ആ കൊടുംകുറ്റവാളി കാമുകനല്ല I സിനിമാക്കഥയെ പോലും വെല്ലുന്ന ട്വിസ്റ്റ് I Retd. SP GEORGE JOSEPH I 444
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Thanks For Watching !!!!
CHANEL CREATIVE HEAD: ABDUL JAMEESH
OUR WEBSITE:
ഈ ചാനലില്‍ പരസ്യം നല്‍കാന്‍ വിളിക്കൂ: 9895574313
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness
🟢 Business Enquiries:
► Email 👉 hi@theprimewitness.com
► WhatsApp 👉 wa.me/91989557...
►Digital partner : Ingenxt Technologies
സമർഥനായ പോലീസ് ഉദ്യോഗസ്ഥനായതുകൊണ്ടാണ് ഇ കേസ് തെളിഞ്ഞത് അ
ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ
രണ്ടു വ൪ഷതതിനു ശേഷം യഥാ൪ത്ഥ പ്രതിയെ കണ്ടു് പിടിച്ച പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കണ൦ താങ്ക്യു സ൪
🤣🤣
😆😆
രണ്ടു വർഷമൊന്നും വേണ്ട ഈ കേസ് തെളിയിക്കാൻ രണ്ടു ദിവസം മതി
സാർ വളരെ സത്യസന്ധമായ രീതിയിൽ ജോലി ചെയ്തിട്ടുള്ള ഒരു നല്ല വ്യക്തിയാണ് എന്നുള്ളതിനാൽ,. അങ്ങയോട് വളരെ ബഹുമാനമുണ്ട്.. എങ്കിലും... സാർ ഒരു കാര്യം പറയുവാൻ മനപൂർവ്വം വിട്ടുകളഞ്ഞു.. ആദ്യമേ കേസന്വേഷിച്ച എസ് ഐ .. യുവതിയുടെ കാമുകനിൽ നിന്ന് അൻപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന മൊഴി പറഞ്ഞില്ല..... ഇങ്ങനെ കൈക്കൂലി കൊടുക്കാതിരുന്നത് കൊണ്ടായിരിക്കാം അദ്ദേഹം ഇദ്ദേഹത്തെ പ്രതിയാക്കിയത്...
ആദ്യം കേസ് അന്വേഷിച്ച എസ്ഐ ഷരീഫ് യാതൊരു വിവരവും ഇല്ലാത്ത ഒരു പൊട്ടനും പണക്കൊതിയനും ക്രൂരനുമായിരുന്നു he is a shame on kerala police.
ലോക്കൽ പോലീസ് ന് ഇരുചക്രവാഹനങ്ങൾ പരിശോധിക്കാനും, ഹെൽമെറ്റ് വക്കാത്തവർക്കും, കടത്തിണ്ണയിൽ ഇരുന്ന് കട്ടൻ ബീഡി വലിച്ചവർക്കും പിഴയിടാനും ,പറ്റു
കാമുകനെ, പോലീസ് കാര്, നല്ല രീതിയിൽ , ്് കൈകാര്യം ചെയ്ത കാര്യം കൂടി സാറ് പറയണമായിരിന്നു, അയാളുടെ ഒരു വീഡിയോ കാണാൻ ഇടയായി
അത് ഇയാളെ പോലുള്ളവർ പറയില്ല
pavam....
Yes, that SI beaten him, deliberately in each bone...
In TV, he said recently.
Aayiram aparadhikal rekashapetalum oru niraparadhi polum shikshikapedaruthe sir. Angune shikshikapetal thakathaya compensation kodukenda badhyatha police ne elle. Niamathil ellayirukaam?
@@sonysonysuresh4080 --- Many many died, in that Udayakumar's Mother fought and two Police men are in jail.
ആ അന്വേഷണ സംഘത്തിന് സല്യൂട്ട് 🙏👍
Super - അവതരണം- Super Thank You Sir 🙏👍👍
2 കൊല്ലത്തിനു ശേഷം അറസ്റ്റ് ചെയ്തു?
