കവിതകളുടെ ലോകത്ത് ജീവിച്ച് നന്ദിത ടീച്ചറുടെ കഥ.. l Nanditha K. S.

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • എന്തിനെന്നറിയാതെ മുപ്പതാം വയസ്സിൽ ജീവിതം അവസാനിപ്പിച്ചു...
    നല്ലൊരു ദാമ്പത്യ ജീവിതം..
    ഇന്നും ടീച്ചറിന് വേണ്ടി കത്തുകൾ വയനാട്ടിൽ വരും..
    കവിതകളുടെ ലോകത്ത് ജീവിച്ച് നന്ദിത ടീച്ചറുടെ കഥ..
    #NandithaKS #Poet #NandithayudeKavithakal #Ajith #ShreedharanMenon #PrabhavathyMenon

ความคิดเห็น • 418

  • @ranjithperimpulavil2950
    @ranjithperimpulavil2950 3 ปีที่แล้ว +112

    ഡിപ്രഷൻ വളരെ അപകടകാരിയാണ്. സൈലന്റ് കില്ലർ ആകാൻ ഈ അസുഖത്തിനു കഴിവുണ്ട്.

  • @user-pl2sj5tf1m
    @user-pl2sj5tf1m 3 ปีที่แล้ว +200

    *പല* *കവിതകളും* *പിറക്കുന്നത്* *നുറുങ്ങിയ* *ഹൃദയങ്ങളിൽ* *നിന്നാണ്..*
    *നന്ദിത* ❤

  • @lijianto3135
    @lijianto3135 3 ปีที่แล้ว +275

    ഞാൻ മനോരമ വരികയിൽ 20 വർഷം മുൻപ് വായിച്ചിട്ടുണ്ട് ഇവരെപ്പറ്റി, ഇപ്പോഴും മറന്നിട്ടില്ല, എന്തോ ഒരാത്‍മബന്ധം

    • @batman5260
      @batman5260 3 ปีที่แล้ว +4

      Njanum

    • @mmworld12
      @mmworld12 3 ปีที่แล้ว +4

      ഞാനും വായിച്ചിട്ടുണ്ട്

    • @sarikasarangadharan8894
      @sarikasarangadharan8894 3 ปีที่แล้ว +13

      ഞാനും,' ശ്രീ ' ൽ

    • @shajnamohamme5147
      @shajnamohamme5147 3 ปีที่แล้ว +6

      അതേ. ശ്രീ യില്‍. പിന്നീട് കുറച്ച് ദിവസത്തിന് ശേഷമാണ് അതിനു തിരുത്തും വന്നു. ഇത് ഇല്ല കഥാ ആണ് എന്ന് പറഞ്ഞ്‌ കുറേ കാലം ആ ശ്രീ ഞാൻ എടുത്ത് വെച്ചിരുന്നു

    • @mmworld12
      @mmworld12 3 ปีที่แล้ว +4

      ഞാനും അതു സൂക്ഷിച്ചിരുന്നു.

  • @achumichuachumichu1623
    @achumichuachumichu1623 3 ปีที่แล้ว +262

    ചില വേദനകൾ അങ്ങനെ ആണ് ആരോടും പറയാനും കഴിയില്ല മനസിന് താങ്ങാനും കഴിയില്ല അതങ്ങനെ മനസ്സിൽ കിടന്നു നെരിപ്പോട് പോലെ നീറി നീറി നമ്മളെ തന്നെ ചാരമാക്കി കളയുന്ന വേദനകൾ. എനിക്ക് മനസ്സിൽ ആകുന്നു നന്ദിതയുട വേദന ആ വേദന മറ്റുള്ളവർ അറിയാൻ ഒരു ദിവസം എങ്കിലും അവരായി നമ്മൾ ജീവിക്കണം

    • @anjubrusen428
      @anjubrusen428 3 ปีที่แล้ว +12

      Njan 3 months avide BA.Engish padicharunnu ....appozhum teacher nalla.happy ayi chiricha face odu koodi ye kandittullu...

    • @RS-qg3gk
      @RS-qg3gk 3 ปีที่แล้ว +3

      Aarodengilum parayanam vishamagal

    • @world965
      @world965 3 ปีที่แล้ว +3

      Correct ചിലരങ്ങനെ ആണ് മനസ്സിൽ കനൽ എരിയുന്ന വേദന കാണും പുറത്തു കാണില്ല

    • @harikrishnan9007
      @harikrishnan9007 2 ปีที่แล้ว

      ചപലമായ മനസ്സുള്ളവർ സമൂഹത്തിന് തന്നെ ഉപയോഗമില്ലാത്തവരാണ്.... സ്വന്തം ജീവന് വിലയില്ലാത്തവർ ജനിക്കാതിരിക്കുന്നതാണ് നല്ലത്.

    • @achumichuachumichu1623
      @achumichuachumichu1623 2 ปีที่แล้ว +14

      @@harikrishnan9007 ആണുങ്ങളെ പോലെ മനസ്സ് കരിങ്കല്ല് ആക്കാൻ ഒരു പെണ്ണിന് പറ്റില്ല.. ആണുങ്ങൾക് പ്രണയം പോലും ഒരു നേരമ്പോക്ക് ആണ് പെണ്ണിന് അത് ജീവൻ തന്നെ ആണ് ഒരു കരിങ്കല്ലിൽ നിന്ന് ഒരാൾ ഇറങ്ങി പോയാൽ കരിങ്കല്ലിനു ഒന്നും സംഭവിക്കില്ല എന്നാൽ വെണ്ണയിൽ നിന്ന് ഇറങ്ങി പോയാൽ ആ കാൽ പാടുകൾ അവിടെ തന്നെ അവശേഷിക്കുന്നു

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES ปีที่แล้ว +28

    ആത്മഹത്യ സ്വന്തം ശരീരത്തോട് ചെയ്യുന്ന മാപ്പർഹിക്കാത്ത തെറ്റാണ്.. നന്ദിത ആത്മഹത്യ ചെയ്യാൻ പാടില്ലായിരുന്നു..

