kannurkarude swantham kannur bhasha | കണ്ണൂരുകാരുടെ സ്വന്തം കണ്ണൂർ ഭാഷ |

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • കണ്ണൂരുകാരുടെ സ്വന്തം കണ്ണൂർ ഭാഷ!!
    Music credits :NEKZLO - HEADING HOME

ความคิดเห็น • 647

  • @sparkinmind9346
    @sparkinmind9346 6 ปีที่แล้ว +144

    മാതൃഭാഷ സംസാരിക്കുന്നത് പോലും കുറച്ചിലായിക്കണ്ട് ഇംഗ്ലീഷ് സംസാരിക്കുന്ന ഈ കാലത്ത് മാതൃഭാഷയെ തനിമയാർന്ന രൂപത്തിൽ അവതരിപ്പിച്ചതിന് നന്ദി

  • @ExplorewithAkshay
    @ExplorewithAkshay 6 ปีที่แล้ว +244

    *ഉയ്യന്റപ്പ കണ്ണൂർക്കാരി* 📣😁

  • @shinchan4217
    @shinchan4217 6 ปีที่แล้ว +382

    ഞമ്മളെ kannur ഭാഷ അയിന്റെ മൊൻജ്ജ് ഒന്ന് വേറെyennappa

    • @SAJI81328
      @SAJI81328 5 ปีที่แล้ว +5

      Njammakkishtayi

    • @sharifcheru790
      @sharifcheru790 4 ปีที่แล้ว +1

      💯 love from karnataka

    • @sanjanadr05
      @sanjanadr05 4 ปีที่แล้ว

      Athanneppaa...........namma jorallee... Ee kazargod rasullappaaa..... Ninga Kannur edayann

    • @anunaya123
      @anunaya123 ปีที่แล้ว

      അത്‌ ഇങ്ങൾ വേറെ ഭാഷ കേക്കാഞ്ഞുട്ട

  • @prasadpk8444
    @prasadpk8444 5 ปีที่แล้ว +107

    Super... എനിക്കുണ്ട്‌ കുറേ കണ്ണൂർ friends. കണ്ണൂർക്കാര് പൊളിയാണ് ട്ടാ.... പെരുത്തിഷ്ടാ ഓരെ.

  • @sujathafrancis9255
    @sujathafrancis9255 5 ปีที่แล้ว +157

    ഭാഷയുടെ കാര്യത്തിൽ മാത്രമല്ല സ്നേഹത്തിന്റെ കാര്യത്തിലും കണ്ണൂർ വേറെ ലവലാ..

    • @കാരക്കൂട്ടിൽദാസൻ-ശ5ണ
      @കാരക്കൂട്ടിൽദാസൻ-ശ5ണ 5 ปีที่แล้ว +1

      Sujatha Francis - അദ്ദാണു 👍🏻

    • @valamangalam9389
      @valamangalam9389 4 ปีที่แล้ว +3

      പിന്നെ ഫയങ്കര സ്നേഹം തന്നെ

    • @DarkStar848
      @DarkStar848 4 ปีที่แล้ว +1

      Athe vettyum kuthium aanu snehikuka.. 😂😂

    • @sujathafrancis9255
      @sujathafrancis9255 4 ปีที่แล้ว +1

      @@DarkStar848 Ath kannur mathram allaalo sissy

    • @sanjanadr05
      @sanjanadr05 4 ปีที่แล้ว +4

      Namma kannukkarku jaada koravanh... Thekkankare jaada kanda shardhikkan varuppa.... Nammma jorann......

