25 കോടിയുടെ ഓണം ബമ്പർ.. ഞെട്ടിക്കുന്ന മാഫിയ.. I About 25 crore onam bumper in kerala

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 1K

  • @adhilakshmin5400
    @adhilakshmin5400 2 ปีที่แล้ว +251

    ഷാജൻ സർ താങ്കൾ ഒരൂസംഭവമാണ്, ഒരിക്കലും പിന്തിരിഞ്ഞു നടക്കേണ്ടിവരില്ല, എല്ലാവിധ ഭാവുകങ്ങളും, നേരുന്നു. 🙏🙏🙏

    • @meghananair809
      @meghananair809 2 ปีที่แล้ว +2

      Pinea eee valiya amount engnea anu disburse aguka en kudea parayanmarunuu athinu Ulla daiyram keralathil marunadan channel inu mathramea ulluu ✌✌
      Load kanakinu anuu verea states il ninum vannu lottery eduthond pogunea
      Black money white akunaa ekaa source Kerala lottery annu prize adikumpol binami use chythu settle akum previous winners list check chythal manasilakum
      Online sales parayandaloo Canada il irunu varea ticket vangum through online ennitu ticket ntea back il name address fill chypichu photo ayichea sheasham payment kodukum ✌✌
      Ithipol prize kutiyathu nri kale attract chyipikan vendi mathram anuu ✌ because mahazooz , big ticket , Emirates lotoo, okea same amount thanea prize money kodukunea but RBI permission vangy prize India il ethukunea okea kurachu budhimutu Ulla karyam anuu avidathea sale complete winners from Kerala anu working in uae so AAA money keralathil thanea channelize chyan vendi Ulla strategy anu eee onam bumper

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 2 ปีที่แล้ว +401

    കമ്മി സർക്കാൻ നടത്തുന്ന ഏത് കാര്യമാണ് തട്ടിപ്പില്ലാത്തത്? ഏതിലാണ് മാഫിയ ഇടപെടാത്തത്?

    • @csatheesc1234
      @csatheesc1234 2 ปีที่แล้ว +7

      ഭരണം തന്നെ ഇരട്ടബിരിയാണി മാഫിയ തലവന്റെ അല്ലേ

    • @PKSDev
      @PKSDev 2 ปีที่แล้ว +4

      ലോട്ടറിയുടെ കാര്യത്തിൽ .. കേരളത്തിലെ ഇരു പക്ഷത്തിനും സമാന പങ്കുണ്ട് !!🙏

    • @meghananair809
      @meghananair809 2 ปีที่แล้ว +2

      Pinea eee valiya amount engnea anu disburse aguka en kudea parayanmarunuu athinu Ulla daiyram keralathil marunadan channel inu mathramea ulluu ✌✌
      Load kanakinu anuu verea states il ninum vannu lottery eduthond pogunea
      Black money white akunaa ekaa source Kerala lottery annu prize adikumpol binami use chythu settle akum previous winners list check chythal manasilakum
      Online sales parayandaloo Canada il irunu varea ticket vangum through online ennitu ticket ntea back il name address fill chypichu photo ayichea sheasham payment kodukum ✌✌
      Ithipol prize kutiyathu nri kale attract chyipikan vendi mathram anuu ✌ because mahazooz , big ticket , Emirates lotoo, okea same amount thanea prize money kodukunea but RBI permission vangy prize India il ethukunea okea kurachu budhimutu Ulla karyam anuu avidathea sale complete winners from Kerala anu working in uae so AAA money keralathil thanea channelize chyan vendi Ulla strategy anu eee onam bumper

  • @sis6395
    @sis6395 2 ปีที่แล้ว +197

    ലോട്ടറി പണ്ടുമുതലേ തട്ടിപ്പാണ്...ഒരു അന്വേക്ഷണം അത്യാവശ്യമാണ്...തുകയുടെ വലുപ്പം കൂടുന്തോറും ഒരുപാട് ആളുകൾ ഇയാംപാറ്റകൾ പോലെ ചാടിവീഴുന്നു...

  • @anitha2081
    @anitha2081 2 ปีที่แล้ว +501

    കൂലിപ്പണിക്കാരൻ പണി കഴിഞ്ഞു വരുമ്പോൾ കാത്തിരിക്കുന്നത് മദ്യവും ലോട്ടറി യും ആണ്... ഇതിൽ ദുരിതം അനുഭവിക്കുന്നത് വീട്ടിലുള്ള കുട്ടികളും സ്ത്രീ കളും ആണ്

    • @ratheeshrathi4852
      @ratheeshrathi4852 2 ปีที่แล้ว +22

      നിങ്ങൾ എഴുതിയത് 100 % correct എന്റെ നാട്ടിലെ അവസ്ഥ ഇതാണ് കാസറഗോഡ് ജില്ലയിലെ പൊയിനാച്ചിയിലാണ് ഞാൻ താമസിക്കുന്നത് lottari stall 10 നടന്നു വിൽക്കുന്ന വർ വേറെയും പിന്നെ കൂടാതെ വ്യാജമദ്യം കൂലിപണിക്കാരന്റെ കാര്യം സ്വാഹ

    • @anilcellworx7631
      @anilcellworx7631 2 ปีที่แล้ว +15

      101% correct

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 2 ปีที่แล้ว +9

      Correct

    • @anitha2081
      @anitha2081 2 ปีที่แล้ว +16

      @@ratheeshrathi4852 ഞാൻ പറഞ്ഞത് എന്റെ വീട്ടിലെ കാര്യം ആണ് ആങ്ങള ഒരുത്തൻ ഉണ്ട്... കെട്ടിയ പെണ്ണ് കുഞ്ഞിനെ ഓർത്ത് എല്ലാം സഹിക്കുന്നു

    • @aneeshiapg4349
      @aneeshiapg4349 2 ปีที่แล้ว +7

      ഞാനും അനുഭവിച്ചു 10വർഷം ഇപ്പോൾ ജോലി ചെയ്തു സ്വന്തം വീട്ടിൽ താമസിക്കുന്നു കുട്ടികൾ ഉണ്ടായില്ല അത് ഒരു ഭാഗ്യം

  • @vishpatel802
    @vishpatel802 2 ปีที่แล้ว +179

    പരനാറിയുടെ കൊള്ള ഇല്ലാത്ത ഒറ്റ വകുപ്പും കേരളത്തിൽ ഇല്ല.