  • @Popz14201
    @Popz14201 ปีที่แล้ว +11

    ഇന്നും ഞാൻ സൂക്ഷിച്ചുവച്ചിടുണ്ട് ശ്രീയിൽ വന്ന ആഫീച്ചർ ഇടക്കൊക്കെ വായിക്കാറുമുണ്ട് അന്ന് തൊട്ട് കാത്തിരുന്നതാണ് നന്ദിതയെ കുറിച്ചറിയാൻ ഒരുഅടിഷ്ടമാണ് നന്ദിതയോട് എന്നിലും ഒരു നന്ദിത ഉള്ളതുകൊണ്ടാവാം

  • @shamlatharavad
    @shamlatharavad 3 ปีที่แล้ว +303

    Depression ഉണ്ടായിരുന്നോ? അതൊരു അസുഖമാണ് ...പുറമേ സന്തോഷവതിയായി ഇരുന്നിട്ട് ഇതുപോലെ ആത്മഹത്യ ചെയ്തവരുണ്ട്

    • @foodntravel8442
      @foodntravel8442 3 ปีที่แล้ว +1

      @@SSK369-S6U 10

    • @junaidhpp5985
      @junaidhpp5985 2 ปีที่แล้ว +18

      അതൊരു അവസ്ഥയാണ്. മരണത്തോട് അടുക്കുമ്പോ വിഷമവും സങ്കടങ്ങളും ആസ്വദിക്കുന്ന അവസ്ഥ...

    • @nabeelnnnn3286
      @nabeelnnnn3286 2 ปีที่แล้ว +1

      Oooho

    • @PrasanthML-qy7yk
      @PrasanthML-qy7yk ปีที่แล้ว +2

      Yes

    • @SunilaJobi
      @SunilaJobi ปีที่แล้ว +2

      ശരിയാ

  • @abhijithas277
    @abhijithas277 3 ปีที่แล้ว +106

    നന്ദിതയെക്കുറിച്ച് അറിഞ്ഞ നാൾ തൊട്ട് വല്ലാതെ മനസ്സ് അസ്വാസ്ഥതമാണ്. ആരും അറിയാതെ സൂക്ഷിച്ച കവിതകൾ എന്നിൽ വല്ലാത്ത ഒരു നൊമ്പരം ഉളവാക്കി. നന്ദിതയെ ഞാൻ വല്ലാതെ പ്രണയിക്കുന്നു. നന്ദിത ഈ ലോകം വിട്ട് പോയി മൂന്നുവർഷം കഴിഞ്ഞ ഞാൻ ജനിക്കുന്നത്. കവിതകൾ ഇഷ്ടപ്പെടുന്ന ഞാൻ യ്യൂറ്റുബിൽ കവിതകൾ തിരയുമ്പോഴാണ് നന്ദിതയുടെ കവിതകൾ ഞാൻ കാണുന്നത്. അതിലെ വരികൾ എല്ലാം തന്നേ എന്നേ വല്ലാതെ ആകർഷിച്ചു. ഒരു നിമിഷം ഞാൻ ആഗ്രഹിച്ചു നന്ദിതയെപുൽകിയ മരണം എന്നെയും പുൽകാൻ ഞാനും ആഗ്രഹിച്ചു പോയി. അത്രയ്ക്ക് നന്ദിതഎന്നെ ആകർഷിച്ചു. ഇന്ന് ഈ ലോകത്ത് നന്ദിത ഉണ്ടായിരുന്നു എങ്കിൽ ഒരു പക്ഷേ നന്ദിതെയെന്ന് വി ളിക്കാൻ കഴിയില്ലാ. കവിയത്രിയെന്നെവിളിക്കാൻ കഴിയൂ. എന്നാൽ എന്റെ ഉള്ളിൽ നന്ദിത പ്രണയിനിയാണ്. കവിതകളിലൂടെ എന്നിൽ വീശുന്ന മന്ദമാരുതനായി ഇന്നും ജീവിക്കുന്നവൾ❤️❤️❤️❤️ U

    • @SSK369-S6U
      @SSK369-S6U 3 ปีที่แล้ว +3

      😀😀

    • @sreemadhavcb6529
      @sreemadhavcb6529 3 ปีที่แล้ว +17

      Abhijith.... don't go too much. Life is precious

    • @vijuvv584
      @vijuvv584 3 ปีที่แล้ว +2

      ❤❤❤

    • @milsanandu
      @milsanandu 3 ปีที่แล้ว +10

      Ivarude kavithakal vayichu ente sister attended suicide...

    • @Loving1235
      @Loving1235 3 ปีที่แล้ว +1

      @@milsanandu ayyo ennitto kuzhappam onnum illallo alle

  • @artykids
    @artykids 3 ปีที่แล้ว +59

    നന്ദിതയുടെ കവിതകളിൽ ഉടനീളം ഒരു മൂടൽമഞ്ഞ് നിറഞ്ഞ് കിടപ്പാണ്. പറഞ്ഞ് തീർക്കാനാവാത്ത, ആഴം തിട്ടപ്പെടുത്താനാവാത്ത, ഒരു തരം നരച്ച നിരാശ..

  • @sumithaes3197
    @sumithaes3197 3 ปีที่แล้ว +42

    വർഷങ്ങൾ ക്ക് മുൻപ് ee.. വാർത്ത കണ്ടു.. കഥ കേട്ടിരുന്നു. മനസ്സിൽ ഒരു പാട് വിഷമം തോന്നിയിരുന്നു... ഇവരുടെ face. ഞാൻ മറന്നീട്ടില്യ.. എന്തും. നേരിടാൻ ഉള്ള ധൈര്യം അവർക്ക് ദൈവം കൊടുത്തില്ല..... ഒന്നിലും നമ്മൾ തളരരുത്.. മരണം ഒന്നിനും പരിഹാരം അല്ല.....

  • @miniushus4241
    @miniushus4241 3 ปีที่แล้ว +21

    ഒരു പക്ഷെ എന്റെ തോന്നലുകൾ ആയിരിക്കും. ഒരുപാടിഷ്ടം. ഒരു പുസ്തകം സ്വന്തമാക്കിയപ്പോൾ നിധി കിട്ടിയ santhoshamayirunnu

  • @nishajoseph5583
    @nishajoseph5583 3 ปีที่แล้ว +102

    വേദനകളിൽ ലഹരി നുകരുന്ന ഒരൂ ഉന്മാദ ഭാവമൂണ്ട് മനസിന്
    ....നന്ദിത...........ഞാനും നിന്നെപ്പോലെ.....☺️

  • @sajithajoseph7837
    @sajithajoseph7837 3 ปีที่แล้ว +60

    ഇങ്ങനെ തന്നെ എന്റെ മോനും ചെയ്തത് എന്തിനു എന്നറിയില്ല സ്നേഹിക്കുന്നു ഒരുപാട് 🥰🥰🥰🥰🥰🥰

    • @radhikasunil9280
      @radhikasunil9280 3 ปีที่แล้ว +7

      May be depression.... ദൈവം തന്നു.. ദൈവം തിരിച്ച് എടുത്തു.