  • @safachappuz3982
    @safachappuz3982 5 ปีที่แล้ว +47

    Kannur kaar like here

  • @siru3158
    @siru3158 5 ปีที่แล้ว +71

    കണ്ണൂർ ഭാഷ യെ RESPECT ചെയ്യുന്ന ഒരു KASROTകാരൻ
    KSD AND കണ്ണൂർ ബഷ SAME YENNEPPA

    • @Keshgandi
      @Keshgandi 4 ปีที่แล้ว

      അതേപ്പാ

    • @sanjanadr05
      @sanjanadr05 4 ปีที่แล้ว

      Ekadesham .... Bt koreyellam vethyasund

  • @umanarayanan2693
    @umanarayanan2693 3 ปีที่แล้ว +7

    കണ്ണൂർ കാരി ആയതിൽ അഭിമാനം 💃💃💃💃💃💃നുമ്മടെ കണ്ണൂർ അടിപൊളി നാട് 💃💃💃💃

  • @ZTalks
    @ZTalks 5 ปีที่แล้ว +42

    Inte ee video ank ballaand pidichine. 😁✌

  • @sharifcheru790
    @sharifcheru790 4 ปีที่แล้ว +18

    I'm always iritty lover .... Keralatthinde "sundhariyan" Kannur jillayile iritty...
    Love From karnataka....

  • @ashkukannur1887
    @ashkukannur1887 5 ปีที่แล้ว +43

    nammal kannurkar vere levalan makkaleee I love u kannur😍😍

  • @jabi864a
    @jabi864a 5 ปีที่แล้ว +35

    സ്പൂണ് = കുയിയില്
    തവി = കയില്
    വിഷക്കുന്നു = പയ്ക്കുന്നു
    കിണറ് = കെരണ്ട്
    കോഴി = കോയി
    പശു = പയ്/ അമ്പ
    പശു കിടാവ്=കടിച്ചി/കുട്ടന്‍
    തേങ്ങ ചിരവുക=തേങ്ങ ചെരണ്ടുക
    വാഴ ഇല=ബായ ചപ്പ്
    മുറ്റത്ത്= മിറ്റത്ത്
    കറി= കൂട്ടാന്‍
    കറിവേപ്പില=കരിയേമ്പില
    തെങ്ങ്=തൈ

    • @aparnasnair8008
      @aparnasnair8008 5 ปีที่แล้ว +2

      Thenga chiranduka, koottan,mittathu njngal Kottayam karum parayarundu

    • @_-_177
      @_-_177 5 ปีที่แล้ว +1

      Palakkad koottan ennanu parayuka

    • @anjuanju36492
      @anjuanju36492 4 ปีที่แล้ว

      Spoon n njangal ivde (iritty) koriya ennu parayaarund

    • @devilqueen804
      @devilqueen804 3 ปีที่แล้ว

      Chilath malapuraminnum same annppa😊

  • @prajwalmp9918
    @prajwalmp9918 5 ปีที่แล้ว +27

    കണ്ണൂർ ഡാ😍💪

  • @azarudheen.f5309
    @azarudheen.f5309 5 ปีที่แล้ว +27

    ഞാൻ ഒരു ആലപ്പുഴക്കാരൻ ആണ്. എനിക്കും ഒരു
    കണ്ണൂർ കാരൻ ഫ്രണ്ട് ഉണ്ടായിരുന്നു. അവനെ കളിയാക്കിയതിന് ഇന്നും കണ്ണക്കില്ലാ. ഹാ ഹാ .....

    • @zareenasari4489
      @zareenasari4489 5 ปีที่แล้ว +4

      enikundoru alapuzhayiloru friend ..ningal thani malayalam thanjeya sammathichu..but njan avarod samsarikuka athpole thirichum anganethanjeya...nangale kannurkare marikadakan pattilla palaharam undakunna karyathil...sheriyelle

    • @azarudheen.f5309
      @azarudheen.f5309 5 ปีที่แล้ว +3

      Palaharam...😋😋👌👌👌👌👌

    • @aliflaila5036
      @aliflaila5036 4 ปีที่แล้ว

      "ഫാഗ്യം" അവൻ തന്നെ തക്കണ്ടിരുന്നത്😆😆😆

  • @euphoria9180
    @euphoria9180 5 ปีที่แล้ว +1

    Njn Kannur anu PG padichath....enik orupad ishtamanu Kannur Bhashayum Kannurum...ippo nte nadinekkal enikkishtam nte Kannuranu....Nalla nattukaranu Kannurile....😍😍😍

  • @ഒരുകുത്ത്
    @ഒരുകുത്ത് 6 ปีที่แล้ว +201

    എന്താന്ന്ണെ നിനക്ക് കൊറച്ച് ഒച്ചത്തി പറഞ്ഞൂടെ. ഈട ആക്ക്‌ കേക്ക്‌ന്നന്നീല്ല. പിരാന്ത് പിടിക്കുന്ന്...

