. അദ്ദേഹത്തിൻറെ മരണശേഷം അക്ഷയ കേന്ദ്രത്തിൽ പോയി എൻറെ പേരിലേക്ക് അപേക്ഷ കൊടുത്തു അവിടുന്ന് അവർ പറഞ്ഞു അക്ഷയ കേന്ദ്രത്തിൽ പോയി പേപ്പറുകൾ എല്ലാം റെഡിയാക്കാൻ പറഞ്ഞു അതനുസരിച്ച് ഞാൻ അക്ഷയ കേന്ദ്രത്തിൽ പോയി പേപ്പറുകൾ എല്ലാം റെഡിയാക്കി നികുതി ചീട്ട് ആധാർ കാർഡും അതുപോലെതന്നെ സ്ഥലത്തിൻറെ ആധാരവും ഒക്കെ കൊണ്ടുപോയി അവിടുന്ന് ഒക്കെ റെഡിയായി എന്നു പറഞ്ഞു അവിടുന്ന് തന്ന ഒരു പേപ്പർ വീണ്ടും കൃഷിഭവനിൽ കൊണ്ടുപോയി കൊടുത്തു. ഒരു വർഷത്തിനു മേലെയായി ഇതുവരെയും എൻറെ അക്കൗണ്ടിലേക്ക് ഒരു പൈസയും വന്നിട്ടില്ല അക്ഷയ കേന്ദ്രത്തിൽ വീണ്ടും അന്വേഷിച്ചപ്പോൾ അവർ കൃഷിഭവനിൽ ഒന്നുകൂടി പോയി അന്വേഷിക്കുവാൻ പറഞ്ഞു കൃഷിഭവൻ പോയി വീണ്ടും അന്വേഷിച്ചു അവർ പറഞ്ഞു ബാങ്കിൽ പോയിട്ട് ആധാർ കാർഡിന് ഫോട്ടോ കോപ്പിയുമായി ബാങ്കിൽ പോകാൻ പറഞ്ഞു. ബേങ്കിൽ പറഞ്ഞപ്പോൾ അവര് പറഞ്ഞത് ഇനി അക്കൗണ്ടിലേക്ക് പൈസ വന്നോളും എന്നാണ് പറഞ്ഞത് അതിനുശേഷം ഇപ്പോൾ നാലു മാസത്തോളമായി ഇതുവരെയും ഒരു പൈസയും എൻറെ അക്കൗണ്ടിൽ കയറിയിട്ടില്ല. എനിക്ക് 71 വയസ്സായി ഒരു മകൻ ഉള്ളത് 52 വയസ്സു കഴിഞ്ഞു ഭിന്നശേഷിക്കാരൻ ആണ്. ഞങ്ങൾ രണ്ടുപേരും ഒറ്റയ്ക്കാണ് താമസം. എനിക്ക് ഈ ആനുകൂല്യം കിട്ടുന്നതിന് ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്. എനിക്ക് ഒരു മറുപടി തരണം സാർ
Kissan nidhi എല്ലാ വിഡിയോയും ഈ ലിങ്കിൽ ഉണ്ട്. ഹെഡിങ് നോക്കിയിട്ട് വേണ്ടത് കാണൂ.
th-cam.com/play/PLpZ8Cl60sCzDJ0Xlo5OgUyY8j9RANmZxD.html
Land seeding No എന്നാണ്Landseeding enthinuu sir
Kissan nidhi എല്ലാ വിഡിയോയും ഈ ലിങ്കിൽ ഉണ്ട്. ഹെഡിങ് നോക്കിയിട്ട് വേണ്ടത് കാണൂ.