    • @Hiux4bcs
      @Hiux4bcs 3 ปีที่แล้ว +4

      Oh God

    • @jyothisCookingTamilSan87
      @jyothisCookingTamilSan87 3 ปีที่แล้ว +3

      😥

    • @sheejapadippurakkal7641
      @sheejapadippurakkal7641 2 ปีที่แล้ว

      സഹിക്കാനുള്ള കഴിവ് ഈശ്വരൻ നൽകട്ടെ 🙏

  • @UMACP1
    @UMACP1 3 ปีที่แล้ว +37

    Ente senior ayirunnu ganapath girl's high school il.

  • @MalluLoveRiders
    @MalluLoveRiders ปีที่แล้ว +14

    എല്ലാം കേൾക്കുമ്പോൾ അത്മഹത്യ കാരണം ദാമ്പത്യ പ്രശ്നങ്ങൾ അണെന്ന നിഗമനത്തിലാണ് എനിക്ക് എത്താൻ കഴിയുന്നത് . 🤔😔

  • @dennys6247
    @dennys6247 4 หลายเดือนก่อน

    ഇത്ര കാലമായിട്ടും ആരും മറക്കാതെ മനസ്സിൽ കൊണ്ടുനടക്കുന്നില്ലേ അതുതന്നെ വലിയ കാര്യം ആണ്.
    MISS U NANDHITHA❤

  • @yesteryears336
    @yesteryears336 3 ปีที่แล้ว +51

    Enthu sundhariyanu..🌹 Etho kalpanika lokathil jeevichu vishadhathinu keezhadangiya pole thonni.......

  • @arunkumarcrs
    @arunkumarcrs 3 ปีที่แล้ว +33

    We don't need to draw any conclusions. Somehow she took her life, hopefully she found eternal peace🙏.

  • @chandrikadevid3671
    @chandrikadevid3671 3 ปีที่แล้ว +49

    ശാലീനതയിൽ മറച്ച നിഗൂഢത പോലെ.

  • @nirmalavijayan9259
    @nirmalavijayan9259 3 ปีที่แล้ว +105

    എന്നും വേദനയോടെ ഓർക്കുന്നു പ്രിയ കൂട്ടുകാരിയെ

    • @girija2910
      @girija2910 3 ปีที่แล้ว +9

      Was she your friend?😢

    • @rr-de9ht
      @rr-de9ht 3 ปีที่แล้ว +6

      @@girija2910 appo ningalkkonnum arinjoodayirunno avare patti

    • @masterajeshananthancollege6580
      @masterajeshananthancollege6580 3 ปีที่แล้ว +5

      Lucky to had such a good soul as a friend..

    • @asfiyascreations
      @asfiyascreations 3 ปีที่แล้ว +1

      Anthinakum marichathu.

    • @anupamacv6108
      @anupamacv6108 ปีที่แล้ว +2

      സുഹൃത്ത് ആയിരുന്നുവോ? Introvert ആയിരുന്നോ നന്ദിത ടീച്ചർ?

  • @harithamohan3871
    @harithamohan3871 3 ปีที่แล้ว +17

    ആ വരികളിൽ എല്ലാം പ്രണയം നിറഞ്ഞിരുന്നു... പക്ഷേ ആ പ്രണയം വിരഹത്തോടും മരണത്തോടും ആയിരുന്നു.....

    • @chaplin1669
      @chaplin1669 ปีที่แล้ว +1

      Vayichuvo... teacher ude.. രചനകൾ

  • @athirarajeeshathi8375
    @athirarajeeshathi8375 3 ปีที่แล้ว +17

    Paranjariyikan akatha ishtam aanu nandhithayude kavithakalod....nandhithayodum...... സാഗരത്തിന്റെ അനന്തതയിൽ പൂക്കുന്ന സ്വപ്നങ്ങൾ അറുത്തെടുത്ത് ഞാനിനി തിരിച്ചു പോകട്ടെ............................

  • @lifeinwarmyellows6048
    @lifeinwarmyellows6048 3 ปีที่แล้ว +30

    Her lyrics are amazing ...

  • @anliyasiji6665
    @anliyasiji6665 2 ปีที่แล้ว +8

    Nanditha Teacher ❤️❤️❤️❤️❤️

  • @a4angels912
    @a4angels912 3 ปีที่แล้ว +10

    നന്ദിത ടീച്ചറിനെ കുറിച്ച് അറിയുന്നത് ഇന്ന് ആദ്യം ആണ്... എന്നാൽ വർഷങ്ങൾ മുന്നേ അറിഞ്ഞിരുന്ന പോലൊരു നോവും നീറ്റലും.... ഡിപ്രെഷൻ തന്നെ ആവും കാരണം എന്ന് മനസ് പറയുന്നു..85മുതൽ 93വരെ കവിതകൾ എഴുതി അത്രേ,99ഇൽ മരണം. എന്തുകൊണ്ടാകും ആ ആറു വർഷങ്ങൾ ഒന്നും എഴുതാതെ ഇരുന്നത്?.. ആദ്യ പ്രേണയത്തിന്റെ അതിശക്തമായ നോവ് അപ്പോൾ ശമിച്ചിരുന്നോ ആവോ... അജിത് എന്ന അദ്ദേഹത്തെ പരിചയപെട്ട ശേഷം ആകുമോ വിഷാദ കവിതകൾ എഴുതാതെ ഇരുന്നത്... ആവോ? ഈ മുഖം മുന്നേ കണ്ടു മറന്ന പോലെ.. ചിലപ്പോൾ പണ്ട് വായിച്ചു മറന്നത് ആകാം.... ആത്മക്കളോട് സംവദിക്കാൻ സാധിക്കുന്ന ആരോടെങ്കിലും ടീച്ചർ ഒന്ന് സംവദിച്ചിരുന്നെകിൽ....🙏🙏🙏🙏🙏