    • @arjunvlogs4136
      @arjunvlogs4136 5 ปีที่แล้ว +12

      Njnjm bijarichin ath nthayalum nanayi kannur kar like chey

    • @suraijbnmuhyudeen1004
      @suraijbnmuhyudeen1004 5 ปีที่แล้ว +2

      അതെ ശെരിയെന്നെ ഇയര് ഫോണ് ചെവീല് വെച്ച്ട്ടും ചെവിയിങ്ങന കെയ്നക്കൊണ്ട് ചുരുട്ടി വെച്ച്ട്ടാ കേട്ടെ

    • @fayispachu9163
      @fayispachu9163 5 ปีที่แล้ว

      Athanjeppa ival ethra mellanen paraynn

    • @aishwaryam4380
      @aishwaryam4380 5 ปีที่แล้ว

      ഒരു കുത്ത് ayenne

    • @centurian6220
      @centurian6220 5 ปีที่แล้ว +1

      The volume button is given for a reason..cheers.

  • @__hrishi
    @__hrishi 3 ปีที่แล้ว +1

    സൂപ്പറായിനി ഒറ്റ രേശം ബെക്ട് ആയ്റ്റ്ല പൊളിച്ച്.കലംബി super and ഓട്ത്തു

  • @savadsawu8473
    @savadsawu8473 5 ปีที่แล้ว +3

    ഇങ്ങന്തേ ഇത്ര പെട്ടെന്ന് നിർത്തിയേ...
    നല്ല അവതരണം
    Best wishes👍👍

  • @techtravelbysameerkallai603
    @techtravelbysameerkallai603 3 ปีที่แล้ว

    Tesla video കാണാൻ വന്നതാ ഇന്നാദ്യമായാ തൻ്റെ ചാനൽ കാണുന്നത്.. .. അന്നെ ഞമ്മക്ക് പെരുത്ത് ഇഷ്ടായി .. കോയിക്കൊട്ട് നിന്നും സമീർ..
    ലൈക്കെഡ്, സബ്സ്ക്രൈബ്ഡ്, കമൻ്റെഡ്, മണിയും അടിച്ചീന്

  • @prashobh9567
    @prashobh9567 5 ปีที่แล้ว +20

    കണ്ണൂര്. 💪💪

  • @jdak1961
    @jdak1961 5 ปีที่แล้ว +7

    ഉയെന്റെ ഞമ്മളെ കണ്ണൂര് കാരിയ ഇഞ്ഞി. എനിയും ഇങ്ങനത്തെ ബീഡിയോ ഇടണേ

  • @dracostudio
    @dracostudio 5 ปีที่แล้ว +3

    ഭയങ്കര Sound 🗣️ ചെവിക്കല്ല് തകർന്നു , ഹോ!!!

  • @Bilishchackovarghese
    @Bilishchackovarghese 5 ปีที่แล้ว

    കിടു നല്ല ഇഷ്ടം ആയി വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് കണ്ണൂരും കണ്ണൂർക്കാരെയും

  • @LimeandChillies
    @LimeandChillies 5 ปีที่แล้ว

    Nammale kannuru bhasha... Athu super alle ... Kannuril evideya?

  • @sreedharanmazhikode6199
    @sreedharanmazhikode6199 5 ปีที่แล้ว +1

    Moolude video aadhyamaai kandapozhe enikku thoonni moolu Shuddha kannuru kari nalla ponnu moolu aayirikkim annu. Many thanks.

