പുതിയ പടങ്ങൾ ഒന്നും ഇഷ്ടമല്ലാത്തത് കൊണ്ട് സിനിമ കാണൽ തന്നെ നിറുത്തി പോയാലോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഇത് കണ്ടത്, എന്താ പടം ഇങ്ങനെയും സിനിമ ഇറക്കാമോ സംഭവം തന്നെ നന്ദി വത്സല ടീച്ചർ &രാമു കാര്യാട്ട് ❤❤❤
സംവിധായകൻ രാമുകാര്യാട്ടിന്റെ വളരെ മനോഹരമായ ചിത്രം. ബാലുമഹേന്ദ്രയുടെ ഫോട്ടോഗ്രഫി കാടിന്റെ മനോഹാരിത പകർന്ന് തരുന്നു. പ്രേംനസീറിന്റെ വ്യത്യസ്തമായൊരു അഭിനയ ശൈലി. ആകെ മൊത്തം സുന്ദരമായ സിനിമ.
പി വത്സലയുടെ മികച്ച കഥ.. രാമു കാര്യാട്ട് എന്ന പ്രതിഭയുടെ സംവിധാനം.. കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം ചെയ്യുന്ന അഭിനേതാക്കൾ.. എല്ലാം ഒന്നിച്ചപ്പോൾ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു കലാസൃഷ്ടി ലഭിച്ചു
Excellent movie👌പ്രേംനസീർ സാർ ഗംഭീരം.... രണ്ടാമത് എനിക്ക് ഇഷ്ടമായത് കവിയൂർ പൊന്നമ്മയുടെ കഥാപാത്രം.... മറ്റുള്ളവരും സൂപ്പർ 👍രാമു കാര്യാട്ട് സാർ. ബാലു മഹേന്ദ്ര സാർ. സലിൽദാ 🔥🔥🔥🔥🔥🔥
രാമു കാര്യാട് എന്ന പ്രതിഭാധനനെ ഇത്തരം സിനിമ കാണുമ്പോഴാണ് മനസിലാകുന്നത്. വയനാടൻ മണ്ണിനെ സ്നേഹിക്കാൻ തുടങ്ങിയത് ഈ പടം കണ്ടതിനു ശേഷമാണു. ഒരു വല്ലാത്ത നൊസ്റ്റാൾജിയ ഉണ്ടാക്കിയ ചിത്രം .
നെല്ല് എന്ന നോവലിന്റെ ആൽന്മാവ് നഷ്ടപ്പെടാതെ തയ്യാറാക്കിയ തിരക്കഥ നസീർ സാറിന്റെ അഭിനയ ജീവിതത്തിലെ നല്ല കഥാപാത്രം ജീവിതാവസാനം വരെയും ഈ സിനിമയും കഥാപാത്രങ്ങളും ഞാൻ ഓർത്തു കൊണ്ടേയിരിക്കും നസീർ സാർ അത്രയും പ്രിയപ്പെട്ടവനായിരു ന്നു എനിക്ക്
നല്ലഅഭിനേതാക്കളുടെ നീണ്ട നിര. നല്ല പ്രകൃതി ഭംഗി. ആദി വാസി സമൂഹത്തിന്റെ പച്ചയായ ജീവിതം. തിരുനെല്ലി ക്ഷേത്രം. വള്ളിയൂർ കാവ് ക്ഷേത്രം. ഒത്തിരി നല്ലഗാനങ്ങൾ. Ca. വിജയൻ. കുറുമശ്ശേരി. അങ്കമാലി
23 കൊല്ലം മുൻപ് ഈ സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ അടുത്ത വീട്ടിലെ ചേച്ചി tv ഓഫ് ആക്കി മുഴുവൻ കാണാൻ സമ്മതിച്ചില്ല ഇന്ന് ഞാൻ ഈ സിനിമ ഒരു ലക്ഷം രൂപയുടെ മൊബൈൽ ഫോണിൽ കാണുന്നു
മറ്റൊരു നടിക്കും കിട്ടാത്ത ഭാഗ്യം ആണ് ജയഭാരതിക്കു. Vanambadikal ആയ lathayum ashayum മലയാളത്തിൽ പാടിയത് ഇവർക്ക് വേണ്ടിയാണു. ഏതാണ്ട് 17 ഗായികമാർ ഭാരതിക്കു വേണ്ടി പിന്നണി പാടിയിട്ടുണ്ട്. ഇത് ജയയുടെ മാത്രം റെക്കോർഡ് ആണ്. നെല്ലിലെ മാല അവർ വളരെ ചാരുതയോടെ ഭംഗി ആക്കി. മലയാളത്തിന്റെ എക്കാലത്തെയും താര റാണിക്ക് hats off.
എത്ര കണ്ടാലും മതി വരാത്ത മൂവി. ബാലു സാറിന്റെ ക്യാമറ.... Ho..... സൂപ്പർ. എന്തു ചന്ദാണ് വയനാട്.... ഇപ്പോൾ ഇതൊന്നുല്യാത്രേ..... ഇനിയും ഇതു പോലുള്ള സിനിമകൾ പ്രതീക്ഷിക്കുന്നു.
വത്സലയുടെ നോവൽ എത്ര മനോഹരമായ സിനിമയാക്കി പഴയ വയനാടിന്റെ നിഷ്കളങ്ക മായ സൗന്ദര്യം..ഒട്ടും ചോർന്നു പോകാതെ രാമു കാര്യാട്ട് ബാലുമഹേന്ദ നമുക്ക് തന്ന മുത്ത് ആണ് .. ഈ കലാസൃഷ്ടി.. മാര കൂറുമാട്ടി മല്ലൻ .. സൂപ്പർ
He told the tribe leader that jnan kondu poovu. In reality he tested Savithri! and she is the one who had to pay for her brother's mistake anyway. Now Savithri has to face the Society. He is not there.! A smart move on his part! Salil choudhari Music , script and acting from the whole cast, with beautiful Scenery made this movie Unique. Enjoyed it. Thank you so much for sharing.
