മോനേ നീ മനസ്സിൽ ഒരുപാട് സങ്കടം ഒതുക്കി വെച്ചാണ് ഈ ചിരിക്കുന്നത് എന്ന് കാണുമ്പോൾ തന്നെ മനസിലാവുന്നുണ്ട് ...... എന്തായാലും സംഭവിച്ചത് എല്ലാം നല്ലതിന് എന്ന് കരുതുക..... ജീവിതം ഒന്നേയുള്ളൂ അത് സമാധാനത്തോടെ ജീവിച്ചു തീർക്കുക .... തള്ളേണ്ടതിനെ തള്ളാനും കൊള്ളേണ്ടതിനെ കൊള്ളാനും പഠിച്ചാൽ ഒരു പരിധിവരെ നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവും....
നമ്മുടെ വിഷമങ്ങൾ കാണുമ്പോൾ നമ്മൾക്ക് തോന്നും അതാണ് ഏറ്റവും വലിയ വിഷം എന്ന്. പക്ഷേ ചില ആളുകൾ Suffer ചെയ്യുന്നത് അറിഞ്ഞാൽ നമ്മളൊക്കെ ഒരുപാട് ലക്കി ആണെന്ന് മനസിലാവും. അതുകൊണ്ട് വിഷമത്തിൽ ഉള്ളപ്പോഴും സന്തോഷത്തിൽ ഉള്ളപ്പോഴും തീരുമാനങ്ങൾ എടുക്കാതിരിക്കുക.
ചേച്ചിയും അനിയനും ആയിട്ട് തന്നെയാണ് വീഡിയോസ് കണ്ടത് അത് ഒരു ബ്ലഡ് റിലേഷൻ അല്ല എന്ന് എല്ലാവർക്കും അറിയാം എല്ലാവരും ചേച്ചിയും അനിയനും തമ്മിലുള്ള വീഡിയോസ് entertainment ആയിട്ട് തന്നെയാണ് കണ്ടത്, പിന്ന അതിൽ ആശങ്കപ്പെടേണ്ട തയാ ആകുലപ്പെടേണ്ട tayo എന്ത് കാര്യം ഇരിക്കുന്നു!!! അവോ എന്തെങ്കിലുമാകട്ടെ പഴയതുപോലെ നല്ല ക്രിയേറ്റിവിറ്റി ഉള്ള കുഞ്ഞമ്മേടെ മോൾ ഉം ആയുള്ള കോംബോ വീഡിയോസ് പ്രതീക്ഷിക്കുന്നു.❤❤
തീർച്ചയായും, എത്തിക്സ്, മോറാലിറ്റി, value &സെൽഫ് റെസ്‌പെക്ട്...❤അതു നഷ്‍ടപെടുന്നയിടത് നമ്മൾ നിൽക്കേണ്ട ആവശ്യം ഇല്ല, അത് എത്ര വല്യ ബന്ധം ആണേലും, നമ്മളെ മനസിലാകാത്തവരെ എന്തിനു നമ്മൾ അടിമ ആയി നിൽക്കണം, ഇതിനോട് 100 % ഞാൻ യോജിക്കുന്നു
Bro people forget issues too soon, karanam oronnu oronnai oro divasavum nammade chuttum nadakkugayalle oro karyangal. So you dont owe any explanation to anyone. Be yourself, keep rocking and much love❤❤❤
അധികം ഒന്നുമില്ല... എവിടെയോ ഒന്നോ രണ്ടോ പിരി...😆ചിരികണ്ടിട്ട് അതാണ് തോന്നുന്നത്.. 🙏🏻
8:22 a man who hide his pain and everything in a smile🙂🙂
To set boundaries in every relation is very important
സത്യം ആണ്😢.. നമ്മുടെ ജീവിതത്തെ നന്നായി ബാധിക്കും😢😢😢
കരച്ചിൽ ഒലിപ്പിച്ചു വെച്ച എങ്ങനെ ചിരിച്ചും ചിരിപ്പിച്ചും ഇരിക്കൻ പറ്റുന്നുണ്ടെങ്കിൽ..... U are great 👏🏻🫂
പാവം ചെക്കൻ😢നല്ല വിഷമം ഉണ്ട് 😅
7:27 bro literally crying
2024 എല്ലാർക്കും ഒരുപാട് പേരുടെ real character reveal ചെയ്തു തന്ന year ആണ്... And hard realities പഠിപ്പിച്ചു തന്ന year... Bcz its saturn year
How true
🙌
Its really true
Its so true
അതിപ്പോ saturn ഇയർ ആയാലും ഇല്ലെങ്കിലും, തനി കൊണം എന്നായാലും പുറത്ത് വരും, ഒരുപക്ഷെ ഇതിനെ കാൾ ഏറെ അടുത്ത വർഷം ആവും ഉണ്ടാവുക.