  • @sreelekshmi0509
    @sreelekshmi0509 3 ปีที่แล้ว +55

    അവർക്ക് രാത്രി വൈകി വന്ന ഫോണ് കാൾ ആരുടെ ആണെന്ന് ഭർത്താവിന് അറിയാമായിരുന്നു എന്നും എന്നാൽ മരണം വരെ പുള്ളി അത് വെളിപ്പെടുത്താൻ തയ്യാർ ആയില്ല ശേഷിച്ച ജീവിതം ഇവരുടെ ഓർമ്മയിൽ ജീവിച്ചു മരിച്ചു ആരോടും ഒന്നും പറയാതെ..എന്ന് ഒരു കമന്റ്‌ കണ്ടു...സത്യമാണോ എന്ന് അറിയില്ല...എന്ത് തന്നെ ആയാലും കഥകൾ കേൾക്കുമ്പോ നന്ദിതയെ ക്കാൾ വേദന തോന്നുന്നത് അജിത്തിനോട് ആണ്😣😣

    • @remanichandrasekharan9286
      @remanichandrasekharan9286 3 ปีที่แล้ว +1

      Yed

    • @babugangadharan4156
      @babugangadharan4156 3 ปีที่แล้ว +1

      താങ്കൾ പറഞ്ഞത് തന്നെയാവും ആത്മഹത്യയടെ പിന്നിൽ. എന്ത് തന്നെ ആയാലും ടീച്ചർടെ കഥ കേട്ടാൽ ഒരു tragic feel ഉണ്ടാവും.

    • @rr-de9ht
      @rr-de9ht 3 ปีที่แล้ว +1

      Ajithum maricho

    • @sreelekshmi0509
      @sreelekshmi0509 3 ปีที่แล้ว +1

      @@rr-de9ht മരിച്ചു എന്നാണ് കണ്ടത്

    • @masterajeshananthancollege6580
      @masterajeshananthancollege6580 3 ปีที่แล้ว +1

      Very sad

  • @sherly112
    @sherly112 ปีที่แล้ว +15

    ആദ്യ പ്രണയത്തിന്റെ വേദന പിൻതുടർന്നുണ്ടായിരുന്നു കാണും

    • @labeeblabi7679
      @labeeblabi7679 ปีที่แล้ว

      അങ്ങനെയെങ്കിൽ വീണ്ടും പ്രണയിക്കുമോ?

    • @sherly112
      @sherly112 ปีที่แล้ว +1

      @@labeeblabi7679 ആയിരിക്കും. മനുഷ്യനല്ലേ

  • @ajithajuz9965
    @ajithajuz9965 3 ปีที่แล้ว +5

    ivare kurich arinju kazhinjal vallatha oru athma bandham anu...

  • @94477158
    @94477158 2 หลายเดือนก่อน

    introvert and depression തോനുന്നു അവസാനത്തെ കവിതയിൽ പറയുന്നത് എനിക്ക് തോന്നിയത് ചുറ്റും ഉള്ളവർ നന്ദിതയ്ക്ക് വിശ്വാസം ഇല്ലാത്തവരും കപടമായി പെരുമാറുന്ന ചിലർ .സതന്ത്ര്യം നഷ്ടമായ നിമിഷങ്ങളും സ്വയം കാരണമോ അതോ മറ്റൊരാൾ കാരണമോ.ആദ്യത്തെ കാമുകൻ ഏറെ പ്രിയങ്കരൻ അതും രണ്ടാമത്തെ കാമുകനിൽ കാണുവാൻ ശ്രമിച്ചു സ്വയം ബോധിപ്പിക്കാൻ ശ്രമിച്ചു സാധിക്കാതെ പുഴയെ ഓർമ്മകൾ വല്ലാതെ അലട്ടി ആ ഓർമ്മകൾ അവസാനിപ്പിക്കാൻ ഇത് മാത്രമാണ് വഴിയെന്ന് തോന്നിയിരിക്കണം

  • @resh5871
    @resh5871 ปีที่แล้ว +5

    ഒന്നും അറിയില്ല അറിയില്ല എന്ന് പറയേണ്ട കാരണമെന്താണ് അയാളുമായുള്ള ജീവിതം അവർക്ക് ഇഷ്ടമുണ്ടായിരുന്നില്ല അത്രതന്നെ

  • @jayasreeanilkumar4672
    @jayasreeanilkumar4672 3 ปีที่แล้ว +9

    എനിക്കിഷ്ടമാണ്❤️❤️

  • @ajithaprasad496
    @ajithaprasad496 ปีที่แล้ว +3

    Oh nanditha ethra silent ayirunnu I remember u our pidi pookkal arppikkunnu❤

  • @dularipradeep9989
    @dularipradeep9989 3 ปีที่แล้ว +10

    💖💖💖---- Nothing but love...

  • @seethalakshmi46
    @seethalakshmi46 3 ปีที่แล้ว +39

    ജീവിച്ചിരിക്കുമ്പോൾ നേടാൻ കഴിയാത്തത് " മരണത്തിന്" എങ്ങിനെ നേടിത്തരാൻ പറ്റും, സുഖമോ, ദുഃഖമോ, പ്രണയമോ, നൈരാശ്യമോ എന്തിന് ദാരിദ്ര്യ മോ

    • @seethalakshmi46
      @seethalakshmi46 3 ปีที่แล้ว +3

      ആയ്കൊട്ടെ നമ്മൾ അനുഭവിച്ച് തരണം ചെയ്യുമ്പോൾ അല്ലെ അവയ്ക്ക് മധുരമേറുന്നത്

    • @anzilayazar1158
      @anzilayazar1158 3 ปีที่แล้ว +5

      onum manasil kiden neetilallo, ath pole matullavarude munnil mukhamoodi aninj jeevikukayum venda,atharikum avar maranam ishtapettath

  • @sana254
    @sana254 3 ปีที่แล้ว +40

    ഉത്തരം എന്ന movie ലെ പലതും ഇവരുടെ ജീവിതവുമായി സാമ്യം ഉള്ള പോലെ.. ഒരുപാട് കാലങ്ങൾക്ക് ശേഷം പ്രശസ്തരായ കവിയത്രികൾ , രണ്ടും ആത്മഹത്യ , പുസ്തകത്തിന് mukhapathrika എഴ്തിയത് ഉറ്റ സുഹൃത്തുക്കൾ, ഇരുവരും 30 ആം വയസ്സിൽ മരിക്കുന്നു , ലൗ മര്യേജ്, ബാല്യ കാല പ്രണയം, കവിതകളിൽ നിരന്തര വിഷയമായ മരണം , പിന്നെ മരിച്ചതിന്റെ കാരണം ആർക്കും അറിയില്ല ( film il മമ്മൂക്ക കാരണം കണ്ട് പിടിക്കുന്നുണ്ടെങ്ങിലും അത് ആരോടും വേറെ പറയുന്നില്ല, പ്രേക്ഷകർ അല്ലാതെ..) But film ഇറങ്ങിയത് 1989 il um ഇവരുടെ മരണം 1999 ലും ആണ് 😅

