ഒരു സ്കൂൾ പൊളിച്ചപ്പോൾ കിട്ടിയ സാധനങ്ങൾ കൊണ്ട് ഇരുനില വീട്. വീടിനുള്ളിൽ ഉറവയുള്ള കുളവും കുളിരുന്ന അന്തരീക്ഷവും , ഉപയോഗ ശൂന്യമെന്നു കരുതിയ വസ്തുക്കൾ കൊണ്ട് ഞെട്ടിക്കുന്ന ആശയങ്ങൾ. ഒരുപാട് പഠിക്കാനുണ്ട് ജോസഫേട്ടൻ എന്ന ജോമോൻ ചേട്ടന്റെ ഈ brilliant വീടിനെപ്പറ്റി architect jomon (Joseph Mathew) +91 62823 87075
ആ പ്രായമായ അന്നമ്മ ചേടത്തിയെ പിന്നിൽ നിന്ന് കുത്തി വീഴ്ത്തിയപ്പോൾ രണ്ടിനും സമാധാനമായല്ലോ😡 നിങ്ങൾക്ക് അവരുമായി പ്രവർത്തിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ആ ചാനൽ അവർക്ക് വിട്ടു കൊടുത്തൂടെ അന്നമ്മ ചേടത്തി ഉള്ളത് കാരണമാണ് ആ ചാനലിനെ 1.5 മില്യൺ ആൾക്കാർ പിന്തുണച്ചത് അല്ലാതെ കോപ്രായം കാണാനല്ല
സത്യം പറഞ്ഞാൽ ഹോം ടൂർ കാണൽ നിർത്തിയതാണ് അപ്പോഴാണ് ഈ റാന്നിയിലെ വീടുകളെ നിങ്ങൾ കാണിച്ചുതന്നത് അതിൻറെ നിർമ്മാണത്തിനു പിന്നിലെ കഥകളും ചിന്തകളും നൽകുന്നത് വലിയ പാഠങ്ങളാണ് Very interesting, continue
Hi Brother Oru important issue parayan vendy anu ee comment Malyali TH-cam community ulla yellavarkkum kudi oru lahari vimuktha campaign natthikude Yella channelu kaludeyum subscribersum viewersum kuduthalum kuttikal anu Ee month thanne yella districts kudi anekam cases social media vazhi thanne arinjittunde athile schools based ayiii nadakkunna MDMA polulla kuttikalude brain deadinu vare karanamakunna lahari marunnukal anu Kuduthalayium Ithile 5th standard muthel ulla kuttikal undennullathanu mattoru njettikkunna karyam PLZ ithu important ISSHU AYI THANNE KANANAM
Hi Sachin ,chonchu. Adipoli വീട്. Very creative. Reuse & recycled..really appreciable. Thank you for covering this house. Love u both . Very dedicated couple ❤️💕
ഇവിടെ മുവാറ്റുപുഴയിലും അടിപൊളി വീടുകൾ ഉണ്ട്.. ഒന്ന് വരൂ. പ്ലീസ്... ഞങ്ങൾ നാട്ടുകാർ കണ്ടിട്ടില്ലാത്ത.. കാണാൻ ആഗ്രഹം ഉള്ള ഒരു വീട് ഉണ്ട് ഇവിടെ.. മുവാറ്റുപുഴ കുന്നക്കാലിൽ.. മമ്ത മോഹൻദാസിന്റെ ex ഹസിന്റെ വീട്.. അതൊന്ന് ചെയ്യുമോ..??
ഇങ്ങനെ ഉള്ള വീടുകള് പരിചയപ്പെടുത്തുമ്പോൾ ഏകദേശം അതിന്റെ വിലകൂടി പറയണം .. ലോട്ടറി അടിച്ചാലേ എടുക്കാൻ പറ്റുകയുള്ളു എങ്കിലും സ്വപ്നം കാണാലോ... മനസിന് സമാധാനത്തിന് വേണ്ടി ആണ്
അത് നോർത്ത് ഇന്ത്യൻ സ്റ്റൈൽ കട്ടിൽ അല്ല ബ്രോ പണ്ട് കാലത്ത് നമ്മുടെ അപ്പുപ്പൻ അമ്മുമ്മ മാർ ഒക്കെ അങ്ങനത്തെ കയർ കട്ടിൽ ആയിരുന്നു ഉപയോഗിച്ച് പോന്നിരുന്നത്. എന്റെ അമ്മയുടെ ഫാമിലിയിൽ പെട്ടവർക്ക് ഇപ്പോളും അതൊക്കെ അറിയാം.
