🛺EP-46 ഞങ്ങൾ യാത്ര അവസാനിപ്പിച്ചു|autolife|autovloge|travelling

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • autolife |autovlog |malayalamtravelvlog
    #flowrest71 #autorickshawlife #malayalamtravelvlogger
    Instagram 👇🏻👇🏻
    www.instagram....
    Gpay = 8606898311

ความคิดเห็น • 402

  • @poojarajvlogs8681
    @poojarajvlogs8681 หลายเดือนก่อน +313

    Hy bro I'm hanuman youwar frend

    • @Yahooth_obg3
      @Yahooth_obg3 หลายเดือนก่อน +16

      Hy Hanuman ji salam ❤

    • @YounusMehran-dj5hf
      @YounusMehran-dj5hf หลายเดือนก่อน +15

      Hi, hanuman bro , how are you
      Thank you very much helping my youtube friends, , god bless you 🎉🎉🎉

    • @instrider
      @instrider หลายเดือนก่อน +9

      Thanks brother for helping them...

    • @GarudaK-s7x
      @GarudaK-s7x หลายเดือนก่อน +4

      Good job bro

    • @TheunlovedKid2024
      @TheunlovedKid2024 หลายเดือนก่อน +9

      Thanks for helping them ❤ Jai Sree Ram ❤

  • @alaxa0072
    @alaxa0072 หลายเดือนก่อน +26

    നിങ്ങൾ നാട്ടിലേക്ക് തിരിച്ചു വരുന്ന വഴി നിങ്ങളുടെ മനസ്സ് മാറും വീണ്ടും യാത്ര തുടരും എന്ന പ്രതീക്ഷ എനിക്കുണ്ട്❤❤❤

  • @user-wb1lh5qp7l
    @user-wb1lh5qp7l หลายเดือนก่อน +130

    നിങ്ങൾ ഇങ്ങനെ യാത്ര പെട്ടെന്ന് അവസാനിപ്പിച്ചാൽ.. നിങ്ങളുടെ സബ്സ്ക്രൈബ് കൂടത്തില്ല ഇപ്പോൾ അത്യാവശ്യം വ്യൂസും സബ്സ്ക്രൈബ് കൂടുന്ന സമയമായിരുന്നു അത് അറിയാനും ഉണ്ട്.. നിങ്ങൾ പെട്ടെന്ന് യാത്ര നിർത്തിയാൽ ഇതൊക്കെ അങ്ങ് നിൽക്കും.. അതുകൊണ്ട് തൽക്കാലം കഴിയുന്ന അത്രയും ഈ യാത്ര ഇതുപോലെ മുന്നോട്ടു പോകാൻ ശ്രമിക്കുക.... 👌👌👌👌.. യാത്ര ബുദ്ധിമുട്ടുകളും പല.. അനുഭവങ്ങളും ഉണ്ടാവും അതൊക്കെ തരണം ചെയ്ത് മുന്നോട്ടു പോയാൽ നിങ്ങൾക്ക് നല്ലതാണ്👌👌👌👌👌

  • @unnik8868
    @unnik8868 หลายเดือนก่อน +45

    പുറം നാടു കളിൽ ഇതൊക്കെ സാധാരണമാണ്. അവരെ നന്നാക്കാൻ നമുക്ക് പറ്റില്ല, പരിതപിച്ചു നിൽക്കുന്ന സമയം കൊണ്ട് അടുത്ത ലക്ഷ്യത്തിലേക്ക് യാത്രയാകൂ കൂടെയൊരുപാടു പേരുണ്ട്...

    • @tux008
      @tux008 หลายเดือนก่อน +2

      ഇത് കേരളത്തിലും, ലോകം മുഴുവനും സാധാരണം ആണ്. നിർഭാഗ്യം എന്ന് മാത്രം പറയാൻ പറ്റുള്ളൂ 🙏

    • @user-rq6bj2ne1c
      @user-rq6bj2ne1c หลายเดือนก่อน +1

      ​@@tux008ഉത്തരേന്ത്യയെ അപേക്ഷിച്ചു നോക്കിയാൽ കേരളം സ്വർഗ്ഗമാണ്. അവിടെ മൊത്തം പിടിച്ചുപറിയും കൊള്ളയുമാണ് പിന്നെ മനസാക്ഷി എന്നൊരു സാധനം അവന്മാർക്ക് ഇല്ല. 🙏🙏