  • @thomasjoseph9551
    @thomasjoseph9551 2 ปีที่แล้ว +182

    ഇതൊക്കെ വിളിച്ചുപറയാൻ ഒരു മറുനാടൻ മലയാളി അല്ലാതെ ആരുണ്ട്.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 2 ปีที่แล้ว +250

    This is real journalism!!! Congratulations.

    • @sreejithmk662
      @sreejithmk662 2 ปีที่แล้ว +3

      True that is correct 👍

    • @meghananair809
      @meghananair809 2 ปีที่แล้ว +1

      Pinea eee valiya amount engnea anu disburse aguka en kudea parayanmarunuu athinu Ulla daiyram keralathil marunadan channel inu mathramea ulluu ✌✌
      Load kanakinu anuu verea states il ninum vannu lottery eduthond pogunea
      Black money white akunaa ekaa source Kerala lottery annu prize adikumpol binami use chythu settle akum previous winners list check chythal manasilakum
      Online sales parayandaloo Canada il irunu varea ticket vangum through online ennitu ticket ntea back il name address fill chypichu photo ayichea sheasham payment kodukum ✌✌
      Ithipol prize kutiyathu nri kale attract chyipikan vendi mathram anuu ✌ because mahazooz , big ticket , Emirates lotoo, okea same amount thanea prize money kodukunea but RBI permission vangy prize India il ethukunea okea kurachu budhimutu Ulla karyam anuu avidathea sale complete winners from Kerala anu working in uae so AAA money keralathil thanea channelize chyan vendi Ulla strategy anu eee onam bumper

  • @nanmamaram583
    @nanmamaram583 2 ปีที่แล้ว +360

    ഷാജൻ സാർ ലോട്ടറി മാഫിയയെ സൂക്ഷിക്കണം ,ഭരണ സംവിധാനത്തിന്റ മറവിൽ വലിയ കൊള്ളയാണ് സ്വർണ്ണ കടത്തിനേക്കാൾ

    • @meghananair809
      @meghananair809 2 ปีที่แล้ว +4

      Pinea eee valiya amount engnea anu disburse aguka en kudea parayanmarunuu athinu Ulla daiyram keralathil marunadan channel inu mathramea ulluu ✌✌
      Load kanakinu anuu verea states il ninum vannu lottery eduthond pogunea
      Black money white akunaa ekaa source Kerala lottery annu prize adikumpol binami use chythu settle akum previous winners list check chythal manasilakum
      Online sales parayandaloo Canada il irunu varea ticket vangum through online ennitu ticket ntea back il name address fill chypichu photo ayichea sheasham payment kodukum ✌✌
      Ithipol prize kutiyathu nri kale attract chyipikan vendi mathram anuu ✌ because mahazooz , big ticket , Emirates lotoo, okea same amount thanea prize money kodukunea but RBI permission vangy prize India il ethukunea okea kurachu budhimutu Ulla karyam anuu avidathea sale complete winners from Kerala anu working in uae so AAA money keralathil thanea channelize chyan vendi Ulla strategy anu eee onam bumper

    • @soopivp4757
      @soopivp4757 2 ปีที่แล้ว +2

      p

    • @pradeepkk5532
      @pradeepkk5532 2 ปีที่แล้ว

      Yes u ll yeah 100😂

    • @omanap6261
      @omanap6261 2 ปีที่แล้ว

      @@meghananair809 aàaàaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaààaqaaaaaaqaaaaaaaaaàaaaaaqaaaaaaaqaqqaqaaqaaqaqaaaaaaaaaqq1qaaa11aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaàaqàaaaaaaaaàaaaaaaaaaaaaaaàaaaaàaaaqqaaaaàaaaàaaaaaaaaaaaaaaqaaaaaaaqaaaaaaaqaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàààaàaaàaaaaaaaaaaaaaaaaaaàaaàaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @abrahamej3837
      @abrahamej3837 ปีที่แล้ว +2

      Lottery oru choothaatamallea?
      😊

  • @prakashvv7594
    @prakashvv7594 2 ปีที่แล้ว +93

    ലോട്ടറി ഓഫീസിലെ CCTV പരിശോധിച്ച് ഇയാൾ വന്ന ദിവസവും , എന്തിന് ,ആരെ കണ്ടു എന്നൊക്കെ അന്വേഷിക്കുക. നടപടി എടുക്കുക.( CCTV ഇടി വെട്ടിയില്ലെങ്കിൽ).

    • @JoyalAntony
      @JoyalAntony 2 ปีที่แล้ว +5

      ഏയ് നടക്കാൻ വഴിയില്ല കാരണം cctv ക്ക് ഒന്നിനും ക്ലാരിറ്റി ഉണ്ടാവില്ല
      ഇപ്പൊ AKG സെന്ററിൽ നമ്മൾ കണ്ടതാണല്ലോ 30 cctv പരിശോധിച്ചിട്ടും ഒന്നിനും ക്ലാരിറ്റി ഇല്ലായിരുന്നെന്നു 😁

    • @basheerbasheer4565
      @basheerbasheer4565 2 ปีที่แล้ว +2

      Karant, Ella yerunnu

  • @VenkitK
    @VenkitK 2 ปีที่แล้ว +81

    KJP ക്കാർ ഷാജൻ സ്കറിയയെ പത്മശ്രീക്ക് നോമിനേറ്റ് ചെയ്യണം... ജീവൻ പണയം വെച്ചും ഇത്തരം വാർത്തകൾ കൊടുക്കുവാനുള്ള ചങ്കൂറ്റത്തിന്!!!!!!💪💪💪💪💪💪💪

  • @gopipillai7614
    @gopipillai7614 2 ปีที่แล้ว +127

    കേരളത്തിൽ മാനസിക രോഗികളും, ആത്മഹത്യയും, അക്രമങ്ങളും മാഫിയ കളും കൂടുന്നെങ്കിൽ അതിന്റെ പ്രധാന കാരണം സർക്കാർ നടത്തുന്ന ഈ ലോട്ടറി കൊള്ള തന്നെ....

