എന്നെ അമ്മ അനുഗ്രഹിച്ചിട്ടേ ഉള്ളൂ എനിക്ക് അമ്മ കൃപ തന്നില്ല എന്ന് പറഞ്ഞ് ഞാനൊറ്റക്കിരുന്നു കരഞ്ഞു

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 445

  • @aswathy9160
    @aswathy9160 11 หลายเดือนก่อน +4

    അമ്മേ മാതാവേ എൻ്റ ഭർത്താവ് ഒരു ജോലി ചേതിക്കൻ പോയിരിക്കുകയാണ് അത് കിട്ടണം ദൈവമേ

  • @sanilas6118
    @sanilas6118 11 หลายเดือนก่อน +3

    അമ്മ മാതാവേ എന്റെ ശരീരത്തിൽ ഉള്ള എല്ലാം ബുദ്ധിമുട്ടുകളും മാറ്റിത്തരാണമേ

  • @PushpaSabu-s4c
    @PushpaSabu-s4c 11 หลายเดือนก่อน +49

    വീട് വില്കാതെ കടബാധ്യതകളിൽ നിന്ന് മോചനം നല്കണമേ മാതാവേ

  • @kittysebastian7365
    @kittysebastian7365 11 หลายเดือนก่อน +11

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ പലവിധ exams attend ചെയുന്ന എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane

  • @itelvision1589
    @itelvision1589 10 หลายเดือนก่อน +2

    അമ്മേ മാതാവേ... നന്ദി 🙏🙏🙏

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 11 หลายเดือนก่อน +21

    അമ്മേ ഞാൻ കടം വാങ്ങിയവർക്ക് അതു പെട്ടന്ന് തിരിച്ചു കൊടുക്കാൻ സാധിക്കണേ.. കുറി കിട്ടണേ അമ്മേ

  • @mollychacko6119
    @mollychacko6119 11 หลายเดือนก่อน +7

    അമ്മേ ഒരു ഹിന്ദുക്കുട്ടി വചനം പറയുന്ന മ്മേ ഞാൻ ഒരു ക്രിസ്റ്റ്യൻ ഒരു വചനം പോലും അറിയാത്ത ഒരു പാപി അമ്മേ എന്നെയും വചനം പഠിപ്പിക്കണമെ അമ്മേ വചനം പറഞ്ഞു പ്രാർഥിക്കാൻ അഭിഷേകം നൽകി സാക്ഷിയാക്കണമെ❤

  • @ABINVINOVS
    @ABINVINOVS 11 หลายเดือนก่อน +2

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ

  • @leenakg432
    @leenakg432 11 หลายเดือนก่อน +24

    എന്റെ ഈശോയെ എല്ലാജോലി യില്ലാത്ത മക്കളെയും ജോലിനൽകി അനുഗ്രഹിക്കണമേ അമ്മയെ വിശ്വസിച്ചു പ്രാർത്ഥിക്കുന്ന എല്ലാമക്കളെ യും കൈവിടരുതേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️

    • @manjuanil2549
      @manjuanil2549 11 หลายเดือนก่อน

      🙏🙏🙏

  • @mollychacko6119
    @mollychacko6119 11 หลายเดือนก่อน +3

    അമ്മേ മോടെ CTE TExam നുംMAEDU - Exam നും വിജയം നൽകി സാക്ഷിയാക്കണമെ❤

  • @anjuanju2249
    @anjuanju2249 11 หลายเดือนก่อน +17

    നല്ല മാർക്ക്‌ കൂടി എന്റെ അച്ചാച്ചൻ എക്സാം പാസ് ആവണം മറ്റുള്ളവരുടെ മുന്നിൽ തലകുനിക്കാൻ എന്നെ ഇടവരുത്തരുത് എന്റെ അമ്മ മാതാവേ