ഈ ഫിലിം ഇന്നത്തെ തലമുറ കണ്ടിരിക്കണം. രാമുകരിയാട്ടു സാർ നു ഒരു ബിഗ് സല്യൂട്. ഫോട്ടോഗ്രഫി ബാലമഹിന്ദ്ര സാർ നെ നമിക്കുന്നു. സലിം ചൗദരി, വയലാർ, യേശുദാസ, ലതാ മങ്കിഷ്‌കർ എല്ലാവരേയും ഓർക്കുന്നു, വത്സയുടെ കഥ ഗംഭീരം. വയനാട് ന്റെ പ്രകൃതി ഭംഗി എല്ലാം സൂപ്പർ.
ഞാൻ ആലുവയിൽ ഈ ചിത്രം കണ്ടിരുന്നു ഇന്നുവീണ്ടും കണ്ടു ആവിശ്മരണീയം ബാലുവിന്റെ ക്യാമറ സലിൽദയുടേ സംഗീതം അഭിനേതാക്കൾ എല്ലാം എന്നെ വിസ്മയിപ്പിച്ച ചിത്രം രാമുവിന് വാൽസലക്ക് 😊
Beautiful evergreen songs And Excellent music.. School boy i have seen in Kavitha theatre in Ernakulam... Old memories are so memorable.. I feel out of mind sometimes like something is left from me... 🤔😟🤗😢
@@muneeswarswer7523 very much true. Ramukaryattine vallathe veruthupoyi ee movie kandittu. Kunjunal muthal manassil thattiya oru novel 10% polum neethi pularthathe 😪😪
വാ മോളെ .... അക്ഷരാർത്ഥത്തിൽ ആ വാക്കുകൾ ഓരോ പ്രേക്ഷകന്റെയും കണ്ണുകൾ നിറച്ചിട്ടുണ്ടാകും..... ഓ എന്തൊരു സുന്ദരമായ ചിത്രം . രാമു കാര്യാട്ട്, പി. വൽസല, സലീൽ ചൗധരി. മനോഹരമായ ഗാനങ്ങളും ,വനഭംഗിയും ,ഒരു പിടി നല്ല കഥാപാത്രങ്ങളും കൊണ്ട് സുന്ദരമായൊരു ചിത്രം
ഒപ്പിയെടുത്ത പ്രകൃതിഭംഗിയും, സൗന്ദര്യവും, മികച്ച ഗാനങ്ങളുമായി ആദിവാസികളുടെ ത്യാഗങ്ങളും,പോരാട്ടങ്ങളും, ജീവിത സ്പന്ദനങ്ങളും, ആചാരനുഷ്ടാനങ്ങളും പച്ചയായി ചിത്രീകരിക്കുന്ന രാമുകാര്യാട്ട് ചിത്രം
എൻ്റെ 5 വയസ്സിൽ ഇറങ്ങിയ സിനിമ. ആദ്യമായി 2024 5 29 ൽ കണ്ടു. യൂട്യൂബിൽ കൂടി ഒരുപാട് പഴയ സിനിമകൾ കണ്ടു. ഇതും അങ്ങനെ കാണാൻ സാധിച്ചു. വാക്കുകൾ ഇല്ല വർണ്ണിക്കാൻ. അന്നും ഇന്നും എന്നും ഭാരതി ചേച്ചിയാണ് ലേഡി സൂപ്പർ സ്റ്റാർ ❤ എല്ലാ കഥാപാത്രങ്ങളും യാഥാര്ത്ഥ്യം ആണെന്ന് തോന്നി ❤❤❤❤ എല്ലാവരേയും നമിക്കുന്നു ❤
Film Maker late Shri. Ramu Kariat was known for his imaginative skills as he was a personality of great repute who was fully aware of the mind-set of each and every viewer. Look at the manner in which he has crafted the movie "Chemmeen" , an internationally acclaimed movie telling us the story of those who are depending on sea to earn a living. Look at his movie " Nellu" , here Kariat brings before us the hard life of the tribal community of Wyanad forests , how they struggle in life to make both ends meet, how some vested interests exploits them and how things can change for the better with the presence of some good people around. The most beautiful Thirunelli and its surrounding areas were chosen by Mr. Kariat to unveil the story and he succeeded well to bring before us the scenic beauty of this place , with camera man taking full advantage of the opportunity that had thrown open to him. While watching this movie, one feel that he or she also is a part of the movie , a kind of feeling erupted while watching the movie "Chemmeen" also. An extraordinary feeling. A feeling that will remain with the viewers for the entire life time !
കുറച്ച് നാളുകൾക്ക് മുൻപ് യൂട്യൂബിൽ ചിത്രം കണ്ടിരുന്നു എങ്കിലും 15 08 2021 ൽ തിരുനെല്ലിയിൽ പോയിരുന്നതിനാൽ 24 07 2021ൽ (ചൊവ്വ )രണ്ടാമതും കണ്ടു മനോഹരങ്ങളായ ഗാനങ്ങൾ സ്ഥലങ്ങൾ
ഞാൻ 5ൽ പഠിക്കുമ്പോൾ റിലീസ് ആയ മൂവി. അന്ന് ജീപ്പിൽ അനൗൺസ് ചെയ്ത് ഇതിന്റെ നോട്ടീസ് വിതരണം ചെയ്തപ്പോൾ ഞങ്ങൾ കുട്ടികൾ നോട്ടീസിന് വേണ്ടി ജീപ്പിന്റെ പുറകെ ഓടിയത് ഇപ്പോഴും ഓർക്കുന്നു.
@@fathimabeeviabdulsalim6070 Have you ever seen bharathi chechi's Telugu movie Mayila velpu and Bele abbayalu.And Tamil movie Anbulla thankachikku and Annai vayal on TH-cam. Jordan.