  • @mo_sha.
    @mo_sha. 2 ปีที่แล้ว +73

    വിഷയം ചർച്ച ചെയ്ത മറുനാടൻ മാസാണ്..... 🔥🔥🔥🔥🔥🔥🔥

  • @aami5383
    @aami5383 2 ปีที่แล้ว +57

    മേലനങ്ങാതെ എങ്ങനെയും കോടീശ്വരൻ ആകുക എന്ന ചിന്ത ഉള്ളവർ ആണ് ലോട്ടറി എടുക്കുന്നത്. യൂ ട്യൂബിൽ ഇപ്പോൾ ചില ജ്യോൽസ്യൻമാർ ഓരോ നമ്പർ പറഞ്ഞു അത് തന്നെ കണക്കു കൂട്ടി എടുക്കുക മന്ത്രം ചൊല്ലുക പ്രത്യേക പൂജ ചെയ്യുക പറഞ്ഞു ആ രീതിയിൽ അവരും വരുമാനം ഉണ്ടാക്കുന്നു. നേരായ രീതിയിൽ പണം ഉണ്ടാക്കാതെ വളഞ്ഞ വഴി ആണ് മിക്കവരും നോക്കുന്നത്.. ഇതും ഒരു മാനസിക പ്രശ്നം തന്നെ ആണ്.

  • @panfit7021
    @panfit7021 2 ปีที่แล้ว +271

    കേന്ത്രസർക്കാർ ഇടപെട്ട് രാജ്യത്താകമാന० ലോട്ടറി ചൂതാട്ട० നിരോധിക്കണ०.. ബാജ്പേയ് സർക്കാർ അതിന് ശ്രമിച്ചിരുന്നു

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +7

      മഹാനായ സഞ്ചാരി ജോർജ് കുളങ്ങര പറയുന്നത് വികസിതമായ എല്ലാ രാജ്യങ്ങളിലും ഈ വലിയ വലിയ ചൂതാട്ട കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് അതുകൊണ്ട് യാതൊരു പ്രശ്നവും അവിടെ ഉണ്ടാകില്ല അത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നില്ല എന്ന് അദ്ദേഹം പറയുന്നത് 🙏

    • @sathyank8005
      @sathyank8005 2 ปีที่แล้ว +15

      അയ്യോ പാവപ്പെട്ടവരുടെ കഞ്ഞി മുട്ടിക്കരുത് നിർത്തേണ്ട പക്ഷെ അഴിമയാണ് നിർത്തേണ്ടത്

    • @minivenu3413
      @minivenu3413 2 ปีที่แล้ว

      @@hardcoresecularists3630 ⁰0

    • @lakshmiamma7506
      @lakshmiamma7506 2 ปีที่แล้ว +7

      @@hardcoresecularists3630 നാട് നശിപ്പിച്ചു കാണാൻ വലിയ ആഗ്രഹം ആണ് അല്ലെ? ആ രാജ്യങ്ങളിൽ എന്തു നടക്കുന്നു എന്ന് ശരിയായ അറിവുണ്ടോ സാറിന് ( മാക്സിമം ഒരാഴ്ച സഞ്ചാരിച്ചാൽ ജോർജ് കുളങ്ങര അതെല്ലാം അറിയുന്നുവോ?)

    • @panfit7021
      @panfit7021 2 ปีที่แล้ว +10

      @@lakshmiamma7506 ലോകത്താകമാന० ഒരു വീഡിയോ ക്യാമറയുമായി സഞ്ചരിച്ച് ബാഹ്യ കാഴ്ചകൾ ഒപ്പിയെടുത്തുവെന്നുകരുതി മനുഷ്യരുടെ ആന്തരിക മനോ കാഴ്ചകൾ കുളങ്ങരയ്കറിയാനൊക്കുമോ ? അയാളുടെ കാഴ്ചപ്പാടിൽ ലോകത്തിൽതന്നെ ഏറ്റവു० അടിച്ചമർത്തപ്പെടുന്ന ചൈനീസ് ജനതയാണുപോലു० അയാൾ കണ്ട ലോകത്തിലെ,ഏറ്റവു० സന്തുഷ്ഠ ജനത.. !!! മേൽ ഞാനിട്ട പോസ്റ്റ് മുക്കികളഞ്ഞു

  • @arunvarghese6469
    @arunvarghese6469 ปีที่แล้ว +74

    ഏറ്റവും വലിയ മാഫിയ ആണല്ലോ ഇവിടെ ഭരണം നടത്തുന്നത് ❤️❤️❤️

  • @binoyka6192
    @binoyka6192 2 ปีที่แล้ว +17

    സാജൻ സാർ സത്യം മായിട്ടും നിങ്ങൾ പറഞ്ഞ വാക്ക് കൾക്ക് നന്ദി

  • @SintoPaul-s5g
    @SintoPaul-s5g 2 ปีที่แล้ว +372

    കുറച്ചു നമ്പറുകൾ പുറത്തു sale ന് വിടാതെ ലോട്ടറി ഓഫീസിൽ സൂക്ഷിക്കുന്നു.ആ ടിക്കറ്റുകൾക്ക് സമ്മാനം കൊടുത്താൽ ഗവണ്മെന്റ്ന് കൊള്ള ലാഭം. ലോട്ടറി എടുക്കുന്നവർ ശശി

    • @1969R
      @1969R 2 ปีที่แล้ว +5

      👌👌👌👍

    • @pavamkrooran1260
      @pavamkrooran1260 2 ปีที่แล้ว +8

      Sale ചെയ്ത ടിക്കറ്റിനല്ലേ prize കൊടുക്കോളൂ....

    • @ajitnairk010
      @ajitnairk010 2 ปีที่แล้ว +7

      @@pavamkrooran1260 athu tanne. Sale aayille aarkum kodukandayallo. Kash keezhel irikulle? Eppadi 😂

    • @Hari-vw6mx
      @Hari-vw6mx 2 ปีที่แล้ว +2

      @@pavamkrooran1260 നിബന്ധമില്ല..

    • @ottakkannan2050
      @ottakkannan2050 2 ปีที่แล้ว +10

      @@pavamkrooran1260 വിറ്റു വിറ്റില്ല എന്ന് ഗവ: പറയുന്നു. നമ്മൾ വിശ്വസിക്കുന്നു ...

  • @johnson.george168
    @johnson.george168 2 ปีที่แล้ว +154

    ഈ ലോട്ടറി തന്നെ നിരോധിക്കണം..ഈ മേഖലയിൽ ജോലിചെയ്യുന്ന ആളുകളുടെ ദൈന്യത പറഞ് ദയവ് ചെയ്ത് ഇതിനെ ആരും ന്യായീകരിക്കരുത്🙏🙏... ഇത് കൊളളയാണ്, പാവങ്ങളെ കൊള്ളയടിക്കുകയാണ്... ഒരു പരിഷ്കൃത സമൂഹം ഒരിക്കലും ഭാഗ്യത്തിന് പിറകെ പോകരുത്... നമ്മൾ കൊടുക്കുന്ന നികുതിപ്പണം കൊണ്ട് ഭിന്ന ശേഷികാർകും , ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർക്കും സർക്കാറിന് ജീവനാംശം കൊടുക്കാൻ കഴിയും, കഴിയില്ലെ???