താങ്ക്യൂ സൊ മച്ചു സർ 🙏🌹🌹🌹🌹🙏
Thak You So Much Sir
ആയിരം കുറ്റവാളി കൾ രക്ഷ പ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷി ക്ക പ്പെടാതിരിക്കട്ടെ 🙏
ആയിരം നിരപരാധികള് സഹനം അനുഭവിക്കേണ്ടിവന്നാലും ഒരു കുറ്റവാളിപോലും ശിക്ഷിക്കപ്പെടാതെ പോവരുത്. നീക്കുപോക്കില്ലാത്ത ന്യായവിധി അനേകം കുറ്റവാളികളെ കുറ്റം ചെയ്യുന്നതില് നിന്നും മാറിചിന്തിക്കാന് പ്രേരിപ്പിക്കും. ഇതിന്റെ പേരാണ് “Deterrence.” നമ്മുടെ ശത്രു രാജ്യംഗള് നമ്മളെ ആക്രമിക്കാത്തതിന്റെ രഹസ്യവും ഇതു തന്നെ. They know our strength.
Nice speech sir👍
Your students are all good officers now well done
This one is the real detective job !
ഈ ടെസ്റ്റുകളൊക്കെ ചെയ്തിട്ടു വേണ്ടാർന്നോ ആ പാവത്തിനെ അറസ്റ്റ് ചെയ്യാനും ഉപദ്രവിക്കാനുമൊക്കെ?
ഈ കേസ് ക്രൈം ബ്രാഞ്ചിനു പോയില്ലാർന്നേൽ ആ പാവത്തിനെ തല്ലിച്ചതച്ച് പ്രതിയാക്കുമായിരുന്നില്ലേ ?
തെളിവുകൾ കണ്ടുപിടിക്കുന്നതിലുമെളുപ്പമാണല്ലോ ഒരാളെ തല്ലിച്ചതച്ച് കുറ്റം സമ്മതിപ്പിക്കുന്നത്. അതാവുമ്പോ മെനക്കേടുമില്ല പ്രതിയുമായി🙏🏻
കാടൻ രീതിയാണ് ഇന്നും ഇവറ്റകൾ ചെയ്യുന്നത്
അപ്പോൾ നമ്മൾ ഒന്ന് മനസ്സിലാക്കേണ്ടതുണ്ട്........
എളുപ്പ വഴിക്ക് യഥാർത്ഥ പ്രതിയെ കിട്ടിയില്ലെങ്കിൽ സംശയം തോന്നി പിടിക്കപ്പെട്ട നിരപരാധികളെ പ്രതിയാക്കി തെളിവുണ്ടാക്കി.... പറ്റുമെങ്കിൽ തൂക്കുകയറും വാങ്ങിക്കൊടുക്കും നമ്മുടെ സ്വന്തം ഉത്തരവാദിത്തമില്ലാത്ത കേരള പോലീസ്.....
എത്രയോ അനുഭവങ്ങൾ നമുക്കറിയാം...... കഷ്ടം!
സാഹചര്യ തെളിവും ,ശാസ്ത്രീയമായ തെളിവും ,വളരെ പ്രാധാന്യമുണ്ട് ,അത് പോലെ കൊല്ലാനുള്ള motivation ,പോലീസിനോട് കുറ്റം സമ്മതിച്ചാലും കോടതിയിൽ നല്ല വകീൽ ഉണ്ടേൽ വിടും ,നിരപരാധികളെ കുടുക്കുന്നവരെ അവർക് പരോൾ കിട്ടുമ്പോൾ വന്ന് തീർക്കുന്നത് നല്ലത്
എത്ര നിരപരാധിൾ രക്ഷപെട്ടു
പാവം a കാമുകന് അർഹിക്കാത്ത ശികഷാനടപടികൾ ഏൽകേണ്ടിവന്ന് പാവം
നിരപരാധിയായ ഒരു സാധു സ്ത്രീയെ തൂക്കിക്കെന്ന ആ കൊടുംകുറ്റവാളിക്ക് തൂക്കുകയറുകൊണ്ടുതന്നെ നീതി നടത്തിക്കെടുക്കുമെന്നു പ്രത്യാശിക്കാം.