സിനിമ - നെല്ല് (1974) രചന - വയലാർ സംഗീതം - സലിൽ ചൗധരി നിർമ്മാണം - ജമ്മു സംവിധാനം- രാമു കാര്യാട്ട് & KG ജോർജ്ജ് ചായാഗ്രഹണം - ബാലു മഹേന്ദ്ര അഭിനേതാക്കൾ - പ്രേംനസീർ, ജയഭാരതി, KP ഉമ്മർ, മോഹൻ, കനകദുർഗ്ഗ, ശങ്കരാടി, ബഹദൂർ, അടൂർ ഭാസി, KP കൊട്ടാരക്കര, കവിയൂർ പൊന്നമ്മ, അടൂർ ഭവാനി, പ്രേംനവാസ്, ഇന്നസെൻ്റ്, സുമിത്ര,തിക്കുറിശ്ശി സുകുമാരൻ നായർ.etc
മലയാള സിനിമയിലെ ഏറ്റവും മികവുറ്റ നടി. മോഹൻ ഏറ്റവും നന്നായി അഭിനയിച്ച സിനിമ. രാമു കാര്യാട്ടിന്റെ കയ്യടക്കത്തിൽ ഭദ്രമായി ഒതുങ്ങിയ സിനിമ. പിന്നീട് പിന്നീട് തികവുറ്റ സംവിധായകനിലേക്ക് K. G. ജോർജ്ജ് എന്ന പ്രതിഭയെ നടത്തിച്ച സിനിമ. നെല്ല് ഒരു നല്ല സിനിമ തന്നെ.
Thirunelly the land of paddy fields.. the beautiful discription by P.Vathsala. Memories still recollecting when we see the movie by Ramu karyatt. There is community called ADIYAR they are the real aboriginals of the land their memories and hopes still flowing through Kalindi river.. the panoramic sight of the Brahmagiri hill filled with the eyes of the each tribes.... The movie credited by the people those who are uneducated, Thanks a lot Ramu karyatt and the crew.
There are too many discrepancies in this movie: 1. The movie name is misleading 2. Script does not provide evidence to effectively impress "paddy" (nellu). Instead it deviates to tell some story about people of the forest. 3. But apart from the dramatics of highlighting the injustices committed on the vulnerable the did feel lika an abrupt end. 4. Ummer's character did get developed but went missing in between. Instead, another chatacter was brought as if ad hoc / suddenly out of thin air to fit a villainous role. 5. Initially the Ramu Kariyatt's genius was visible in the direction and build up and also in taking in the wild beautiful nature but later the story lost steam. Making one think whether they lost a financial backing. 6. Jayabharthi and Kanka (the lady who loved the boy - may be I got her name wrong) acting skills got wasted as the story did not develop properly. Thank you
' Nellu" this name exclusively belongs to Kerala a wonderful land on earth. Look at the beauty of nature which is being shown in the most natural way in this wonderful movie. Late Ramu Kariyat's love for nature is coming to the fore as he tells us the story of both man and nature in a unique style. The presence of Actors in the like of Perm Nazir and Jaya bharathi makes this movie taking new heights. Vayalar's lyrics coupled with the impeccable music by Sali Chowdhury and singers like Yesudas and Lata Mangeshkar , whose voice makes this movie to a new world of music. It was one of the best movies directed by Mr. Ramu Kariyat after " Chemmeen" , a movie that has become internationally famous. A movie living in the hearts of viewers for generations.
പുതിയ പടങ്ങൾ ഒന്നും ഇഷ്ടമല്ലാത്തത് കൊണ്ട് സിനിമ കാണൽ തന്നെ നിറുത്തി പോയാലോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഇത് കണ്ടത്, എന്താ പടം ഇങ്ങനെയും സിനിമ ഇറക്കാമോ സംഭവം തന്നെ നന്ദി വത്സല ടീച്ചർ &രാമു കാര്യാട്ട് ❤❤❤
1974ലകണ്ടു തുടങ്ങിയ പടം ഇടയ്ക്കിടെ TV യിൽവരുമ്പോൾ കാണും ഒരുപാട് ഇഷ്ടം. ytb ൽ കണ്ടപ്പോൾ സേവ് ചെയ്തു ഇന്ന്2024ൽ വിദ്യാരംഭ ദിവസം വീണ്ടും കാണുന്നു.
ഞാൻ ഇന്ന് അദ്യം ആയി ഈ മൂവി കണ്ടു സൂപ്പർ ഞാൻ ഇപ്പോ പഴയ kaala മൂവിടെ പുറകെ ആണ് എന്തൊരു ഫീൽ ആ ഈ മൂവിക്ക് ഒക്കെ ♥️♥️♥️♥️♥️♥️
ചില പഴയ സിനിമകൾ പുതിയതിനെകാൾ എത്രയോ മികച്ചതാണ്
Cl xp
Njanum old movies kaanum poli aan ..❤
@@Noomuslogam501 nr2nlewbnvcm
O
Hi ഞാനും വരട്ടെ
സംവിധായകൻ രാമുകാര്യാട്ടിന്റെ വളരെ മനോഹരമായ ചിത്രം. ബാലുമഹേന്ദ്രയുടെ ഫോട്ടോഗ്രഫി കാടിന്റെ മനോഹാരിത പകർന്ന് തരുന്നു. പ്രേംനസീറിന്റെ വ്യത്യസ്തമായൊരു അഭിനയ ശൈലി. ആകെ മൊത്തം സുന്ദരമായ സിനിമ.
