നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
വളരെയേറെ ഉപകരപ്രദമായ video നൽകുന്നതിന് നന്ദി. എനിക്ക് 11,12th installment കിട്ടിട്ടില്ലാരുന്നു. മുൻപ് ഇതിൽ പറഞ്ഞതുപ്രകാരം ചെയ്തതിനുശേഷം കിട്ടി 🙏🙏🙏 എനിക്ക് പഴയ അക്കൗണ്ടിൽ ആണ് ലഭിച്ചത്. പുതിയതായി എടുത്ത അക്കൗണ്ടിൽ വന്നില്ല.
Sir ngal land vangith 2017 il an annu adacha tax receipt kayil ind pine 2018 ,2019,2020 ,2021 il onnich adachu 2022 il land tax ayit an kayil ulle ...onnich adachond 2018 2019 ile land tax receipt kittula athond apply cheyan pattuo pls rply sir
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
സർ , അമ്മയുടെ പേരിൽ PM കിസാൻ സമ്മാൻ നിധി കിട്ടി കൊണ്ടിരുന്നു. എന്നാൽ അമ്മയുടെ മരണശേഷം കൃഷി ഭൂമിയുടെ ഉടമസ്ഥാവകാശം മകനാണ്. അങ്ങനെയെങ്കിൽ PM കിസാൻ മകന് കിട്ടുമോ ? മറുപടി പ്രതീക്ഷിക്കുന്നു.
ഭാര്യയുടെയും ഭർത്താവിന്റെയും പേരിലാണ് സ്ഥലം എങ്കിൽ പുതുതായി ചെയ്യാൻ കഴിയുമോ???ഒരാളുടെ പേരിൽ ചെയ്യാൻ കഴിയുമോ??? അല്ലെങ്കിൽ 2 പേരുടെയും പേരിൽ കൊടുക്കണോ??? Pls repaly ചേട്ടാ...
Sir രജിസ്റ്റർ ചെയുമ്പോൾ captcha code കാണിക്കുന്നിടത് അവിടെ കാണിക്കുന്ന കോഡ് അല്ലെ type ചെയേണ്ടത് but അത് kodukubol enter valid catcha number ennu കാണിക്കുന്നു
നന്ദി. .. ! എനിക്ക് മിക്കവാറും അടുത്ത ആഴ്ച തണ്ടപ്പേർ നമ്പർ കിട്ടുമെന്നു കരുതുന്നു , കിട്ടിയാൽ എയിംസ് പോർടലിൽ ചേർക്കും , ലഭിക്കാത്ത പക്ഷം പ്രധാനമന്ത്രി ക്ക് തന്നെ പരാതി ഇ മെയിൽ ചെയ്യാൻ ആണ് തീരുമാനം
Pg portal il cheythu ennittum land seeding no enna kanikunne.grievance keralathi lek ayachu but concerned KRISHIBAVAN lek ayakkunilla.kathum vanilla veendu ayachittunde aadhar card um aims le screenshot vechu
എൻ്റെ account number ആധാർ നിലവിലുള്ള bank അക്കൗണ്ടിൽ സീഡ് ചെയ്തു. മൈ ആധാറിൽ status നോക്കുമ്പോൾ വേറെ ഒരു ബാങ്കിൻ്റെ പേരാണ് കാണുന്നത് അത് കാരണമാണ് എൻ്റെ installment കിട്ടാത്തത്, ആധാറിൽ നിലവിലുള്ള സീഡ് ചെയ്ത ബാങ്ക് പേര് മാറ്റാൻ എന്തു ചെയ്യണം പറഞ്ഞു തരുമോ
Land seeding No ആണ് കാണിക്കുന്നത്, AIMS പോർട്ടലിൽ ഡാറ്റാ അപ്ഡേറ്റ് ചെയ്തു, Approved ആയി എന്നിട്ടും land seeding NO ആണ് കാണിക്കുന്നത്, എത്രനാൾ സമയം എടുക്കും PM Kissan അപ്ഡേറ്റ് ആവാൻ, ചേട്ടൻ നിവേദനം അയച്ച പോലെ ചെയ്താൽ മതിയാകുമോ?
എനിക്ക് 12ഉം 13ഉം ഗഡു കിട്ടിയിട്ടില്ല.Post ഓഫീസിൽ അക്കൗണ്ട് തുടങ്ങിയിട്ട് പിന്നെ എന്താണ് ചെയ്യേണ്ടത്? അവിടെനിന്നും കിട്ടുന്ന കാർഡ് കൃഷി ഭവനിൽ കൊടുക്കണോ? പോസ്‌റ്റോഫീസിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്
എനിക്ക് 11വരെ കിട്ടി but പിന്നീട് kyc ചെയ്യാൻ കഴിയുന്നില്ല recard not faund എന്നാണ് കാണുന്ന ത്. പല അക്ഷയാ ഓഫീസിലും കൃഷിഭവാനിലും കയറി ഇറങ്ങിയിട്ടും ഒന്നും നടന്നില്ല. വല്ല രക്ഷയും ഉണ്ടോ
താഴെക്കൊടുത്ത ലിങ്കിൽ പോവുക അതിൽ അവസാനമായി ചെയ്തിട്ടുള്ള രണ്ടുമൂന്നു വീഡിയോ കണ്ടാൽ ഹെൽപ് ലൈൻ നമ്പർ കിട്ടും അതിൽ വിളിക്കുക Kissan nidhi എല്ലാ വിഡിയോയും ഈ ലിങ്കിൽ ഉണ്ട്. ഹെഡിങ് നോക്കിയിട്ട് വേണ്ടത് കാണൂ. th-cam.com/play/PLpZ8Cl60sCzDJ0Xlo5OgUyY8j9RANmZxD.html
ആധാർ ബാങ്ക് സീഡിങ് no എന്നാണ് കാണിക്കുന്നത്. But Udai, siteil status check ചെയ്തപ്പോൾ ആധാർ ബാങ്ക് അക്കൗണ്ട് Already സീഡിങ് ആണ്.അപ്പോൾ എന്താ ചെയ്യേണ്ടത്🙂
താഴെക്കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തിട്ട് ഏറ്റവും അവസാനത്തെ വീഡിയോ കാണൂ അതിൽ ഹെല്പ് ലൈൻ നമ്പർ ഉണ്ട് അതിലേക്ക് വിളിക്കൂ Kissan nidhi എല്ലാ വിഡിയോയും ഈ ലിങ്കിൽ ഉണ്ട്. ഹെഡിങ് നോക്കിയിട്ട് വേണ്ടത് കാണൂ. th-cam.com/play/PLpZ8Cl60sCzDJ0Xlo5OgUyY8j9RANmZxD.html
PM kissan നിധി 🔥 *12th & 13th ഗഡു കിട്ടാത്തവർ എന്ത് ചെയ്യണം?* 🔥 *Land Seeding "No" ആണെങ്കിൽ എന്ത് ചെയ്യണം?* 🔥 *കിസാൻ നിധി യിൽ പുതിയതായി ചേരാൻ എന്ത് ചെയ്യണം?* 🔥 *ബാങ്ക് അക്കൗണ്ട് മാറ്റാൻ എന്ത് ചെയ്യണം?* വീഡിയോ കാണൂ... th-cam.com/video/F2CpNOgRkho/w-d-xo.html മറ്റുള്ളവർക്കായി Share ചെയ്യണേ...