ഈ വീഡിയോ കണ്ട ആക്രികടയിലെ ചേട്ടൻ. ഡേയ് വേഗം പോയി കുറച്ച് അരിപ്പ ഒപ്പിച്ചോണ്ടുവാ. ഒരാള്പോയി ആ ഇരുമ്പിന്റെ ഗേറ്റ്, കിണ്ടി,ബക്കറ്റ്, എല്ലാം പൊടിതട്ടിവെക്ക്. അടുത്തവനോട് നീ പോയി പഴയ മരത്തടികൾ ഒപ്പിക്കാൻപറ്റുമോന്നുനോക്ക്. ആത്മഗതം-- എന്റെ സമയം തെളിഞ്ഞുന്ന തോന്നുന്നേ രണ്ട് ടിമുകൾ വെറൈറ്റി വീടുകൾ തപ്പിയിറങ്ങിട്ടുണ്ട് 😃😃
80 ലക്ഷത്തിലതികം ചിലവായിട്ട് പറയുവാ ഞാൻ ഈ ഫീൽഡിൽ ഉള്ളത് കൊണ്ടാ ചിലവ് കുറക്കാൻ പറ്റിയത്😂 ഇത് 40 രൂപയുടെ കല്ലാ സാധാരണ ഒരു വീട്ടിൽ 200 രൂപയുടേത് ആകും അറിയാലോ 😂
ഒരു സ്കൂൾ പൊളിച്ചപ്പോൾ കിട്ടിയ സാധനങ്ങൾ കൊണ്ട് ഇരുനില വീട്. വീടിനുള്ളിൽ ഉറവയുള്ള കുളവും കുളിരുന്ന അന്തരീക്ഷവും , ഉപയോഗ ശൂന്യമെന്നു കരുതിയ വസ്തുക്കൾ കൊണ്ട് ഞെട്ടിക്കുന്ന ആശയങ്ങൾ. ഒരുപാട് പഠിക്കാനുണ്ട് ജോസഫേട്ടൻ എന്ന ജോമോൻ ചേട്ടന്റെ ഈ brilliant വീടിനെപ്പറ്റി
architect jomon (Joseph Mathew)
+91 62823 87075
If you can't do this tell me
ആ പ്രായമായ അന്നമ്മ ചേടത്തിയെ പിന്നിൽ നിന്ന് കുത്തി വീഴ്ത്തിയപ്പോൾ രണ്ടിനും സമാധാനമായല്ലോ😡 നിങ്ങൾക്ക് അവരുമായി പ്രവർത്തിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ആ ചാനൽ അവർക്ക് വിട്ടു കൊടുത്തൂടെ അന്നമ്മ ചേടത്തി ഉള്ളത് കാരണമാണ് ആ ചാനലിനെ 1.5 മില്യൺ ആൾക്കാർ പിന്തുണച്ചത് അല്ലാതെ കോപ്രായം കാണാനല്ല
000000
@@amalababy8670 kya likha hai yee
പുതുമയും പഴമയും ഒത്തു ചേർന്ന പ്രകൃതിയോടിണങ്ങിയ വളരെ നല്ല വീടു പരിചയപെടുത്തിയതിനു മൂന്നു പേർക്കും അഭിന്ദനങ്ങൾ.
❤️
ഒരു വീട് പണിയുവാൻ പോകുന്നവർക്ക് ഇതൊരു guide കൂടിയാണ്. പ്രകൃതിയുമായി ഇണങ്ങി ചേർന്ന മനോഹരമായ വീട് 💕💕💕💕💕
Sachin ,you & your wife are showing variety variety house .I also excited to see this kind of house .God bless you & your family 👍
ജോമോൻ ചേട്ടൻ ഒരു സംഭവം തന്നെ...ശില്പിക്ക് അഭിനന്ദനങ്ങൾ....
കണ്ടാൽ നല്ല പഴക്കം ചെന്ന തറവാട് വീട് പോലെയുണ്ട്. അടിപൊളി 👌😍
❤️
സത്യം പറഞ്ഞാൽ ഹോം ടൂർ കാണൽ നിർത്തിയതാണ് അപ്പോഴാണ് ഈ റാന്നിയിലെ വീടുകളെ നിങ്ങൾ കാണിച്ചുതന്നത് അതിൻറെ നിർമ്മാണത്തിനു പിന്നിലെ കഥകളും ചിന്തകളും നൽകുന്നത് വലിയ പാഠങ്ങളാണ്
Very interesting, continue
സത്യം
Veedupole thanne simplanaya nalloru Achayanum 👌
Excellent work congrats Jomon Chetta 💐💐💐
നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ഇന്ന് സബ്സ്ക്രൈബ് ചെയ്തു.... സൂപ്പർ വീഡിയോ.... 🥰🥰🥰
Beautiful house! It has a bit of a European feel as well!