    • @tux008
      @tux008 หลายเดือนก่อน +1

      @@user-rq6bj2ne1c ഉപ്പ് മുതൽ കർപ്പൂരം വരെയും, കാള വണ്ടി മുതൽ ബെൻസ് വരെയും, മൊട്ട് സൂചി മുതൽ മുല്ലപ്പൂ വരെയും, കറിവേപ്പില മുതൽ ബ്രോക്കോളി വരെയും, കുട്ടി ഡയപ്പർ മുതൽ സനിറ്ററി പാഡ് വരെയും, ചാണകം മുതൽ രാസ വളം വരെയും, റബ്ബർ ബാൻഡ് മുതൽ കോണ്ടം വരെയും, എന്തിന്, ഉണ്ട നൂല് മുതൽ തൂക്കു കയർ വരെയും അങ്ങനെ അങ്ങനെ എല്ലാം, എല്ലാം അധ്വാനിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നും അധിക "ബിള" കൊടുത്ത് വാങ്ങേണ്ടി (ഭാഗ്യം, ഡോളർ ചിലവാക്കാതെ, നന്ദി ഇന്ത്യ) വരുന്ന നമ്മൾ തന്നെ ഈ മാതിരി മാരക തള്ളുകൾ തള്ളണം 😂.

  • @n-vo2cq
    @n-vo2cq หลายเดือนก่อน +21

    ചിലപ്പോ നിങ്ങൾ കേരളം എത്തുന്നതിന് മുന്നം നല്ലവരായ മനുഷ്യർ സഹായം ചെയ്ത് പഴയ പവറിൽ നിങ്ങൾ തിരിച്ച് വരും❤❤❤

  • @vijeshkatakada6905
    @vijeshkatakada6905 หลายเดือนก่อน +9

    യാത്ര നിർത്തരുത് bro 'നമ്മളെ കൊണ്ട് പറ്റുന്ന സഹായം ചെയ്ത് കൊടുക്കാം. യാത്ര Continue ചെയ്യൂ

  • @user-un5tk1ns8t
    @user-un5tk1ns8t หลายเดือนก่อน +7

    ഈ വീഡിയോ കാണുന്ന നമ്മൾ എല്ലാവരും ഒരു 10 rupees challenge വെച്ചാലോ... ഇവർക്ക് വേണ്ടി..... ചെറിയ ഒരു സഹായം നമ്മൾ മലയാളികൾ അല്ലെ🔥🔥

  • @user-we8qb8bf9b
    @user-we8qb8bf9b หลายเดือนก่อน +14

    ഇതൊക്കെ ഒരു experience ആയി എടുത്താൽ മതി ഉയരങ്ങളിൽ എത്തുമ്പോൾ ഓർക്കാനുള്ള അനുഭവങ്ങൾ

  • @KDZTravel
    @KDZTravel หลายเดือนก่อน +7

    ഞാനും ഒരു യാത്രയിലാണ്, പ്രേശ്നങ്ങൾ ഒകെ യാത്രയുടെ ഭാഗമാണ് bro, so പരമാവധി മുന്നോട്ടു പോകാൻ ശ്രെമിക്കുക, ഞാൻ സൈക്കിൾ കൊണ്ട് 3 വർഷമായി ഇന്ത്യ കറങ്ങുന്നു,. ഇപ്പോഴും തുടരുന്നു,. നമ്മൾ പ്രശ്നങ്ങളെ അതിജീവിക്കാൻ പഠിക്കണം, ഒന്നും വിചാരിക്കല്ലേട്ടാ ഞാനും യാത്രയെ സ്നേഹിക്കുന്ന കൊണ്ട് പറഞ്ഞുന്നെ ഉള്ളു,. ഞാൻ ഇപ്പോഴാ യൂട്യൂബ് ചാനൽ തൊടങ്ങിയ

  • @Yahooth_obg3
    @Yahooth_obg3 หลายเดือนก่อน +58

    പരസ്യവും എല്ലാവരും കാണുക പറ്റുന്ന പോലെ സഹായിക്കുക ഇവരെ.❤

  • @sandeep87pm
    @sandeep87pm หลายเดือนก่อน +30

    നമ്മടെ കേരളത്തിന്‌ പുറത്ത് ഇതൊക്കെ സർവ്വ സാധാരണമാണ്.... അനുഭവം.... അപ്പോഴാണ് നമ്മടെ നാടിനെയും നാട്ടുകാരെയും പോലീസ് സംവിധാനങ്ങളോടും ഒരു ബഹുമാനം തോന്നുക....