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ ഇതുവരെ ചെയ്ത വീഡിയോസ് കാണാൻ പറ്റും. അതിലെ ഏറ്റവും താഴെത്തെ വീഡിയോ കാണൂ അതിലെല്ലാം ഹെൽപ് ലൈൻ നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു സംസാരിക്കൂ... Kissan nidhi എല്ലാ വിഡിയോയും ഈ ലിങ്കിൽ ഉണ്ട്. ഹെഡിങ് നോക്കിയിട്ട് വേണ്ടത് കാണൂ. th-cam.com/play/PLpZ8Cl60sCzDJ0Xlo5OgUyY8j9RANmZxD.html
Hi, oru doubt undu, onnu parayumo, anta achanum land seeding no anu kanikunnath, 11 gadu vara kittyilu, 12, 13 kittyila, oru kuzhappam ullath t.p.number mariyirunu, reason, achanta parilula land marana shesham anta paril azhuthiyirunu, appol t.p.number change ayee, karam odukuna name anta ayee, land eppozhum achanta paril thanna anu, athukondu achanu kissan samman nidhiyuda paisa kittumo.
താഴെക്കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ നമ്മൾ ചെയ്തിട്ട് എല്ലാ വീഡിയോസും കാണാം അതിൽ ഹെഡിങ് നോക്കിയിട്ട് അനുയോജ്യമായത് കണ്ടു നോക്കൂ നിങ്ങൾക്ക് തന്നെ ഫോണിലൂടെ ചെയ്യാൻ പറ്റും Kissan nidhi എല്ലാ വിഡിയോയും ഈ ലിങ്കിൽ ഉണ്ട്. ഹെഡിങ് നോക്കിയിട്ട് വേണ്ടത് കാണൂ. th-cam.com/play/PLpZ8Cl60sCzDJ0Xlo5OgUyY8j9RANmZxD.html
PM kissan നിധി 🔥 *12th & 13th ഗഡു കിട്ടാത്തവർ എന്ത് ചെയ്യണം?* 🔥 *Land Seeding "No" ആണെങ്കിൽ എന്ത് ചെയ്യണം?* 🔥 *കിസാൻ നിധി യിൽ പുതിയതായി ചേരാൻ എന്ത് ചെയ്യണം?* 🔥 *ബാങ്ക് അക്കൗണ്ട് മാറ്റാൻ എന്ത് ചെയ്യണം?* വീഡിയോ കാണൂ... th-cam.com/video/F2CpNOgRkho/w-d-xo.html മറ്റുള്ളവർക്കായി Share ചെയ്യണേ...
സർ ഞാൻ incamtax അടക്കാൻ govt ജോലി ഉള്ള ആൾ അല്ല പക്ഷേ ഞാൻ incomtax അടച്ചു എന്ന് പറഞ്ഞു എന്റെ 8മത്തെ ഗഡു മുതൽ മുടങ്ങി ഇനിയും എന്ത് ചെയ്യും ഒന്ന് പറഞ്ഞു തരാമോ
ഈ ലിങ്കിലെ ഏറ്റവും താഴെ പോയാല് ഇന്നലെയും മിനിഞ്ഞാന്നും ഇട്ട വീഡിയോസ് കാണാം അതിൽ ഹെൽപ്പ് ലൈൻ നമ്പർ ഉണ്ട് ഒന്ന് വിളിച്ചു നോക്കൂ Kissan nidhi എല്ലാ വിഡിയോയും ഈ ലിങ്കിൽ ഉണ്ട്. ഹെഡിങ് നോക്കിയിട്ട് വേണ്ടത് കാണൂ. th-cam.com/play/PLpZ8Cl60sCzDJ0Xlo5OgUyY8j9RANmZxD.html
In beneficery status shows land seeding, No.But in aims portel shows, Own land, Confirmed.12th and 13th instalment ethuvery kittyella.All others are, OK.So14th instalment kittumo.What we can do Plece replay.
എന്റെ പേരിൽ രണ്ടു വസ്തു ഒണ്ട്. അതിൽ ഒരെണ്ണത്തിന് 14th installment വരെ കിട്ടി.2nd വസ്തുവിന് വേണ്ടി kissan samman nidhi ഇൽ apply ചെയ്യാൻ പറ്റുമോ? അതോ ഒരൂ വസ്തുവിന് മാത്രമേ കിട്ടുള്ളോ?
കിസാനിലെ പൈസ കുറച്ചുനാൾ വരുന്നില്ല അത് കാണിക്കുന്നത് ബാങ്ക് ആധാറും അക്കൗണ്ട് നമ്പർ ലിങ്ക് അല്ല കാണിക്കുന്നത് പക്ഷേ ബാങ്ക് ചോദിച്ചപ്പോൾ ഞങ്ങൾ എല്ലാം ലിങ്ക് ആണ് അതിനെന്ത് ചെയ്യും പറയുന്നത്
എനിയ്ക്ക് ഇതുവരെയും ഒരു instalmentum കിട്ടിയിട്ടില്ല.സ്റ്റാറ്റസ് പരിശോധിച്ചപ്പോൾ P.FMS has been rejected എന്നാണ്.13ആം ഗഡ് പ്രഖ്യാപിക്കുന്നതിന് മുമ്പ് കൃഷി ഓഫീസ് മുഖേന പോസ്റ്റോഫീസ് account എടുത്ത് തന്നിരുന്നു എന്നാൽ 13ആംഗെടുവും കിട്ടിയില്ല.14ആം ഗെടുമുതൽ കിട്ടുമോ മറുപടി പ്രതീക്ഷിക്കുന്നു.