  • @dewdropsjesty
    @dewdropsjesty 11 หลายเดือนก่อน +20

    അമ്മ മാതാവേ ജോലിയിൽ ഒരു സ്ഥിരത നൽകി അനുഗ്രഹിക്കണമേ, ജോലിയിൽ പല വിധമായ പ്രേശ്ങ്ങളിലൂടെ കടന്നു പോകുന്ന എല്ലാ മക്കളുയും സമർപ്പിക്കുന്നു

  • @molyabraham3526
    @molyabraham3526 11 หลายเดือนก่อน +42

    അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണമേ എന്റെ കുഞ്ഞുങ്ങൾ നല്ല രീതിയിൽ വളരണമേ. അമ്മ എന്റെ മക്കളുടെ കൂട്ടത്തിൽ എന്നും ഉണ്ടാകണമേ 🙏🙏🙏🙏

    • @nishajosetaicosocietyalako8456
      @nishajosetaicosocietyalako8456 11 หลายเดือนก่อน

      അമ്മേ അവരുടെ കുഞ്ഞുങ്ങൾ അമ്മയുടെ തണലിൽ വളർന്നു വരുവാൻ കണിയാണേ 🌹🙏🙏

  • @RajiGSuma
    @RajiGSuma 11 หลายเดือนก่อน +8

    എന്റെ അമ്മേ 🙏🙏വായിൽ ഉള്ള അലർജിയും എരിച്ചിലും പൂർണ്ണമായും മാറ്റി തരണമേ 🙏🙏🙏

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 11 หลายเดือนก่อน +7

    അമ്മച്ചിക്ക് രണ്ടു സെന്റ് ഭൂമി വാങ്ങികൊടുക്കാൻ സാധിക്കണേ... ഒരു ഭവനം അമ്മിച്ചിക്ക് കൊടുക്കണേ അമ്മേ

  • @jinukoonan6596
    @jinukoonan6596 11 หลายเดือนก่อน +3

    അമ്മേ കൃപാസനം മാതാവേ ... എൻ്റെ കുടുംബത്തിൻ്റേയും എൻ്റെ കസിൻ്റെയും സങ്കടങ്ങൾ അമ്മ ഏറ്റെടുക്കേണമേ

  • @bindur7919
    @bindur7919 11 หลายเดือนก่อน +7

    അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള സഞ്ചാരി മാതാവേ സ്തുതി മഹത്വം നന്ദി 🙏🙏🙏🙏🙏🙏

  • @shalufrancis3265
    @shalufrancis3265 11 หลายเดือนก่อน

    എൻ്റെ അമ്മേ മാതാവേ കഴിഞ്ഞ മാസം കഴിഞ്ഞ B2 exam ന് എനിക്ക് നല്ലൊരു റിസൾട്ട് നൽകി അനുഗ്രഹിക്കണേ🥺🥺 അമ്മയുടെ പ്രത്യക്ഷീകരത്തിൻ്റെ സാക്ഷിയായി എന്നെ ഉയർത്തണമേ🙏🙏🙏

  • @BindhuRobin-d4k
    @BindhuRobin-d4k 11 หลายเดือนก่อน +1

    അമ്മ മാതാവേ എല്ലാവരയൂ അനുഗ്രഹിക്കണം എല്ലാവർക്കും രോഗം മാറ്റി കൊടുക്കണം അമ്മ മാതാവേ

  • @miracleworld4864
    @miracleworld4864 11 หลายเดือนก่อน +26

    മാതാവേ ഞങ്ങളുടെ കുടുംബത്തെ കടത്തിൽ നിന്ന് രക്ഷിക്കണേ 🙏മാതാവേ കൂടെ ഉണ്ടാകണേ 🙏

    • @dipujoseph9582
      @dipujoseph9582 11 หลายเดือนก่อน

      ഞങ്ങളുടേയും കടം വീടാൻ സഹായിക്കേണമേ അമ്മേ

  • @greeshma7344
    @greeshma7344 11 หลายเดือนก่อน +3

    അമ്മ മാതാവേ നാളെ നടക്കുന്ന തൊഴിൽ മേളയിൽ നിന്ന് ഞാൻ ആഗ്രഹിക്കുന്ന ജോലി തന്ന് അനുഗ്രഹിക്കണമേ