  • @shemeermuzhappala8212
    @shemeermuzhappala8212 หลายเดือนก่อน +12

    മുത്ത് മണികളെ എല്ലാം ശരിയാവും ❤

  • @Malayalammusic03
    @Malayalammusic03 หลายเดือนก่อน +5

    Dear, brother don't worry. I am your adement viewer. Always be courage to move forward. God will not leave you brother. My prayers to you both. If any possibility is there continue your journey dear brother.

  • @tonyantony-kg8zq
    @tonyantony-kg8zq หลายเดือนก่อน +3

    ബ്രോ ലൈഫിൽ സംഭവിക്കുന്ന നല്ലതും കൊള്ളാത്തതുമായ ഓരോ കാര്യങ്ങളും ഒരു എക്സ്പീരിയൻസ് ആണ്.. ട്രിപ്പ്‌ Continue ചെയ്യുക.. ഇപ്പൊ അത്യാവശ്യം കേറി വരുന്നുണ്ട് ചാനൽ ❤️✌🏻

  • @noelnoronha1217
    @noelnoronha1217 หลายเดือนก่อน +4

    ബ്രോ 2010 ൽ ഞാൻ ജോലി കിട്ടി രാജസ്ഥാനിൽ പോകുമ്പോൾ എന്റെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരെന്റെ പുതിയ touch phone, (അന്ന് ടച്ച്‌ സ്ക്രീൻ ഒന്നും അത്ര ആയിട്ടില്ല. ) ട്രെയിനിൽ മോഷ്ടിച്ചു കൊണ്ടുപോയി, റെയിൽവേ പോലീസിൽ പറഞ്ഞപ്പോൾ ഇതു അവിടെ സാധാരണം ആന്നെന്നു ആണ് പറഞ്ഞത്. ഇതു പണ്ടേ ഉണ്ട്, ഇനിയും ഇതുപോലെ ഉള്ള അനുഭവം ഉണ്ടാകും, എന്ന് കരുതി നമ്മൾ പിന്മാറരുത്, മുന്നോട്ട് പോകുക.

  • @shameemvswayanadjubi8384
    @shameemvswayanadjubi8384 หลายเดือนก่อน +10

    Video ഇനിയും ചെയ്യണം

  • @sureshmt5759
    @sureshmt5759 หลายเดือนก่อน +7

    വളരെ ദുഃഖം ഉണ്ട് എന്നാലും അതിലെ റെ പ്രതിക്ഷയും യാത്രകൾ അവസാനിക്കുന്നില്ല വീണ്ടും യാത്ര ചെയ്യുക ഞങ്ങളെ കൊണ്ട് പറ്റാത്തത് നിങ്ങളെ കൊണ്ട് സാധിക്കുന്നു ആ ഒരു സന്തോഷം എപ്പോഴും ഉണ്ട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു നല്ലത് മാത്രം ആഗ്രഹിക്കുന്നു

  • @navasnavas1879
    @navasnavas1879 หลายเดือนก่อน +8

    Varanasi thotte ningalkke kashtta kaalm Analloo 😢 Pinne Edhokke travalingil paranjadhane😇 power varatte gyzzzz ❤🔥

  • @mrwhitedevil5197
    @mrwhitedevil5197 หลายเดือนก่อน +1

    ബ്രോ...പ്രതിന്ധികളാണ് നിങ്ങളുടെ വിജയം ഈ യാത്രയിൽ എന്തൊക്കെ നഷ്ടപെട്ടോ അതിൻ്റെ രണ്ട് മടങ്ങ് ഈ യാത്രയിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും ഉണ്ടാക്കാൻ സാധിക്കട്ടെ തളരരുത്

  • @anfamily143
    @anfamily143 หลายเดือนก่อน +1

    Broo chilanashtangal nallathinaaa.Ellam sheriyakum brooo.Dhairamayittuuu munnottuuu pokuvaaa