th-cam.com/play/PLpZ8Cl60sCzDJ0Xlo5OgUyY8j9RANmZxD.html
bro aniku 6000 kitandadhanu 2ooo anu vanu anu message kanikunath but bankill rupa vanitilla
Adhaar ലിങ്ക് ചെയ്തിട്ടുണ്ട്,
But ഇപ്പോളും ആധാർ സീഡിങ് no കാണിക്കുന്നു, എന്താ പ്രശ്നം ariyumo
Your Videos .. High Valuable 👏👏🙏🙏
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Thanks എനിക്കും കിട്ടി.താങൾ പറഞ്ഞതു പോലെ ചെയ്തു കൊണ്ട് വളരെ ഉപകാരപ്രദമായി
😍❤️
കഴിഞ്ഞ തവണകിട്ടിയില്ല. ഉടനെ eky 😢c പൂർത്തിയാക്കി ഇപ്പോഴത്തെ സ്റ്റാറ്റസ് നോക്കിയപ്പോൾ നോക്കിയപ്പോൾstate govt process ed എന്നാണ് എഴുതി കാട്ടുന്നത് ആരോട് പരാതിപെടണം
കൃഷിഭവനിൽ പറഞ്ഞു നോക്കൂ
Thank you Sir, pending amount vannu. your video is helpful Sir
👍😍❤️
Kitti 🙏🏻🙏🏻🙏🏻🙏🏻🙏🏻
😄😍
2022 may laanu last gadu കിട്ടിയത്
Pinne ഒന്നും വരാറില്ല
എന്താണ് ചെയ്യേണ്ടത്
ഈ വീഡിയോയിൽ കാണുന്ന ഹെല്പ് ലൈൻ നമ്പറിൽ വിളിച്ചു ചോദിക്കുക
Hello ente achan maranapettu athu vare ithu kittiyirunnu eni athu labhikkan enthu cheyyanam ammakku labhikkan valla vazhiyum undo property achante peril aanu
അച്ഛന്റെ പേരുള്ളത് ക്യാൻസൽ ചെയ്യുക കൃഷിഭവനിൽ പോയിട്ട്. എന്നിട്ട് ഇനി ആരുടെ പേരിലാണ് വേണ്ടത് അവരുടെ പേരിലേക്ക് സ്ഥലം ആക്കിയ ശേഷം അപേക്ഷിക്കുക
Sureshetta Eni EKYC cheyyamo plzzz reply
ചെയ്തു നോക്കൂ
Thankuu
Aims portal ellam confirmed aanu... But landseeding no ennu kanikunnu. Grievance ellam koduthu nokki enittum prethyekich onnum indayilla. 11,12,13 kittan ind eni enth cheyyanam.
Helpline number വിളിക്കുക
മൊദിജിക്ക് ഒരായിരം അഭിനന്ദനം
👍😍❤️
Sir pls rpy ente uppa maranapettu.uppante accountil 14 mathe gadu innu vannu .ini enthu cheyyum cancel cheyyano
ക്യാൻസൽ ചെയ്യണം. കൃഷിഭവനിൽ പോയി ചെയ്യൂ. മരിച്ച ആളുടെ ബാങ്ക് account ഉപയോഗിക്കരുത്
@@SURESAM thanks
എനിക്ക്,7 മത്തദ് വരെ വന്നു പിന്നെ കിട്ടിയില്ല EKYC പൂർത്തിയാക്കി എന്നാൽ പെയ്മൻറ് മൂഡ് അക്കൗണ്ടാണ്, ആധാർമൂഡ് ആകുന്നില്ല, ഇപ്പോൾ പോസ്റ്റ് ഓഫീസിലും അക്കൗണ്ട് തുടങ്ങി എന്നിട്ടും കിട്ടിയില്ല ഇനി എന്താ ചെയ്യാ
Helpline വിളിക്കൂ
എല്ലാം യെസ് ആണ് but fto നോ എന്ന് കാണിക്കുന്നു ആദ്യമേ രജിസ്റ്റർ ചെയ്തതാ 14 ഉം കിട്ടിയില്ല ഇനി എന്താ ചെയ്ക
Helpline ല് വിളിക്കൂ
Ente status pending you bank account ennanu kanikunnathu kittumo ? Pls reply
ഹെൽപ് ലൈൻ നമ്പറിൽ വിളിക്കൂ
Enik last kitiyath കഴിഞ്ഞ വർഷം july മാസം.. അതിനു ശേഷം vanilla
എന്റെ ഫാദർ in law ക്കു അങ്ങിനെ തന്നെ ആയിരുന്നു. പിന്നെ അതു ഞാൻ ശരിയാക്കി താഴെ കൊടുത്ത വീഡിയോ കാണൂ..