Ante peril annu pmkisan amount varunnathanu. Land fatherinte peril annu. Land seedingil vachappol not matching annanu vannath. Eth eni kittan anthu chaiyanam
Sir എനിക്ക് 7 പ്രാവിശ്യം കിട്ടി പിന്നെ കിട്ടിയില്ല ഭൂമി അച്ഛൻ്റെ പേരിലാണ് അച്ഛൻ മരിച്ചു എൻ്റെ പേരിലാണ് 7 പ്രാവിശ്യം കിട്ടിയിരുന്നത് ekyc ചെയ്തു ലാൻഡ് വെരിഫിക്കേഷൻ ചെയ്യാൻ പറ്റില്ല എന്ന് അക്ഷയ് കേന്ദ്രം പറഞ്ഞു ഭൂമി സ്വന്തം പേരിൽ വേണം എന്ന് പറയുന്നത്
Father ന്റെ പേരിൽ ആണ് സ്ഥലം Mother ന്റെ പേരിൽ അപേക്ഷിച്ചു 11 വരെ കിട്ടി ഇപ്പോൾ കിട്ടുന്നില്ല കാരണം അന്വേഷിച്ചപ്പോൾ motherinu land ഇല്ലന്ന് അപ്പേക്ഷ കൊടുത്ത് but അവിടുന്ന് reply ഒന്നും കിട്ടിയില്ല
Kissan nidhi എല്ലാ വിഡിയോയും ഈ ലിങ്കിൽ ഉണ്ട്. ഹെഡിങ് നോക്കിയിട്ട് വേണ്ടത് കാണൂ. th-cam.com/play/PLpZ8Cl60sCzDJ0Xlo5OgUyY8j9RANmZxD.html ഇതിലെ last വിഡിയോയിൽ helpline നമ്പർ ഉണ്ട്, വിളിക്കൂ
: 12 th and 13 th kitiyilla...status ipo ingane..Farmer Record has been rejected by PFMS / Bank PFMS / Bank Rejection Reason: UID is Disable for DBT (Contact your bank to link Aadhaar with Account)....ennit bank poi adhar link cheyth one month aaayi...ipolum status angane thanne...
എനിക്കും ഇങ്ങനെ തന്നെ ആണ് ഞാനും അക്കൗണ്ടിൽ ആധാർ അപ്ഡേറ്റ് ചെയ്യാൻ കൊടുത്തായിരുന്നു പിന്നെയും ഇങ്ങനെ തന്നെ കിടക്കുന്നത് കൊണ്ട് ബാങ്കിൽ വിളിച്ച് ചോദിച്ച് അവര് പറയുന്നത് ആധാർ അപ്ഡേറ്റ് ചെയ്തിട്ടുണ്ട് (uid) എന്നാണ് ഇതിന് ശേഷം ഞാൻ പോസ്റ്റ് ഓഫീസിൽ 210 രൂപ കൊടുത്ത് അക്കൗണ്ട് എടുത്ത് ഇപ്പോഴും സൈറ്റിൽ bank അക്കൗണ്ട് കിടക്കുന്നത് tollfree നമ്പറിൽ വിളിച്ച് കേട്ടപ്പോൾ ഏപ്രിൽ മാസം വിതരണം കാണും എന്ന് പറഞ്ഞ്
Land Seeding ചെയ്യുന്നത് എങ്ങിനെ
th-cam.com/video/sTABJW-x0Rs/w-d-xo.html
വളരെ ഉപകാരപ്പെട്ട വീഡിയോ , ഒരു പാട് നന്ദി Sir
😍👍
Kissan nidhi എല്ലാ വിഡിയോയും ഈ ലിങ്കിൽ ഉണ്ട്. ഹെഡിങ് നോക്കിയിട്ട് വേണ്ടത് കാണൂ.
th-cam.com/play/PLpZ8Cl60sCzDJ0Xlo5OgUyY8j9RANmZxD.html
സൂപ്പർ video🌹🌹🌹🌹🌹 Thangs
👍❤️❤️😄
എന്തായാലും എല്ലാവർക്കും. ഉപകാര പ്രേദമായ വീഡിയോ. ഒരുപാട് നന്ദി ഉണ്ട് സർ 🙏🏾
😍❤️
Thanks.നല്ല വിവരണം.
💙💙💙
Valreupakaram..thanks
💙👍❤️
Thanks brother
❤️😄
Valare upakaraprdhamayirikunnu thanks
👍❤️
Sir🙋🙋🙋
💙😍❤️
You are so humble thank you ❤
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
വളരെ ഉപകാരപ്പെട്ട വീഡിയോ ആണു E KYC ചെയ്തില്ലായി രുന്നു . ഇപ്പോൾ ചെയ്തു രണ്ടു ദിവസം കൊണ്ട് ok ആയി
😍❤️
Kissan nidhi എല്ലാ വിഡിയോയും ഈ ലിങ്കിൽ ഉണ്ട്. ഹെഡിങ് നോക്കിയിട്ട് വേണ്ടത് കാണൂ.
th-cam.com/play/PLpZ8Cl60sCzDJ0Xlo5OgUyY8j9RANmZxD.html
വളരെ പ്രയോജനപ്പെട്ട വീഡിയോ, Thanks
വളരെയേറെ ഉപകരപ്രദമായ video നൽകുന്നതിന് നന്ദി. എനിക്ക് 11,12th installment കിട്ടിട്ടില്ലാരുന്നു. മുൻപ് ഇതിൽ പറഞ്ഞതുപ്രകാരം ചെയ്തതിനുശേഷം കിട്ടി 🙏🙏🙏
എനിക്ക് പഴയ അക്കൗണ്ടിൽ ആണ് ലഭിച്ചത്. പുതിയതായി എടുത്ത അക്കൗണ്ടിൽ വന്നില്ല.