  • @leemaphilipphilip2844
    @leemaphilipphilip2844 11 หลายเดือนก่อน +7

    അമ്മേ എന്റെ അപ്പൂന് പത്താം പരിഷയിൽ ഉയർന്ന മാർക്ക്‌ തന്നു അനുഗ്രഹിക്കണേ

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 11 หลายเดือนก่อน +6

    അമ്മേ ഇന്ന് അമ്മച്ചി കണ്ട വാടക വീട് റെഡി ആക്കികൊടുക്കണേ.. മടക്കത്തറയിലെ വീട് എത്രയും പെട്ടന്ന് കച്ചവടം ആക്കി തരണേ...

  • @athulyasn1108
    @athulyasn1108 11 หลายเดือนก่อน

    അമ്മേ ഈ സാക്ഷ്യത്തിന് നന്ദി 🙏🙏🙏🙏 കൂടുതൽ വിശ്വാസത്തോടും സ്നേഹത്തോടും കൂടി ഉടമ്പടി ജീവിതം നയിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 11 หลายเดือนก่อน +7

    എന്റെ ആൽവിൻ കുട്ടനെ ജയിപ്പിക്കണേ അമ്മേ. കൈവിടല്ലേ.. മാർട്ടിന്റ കാര്യം അമ്മടെ ഇഷ്ടമനുസരിച്ചു പ്രവർത്തിക്കണം.. ആ കുട്ടി യെ സഹായിക്കണേ

  • @sherlyharison3718
    @sherlyharison3718 11 หลายเดือนก่อน +3

    അമ്മ മാതാവേ ജുണായെ പുർണമായി സുഖപ്പെടുത്തണേ ജോലിസ്ഥലത്ത് എത്രയുംവേഗം പോകാൻ കൃപ തരണേ ഈശോയെ ജൂണായുടെ കൈയിൽ പിടിച്ച് ഉയർത്തി വേദന മാറ്റി കൊടുക്കണേ

  • @mollychacko6119
    @mollychacko6119 11 หลายเดือนก่อน +3

    അമ്മേ എൻ്റെ മോൾക്ക് ആഴമായ വിശ്വാസത്തോടെ സ്നേഹത്തോടെ പ്രാർഥിക്കാൻ ഒരു ഹൃദയം നൽകി സാക്ഷിയാക്കണെ❤❤.

  • @shortvideos4214
    @shortvideos4214 11 หลายเดือนก่อน +8

    എന്റമ്മേ മാതാവേ ഞാൻ കടുത്ത നിരാശയിലാണ് ദുഃഖത്തിലാണ് എനിക്ക് നടുവേദനയും തലവേദനയും ആണ് ഞാൻ എംഎസ്സി കഴിഞ്ഞ വിദ്യാർഥിനിയാണ് എനിക്ക് ജോലിക്ക് പോകാനോ വീട്ടുകാരെ സഹായിക്കാനും കഴിയുന്നില്ല പകരാ അവർക്ക് ഒരു ഭാരമാവുകയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @PadminiP-jp2dv
    @PadminiP-jp2dv 11 หลายเดือนก่อน +11

    🙏അമ്മേ മക്കളെ നേരായാവഴിയിലൂടെ nayikkaname🙏ആമ്മേൻ ammen🙏🙏🙏❤️❤️🪔

  • @sulochanas9401
    @sulochanas9401 11 หลายเดือนก่อน +12

    അമ്മേ എന്റെ ദുഃഖം മാറ്റിത്തരേണമേ എന്റെമോളുടെ എല്ലാ അസുഖങ്ങളും നീക്കി വിടുതൽ നൽകേണമേ യൂറിനറി ഇൻഫെഷനും തലവേദനയും മറ്റു ആസ്വസ്ഥതകളും മാറ്റി പൂർണ സൗക്യം കൊടുകേണമേ മനുഷ്യന് അസാധ്യമായതു എന്റെ കർത്താവിനു സാധിക്കും ആമേൻ പിതാവിനും പുത്രനും പരിശുദ്ധ ആൽമാവിനും സ്തുതിയും സ്തോത്രവും ആരാധനയും അർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏🙏

  • @mayamaushaija9553
    @mayamaushaija9553 11 หลายเดือนก่อน +4

    അമ്മേ മാതാവേ എനിക്ക് സ്വന്തമായി രണ്ടു സെന്റ് സ്ഥലവും ഭവനവും തന്നു അനുഗ്രഹിക്കേണമേ ❤

  • @judybiju4807
    @judybiju4807 11 หลายเดือนก่อน +2

    കൃപാസനം മാതാവേ കൃപാസ്നൽ വന്നോ എല്ലാം മക്കളെ അനുഗ്രഹികണമേ വിശ്വാസം കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jancyvarghese2851
    @jancyvarghese2851 11 หลายเดือนก่อน

    അമ്മേ എ൯െറ മരുമക൯ വിനുവിന് വിദേശ ജോലി കൊടുത്ത് കടബാധൃത തീ൪ത്തു കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @bennymathew8204
    @bennymathew8204 11 หลายเดือนก่อน +3

    അമ്മേസമ്പത്തി കബദ്ധിമുട്ട് എന്ന സർപ്പത്തിൻ്റെ വായിൽ നിന്ന് അമ്മേരക്ഷിക്കണമേ നീലങ്കി യാൽ സംരക്ഷിക്കണമേ

  • @ambikaambika3928
    @ambikaambika3928 11 หลายเดือนก่อน +8

    ബൈബിൾ നന്നായി പഠിച്ച വ്യക്തിയാണ് പരിശുദ്ദ അമ്മയുടെ സഹായം നന്നായി ഉണ്ട്. വചനം നന്നായി അറിയുന്നു എന്ന് വ്യക്തം❤❤❤

  • @mariyamthomas1529
    @mariyamthomas1529 11 หลายเดือนก่อน +3

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤

  • @smitha830
    @smitha830 11 หลายเดือนก่อน +128

    ഞാൻ നാളെ ഡോക്ടറുടെ അടുത്തു പോകുമ്പോൾ അമ്മ എന്റെ കൂടെ വരണമെന്ന് പ്രാർത്ഥിക്കുന്നു 🙏.. എന്റെ അമ്മ മാരക രോഗം ഒന്നും വരുത്തല്ലേ 🙏🙏🙏🙏

    • @anjutibinthomas545
      @anjutibinthomas545 11 หลายเดือนก่อน +14

      എന്റെ നാത്തൂനും നാളെ bronchoscopy ചെയ്യുന്നതിന് ഹോസ്പിറ്റലിൽ admitt ആകാൻ പോകുകയാണ്.. ഒരു കുഴപ്പം കൂടാതെ എല്ലാം ശെരിയാകുവാൻ പ്രാർത്ഥിക്കണം

    • @divinetouch87
      @divinetouch87 11 หลายเดือนก่อน +10

      അമ്മേ മാതാവേ, ഈശോയോട് ഈ മക്കൾക്കു വേണ്ടി മാധ്യസ്ഥം വഹിക്കണമേ 🙏... പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ.... ഞാനും നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കം

    • @ajithasudarsana1942
      @ajithasudarsana1942 11 หลายเดือนก่อน +3

      ❤❤❤❤❤

    • @smitha830
      @smitha830 11 หลายเดือนก่อน +2

      🙏🙏🙏🙏

    • @EdwinDominic-t3p
      @EdwinDominic-t3p 11 หลายเดือนก่อน +2

      🙏🙏🙏

  • @jencyshibu
    @jencyshibu 6 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങള്ളുടെ കടം വീട്ടാൻ അമ്മ ഒരു വഴി ചിട്ടി ഞറുക്കിലൂടെ നൽകണമേ

