ഇന്ന് ഇത്തിരി കണ്ണൂർ ഭാഷ പഠിക്കാം?? ചുമ്മാ ഒരു വർത്തമാനം പറച്ചിലും ഒരു കുട്ടി കഥയും!!എല്ലാരും വായോ

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • #chitchat

ความคิดเห็น • 134

  • @aswathiammuaswathiammu737
    @aswathiammuaswathiammu737 5 ปีที่แล้ว +13

    ചേച്ചി... എല്ലാവരും വലിയ ജാഡ ആയി ആണ് സംസാരിക്കുന്നത്.. പക്ഷേ ചേച്ചി അങ്ങനെയല്ല.. ഓപ്പൺ ആയി തന്നെ സംസാരിക്കുന്നു.. പഴയ കാലത്തെകാര്യം പറയുമ്പോൾ ഉള്ള സന്തോഷം ഒന്നു വേറെ തന്നെയാ..

    • @chatteemkalom
      @chatteemkalom  5 ปีที่แล้ว +2

      Thnks da molu. Jada kanikanda avashyamillallo. Namude channel kanunna ororutharum nammude family members thanne anu. Avarod nammal jada iduo. Nammal nammalayi jeevikuaka atre ullu. Enikothiri sandoshayeda. 😘😘😘

    • @aswathiammuaswathiammu737
      @aswathiammuaswathiammu737 5 ปีที่แล้ว +1

      @@chatteemkalom ചേച്ചി സന്തോഷം മായി മറ്റു ഉള്ളവരോട് സന്തോഷമായി സംസാരിച്ചാൽ.. നമ്മുടെ ജീവിതവും സന്തോഷമാകും

    • @chatteemkalom
      @chatteemkalom  5 ปีที่แล้ว

      @@aswathiammuaswathiammu737 athe 😘😘😘😘😘

  • @sharanyashasi4660
    @sharanyashasi4660 4 ปีที่แล้ว +7

    Enikkk Kannur Slang Onnum Kathilla Njan Kollath Annn Kannur Slang Kekkennn Rasam Und Muthappante Swantham Naddd Eshtam

  • @Geekitchen
    @Geekitchen 5 ปีที่แล้ว +19

    കണ്ണൂർ ഡാ 💪💪💪💪💪💖💖💖💖

  • @NeethusMalabarKitchen_pnr
    @NeethusMalabarKitchen_pnr 5 ปีที่แล้ว +3

    hi da..channel vamban hit ayalo...congrats dear...god bless you

  • @varshap8490
    @varshap8490 4 ปีที่แล้ว +7

    Njanum kannurappa🥰

  • @mpradeepan5547
    @mpradeepan5547 3 ปีที่แล้ว +4

    കണ്ണൂർ ഭാഷയിൽ കന്നഡ സ്വാധീനം കൂടുതൽ ആണ്. അതാണ് വ എന്നത് ബ ആകുന്നത്. ഇപ്പോൾ ഞാൻ കാസറഗോഡ് ആണ് അപ്പോൾ നമ്മടെ കണ്ണൂർ ഭാഷ തമിഴ്നെക്കാളും കന്നഡയോട് ആണ് അടുപ്പം.

    • @chatteemkalom
      @chatteemkalom  3 ปีที่แล้ว

      🙏🙏🙏thnks sir

    • @vishnuajay7183
      @vishnuajay7183 ปีที่แล้ว

      Kodava bhashayodaanu swadheenam kooduthal

  • @ദേവഗായത്രി
    @ദേവഗായത്രി 5 ปีที่แล้ว +8

    ഞാൻ അയൽവാസി 😂😂 വയനാട്😍😍😍👍എനിക്ക് മനസ്സിലാവും ഇതെല്ലാം🤗🤗🤗😍

  • @sruthipradeep6483
    @sruthipradeep6483 5 ปีที่แล้ว +3

    Enikkum oru kannur friend indu. Ippo kureyokke manassilavum😁. Njan shoranur anu.

  • @deepuu8904
    @deepuu8904 5 ปีที่แล้ว +3

    Njan TVM .Kollam ....enik ith ishtayi

  • @satidevi8260
    @satidevi8260 3 ปีที่แล้ว +2

    Sathi Nambiar. Njanum kannuraa ; Ande bhashaa aniku kureeee istaaa

  • @prajthprajith247
    @prajthprajith247 4 ปีที่แล้ว +3

    Njan Oru kannurkkaran ayathil abhimanikunnu

  • @Shanisflavoursofmalabar
    @Shanisflavoursofmalabar 5 ปีที่แล้ว +4

    Vadakarayil oru cousin undu. Avarde bashayum kannur polethanne.