  • @saifudheenkc7198
    @saifudheenkc7198 5 ปีที่แล้ว +8

    പൊളിച്ച് ഞാനും kannur കാരന്‍ ആണേ

  • @habeebrahman369
    @habeebrahman369 5 ปีที่แล้ว

    കണ്ണൂർ ഭാഷ വിശദീകരണം ഇത്ര രസകരമായി ആദ്യമായിട്ട് കേൾക്കുകയാ ---- Sooper

  • @khwajazaman871
    @khwajazaman871 5 ปีที่แล้ว +51

    ഞാൻ കാസർഗോഡ് ആണ് ഇതിലെ പകുതി ഭാഷയുംകാസർഗോഡ് ഉപയോഗിക്കുന്നതാണ് 🤣😀ബഗ്ട്

    • @shuhaibkasaragodofficial
      @shuhaibkasaragodofficial 5 ปีที่แล้ว +1

      Sss..

    • @arfadhappu3599
      @arfadhappu3599 5 ปีที่แล้ว +4

      കണ്ണൂരും കാസർഗോഡും ബായ്ബായ് അല്ലെ എന്റെ ഇച്ചാ

    • @dreamofunicorn7156
      @dreamofunicorn7156 5 ปีที่แล้ว +1

      Abad Allah 313 okkunn ith kannurkar kasaragottare poleya mundunne🤔

    • @khwajazaman871
      @khwajazaman871 5 ปีที่แล้ว +1

      @@dreamofunicorn7156 okkuu n 👍

    • @Keshgandi
      @Keshgandi 4 ปีที่แล้ว +1

      ഒക്കൂന്ന്

  • @reshmagirish948
    @reshmagirish948 5 ปีที่แล้ว +8

    ഉയ്യന്റപ്പാ.... ങ്ങള് കണ്ണൂർക്കാരനാ....🤝🤝

  • @fathimamkfidha533
    @fathimamkfidha533 5 ปีที่แล้ว

    Kannur mole vere level Ann women avarude veedil jeevikkam
    Pine snehamullavaran yallathinum orumayann ok happy life kannur

  • @dreamcapturez2181
    @dreamcapturez2181 5 ปีที่แล้ว +3

    Wooooow am in Love with Kannur Bashaa.....

  • @SandeepKumar-cc8hl
    @SandeepKumar-cc8hl 5 ปีที่แล้ว

    Kalakki nammude kannur baasha..
    Njanum eppozhum parayunnathu kannur baasha aanu (Gulfil joli cheyyunnu) . Athukondu ellavarum chodhikkum kannur aanalle.. Kalakkiyittundu Ankitha...

  • @ananya-rb1un
    @ananya-rb1un 2 ปีที่แล้ว +2

    ചേച്ചി കണ്ണൂരാണോ സെയിം 👍🏻❤️
    ഞാൻ ന്യൂയോർക്കിലാണ് താമസം. ചേച്ചിയുടെ ചാനൽ ഇഷ്ട്ടപ്പെട്ടു 😘✌️

  • @xbladeesports924
    @xbladeesports924 5 ปีที่แล้ว +8

    Good presentation...👍👍

  • @sreekanthajishanair7760
    @sreekanthajishanair7760 5 ปีที่แล้ว

    Bhakshnam kazhichu kazhinjappol ennodu paranju aa ela angu chadiyere ennu .njanorthu ennodu chadanayirikkum paranjathennu. I love kannur and their culture.othiri nanmayulla kootaranu.

  • @toycart4313
    @toycart4313 6 ปีที่แล้ว +40

    ബെർതെ ബേണ്ടാണ്ടോന്റെ ബായീന്ന് ബയക്ക് കേക്കാനാക്കണ്ടകേട്ടിനാ
    ബേങ്കീ ബേങ്കീ ചെല്ലി തെരക്കാക്കീറ്റങ് കീഞ്ഞുപാഞ്ഞു
    തായല് പോയി നെക്കീനെട്ടാ

