"വെള്ളം കയറിയത് മിനിറ്റുകള്‍ കൊണ്ട്, ജീവനും കൊണ്ട് ഓടുകയായിരുന്നു"| Mathrubhumi.com

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • മിനിറ്റുകള്‍ കൊണ്ടുണ്ടായ വെള്ളപ്പൊക്കത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് കൂട്ടിക്കല്‍ ടൗണില്‍ ഉണ്ടായത്. പല സ്ഥാപനങ്ങളിലെയും വസ്തുക്കള്‍ പൂര്‍ണമായും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. കൂട്ടിക്കല്‍ ടൗണിലെ സ്ഥാപന ഉടമകള്‍ സംസാരിക്കുന്നു.
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    #Mathrubhumi

ความคิดเห็น • 28

  • @Xavier-qk5oo
    @Xavier-qk5oo 2 ปีที่แล้ว +34

    വെള്ളത്തിന്റെ POWER, ജാതി മത ഭേദമന്യേ എല്ലാവർക്കും ഒരു പോലെ

  • @tvmax16
    @tvmax16 2 ปีที่แล้ว +11

    വേണ്ടപ്പെട്ട അധികാരികൾ ഇവർക്ക് നഷ്ടപരിഹാം നൽകണം

  • @henzavlog3842
    @henzavlog3842 2 ปีที่แล้ว +4

    പാവം.എല്ലാവരും സഹായിക്കണം

  • @Sonusonu-wc7if
    @Sonusonu-wc7if 2 ปีที่แล้ว +24

    ഇതിലും ശക്തിയോടെ ആണ്. നമ്മുടെ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഉണ്ടാകുന്ന അവസ്ഥ

    • @user-is8qw4px8t
      @user-is8qw4px8t 2 ปีที่แล้ว +2

      Onnum varathirikatte😢😥

    • @simisamson9074
      @simisamson9074 2 ปีที่แล้ว

      അത് സത്യം ആണ് 6ജില്ല ഇല്ലാതെ ആകും എന്നെ പറയുന്നത് 😪😪

    • @riderboy9111
      @riderboy9111 2 ปีที่แล้ว

      Sheriya

    • @harinived7578
      @harinived7578 2 ปีที่แล้ว +1

      pottallannu prarthikku bro 🥺

  • @adarshlaladarsh1132
    @adarshlaladarsh1132 2 ปีที่แล้ว +9

    ഒരു ജലബോംബ് പൊട്ടാൻ കിടക്കണ്ട്.

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 2 ปีที่แล้ว +10

    കടലിൽ കൊണ്ട്തള്ളിയാൽ അത് തിരിച്ചു കരക് കൊണ്ടിടും, എന്ന് പറഞ്ഞ പോലെ ആയിപോയി പണ്ടൊക്കെ നമ്മൾ ആറ്റിൽ കുളിക്കാൻ പോകുമ്പo ആ വെള്ളം കുടിക്കുമായിരുന്നു ഇപ്പം കുളിക്കാൻ പോയിട്ട് ശ്വജ്യത്തിനു പോലും കൊള്ളില്ല അത്ര മലിൻസമാകക്കി, നമ്മൾ ആണ് എല്ലറ്റിനും ഉത്തർവാദി, ദൈവം തന്ന ദാനം നമ്മൾ തന്നെ നശിപ്പിച്ചു, സംരക്ഷിക്കണ്ടവരാണെ,അതിന്റ ഒക്കെ പരിണിത ഫലം നാം അനുഭവിക്കാതെ വരുമോ മുറ്റം നിറയെ കോൺഗ്രീറ്റ് വെള്ളം ഭൂമിയിൽ താഴണ്ടേ, വയലുകൾ എല്ലാം നികത്തി, നമുക്ക് വിന നാം തന്നെ വരുത്തി, കുറച്ചു നാൾ എല്ലാരും വിലപിക്കും പിന്നെ പഴയ കുരുടി കഥ പറയെന്ന പോലെയാകും വിനാശ കാലേ വിപരീത ബുദ്ധി, ദൈവം തുണക്കട്ടെ ആപത്തിൽ നിന്നുംനമ്മളെ.

    • @Heavensoultruepath
      @Heavensoultruepath 2 ปีที่แล้ว

      True

    • @syamsagar439
      @syamsagar439 2 ปีที่แล้ว

      ജനസംഗ്യ വർധിപ്പിച്ചതാണ് നമ്മൾ ചെയ്ത വല്യ പാതകം

  • @sebajihad
    @sebajihad 2 ปีที่แล้ว +4

    Eni evarkk ithokke pazhaya reethiyil eppolan kittuka

    • @harinived7578
      @harinived7578 2 ปีที่แล้ว +1

      aarkkum onnum sambavikkalle enne njangal pavam pravasikalkku parayanulloo 🥺🥺😞😞😞

  • @abysonjo
    @abysonjo 2 ปีที่แล้ว +2

    Daivame 🙏

  • @rekhasuresh7632
    @rekhasuresh7632 2 ปีที่แล้ว

    Orudamallallopottunnatha
    Naludam
    Bagavanakatholane 🙏🙏🙏

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 ปีที่แล้ว

    Daivamae😭😭🙏🙏🙏

  • @abdulrahmann.p53
    @abdulrahmann.p53 2 ปีที่แล้ว +1

    അതീവ ദുഖകാരം

  • @PAGEL--UMP
    @PAGEL--UMP 2 ปีที่แล้ว +2

    🥺

  • @ashimujafar352
    @ashimujafar352 2 ปีที่แล้ว

    ജീവൻ പോകുമ്പോൾ ഒരു മെഷീന്

  • @ushamohanan4543
    @ushamohanan4543 2 ปีที่แล้ว

    Eseara bhagavane rekshikkane kanna guruvayurappa😥😥

  • @Freethinker777
    @Freethinker777 2 ปีที่แล้ว

    പാത്രം കഴുകും പോലെയാണല്ലോ POS machine കഴുകുന്നത് 😄😄

    • @nayanaghosh7015
      @nayanaghosh7015 2 ปีที่แล้ว +1

      2018 ഇൽ വെള്ളപ്പൊക്കം കഴിഞ്ഞപ്പോൾ ഞങ്ങൾ ടീവി വരെ കഴുകിയതാ😭

    • @mechcraft3343
      @mechcraft3343 2 ปีที่แล้ว

      @@nayanaghosh7015 😥

  • @killerff3085
    @killerff3085 2 ปีที่แล้ว +2

    Hii

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +1

    🙆‍♂🙆‍♂🙆‍♂

  • @rajeevanps853
    @rajeevanps853 2 ปีที่แล้ว +2

    ജനങ്ങളെ തീറ്റിപ്പോറ്റുന്നവർ.