  • @usafchermba8367
    @usafchermba8367 หลายเดือนก่อน +1

    Pedikkanda bro ❤❤

  • @YounusMehran-dj5hf
    @YounusMehran-dj5hf หลายเดือนก่อน +28

    ഇവരുടെ സസ്ക്രൈബേഴ്സും വ്യൂവേഴ്സും നല്ലത് പോലെ സഹായിച്ച് സഹകരിച്ച് ഇവരുടെ യാത്ര ഇനിയും തുടരാൻ സഹകരിക്കുക, നമ്മളെ കൊണ്ട് കഴിയുന്ന ചെറിയ ചെറിയ സഹായം ചെയ്യുക, സഹകരിക്കുക സഹായിക്കുക എല്ലാവരും

    • @rahulraju867
      @rahulraju867 หลายเดือนก่อน

      ഇനി സഹായിച്ചിട്ട് എന്തിനാ? അവർ ആൾറെഡി അവിടുന്നു തിരിച്ചില്ലേ. തിരിച്ചില്ലാരുന്നെങ്കിൽ ഉറപ്പായും സഹായിച്ചേനെ

    • @YounusMehran-dj5hf
      @YounusMehran-dj5hf หลายเดือนก่อน

      @@rahulraju867 അവർ ആട്ടോ അല്ലേ, ഒരു ദിവസം 100 km ഒക്കെ ഓടൂ

    • @rahulraju867
      @rahulraju867 หลายเดือนก่อน

      @@YounusMehran-dj5hf continue cheyyum urappano

  • @Shorts_Stop_Dude
    @Shorts_Stop_Dude หลายเดือนก่อน +2

    പ്രശ്നങ്ങൾ എല്ലാം വേഗം തീർന്നു നിർത്തിയിടത്തു നിന്ന് യാത്ര വേഗം തന്നെ തുടരാൻ ആവട്ടെ …

  • @user-om9xc2hi3x
    @user-om9xc2hi3x หลายเดือนก่อน +1

    ഇന്ത്യയെ കണ്ടറിയൽ എന്ന നിങ്ങളുടെ പരിപാടി വളരെ നല്ലതാണ്, എനിക്ക് വളരെ കാലമായുള്ള ആഗ്രഹമാണ്, അടുത്ത പ്രോഗ്രാമിൽ എന്നെ കൂടി ഉൾപെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു... ചെലവിനെക്കുറിച്ചു പറയണം... വണ്ടി ഒന്നു മാറണം എന്നുമാത്രം..

  • @Maniudma
    @Maniudma หลายเดือนก่อน +2

    നമ്മുടെ വണ്ടിയിൽ കിടക്കുന്നതിന്റെ സുഖം അതു വേറെ തന്നെ ❤️❤️

  • @shafishahul6864
    @shafishahul6864 หลายเดือนก่อน +1

    യാത്രയിൽ പല പ്രതിസന്ധിയും ഉണ്ടാകും സ്വാഭാവികം ഈ കാരണത്താൻ യാത്ര അവസാനിപ്പിക്കുന്നത് ശെരിയല്ല കുട്ടികളെ നിങ്ങൾ യാത്ര തുടരുക തന്നെ വേണം തോറ്റ് പിൻ മ്മാറരുത് നല്ല നല്ല കണ്ടെൻ്റ് കൾ ഒപ്പിച്ച് മുന്നോട്ട് പോക് വിവേഴ്സിനെ കൂട്ടി മുന്നോട്ട് തന്നെ പോകണം❤

  • @m_i_kh_a_e_l
    @m_i_kh_a_e_l หลายเดือนก่อน +56

    എല്ലാവരും വീഡിയോ ലൈക് അടിച്ചു സപ്പോർട്ട് ❤

    • @regeemathew2336
      @regeemathew2336 หลายเดือนก่อน +2

      സൻകടപ്പെടരുത് മക്കളെ
      ആവശ്യപ്പെട്ടാൽ എല്ലാ വരും നിങ്ങളെ സഹായിക്കും.പേടിക്കണ്ട......ഗൂഗിൾ പേ നൻബർ കൊടുക്കൂ...

  • @SuneeshKumar-qe9iu
    @SuneeshKumar-qe9iu หลายเดือนก่อน +4

    എല്ലാം നല്ലതിനു മാത്രം❤

  • @anooplisamma5880
    @anooplisamma5880 หลายเดือนก่อน +1

    The second brilliant move... Keep going.