    • @santhoshbabu2383
      @santhoshbabu2383 2 ปีที่แล้ว +6

      വളരെ ശരി ആണ്

    • @confucius2891
      @confucius2891 2 ปีที่แล้ว +2

      Ezhuthu lottery Group aanu Kerala Lottery control cheyunath ente kayil solid evidence und

    • @sudheeshpress953
      @sudheeshpress953 2 ปีที่แล้ว +5

      ലോട്ടറി വിൽപ്പന ഭിന്നശേഷി ക്കാർക്ക് വേണ്ടി പരിമിതപ്പെടുത്തുക

    • @johnson.george168
      @johnson.george168 2 ปีที่แล้ว +1

      @@sudheeshpress953 സഹോദര,ഈ ഭിന്നശേഷികാർക് വേണ്ടി ഒരു തൊഴിൽ ഒരു ജനാധിപത്യ സർക്കാറിന് കൊടുക്കാൻ കഴിയില്ലെ?? കഴിയണം അവർക്ക് കൊടുത്തിട്ട് മതി ബാക്കി ഉള്ളവർക്ക്.. അല്ലെങ്കിൽ അവർക്ക് പെൻഷൻ കൊടുക്കണം..അവർ അങ്ങനെ ആയത് അവരുടെ കുറ്റം അല്ലല്ലോ... കഷ്ടമാണ് നമ്മുടെ നാടിന്റെ സ്ഥിതി 😔😔മനസാക്ഷി എന്നൊരു സാധനം ഈ ഭരണാധികാരികൾക്ക് ഉണ്ടോ????

    • @KTPsych87
      @KTPsych87 2 ปีที่แล้ว

      ayin daily onnu edukumbo aghne an kolla adikunath
      greed karanm 10 um 20um oke vaghan nikkumbo alle .
      so ath 1st remove akk
      ennit daily onnu eduk
      kittiyal kitti elllenghkil ella athre ollu

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 2 ปีที่แล้ว +258

    സമ്മാനങ്ങൾ ലഭിച്ച കുടുംബങ്ങളുടെ അവസ്ഥ എന്താണെന്നു ഒരു episode വേണം

    • @sabikovilakam1906
      @sabikovilakam1906 2 ปีที่แล้ว

      Enthinu?

    • @raveendrantp4990
      @raveendrantp4990 2 ปีที่แล้ว

      La
      ലാഭം സര്ക്കാര് ടിക്കെറ്റ് എടുക്കുന്നവർക്ക് ഒരു 5൦ സത മാനം കൊടുത്താൽ ഒരുപാട് പ്പേർ നസിക്കില്ല കേന്ദ്ര gaverment മാസത്തിൽ ഒരുടിക്ട്ട് ഇരക്കണമായിരുന്ന് ടികേറ് ചിലവും വില്ലക്കുന്നവരുട കുലിയു കഴിഞ്ഞു ബാക്കിത്തുക സ്വന്തം ജനതക്ക് കൊടുക്കുന്ന ഒരു പ്രോഗ്രാം

    • @arunprabhakaran9097
      @arunprabhakaran9097 2 ปีที่แล้ว +8

      @@sabikovilakam1906 paisa kittathavr und lottery adichittum

    • @arathyvr792
      @arathyvr792 2 ปีที่แล้ว +2

      Pandu asianet oru show cheythirnu. Also nammal thammi episode um undayrnu

    • @meghananair809
      @meghananair809 2 ปีที่แล้ว +1

      Pinea eee valiya amount engnea anu disburse aguka en kudea parayanmarunuu athinu Ulla daiyram keralathil marunadan channel inu mathramea ulluu ✌✌
      Load kanakinu anuu verea states il ninum vannu lottery eduthond pogunea
      Black money white akunaa ekaa source Kerala lottery annu prize adikumpol binami use chythu settle akum previous winners list check chythal manasilakum
      Online sales parayandaloo Canada il irunu varea ticket vangum through online ennitu ticket ntea back il name address fill chypichu photo ayichea sheasham payment kodukum ✌✌
      Ithipol prize kutiyathu nri kale attract chyipikan vendi mathram anuu ✌ because mahazooz , big ticket , Emirates lotoo, okea same amount thanea prize money kodukunea but RBI permission vangy prize India il ethukunea okea kurachu budhimutu Ulla karyam anuu avidathea sale complete winners from Kerala anu working in uae so AAA money keralathil thanea channelize chyan vendi Ulla strategy anu eee onam bumper

  • @funwaymalayalam5600
    @funwaymalayalam5600 2 ปีที่แล้ว +191

    ഈ ഗവൺമെൻറ് ലോട്ടറികൂടി നഷ്ടത്തിലാണെന്ന് പറയാൻ ബാക്കിയുള്ളൂ😜

    • @trsugath
      @trsugath 2 ปีที่แล้ว

      ഈ കൊള്ളക്കാരന്റെ സർക്കാരിനെ ആകെ പിടിച്ചു നിർത്തുന്നത് കള്ള്, മയക്കുമരുന്ന്, വ്യഭിചാരം, മോട്ടോർ വാഹന വകുപ്പ, ലോട്ടറിയും ആണ്. അതും കൂടി ഇല്ലാതാക്കുമോ Mr. മറുനാടൻ 👍

    • @hredyakj3191
      @hredyakj3191 2 ปีที่แล้ว +5

      😅😅

    • @meghananair809
      @meghananair809 2 ปีที่แล้ว +1

      Sredayil peatitund udanea undavum 😁😁😂✌

  • @liarkkl753
    @liarkkl753 2 ปีที่แล้ว +19

    ധനമോഹമാണ്‌ എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട്‌.
    1 തിമോത്തേയോസ്‌ 6 : 10

  • @sajeevm3801
    @sajeevm3801 2 ปีที่แล้ว +68

    പാവപെട്ടവനെ ഉയരാൻ അനുവദിക്കാതെ അവരുടെ പണം ഖജനാവിൽ എത്താൻ വേണ്ടി ലോട്ടറി. വീണ്ടും വിലകൂട്ടാൻ മദ്യം...