  • @ajay123658
    @ajay123658 9 หลายเดือนก่อน

    അക്രൈസ്തവ ആയ ഈ സഹോദരിയെ അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏

  • @mollychacko6119
    @mollychacko6119 11 หลายเดือนก่อน +1

    അമ്മേ എൻ്റെ മോന് നല്ലൊരു കമ്പനിയിൽ നല്ല Salarey യുള്ള ജോലി നൽകി അനുഗ്രഹിക്കണമെ അമ്മേ മോൻ്റെ sugar_ എപ്പോഴും Normalആക്കിത്തരണെ

  • @josephco7228
    @josephco7228 11 หลายเดือนก่อน +4

    മക്കളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു അനുഗ്രഹിക്കേണമേ 🙏
    മക്കൾക്കു കാനഡ PR നൽകി അനുഗ്രഹിക്കേണമേ 🙏
    ഒക്ടോബർ, ഡിസംബർ 7th🙏

  • @rosilypoly3791
    @rosilypoly3791 11 หลายเดือนก่อน +9

    എൻ്റെ അമ്മ മാതാവേ എൻ്റെ മകളുടെ ശത്രുക്കൾക്ക് മാനസാന്തരം നൽകണമേ അവരെ അനുഗ്രഹിക്കേണമേ

  • @MANIKUTTAN-p9k
    @MANIKUTTAN-p9k 11 หลายเดือนก่อน +4

    ഈശോ എന്റെ ക്ഷീണവും ഞെട്ടലും മാറ്റിത്തരണമേ 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 11 หลายเดือนก่อน +7

    ❤ദൈവമേ ഈ സഹോദരിയെ പോലെ തിരുവചനങ്ങൾ ഉൾകൊണ്ട് പ്രാർത്ഥനയിൽ ജീവിക്കാൻ എന്നെ സഹായിക്കണമേ ❤❤❤

  • @PushpaSabu-s4c
    @PushpaSabu-s4c 11 หลายเดือนก่อน +2

    അമ്മേ മാതാവേ വീട് വിൽക്കാതെ കട ബാധകളിൽ നിന്ന് മോചനം നൽകേണമേ

  • @pushpakumar8645
    @pushpakumar8645 11 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും കാത്തുകൊള്ളണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @sarithachinnu2513
    @sarithachinnu2513 11 หลายเดือนก่อน +2

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @miniamsu5408
    @miniamsu5408 11 หลายเดือนก่อน +1

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave

  • @abittakthomas5607
    @abittakthomas5607 11 หลายเดือนก่อน +47

    കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.

  • @bijumathew6562
    @bijumathew6562 11 หลายเดือนก่อน +7

    അമ്മേ കൃപാസനം മാതാവേ, ഞാൻ നാളെ വളരെ പ്രധാനപെട്ട ഒരു മീറ്റിംഗിന് പോകുന്നു. അമ്മേ പ്രാർത്ഥിക്കണേ, ഈശോയുടെ തിരുഹിതം നിറവേറൻ പ്രാർത്ഥിക്കണേ 🙏

  • @vinithavs6033
    @vinithavs6033 11 หลายเดือนก่อน +18

    കർത്താവേ ഞാൻ എന്റെ മാതാവിന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കാൻ സഹായിക്കണേ 🙏🙏

  • @kittysebastian7365
    @kittysebastian7365 11 หลายเดือนก่อน +4

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എതുവരെ ജീവിതത്തിൽ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന

  • @josephco7228
    @josephco7228 11 หลายเดือนก่อน +3

    അമ്മേ മാതാവേ മക്കളുടെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ 🙏
    വയറിന്റെ വേദന, ഗ്യാസ് സുഖപ്പെടുത്തേണമേ 🙏🙏