Ningal kandupidikunna veedukal especially echofriendly ayitulla veedukal...wahhhh...👌👌🔝🔝👍
Rannikariyaya njan😍
Poli sharathe track maatu ✌😊
😄😄🙏
Nice creativity
❤️😍
കിടിലൻ വീട്
Prayer room ..poli👍👍
കണ്ടു നല്ല വീട് .....
പിഞ്ചു അളിയാ നൈസ് ❤️❤️❤️
brilliant architect
Brilliant house..... Ennenkilm a chettane kond thanne oru veedu paniyikkanm ennoru agraham und
Enganeayum veefu undaakkan idea yo ugran 👍🏻👍🏻👍🏻
മനോഹരം... 👌👌👌
ലോങ്ങ് വ്യൂ കൂടി ഉൾപ്പെടുത്തുമോ... പല ആങ്കിളുകളിൽ ഉള്ളത്... എങ്കിലേ ഇത്തരം ആർക്കിടെക്ചുറൽ വീടുകളുടെ ഭംഗി പൂർണമായും ആസ്വദിക്കാൻ ആകൂ...
Nice vlog nice house
Super veedu
Go pro use cheyyathe if you use sony vlog camera would be better
Chettan very creative. Adipoli house👌
I would love to see your Kunjunni.
😄😍
Hi
Brother
Oru important issue parayan vendy anu ee comment
Malyali TH-cam community ulla yellavarkkum kudi oru lahari vimuktha campaign natthikude
Yella channelu kaludeyum subscribersum viewersum kuduthalum kuttikal anu
Ee month thanne yella districts kudi anekam cases social media vazhi thanne arinjittunde athile schools based ayiii nadakkunna MDMA polulla kuttikalude brain deadinu vare karanamakunna lahari marunnukal anu
Kuduthalayium
Ithile 5th standard muthel ulla kuttikal undennullathanu mattoru njettikkunna karyam
PLZ
ithu
important
ISSHU AYI THANNE KANANAM
Hi Sachin ,chonchu.
Adipoli വീട്. Very creative. Reuse & recycled..really appreciable.
Thank you for covering this house.
Love u both . Very dedicated couple ❤️💕
chonchu!!!!!😆😆😆😆its pinchu.......thank u sooo much
@@comeoneverybody4413 oopsi.
Sorry 🤣 typo error
Of course, i know it's pinchu 💕
@@induvinod5511 😍😍😍😍😍😍😍😍
Nalla bhangi ulla veed❤️❤️❤️❤️
😍 kollam nalla oru oru ithu und 😂
Beautiful. Awesome 👍
Good videos. Please hold the camera steady and not move forwards and backwards. Waiting for the next video.
Sooo beautiful house
Jomon you are very talented and very creative.
Beutiful your house .
നല്ല കേരള തനിമ ❤️
Bulged Video format is not good. Can’t see the house properly. House is nice.
Angerde medathinde chire original Aaano
Ipo colour aakanind keep moving,daily video idu inspired
ഓടിയെത്താൻ പറ്റില്ല😄❣️
nalla pazaye tharavaadu polatthhe veed prayer room le staginde adibaagam yengane yaane chaidade.?
He is my cousin and a good architect /contractor . Thank you for the video ...
Where is this house in Ranny Rdamon?. I am from that place
Where is this house
Super 👍🥰
Ente nattil aanalloo.. nigal karangi nadakunne
Good Home...💯💯💯❤❤❤
അടിപൊളി ❤️❤️❤️💕💕💕💕
Ella murigalum kanichilla?
Oildees gold very interast home
Your videos 👍👍👌👌👌👌👌👌👌👌👌
Nice theme 👍
സൂപ്പർ
Terrace വീടിൽ ചിതലുമായി യുദ്ധം ചെയ്യുന്ന ഞാൻ 😩
Cost effective eco friendly house💚💚💚
Good videos.
Nice video
Nice.
Oru Silpa gopuram
Adipoli 😍❤️😍
Keep your spirits high dear ones🔥🔥🔥always doing a great job...😊👌
Amazing ❤️
Plz give eng sub plzzzzzzzzz
ങേ ... പഴയതായിരുന്നോ?
I liked all your vlogs but this is okok only
ഇവിടെ മുവാറ്റുപുഴയിലും അടിപൊളി വീടുകൾ ഉണ്ട്.. ഒന്ന് വരൂ. പ്ലീസ്... ഞങ്ങൾ നാട്ടുകാർ കണ്ടിട്ടില്ലാത്ത.. കാണാൻ ആഗ്രഹം ഉള്ള ഒരു വീട് ഉണ്ട് ഇവിടെ.. മുവാറ്റുപുഴ കുന്നക്കാലിൽ.. മമ്ത മോഹൻദാസിന്റെ ex ഹസിന്റെ വീട്.. അതൊന്ന് ചെയ്യുമോ..??