😍❤️
ഗുഡ് ഇൻഫർമേഷൻ
👆❤️
Thanks👍🏻
👍😍❤️
Sir thanks
💙👍👍😍
സാർ , 2018 ലെ tax reciept കയ്യിൽ ഇല്ല, പുതുതായി അപേക്ഷിക്കാൻ പറ്റുമോ
ആ ടാക്സ് റെസിപ്റ്റ് വേണം
Thank you
😍❤️
Very helpful Information, thanks
👍❤️
താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ ഉപകാരപ്രദമാകുന്നു.
എന്‍റ പ്രശ്നം ഞാന്‍ പരിഹരിച്ചു.
എനിക്ക് മുടങ്ങിയ തവണ കിട്ടി.
❤️😍😍❤️
Thank u sir.sir lude ഒരുപാട് vivarangL eniku kity
👍👍👍
Very good, thanks a lot.
😍
Sir🙏🙏🙏🙋🙋🙋👍👍👍🧡🧡🧡🌟🌟🌟
😍❤️💙
Very useful
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Very good information.thanks for your efforts.
❤️👍👍👍
Useful information 👍 thank you
😍❤️
Sir ngal land vangith 2017 il an annu adacha tax receipt kayil ind pine 2018 ,2019,2020 ,2021 il onnich adachu 2022 il land tax ayit an kayil ulle ...onnich adachond 2018 2019 ile land tax receipt kittula athond apply cheyan pattuo pls rply sir
Apply ചെയ്തു നോക്കൂ
👍👍
💙 comment ചെയ്തതിനു നന്ദി 🩷
പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
whatsapp.com/channel/0029Va9KAMW42Dca0OrxOw22
സർ , അമ്മയുടെ പേരിൽ PM കിസാൻ സമ്മാൻ നിധി കിട്ടി കൊണ്ടിരുന്നു. എന്നാൽ അമ്മയുടെ മരണശേഷം കൃഷി ഭൂമിയുടെ ഉടമസ്ഥാവകാശം മകനാണ്. അങ്ങനെയെങ്കിൽ PM കിസാൻ മകന് കിട്ടുമോ ?
മറുപടി പ്രതീക്ഷിക്കുന്നു.
വീണ്ടും അപേക്ഷിക്കണം
Good information 🥰
❤️👍
Hello sir ee vedio l register number kittiyathin shesham next enter value kodukkan parayunnille. Ath evide yanu select cheyyendath.. Please reply sir
വീഡിയോ കണ്ടു നോക്കൂ
@@SURESAM kandu.. Next enter value enn paranju but evide nin option enn manassilayila
Ethu prakaram gadu kittikondirunnu.eppo ee vasthi vittu. Eni eth close cheyyan enth cheyyam.evide anu apply cheyyendath
കൃഷി ഭവനിൽ പറയൂ
We can book complaint through with CSC login also, Then the registration number will be stored there on user dashboard
👍👍👍
ഭാര്യയുടെയും ഭർത്താവിന്റെയും പേരിലാണ് സ്ഥലം എങ്കിൽ പുതുതായി ചെയ്യാൻ കഴിയുമോ???ഒരാളുടെ പേരിൽ ചെയ്യാൻ കഴിയുമോ??? അല്ലെങ്കിൽ 2 പേരുടെയും പേരിൽ കൊടുക്കണോ??? Pls repaly ചേട്ടാ...
ഒരാളുടെ പേരിൽ കിട്ടുള്ളൂ
Sir രജിസ്റ്റർ ചെയുമ്പോൾ captcha code കാണിക്കുന്നിടത് അവിടെ കാണിക്കുന്ന കോഡ് അല്ലെ type ചെയേണ്ടത് but അത് kodukubol enter valid catcha number ennu കാണിക്കുന്നു
Site error
@@SURESAM ok
നന്ദി. .. ! എനിക്ക് മിക്കവാറും അടുത്ത ആഴ്ച തണ്ടപ്പേർ നമ്പർ കിട്ടുമെന്നു കരുതുന്നു , കിട്ടിയാൽ എയിംസ് പോർടലിൽ ചേർക്കും , ലഭിക്കാത്ത പക്ഷം പ്രധാനമന്ത്രി ക്ക് തന്നെ പരാതി ഇ മെയിൽ ചെയ്യാൻ ആണ് തീരുമാനം
😍❤️😍❤️
Pg portal il cheythu ennittum land seeding no enna kanikunne.grievance keralathi lek ayachu but concerned KRISHIBAVAN lek ayakkunilla.kathum vanilla veendu ayachittunde aadhar card um aims le screenshot vechu
കൃഷി ഭവനിൽ ഒന്ന് പറയൂ
എൻ്റെ account number ആധാർ നിലവിലുള്ള bank അക്കൗണ്ടിൽ സീഡ് ചെയ്തു. മൈ ആധാറിൽ status നോക്കുമ്പോൾ വേറെ ഒരു ബാങ്കിൻ്റെ പേരാണ് കാണുന്നത് അത് കാരണമാണ് എൻ്റെ installment കിട്ടാത്തത്, ആധാറിൽ നിലവിലുള്ള സീഡ് ചെയ്ത ബാങ്ക് പേര് മാറ്റാൻ എന്തു ചെയ്യണം പറഞ്ഞു തരുമോ
ഈ വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ dear.
Post ഓഫീസിൽ പോയി വേറെ ഒരു account എടുക്കൂ
Mailil msg onnum vannilla. Ini enthu chyeyyum sir. 2 divasamai. Akshayil chennal sariyakkan pattumo sir?.
Helpline ൽ വിളിക്കൂ
നമ്പർ?
pm kisan new registration cheyyan pattumo?
പറ്റുമല്ലോ
2021 lanu ente peril vasthu registration nadannath enikku pm kissan kitumo
കിട്ടും. Apply ചെയൂ
Land seeding No ആണ് കാണിക്കുന്നത്, AIMS പോർട്ടലിൽ ഡാറ്റാ അപ്ഡേറ്റ് ചെയ്തു, Approved ആയി എന്നിട്ടും land seeding NO ആണ് കാണിക്കുന്നത്, എത്രനാൾ സമയം എടുക്കും PM Kissan അപ്ഡേറ്റ് ആവാൻ, ചേട്ടൻ നിവേദനം അയച്ച പോലെ ചെയ്താൽ മതിയാകുമോ?