  • @dayanmb7067
    @dayanmb7067 2 ปีที่แล้ว +241

    കേന്ദ്രം നടത്തട്ടെ എല്ലാ സ്റ്റേറ്റ് നും സമ്മാനവും ചിലവാകുന്ന അനുസരിച്ചു കമ്മിഷനും നൽകട്ടെ

    • @trsugath
      @trsugath 2 ปีที่แล้ว +9

      😂😂😂😂അടുത്ത തട്ടിപ്പിനാവും 🤣🤣

    • @raheemrahi62
      @raheemrahi62 2 ปีที่แล้ว +4

      ,,, ഇപ്പോ 40 രൂപ ലോട്ടറി 140 രൂപക്ക് കിട്ടും 🤣

    • @TimThomasKaruvatta
      @TimThomasKaruvatta 2 ปีที่แล้ว +6

      ആര് ? അദാനിയോ?

    • @rajeevrajan86
      @rajeevrajan86 2 ปีที่แล้ว

      Pannick ondaya theevravathi jihadhi thayolikalanu ithinu pinnil ☝️
      Ivida vannu thoory mezhukunnu

    • @meghananair809
      @meghananair809 2 ปีที่แล้ว +1

      Ipol binami enkilum vanuu prize vangunund pinea athum ilathea avum 😂😂😂

  • @user-ez9nm2rq5u
    @user-ez9nm2rq5u 2 ปีที่แล้ว +28

    ഓണം ബമ്പർ.. മലയാളികൾ ആരും എടുക്കരുത്. ആ പൈസ.. വൃദ്ധ സതനത്തിൽ. കൊടുക്കു. അമ്മമാർ. ഓണസാധ്യ.. നല്ലപോലെ. കഴിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏

  • @josephaugustinefernandes9214
    @josephaugustinefernandes9214 2 ปีที่แล้ว +36

    കഴിഞ്ഞ രണ്ട് ബംബറുകളും തമിഴ് നാട്ടിലടിച്ചത് കൊണ്ട്, തമിഴര് ഈ 25കോടിയുടെ ബംബറ് ഇറങ്ങിയ ഉടൻ തന്നെ തൂത്ത് വാരി കൊണ്ട് പോകുമെന്നാണ് തോന്നുന്നത്,

  • @Biju_k_george
    @Biju_k_george 2 ปีที่แล้ว +166

    ജനങ്ങളെ പിഴിയാനുള്ള "നന്മ മരം"

  • @vijayanvijayan8749
    @vijayanvijayan8749 2 ปีที่แล้ว +72

    നമ്മുടെ നാട് ഒരിക്കലും നന്നാവില്ല.

  • @sdddhf
    @sdddhf 2 ปีที่แล้ว +57

    അങ്ങനെ അതും ബിരിയാണി ചെമ്പിൽ

  • @panfit7021
    @panfit7021 2 ปีที่แล้ว +143

    ഒരാൾക്ക് 16 കോടി കൊടുക്കുന്നതിലു० നല്ലത് കൂടുതൽപേർക്ക് ഒാരോ കോടി കൊടുക്കുന്നതാണ്...

    • @shajusebastian4304
      @shajusebastian4304 2 ปีที่แล้ว

      Podap0000

    • @foodideasbynittu
      @foodideasbynittu 2 ปีที่แล้ว +5

      ആരോടു പറയാൻ

    • @rajanthomas1142
      @rajanthomas1142 2 ปีที่แล้ว +2

      👌👌👌

    • @vivekraj6353
      @vivekraj6353 2 ปีที่แล้ว +4

      Athe paisa kurach othiri perkk kittuvane athanu better

    • @gdp8489
      @gdp8489 2 ปีที่แล้ว +1

      കൊടുത്താൽ അല്ലേ

  • @arjunvlogsmedia
    @arjunvlogsmedia 2 ปีที่แล้ว +55

    നമ്മുടെ നാട് രക്ഷപ്പെടണമെങ്കിൽ ഈ നേതാക്കൻമാരുടെ കാലം കഴിയണം

    • @girigireesh3227
      @girigireesh3227 2 ปีที่แล้ว +1

      ഈ കാലമാടന്മാർ ഇവിടെ നിന്നും പോയാൽ രക്ഷപെടും

    • @sudhesanparamoo3552
      @sudhesanparamoo3552 ปีที่แล้ว

      ഇവന്മാരുടെ ശിഷ്യന്മാരും മക്കളുമൊക്കെ തന്നെയല്ലേ തുടർന്നു വരുന്നത്?

  • @najebabdulhameed8787
    @najebabdulhameed8787 2 ปีที่แล้ว +30

    എല്ലാത്തട്ടിപ്പും നിൽക്കും.. നറു ക്കെടുപ്പ് മാനുവൽ ആക്കണം. ഇളക്ട്രോണിക്സ് മാറ്റണം.. 👍👍

  • @burakkfaizal6119
    @burakkfaizal6119 2 ปีที่แล้ว +80

    ഉമ്മൻ‌ചാണ്ടി സർക്കാർ ഭരിച്ചപ്പോൾ ഒരുപാട് പ്രൈസും ഉണ്ടായിരുന്നു ഒത്തിരി പേർക്ക് സമ്മാനവും കിട്ടിയിരുന്നു ഇപ്പോൾ എല്ലാം കുംഭ കോണം പോലെ ആയി

    • @kuttank7384
      @kuttank7384 2 ปีที่แล้ว +1

      S

    • @meghananair809
      @meghananair809 2 ปีที่แล้ว +1

      Pinea eee valiya amount engnea anu disburse aguka en kudea parayanmarunuu athinu Ulla daiyram keralathil marunadan channel inu mathramea ulluu ✌✌
      Load kanakinu anuu verea states il ninum vannu lottery eduthond pogunea
      Black money white akunaa ekaa source Kerala lottery annu prize adikumpol binami use chythu settle akum previous winners list check chythal manasilakum
      Online sales parayandaloo Canada il irunu varea ticket vangum through online ennitu ticket ntea back il name address fill chypichu photo ayichea sheasham payment kodukum ✌✌
      Ithipol prize kutiyathu nri kale attract chyipikan vendi mathram anuu ✌ because mahazooz , big ticket , Emirates lotoo, okea same amount thanea prize money kodukunea but RBI permission vangy prize India il ethukunea okea kurachu budhimutu Ulla karyam anuu avidathea sale complete winners from Kerala anu working in uae so AAA money keralathil thanea channelize chyan vendi Ulla strategy anu eee onam bumper

    • @meghananair809
      @meghananair809 2 ปีที่แล้ว +2

      Well said ticket price kuravarinuu enkilum prize winning people kudithal ayrunuu ipol opposite anu nadakunea Kerala thinu veliyil otu anu prize winning pogunea first second or third
      Second um third um pinea arum aneashikilaloo apol mukan elupam anuu ✌✌✌✌😂