PM kissan നിധി
🔥 *12th & 13th ഗഡു കിട്ടാത്തവർ എന്ത് ചെയ്യണം?*
🔥 *Land Seeding "No" ആണെങ്കിൽ എന്ത് ചെയ്യണം?*
🔥 *കിസാൻ നിധി യിൽ പുതിയതായി ചേരാൻ എന്ത് ചെയ്യണം?*
🔥 *ബാങ്ക് അക്കൗണ്ട് മാറ്റാൻ എന്ത് ചെയ്യണം?*
വീഡിയോ കാണൂ...
th-cam.com/video/F2CpNOgRkho/w-d-xo.html
മറ്റുള്ളവർക്കായി Share ചെയ്യണേ...
ഞാൻ രാജാഗോപാലൻ എനിക്ക് 11ഇൻസ്റ്റാൾ വരെ കിട്ടി, അതിനു ശേഷം ഇതു വരെ :12,13,14 കിട്ടിയില്ല
എല്ലാം യെസ് ആണ്!
Kissan nidhi എല്ലാ വിഡിയോയും ഈ ലിങ്കിൽ ഉണ്ട്. ഹെഡിങ് നോക്കിയിട്ട് വേണ്ടത് കാണൂ.
th-cam.com/play/PLpZ8Cl60sCzDJ0Xlo5OgUyY8j9RANmZxD.html
Last കിട്ടിയില്ല bank aadhar link അല്ല എന്ന്.... നേരത്തെ കിട്ടിയിരുന്നതാ... എന്താ കാരണം ഒന്നും പറയാമോ... Aadhar link അല്ല എന്നു പറയുന്നു... വീണ്ടും link ചെയ്തു but കിട്ടിയില്ല...
വീണ്ടും ലിങ്ക് ചെയ്യുമോ എന്നിട്ട് നിങ്ങൾ കസ്റ്റമർ കെയർ നമ്പർ ഒന്ന് വിളിച്ചു നോക്കൂ
ബാക്കി എല്ലാം ക്ലിയർ ആണ്, FTO മാത്രം no കാണിച്ചു. ക്യാഷ് ഇതു വരെ ഒന്നും കിട്ടിയില്ല
Helpline വിളിക്കൂ
Adharcard bank pass bookkum phonilude link cheyyan patto. Limk cheyythal mudingiya kissante paisa kittumo
ബാങ്ക് ആണ് അത് ചെയ്യേണ്ടത്
Ok thanks for rply
Sir psc de doubt undu chodichotte
സർ, 11,12,13, ഗഡു കിട്ടാനുണ്ടായിരുന്നു,, (അപ്പോൾ ഫെഡറൽ ബാങ്കിൽ ആയിരുന്നു.)അക്കൗണ്ട് മാറ്റി പോസ്‌റ്റോഫീസിൽ ആക്കിയപ്പോൾ 14ആം ഗഡു മാത്രം വന്നു. കിട്ടാനുള്ളത് കിട്ടുമോ? എന്തുചെയ്യണം
ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ചു പറയൂ
12,13,14, കിട്ടിയില്ല സൈറ്റ് നോക്കി എല്ലാം ഒകെ ആയിരുന്നു ഫോൺ നമ്പർ 2bank അക്കൗണ്ടിലും ലിങ്ക് ചെയ്യാൻ 3 മാസം മുന്നെ കൊടുത്തതണ് അവർ ചെയ്തിട്ടില്ല എന്ന് നിശചയിച്ച് പോസ്റ്റാഫീസ് അക്കൗണ്ട് 2 മാസം മുന്നെ എടുത്തു നോക്കി
Helpline നമ്പറിൽ വിളിക്കൂ dear
Sir. 12th instalment വരെ മുടങ്ങാതെ കിട്ടിയിരുന്നു. പിന്നീട് ഇതുവരെ വരാതെ കണ്ടപ്പോൾ ekyc, Land seeding തുടങ്ങി എല്ലാം check ചെയ്തപ്പോൾ ok ആണ്. അവസാനം kissan post office account എടുത്തു. ഇന്ന് സാർ പറഞ്ഞത് പോലെ check ചെയ്തപ്പോൾ FTO processed no