ബ്രോ ഇത് ഒരു എൻറർടെയ്ൻമെൻറ് ചാനൽ ആണ്, അത് തന്നെ മതി അല്ലാണ്ട് പേർസണൽ കാര്യം ഷെയർ ചെയ്യണ്ട ഒരു ആവശ്യം ഇല്ല, All the best for your future endeavors.
ചേട്ടൻ്റെ ആ ചിരിയിൽ അറിയാം ചേട്ടൻ കരയുവാനെന് 😢
👍
Nie poyi thodachu kodu😂
Egnelum social media pidich niknde
@@ambivertz hmmm atheyyy 🙂
0:22 such a clear skin 😂❤
അത് ചിരിയായിട്ട് എനിക്ക് തോന്നീല്ല കരയുന്ന പോലെയാ തോന്നിയെ...... 😐എല്ലാം ok ആവും cheta 🫂stay പോസിറ്റീവ്
Ignoke fake anuuu😢
I can relate this situation.. njaum ante life orthu chirikunnu😂
ചുരുക്കി പറഞ്ഞാൽ leo ചവിട്ടി പുറത്താക്കി...🤣🤣🤣🤣🤣
Who's leo??
Gopika 's fiance @@Kendall40
@@Kendall40 Gopika's fiance
മോനേ നീ മനസ്സിൽ ഒരുപാട് സങ്കടം ഒതുക്കി വെച്ചാണ് ഈ ചിരിക്കുന്നത് എന്ന് കാണുമ്പോൾ തന്നെ മനസിലാവുന്നുണ്ട് ......
എന്തായാലും സംഭവിച്ചത് എല്ലാം നല്ലതിന് എന്ന് കരുതുക.....
ജീവിതം ഒന്നേയുള്ളൂ അത് സമാധാനത്തോടെ ജീവിച്ചു തീർക്കുക
....
തള്ളേണ്ടതിനെ തള്ളാനും കൊള്ളേണ്ടതിനെ കൊള്ളാനും പഠിച്ചാൽ ഒരു പരിധിവരെ നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവും....
നല്ല സങ്കടം ഉണ്ട് അല്ലേ 😪
സാരില്ല പോട്ടെ ✔️
Clarity ഇല്ലാത്ത റിലേഷൻ ഒക്കെ ക്ളിഞ്ഞോ പ്ലിഞ്ഞോ ആയി പോകും ✔️
😂😂
😂swabhavikam
Chetanee kandit drakula yude costume Poole... especially irikunna chair pna ah red komb 😂😆
True😂
😂😂
Yss😂
😅😅
നമ്മുടെ വിഷമങ്ങൾ കാണുമ്പോൾ നമ്മൾക്ക് തോന്നും അതാണ് ഏറ്റവും വലിയ വിഷം എന്ന്.
പക്ഷേ ചില ആളുകൾ Suffer ചെയ്യുന്നത് അറിഞ്ഞാൽ നമ്മളൊക്കെ ഒരുപാട് ലക്കി ആണെന്ന് മനസിലാവും.
അതുകൊണ്ട് വിഷമത്തിൽ ഉള്ളപ്പോഴും സന്തോഷത്തിൽ ഉള്ളപ്പോഴും തീരുമാനങ്ങൾ എടുക്കാതിരിക്കുക.