  • @manjujohn182
    @manjujohn182 11 หลายเดือนก่อน +12

    മാതാവേ ഇപ്പോൾ ഞാൻ ആയിരിക്കുന്നഅവസ്ഥയിൽ നിന്നും എത്രയും വേഗം എനിക്ക് മോചനം നൽകി എന്റെ തകർച്ചകളിൽ നിന്ന് എന്നെ ഉയർത്തുവാൻ ഈശോയുടെ സന്നിധിയിൽ, സ്വർഗീയ പിതാവിന്റെ സന്നിധിയിൽ മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കണമേ. 🙏🕯️✝️🌹🌹✝️🕯️🙏

  • @sajimuhammedh3848
    @sajimuhammedh3848 11 หลายเดือนก่อน +9

    Amme എനിക്കും ഇത് പോലെ സാക്ഷ്യം പറയാൻ kaniyaname😢

  • @anushaaneesh2432
    @anushaaneesh2432 11 หลายเดือนก่อน +1

    എന്നെ കൂടുതൽ എളിമ തന്നു അനുഗ്രഹിക്കണമെ

  • @ChristySebastian-ex3nt
    @ChristySebastian-ex3nt 11 หลายเดือนก่อน

    Amme 10 Class exam ezhluthan pokunna molku ella visayangalilum 92% mark kittan sakaikaname exam ezhluthan pokunna ella makkaleyum sakaikaname Amen

  • @indiranair5037
    @indiranair5037 11 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ മോൻ്റെ മുമ്പിൽ അമ്മേ എപ്പോഴും nadakane അവനെ നന്മയിലേക്ക് നയിക്കുവാനും അറിവ് വർദ്ധിപ്പിക്കാനും എൻ്റെ അമ്മേ മാതാവേ eesoyode apekshikane ആമേൻ

  • @ShobhanaShobhaa-mg9zb
    @ShobhanaShobhaa-mg9zb 11 หลายเดือนก่อน +2

    അമ്മേ എന്റെ അമ്മേ എല്ലാവരെയും അനുഗ്രഹിക്കേണമേ എന്റെ പരിശുദ്ധ അമ്മേ 🙏🙏🙏🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 11 หลายเดือนก่อน +2

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️

  • @jancyvarghese2851
    @jancyvarghese2851 11 หลายเดือนก่อน

    അമ്മേ എ൯െറ നീതുമോളുടെ കുട൦ബത്തി൯െറ കടബാധൃത തീ൪ത്തു കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @jithathankachan8322
    @jithathankachan8322 11 หลายเดือนก่อน

    🙏🙏 അമ്മേ! മാതാവെ നീ വഴികാട്ടിത്തരണമെ എന്നെ വഴി നടത്തണമെ!🙏🙏

  • @anitharatheesh7631
    @anitharatheesh7631 11 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ പിടി മുറുകിയ പിശാചിനെ മാറ്റി തരണേ 🙏🙏🙏

  • @JeevanSebastianSebastian-yy9ef
    @JeevanSebastianSebastian-yy9ef 11 หลายเดือนก่อน +1

    Amme enne kaividaruthe.....enne anugrahikename.. Udambadiyedtha ella sahodharaghale anugrahikename Amen🌹🌹🌹🙏

  • @marysr9149
    @marysr9149 11 หลายเดือนก่อน +1

    അമ്മേ ദിലീപ് മോന്റെ ഇസ്രായേൽ വിസ തടസം മാറ്റി സഞ്ചാരി മാതാവേ വേഗം വിസ പാസായി വരാൻ കൃപ ചൊരി യാണമേ മാതാവേ യേശുവേ ഞാൻ സാഷി പറയും അമ്മേ കൃപാസനമാതാവേ 🌹🙏🏻🙏🏻🌹❤️❤️❤️❤️❤️❤️❤️

  • @athiraammuathiraammu4125
    @athiraammuathiraammu4125 11 หลายเดือนก่อน +1

    അമ്മേ മാതാവേ.. ഞങ്ങൾക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ 🙏🙏ഇത് പോലെ എനിക്കും അമ്മേടെ അടുത്ത വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🙏

  • @miniamsu5408
    @miniamsu5408 11 หลายเดือนก่อน +1

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave

  • @miniamsu5408
    @miniamsu5408 11 หลายเดือนก่อน +1

    Ente monte dehathe padukal Matti mathavinte deham pole sundaramakki tharane ente mathave