    • @wabisabi2246
      @wabisabi2246 3 ปีที่แล้ว +1

      😯

    • @a4angels912
      @a4angels912 3 ปีที่แล้ว +7

      ഒബ്സെർവഷൻ ഒക്കെ കറക്റ്റ് ആണ് 😍

    • @jumuomal
      @jumuomal 2 ปีที่แล้ว +6

      എനിക്കും തോന്നിയിരുന്നു. വല്ലാത്ത ഒരു ഫീൽ തരുന്ന സിനിമയാണ് ഉത്തരം

    • @marylucy5553
      @marylucy5553 ปีที่แล้ว

      എമ്മാനുവൽ എന്നല്ലേ സിനിമയുടെ പേര്

    • @soorajrv
      @soorajrv ปีที่แล้ว +1

      ​@@marylucy5553 utharam

  • @sonuc5007
    @sonuc5007 ปีที่แล้ว +6

    Her husband may not have been the same personality after marriage. As it was her choice she never opened up to anyone what went wrong in her life. May be her soul is making me write these thoughts! May her soul be in peace🙏 💖

    • @s9ka972
      @s9ka972 ปีที่แล้ว +2

      The story which this youtube channel is saying is wrong.
      Nanditha had an affair before but since objection from her parents ,she rejected the guy . Later she married Ajith , her neighbour who was a poor man again on objection of her parents . Ajith was a nice man but Nanditha undergo depression . Ajith too suicide later .

    • @lathapg1542
      @lathapg1542 9 หลายเดือนก่อน +1

      ഈ അറിവും തെറ്റാണ്...

  • @ahanandahvedsworld2816
    @ahanandahvedsworld2816 3 ปีที่แล้ว +23

    മരണത്തെ ഉദ്ദേശിച്ചാവും ഫോൺ കാൾ വരുമെന്ന് പറഞ്ഞത്.

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES ปีที่แล้ว +9

    രാജലക്ഷ്മി എന്ന് പേരായ മറ്റൊരു സാഹിത്യ- കഥാകാരിയും ഉണ്ടായിരുന്നു..

  • @deepadevaraj4468
    @deepadevaraj4468 ปีที่แล้ว +2

    Vedio cheyumbol athyavashyam manasilaki cheyu. Bcz nandhutha kavithakal purathariyunnath thanne maranasheshamanu.pinne enganeyanu 80 Kalil prashasthayakunath

  • @hemanthvr5116
    @hemanthvr5116 3 ปีที่แล้ว +26

    ഓ മൈ ഗോഡ്, വയനാട് കാരനായ എനിക്ക് അറിയില്ലായിരുന്നു ഇങ്ങനെ ഒരാളെകുറിച്ച്..

    • @ashinashefeek1981
      @ashinashefeek1981 3 ปีที่แล้ว +2

      ഈ.ലോകത്തല്ലേ.ജജീവിക്കുന്നത്

    • @hemanthvr5116
      @hemanthvr5116 3 ปีที่แล้ว +7

      @@ashinashefeek1981 അതേലോ പെങ്ങളെ.. പക്ഷേ ഇവരെക്കുറിച്ച് കേട്ടിട്ടില്ല.

    • @ashinashefeek1981
      @ashinashefeek1981 3 ปีที่แล้ว +1

      Nandhitha എന്ന് search.ചെയ്താല്‍ മതി...നമ്മള്‍ വയനാട്ടുകാര് അറി യാതെ പോയ മുത്താണ് ...

    • @hemanthvr5116
      @hemanthvr5116 3 ปีที่แล้ว

      @@ashinashefeek1981 Ok, thank you.. Njan Mananthavady il ane.

    • @user-db9lv6wh5m
      @user-db9lv6wh5m 3 ปีที่แล้ว

      അവിടെ ഇപ്പോ ട്രെയിൻ ഉണ്ടൊ.. ഈ പൊടിപ്പും തേങ്ങലും വെച്ചു ഈ പറയുന്നവളെ ഒന്ന് കണ്ടിരുന്നെങ്കിൽ

  • @pyaaru1583
    @pyaaru1583 3 ปีที่แล้ว +30

    വേറെ മതം അല്ല ജാതി ആയിരുന്നു 🤦‍♀️... ഇതിൽ പറഞ്ഞത് ഒന്നും കൃത്യം അല്ല... എന്തെങ്കിലും ഒന്നിനെ കുറിച്ച് പറയുന്നുണ്ടെങ്കിൽ നല്ലപോലെ അതിനെ കുറിച്ച് അറിഞ്ഞിട്ട് പറയുക 🙏...

    • @ananthavallycrc2297
      @ananthavallycrc2297 ปีที่แล้ว

      എങ്കിൽ താങ്കൾ അതിനെ പറ്റി പറയൂ,.

  • @arunaru1073
    @arunaru1073 3 ปีที่แล้ว +62

    Udan panam enna programile Meenakshiude polle und

    • @jancy952
      @jancy952 3 ปีที่แล้ว +3

      Yes❤🙏

    • @eloginmahe1768
      @eloginmahe1768 3 ปีที่แล้ว +10

      Ayye.ath polonnumala. Ivar enthoru iswaryamanu kanan. Meenakshi 😂😂🤣

    • @adithyabm4519
      @adithyabm4519 3 ปีที่แล้ว

      സത്യം

  • @KanuWayanad
    @KanuWayanad 3 ปีที่แล้ว +21

    ഒരു പാട് സുന്ദരി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഒരുപാട് ബോയ്സ് പുറകെ നടന്നിട്ടുമുണ്ട് എന്ന് എന്റെ ആന്റി പറയുമായിരുന്നു.

    • @krishnakaira2341
      @krishnakaira2341 3 ปีที่แล้ว +3

      Auntyde frnd aayirunno?

    • @KanuWayanad
      @KanuWayanad 3 ปีที่แล้ว +5

      @@krishnakaira2341 yes. ക്ലാസ്സ്‌ മേറ്റ്‌

    • @Nunyabisinas
      @Nunyabisinas 10 หลายเดือนก่อน +1

      ​@@KanuWayanadenthina avar suicide cheythath ningalk ariyamo

    • @wideangleb9717
      @wideangleb9717 2 หลายเดือนก่อน

      I was a student of her for almost two years. What surprises me even now is, how can such a pleasant and jovial person commit suicide? She was an energetic, wonderful person having a happy face. In reality things were just opposit.