അങ്ങിനെ ചെയ്യൂ
എനിക്ക് 12ഉം 13ഉം ഗഡു കിട്ടിയിട്ടില്ല.Post ഓഫീസിൽ അക്കൗണ്ട് തുടങ്ങിയിട്ട് പിന്നെ എന്താണ് ചെയ്യേണ്ടത്? അവിടെനിന്നും കിട്ടുന്ന കാർഡ് കൃഷി ഭവനിൽ കൊടുക്കണോ? പോസ്‌റ്റോഫീസിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്
ഈ വിഡിയോയിൽ ഉള്ള പോലെ ചെയ്യൂ
എനിക്ക് 11വരെ കിട്ടി but പിന്നീട് kyc ചെയ്യാൻ കഴിയുന്നില്ല recard not faund എന്നാണ് കാണുന്ന ത്. പല അക്ഷയാ ഓഫീസിലും കൃഷിഭവാനിലും കയറി ഇറങ്ങിയിട്ടും ഒന്നും നടന്നില്ല. വല്ല രക്ഷയും ഉണ്ടോ
താഴെക്കൊടുത്ത ലിങ്കിൽ പോവുക അതിൽ അവസാനമായി ചെയ്തിട്ടുള്ള രണ്ടുമൂന്നു വീഡിയോ കണ്ടാൽ ഹെൽപ് ലൈൻ നമ്പർ കിട്ടും അതിൽ വിളിക്കുക
Kissan nidhi എല്ലാ വിഡിയോയും ഈ ലിങ്കിൽ ഉണ്ട്. ഹെഡിങ് നോക്കിയിട്ട് വേണ്ടത് കാണൂ.
th-cam.com/play/PLpZ8Cl60sCzDJ0Xlo5OgUyY8j9RANmZxD.html
Eppol vangiya sthalathinu apekshichal kittumo?
ഇല്ല dear
12 th 13th kittiyittilla, adhar accountil link ayirinnilla, link ayappol 14 th vannu krishibhavanil chothichappol 12,13 kittan vizhamamanu ennu paranju, karanam ariyilla ennum paranju
Help line ഒന്ന് വിളിച്ചു നോക്കു
@@SURESAM വിളിച്ചു പക്ഷെ വ്യക്തമായ മറുപടി ഇല്ല
Good information
😍❤️❤️
Thanks sir 👍❤️
😍❤️
❤️❤️❤️❤️❤️❤️❤️
😍❤️
Chetta njan CMO protalil grievance cheythu innu status nokkiyappol land seeding yes ennu kandu .
Thank you
😍❤️
Land seeding online chaithu etra divasam kazhinju pm kisan site il ath yes ennu kanichu...grievance chaithal matrame sariyavullo?
സർ ഒരു റേഷൻ കാർഡിൽ എത്ര പേർക്ക് ആനുകൂല്യം ലഭിക്കും..
ഒരാൾക്ക് എന്നാണ് എന്റെ അറിവ്
2023 il purchase cheytha land nu apply cheyan patumo
ഇല്ല dear
2018-19 ലെ land tax Receipt വേണം
@@SURESAM ok thanku
ആധാർ ബാങ്ക് സീഡിങ് no എന്നാണ് കാണിക്കുന്നത്. But Udai, siteil status check ചെയ്തപ്പോൾ ആധാർ ബാങ്ക് അക്കൗണ്ട് Already സീഡിങ് ആണ്.അപ്പോൾ എന്താ ചെയ്യേണ്ടത്🙂
അത് മതിയാകും ട്ടോ.
Adhar kodukumbo picode disable kanikunnu
ഞാൻ 20 - ൽ apply ചെയ്തതാണ് ഇതുവരെ കിട്ടിയിട്ടില്ല...
താഴെക്കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തിട്ട് ഏറ്റവും അവസാനത്തെ വീഡിയോ കാണൂ അതിൽ ഹെല്പ് ലൈൻ നമ്പർ ഉണ്ട് അതിലേക്ക് വിളിക്കൂ
Kissan nidhi എല്ലാ വിഡിയോയും ഈ ലിങ്കിൽ ഉണ്ട്. ഹെഡിങ് നോക്കിയിട്ട് വേണ്ടത് കാണൂ.
th-cam.com/play/PLpZ8Cl60sCzDJ0Xlo5OgUyY8j9RANmZxD.html
Epool Paisa kitti kondirikkunna bank account matti kodukkan pattumo. ??
PM kissan നിധി
🔥 *12th & 13th ഗഡു കിട്ടാത്തവർ എന്ത് ചെയ്യണം?*
🔥 *Land Seeding "No" ആണെങ്കിൽ എന്ത് ചെയ്യണം?*
🔥 *കിസാൻ നിധി യിൽ പുതിയതായി ചേരാൻ എന്ത് ചെയ്യണം?*
🔥 *ബാങ്ക് അക്കൗണ്ട് മാറ്റാൻ എന്ത് ചെയ്യണം?*
വീഡിയോ കാണൂ...
th-cam.com/video/F2CpNOgRkho/w-d-xo.html
മറ്റുള്ളവർക്കായി Share ചെയ്യണേ...
@@SURESAM P M kissan nidhi eppol kitti kondirikkunna bank account matti veroru account nalkunnathinu pattumo sir..?
Enik 5th vare kittiyullu.. Athum January 2022....ini kittuvoo
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ ഇതുവരെ ചെയ്ത വീഡിയോസ് കാണാൻ പറ്റും.
അതിലെ ഏറ്റവും താഴെത്തെ വീഡിയോ കാണൂ അതിലെല്ലാം ഹെൽപ് ലൈൻ നമ്പർ കൊടുത്തിട്ടുണ്ട്.
അതിൽ വിളിച്ചു സംസാരിക്കൂ...