Patanapuratulla train matrikaulla vedu kanikku
No details bro
👌👌👍
ഇങ്ങനെ ഉള്ള വീടുകള് പരിചയപ്പെടുത്തുമ്പോൾ ഏകദേശം അതിന്റെ വിലകൂടി പറയണം .. ലോട്ടറി അടിച്ചാലേ എടുക്കാൻ പറ്റുകയുള്ളു എങ്കിലും സ്വപ്നം കാണാലോ... മനസിന് സമാധാനത്തിന് വേണ്ടി ആണ്
ഇതൊക്കെ കാശുള്ളവരുടെ ഒരു വിനോദം.
ജീവിക്കാൻ വേണ്ടത് അത്യാവശ്യം സൗകര്യവും വൃത്തിയുമുള്ള മിതമായ വലിപ്പമുള്ള ഒരു വീടാണ്..
അത് നോർത്ത് ഇന്ത്യൻ സ്റ്റൈൽ കട്ടിൽ അല്ല ബ്രോ പണ്ട് കാലത്ത് നമ്മുടെ അപ്പുപ്പൻ അമ്മുമ്മ മാർ ഒക്കെ അങ്ങനത്തെ കയർ കട്ടിൽ ആയിരുന്നു ഉപയോഗിച്ച് പോന്നിരുന്നത്. എന്റെ അമ്മയുടെ ഫാമിലിയിൽ പെട്ടവർക്ക് ഇപ്പോളും അതൊക്കെ അറിയാം.
😍😍😍😍😍😍😍😍😍😍😍😍😍😍
Ningal Annacheduthiyum ayi Adithu pirinjuvo?
👍👍👍👍♥️🥰
Ithokke gorilla lens ano??? Veedinte vaathilokke valanju kanunnathu arochakam Alle??
🎉👍
🥰👌👌👌👌
വീട്ടിൽ റേഞ്ച് ഇല്ലാത്തോണ്ട 4മൻ ആയി
മറ്റെന്നാൾ രാത്രി 8 മണിക്ക് ടെറസ്സിൽ കേറി നിന്നോണം😄
😄😄
ട്രൈ ചെയ്യാം ഓട് ആയത് കൊണ്ട് അയലത്തെ വീട്ടിൽ പോകേണ്ടി വരും
Ssaramilla muthe nee yum orikkal onnaman avum nee nokkikko ..
Sachin melinju poyallo... 🤗
🥰🥰
പേര് കണ്ടപ്പോ ഉത്തർപ്രദേശ് ആണെന് കരുതി അവിടെ ഇങ്ങനെ ഒക്കെ ചെയ്യാറ്
Nice troll
പുഴുതുമയുള്ള വീട്
✌️
പ്രകൃതിയെ അലോസരപ്പെടുത്താത്ത നിർമിതി
Annamma chedathi channel ntha video illathae
Kallan sachin
ഈ വീഡിയോ കണ്ട ആക്രികടയിലെ ചേട്ടൻ. ഡേയ് വേഗം പോയി കുറച്ച് അരിപ്പ ഒപ്പിച്ചോണ്ടുവാ. ഒരാള്പോയി ആ ഇരുമ്പിന്റെ ഗേറ്റ്, കിണ്ടി,ബക്കറ്റ്, എല്ലാം പൊടിതട്ടിവെക്ക്. അടുത്തവനോട് നീ പോയി പഴയ മരത്തടികൾ ഒപ്പിക്കാൻപറ്റുമോന്നുനോക്ക്.
ആത്മഗതം-- എന്റെ സമയം തെളിഞ്ഞുന്ന തോന്നുന്നേ രണ്ട് ടിമുകൾ വെറൈറ്റി വീടുകൾ തപ്പിയിറങ്ങിട്ടുണ്ട് 😃😃
Haha😄😄😄😆😆😆❣️
hi
കിക്കിടു
80 ലക്ഷത്തിലതികം ചിലവായിട്ട് പറയുവാ ഞാൻ ഈ ഫീൽഡിൽ ഉള്ളത് കൊണ്ടാ ചിലവ് കുറക്കാൻ പറ്റിയത്😂
ഇത് 40 രൂപയുടെ കല്ലാ സാധാരണ ഒരു വീട്ടിൽ 200 രൂപയുടേത് ആകും അറിയാലോ 😂
😆😆😆
പാവം അന്നമ്മ ചേടത്തിയെ പറ്റിച്ചു
അരിച്ചു ഉണ്ടാക്കിയ വീടാണ്..... ചളി ചളി ചളി
Super
Super👍
Adipoli
Nice ❤👌
🥰👍👍
❤️❤️❤️❤️❤️❤️❤️
👍👍👍👍
💝
Hi
🥰🥰
👍👍❤❤
❤️❤️❤️
👍👍👍