  • @maples5616
    @maples5616 2 ปีที่แล้ว +1

    Sylvia Plath, Emily Dickinson, ivareyokke pole dukham Manasil olippichu vechirunna oru kaviyathri aayirunnu Nanthithayum....
    Athukondanu Atheeva bhangiyode pranayavum, maranavum, Prakrithiyumokke viralthumbiloode ozhukiyethiyathu..... Pranayam athu palarkkum palathanu..... Pranayam athoru bheekara bhangiyarnna anubhavam aanu.... Chila pretheka vekthikalil Pranayam enna prathibhasam muzhuvanum Atheeva sundaramayi avarude hridhyathil nirachukondu Prapancham avare srishttikunnu.... Avarkku mathrame E prapanchathinteyum Prakrithiyudeyum sakala bhavangalum, sakala vikarangalum mattullavarekalum kooduthal anubhavikanum thirichariyanum.....
    Kandethanum sadhikku......
    Angane ullavarkku bhoudhika jeevithathil Pranayam nashttapettalum Aathmakkalude lokathil avarennum Prakashikkunnu.... Nanthitha E prapanchathil Anashvaramaayi nilanilkkunnu.....kaattayum..
    Manjayum...Vasanthamayum
    Nakshathramayum.... Sugandhamayum....okke nammodu koode Nilakollunnu.......✨✨

  • @chinnul6749
    @chinnul6749 3 ปีที่แล้ว +4

    നന്ദിത❤️❤️❤️❤️❤️❤️❤️

  • @user-qk2zu3cv6m
    @user-qk2zu3cv6m 3 ปีที่แล้ว +6

    Love you Nandita❤️😍

  • @vaigaanil7276
    @vaigaanil7276 3 ปีที่แล้ว +114

    Nanditha teacherന്റെ story filim ആക്കിയാൽ sai pallavi ആ role നു perfect ആയിരിക്കും.

    • @sunshinesunshine2514
      @sunshinesunshine2514 3 ปีที่แล้ว +37

      സായി പല്ലവി ഒട്ടും ചേരില്ല സായി പല്ലവി ടെ മൂക് ചട്ടി പോലെ പരന്ന് ചൈന മുഖമാണ്. ഈ ടീച്ചർ കൊച്ചു മുഖവും നീണ്ട മൂക്കും. അനു സിത്താര അല്ലെകിൽ രമ്യ നമ്പീശൻ ഇവരാണെകിൽ കൊള്ളാം .

    • @miyamichu2301
      @miyamichu2301 3 ปีที่แล้ว +67

      ഉടൻ പണത്തിലെ മീനാക്ഷി ആണേൽ face ok യാവും

    • @RS-qg3gk
      @RS-qg3gk 3 ปีที่แล้ว +13

      bhavana is perfect for that role

    • @kadhakalmalayalam1
      @kadhakalmalayalam1 3 ปีที่แล้ว +24

      @@miyamichu2301 എനിക്കും മീനാക്ഷിയെ... പോലെ തോന്നി

    • @girijaviswanathanpillai532
      @girijaviswanathanpillai532 3 ปีที่แล้ว

      @@kadhakalmalayalam1 athe

  • @sreekuttanmannicherry3607
    @sreekuttanmannicherry3607 3 ปีที่แล้ว +9

    ടീച്ചർ ❤

  • @nomatter4749
    @nomatter4749 3 ปีที่แล้ว +47

    ആനി ആണെന്നു തോന്നി 🌹🌹🌹

    • @vazox6666
      @vazox6666 3 ปีที่แล้ว +3

      ചെവി അത് പോലെ

    • @rinuar7414
      @rinuar7414 2 ปีที่แล้ว +1

      Sathyam ,,,രുദ്രാക്ഷം സിനിമയിലെ പഴയ ആനിയുടെ അതെ മുഖം

    • @vlogtube8349
      @vlogtube8349 ปีที่แล้ว

      അതെ. എനിക്ക് പണ്ട് മാഗസ്സിന്നിൽ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു. ആനി എനിക്ക് ഇഷ്ടമുള്ള നടിയായിരുന്നു. അതുകൊണ്ട് തന്നെ ഇവരുടെ മുഖം ഇന്നു മനസ്സിൽ ഉണ്ട്. [മാഗസിനിൽ വന്ന ഫോട്ടോ ]

  • @chithraap203
    @chithraap203 ปีที่แล้ว +2

    ആത്‌മഹത്യ tentency ഉള്ള ഒരു വ്യക്‌തി . നന്ദിത
    നന്ദിതയും, രാജലക്ഷ്മിയും (ആത്മഹത്യ ചെയ്ത എഴുത്തുകാരികളിൽ ഒരാൾ ഒരു വഴിയും കുറേ നിഴലുകളും എന്ന വിഖ്യാതമായ കൃതിയെഴുതി) . എന്തിന് ഇവരൊക്കെ ആത്‌മഹത്യ ചെയ്തു. ഉത്തരം സുവ്യക്തമാണ്. ആത്‌മഹത്യയോട് അങ്ങേയറ്റം addiction തോന്നുന്ന വ്യക്തികൾ ഉണ്ട് . അതിൽ ഒരാൾ നന്ദിതയും !

    • @ranigeorge1824
      @ranigeorge1824 ปีที่แล้ว

      Idappally enna kavi anganarunnu ennu kettittund

  • @SunithaC-fy5jy
    @SunithaC-fy5jy ปีที่แล้ว +3

    ഞാൻ ഇവരെ കുറിച്ച് മാതൃ ഭൂമി സപ്ലിമെന്റിൽ വായിച്ചിട്ടുണ്ട്

  • @sajifra1641
    @sajifra1641 3 ปีที่แล้ว +3

    Njaan poyitund avarude schooli avar nadanna vaziyiloode nadannu,feeling sad

  • @anusreei4506
    @anusreei4506 3 หลายเดือนก่อน

    I remembered nanditha always

  • @vaishnavvk3450
    @vaishnavvk3450 2 ปีที่แล้ว +6

    നന്ദിത 😢😍

  • @kuruvi2000
    @kuruvi2000 ปีที่แล้ว +1

    കലാകാരന്മാർക്ക് ഒരല്പം വട്ട് ഉണ്ടാകും

  • @anumohancr7
    @anumohancr7 3 หลายเดือนก่อน

    Nanditha teacher❤

  • @wideangleb9717
    @wideangleb9717 2 หลายเดือนก่อน

    She taught me for about two years. What confuses me even now is, how can such a jovial and happy person commit suicide? Never saw her depressed or moody. She was not an introvert but always charming talkative person. Thats why the news of her death was really shocking. Appearance may be deceptive at times......