  • @snehasusan7966
    @snehasusan7966 11 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ ജോലി കാരൄം സാധിച്ചു തരണമേ

  • @amalathomas2480
    @amalathomas2480 11 หลายเดือนก่อน +1

    മാതാവേ feb 22 ന് മുന്നേ chechi pregnant ആവണേ അമ്മേ... എന്നെ വിളിച്ചു അറിയിക്കണേ 🙏🏻🙏🏻🙏🏻

  • @OmanaLazar-fe3yw
    @OmanaLazar-fe3yw 11 หลายเดือนก่อน

    മാതാവേ എന്നെ ഉടമ്പടിയിൽ വിശ്വാസത്തോടെ വ്യാപരിക്കാൻ കഴിയണമേ

  • @laliantony5630
    @laliantony5630 11 หลายเดือนก่อน

    അമ്മമാതാവേഎന്റെ ആങ്ങള മാരുടെ മധ്യ പാനം മാറ്റി അവർക്ക് ഒരു ജീവിതം കൊടുക്കണമെന്ന് അപേഷിക്കുന്നു ആമേൻ

  • @dollykuruvila5047
    @dollykuruvila5047 11 หลายเดือนก่อน +54

    പരിശുദ്ധാത്മാവിനു ഏറ്റവും പ്രിയമുള്ള പരിശു ദ്ധ മറിയമേ ഞങ്ങളിൽ വിശ്വാസം ശരണം ദൈവ സ്നേഹം എന്നീ പുണ്യങ്ങൾ ഞങ്ങളിൽ നിറയ്ക്കണമേ. 🙏

  • @VishnuVishnu-vo6wv
    @VishnuVishnu-vo6wv 11 หลายเดือนก่อน +6

    Amme kathukollane ❤️🥺🙏

  • @shinujennis6191
    @shinujennis6191 11 หลายเดือนก่อน +1

    എന്റെ അമ്മേ, എന്റെ യേശുവേ 🙏

  • @Alanjoseph70
    @Alanjoseph70 11 หลายเดือนก่อน +2

    എൻ്റെ അനാഥരായ സഹോദരരുടെ മാനസ്സിക ബുദ്ധിമുട്ടുകൾ മറ്റി അവർക്കു നല്ല ഒരു ഇടം നില്ക്കാൻ നല്ലക അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു ആവേ മരിയ

  • @mollychacko6119
    @mollychacko6119 11 หลายเดือนก่อน +3

    അമ്മേ ഇന്നത്തെ ദിവസം മോടെ ജീവിതത്തിൽ ഇടപെടേണമെ ഇന്നത്തെ എല്ലാ മേഖലകളിലും അമ്മയുടെ സാന്നിധ്യം അനുഭവിച്ചറിയാൻ അമ്മേ മോളെ അനുഗ്രഹിക്കണമെ❤

  • @miniamsu5408
    @miniamsu5408 11 หลายเดือนก่อน +1

    Ente agraham nadathi tharane ente mathave

  • @miniamsu5408
    @miniamsu5408 11 หลายเดือนก่อน +1

    Ente jeevitham samadhanam niranjathakkane ente mathave

  • @santhyjhony3541
    @santhyjhony3541 11 หลายเดือนก่อน +4

    അമ്മേ പറ്റിശുദ്ധ അമ്മേ അമ്മയുടെ പ്രതി ക്ഷിക്കരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമേ. അമ്മേ ദൈവ സ്നേഹം നിറയ്ക്കണമേ 🙏അമ്മേ സ്തുതിക്കുന്നു 🙏🙏 3:05

  • @manjumohanan3659
    @manjumohanan3659 11 หลายเดือนก่อน +6

    Amma mathave ente papagale kshmichu ennodu karuna thonnane Amma eniku thanna interview date 23 Feb ente kude undakanam

  • @rejanijayesh8951
    @rejanijayesh8951 11 หลายเดือนก่อน +2

    അമ്മേ നിന്നിൽ ഉറച്ചു ജീവിക്കുന്നതിന്റെ സന്തോഷം ഞാനറിയുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾❤❤❤❤💐💐💐

  • @lavya639
    @lavya639 11 หลายเดือนก่อน +2

    Amme ennem ammede krubayal nirakaname ende kudumbatheyum nirakaname amen.