.. ok with
Llp
P
8
M
RR lo bu
Q how ààsaq in❤k@@safiyakp8232
പി വത്സലയുടെ മികച്ച കഥ.. രാമു കാര്യാട്ട് എന്ന പ്രതിഭയുടെ സംവിധാനം.. കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം ചെയ്യുന്ന അഭിനേതാക്കൾ.. എല്ലാം ഒന്നിച്ചപ്പോൾ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു കലാസൃഷ്ടി ലഭിച്ചു
കാണാൻ വയിഗിപോയ മനോഹരമായ മൂവി 👌🏻 പ്രകൃതി ഭങ്ങി മനോഹരമായ പാട്ടുകൾ
തിരശീലക്ക് മുനിലും പിനിലുഉള്ളവർക്ക് എന്റെ... 🙏🌹❤️ 09/08/2023👍🏻
Excellent movie👌പ്രേംനസീർ സാർ ഗംഭീരം.... രണ്ടാമത് എനിക്ക് ഇഷ്ടമായത് കവിയൂർ പൊന്നമ്മയുടെ കഥാപാത്രം.... മറ്റുള്ളവരും സൂപ്പർ 👍രാമു കാര്യാട്ട് സാർ. ബാലു മഹേന്ദ്ര സാർ. സലിൽദാ 🔥🔥🔥🔥🔥🔥
രാമു കാര്യാട് എന്ന പ്രതിഭാധനനെ ഇത്തരം സിനിമ കാണുമ്പോഴാണ് മനസിലാകുന്നത്. വയനാടൻ മണ്ണിനെ സ്നേഹിക്കാൻ തുടങ്ങിയത് ഈ പടം കണ്ടതിനു ശേഷമാണു. ഒരു വല്ലാത്ത നൊസ്റ്റാൾജിയ ഉണ്ടാക്കിയ ചിത്രം
.
എത്ര കണ്ടാലും മതിയാകാത്ത മലയാളത്തിലെ അപൂർവം മൂവീകളിൽ ഒന്ന്,നെല്ല് 👌👌👌
T6
The
നെല്ല് എന്ന നോവലിന്റെ ആൽന്മാവ് നഷ്ടപ്പെടാതെ തയ്യാറാക്കിയ തിരക്കഥ നസീർ സാറിന്റെ അഭിനയ ജീവിതത്തിലെ നല്ല കഥാപാത്രം ജീവിതാവസാനം വരെയും ഈ സിനിമയും കഥാപാത്രങ്ങളും ഞാൻ ഓർത്തു കൊണ്ടേയിരിക്കും നസീർ സാർ അത്രയും പ്രിയപ്പെട്ടവനായിരു ന്നു എനിക്ക്
.
@@thomaspg3295 by
No.... It is a disaster
Nellu novelinte eyu ayalath varilla
Nazir Sir, Ummar Sir, Jayabharathi, Adoor Bhasi, Kanakadurga and Mohan. One of the Greatest movie in Malayalam Industry.
വയനാടിൻ്റെ ദൃശ്യഭംഗി വിളിച്ചോതുന്ന ഒരു നല്ല ചിത്രം , ഒപ്പം വയലാറിൻ്റെയും സലിൽ ചൗധരിയുടെയും എവർഗ്രീൻ സോങ്സും.....
യെസ്
B
6♈
@@vijayamt4321 l
L
@@vijayamt4321 90
നല്ലഅഭിനേതാക്കളുടെ നീണ്ട നിര. നല്ല പ്രകൃതി ഭംഗി. ആദി വാസി സമൂഹത്തിന്റെ പച്ചയായ ജീവിതം. തിരുനെല്ലി ക്ഷേത്രം. വള്ളിയൂർ കാവ് ക്ഷേത്രം. ഒത്തിരി നല്ലഗാനങ്ങൾ. Ca. വിജയൻ. കുറുമശ്ശേരി. അങ്കമാലി
23 കൊല്ലം മുൻപ് ഈ സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ അടുത്ത വീട്ടിലെ ചേച്ചി tv ഓഫ് ആക്കി മുഴുവൻ കാണാൻ സമ്മതിച്ചില്ല ഇന്ന് ഞാൻ ഈ സിനിമ ഒരു ലക്ഷം രൂപയുടെ മൊബൈൽ ഫോണിൽ കാണുന്നു
aa chechi enthayi 🤔
😄😄😄
Ain....
ഞാനും
😅😅😅@@asdfg1733
After 5 years today I am seeing this super movie again. Pranamam to P.Valsala teacher. May her soul rest to the foot of Lord Vishnu.
p.valsala= antham kammi!👽🤖
മറ്റൊരു നടിക്കും കിട്ടാത്ത ഭാഗ്യം ആണ് ജയഭാരതിക്കു. Vanambadikal ആയ lathayum ashayum മലയാളത്തിൽ പാടിയത് ഇവർക്ക് വേണ്ടിയാണു. ഏതാണ്ട് 17 ഗായികമാർ ഭാരതിക്കു വേണ്ടി പിന്നണി പാടിയിട്ടുണ്ട്. ഇത് ജയയുടെ മാത്രം റെക്കോർഡ് ആണ്. നെല്ലിലെ മാല അവർ വളരെ ചാരുതയോടെ ഭംഗി ആക്കി. മലയാളത്തിന്റെ എക്കാലത്തെയും താര റാണിക്ക് hats off.
We always proud of have such wonderful actresses like superheroine JAYABHARATHI
തീർച്ചയായും, 👍🙏
17അല്ല 19ഗായികമാർ പാടിയിട്ടുണ്ട്
ജയ മലയാളത്തിലെ no.1നടി
കുറെ കാലമായി കാണണം എന്നു വിചാരിച്ചിട്ടു ന്നത് സാധിച്ചു 👌👌
എത്ര കണ്ടാലും മതി വരാത്ത മൂവി. ബാലു സാറിന്റെ ക്യാമറ.... Ho..... സൂപ്പർ. എന്തു ചന്ദാണ് വയനാട്.... ഇപ്പോൾ ഇതൊന്നുല്യാത്രേ..... ഇനിയും ഇതു പോലുള്ള സിനിമകൾ പ്രതീക്ഷിക്കുന്നു.