    • @burakkfaizal6119
      @burakkfaizal6119 2 ปีที่แล้ว +3

      @@meghananair809 പണ്ടത്തെ പോലെ അല്ലല്ലോ എപ്പോ മാരുമകന്റെ ചിലവും കൂടി നോക്കണ്ടേ അതുകൊണ്ടാ

  • @jobyjoseph18976
    @jobyjoseph18976 2 ปีที่แล้ว +11

    Hats off you Shajan Sir, This is what is Audacious Journalism. You are advocating the authorities to stay away from the whimsical wickedness. So, the opposition party must raise this issue in Assembly so that the culprits shall be detained without much delay 💪💪💪💪💪

  • @dreamwhite3710
    @dreamwhite3710 2 ปีที่แล้ว +15

    തമിഴ്നാട്ടിൽ തുണ്ട് കടലാസ് മൂന്നക്ക ലോട്ടറി സജീവമാണ് . കേരള ലോട്ടറിയുടെ അവസാന മൂന്നക്കം , രണ്ടക്കം , ഒരക്കം സമ്മാനം കൊടുക്കുന്നത് വൻ മാഫിയയാണ്

    • @confucius2891
      @confucius2891 2 ปีที่แล้ว +1

      Avar thanneyanu Kerala lottery control cheyunathun

  • @nelsonworld4448
    @nelsonworld4448 2 ปีที่แล้ว +142

    25 കോടി ഒരു കുടുംബത്തിന് കൊടുക്കുന്ന തിനേക്കാൾ 25 കുടുംബത്തിന് കൊടുക്കുന്നതല്ലേ നല്ലത് 👍

    • @basheerbasheer4565
      @basheerbasheer4565 2 ปีที่แล้ว +2

      Karact,,,,,25,, Family

    • @beautifulsong1439
      @beautifulsong1439 2 ปีที่แล้ว

      💯

    • @navuronaldo7329
      @navuronaldo7329 2 ปีที่แล้ว +2

      അതിലും നല്ലതല്ലെ ആർക്കും കൊടുക്കാതിരിക്കുന്നത് 😅

    • @vijithkp9662
      @vijithkp9662 2 ปีที่แล้ว +1

      25 cr 10cr thane tax ayi govt edukkum

    • @vijayanc.p5606
      @vijayanc.p5606 2 ปีที่แล้ว +1

      Theerchayaayum athaanu nallathu.

  • @rajeshswapnam65
    @rajeshswapnam65 2 ปีที่แล้ว +3

    ഷാജൻ സർ ഇത് സർക്കാർ ശ്രെദ്ധയിൽപ്പെടുത്താൻ സഹായിക്കട്ടെ നന്ദി.... 🙏

  • @sreedharanpillaik8653
    @sreedharanpillaik8653 2 ปีที่แล้ว +11

    Oh! Can't even imagine this. Anyhow,thank you very very much Shajan Sir,for bringing every incident before the public. 👌👌 Your good self should be appreciated by each and everyone for this great service you are doing. 🙏🏼🙏🏼 You are really great, straight forward and fully dedicated to your profession and as well as to the public. 👍👌🙏🏼

  • @devils4803
    @devils4803 2 ปีที่แล้ว +68

    എത്രയോ ആൾക്കാരാണ് ലോട്ടറി എടുത്തു മുടിയുന്നത് പാവങ്ങൾ എന്തെല്ലാം പ്രതീക്ഷകളുമായാണ് ലോട്ടറി എടുക്കുന്നത് 😔😔പാവങ്ങൾ 🙏🙏

  • @vijayam2345
    @vijayam2345 2 ปีที่แล้ว +14

    Congrats Shajon Sir for bringing such a good (better than Gold) betterment (For them) programme. Had you people been not there, who knows all these tricky business.

  • @roshankk5722
    @roshankk5722 2 ปีที่แล้ว +268

    ഞാൻ ഇന്നലെയും ആലോജിച്ചു എന്തുകൊണ്ടായിരിക്കും Keralathil ഇത്രയും lottery Agency കൂടുന്നതെന്ന്

    • @abhilashvoices9817
      @abhilashvoices9817 2 ปีที่แล้ว +24

      "Keralathil, oruthannum paniyilla athra thanne😂🤣

    • @Rocky-dm7bi
      @Rocky-dm7bi 2 ปีที่แล้ว +33

      വേറെ വല്ല പണിയും വേണ്ടേ നോക്കു കൂലി കമ്മി ആവണം വെള്ളം അടി ലോട്ടറി എടുക്കുക 🤭

    • @preethakumari291
      @preethakumari291 2 ปีที่แล้ว +4

      @@abhilashvoices9817 👍

    • @unnivaava2055
      @unnivaava2055 2 ปีที่แล้ว +8

      കേരളത്തിലെ ബിവറേജിന്റെയും കള്ള് ശാപ്പിന്റെയും മുന്നിൽ കുറച്ചുനേരം നിന്നാൽ അറിയാം ആരുടേയും കയ്യിൽ പൈസയില്ലെന്ന് 😂 ഇപ്പോൾ ഉണ്ണിയെ കണ്ടാൽ ഊരിലെ പഞ്ഞം പുറത്തറിയില്ല 😥😥😥

    • @unnivaava2055
      @unnivaava2055 2 ปีที่แล้ว +3

      @@abhilashvoices9817 പക്ഷേ,,,,,,കേരളത്തിൽ തെക്കുവടക്കുള്ള ബീവറേജിന്റെയും

  • @SanthoshKumar-cr2jw
    @SanthoshKumar-cr2jw 2 ปีที่แล้ว +47

    കുറെ നാളായി സംശയങ്ങൾ കൂടി വരുന്നു എന്താണ് ജനങ്ങൾ ചെയ്യുക

  • @pcjvlogs3179
    @pcjvlogs3179 2 ปีที่แล้ว +17

    ലോട്ടറി നറുക്കെടുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് അടിക്കുന്ന നമ്പർ അറിയാമായിരിക്കും അവരുടെ ശിങ്കിടികൾ നേരത്തെപ്പോയി അടിക്കുന്ന നമ്പരെല്ലാം എടുത്തു വെക്കുന്നു അങ്ങനെ പാവങ്ങൾ പറ്റിക്കപ്പെടുന്നോ എന്നൊരു സംശയം എനിക്ക്കുണ്ട് 😰😰😰😰😰

  • @pushpangathannairr1216
    @pushpangathannairr1216 2 ปีที่แล้ว +40

    ലോട്ടറി തുടങ്ങിയതും
    കേരളം
    അവസാനിക്കുന്നതും
    കേരളത്തിലായിരിക്കും.