    • @chatteemkalom
      @chatteemkalom  5 ปีที่แล้ว +1

      Ha ha adipoliyalle

    • @shamisworld6001
      @shamisworld6001 5 ปีที่แล้ว +1

      Njan vadakarayaa

    • @chatteemkalom
      @chatteemkalom  5 ปีที่แล้ว

      @@shamisworld6001 👍👍👍👍

    • @mubashirmachus4104
      @mubashirmachus4104 5 ปีที่แล้ว +1

      സ്ലാങ് ചെറുതായി ഡിഫറെൻറ് വരുന്നുണ്ട്

  • @ഇൻഡ്യൻആർമി
    @ഇൻഡ്യൻആർമി 3 ปีที่แล้ว +1

    Payyannur

  • @reshmamurali8993
    @reshmamurali8993 5 ปีที่แล้ว +10

    ഞാനും കണ്ണൂരാ😍

  • @sheenajose638
    @sheenajose638 4 ปีที่แล้ว +5

    നല്ല സുഖം ഇങ്ങനെ കേട്ടിരിക്കാൻ ...

  • @deepuu8904
    @deepuu8904 5 ปีที่แล้ว +3

    Super

  • @anishaanisha4971
    @anishaanisha4971 5 ปีที่แล้ว +2

    ഹായ് ചേച്ചി കുറച്ച് തിരക്കായിപ്പോയി. വീഡിയോ അടിപൊളി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഓ പറഞ്ഞില്ലല്ലേ ഞാനും തനി കണ്ണൂരുക്കാരിയാണ്.

    • @chatteemkalom
      @chatteemkalom  5 ปีที่แล้ว

      ഹ ഹ കണ്ണൂർ എന്നു കേട്ട ഒരു വല്ലാത്ത സന്തോഷം

    • @anishaanisha4971
      @anishaanisha4971 5 ปีที่แล้ว

      അതേ ചേച്ചീ... ചെറുകുന്ന് അറിയാമോ? ഞാൻ അവിടെയാ

    • @chatteemkalom
      @chatteemkalom  5 ปีที่แล้ว

      @@anishaanisha4971 ariyam da. Analle namuk kanatto

    • @anishaanisha4971
      @anishaanisha4971 5 ปีที่แล้ว

      ok ചേച്ചീ ഇനി എപ്പഴാ തിരിച്ച് നാട്ടിലേക്ക് വരണത്? എന്റെ ഒരു ചങ്ങായി പറശ്ശിനിയിലുണ്ട് കൂടാതെ കുറച്ച് ബന്ധുക്കളും

    • @chatteemkalom
      @chatteemkalom  5 ปีที่แล้ว

      @@anishaanisha4971 eni november il varum da

  • @gopalakrishnanpk7376
    @gopalakrishnanpk7376 3 ปีที่แล้ว +1

    Good to hear my real native language

  • @santhoshv1760
    @santhoshv1760 5 ปีที่แล้ว +3

    Congrats 15k ayyalo

  • @rejiir3841
    @rejiir3841 5 ปีที่แล้ว +3

    😊😊enthoru dfrnc a alle slang ?
    Enne pole tvm kar anthamvittirikum..ente cls l 2 kannurkar undarnu...enik athra manaslavula ...story 😀😀

    • @chatteemkalom
      @chatteemkalom  5 ปีที่แล้ว

      Ha ha

    • @mubashirmachus4104
      @mubashirmachus4104 5 ปีที่แล้ว +1

      കണ്ണൂർ വിട്ട് വടക്കോട്ട് പോകുന്തോറും സ്ലാങ് കടുകട്ടി ആയി മാറും കാസറഗോഡ് എത്തിയാൽ പിന്നെ മനസ്സിലാക്കാൻ നല്ല ബുദ്ധിമുട്ട് ആണ്. (തെക്കൻ ജില്ലക്കാർക്ക് )

    • @rejiir3841
      @rejiir3841 5 ปีที่แล้ว

      @@mubashirmachus4104 mmmmm athe 😊

    • @chatteemkalom
      @chatteemkalom  5 ปีที่แล้ว

      @@mubashirmachus4104 ha ha athu sariya

  • @shadiyachachuz994
    @shadiyachachuz994 3 ปีที่แล้ว +1

    Kannur💪❤

  • @Jifnajude
    @Jifnajude 5 ปีที่แล้ว +3

    enikum thonni😍😍😍 edak kannur keri varunund

  • @sajanakumari7700
    @sajanakumari7700 4 ปีที่แล้ว +3

    Ayioo enta ponne eniku onnum manasilayille njn tamilnaattu kaariya pinna evidaya manasilavan alle enthayalum kelkan nalla resam ondu kettoo....