Churikki paranjaa Adich pirinj🥴🤷🏼♀️
Arun... We can feel ur emotional trauma behind ur laugh...Everything vl be fine soon.... We all love ur channel.... Leave all those moodswings....
Arun?
@@sunshinegirl-40his real name
@@rsharu2022Arun ennano name evante name ethuvareyum reveal cheythittillallo
@@yourxadhiii avana parijayam ollork parayallo😁
Ippo leo arayiiiiii
👉ശശി 😂😂😂😂😂😂😢😢😢😢😅
Oru karyam chodikkatte, ee TH-cam illengil thaangal onnum aayi theerille lifel?? TH-cam is not permanent... Move on with your passion.
Currect
Exactly!!
You tube is a business, you know
@@shibuzzzgaming3879 China ill okk banned ayath pole India ilum TH-cam banned ayaal ivar okk ennaa cheyyum. Job kalanj TH-cam ill irangiyavar vareh und. Nthaakuho ntho
Crt
Ellam sherii avumm ee kollam enkum oru worst year i lost everything... So ellam sheri avum enn vijrich irikam eppkilum elam sheri avun ayirikum 🙂
That laughs hurts 😢
Be happy dudee 🫂🤗
നോക്കു മകളെ നോക്കു.... ആ ആളെ പോലെ ഉണ്ട്
Ayal thanneyan iyal
@@ziy3401Alla ath vereya ayale abroad evideyo annu
@@ziy3401അല്ലാ
Athalle.....
@@ziy3401alla ath വേറെ
സംഭവം ആകെ കയ്യിന്നു പോയിരിക്കുവാണല്ലേ.... കൊഴപ്പമില്ല bro talent respect ചെയ്യുന്ന ഒരു കൂട്ടം എല്ലായിടത്തും ഉണ്ട്..... ❤
ചേച്ചിയും അനിയനും ആയിട്ട് തന്നെയാണ് വീഡിയോസ് കണ്ടത് അത് ഒരു ബ്ലഡ് റിലേഷൻ അല്ല എന്ന് എല്ലാവർക്കും അറിയാം എല്ലാവരും ചേച്ചിയും അനിയനും തമ്മിലുള്ള വീഡിയോസ് entertainment ആയിട്ട് തന്നെയാണ് കണ്ടത്, പിന്ന അതിൽ ആശങ്കപ്പെടേണ്ട തയാ ആകുലപ്പെടേണ്ട tayo എന്ത് കാര്യം ഇരിക്കുന്നു!!! അവോ എന്തെങ്കിലുമാകട്ടെ പഴയതുപോലെ നല്ല ക്രിയേറ്റിവിറ്റി ഉള്ള കുഞ്ഞമ്മേടെ മോൾ ഉം ആയുള്ള കോംബോ വീഡിയോസ് പ്രതീക്ഷിക്കുന്നു.❤❤
എനിക്ക് അറിയില്ലാരുന്നു 😔
Sarailla bro
Chetttann...!!❤❤ It's okay 👍 keep moving 🤠☺️
🥹ഇത്രേം വേദന ഉള്ളിൽ ഉള്ളവരാണ് കൂടുതൽ ചിരിക്കുന്നത്
😊....കാരണം ഞാനും അതിൽ ഒരാൾ ആണ്
ആരുടെയോ ചേച്ചിയെ എടുത്ത് സ്വന്തം ചേച്ചി ആക്കിയാൽ അവസാനം ഇത് പോലെ മൂഞ്ചി പോകും 😂😂😂😂
😂
Bro enthanu ithra think cheythu nigal creative aytu cheythath.kore nokki kandila atha!🌚🙌🏻
Eeyal oru psychologistne kanu......pls love yourself........ethokke ellarkum same situation okke anu
Actually am a fan of ur styling and grwm videos . Stay happy bro ❤ never give up we all are with u ❤
Thank you so much 😀
Please Bro you should consult a phycologist
Dont worry brother everything will be alright❤
അവൻ ഹാപ്പി ആണെന്ന് വിചാരിക്കാൻ ഇല്ലാത്ത ചിരിയെ വരുത്തി ചിരിക്കുന്നു 😂