Kissan nidhi എല്ലാ വിഡിയോയും ഈ ലിങ്കിൽ ഉണ്ട്. ഹെഡിങ് നോക്കിയിട്ട് വേണ്ടത് കാണൂ.
th-cam.com/play/PLpZ8Cl60sCzDJ0Xlo5OgUyY8j9RANmZxD.html
Tnx. Close akkiya account kissan nidhi vannirunnu ariyathe transaction illannukaruthi close akki. Puthiya bank account koduthu. Pakshe pinne landtsx cheyyan pattiyilla
ഈ വിഡിയോയിൽ ഉള്ള പോലെ ചെയ്യൂ.... 👍
8 instalment maathre kittiyullu. FTO will be generated enn kaanikkunnu. Ini enth cheyyum
വിഡിയോയിൽ ഉള്ള പോലെ ചെയ്യൂ
എനിക്ക് 31/5/2022 il last vanath pne vanitila
വരും
Hi, oru doubt undu, onnu parayumo, anta achanum land seeding no anu kanikunnath, 11 gadu vara kittyilu, 12, 13 kittyila, oru kuzhappam ullath t.p.number mariyirunu, reason, achanta parilula land marana shesham anta paril azhuthiyirunu, appol t.p.number change ayee, karam odukuna name anta ayee, land eppozhum achanta paril thanna anu, athukondu achanu kissan samman nidhiyuda paisa kittumo.
വീഡിയോയിൽ ഉള്ള പോലെ try ചെയ്യൂ
Land seeding കാണിക്കുന്നു. അക്ഷയയിൽ ശരിയാക്കി തരുമോ എന്തൊക്കെ കൊണ്ടുപോകണം.
താഴെക്കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ നമ്മൾ ചെയ്തിട്ട് എല്ലാ വീഡിയോസും കാണാം അതിൽ ഹെഡിങ് നോക്കിയിട്ട് അനുയോജ്യമായത് കണ്ടു നോക്കൂ നിങ്ങൾക്ക് തന്നെ ഫോണിലൂടെ ചെയ്യാൻ പറ്റും
Kissan nidhi എല്ലാ വിഡിയോയും ഈ ലിങ്കിൽ ഉണ്ട്. ഹെഡിങ് നോക്കിയിട്ട് വേണ്ടത് കാണൂ.
th-cam.com/play/PLpZ8Cl60sCzDJ0Xlo5OgUyY8j9RANmZxD.html
എനിക്ക് 13,14 കിട്ടിയില്ല ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാൻ മെസേജ് വന്നു ലിങ്ക് ചെയ്യ്തു 2-8-23ൽ ഇതുവരെ കിട്ടിയില്ല ഇനി എന്ത് ചെയ്യാണ്
Kissan nidhi എല്ലാ വിഡിയോയും ഈ ലിങ്കിൽ ഉണ്ട്. ഹെഡിങ് നോക്കിയിട്ട് വേണ്ടത് കാണൂ.
th-cam.com/play/PLpZ8Cl60sCzDJ0Xlo5OgUyY8j9RANmZxD.html
എന്റെ വൈഫ് ഗവണ്മെന്റ് എംപ്ലോയീ ആണ് അതുകൊണ്ട് എനിക്ക് പി എം കിസ്സൻ ബെനിഫിറ്റ് ലെഭിക്കുവാൻ അപ്ലൈ ചെയ്യാൻ പറ്റുമോ
ഡൌട്ട് ആണ്
Ammakku kitti konde irunnatha vasthu ippol ntte perilekku kaalashesham vechu yezhuthi ammakku ippol i12,13 kittiyilla yenikkini apekshikkamo
PM kissan നിധി
🔥 *12th & 13th ഗഡു കിട്ടാത്തവർ എന്ത് ചെയ്യണം?*
🔥 *Land Seeding "No" ആണെങ്കിൽ എന്ത് ചെയ്യണം?*
🔥 *കിസാൻ നിധി യിൽ പുതിയതായി ചേരാൻ എന്ത് ചെയ്യണം?*
🔥 *ബാങ്ക് അക്കൗണ്ട് മാറ്റാൻ എന്ത് ചെയ്യണം?*
വീഡിയോ കാണൂ...
th-cam.com/video/F2CpNOgRkho/w-d-xo.html
മറ്റുള്ളവർക്കായി Share ചെയ്യണേ...
beneficiary after death enthu cheyyum
അവർ പുതിയതായി അപ്ലൈ ചെയ്യണം
Oru ration cardil randuperku vasthu undenkil kittumo sir
അത് സംശയമാണ്
Kittum
@@bijukk5425 njan apply chythu kittiyila
Sir govt. ജോലി ഭർത്താവിന് ഉണ്ടെങ്കിൽ.. (ഭാര്യയുടെ പേരിൽ കൃഷി ഉണ്ട് ) അപേക്ഷിച്ചാൽ കിട്ടുമോ
കിട്ടും
സർ ഞാൻ incamtax അടക്കാൻ govt ജോലി ഉള്ള ആൾ അല്ല പക്ഷേ ഞാൻ incomtax അടച്ചു എന്ന് പറഞ്ഞു എന്റെ 8മത്തെ ഗഡു മുതൽ മുടങ്ങി ഇനിയും എന്ത് ചെയ്യും ഒന്ന് പറഞ്ഞു തരാമോ
ഈ ലിങ്കിലെ ഏറ്റവും താഴെ പോയാല് ഇന്നലെയും മിനിഞ്ഞാന്നും ഇട്ട വീഡിയോസ് കാണാം അതിൽ ഹെൽപ്പ് ലൈൻ നമ്പർ ഉണ്ട് ഒന്ന് വിളിച്ചു നോക്കൂ
Kissan nidhi എല്ലാ വിഡിയോയും ഈ ലിങ്കിൽ ഉണ്ട്. ഹെഡിങ് നോക്കിയിട്ട് വേണ്ടത് കാണൂ.
th-cam.com/play/PLpZ8Cl60sCzDJ0Xlo5OgUyY8j9RANmZxD.html
സർ ഞാൻ വിളിച്ചു അപ്പോൾ അവർ പറയുന്നു incom tax അടക്കുന്നു എന്ന് ഞാൻ അടക്കുന്നില്ല അറിയില്ല കാരണം
Husbendde paril kittiyirune husbend marichu Ande paril new Application koduthu Registration no vannila
വരും
Vasthu husbandinte perailanu. Ennal application koduthathu ente paril aayirunnu. Accountumente praril aanu. 11 thavana vate enikku kittiyirunnu pinneedullava kittiyittilla. Enthanucheyyendathu.