  • @devikarajan7276
    @devikarajan7276 3 ปีที่แล้ว +5

    നന്ദിത❤

  • @seethakr4794
    @seethakr4794 ปีที่แล้ว +3

    Jeevikuka ennathanu douthyam adhu poorthiyaki melil ninnu vilikumbol mathram pokuka jeevithathil tharan sadhikathath maranathinu sadhikilla ennorkuka.......

  • @sherin3896
    @sherin3896 3 หลายเดือนก่อน +1

    വീട്ടുകാരുടെ ജാതി വിവേചനം കടുത്ത മാനസിക വിഷമം ഉണ്ടാക്കിയിരുന്നു.

  • @milliondollarbaby1911
    @milliondollarbaby1911 3 ปีที่แล้ว +31

    ഡിപ്രഷന് മരുന്ന് കഴിച്ചെങ്കില്‍ ചിലപ്പോ ജീവിച്ചേനെ

  • @sinijo6380
    @sinijo6380 3 ปีที่แล้ว +4

    ആദ്യത്തെ പ്രണയം അതായിരിക്കുമോ

  • @lahizworld3195
    @lahizworld3195 2 ปีที่แล้ว

    Maranatheyum prenayatheyum prenayich jeevichu avasanam snehichathanne swanthamaki yadhrayayi

  • @vahidajoohi7983
    @vahidajoohi7983 3 ปีที่แล้ว +10

    Ishtam.... . 🥰🥰🥰🥰🥰

  • @rinuar7414
    @rinuar7414 2 ปีที่แล้ว +6

    ആനി യുടെ നല്ല മുഖസാമ്യം ഉണ്ട്

    • @XD123kkk
      @XD123kkk ปีที่แล้ว +2

      Yes ..... Njanum 🤔

  • @sruthykb9447
    @sruthykb9447 3 ปีที่แล้ว +28

    ഞാൻ പഠിച്ച കോളേജിൽ സീനിയർ ആയിരുന്നു

  • @Rr-on5nc
    @Rr-on5nc 3 ปีที่แล้ว +61

    1980 കളിലും 1990 കളിലും ഇവർ പ്രശ്സതയാണ് എന്നാണ് പറഞ്ഞത് പക്ഷേ ഇവരുടെ മരണശേഷമാണ് (മരണം 1999 ൽ ) കവിതകൾ പ്രശ്സ്തി കരിച്ചതെങ്കിൽ എന്ത് നിലയിലാണ് 90 കളിൽ ഇവർ പ്രശ്സ്തയായത്

    • @sruthy5010
      @sruthy5010 3 ปีที่แล้ว +1

      Sathym...

    • @dasdas4762
      @dasdas4762 3 ปีที่แล้ว +1

      True

    • @sujamenon9316
      @sujamenon9316 3 ปีที่แล้ว +2

      True..enthokkeyo parayunnu!!😓

    • @dileepkarivellurp.kdilp.k6779
      @dileepkarivellurp.kdilp.k6779 3 ปีที่แล้ว

      😄😄😄😄😄

    • @as-kwt4744
      @as-kwt4744 3 ปีที่แล้ว +2

      അല്ലെങ്കിൽത്തന്നെ ഇവരൊക്കെ എന്തേലും തെളിച്ചുപറയുമോ

  • @anjubrusen428
    @anjubrusen428 3 ปีที่แล้ว +15

    My teacher always ....co operative college sulthan bathery

    • @vineeshkumar2869
      @vineeshkumar2869 3 ปีที่แล้ว +5

      ഞാനും കോ-ഓപ്പറേറ്റീവ് കേളേജിൽ പഠിച്ചിരുന്നു. അന്ന് ആ കലാലയ മുറ്റത്ത് നന്ദിത ടീച്ചറുടെ കവിതയും പ്രണയവും മരണവുമെല്ലാo സീനിയർ ബാച്ചിൽ നിന്നും അറിയുബോൾ വല്ലാത്ത വിഷമവും ആശ്ചര്യവും തോന്നി. ഉത്തരമില്ലാത്ത മരണം ഇന്നും ചോദ്യചിഹ്നമാണ്: ''

    • @seetha1365
      @seetha1365 3 ปีที่แล้ว

      Ee Ajith ipo evideya?

    • @nibiya8090
      @nibiya8090 3 ปีที่แล้ว +1

      @@seetha1365 marichu ennu veroru channel'l paranjirunnu...

  • @umayami2448
    @umayami2448 3 ปีที่แล้ว +15

    Police nu kandupidichoode? Psndathe telephone list nokkiyal arinjoodayirunno?

    • @LiveintheMoment24
      @LiveintheMoment24 3 ปีที่แล้ว +1

      Ann call vannillaoo pinne engane ariyum..

  • @sabithaunaiss3989
    @sabithaunaiss3989 3 ปีที่แล้ว +9

    നന്ദിത ❤❤❤

  • @nooririya6845
    @nooririya6845 3 ปีที่แล้ว +13

    Nanditha ishtam 😍😍

  • @commenter124
    @commenter124 2 ปีที่แล้ว +15

    മലയാളത്തിലെ ഉത്തരം എന്ന ഫിലിം സ്റ്റോറിയുമായി നല്ല സാമ്യം തോനുന്നു..

    • @faisaljuzi1203
      @faisaljuzi1203 ปีที่แล้ว +1

      Yes, very close similarity

    • @AvinPaul93
      @AvinPaul93 6 หลายเดือนก่อน

      അതിൽ സ്വന്തം കുഞ്ഞിനെ ഭിക്ഷക്കാരനായിട്ട് കാണുന്ന നായികയാണ് ആത്മഹത്യാ ചെയ്യുന്നത്

  • @shajichristophet5941
    @shajichristophet5941 3 ปีที่แล้ว +49

    Old actress naliniyude look

    • @mayflower3350
      @mayflower3350 3 ปีที่แล้ว +1

      Athe. Enikkum ivarude photos kaanumbol angane thonnarundu.

    • @sabithathayyillakshmikutty202
      @sabithathayyillakshmikutty202 3 ปีที่แล้ว

      ശരിയാണ്.എനിക്കും അങ്ങനെ തോന്നി.