എന്റെ ഗ്രാമത്തിന്റെ അറുപത് വർഷം മുമ്പുള്ള കഥ.എനിക്ക് പത്തുവയസ്സുള്ളപ്പോൾ ഈ ചിത്രീകരണം എന്റെ ഗ്രാമത്തിൽവെച്ച് കണ്ടിരുന്നു.
എവിടയ വീട്
@@vishakkv123 തിരുനെല്ലി(വയനാട് ).
Ok ഞാൻ പുൽപള്ളി ചേകാടി ആണ്
ഞാൻ മാനന്തവാടി
L
വത്സലയുടെ നോവൽ എത്ര മനോഹരമായ സിനിമയാക്കി പഴയ വയനാടിന്റെ നിഷ്കളങ്ക മായ സൗന്ദര്യം..ഒട്ടും ചോർന്നു പോകാതെ രാമു കാര്യാട്ട് ബാലുമഹേന്ദ നമുക്ക് തന്ന മുത്ത് ആണ് .. ഈ കലാസൃഷ്ടി.. മാര കൂറുമാട്ടി മല്ലൻ .. സൂപ്പർ
Everything super.
സുപ്പർ
നാൽപ്പതു വർഷത്തിന് മുമ്പ് ഞാൻ കാണാൻ ആഗ്രഹിച്ച പടം!അതിപ്പോൾ സഫലമായി!
അപ്പോ ഈ സിനിമ ഇറങ്ങിയിട്ട് എത്ര വർഷം ആയി
@@orma6249 1974
44e60v d4erxfháh
😊
H@@orma6249
നസീർ സാറിന്റെ അഭിനയം
വളരെ നാച്ചുറൽ അയിത്തോന്നി
09098
Second time watching this movie in you tube. What a feel❤
മലയാള സിനിമയിലെ ക്ലൈമാക്സ് യദാർത്ഥമായി വരുന്നത് എനിക്ക് അറിയാം ....പക്ഷെ സിനിമ നോക്കുന്നവർ ആരെങ്കിലും ക്ലൈമാക്സ് ഇങ്ങനെ ഇരിക്കും എന്ന് പറയാൻ കഴിയില്ല
മനുഷ്യനെ ശുദ്ധീകരിച്ചു അവനെ നന്മയിലേക്ക് നയിക്കുന്ന ഇത്തരം ചിത്രങ്ങൾ ആണ് നമുക്ക് വേണ്ടത്..
ഒന്നു രണ്ടു അവിഹിതം ഒരു ബലാത്സംഗം സിനിമ കൊള്ളാം
@@sujiyours plus savarna nte mood thangal
@@sujiyours ni
@@dgn7729
Dr
He told the tribe leader that jnan kondu poovu. In reality he tested Savithri! and she is the one who had to pay for her brother's mistake anyway. Now Savithri has to face the Society. He is not there.! A smart move on his part! Salil choudhari Music , script and acting from the whole cast, with beautiful Scenery made this movie Unique. Enjoyed it. Thank you so much for sharing.
Nope savithri is innocent
യാ മോനെ മനസിൽ സന്തോഷം തരുന്ന ഒരു സിനിമ...❤️❤️❤️❤️
പഴയ തിരുനെല്ലി ക്ഷേത്രം പരിസരങ്ങൾ മാറിയിട്ടുണ്ടെങ്കിലും ക്ഷേത്രം ഇപ്പോഴും അത് പോലെ തന്നെ. മനോഹരമായ പ്രകൃതിയാണ് തിരുനെല്ലി
@@gladisedward1456 യൂത്ത്
പ്
ഇപ്പോൾ ഈ ക്ഷേത്രം പൊളിച്ചു പണിയുന്നു
ഓര്മിപ്പിക്കല്ലേ
. ഒരിക്കൽ അവിടെ പോയി തിരിച്ചു വന്നപ്പോ കാൽ മുഴുവൻ ചോര.. കുള അട്ട കടിച്ചത് ആയിരുന്നു
l
.
ഈ ഫിലിം ഇന്നത്തെ തലമുറ കണ്ടിരിക്കണം. രാമുകരിയാട്ടു സാർ നു ഒരു ബിഗ് സല്യൂട്. ഫോട്ടോഗ്രഫി ബാലമഹിന്ദ്ര സാർ നെ നമിക്കുന്നു. സലിം ചൗദരി, വയലാർ, യേശുദാസ, ലതാ മങ്കിഷ്‌കർ എല്ലാവരേയും ഓർക്കുന്നു, വത്സയുടെ കഥ ഗംഭീരം. വയനാട് ന്റെ പ്രകൃതി ഭംഗി എല്ലാം സൂപ്പർ.
P
ബാലു മഹീന്ദ്രയുടെ ഫോട്ടോഗ്രഫി മൂലം പഴയ വയനാട് കാണാൻ പറ്റി
ബാലു മഹീന്ദ്രയുടെ ഫസ്റ്റ് ഫിലിം
ഞാൻ ആലുവയിൽ ഈ ചിത്രം കണ്ടിരുന്നു ഇന്നുവീണ്ടും കണ്ടു ആവിശ്മരണീയം ബാലുവിന്റെ ക്യാമറ സലിൽദയുടേ സംഗീതം അഭിനേതാക്കൾ എല്ലാം എന്നെ വിസ്മയിപ്പിച്ച ചിത്രം രാമുവിന് വാൽസലക്ക് 😊
എന്റമ്മോ എന്തൊരു പടം ആണ് ഇത് രോമാഞ്ചം വന്നു പോയി ഇതിലെ പാട്ടുകളും ഓരോ സീൻ ഒക്കെ കണ്ടിട്ടും പക്ഷെ കവിയൂർ പൊന്നമ്മയുടെ കാര്യം ഓർത്തിട്ട് ദുഃഖം
Beautiful evergreen songs And Excellent music.. School boy i have seen in Kavitha theatre in Ernakulam... Old memories are so memorable.. I feel out of mind sometimes like something is left from me... 🤔😟🤗😢
I saw the film at ragam theatre, inauguration of ragam, good theatre experience, stereo sound system first time in Kerala, wonder full experience
The film shouting I am in erumatheruv Manathavady
Nice film and nice clarity. 👌👍and aslo glad to see the beauty of wynad. Prem nazeer sirs character suits his real self ie his purity of heart.