ഉവ്വ കൊന്നവരെ തിരിച്ച് കൊല്ലാൻ ഇവിടെ താടിബാനിസമോ ശരീയ നിയമമോ അല്ല ഇന്ത്യൻ ജനാധിപത്യ കോടതിയാണ് അവനെ കുറച്ച് കാലം ആളുകളുടെ ഇടയിൽ നിന്ന് മാറ്റി നിറുത്തി നല്ല ഭക്ഷണവും പഠന സൗകര്യവും നൽകി പുറത്തേക്ക് വീണ്ടും പറഞ്ഞ് വിടും കേട്ടോ
നിരപരാധിയോ... ഒരു ഭർത്താവിനെ ചതിച്ച് മറ്റൊരു കാമുകന്റെ കൂടെ പോയ അവൾ എങ്ങനെ നല്ല സ്ത്രീയാവും..
സാർ നമസ്കാരം.
Dysp സേതുരാമയ്യർ റെഫെറൻസ് എടുത്തു 👍👏
ഈ കേസിൽ ഏറ്റവും വലിയ ദുഷ്ടൻ ശരീഫ് എന്ന് പറഞ്ഞ് ഉദ്യോഗസ്ഥനായിരുന്നു അയാളെ ആദ്യം കൈകാര്യം ചെയ്യണം
അവന്റെ വർഗത്തിൽ പെട്ടവനാ കൊലയാളി അപ്പോൾ അവൻ നിരപരാധിയെ തല്ലിച്ചതച്ച് കുറ്റം സമ്മതിപ്പിക്കും
എനിക്ക് ഒരു സംശയം.
Dna ടെസ്റ്റ് ചെയ്യുമ്പോൾ തന്നെ കാമുകനും അച്ഛനും രക്ഷപെടില്ലേ.
പിന്നെ ഉയരം ശ്രദ്ധിച്ചതുകൊണ്ടു ആണ് കുറ്റം തെളിഞ്ഞത് എന്നു പറയുന്നതുമനസ്സിലായില്ല
ഉയരം തന്നെയല്ല പ്രശ്നം ആകുരുക്ക് മുളിൽ കെട്ടിയ കെട്ട് തടി പണിക്കാർ കെട്ടുന്ന കെട്ട് ആണ് അങ്ങിനെ കണ്ട് എത്തി
ആ പെൺകുട്ടിയുടെ ഉയരത്തിൽ ഉള്ള ആളിന് ബക്കറ്റിന് മുകളിൽ കയറി അത് കെട്ടാൻ പറ്റില്ല
പെൺകുട്ടിയുടെ ഉയരം ബക്കറ്റ് ഉയരം ഇതൊക്കെ സാമ്യം ഇല്ലല്ലോ ഹൂക് ബക്കറ്റ് കുട്ടി ഹായിറ്റ് ഇതൊക്കെ പോരെ കുറ്റവാളി ആര് എന്ന്
. ഏതൊരു ഗ്രൈമിനും ഒരു എവിടൻസ് വിട്ട് പോവും അതാണ് ദൈവത്തിന്റെ കൈയൊപ്പ് അത് കുറ്റവാളിയെ പിടിക്കാൻ )കണ്ടെത്താൻ നിയോഗം ആണ് മഴവന്നപ്പോൾ കുമിള സാക്ഷി ആയ കേസ് ഇല്ലേ അതുപോലെ
Crime branch വന്നതു കൊണ്ട് മാത്രം തെളിയിക്കപ്പെട്ട കേസ്
Very good investigation. Alfred Hitchcock style.
എനിക്കൊരു സംശയം DNA സാമ്പിൾ കിട്ടിയിട്ടും രണ്ട് വർഷം എടുത്തോ കേസ് തെളിയിക്കാൻ 🤔🤔🤔
@shinu അതെനിക്കുമുള്ള സംശയമാണ്
Pinneed aanu eduthath
@@ckv1893 dna സാമ്പിൾ കിട്ടിയത് മരിച്ച സ്ത്രീയുടെ ശരീരത്തിൽ നിന്നുമാണ്
തടി നോക്കാൻ വന്നവനെ സംശയിക്കാതിരുന്നത് പോലീസിന്റെ ബുദ്ധി ഇല്ലായ്മ.... ക്രൈം സീനിൽ വന്നുപോയ ആളാണ് നസീർ
നസീർ !!