  • @jonearamanayil5216
    @jonearamanayil5216 2 ปีที่แล้ว +32

    എന്തുകൊണ്ട് ഓരോ ദിവസവും ഓരോ ലക്ഷദിപതി ഉണ്ടാകുന്നില്ല? എല്ലാ ദിവസവും ലോട്ടറി ഉണ്ടല്ലോ? അങ്ങനെ ആണെങ്കിൽ ഒരു വർഷം 365 ലക്ഷദിപാതി ഉണ്ടാക്കണ്ടേ?

    • @aswinanand264
      @aswinanand264 2 ปีที่แล้ว +2

      1968 മുതൽ തുടങ്ങിയതാണ് 54 വർഷം കൊണ്ട് എത്ര ആയിരം കോടിശ്വരന്മാർ ഉണ്ടക്കേണ്ടത് ആണ്

    • @KTPsych87
      @KTPsych87 2 ปีที่แล้ว

      alla bro
      keralathil 3.64 cr allkr und
      athil aghne an 365 per lakhs kittiyalum ariyal
      newspaper il bumper mathram ads koduku
      baki daily lottery 1st prize onnum news kodukal ella
      so adikendavrk adikunud
      nammal max oru lottery oke edukavu
      athil kooduthal edukaruth
      poyal 40rs kittiyal
      50 lac

  • @osologic
    @osologic 2 ปีที่แล้ว +5

    Excellent revealing
    Very serious problem.

  • @vijayakumar9455
    @vijayakumar9455 2 ปีที่แล้ว

    എത്രയും സ്‌നേഹം നിറഞ്ഞ ഷാജൻ സാർ
    ഞാൻ താങ്കളുടെ സ്ഥിരം പ്രേക്ഷകൻ ആണ് .പലപ്പോഴും താങ്കളുടെ വീഡിയോ അതുപോലെയോ അല്ലെങ്കിൽ അതിൽ സത്യത്തിന്റെ അംശം കൂടുതൽ ഉണ്ടന്ന വിചാരത്തിലോകാണുന്ന ഒരാളാണ് . എന്റെ പേര് വിജയകുമാർ ബി കോം , LLB ആണ് .55 വർഷമായി ലോട്ടറി വില്പനചെയ്യുന്ന ഒരു കുടുംബത്തിലെ ആണ് .കേരളാ സമൂഹത്തിന്റെ ഒരു പ്രതീക്ഷയും വിശ്വാസയോഗ്യനെന്നു ഞാൻ ഉൾപ്പെടുന്ന സമൂഹം
    വിശ്വസിക്കുന്ന താങ്കൾ വേണ്ടത്ര തയ്യാറെടുപ്പുകളോ അതുപോലെ ഈ കാര്യത്തിൽ പഠനങ്ങളോ നടത്താതെ നടത്തിയ ഒരു വീഡിയോ ആണ് ഇത് .ഈ വീഡിയോയിൽ ഞാൻ സമ്മതിക്കുന്ന ചില കാര്യങ്ങൾ ആദ്യമേ പറയട്ടെ
    1.തമിഴ് യൂട്യൂബർ പറഞ്ഞ കാര്യങ്ങൾ അനേഷങ്ങൾക്കു വിധേയമാക്കേണ്ട ഒന്നാണ് .
    2. ഒരു മെക്കനൈസ്ഡ് ഉപകരണം മറ്റൊരു ഉപകാരത്ണതിന്റെയോ അതുപോലെ മെക്കാനിക്സിനെയോ വെച്ചോ സ്വാധീനിക്കാൻ ശ്രമിച്ചാൽ ഒരു പക്ഷേ സ്വാധീനം നടത്താവുന്നതാണ് എന്നുള്ള വ്യൂ പോയിന്റ് ബുദ്ധിക്കു നിരക്കുന്നതാണ് ആയതിനാൽ മെഷീനുകളുടെ നടത്തിപ്പ് അല്ലെങ്കിൽ അതു വെച്ചുള്ള നറുക്കെടുപ്പ് ഒരു അതോറിറ്റിയെ വെച്ച് നടത്താവുന്നതു ആണ് .രാഷ്ട്രീയ പകപോക്കലുകളുടെ ഭാഗമായി പണിഷ്മെന്റ് കിട്ടുന്ന കളങ്ക രഹിത IPS കാരെ വെച്ച് നടത്തുന്നത് കേരളാ ലോട്ടറിയുടെ മാറ്റു കൂട്ടുന്നതാണ്
    .
    3. ഡിപ്പാർട്ടുമെന്റ് ഞങ്ങളെ പോലെയുള്ള പാരമ്പര്യം ഉള്ള ഏജന്റുമാരെ ചർച്ചകളിലിൽ നിന്നും അകറ്റന്നതും അതുപോലെ മേല്പറഞ്ഞ പുതിയ ആളുകളെ ഇരുത്തി സംസാരിക്കുന്നതും തെറ്റായ പ്രവണത ആണ് . ബഹുമാനപ്പെട്ട തോമസ് ഐസക് സാർ ആണ് ലോട്ടറി ഈ രീതിയിൽ ഒരു വൻ ബിസിനസ്സ് ആക്കി മാറ്റിയത് , അതിനു അദ്ദേഹം മണിക്കൂറുകളോളം ഞങ്ങളുമായി നേരിട്ട് ചർച്ചകളിൽ പങ്കിടുമായിരുന്നു , അതുപോലെ ലോട്ടറിക്ക് ആധുനിക മുഖം നൽകിയ ബിജു പ്രഭാകർ IAS ഇവരെ ഈ അവസരത്തിൽ ഓർത്തു പോകുകയാണ് . ഇത്തരം ആളുകൾ ഞങ്ങളുമായി ചേർന്ന് ചെയ്‌ത കഠിന അധ്വാനത്തിന്റെ മുകളിൽ ഇരുന്നാണ് ഞങ്ങളെ അകറ്റി നിർത്തി ഇപ്പോൾ മുന്നോട്ടു കൊണ്ടുപോയ്‌കൊണ്ടിരിക്കുന്നതു

  • @sajeevvv1460
    @sajeevvv1460 2 ปีที่แล้ว +15

    സാജൻ സർ പറഞ്ഞത് സത്യം ആണ്, ദിവസേന എടുക്കുന്ന ലോട്ടറിയിൽ അയ്യായിരം രൂപ യുടെ യും, രണ്ടായിരം രൂപയുടെ മുതലുള്ള സമ്മാനം നറുക്കെടുപ്പ് ലോട്ടറി ഉദ്യോഗസ്ഥർ തട്ടിപ്പ്ആണ് നടത്തുന്നത്, റിസൾട്ട്‌ നോക്കിയാൽ മനസിലാകും.