  • @Anadhan5
    @Anadhan5 11 หลายเดือนก่อน +1

    Ente ammaye kaatholaname

  • @MiniJoy-k1v
    @MiniJoy-k1v 11 หลายเดือนก่อน

    അമ്മേ ജിനിയുടെ മെഡിക്ക ൽ അമ്മ കൂടെ പോയി ശരിയാക്കി കൊടുക്കണേ എന്ന് അപേക്ഷിക്കുന്നു❤❤❤❤❤

  • @catherineachsahmjoy4832
    @catherineachsahmjoy4832 11 หลายเดือนก่อน

    അമ്മേ കൂടെ ഉണ്ടാവണേ 🙏🏼🙏🏼 പഠിക്കാൻ ഉള്ള വരo നൽകണേ 🙏🏼🙏🏼 മടി മാറ്റി തരണേ

  • @lijojosephme
    @lijojosephme 11 หลายเดือนก่อน +14

    കര്‍ത്താവ് നല്ലവനാണെന്നു നിങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലോ.
    1 പത്രോസ് 2 : 3

  • @Anadhan5
    @Anadhan5 11 หลายเดือนก่อน +1

    Amma mathave ennum samadhanam tharaname

  • @rejikochumolrejikochumol9497
    @rejikochumolrejikochumol9497 11 หลายเดือนก่อน +1

    🙏ആമേൻ 🙏

  • @anilasudhan3104
    @anilasudhan3104 11 หลายเดือนก่อน +5

    Krepasanam amme njagale rekshikane mathave udampady puthukan varan njagalk krepa nalkaname

  • @josmiouseph1998
    @josmiouseph1998 11 หลายเดือนก่อน +5

    മാതാവേ വീട് പണിയാൻ ഉള്ള തടസങ്ങൾ മാറ്റി സഹായിക്കണേ അമ്മേ

  • @ammusivadas865
    @ammusivadas865 11 หลายเดือนก่อน

    അമ്മേ എനിക്ക് സാക്ഷ്യം പറയാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ

  • @miniamsu5408
    @miniamsu5408 11 หลายเดือนก่อน +1

    February 24 date ittu prarthikkunnu.Ente monte koode chennu Kai pidichu exam ezhuthichu nalla markode pass akki tharane ente mathave

  • @chackyhima2416
    @chackyhima2416 11 หลายเดือนก่อน +1

    Eshoye......
    Appazhum vishvasathil ayirikan enikku krepatharename ,🙏🙏🙏🙏

  • @manugireesh7482
    @manugireesh7482 11 หลายเดือนก่อน +3

    കാക്കണമേ അമ്മേ🙏🏻🙏🏻

  • @laliantony5630
    @laliantony5630 11 หลายเดือนก่อน

    എന്റെ അമ്മേ എന്റെ മക്കളുടെ കാര്യത്തിൽ എത്രെയും പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു (ജോലി )ആമേൻ

  • @sanithabenny4004
    @sanithabenny4004 11 หลายเดือนก่อน +1

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @sheebajiji8780
    @sheebajiji8780 11 หลายเดือนก่อน +2

    Praise the Lord 🙏Ave Maria 🙏🙏🙏

  • @miniamsu5408
    @miniamsu5408 11 หลายเดือนก่อน +1

    Ente husbandine eeshoyude thiruraktham thalichu vishudheekarikkane ente mathave

  • @junaclemencia2398
    @junaclemencia2398 11 หลายเดือนก่อน +3

    Thanks Amma Praise the Lord Halleluya Halleluya Halleluya Amen 🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