വിഡിയോയിൽ ഉള്ള പോലെ ചെയ്യൂ dear
എന്റെ അമ്മയുടെ പേരിൽ ആയിരുന്നുഭൂമി എന്റെ പേരിൽ ആക്കിയതിൽ പിന്നെ കിട്ടിയിട്ടില്ല ഭൂമിയിൽ അമ്മയുടെ പേരും ഉണ്ട് എന്ത് ചെയ്യേടത്
ഇപ്രാവശ്യം വരുന്നുണ്ടോ നോക്കാം
Kissan register cheytha ph number mattan pattumoo plz replay
കൃഷിഭവൻ ചെല്ലൂ
In beneficery status shows land seeding, No.But in aims portel shows, Own land, Confirmed.12th and 13th instalment ethuvery kittyella.All others are, OK.So14th instalment kittumo.What we can do Plece replay.
വീഡിയോ യിൽ ഉള്ളപ്പോലെ ചെയ്യൂ
എന്റെ പേരിൽ രണ്ടു വസ്തു ഒണ്ട്. അതിൽ ഒരെണ്ണത്തിന് 14th installment വരെ കിട്ടി.2nd വസ്തുവിന് വേണ്ടി kissan samman nidhi ഇൽ apply ചെയ്യാൻ പറ്റുമോ? അതോ ഒരൂ വസ്തുവിന് മാത്രമേ കിട്ടുള്ളോ?
എന്താട്ടോ 🙏🙏🙏🙏
@@SURESAM ???
കിസാനിലെ പൈസ കുറച്ചുനാൾ വരുന്നില്ല അത് കാണിക്കുന്നത് ബാങ്ക് ആധാറും അക്കൗണ്ട് നമ്പർ ലിങ്ക് അല്ല കാണിക്കുന്നത് പക്ഷേ ബാങ്ക് ചോദിച്ചപ്പോൾ ഞങ്ങൾ എല്ലാം ലിങ്ക് ആണ് അതിനെന്ത് ചെയ്യും പറയുന്നത്
പോസ്റ്റ് ഓഫീസിൽ പോയിട്ട് ഇതിനു വേണ്ടിയിട്ട് ഒരു പുതിയ അക്കൗണ്ട് എടുക്കും അപ്പോൾ അടുത്ത പെന്റിങ് എല്ലാം ചേർത്ത് കിട്ടും
@@SURESAM ഇത് ഒരു കിടപ്പ് രോഗി ആണ്
Sir, husbend മരണപെട്ടു കഴിഞ്ഞാൽ ഭാര്യമാർക്ക് അപേക്ഷിക്കാം പറ്റുമോ
Yes dear
എനിയ്ക്ക് ഇതുവരെയും ഒരു instalmentum കിട്ടിയിട്ടില്ല.സ്റ്റാറ്റസ് പരിശോധിച്ചപ്പോൾ P.FMS has been rejected എന്നാണ്.13ആം ഗഡ് പ്രഖ്യാപിക്കുന്നതിന് മുമ്പ് കൃഷി ഓഫീസ് മുഖേന പോസ്റ്റോഫീസ് account എടുത്ത് തന്നിരുന്നു എന്നാൽ 13ആംഗെടുവും കിട്ടിയില്ല.14ആം ഗെടുമുതൽ കിട്ടുമോ മറുപടി പ്രതീക്ഷിക്കുന്നു.
വിഡിയോയിൽ ഉള്ള പോലെ ചെയ്യൂ
Ante peril annu pmkisan amount varunnathanu. Land fatherinte peril annu. Land seedingil vachappol not matching annanu vannath. Eth eni kittan anthu chaiyanam
കൃഷി ഭൂമി ഉള്ളവർക്ക് ആണു കിട്ടുക
എലാം ചെയ്തു എന്നിട്ടും കിട്ടിയിലാകി ട്ടിയിരുന്നതാണ് 4 ഗ' ഡൂമുടങ്ങി എത്ത്ണ് കാരണം SB 2:01
പുതിയ വീഡിയോയിൽ നിങ്ങളുടെ ജില്ലയിലെ ഓഫീസറുടെ നമ്പർ കൊടുത്തിട്ടുണ്ട് അവരെ വിളിച്ചു സംസാരിക്കുക
Sir എനിക്ക് 7 പ്രാവിശ്യം കിട്ടി പിന്നെ കിട്ടിയില്ല ഭൂമി അച്ഛൻ്റെ പേരിലാണ് അച്ഛൻ മരിച്ചു എൻ്റെ പേരിലാണ് 7 പ്രാവിശ്യം കിട്ടിയിരുന്നത് ekyc ചെയ്തു ലാൻഡ് വെരിഫിക്കേഷൻ ചെയ്യാൻ പറ്റില്ല എന്ന് അക്ഷയ് കേന്ദ്രം പറഞ്ഞു ഭൂമി സ്വന്തം പേരിൽ വേണം എന്ന് പറയുന്നത്
ഭൂമി സ്വന്തം പേരിൽ വേണം
എവി യാണ് നിവേദനം കൊടുത്തത്
വിഡിയോയിൽ ഉണ്ട്
പതിനാലാമത്തെ ഗഡു എന്നാണ് കിട്ടുക. എന്തെങ്കിലും ഇൻഫർമേഷൻ കിട്ടുകയാണെങ്കിൽ വീഡിയോ ചെയ്യണേ സാർ 🙏🏻
Sure dear
ഇതുവരെ ഒരു ഗഡു കിട്ടിയില്ല ❤
എന്താണ് സംഭവിച്ചത് നല്ലത് സൈറ്റിൽ നോക്കൂ
അപ്പോൾ കൃഷി ഓഫിസ് ആണോ ലാൻഡ് seeding no ശരിയാക്കണ്ടത്?