  • @madhup.k4094
    @madhup.k4094 หลายเดือนก่อน +1

    ചെറിയ വീഴ്ചകളിൽ തളരരുത് bro, അടിച്ചു കയറി വാ 👌❤️👍

    • @Flowrest71
      @Flowrest71  หลายเดือนก่อน

      നിങ്ങളൊക്കെ ഉണ്ടാകുമ്പോൾ ഞങ്ങൾ അങ്ങനെ തളരാനാ ❤️❤️❤️

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt4934 หลายเดือนก่อน +4

    എന്തായാലും കംപ്ലയിന്റ് ചെയ്യാമായിരുന്നു. ഇനിയെങ്കിലും യാത്രാവേളകൾ സൂക്ഷിച്ചു ചെയ്യുക.

  • @sandeep87pm
    @sandeep87pm หลายเดือนก่อน +7

    എല്ലാരും സപ്പോർട്ട് ചെയ്യൂ... വളർന്ന് വരട്ടെ ഇവരെ പോലുള്ളവർ....

  • @JaseerTrvlday1078
    @JaseerTrvlday1078 หลายเดือนก่อน +1

    🎉ഹായ് ❤ചങ്ക്‌സ് 👍🏻
    💝ഒത്തിരി ഇഷ്ട്ടം 🙏🏼👍🏻

  • @Ra16031985
    @Ra16031985 หลายเดือนก่อน +1

    എന്തായാലും കംപ്ലയിന്റ് കൊടുക്കണം.

  • @fazi173
    @fazi173 หลายเดือนก่อน +5

    ഇനി വല്ല ജോലിക്കും പോയി കുടുംബം നോക്കുക... എല്ലാം നേരിടാന്‍ തയ്യാറാകുന്ന വര്‍ക്ക് ഇതൊക്കെ നടക്കൂ... വേഗം നാട്ടിലേക്ക് തിരിക്കുക...എല്ലാം ശരി ആകും

  • @techchanal6045
    @techchanal6045 หลายเดือนก่อน

    ഇതൊക്കെ ഒരേ അനുഭവങ്ങൾ ആണ് ബ്രോ ഇനി എവിടെ പോയാലും നമ്മൾ ശ്രദ്ധിക്കും.. യാത്ര മുന്നോട്ട് തന്നെ കൊണ്ട് പോവാൻ ശ്രമിക്കു.. നമ്മൾ മലയാളികൾ എവിടെ പോയാലും തളരില്ല

  • @codmobyt4585
    @codmobyt4585 หลายเดือนก่อน +1

    Padachon nighale rakshikkette🤲 jeevan thirichu kittyalloh❤1poyal 2mobile varum padachon ennu parayunna oral mukalil und🤲🤲🤲✨️💪🏿✨️💪🏿😎

  • @praveenjayan6229
    @praveenjayan6229 หลายเดือนก่อน +1

    Bro don't give up, try to continue.

  • @suchithranarukkil3541
    @suchithranarukkil3541 หลายเดือนก่อน +3

    God bless u dears❤❤love u❤❤

  • @OruVadakkan118
    @OruVadakkan118 หลายเดือนก่อน +2

    മടക്കയാത്രയിലും നല്ല നല്ല കാഴ്ചകൾ ക്യാമറയിലൂടെ ഞങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുക. ഒരു താഴ്ചക്ക് ഒരു ഉയർച്ചയുണ്ടാകും ഉറപ്പാണത്.
    KL IO..

  • @bennycorreya4468
    @bennycorreya4468 หลายเดือนก่อน +1

    നിരാശരാവരുത് എല്ലാം ശെരിയാകും. Be strong.👍

  • @usafchermba8367
    @usafchermba8367 หลายเดือนก่อน +1

    Nigal dairyamaipoku suhrthukkale deivam thamburan koodeyund

    • @Flowrest71
      @Flowrest71  หลายเดือนก่อน

      ❤️❤️❤️

  • @ShijoShijo-m7g
    @ShijoShijo-m7g หลายเดือนก่อน +3

    Ellam sheriakum

  • @hamsachu129
    @hamsachu129 หลายเดือนก่อน +3

    Tension avale all is well ❤❤

  • @decruyt
    @decruyt หลายเดือนก่อน +5

    Full sapport

  • @devaj2882
    @devaj2882 หลายเดือนก่อน +3

    Don’t worry bro all ways cool 😎

  • @muhammad.thariq7743
    @muhammad.thariq7743 หลายเดือนก่อน +2

    യാത്ര തുടരണം ഇപ്പോൾ നാട്ടിലേക്കു തിരിച്ചാൽ ഇനി റീച് ഉണ്ടാവില്ല 🙏🙏🙏

  • @SumathiSumathibabu
    @SumathiSumathibabu หลายเดือนก่อน

    Love you both ❣️❣️ Yatra avasanipikunnu enn kelkumbo nalla veshamam und situation angane aayathkond pinne entha cheyya enthayalum ningal 50k adikum enn njn paranchirunnu ath enthayalum nadakum waiting for good time ❤❤❤💞💞💞