This is very important 🙂🙂
Its ok dude....ellam sheryavum....pls have hope... everything will come into place!!❤
Chetta big fan pls pinnnn❤❤❤❤
Reality of every Purogamanavaadam 🔥
Reality of patriarchy is even worse 😂😂
Find a balance,we should be reasonable in life that’s it
തീർച്ചയായും, എത്തിക്സ്, മോറാലിറ്റി, value &സെൽഫ് റെസ്‌പെക്ട്...❤അതു നഷ്‍ടപെടുന്നയിടത് നമ്മൾ നിൽക്കേണ്ട ആവശ്യം ഇല്ല,
അത് എത്ര വല്യ ബന്ധം ആണേലും, നമ്മളെ മനസിലാകാത്തവരെ എന്തിനു നമ്മൾ അടിമ ആയി നിൽക്കണം, ഇതിനോട് 100 % ഞാൻ യോജിക്കുന്നു
ഇതിൽ ഇതിന് മാത്രം ചിരിക്കാൻ എന്താ ഉള്ളത്. ....😂😂😂 ആരാ ഇപ്പം ഇതൊക്കെ ചോദിച്ചത് 😂😂😂
May be he is hiding his tears .....
Orupad per chodichitund.. Munathe videos okke poyi nokk
Athum paranj nee enthina chirikune 👀
@@GraceMariya-t6f എന്നാ പിന്നെ തനിക്ക് വേണ്ടി കരയാം 😭😭😭
He is sad bro.... Don't say like that....😢
1:23 Mattullor cheyyumpo kudumpa prashnam vilkkunnu than cheyyumpo than athin bhadhyasthan ayond evduthe mentality adoo🙄
Trauma okke parayunnathu kudumbaprashnam aayitt parayan pattuo...
@jow345 ara trauma paranje
Nalla Bhodham ulla manushyan !!!!!❤keep going brother!full support with u ❤
ഇതൊക്കെ ഇവനോട് ചോദിക്കുന്നത് ആരാണ്? i want complete list before sunrise.
😂😂
😂😂😂😂😂
😂😂😂😂dileep efect
Adyam ayitt ingne sontham kariyam paranju chirikkunn orale kanunnth 🙄🙄🙄
Kaaryamaayi chiriknne pole illa karayaadirikka shremikkunne pole und
10:54 നോക്കി വായിക്കുവാനോ 😂
😂
😂😂😂
Enikum thonni 😂😂😂😂😂
Ok ayitt irikk bro😊
Bro is really depressed
8:14
sathyam. pavam
Vishamikkanda....move on chetta❤
11:15 true words💯🙌🏻
Yenik valya chiri onnum vannila.. Ntho pain feel chiyunnu.. Lots of hugggy🫂🫂🫂🫂🫂🫂
oru karym manasilayy.. Veruth vayit alakkathe nalla kashtapet aahn channel munnot kondu ponnath🎉❤
7:05 us bro us 😂😢💔
എന്തിനാടാ ഇങ്ങനെ ചിരിച്ചോണ്ട് കരയുന്നെ ✋🏻
Athu kozhappila! Chechi poovalaa... Miss you chechi... ❤ u..
Background il erikunna boul le fighter chathuu na thonunee 😅
😂
എന്തൊക്കെയോ നിന്റെ സ്വഭാവത്തിൽ തകരാറുള്ളത് പോലെ തോന്നിയിരുന്നു. ഇപ്പൊ മനസ്സിലായി. I think ചേച്ചിക്ക് ഇപ്പോ യാണ് മനസ്സിലായത് എന്ന് തോന്നുന്നു.😂
Videos okke poliyaan...ottakk video cheyyu....❤❤❤
ചവിട്ടി പുറത്തിട്ടത്തിനൊക്കെ ഇപ്പൊ ഫ്രീക് പേരായി 🚀🚀🚀🚀
Bro ചിരിക്കുന്നതു കണ്ടാൽ അറിയാം ഉള്ളിൽ കരയുകയാണ് 😢😞
Bro be strong😊 ardem munnil vann itonum revel cheynda karym ila bcz its your personal life..