    • @murshidayoosaf6118
      @murshidayoosaf6118 5 ปีที่แล้ว +2

      Ha ha adipoli😂😂😂😂😆

    • @jishnusoman995
      @jishnusoman995 4 ปีที่แล้ว +2

      😳😳😳😳

    • @izzathmuhammed276
      @izzathmuhammed276 4 ปีที่แล้ว +3

      Enn vechal

    • @toycart4313
      @toycart4313 4 ปีที่แล้ว +3

      @@izzathmuhammed276 വെറുതെ ആവശ്യമില്ലാതെ അവന്റെ വഴക്ക് കേൾക്കാൻ നിൽക്കേണ്ട
      വേഗം ഇറങ്ങാൻ തിരക്ക് ഉണ്ടാക്കി ഇറങ്ങി ഓടി
      ബേങ്കീ ബേങ്കീന്നാക്കുമ്പം കീയ കീയ എന്നുംപറഞ്ഞന്ന് കീഞ്ഞുപാഞ്ഞത് ഇപ്പം തിരിഞ്ഞ

    • @izzathmuhammed276
      @izzathmuhammed276 4 ปีที่แล้ว +2

      @@toycart4313 oh oh🤣😁✌️

  • @akhilk2914
    @akhilk2914 5 ปีที่แล้ว +18

    നാ ന്റെ കാര്യം ഏച്ചി പറഞ്ഞിറ്റ്ല്ല കേട്ടാ.. പോയിനാ... ബന്നിനാ.. കണ്ടിനാ.. കേട്ടിനാ.... 😊😊😊

  • @libineshk4144
    @libineshk4144 5 ปีที่แล้ว +3

    ഇങ്ങളെ പരിപാടി കൊള്ളാലോ.... കിടു presentation

  • @anamika3158
    @anamika3158 4 ปีที่แล้ว +2

    I like you. I am also from kannur. My friends are always make fun of my slang. Now i started a youtube channel. But my all friends told me that Please dont talk. I dont know why kannur slang is so fun for people

  • @jinton260
    @jinton260 5 ปีที่แล้ว +6

    Kannur bashayude video iniyum iduuuu. Namala kannur karude bashaa😍😍😍😍 knr daaa

  • @shyleshtv3287
    @shyleshtv3287 5 ปีที่แล้ว +4

    ടീച്ചറെ... കൊറച്ച്...ഒച്ച... കൂട്ടണെ.... തീരെ കേക്ക്ന്നില്ല പ്പാ

  • @sreekanthpschiatrydoctor
    @sreekanthpschiatrydoctor 5 ปีที่แล้ว

    Swantham kannurian .. 25 years ayi Kannur vitu poi CHENNAi settled ayi . But wherever am going ammal da identify Kannur ah .. kannurian ..IPO Europe la life evida ayalum out Kannur life is amazing

  • @MyLifeandTravel
    @MyLifeandTravel 6 ปีที่แล้ว +2

    ഇത് അടിപൊളിയായി"നി", നമ്മുടെ എല്ലാത്തിന്റെയും അവസാനമുള്ള "നി" യും കൂടി ഉൾപെടുത്താമായിരുന്നു.
    Good work sis, Subscribed 👍

    • @AnkithaSreedhar
      @AnkithaSreedhar  6 ปีที่แล้ว

      Life and Travel by Rakesh Thank you😊

  • @thasrifa2690
    @thasrifa2690 4 ปีที่แล้ว

    Kasrodil ullor und☺️☺️☺️ sound problm und keknilla, korcho bechum mundiranji

  • @Amma_premi
    @Amma_premi 2 ปีที่แล้ว

    kannur kaar sambava jaathi thanne 🔥 - love from thrissur dist

  • @kvsuresh15
    @kvsuresh15 5 ปีที่แล้ว +3

    no wonder i was wondering the language looks familiar hahaha .... but am proud to speak that language ......great vlogs ...keep it up

  • @kjarun
    @kjarun 5 ปีที่แล้ว +4

    പോളിച്ചൂട്ടാ ഗഢ്യെ.....