പ്രകൃതി വിരുദ്ധം ചെയ്തത് വെറുതെയല്ല
🌹🌹🌹🌹🌹👌👌👌👌
അവനിപ്പോൾ ജയിലിൽ സുന്ദരനായിരിക്കുന്നു എന്ന് സാക്ഷി പറയാൻ പോയ ആൾ പറഞ്ഞു
What a cruel murder?
Super police personals.I definitely salute .
ഇങ്ങനെയുള്ള ബലാസ ഗം കൊലപാതക കേസിൽ പുരുഷന്റെ ബീജം ടെസ്റ്റ് ചെയ്യ്തം പ്രതിയെ പിടിക്കാൻ പറ്റുകയില്ലേ
ഇതിനു മുൻപ് കേസ് അന്വേഷിച്ച പോലീസ്കാർക്ക് വെറുതെ ശമ്പളം കൊടുത്തു തീറ്റി പോറ്റാതെ അവനെ ഒക്കെ പറഞ്ഞു വിടണം.
Full case history
ഓരോ കുറ്റകൃതിയതിനും ഒരു തെളിവ് yevidance ഇട്ടുപോവും അതാണ് നിയമം സത്യം അത് ദൈവം ചെയ്യുന്ന പണിയാണ് കുറ്റവാളികളോട് ഒരുചതി എങ്കിലേ കേസ് തെളിയൂ ലോകം അറിയൂ. പ്രതികൾ പിടിക്കപ്പെടൂ
എന്റെ ഒരു സംശയം ഒരാളെ കെട്ടിത്തൂക്കിയാൽ അവിടെയുള്ള കയറിൽ ഫിംഗർ പ്രിന്റ് വരില്ലേ ,അത്പോലെ ബക്കറ്റിൽ ചവിട്ടി നിൽകുമ്പോൾ foot print വരുവല്ലോ ?
👍👍🙏
Dna സാമ്പിൾ മാച്ച് ആയിട്ടും 2വർഷം കഴിഞ്ഞു ആണോ അറസ്റ്റ് ചെയ്ത ത് 😂🤮
വെള്ളം തമിഴ്നാടിനു നൽകേണ്ടത് തന്നെ. എന്നാൽ ഈ വെള്ളം വച്ചു അവിടെ അവർ വൈദ്യുതി ഉല്പാദിപ്പിക്കുമ്പോൾ നമുക്കു അതിന്റെ നേട്ടം കിട്ടേണ്ടതാണ് . കോടി കണക്കിന് രൂപയുടെ വൈദ്യുതി കേരള പുറമേനിന്ന് വാങ്ങുന്നുണ്ട് ഇപ്പോ. കേരളത്തിൽ മറ്റു വിഭവങ്ങൾ ഇല്ല. ആണവനിലയങ്ങളും സാധ്യമല്ല . പുതിയ ഡാം പണിത് കേരളത്തിന് കൂടി നേട്ടം ഉള്ള കരാറിലൂടെ രണ്ട് സംസ്ഥാനത്തെയും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ തമിഴ്നാട് , കേരള സർക്കാരുകൾ തയ്യാറാവണം . ചർച്ച നടത്തി സമയം കളയരുത് . അച്യുതാനന്ദൻ സർക്കാർ ആരംഭിച്ച ഡാം നിർമാണം എത്രയും വേഗം കേരളം പൂർത്തീകരിച്ചു ജനസുരക്ഷ ഉറപ്പാക്കണം .Save kerala
So sad how cruelty
Big salute sir 👌👍
2 years is way too slow...