  • @Pramodpanekattu
    @Pramodpanekattu หลายเดือนก่อน +24

    ഇവരെല്ലാവരും സപ്പോർട്ട് ചെയ്യണം സുഹൃത്തുക്കളെ

  • @autotips1823
    @autotips1823 หลายเดือนก่อน +2

    Ellam sariyakum

  • @Kondottykkaran3601
    @Kondottykkaran3601 หลายเดือนก่อน

    ഇതും ഒരു അനുഭവമായി കണക്കാക്കുക പിന്തരിയരുത് ഒരുപാട് വെല്ലുവിളികൾ ഉണ്ടാവും അതൊക്കെ തരണം ചെയ്തവരെ വിജയിച്ചിട്ടുള്ളൂ ആശംസകൾ നേരുന്നു കൊണ്ടോട്ടിക്കാരൻ❤❤❤

  • @ArafathPa
    @ArafathPa หลายเดือนก่อน

    നിങ്ങളുടെ വിഡീയോ സ്ഥിര മായി കാണാറുണ്ട്......... കേരളം വിട്ടാൽ ഇതൊക്കെ തന്നെയാണ് അവസ്ഥ..... ഇനി പുതിയ ഒരു യാത്ര നിങ്ങൾ പ്ലാൻ ചെയ്യുവാണേൽ..... ഒരിക്കലും...,... ഒരു സേഫ്റ്റി യും മില്ലാതെ ആകരുത്..,.,. വാഹനം ഏതാണേലും അടച്ചുറപ്പുള്ളതാക്കണം.,..., സെക്കന്റ്‌ ഹാൻഡ് jeeto, iris, omni ഏതെങ്കിലും...... നോക്കു ❤❤❤❤

  • @noushadnoushu860
    @noushadnoushu860 หลายเดือนก่อน

    നിങ്ങൾ മുന്നോട്ട് പോവുക യാത്ര തുടരുക ഞങ്ങളാൽ പറ്റുന്ന സഹായം ഞങ്ങൾ ചെയാം

  • @ZakariyaEvents
    @ZakariyaEvents หลายเดือนก่อน +1

    Goahead bro.....

  • @binduvenmana9178
    @binduvenmana9178 หลายเดือนก่อน +4

    മക്കളെ എന്ത് പറ്റി,

  • @CRISTIANOANU
    @CRISTIANOANU หลายเดือนก่อน

    Don’t worry ithokke yathrayil ullatha nigal yathra nirthanda ellayidathum ithokke undu avar athu kondu orikkalum reksha pidikkilla

  • @jaffarmaliyakaljaffarmaliy6218
    @jaffarmaliyakaljaffarmaliy6218 หลายเดือนก่อน +1

    കഷ്ടപ്പാടും ത്യാഗവും സഹിക്കാൻ വയ്യാതെ ഒന്നും തന്നെ നേടാനാകൂല അത് കൊണ്ട് തളരാതെ മുന്നോട്ട് പോകാൻ നോക്ക്

  • @akgarage279
    @akgarage279 หลายเดือนก่อน +1

    ഇതുകൊണ്ട് ഒന്നും തളര്‍ന്നു പോകരുത്🥰🥰😍🙏. come back soon❤❤

  • @sureshk.n8569
    @sureshk.n8569 หลายเดือนก่อน +2

    Good luck❤❤❤

  • @sajikumarkk72
    @sajikumarkk72 หลายเดือนก่อน +2

    full support

  • @CRISTIANOANU
    @CRISTIANOANU หลายเดือนก่อน

    Aniyanmare nattil return pokunna cash pore bakki continue cheyyan bakki videos idu nigal reaksha pedum ithu ellam ullatha yathrayil ❤❤❤❤ continue your auto life