  • @sajigeorge7894
    @sajigeorge7894 5 ปีที่แล้ว +2

    Sound is very less. Please always Ur micro phone

  • @mahaboobkannur
    @mahaboobkannur 4 ปีที่แล้ว

    നമ്മൾ നോക്കി നെക്കി കണ്ണൂർ ilov uuuuuu മൈ കണ്ണൂർ

  • @nikhilmohan4954
    @nikhilmohan4954 5 ปีที่แล้ว +3

    Nice presentation. Kannur 💪🏻💪🏻💪🏻💪🏻

  • @Not_that_karthumbi
    @Not_that_karthumbi 5 ปีที่แล้ว +4

    Njanum kannurkari anne but ellayidathum വ placil ബ use akkal illa 😊 ......nalla presentation 👌👌ishttayi

  • @abhinandvalliyadan2557
    @abhinandvalliyadan2557 4 ปีที่แล้ว

    Uyyentene.........adipoli polich.....

  • @kevinshinto9091
    @kevinshinto9091 5 ปีที่แล้ว

    ബ ന്റെ കാര്യം മാത്രം മാറിപ്പോയി കണ്ണൂർ 💪💪💪

  • @LifeofSurumi
    @LifeofSurumi 5 ปีที่แล้ว

    Sound kuravupole thonni. Oru BOYA BYM1 mic vangyal seryakuayrikkum.

  • @avika3207
    @avika3207 5 ปีที่แล้ว

    കോഴിക്കോട് ഭാഷ പഠിക്കണം എന്ന് ആഗ്രഹമുണ്ട് ....ഒരു വീഡിയോ കൂടി ചെയ്യുവോ

  • @appu5365
    @appu5365 5 ปีที่แล้ว +1

    Ningal kannur kaar..valare nallavar aanu..

  • @xbladeesports924
    @xbladeesports924 5 ปีที่แล้ว +2

    Chechiii.... Kannur enn uyir..... #Kannurkaran😁😎

  • @PennyStocksIndia
    @PennyStocksIndia 5 ปีที่แล้ว +2

    Best ഭാഷ !! Really Informative

  • @SuperShobhana
    @SuperShobhana 3 ปีที่แล้ว +1

    Adipoli...it was indeed great fun watching this bideo😀❤
    I have few very good friends from Kanoor...Will be aharing it with them for sure 👍
    Love yr cheerful spirit and energy. Keep it up...
    I had already pressed the red button earlier, which means am already a subscriber😊Appol ini beendum bariga inganathe nalla rasakarmaaya bideos kondu. Tons of love to dear siddhimolu

  • @malayalamshortstory3780
    @malayalamshortstory3780 5 ปีที่แล้ว

    ബല്ലാണ്ട് ഇഷ്ടായി ഇങ്ങളെ കണ്ണൂർ ഭാഷ..ഇനീം ട്രിക്ക് പരഞ്ഞരോ.. ഞമ്മക്ക് പെരുടത്ത് ആവശ്യം ണ്ടെന്..

  • @ajeshpg2138
    @ajeshpg2138 3 หลายเดือนก่อน

    അച്ഛൻ കൂട്ടം കൂടും - അച്ഛൻ വഴക്ക് പറയും
    ഇങ്ങനെയും ഒരു പ്രയോഗം ഉണ്ട്.

  • @maskedwolf1093
    @maskedwolf1093 5 ปีที่แล้ว +13

    ഈ പെണ്ണ് കാസ്റോട് ഭാസ കേട്ടിട്ടേന്ന് തോന്നുന്നു. എല്ലാരും ചിരിക്ക്

  • @akashmanu8139
    @akashmanu8139 5 ปีที่แล้ว +1

    ഉയ്യന്റപ്പാ ഓൾ എന്തല്ല parayannu.... കണ്ണൂർ da🤩

  • @sin2k
    @sin2k 5 ปีที่แล้ว +3

    Still struggling to understand my Engineering room mate....Knjangaadu...language.....Friend.....