തിരക്കഥയുടെ സംവിധാനത്തിന്റെ വിജയം , നായകനോ നായികക്കോ ഒന്നും ഒരു പ്രസക്തിയും ഇല്ലാത്ത ക്ലാസ്സിക്കൽ മൂവി .
നോവലിനോട് നീതി പുലർത്തിയില്ല.
@@muneeswarswer7523 very much true. Ramukaryattine vallathe veruthupoyi ee movie kandittu. Kunjunal muthal manassil thattiya oru novel 10% polum neethi pularthathe 😪😪
ആദരാഞ്ജലികൾ വത്സല ടീച്ചർ
😍🙏🌹
A Classic after Chemmeen, from most talented film makers Ramu Karyattu and K. G. George.
നമ്മുടെ പഴയ വയനാട് 🥰😍😍😍
Mpiurweolcz
Not
Am visited vaynad 2000 n 2017 but noticed modern people. Even in villages. Not seen such tribal people
നമ്മടെ മായാമോഹിനിയിലെ ''പട്ടാല''...എന്നാ ലുക്കാണ് പുള്ളിക്കാരന്റെ ചെറുപ്പം....
Ee cinemayil innocent chettane kandavrundo 😮😮
വീണ്ടും കാണാൻ തോന്നി ഇന്ന് തന്നെ... വീണ്ടും... ഇനിയും...
എനിക്ക് Oldest സിനിമയു൦ ഗാനങ്ങളുമാണ് ഇഷ്ടം.
നന്ദി, Good evening.
Jayabharati expressions at climax is incredible....
Jayabharathi song
Njan 1975 lanenne thonunnu ee padam kandirikkunnu. Anne enikkishttappetta padam Valsala teacher ne athilere ishtam
പലവട്ടം കണ്ടു മതി വരുന്നില്ല ഇനിയും കാണണം പലവട്ടം
വാ മോളെ .... അക്ഷരാർത്ഥത്തിൽ ആ വാക്കുകൾ ഓരോ പ്രേക്ഷകന്റെയും കണ്ണുകൾ നിറച്ചിട്ടുണ്ടാകും..... ഓ എന്തൊരു സുന്ദരമായ ചിത്രം . രാമു കാര്യാട്ട്, പി. വൽസല, സലീൽ ചൗധരി. മനോഹരമായ ഗാനങ്ങളും ,വനഭംഗിയും ,ഒരു പിടി നല്ല കഥാപാത്രങ്ങളും കൊണ്ട് സുന്ദരമായൊരു ചിത്രം
🔘🔘🔘🔏🔘
5
എത്ര നൈസർഗികമായ ആവിഷ്ക്കാരം...പ്രതിഭകൾ സംഗമിക്കുമ്പോളുള്ള അനന്യത...
I Saw this film at I Kavitha theatre Ernakulam about 50 years back
Scenic beauty of wayanad,Salil sir's great work,Nazir sir's great performance,others too really great and feel nostslgic
A good filim
Ethrayo hit song aanu ee filimil hats off music director
Yeeeeeeeeeeeee..........
Valsala maaminte NELLU novel vaayichu ......
Movie athaaanoonn conform cheyyaan vanna njaaan...✌
Cheriya changes und....
ചെറുതല്ലാത്ത changes ഒരുപാടുണ്ട്
ഒപ്പിയെടുത്ത പ്രകൃതിഭംഗിയും, സൗന്ദര്യവും, മികച്ച ഗാനങ്ങളുമായി ആദിവാസികളുടെ ത്യാഗങ്ങളും,പോരാട്ടങ്ങളും, ജീവിത സ്പന്ദനങ്ങളും, ആചാരനുഷ്ടാനങ്ങളും പച്ചയായി ചിത്രീകരിക്കുന്ന രാമുകാര്യാട്ട് ചിത്രം
⁰
എൻ്റെ 5 വയസ്സിൽ ഇറങ്ങിയ സിനിമ. ആദ്യമായി 2024 5 29 ൽ കണ്ടു. യൂട്യൂബിൽ കൂടി ഒരുപാട് പഴയ സിനിമകൾ കണ്ടു. ഇതും അങ്ങനെ കാണാൻ സാധിച്ചു. വാക്കുകൾ ഇല്ല വർണ്ണിക്കാൻ. അന്നും ഇന്നും എന്നും ഭാരതി ചേച്ചിയാണ് ലേഡി സൂപ്പർ സ്റ്റാർ ❤ എല്ലാ കഥാപാത്രങ്ങളും യാഥാര്ത്ഥ്യം ആണെന്ന് തോന്നി ❤❤❤❤ എല്ലാവരേയും നമിക്കുന്നു ❤
Film Maker late Shri. Ramu Kariat was known for his imaginative skills as he was a personality of great repute
who was fully aware of the mind-set of each and every viewer. Look at the manner in which he has crafted the
movie "Chemmeen" , an internationally acclaimed movie telling us the story of those who are depending on
sea to earn a living. Look at his movie " Nellu" , here Kariat brings before us the hard life of the tribal community
of Wyanad forests , how they struggle in life to make both ends meet, how some vested interests exploits them
and how things can change for the better with the presence of some good people around. The most beautiful
Thirunelli and its surrounding areas were chosen by Mr. Kariat to unveil the story and he succeeded well to
bring before us the scenic beauty of this place , with camera man taking full advantage of the opportunity that
had thrown open to him. While watching this movie, one feel that he or she also is a part of the movie , a
kind of feeling erupted while watching the movie "Chemmeen" also. An extraordinary feeling. A feeling that
will remain with the viewers for the entire life time !
lovely movie. jayabharathi chechi sooooo beautiful!!!