Hi sir
സാഹചര്യതെളിവുകൾ പ്രതികൂലമായാൽ പോലും ഒരു വ്യക്തി ചിലപ്പോൾ നിരപരാധി ആയേക്കാം
Nalla officers allenkilum case base points weak akkum
എന്നാൽ ഇവരുടെ കാര്യം പറയേണ്ട
പ്രകൃതമായ അന്വേഷണ രീതികളും നിരപരാധികളെ മൂന്നാം മുറ ഉപയോഗിച്ച് കുറ്റം എളുപ്പം സമ്മതിപ്പിക്കുവാനുള്ള വഴികളും ഇപ്പോഴും പിന്തുടരുന്നു. പരിഷകൃത സമൂഹത്തിൽ സംശയത്തിന്റെ പേരിൽ മാത്രം അറസ്റ്റ് ചെയ്യുന്നവരെ ക്യാമറ നിരീക്ഷണത്തിലുള്ള observed കസ്റ്റഡിയിൽ മാത്രമേ ചോദ്യം ചെയ്യാൻ അനുവദിക്കാവുള്ളു പണ്ട് പുരാണത്തിൽ ശ്രീകൃഷ്ണൻ പ്രസേനൻ എന്ന രാജാവിനെ കൊന്നു സ്യമന്തക രത്നം മോഷ്ടിച്ചു എന്നൊരാപവാദം (പണ്ട് ഈ രത്നം പ്രസേനനോട് ചോദിച്ചെങ്കിലും കൊടുത്തില്ല എന്നതിന്റെ പേരിൽ )
👍👍👍
Semen sample nte DNA kittiyille?
ആ കാമുകന്റെ ഒരു ഇന്റർവ്യൂ ഏഷ്യാനെറ്റ് ചാനലിൽ ഉണ്ടാരുന്നു പാവം പോലീസ് നന്നായി പെരുമാറി ആ si ആണ് ആ പാവത്തിനെ ഒരുപാട് ഉപദ്രവിച്ചത് Si ക്ക് കാമുകന്റെ വീട്ടിലെ ഹോം തിയേറ്റർ എല്ലാം വേണമാരുന്നു എന്താല്ലേ ,,,
30 വർഷം മുൻപ് സാർ അന്നേ ശിച്ച് പ്രതിയാണ് എന്ന് പറഞ്ഞ ഒരാളെ എനിക്കറിയാം അദ്ദേഹം നിരപരാധിയാണ് 100 % എൻ്റെ അയൽവാസിയാണ് താങ്കളുടെ കണ്ടത്തൽ 100 %തെ റ്റായിരുന്നു
ഏതാണ് case
👍
ഹായ്
@@santhoshbabu2383 👍
@@laila3931 ഹായ്
Hi
@@ashadevi1489 Asha ഇന്ന് ലേറ്റ് ആയോ??
കാമുകനെ തല്ലിച്താച്ചാ police നേ ആര് ശിക്ഷിക്o?
അവന് അത് കിട്ടേണ്ടതല്ലേ അവന് ഒരു ഭാര്യ ഉണ്ടായിട്ടും മറ്റൊരു സ്ത്രീയെ പ്രണയിച്ചത് തെറ്റല്ലേ..
ക്രൈംബ്രാഞ്ച് വന്ന ഒന്നുകൊണ്ടു അവർ രക്ഷപ്പെട്ടു
ഹായ്
😍😍
നമസ്കാരം സ൪
ഹായ്
@@santhoshbabu2383 ഹായ്
Hi sister
@@aneesh1073 ഹായ്
🙏😍👍
Hai sir
D N A റിസൾട്ട് കിട്ടിയിട്ട് 2years വേണോ പിന്നെ അറസ്റ്റ് ചെയ്യാൻ..??
1.5X
Sir
Good Angrier thanks case
Sir pollea ullavar police Departmen
സാർ ഇങ്ങനെ എല്ലാ ട്രിക്കുകൾ പറഞ്ഞ് കൊടുത്ത് പുതിയ ്് ക്രിമിനലുകളെ സൃഷ്ടിക്കുവാ ചെയ്തോണ്ടിരിക്കുന്നത് ...
I believe there was no any intervention
ആദ്യമേ കേസ് അന്വേഷിച്ച ലോക്കൽ പോലീസിന്റെ പിടിപ്പ് കേടല്ലേ....