എന്നും peyment status Rft signed for state for 14th instalment
Please reply sir as soon
Helpline നമ്പറിൽ വിളിക്കൂ dear
Rft signed എന്താണ് mean ചെയ്യുന്നത് ( help line always busy)
എനിക്ക് പന്ത്രണ്ടാം തവണ വരെയുള്ള പൈസ കിട്ടി 13 14 തവണ കിട്ടിയില്ല എന്നാൽ എന്റെ ബാങ്ക് അക്കൗണ്ടിന്റെ ഐ എസ്എഫ്ഐ കോഡ് ചേഞ്ച് ആയിട്ടുണ്ട് പുതിയ ഐഎസ്എഫ് സി കോഡ് എങ്ങനെ ആഡ് ചെയ്യാൻ കഴിയും അതിനെക്കുറിച്ച് ഒരു വീഡിയോ ഇട്ടു തരാമോ
എനിക്ക് 13മത്തെ മാത്രം കിട്ടിയില്ല ഇതൊന്നും നോക്കാൻ എനിക്ക് അറിയത്തില്ല സഹായം ചെയ്യാമോ സാറിന്റ പേര് എന്താണ്
എന്റെ പേര് സുരേഷ് എന്നാണ് ഈ വീഡിയോയിൽ കാണുന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചു ചോദിക്കുക പിന്നെ നിങ്ങളുടെ കൃഷിഭവനിലും ഒന്ന് പോയിട്ട് നോക്കുക
Sir, know your സ്റ്റാറ്റസ് ൽ എല്ലാം yes ആണ് green tick ൽ, ഗ്രാമീൺ bank il ആയിരുന്നു പൈസ വരാറ് ഇപ്പോൾ 2weeks ആയിട്ടേ ഉള്ളു post ഓഫീസിൽ ippb അക്കൗണ്ട് pm കിസ്സാൻ വേണ്ടി ഓപ്പൺ ചെയ്തിട്ട്, ഇപ്പോൾ know your സ്റ്റാറ്റസ് ൽ ഇങ്ങനെ ആണ് കാണുന്നേ, diclaimer: If you have linked your Aadhaar number to your bank account recently, please wait for 15 days for it to appear on the portal., ഇനി വരുമോ പൈസ
വരും dear.
Help line നമ്പറിൽ വിളിക്കൂ
@@SURESAMOk Sir
@@SURESAM Help ലൈൻ നമ്പർ ൽ രണ്ട് ദിവസം ആയി തുടർച്ച ആയി വിളിച്ചു എടുക്കുന്നില്ല Sir
എനിക്ക് പതിനാലാം ഗഡു ഇന്നലെ കിട്ടി. എൻറെ വീടും സ്ഥലവും ഞാനെൻറെ മക്കൾക്ക് എഴുതി കൊടുക്കുന്നു. ഇനി സമ്മാൻ നിധി വാങ്ങിക്കുന്നത് നിയമവിരുദ്ധമായ തിനാൽ. സമ്മാന നിധി ലഭ്യമാവുന്നത് നിർത്തുന്നതിന് എന്തു ചെയ്യണം. ആരെ സമീപിക്കണം എന്തെല്ലാം രേഖകൾ നൽകണം.rep please.😅
കൃഷിഭവനിൽ പറഞ്ഞാൽ മതി
എല്ലാം ശരിയായിട്ടും 12-13 - 14 ഗഡു വന്നിട്ടില്ല. Help നമ്പറിൽ വിളിച്ചിട്ട് അവർ പറഞ്ഞത് Post ofice Ac എടുക്കാൻ. Post of ce Ac എടുത്താൽ വീണ്ടും കൃഷിഭവനിൽ പോയി രജിസ്റ്റർ ചെയ്യണോ..