Very true
കൊള്ളാം ഒരു വ്യത്യസ്തമായ ആ കാലഘട്ടത്തിലെ സിനിമ നല്ല ക്യാമറ work
കുറച്ച് നാളുകൾക്ക് മുൻപ് യൂട്യൂബിൽ ചിത്രം കണ്ടിരുന്നു എങ്കിലും 15 08 2021 ൽ തിരുനെല്ലിയിൽ പോയിരുന്നതിനാൽ 24 07 2021ൽ (ചൊവ്വ )രണ്ടാമതും കണ്ടു മനോഹരങ്ങളായ ഗാനങ്ങൾ സ്ഥലങ്ങൾ
Nghe aa date angu sheryavinnillallooo🤔🤔😇😇🙆♂️🙆♂️🙏🙏😁😁
9
മനുഷൻ. വയനാട്
ഈ. പരുവത്തിൽ. ആക്കി.
ഞാൻ 5ൽ പഠിക്കുമ്പോൾ റിലീസ് ആയ മൂവി. അന്ന് ജീപ്പിൽ അനൗൺസ് ചെയ്ത് ഇതിന്റെ നോട്ടീസ് വിതരണം ചെയ്തപ്പോൾ ഞങ്ങൾ കുട്ടികൾ നോട്ടീസിന് വേണ്ടി ജീപ്പിന്റെ പുറകെ ഓടിയത് ഇപ്പോഴും ഓർക്കുന്നു.
എല്ലാരേയും തത്കാലം മാറ്റി നിർത്തുക ബിസിനസ്, ഓഫിസ്, ഫയലുകൾ എല്ലാം മറക്കുക ഫോൺ ഓഫ് ചെയ്യുക, തിരിച്ചു പോവുക എഴുപത് എൺപത് കാലഘട്ടത്തിലേക്ക്...
College timeil vayicha book, vayichapol thoniya picturisation pole thanne und movie kandapol😊
It's a beautiful and nice FB name
ഞങ്ങളുടെ നാട്ടുകാരനായ കുഞ്ഞാണ്ടി അഭിനയിച്ച സിനിമയാണ്
താങ്ക്സ്
In
ത്രശൂർ രാഗം തിയേറ്ററിൻറ ഉൽഘാടന ചിത്രമാണ് നെല്ല് ഞാൻ അന്ന് ചെറിയ കുട്ടിയാണ്
Can't compare this with the novel.Novel is a gem.
ജയഭാരതിയെ മലയാളീമനസ്സുകൾ ഏറ്റുവാങ്ങിയ ചിത്രം
Exactly natural beauty no makeup
@@fathimabeeviabdulsalim6070 Have you ever seen bharathi chechi's Telugu movie Mayila velpu and Bele abbayalu.And Tamil movie Anbulla thankachikku and Annai vayal on TH-cam. Jordan.
സിനിമ - നെല്ല് (1974)
രചന - വയലാർ
സംഗീതം - സലിൽ ചൗധരി
നിർമ്മാണം - ജമ്മു
സംവിധാനം- രാമു കാര്യാട്ട് & KG ജോർജ്ജ്
ചായാഗ്രഹണം - ബാലു മഹേന്ദ്ര
അഭിനേതാക്കൾ - പ്രേംനസീർ, ജയഭാരതി, KP ഉമ്മർ, മോഹൻ, കനകദുർഗ്ഗ, ശങ്കരാടി, ബഹദൂർ, അടൂർ ഭാസി, KP കൊട്ടാരക്കര, കവിയൂർ പൊന്നമ്മ, അടൂർ ഭവാനി, പ്രേംനവാസ്, ഇന്നസെൻ്റ്, സുമിത്ര,തിക്കുറിശ്ശി സുകുമാരൻ നായർ.etc
കഥ:പി വത്സല
Kg george ഉണ്ടൊ
SP Pillai
സമയം 13:25 ഇന്നസെന്റിനെ മനസ്സിലായവർ എത്രപേരുണ്ട് 😢
മലയാള സിനിമയിലെ ഏറ്റവും മികവുറ്റ നടി.
മോഹൻ ഏറ്റവും നന്നായി അഭിനയിച്ച സിനിമ.
രാമു കാര്യാട്ടിന്റെ കയ്യടക്കത്തിൽ ഭദ്രമായി ഒതുങ്ങിയ സിനിമ.
പിന്നീട് പിന്നീട് തികവുറ്റ സംവിധായകനിലേക്ക് K. G. ജോർജ്ജ് എന്ന പ്രതിഭയെ നടത്തിച്ച സിനിമ.
നെല്ല് ഒരു നല്ല സിനിമ തന്നെ.
2024ജൂലൈ 13ഈ മൂവീകണ്ണുന്നു ഞാൻ ,എൻ്റ വയസ്സ് 34ഇപ്പോയ, ഈ സിനിമകണ്ണുന്നു പാട്ട്എല്ലാം സൂപ്പർ ആണ് ❤
എന്ത് ശക്തമായ അഭിനയം മോഹൻ
പ്രകൃതി രമണീയമായ നല്ല ചിത്രം
2021 ജൂലൈ 24 ശനിയാഴ്ച : 10:20 pm
വയനാട് ആകെ മാറിപ്പോയി ഇപ്പോൾ ആ പഴയ തണുപ്പും കാട് ഒന്നുമില്ല
ശരിയാ
തണുപ്പ് ഉണ്ട്
Hi
തണുപ്പ് ഉണ്ട് 😄
thanupu unde kalppettayel
എനിക്കിതു തീയേറ്ററിൽ നിറ സദസ്സിൽ കാണാൻ കൊതിക്കുന്നു
Thirunelly the land of paddy fields.. the beautiful discription by P.Vathsala.