അതെ
Father ന്റെ പേരിൽ ആണ് സ്ഥലം
Mother ന്റെ പേരിൽ അപേക്ഷിച്ചു 11 വരെ കിട്ടി
ഇപ്പോൾ കിട്ടുന്നില്ല കാരണം അന്വേഷിച്ചപ്പോൾ motherinu land ഇല്ലന്ന് അപ്പേക്ഷ കൊടുത്ത് but അവിടുന്ന് reply ഒന്നും കിട്ടിയില്ല
സ്ഥലം ഉള്ളവർക്കാണ് കിട്ടുക
ഫോണിൽ പറയുന്ന കാര്യങ്ങൾ സിസ്റ്റത്തിൽ ചെയ്യാൻ കഴിയുന്നില്ല
എനിക്ക് ഒരു ജനസേവകേദ്രം ഉണ്ട് കാര്യങ്ങൾ പഠിച്ചു വരുന്നതേ ഉള്ളു എന്നെ ഒന്ന് സഹായിക്കാമോ
System എനിക്കറിയില്ല
എൻറെ എല്ലാം ഒക്കെയാണ് പക്ഷേ എങ്കിൽ പൈസ ഇതുവരെ വന്നിട്ടില്ല ഫൈൽഡ് കാണിക്കുന്നു
Kissan nidhi എല്ലാ വിഡിയോയും ഈ ലിങ്കിൽ ഉണ്ട്. ഹെഡിങ് നോക്കിയിട്ട് വേണ്ടത് കാണൂ.
th-cam.com/play/PLpZ8Cl60sCzDJ0Xlo5OgUyY8j9RANmZxD.html
ഇതിലെ last വിഡിയോയിൽ helpline നമ്പർ ഉണ്ട്, വിളിക്കൂ
Enikkum 12 muthal kityunnilla
വീഡിയോ യിൽ ഉള്ള പോലെ ചെയ്യൂ
Sir ഞാനും pkd.. Please reply
👍
E kyc നമുക്ക് ചെയ്യാൻ പറ്റുമോ ......അക്ഷയയിൽ പോകാതെ
പറ്റും
E mail വരന്നില്ല എൻതാണു
വരും
Repeat െചയ്യൻടി വരുെമാ
അച്ഛന്റെ വസ്തു മകളെ പേരും ഉണ്ട്.അപ്പോൾ ലാന്റ് സീഡിംഗ് ചെയ്യാൻ സാധിക്കുമോ.അച്ൻറെ പേരിൽ ആണ് നേരത്തെ ഗഡു ആനുകൂല്യം ലഭിച്ചിരുന്നത്.
ഇല്ല
Name change cheyyaan pattumo
എന്തിൽ,???
@@SURESAM kissan sammananidi kittikkondirikkunna vegthiyude peru maatti athe ration cardil perullathum athe sthalathinte partnarum aaya mattoru vekthiyude name aakkaan pattumo
അതെങ്ങിനെ sissy...?
വേറെ ആൾ ആണേൽ വേറെ apply ചെയ്യണം
Hi Bro.Ente aniyathikku 2 installment kittiyilla. Eniku kitti.
ഈ വിഡിയോയിൽ ഉള്ള പോലെ ചെയ്യൂ.... 👍
കരം അടച്ച രസീത് കമ്പ്യൂട്ടറിൽ അല്ലാത്തത് കാരണം കിട്ടില്ല എന്നു പറയുന്നു.ശരിയാണോ,?😊
ഡ്യൂപ്ലിക്കേറ്റ് തരാൻ പറയൂ
Driving licence egne smart card akam..??
Oru video cheyoi please🙏
🔥 *Kerala Goverment അവതരിപ്പിക്കുന്ന പുതിയ സ്മാർട്ട് Driving ലൈസൻസ് ന് അപേക്ഷിക്കാം...*
🔥 *ഇപ്പോൾ ₹245 മാത്രം...*
🔥 *പിന്നീട് ആണെങ്കിൽ ₹1200 ആകും.*
🔥 *മൊബൈലിലൂടെ ചെയ്യാം...*
*വീഡിയോ കാണൂ*
th-cam.com/video/l5b3FShiBQw/w-d-xo.html
*Share ചെയ്യണേ...* 😍
എനിക്ക് പതിനൊന്നും പന്ത്രണ്ട് ഒന്നിച്ച് കിട്ടി പതിമൂന്ന് കിട്ടിയില്ല എന്ത് ചെയ്യണം ? സ്റ്റേറ്റ സിൽ എല്ലാം OK കാണിക്കുന്നു.
ഈ വിഡിയോയിൽ ഉള്ള പോലെ ചെയ്യൂ.... 👍
Fto not procesed എന്നു kanikkunnu
കൃഷിഭവനിൽ ചെല്ലൂ
: 12 th and 13 th kitiyilla...status ipo ingane..Farmer Record has been
rejected by PFMS / Bank
PFMS / Bank Rejection Reason: UID is
Disable for DBT (Contact your bank to link
Aadhaar with Account)....ennit bank poi adhar link cheyth one month aaayi...ipolum status angane thanne...
അതിനു ശേഷം കൃഷിഭവനിൽ ചെല്ലൂ
എനിക്കും ഇങ്ങനെ തന്നെ ആണ് ഞാനും അക്കൗണ്ടിൽ ആധാർ അപ്ഡേറ്റ് ചെയ്യാൻ കൊടുത്തായിരുന്നു പിന്നെയും ഇങ്ങനെ തന്നെ കിടക്കുന്നത് കൊണ്ട് ബാങ്കിൽ വിളിച്ച് ചോദിച്ച് അവര് പറയുന്നത് ആധാർ അപ്ഡേറ്റ് ചെയ്തിട്ടുണ്ട് (uid) എന്നാണ് ഇതിന് ശേഷം ഞാൻ പോസ്റ്റ് ഓഫീസിൽ 210 രൂപ കൊടുത്ത് അക്കൗണ്ട് എടുത്ത് ഇപ്പോഴും സൈറ്റിൽ bank അക്കൗണ്ട് കിടക്കുന്നത് tollfree നമ്പറിൽ വിളിച്ച് കേട്ടപ്പോൾ ഏപ്രിൽ മാസം വിതരണം കാണും എന്ന് പറഞ്ഞ്
ഈ വിഡിയോയിൽ ഉള്ള പോലെ ചെയ്യൂ.... 👍
നമ്മുടെ രജിസ്റ്റർ നമ്പർ എങ്ങനെ അറിയാൻ പറ്റും
വിഡിയോയിൽ ഉള്ള പോലെ ചെയ്യൂ
Ithellaam cheythu pakshepaisaa kittiyillaa
കിട്ടും