  • @ZakirKayamkulath
    @ZakirKayamkulath หลายเดือนก่อน +1

    Immediately get your home town.this like traveling is very difficult bro

  • @ArbasKhan-pi7ek
    @ArbasKhan-pi7ek หลายเดือนก่อน +2

    Move on guys 💪

  • @nithink3127
    @nithink3127 หลายเดือนก่อน +1

    Kozhappalla brooozz adutha trippp ushaaraakaaam

  • @travelwithajiaji9618
    @travelwithajiaji9618 หลายเดือนก่อน

    യാത്ര നിർത്തല്ല guys pls continue 👍👍👍👍👍

  • @noufelpm2785
    @noufelpm2785 หลายเดือนก่อน

    Makkale ningal yathra avasanippikaruthatto.. yathra avumbol kurachu bhidhimuttukal Okka undagumtto.. continue cheu

  • @jithinkunjumon3826
    @jithinkunjumon3826 หลายเดือนก่อน +2

  • @spkvlogs7601
    @spkvlogs7601 หลายเดือนก่อน +3

    സൂപ്പർ 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️👍🏻👍🏻

  • @travelwithajiaji9618
    @travelwithajiaji9618 หลายเดือนก่อน

    മുന്നോട്ടു തന്നെ പോകു guys. പ്രതീക്ഷ കൈവിടല്ലേ. ഉള്ള ക്ലാരിറ്റിയിൽ വീഡിയോ ഇട്. കാര്യങ്ങൾ എല്ലാർക്കും അറിയാല്ലോ. 👍👍👍👍👍

  • @rajeevpt9348
    @rajeevpt9348 หลายเดือนก่อน +3

    നിങ്ങൾ യാത്ര തുടരുക. നാട്ടിലും നല്ല മഴ തന്നെ. തല്കാലം വീട്ടിൽ വരുക കുറെ ആയില്ലേ എല്ലാവരേയും കാണാൻ ആഗ്രഹമുണ്ടല്ലൊ ❤ വിഷമിക്കണ്ട. എല്ലാം ശരിയാക്കും.

  • @satheeshvtsatheesh2367
    @satheeshvtsatheesh2367 หลายเดือนก่อน +3

    Supper

  • @user-ov6bl7lu7j
    @user-ov6bl7lu7j หลายเดือนก่อน +4

    Hai chankz ❤❤❤❤

  • @JayakumarAKjk
    @JayakumarAKjk หลายเดือนก่อน

    എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മുന്നേറുക ❤️

  • @Yahooth_obg3
    @Yahooth_obg3 หลายเดือนก่อน +6

    എഡിറ്റ് ചെയ്യുമ്പോൾ നിങ്ങളുടെ പരിസര ശബ്ദം കൂടെ ഒഴിവാക്കൂ.

  • @MOHAMMADNABEEL10
    @MOHAMMADNABEEL10 หลายเดือนก่อน

    Bro 30 k aaayivarunn....iniyaanu ingale travelu cheyyendath angane aanwngil 5 masam kondu ingale 1 million adikkum.....💯✅️

  • @surjithp9425
    @surjithp9425 หลายเดือนก่อน +2

    ഹായ് ഹായ്

  • @ismailkismail2378
    @ismailkismail2378 หลายเดือนก่อน

    Kanditt sangadam vannu ealla am shariyaagum

  • @Aitanspb
    @Aitanspb หลายเดือนก่อน +7

    ഇപ്പോൾ യാത്ര നിർത്തി തിരികെ മടങ്ങുന്നത് നിങ്ങളുടെ യൂട്യൂബ് ജീവിതത്തിലെ ഏറ്റവും തെറ്റായ തീരുമാനമായി തീരും. കൂട്ടുകാരിൽ നിന്നും വീട്ടുകാരിൽനിന്നു കടം വാങ്ങിയെങ്കിലും യാത്ര പൂർത്തിയാക്കുക അല്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ട സാഹചര്യമുണ്ടാകും

    • @dhaneeshdhana5822
      @dhaneeshdhana5822 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @muhammedshabeeb7674
    @muhammedshabeeb7674 หลายเดือนก่อน

    ഇതൊക്കെ യാത്രയിൽ സാദാരണ ആണ് ബ്രോ. നിങ്ങൾ യാത്ര പറ്റുന്ന പോലെ complete ചെയ്യ്.ഈ സമയം നിങ്ങൾക്ക് മുന്നോട്ട് പോവാൻ സാധിച്ചാൽ അത് ഒരു വലിയ നേട്ടം ആവും.