Memories still recollecting when we see the movie by Ramu karyatt. There is community called ADIYAR they are the real aboriginals of the land their memories and hopes still flowing through Kalindi river.. the panoramic sight of the Brahmagiri hill filled with the eyes of the each tribes.... The movie credited by the people those who are uneducated, Thanks a lot Ramu karyatt and the crew.
They
J
നമ്പർ നോ. ഈ.. നമ്
O
@@saidalisaidali1266da ihh😂ou mood
41:53 41:54
Please🙏😊😊😅😅😢😢🎉😂🎉
അടിതൊഴി എന്ന്നിവയുള്ള ഇന്നത്തെ സിനിമ കളെക്കാൾ എത്രയോ മെച്ചമാണ് പഴയകാല സിനിമ കൾ
பாலுமகேந்திரா அவர்கள் முதன்முதல் ஒளிப்பதிவு செய்த திரைக்காவியம். 👌
ലതമങ്കേഷ്‌കർ മലയാള സിനിമയിൽ പാടിയ ഏക ഗാനം ✋️
ഇന്നസെന്റ് നസീറിന്റെ പുറകിൽ ഇരുന്നു അഭിനയിച്ചു തകർക്കുന്നു
2024 January യിൽ കാണുനനവർ ഉൺടോ ❤🤓🤓(( നോവലിസ്റ്റ് വൽസല ടീച്ചർ വിട ചൊല്ലി പോയതിന് ശേഷം ഒരിയ്ക്കൽ കൂടി 😮😢 വീൺടും കാണുന്നു 🙏😪🥲))
There are too many discrepancies in this movie:
1. The movie name is misleading
2. Script does not provide evidence to effectively impress "paddy" (nellu). Instead it deviates to tell some story about people of the forest.
3. But apart from the dramatics of highlighting the injustices committed on the vulnerable the did feel lika an abrupt end.
4. Ummer's character did get developed but went missing in between. Instead, another chatacter was brought as if ad hoc / suddenly out of thin air to fit a villainous role.
5. Initially the Ramu Kariyatt's genius was visible in the direction and build up and also in taking in the wild beautiful nature but later the story lost steam. Making one think whether they lost a financial backing.
6. Jayabharthi and Kanka (the lady who loved the boy - may be I got her name wrong) acting skills got wasted as the story did not develop properly.
Thank you
2020 കാണുന്നവർ.....like👍
2021
ഇതുപോലെ ഉള്ള പഴയ സിനിമകൾ serch ചെയ്തു കാണുന്നവർ ഉണ്ടോ 😍😍😍😍🥰
Yes
ഉണ്ടല്ലോ
ഉണ്ടോന്നു അതാ പണി, കണ്ണൂർഡീലക്സ്, അര മനഴികനേരം, പണിതീരാത്ത വീട്, ചീനവല.... ഇതൊക്ക kaanalaa👍
അതേ,
ഞാനുണ്ട് 💪
Very good film. Seeing the film after reading the novel a wonderful experience. Weldon.
Noval pole illia 3 divasam ayi vayichu thiran
😂
Good movie nice picture clarity and super songs
Very realistic feel nalkunna movie Naseer sir super acting
ഉണ്ട്. എനിക്ക് ഇങ്ങനെ ഉള്ള സിനിമകൾ ആണ് ഇഷ്ടം
Tribute to Smt.P Valsala
marakan pattilla e naseer sarina...! good movie
എന്റെ മനസിനെ തൊട്ടറിഞ്ഞ ക്ലൈമാക്സ് ആണ്ഈ ചിത്രത്തിൽ
Malayalam Directors are very good to take filim from Novels. Chemmeen. Yakshi, Nellu, Mani chitra thaazhu.....
Nayagravalachatm
കുറു മാട്ടി ചേച്ചി❤❤❤... പോളി...
Totally Legendary!!
ബാലു മഹേന്ദ്ര എന്ന ചായഗ്രഹകനു
👍👍👍
good acting by prem nasir
Shyam Mohan maaran mohan
ഇന്നസെന്റ്, ബഹദൂർ 👍🏼
ഈ സിനിമ പുറത്തിറങ്ങിയപ്പോൾ കുട്ടികളോട് കാണരുതെന്ന് സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് പറഞ്ഞത് ഞാൻ ഓർക്കുന്നു.
അതെന്താ
Why?
ഇന്നസെന്റിനെ കണ്ടവരുണ്ടോ ഈ സിനിമയിൽ. ❤
Very much...tea shop scenes
' Nellu" this name exclusively belongs to Kerala a wonderful land on earth. Look at the beauty of nature which is
being shown in the most natural way in this wonderful movie. Late Ramu Kariyat's love for nature is coming to the
fore as he tells us the story of both man and nature in a unique style. The presence of Actors in the like of
Perm Nazir and Jaya bharathi makes this movie taking new heights. Vayalar's lyrics coupled with the impeccable
music by Sali Chowdhury and singers like Yesudas and Lata Mangeshkar , whose voice makes this movie
to a new world of music. It was one of the best movies directed by Mr. Ramu Kariyat after " Chemmeen" ,
a movie that has become internationally famous. A movie living in the hearts of viewers for generations.
P
😊good one uncle👏🏻👏🏻
Wrong, it is the same in Southern Languages, Nell is same in Tamil, the root word.
Pr
Pppppppppppppppppppppppllll
fine hair-style .....true to tribal hair-style........congratulations to the hair-stylist who did it forJayabharathi.....Kadhali chenkadhali....!
Exactly shows her natural beauty
13:06 Innocent sitting behind, his first role ബീഡിവലിക്കാരൻ ഇന്നസെന്റിൻറെ ആദ്യ റോൾ
Really???
9oukkouc ..kofplL
Innocent nte first film nrithashala aanu.
5 th or 6th film aanu nellu
mallubhai0MBBS g
താങ്ക്യൂ