  • @ck__creation__official9466
    @ck__creation__official9466 3 ปีที่แล้ว +3

    Kannur Daa💝

  • @Na_sh_va
    @Na_sh_va 4 หลายเดือนก่อน

    Nan malappuram aanu but ink kannur oru frnd und athond kannur slang kurach okke ariya

  • @kunjuzvava2898
    @kunjuzvava2898 5 ปีที่แล้ว +5

    Hi chechi kutty

  • @ismuismail4126
    @ismuismail4126 4 ปีที่แล้ว +1

    Tnx Chechi

  • @mpradeepan5547
    @mpradeepan5547 3 ปีที่แล้ว +3

    ഒത്തിരി =തൊപ്പൻ, തൊപ്പം, കൊറേ എന്ന് കണ്ണൂർ വേർഷൻ

    • @chatteemkalom
      @chatteemkalom  3 ปีที่แล้ว

      👍👍

    • @ajeshpg2138
      @ajeshpg2138 3 หลายเดือนก่อน

      ​@@chatteemkalomതോനെ എന്ന് പറയാറുണ്ട്. തൊപ്പം ആദ്യമായി കേൾക്കുന്നു.

  • @beautytips3960
    @beautytips3960 5 ปีที่แล้ว +4

    Adipoly 😍😍😍

  • @shahidalathhef9337
    @shahidalathhef9337 5 ปีที่แล้ว +3

    Njanum kannur kariyanu

  • @santhoshv1760
    @santhoshv1760 5 ปีที่แล้ว +4

    ഞാൻ വന്നൂട്ടോ

    • @chatteemkalom
      @chatteemkalom  5 ปีที่แล้ว

      സൗമ്യ കുട്ടി vanno

    • @santhoshv1760
      @santhoshv1760 5 ปีที่แล้ว

      chatteem kalom Vanu. വീഡിയോ കാണുവാ. 😂😂😂😃

    • @chatteemkalom
      @chatteemkalom  5 ปีที่แล้ว

      @@santhoshv1760 ഓകെ da

  • @deepthim5711
    @deepthim5711 5 ปีที่แล้ว +4

    Namade swantham kannur😊

  • @surabhisuresh5477
    @surabhisuresh5477 5 ปีที่แล้ว +2

    Superrrrrrrrr😍😍😍🙈😘😘

  • @jamesnj5776
    @jamesnj5776 2 ปีที่แล้ว

    ങ്ങള് പൊളിച്ചീനി.

  • @pavithraravindreen1666
    @pavithraravindreen1666 5 ปีที่แล้ว +6

    Njanum kannur aa✌️

  • @shamisworld6001
    @shamisworld6001 5 ปีที่แล้ว +3

    New friend 👍🏻

  • @sivaprasadsiva8037
    @sivaprasadsiva8037 2 ปีที่แล้ว

    കേൾക്കാൻ രസമുള്ള ഭാഷ

  • @syamamurukadasdas9208
    @syamamurukadasdas9208 5 ปีที่แล้ว +1

    Chechiii njagal Alappuzha

  • @abduljaleel4725
    @abduljaleel4725 2 หลายเดือนก่อน

    മലപ്പുറകർക്കു കണ്ണൂർ ഭാഷ മേം മനസ്സിലാകും

  • @shamisworld6001
    @shamisworld6001 5 ปีที่แล้ว +1

    Inj parennellam enakk nallanam thireennd(sorry inj ennu vilichadil njangal inganeyaa parayaa)☺️

  • @user-xh5cj2cc5x
    @user-xh5cj2cc5x 5 ปีที่แล้ว +2

    😁👍

  • @nazneenaysha6119
    @nazneenaysha6119 3 ปีที่แล้ว

    Njan pappinisserila vellam enna parayum

  • @ashajasmine6191
    @ashajasmine6191 2 ปีที่แล้ว

    ഉഴി ശ് എന്താണ്?

  • @aswathymanu4006
    @aswathymanu4006 5 ปีที่แล้ว +2

    Hi chechi njan idukkiyatto

  • @deepuu8904
    @deepuu8904 5 ปีที่แล้ว +1

    Chechi eath class le teacher a

  • @suzzyyyy542
    @suzzyyyy542 3 ปีที่แล้ว +2

    ചേച്ചി കണ്ണൂരാണോ

  • @daulathbhaldar6567
    @daulathbhaldar6567 3 ปีที่แล้ว +2

    👌👍Njan kannu pinarayi 🥰🥰🥰🥰