  • @suneeshmini8786
    @suneeshmini8786 หลายเดือนก่อน

    എടാ.......... നല്ല സങ്കടം ഉണ്ട് ങ്ങളെ മറക്കാൻ പറ്റുന്നില്ല കഴിയുന്നതും പൂർവാതികം ശക്തിയോടെ തിരിച്ചു വരു..................

  • @SaifudheenKv-jg7hw
    @SaifudheenKv-jg7hw หลายเดือนก่อน +2

    🎉

  • @mathews7857
    @mathews7857 หลายเดือนก่อน +2

    God 🙏bless you keep going I don't have money I will get money I can help you bro take care ok 👌

  • @user-xh8vt3kg1u
    @user-xh8vt3kg1u หลายเดือนก่อน +1

    സാരമില്ല ഇതൊക്കെ വരും അല്പം ശ്രദ്ധിക്കുക സുഷിക്കുക

  • @codmobyt4585
    @codmobyt4585 หลายเดือนก่อน

    Entha scn ennu correct paray ..namukku niyamathinte vayikku pokam case kodukkanam pilleechaa❤

  • @maneshmohanan8293
    @maneshmohanan8293 หลายเดือนก่อน +1

    Allan ok aakum ❤

  • @rafeequtp4529
    @rafeequtp4529 หลายเดือนก่อน

    Bro Ippo evdunnelum kurach Fund set cheyth Yathra thudaru...ivdeyanu nigalde samayam thudangunnath.. Ippo nigalde viewers koodunna samayamaanu... Njn kazhinja 3videos mathram kand vanna aalaanu.. Ippo nirtharuth

  • @redpepper592
    @redpepper592 หลายเดือนก่อน +1

    കേരളത്തിന്റെ വില മനസ്സിൽ ആയോ...... No 1

  • @Abinshan29
    @Abinshan29 หลายเดือนก่อน +2

    Bro don't be sad 😢

  • @jabijabir9760
    @jabijabir9760 หลายเดือนก่อน

    നിങ്ങൾ തളരരുത് തളർന്ന് കഴിഞ്ഞാൽ ഇത്രയും ചെയ്തു വെച്ച കാര്യങ്ങൾ വെറുതെയാകും നിങ്ങൾ തളരാതെ മുന്നോട്ടു പോവുക

  • @AbdullaKunnoth-rn3jr
    @AbdullaKunnoth-rn3jr หลายเดือนก่อน +2

    Haihihi

  • @shihab2651
    @shihab2651 หลายเดือนก่อน +2

    സാരമില്ല എല്ലാം ശരിയാകും

  • @user-rl4bn9jm8q
    @user-rl4bn9jm8q หลายเดือนก่อน

    Phone poyathinte vishamam manassilakum ningal carefull aayirrikkuka

  • @vikasnairv1
    @vikasnairv1 หลายเดือนก่อน +1

    Check nearby CCTV

  • @lijojose6921
    @lijojose6921 หลายเดือนก่อน +3

    hi

  • @shanoopkm-jh4wm
    @shanoopkm-jh4wm หลายเดือนก่อน +9

    കേരളത്തിൽ നിന്ന് അജ്മീറിൽ പോക്കുന്ന എല്ലാ മലയാളികൾക്കും അറിയാം

  • @sankar3275
    @sankar3275 หลายเดือนก่อน

    വിഷമിക്കേണ്ട എല്ലാം നല്ലതിന്

  • @Rudhra302
    @Rudhra302 หลายเดือนก่อน

    ഇന്നലെ നമ്മൾ നമ്മുടേതായ രീതിയിൽ സൂക്ഷിക്കുക

  • @mvshakkir3548
    @mvshakkir3548 หลายเดือนก่อน +3

    Aaaha MT sir ezhudhumo ijjadhi script😅

    • @Flowrest71
      @Flowrest71  หลายเดือนก่อน

      ഇല്ല കാരണം ഇത് ഞങ്ങൾ തന്നെ 👌

  • @kunhimoideen1961
    @kunhimoideen1961 หลายเดือนก่อน +1

    കംപ്ലയിന്റ് ചെയ്യാതെ മടങ്ങരുത്, അതിന്റെ കോപ്പി കയ്യിൽ വെക്കുക, അല്ലെങ്കിൽ മുന്നിൽ തടസ്സങ്ങളെ നേരിടേണ്ടിവരും

  • @judo6635
    @judo6635 หลายเดือนก่อน +1

    Machane adutha trip all india 🇳🇪