  • @vaishnavr2087
    @vaishnavr2087 5 ปีที่แล้ว

    Ella videoyum kannur slangil aakkikoode kelkkan nallaresam und

  • @mehakmedia1634
    @mehakmedia1634 5 ปีที่แล้ว

    Video കുറച്ചൂടെ വലുതാക്കിക്ക് ണ്ടേൽ അടിപൊളി aaum eanum..

  • @maylily_1032
    @maylily_1032 5 ปีที่แล้ว +3

    haha:D this video woz too gud.......tuk me bak to my college and hostel memories :)

    • @AnkithaSreedhar
      @AnkithaSreedhar  5 ปีที่แล้ว

      😆 oh yeah you had two kannur roommates😁

  • @MrSandeepchem
    @MrSandeepchem 6 ปีที่แล้ว +2

    Being from kannur, Can completely correlate what you explained. 👍

  • @sharesometricks4336
    @sharesometricks4336 5 ปีที่แล้ว +21

    ഒച്ചയില്ല ട്ടാ
    ബാക്കിയെല്ലാം ഉഷാറെന്നെ
    സബ്സ്ക്രൈബ് ആകിനെ...

  • @shaziyanousha
    @shaziyanousha 4 ปีที่แล้ว

    Kannur 😻💪I am from thalassery 😍😎 Chechi evdeya Kannur district l

  • @nivedkb3362
    @nivedkb3362 5 ปีที่แล้ว +1

    അടിപൊളി..keep up your good work. ഞെക്കീന്..👌👌

  • @mridulam568
    @mridulam568 5 ปีที่แล้ว +4

    അവതരണം നന്നായിട്ടുണ്ട് ... വസി (plate)കോപ്പ (bowl ) .. അതു തലശേരി ക്കാരുടെ മാത്രമാണ് .

    • @muhammedpp1382
      @muhammedpp1382 5 ปีที่แล้ว

      Adheyyaa vasi kannur ethiyaal busy aayi 🤣

    • @muad87
      @muad87 4 ปีที่แล้ว

      Kooppaa elladthumund thaliparmbil too

    • @K1chu006
      @K1chu006 4 ปีที่แล้ว

      ബോണി=ബൗൾ

    • @muzammilmp4261
      @muzammilmp4261 4 ปีที่แล้ว

      ath talipparambilum ind

  • @Rahul-jm7cy
    @Rahul-jm7cy 5 ปีที่แล้ว +15

    ഇങ്ങള് എടിയപ്പ കണ്ണൂര് 😆

    • @sanjanadr05
      @sanjanadr05 4 ปีที่แล้ว

      Njn payyannur Anu... Ningoo.... Kannukkar poratte...... Ennit ante channel onn subscribe cheythit poyko

  • @jithanandpreetha
    @jithanandpreetha 5 ปีที่แล้ว +1

    അയെ ഇഞ്ഞു കണ്ണൂരാന്നു അറിഞ്ഞൂടെനും. സന്തോഷം ആയി. Tesla വീഡിയോ കണ്ടിന്. അടിപൊളി ആയിരുന്നു. വറൈറ്റി വീഡിയോസ് ഇട് സബ്സ്ക്രൈബ് ആക്കി ബെല്ലും അമർത്താ. പോരേ

  • @thelieseeker
    @thelieseeker 5 ปีที่แล้ว +10

    ഉയി.. ഇങ്ങൾ കണ്ണൂരാ.. ഏടെയാ ബീട്??

  • @sahadtp9269
    @sahadtp9269 4 ปีที่แล้ว

    and u miss the important one 'chadal' means to avoid 2 bankki means pattannu erangu 3 kuyyal spoon.cheriya vakkil kooduthal ashayam athanu kannur bhasha

  • @godsownindia6320
    @godsownindia6320 4 ปีที่แล้ว +1

    Ente coorgil same ide pole

  • @amk5509
    @amk5509 5 ปีที่แล้ว +8

    Kannur 😍💪

  • @nikhilasajeesh8498
    @nikhilasajeesh8498 4 ปีที่แล้ว +2

    Uyy nammale kannuru bashaa 😍😍

  • @manojparameswarannair7069
    @manojparameswarannair7069 4 ปีที่แล้ว +1

    sundari kutty.....entha ethu....variety...vlog....