അക്കൗണ്ട് എടുത്താൽ മതി
Brother, webpage not available. ഇതെങ്ങനെ ശരിയാക്കാം.
pmkisan.gov.in/
പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് തുടങ്ങിയവർ എല്ലാരും പോസ്റ്റ് ഓഫീസിൽ പോയി നോക്കൂ കൂട്ടുകാരെ പൈസ വന്ന മെസ്സേജ് എനിക്കും കിട്ടിയില്ല പക്ഷെ അക്കൗണ്ട് ൽ വന്നു 6000rs
👍👍👍👍
കിട്ടീ
😍❤️
Aniku msg vannu... Pakshe cash accoundil kayaritilla
കുറച്ചുദിവസം വെയിറ്റ് ചെയ്യൂ എന്നിട്ടും വന്നില്ലെങ്കിൽ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കൂ
12ഗഡുവരെ കിട്ടി ബാങ്കിൽ ആധാർ അപ്ഡേറ്റ് ചെയ്തില്ല kyc കൊടുത്തില്ല ഇനി ചെയ്താൽ കിട്ടുമോ
Helpline നമ്പറിൽ വിളിക്കൂ dear
🙋🙋🙋👍👍👍
👍😍❤️
Touch and hold a clip to pin it. Unpinned clips will be deleted after 1 hour.Tap on a clip to paste it in the text box.Welcome to Gboard clipboard, any text you copy will be saved here.Use the edit icon to pin, add or delete clips.
Fto no enna kanikkunnathu
Enikk kitty👍
❤️❤️❤️
Sir FTO Red colour aan kannikunnath 😢
അത് ശരിയാകേണ്ടതാണ് ഒന്ന് കൃഷിഭവനിൽ ചോദിച്ചു നോക്കൂ
ഞങ്ങൾക്കും കിട്ടി ...താങ്ക്സ് മോദിജീ🙏🏻🧡
👍😍❤️
പതിമൂന്നും പതിനാലും ഇന്നലെ കിട്ടി❤❤
👍👍👍
11വരെ കിട്ടി land വെരിഫിക്കേഷൻ കൺഫോം പക്ഷേ land seeding No എന്ന് കാണിക്കുന്നു അത് എന്ത് കൊണ്ടാണ്
അതില് click here എന്നതിൽ ചെയ്തു നോക്കൂ
14 th enik kitty thanks for the prime Minister
🙏👍👍😍
11 വരെ കിട്ടി. 12 13 1 4 കിട്ടിയില്ല. 15 ഇന്നലെ കിട്ടി.. മുടക്കം കിട്ടുമോ
ഹെൽപ്പ് ലൈനിൽ വിളിച്ചു നോക്കൂ
Ajan 2023june il chernu eppazhanu kittunnathu
😍
12-am gaduvakittiyullooo enikittilla
ഹെല്പ് ലൈൻ നമ്പറിൽ വിളിക്കുക വീഡിയോയിൽ ഉണ്ട്
Otp adichit oppan akunilla😔😔
Kissan nidhi എല്ലാ വിഡിയോയും ഈ ലിങ്കിൽ ഉണ്ട്. ഹെഡിങ് നോക്കിയിട്ട് വേണ്ടത് കാണൂ.