You said it man 😊😂😅🤣😀😁
ഞാൻ മുഴുവൻ വീഡിയോ കണ്ടിട്ടില്ല. പക്ഷേ ഒരിക്കലും വിഷമിക്കരുത് മറ്റുള്ളവരുടെ ചോദ്യത്തിൽ.നിങ്ങളെ ചേച്ചിയും അനിയനും ആയി ആണ് ഞങ്ങൾ കരുതുന്നത്. 🥰🥰🥰
Chechiye enikku valya ishtta❤️chettaneyum❤️ pakshe ini chechi illa ennu parajappol oru vishamam 😢
Bro, don't worry much take it easy don't pay much attention to the comments, work towards your goal
Chetta a chiriude ullil nalla sangadam und enn ariyam.. Chetta ellam okay avum🥹🙌🏻❤🫂!!
Don't hide your pain behind laughter. It's ok to cry if u r really in hard time.
Akhil marar inte cut😂
It is Okey to cry ❤
Attachment is painful.. Ellam k akum
Are u really ok bro?.... Talk to some one if u feel really stressed
Arun bro stay strong
Bro people forget issues too soon, karanam oronnu oronnai oro divasavum nammade chuttum nadakkugayalle oro karyangal. So you dont owe any explanation to anyone. Be yourself, keep rocking and much love❤❤❤
Bro aarum koode illelum kuzhappilla nee aaningale pole ottaykku ninnu vaa you will be more successful📈🗿
Bro you are seriously hurt.....hope you heal soon💫❤️
Bro if u feel sad just cry there is no need to fake laugh. Nothing is permanent bro just move on
Sonthayt arullee...family members evide apol?
Athin sontham chechi allan interview il paranjitondallo🤷♀️pinnenthina ipo vann explanation??
Ini chechi aytula videos kanulann prnja alle...ith ipo prnjlle ee kanunnor thanne choichond iriklle...maybe athakum ee oru explanation
Be happy i hope you will move on soon😍
ഒന്നുല്ലെങ്കി കരയ് അല്ലെങ്കി ചിരിക്ക് ഇതൊരുമാതിരി 😂
😂
എന്താടെ വയ്യേ 🥲
😁😁😁😁 climax ethakunnu neratha ariyarunnu
My comment in thumbnail 🥳🥳🥳🥳adi poli
2024 is very emotional year for me like you❤❤❤
Reel is not real again
ചേച്ചി ❌ ശത്രു ✅
❤❤❤❤❤
Ohhhh i can feel u😢😢
Chill man...
Chettta elllam sheriyakkum❤️
Combo super ayrunu❤ enik nalla ishtamayrunu randaleyum.. Pinakkam mattanam❤️ req aan.. Mrg nu ponamta
Eth polae anu chetta antaeyum life... Nigaludae sad ariyam.. Anthayalum allam maranneku.. Nigal enni nigaludae karyam noki front il lottu povu..... 💗
Oru psychiatrist or psychologist kaanu ... Athyavisyam anu ❤️ it's ok nthokeyo problems und thanikk
I am also like you bro ❤❤❤🎉
6:30Uthil ntha itarkk chirikkan😂😂😂
Oru avastha swanthamayi varumbo ithinakalum thangal chiricholum
Ithupole kurea chechi aniyan....kandu.... 5years 6yearsumm ...alanju thiriyumm....
Your smile 🙂👍🏻
Chirichathin ക്ഷെമിക്കണം കേട്ടോ.. 😂😂.. മയില് edit ചെയ്യുന്നത് ന്തിനാണ് mwone.. ചിരി അങ്ങ് edit ചെയ്തിട്ട് ഇട്ടുണ്ടായിരുന്നോ
Chechi aniyan bondd adipolyann❤
Yess❤❤❤
9:34 ivden chiri nirthi kaaryam parayunth 😂😂😂
Nalla vishamam undallee.. poyi maari irunnu karayu kuttaaa… ninte chechi allaanu nninteyum avaldeyum kayyiliruppu kandapol manasilaayi😅