  • @nidhinvk3970
    @nidhinvk3970 5 ปีที่แล้ว

    Njan nadapuram.....ividem ithokke thanne chechiii..... but ellam illa

  • @mohan6658
    @mohan6658 5 ปีที่แล้ว +2

    വളരെ നന്നായി....... നല്ല പഠനമുണ്ട് .. ഞാനും കന്നുരാന്..

  • @Sufi_Jamshi
    @Sufi_Jamshi 4 ปีที่แล้ว

    I am just loving your videos more n more chechi .....hatts off....

  • @jaseeram5923
    @jaseeram5923 4 ปีที่แล้ว

    Ankitha ur awesome

  • @prabhinmv7153
    @prabhinmv7153 5 ปีที่แล้ว +6

    Kannur da💪

  • @sabuvarghese8169
    @sabuvarghese8169 5 ปีที่แล้ว

    ചേച്ചി കിടുവാണേ,.......സൂപ്പർ

  • @jinin5545
    @jinin5545 5 ปีที่แล้ว

    I am from Mumbai got married to a kannur guy.. I still wonder what they speaking.
    Everything that u mentioned here I hear it on a daily basis and one thing for chillie they say Parangi..parangi podi... and Chaadi is they mean to say kalanju poyi ... uff

    • @AnkithaSreedhar
      @AnkithaSreedhar  5 ปีที่แล้ว +1

      hahaaha 😂 yes parangi is our common word, but I don’t use that much.. and yeah chaadal and thullal are all common words we use on a daily basis..😬 Enjoyy 😁

  • @ks-kt5yn
    @ks-kt5yn 5 ปีที่แล้ว

    ഒരു ബല്ലാത്ത ബീഡിയോ ആളി പോളി ( ആയി പോയി )

  • @mahiremahi4011
    @mahiremahi4011 4 ปีที่แล้ว

    Machi kattakori enthende bishesho

  • @chandanan4538
    @chandanan4538 5 ปีที่แล้ว

    Chechi kannuril evideya..njanum kannuraa

  • @maheshkumarek4554
    @maheshkumarek4554 5 ปีที่แล้ว

    Kidu..

  • @manzoorlp1916
    @manzoorlp1916 5 ปีที่แล้ว

    ketika kandika idhoke endoru rasa kekan nammala basha

  • @OruCR7Aradhakan
    @OruCR7Aradhakan 5 ปีที่แล้ว +3

    Kannur😍😍😍

  • @priyankavibhas5180
    @priyankavibhas5180 5 ปีที่แล้ว

    Nammale kannur baashakkum nammakkum nalla monja kettaa😍😍

  • @shamrazshami2655
    @shamrazshami2655 5 ปีที่แล้ว +17

    ഇങ്ങള് കണ്ണൂര് ഏടയാപ്പാ..?????? ഇങ്ങളെ കട്ട ഫേനാപ്പാ ഞമ്മള്

  • @bhavanasreenivas1883
    @bhavanasreenivas1883 5 ปีที่แล้ว

    Kannur mwnjanmare mwnjathikale idayum kooda like ittitt po ppa 🥳

  • @gayathri2933
    @gayathri2933 5 ปีที่แล้ว +13

    Shariya...hstlil orikkal kaatamkori ndo ?? enn choichathinte ksheenam ith varem maaritilla...😐😂😂😝

    • @4774ar
      @4774ar 5 ปีที่แล้ว +1

      😂😂

  • @rajeeshkalli7967
    @rajeeshkalli7967 5 ปีที่แล้ว

    Nice video
    കണ്ണൂർ എവിടെയാ സ്ഥലം

  • @geethamurali3095
    @geethamurali3095 4 ปีที่แล้ว +1

    Kannur kiii💥💥💥💪💪💪💥💥🥳❣

  • @shivanjalifan6761
    @shivanjalifan6761 3 ปีที่แล้ว +1

    Kannur ✌️✌️