th-cam.com/play/PLpZ8Cl60sCzDJ0Xlo5OgUyY8j9RANmZxD.html
Post officil account ella athukond kittille
കിട്ടും
FTOproccessed No എന്ന് കാണിക്കുന്നു എന്താണ് ? ഇന്നലെ 2000 വന്നിരുന്നു
Helpline നമ്പറിൽ വിളിക്കൂ dear
Site evede kodukkumo🙏
എനിക്ക് 13, ഉം 14. ഉം കിട്ടിയില്ല
Helpline നമ്പറിൽ വിളിക്കുക
14th instalment kittiella 13kitti FTO sareyalla anna
Helpline നമ്പറിൽ വിളിക്കൂ dear
Hi bro
👍😍
12,13,ennale kitty 14 kittiyilla kittumo
Helpline നമ്പറിൽ വിളിക്കൂ dear
👍🙏
💙👍😍
കിട്ടി
😍❤️
ചേട്ടന്റെ father in law യ്ക്ക് 12,13 കിട്ടിയിട്ടുണ്ടായില്ലല്ലോ.. ഇപ്പോൾ കിട്ടിയോ 14 ന്റെ oppam
എന്റെ ഫാദർ ഇൻ ലോക്ക് എല്ലാ ഗഡുക്കളും കിട്ടി
Ft0 no prosesed എന്നാണ് കാണിക്കുന്നത്
Helpline നമ്പറിൽ വിളിക്കൂ
FTO no ആണ് ബാക്കി greencolour ഉണ്ട്
ഹെൽപ് ലൈൻ നമ്പറിൽ വിളിക്കുക
എനിക്ക് ഇതു വരെ കിട്ടിയില്ല 12'13'14കിട്ടുമോ
Helpline നമ്പറിൽ വിളിക്കൂ dear
എൻറെ ഭർത്താവിന് പിഎം കിസാൻ ആനുകൂല്യം ലഭിച്ചുകൊണ്ടിരുന്നത്. അദ്ദേഹത്തിൻറെ മരണശേഷം അക്ഷയ കേന്ദ്രത്തിൽ പോയി എൻറെ പേരിലേക്ക് അപേക്ഷ കൊടുത്തു അവിടുന്ന് അവർ പറഞ്ഞു അക്ഷയ കേന്ദ്രത്തിൽ പോയി പേപ്പറുകൾ എല്ലാം റെഡിയാക്കാൻ പറഞ്ഞു അതനുസരിച്ച് ഞാൻ അക്ഷയ കേന്ദ്രത്തിൽ പോയി പേപ്പറുകൾ എല്ലാം റെഡിയാക്കി നികുതി ചീട്ട് ആധാർ കാർഡും അതുപോലെതന്നെ സ്ഥലത്തിൻറെ ആധാരവും ഒക്കെ കൊണ്ടുപോയി അവിടുന്ന് ഒക്കെ റെഡിയായി എന്നു പറഞ്ഞു അവിടുന്ന് തന്ന ഒരു പേപ്പർ വീണ്ടും കൃഷിഭവനിൽ കൊണ്ടുപോയി കൊടുത്തു. ഒരു വർഷത്തിനു മേലെയായി ഇതുവരെയും എൻറെ അക്കൗണ്ടിലേക്ക് ഒരു പൈസയും വന്നിട്ടില്ല അക്ഷയ കേന്ദ്രത്തിൽ വീണ്ടും അന്വേഷിച്ചപ്പോൾ അവർ കൃഷിഭവനിൽ ഒന്നുകൂടി പോയി അന്വേഷിക്കുവാൻ പറഞ്ഞു കൃഷിഭവൻ പോയി വീണ്ടും അന്വേഷിച്ചു അവർ പറഞ്ഞു ബാങ്കിൽ പോയിട്ട് ആധാർ കാർഡിന് ഫോട്ടോ കോപ്പിയുമായി ബാങ്കിൽ പോകാൻ പറഞ്ഞു. ബേങ്കിൽ പറഞ്ഞപ്പോൾ അവര് പറഞ്ഞത് ഇനി അക്കൗണ്ടിലേക്ക് പൈസ വന്നോളും എന്നാണ് പറഞ്ഞത് അതിനുശേഷം ഇപ്പോൾ നാലു മാസത്തോളമായി ഇതുവരെയും ഒരു പൈസയും എൻറെ അക്കൗണ്ടിൽ കയറിയിട്ടില്ല. എനിക്ക് 71 വയസ്സായി ഒരു മകൻ ഉള്ളത് 52 വയസ്സു കഴിഞ്ഞു ഭിന്നശേഷിക്കാരൻ ആണ്. ഞങ്ങൾ രണ്ടുപേരും ഒറ്റയ്ക്കാണ് താമസം. എനിക്ക് ഈ ആനുകൂല്യം കിട്ടുന്നതിന് ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്. എനിക്ക് ഒരു മറുപടി തരണം സാർ
താങ്കളുടെ സിവിൽ സ്റ്റേഷനിലുള്ള ഡിസ്റ്റിക് അഗ്രികൾച്ചർ ഓഫീസിൽ പോയിട്ട് വിവരം പറയൂ
FTO... No എന്നാണ് കാണിക്കുന്നത് bro കിട്ടുമായിരിക്കും അല്ലെ കാത്തിരിക്കാം
Helpline നമ്പറിൽ വിളിക്കൂ dear
12,13,14 all z got
👍😍❤️
എനിക്ക് ഇപ്പോൾ ഒരു ഗഡു മാത്രം കിട്ടി
😍
Inst10 aanu kanikunne
👍👍
12,13,14,കിട്ടിട്ടില്ല ഇനി കിട്ടമോ?