നിരപരാധികളെ ദ്രോഹിക്കുന്ന പോലീസ്.
എളുപ്പം കേസ് ക്ലോസ് ചെയാൻ അവർ കിട്ടുന്ന ഉപാധികൾ ഉപയോഗിക്കും.
ഒരു ബോഡി ഇൻസ്പെക്ഷൻ ചെയ്യുമ്പോൾ അതിൽ ഉണ്ടാകുന്ന ,ഉണ്ടായേക്കാവുന്ന വിരലടയാളങ്ങൾ, രക്തം, പീഡനം നടന്നാൽ ഉണ്ടാകാവുന്ന സ്രവങ്ങൾ , ഇതൊക്കെ ആദ്യമേ പരിശോധിച്ചാൽ ആദ്യമേപിടിച്ച ആൾ കുറ്റവാളി ആന്നോ എന്നറിയമലോ.
അത് എല്ലാം ആ - siക്ക് അറിയാമായിരുന്നു പക്ഷേ പ്രതി നമ്മന്റെ ആളായി പോയില്ലേ അപ്പോൾ ഒരു നിരപരാധിയെ തല്ലി ചതച്ച് സമ്മതിപ്പിക്കുകയേ നിവർത്തി ഉള്ളു
Anikku ethu valiya karyamayittu thonnunnilla pavam niraparadiye 2 varsham kadinamayi manasikavum saareerikavumayi peedippichittu eni anthu katha paranjittu antha???
This auto driver can sue the Police dept. and the govt. of Kerala for monetary compensation for pain & suffering. He will win with out any problems. All he need is a good Lawyer.
ജോസപ്പേട്ടാ ...ആര്യൻഖാന് ജാമ്യം കിട്ടി 👅👅👅
വാങ്കഡേയ് എന്ന് പിടിക്കപ്പെടും ...നാടകമെല്ലാം തീർന്ന്
Sure...?
His Father Khan also may go to jail, wait and see.
ആദ്യം അന്വേഷിച്ച പോലീസ്‌കാരന് എതിരെ വധ ശ്രമത്തിന് കേസ് കൊടുക്കണം
സർ ഈ സംഭവം നടന്നത് എന്റെ വീടിന്റെ അടുത്താണ്
😲😲
S.I ഷെരിഫ് കുമാർ 😂😂
😅
സെമെൻ ടെസ്റ്റ് ചെയ്താൽ പോരെ... സിമ്പിൾ...
Same twist of JAGRATHA movie
Ingana pokunnavarokey avasanam ianganeya
ഈ പറയുന്ന കാമുകൻ കേരള പോലീസിന്റെ കൊടിയ പീഡനങ്ങൾക്ക് ഇരയായ ആൾ അല്ലേ.. അയാളുടെ ഒരു സ്റ്റോറി കണ്ടിരുന്നു.. 😪😪😪
First why police don't find it. It took long time to find it.
രണ്ടു വർഷം വേണ്ടിയിരുന്നോ ഈ കേസ് തെളിയിക്കാൻ
കള്ള മേത്തൻമ്മാർ ഇങ്ങനെ ആണ്
എല്ലാ മതങ്ങളിലുമുണ്ട് ക്രിമിനലുകൾ
@@nichetrue3959 മേത്തന് വർഗ്ഗ സ്നേഹം കൂടുതലാ മറ്റാരേക്കാളും
@@abeemathewmahew7744 th-cam.com/video/eODijg2ctfo/w-d-xo.html
@@thunderbuddy3959 th-cam.com/video/02RC--6BnCg/w-d-xo.html
@@abeemathewmahew7744 th-cam.com/video/02RC--6BnCg/w-d-xo.html
Naseer, Ella criminal s anallo
എവിടെ നീതി എവിടെ ന്യായം കഷ്ടം
SI Shamsudheen entha avanoru pottanano
Si maar ellaam worst aanu
ഭർത്താവിനെ പോലീസ് തല്ലിച്ചതച്ചു.
Eyal nalla thallaaaannnu🙄
Big salute sir 🙏🙏🙏🙏
💞
👍🏻
Hai sir
👍