    • @ml7687
      @ml7687 3 ปีที่แล้ว

      ശരിയാ എനിക്കും തോന്നുന്നു

    • @user-hk8tl6le8r
      @user-hk8tl6le8r 2 ปีที่แล้ว +1

      നളിനി യെ യും മഹാലക്ഷ്മി എന്ന നടി ടെ യും

  • @suharashameer3452
    @suharashameer3452 ปีที่แล้ว +2

    Wauanadinte Orma kavaythri💞👍

  • @himamohan1322
    @himamohan1322 ปีที่แล้ว +4

    നന്ദിതാ എന്ന് പേരുള്ള ആൾക്കാർ ഇങ്ങനെ അകാലത്തിൽ മരിച്ചു പോകുന്നു. എനിക്ക് അറിയാവുന്ന നന്ദിതയും മരിച്ചു പോയി.

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES ปีที่แล้ว +1

      അങ്ങനെ ഒക്കെ ഉണ്ടോ ?

    • @ranigeorge1824
      @ranigeorge1824 ปีที่แล้ว

      Kannaki film actress nanditha das jeevich iruppund. Peril karyamilla

  • @seethalakshmi46
    @seethalakshmi46 3 ปีที่แล้ว +12

    ആയ്കോട്ടെ നമ്മൾ അനുഭവിച്ച് അവയെ മറികടക്കുമ്പോ അവയ്ക്ക് മധുരം കൂടുകയല്ലേ ചെയ്യുന്നത്

  • @minnu_z
    @minnu_z 3 ปีที่แล้ว +3

    Nanditha 😚😙😙😗

  • @shijos4128
    @shijos4128 ปีที่แล้ว +4

    നന്ദിതയുടെ കവിതകൾ ബുക്ക്‌ കിട്ടാൻ വഴി ഉണ്ടോ.... 🥰

    • @lathapg1542
      @lathapg1542 ปีที่แล้ว

      Olive publication..

  • @athirasree2988
    @athirasree2988 ปีที่แล้ว +1

    ഈ മുട്ടിലിൽ ആണ് എന്റെ വീട് എന്റെ അച്ഛൻ ഈ കഥ എന്നോട് പറഞ്ഞിട്ടുണ്ട്

  • @rohinireshma8395
    @rohinireshma8395 ปีที่แล้ว

    Maranathodu adukkunna avastha aanu..purame orupaduu chirikum ottaik karayum..odukkm ennaneykumayi yaatra aakum..

  • @SheebaThampiVlogs
    @SheebaThampiVlogs 3 ปีที่แล้ว

    Valare Nalloru ormapeduthall👍👌

  • @skjkv2429
    @skjkv2429 ปีที่แล้ว

    നല്ല മലയാളിത്തമുള്ള ഒരു ശാന്തമായ മുഖം

  • @rajnac3716
    @rajnac3716 ปีที่แล้ว

    Wayanad madakkimala swadeshi aaya njn .ithra adthayrnntm arinjeernilla.nandithaye kurich. avar marikumbo njn janichu.ah vazhipovumbolokke thanne arko ntho parayanullath pole,

  • @siyavlog3373
    @siyavlog3373 3 ปีที่แล้ว +6

    First view, like

  • @milsanandu
    @milsanandu 3 ปีที่แล้ว +8

    Depression case aanu...

  • @athulyag9999
    @athulyag9999 ปีที่แล้ว +1

    ഇതുപോലെ തന്നെ എൻ്റെ ഒരു കൂട്ടുകാരനും മരിച്ചത് എന്തിന് ആണ് എന്ന് ആർക്കും അറിയില്ല.. തലെ ദിവസം വരെ വിളിച്ചത് aarunnu എന്തിന് എന്ന് ipolum അവനു മാത്രം അറിയുന്ന കാര്യം ആണ്

  • @gopikag6868
    @gopikag6868 3 ปีที่แล้ว +7

    Chilappol first lovere orthaayirikkum sankadam veettukaar.ethirthille angane mrge nadathaan kazhiyaathathum. Ayalodulla ishtam.marakkaan pattathathumokke aanengilo angane depressionilekku poyathaakaam

  • @Remya-tg8kd
    @Remya-tg8kd 7 หลายเดือนก่อน +1

    ഞാൻ അടിക്ട് ആണ് ഇവരുടെ വരികൾക്ക്

  • @uthu256
    @uthu256 3 ปีที่แล้ว +6

    My fvrt writer😢

  • @Dhruvmid
    @Dhruvmid ปีที่แล้ว +1

    Nte naattil inganeoraalekkurich ithuvare njn kettittilaa

  • @batman5260
    @batman5260 3 ปีที่แล้ว +26

    Mazhavil manoramayile Meenakshiye pole erickunnu😁😁

  • @BtsThv225
    @BtsThv225 ปีที่แล้ว

    ഹൃദയത്തിൽ തൊടുന്ന വരികൾ ക്‌ ഉടമ

  • @asna4773
    @asna4773 3 ปีที่แล้ว +2

    ഉടൻ പണം മീനാക്ഷി നെ പോലെ തോന്നുന്നു.

  • @rinudas3389
    @rinudas3389 ปีที่แล้ว

    Nandhidha teacher

  • @company6676
    @company6676 3 ปีที่แล้ว +1

    നന്ദിത നീ എവിടെ ആണ് 🌹🌹🌹🌹💞💞💞💞💞💞💞ഒരു ഫോൺ കാൾ വരും 🌹🌹🌹

  • @rathishkumarprmarayoor2420
    @rathishkumarprmarayoor2420 3 หลายเดือนก่อน

    ജീവിതം താല്പര്യം ഇല്ലാത്തവർ ചാകട്ടെ

  • @jojochacko9455
    @jojochacko9455 3 ปีที่แล้ว +5

    Miss you

  • @minimini2672
    @minimini2672 5 หลายเดือนก่อน

    Ee bookinte publisher aara

  • @sheenagopinath2388
    @sheenagopinath2388 10 หลายเดือนก่อน

    Njhanum. Nandhithathaye kurich kettittund.vayanatilavumpol bankile nara ettan paranjhitund.nalla kazhivulla kutti.nannayi ezhuthum padikkunnu okke..pinneed ee kutti maricha vivaram paranju avar sanghada pettathum njhan kandittund.avarude achanteyum ammayudeyum vishamathdpattiyum naranettan parayurundayirunn.edakokke njhan avare okke vallatha vedhanayode orkarund
    Ethra midukkiyaaya kuttik sahikkaan pattaatha enth sanghadam undayathenn arkariyam.

  • @rahulliljorahul6205
    @rahulliljorahul6205 3 ปีที่แล้ว

    ishatthamulla kavi