Helpline നമ്പറിൽ വിളിക്കൂ dear
Ehthvare 13,14 kittila
ഹെൽപ് ലൈൻ നമ്പറിൽ വിളിക്കൂ
Help line number velichu asathu enna parayunne.13 mathe installment post office account ill credit annannu kanikunnu.but account ill cash vanilla
14 vanilla
13 kitti😊😊
12, 13, 14 ഗഡു ഇന്നലെ കിട്ടി
😍❤️
ഞാൻ 2020ൽ ചേർന്നതാണ് ഇതുവരെ കിട്ടിയില്ല
Helpline വിളിക്കൂ
@@SURESAM helpline number parayumo
എനിക്ക് ഇന്നലെ കിട്ടി
👍😍
എനിക്ക് 10നു ശേഷം ഇന്നലെ ഒരണ്ണം കിട്ടി.₹2000.
Helpline നമ്പറിൽ വിളിക്കൂ dear
@@SURESAM tnk U sir
15 കിട്ടി താക്സ് മോദിജി🙏
💙❤️
2019 ന് ശേഷം എനിക്ക് കിട്ടിയില്ല
വീഡിയോയിൽ ഉള്ള ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കൂ
എനിക്കും കിട്ടി
👍😍
Ani ke. Kitte
👍👍👍
Land seeding NO
Installment ....NO 😮😮 thandaper NO ,
Why?????
എല്ലാം ശരിയാക്കൂ
@@SURESAM നാളെത്തന്നെ തണ്ടപ്പേർ സംഘടിപ്പിക്കണം 🙏
എനിക്ക് മൊത്തം ഏഴ് 7 കിട്ടി
👍😍
Kittiyilla
Helpline നമ്പറിൽ വിളിക്കൂ dear
13 ,14. Kittila 😢
Helpline നമ്പറിൽ വിളിക്കൂ dear
2000 kitty
👍😍
O T P മാത്രമേ വരുന്നുള്ളു രജിസ്ഡ്രഷാൻ നബർ വരുന്നില്ല 😭
ഹെൽപ്‌ലൈൻ വിളിക്കൂ
14കിട്ടിയില്ലമറ്റെല്ലാം കിട്ടി FTO YES ആണ്.
Helpline നമ്പറിൽ വിളിക്കൂ dear
12,13,14 ഈ മൂന്നും കിട്ടി.
👍😍❤️
Kitteela
ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുക
Kitty sir
👍
FTO No ആണ് കാണിക്കുന്നേ ekyc, lant seeding അക്കൗണ്ട് എല്ലാം yes ആണ്
Helpline നമ്പറിൽ വിളിക്കൂ dear
12 ഉം 13 ഉം കിട്ടീ. അത്രേമെ കിട്ടാന്‍ ഉണ്ടായിരുന്നുള്ളൂ.
😍
കിട്ടിയില്ല
Helpline നമ്പറിൽ വിളിക്കൂ dear
4000 kittey
👍
2000 കിട്ടി
😍❤️
Fto =× kanikkunn
Helpline നമ്പറിൽ വിളിക്കൂ dear
14 gadu kitty.
👍😍❤️
നെ
എനിക്ക് ipo കിട്ടറെ ഇല്ല 😢😢
12,13,14 kitty thanks
👍
എനിക്ക് 3 ഗഡുവും കിട്ടി
👍😍❤️
Kittiyilla
Helpline നമ്പറിൽ വിളിക്കൂ dear