  • @ravir3319
    @ravir3319 2 ปีที่แล้ว +33

    കള്ളപ്പണ നിരോധn നിയപ്രകാരം ഈ ചൂതാട്ടം നിരോധിക്കണം
    ഏറ്റവും കൂടിയ സമ്മാനതുക അഞ്ചോ പത്തോ ലക്ഷമായി നിജപ്പെടുത്തണം

    • @shibusoloman2564
      @shibusoloman2564 2 ปีที่แล้ว

      പിണു നേരിട്ടല്ല ലോട്ടറി, ഫൈനാൻസ് ഡിപ്പാർട്മെന്റ്ൻ കീഴിൽ ആയതു കൊണ്ടു ഇടിവെട്ടേൽക്കാൻ സാധ്യതയില്ല.

  • @sajanr1355
    @sajanr1355 2 ปีที่แล้ว +30

    കേരള ലോട്ടറി ബമ്പർ ഒഴിച്ചാൽ ബാക്കി ആർക്കും അടിക്കുന്നില്ല

  • @bindusuresh9067
    @bindusuresh9067 2 ปีที่แล้ว

    🙏🌹🌹🌹🌹.. സാജൻ സാർ.. നാളെ രാവിലെ വീണ്ടും ഈ വാർത്ത.. വരണം... നല്ല അഭിപ്രായം 🙏🙏🙏🙏🌹🌹🙏

  • @gdp8489
    @gdp8489 2 ปีที่แล้ว +24

    With immediate effect a serious judicial enquiry should be done

    • @meghananair809
      @meghananair809 2 ปีที่แล้ว +1

      Ennitu venam Aya kudea share koduthu othukan 😂😁✌ athintea nashtom namal thanea adakuna tax anuu 😁😂✌

    • @meghananair809
      @meghananair809 2 ปีที่แล้ว +1

      Adhyam vangy veacheakunea Hema commission report purath vidatea ennitu alea baky puthuyathu 😂😁

  • @dicksonamaresh687
    @dicksonamaresh687 2 ปีที่แล้ว +10

    Lottery vittum madhyam vittum jananghale nashipichu jananghale bharikunna oru bharanakoodam. Congrats brother

  • @bijuthomas8330
    @bijuthomas8330 2 ปีที่แล้ว +24

    ദരിദ്രരും സാധുക്കളും , രോഗികളുമായ അനേകരെ കരുവാക്കി മുൻ നിർത്തി ജനത്തെ ലോട്ടറിയുടെ മറവിൽ കൊള്ളയടിക്കുന്ന ചതിപ്രയോഗമാണ് ഇവിടുത്തെ ലോട്ടറി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  • @santhoshr1124
    @santhoshr1124 2 ปีที่แล้ว +40

    ലോട്ടറി നിരോധനം അത്യാവശ്യമാണ് 👍

  • @aravidankv8058
    @aravidankv8058 2 ปีที่แล้ว +6

    Very good thankyou sir

  • @ppgeorge5963
    @ppgeorge5963 2 ปีที่แล้ว +14

    ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ഒരു കാര്യമാണ് ലോട്ടറി വകുപ്പ് ചെയ്യുന്നത് ലക്ഷകണക്കിന് സാധാരണക്കാരുടെ പണം വാങ്ങി ഒരാളുടെ മുന്നിൽ കൊട്ടിയിട്ട് കൊടുക്കുന്ന രീതി ശരിയല്ല 25കോടി എന്നത് ഓരോ കോടി വീതം 25പേർക്ക് കൊടുക്കണം വെളിവും ബോധവുമില്ലാത്ത പണിയാണ് ഇപ്പോൾ ചെയ്യുന്നത് ഇവരെ ബോധവന്മാരാക്കാൻ വിവരമുള്ളവർ ഇടപെടണം

  • @sureshnatarajan2642
    @sureshnatarajan2642 2 ปีที่แล้ว +5

    Shajan sir, please note this point..
    Decrees Kerala lottery first price maximum Rs..1000000/-and to increase number of first prices and with increasing the minimum last price Rs..5000/-..

    • @meghananair809
      @meghananair809 2 ปีที่แล้ว +1

      Athu nashtam anuu 😂✌ angnea chyulaa bks athu adikum apol share percentage kurayum company ku nashtam akum 👍👍

  • @samarth4054
    @samarth4054 2 ปีที่แล้ว +23

    കോരനും പൊക്കനും കേരളത്തിലെത്തിലെ ഇന്നത്തെ സാഹചര്യത്തിൽ ചെയ്യാവുന്ന ഏക ബിസിനസ്സ് ആണ് ലോട്ടറി. എനിക്കിന്നലെ 2000 പോയി. എന്നാലും എടുക്കും.

  • @ibrahimch9839
    @ibrahimch9839 2 ปีที่แล้ว +48

    25 കോടി ഒരാൾക്ക് കൊടുക്കുന്ന
    തിന് പകരം ഒരുകോടിവീതം 25പേ
    ർക്ക് കൊടുക്കുക..

    • @cherianchristygeorge4874
      @cherianchristygeorge4874 2 ปีที่แล้ว +1

      അതാണ് ശരി. കൂടുതൽ പേർക്ക് കിട്ടുന്നത് ആല്ലേ നല്ലത്

    • @bijugeorge7682
      @bijugeorge7682 2 ปีที่แล้ว

      കൊടി ആരു പിടിക്കും

    • @manukm4457
      @manukm4457 ปีที่แล้ว

      Ath sheriya pakshe 500rs koduth 1koodi lottery nastam annu!!

  • @TheJeromeboss
    @TheJeromeboss 2 ปีที่แล้ว +17

    Highly complicated & risky topic, Be safe sajan chetta, This is highly inflammable issue 💯

    • @meghananair809
      @meghananair809 2 ปีที่แล้ว +2

      Ithonum marunadanea thakarthilaa fire anu fire 🔥🔥🔥 flower allaa 😍😍😍✌ marunadanea thotal pollum 😍😍 🔥🔥🔥🔥

  • @SanthoshKumar-uu6zs
    @SanthoshKumar-uu6zs 2 ปีที่แล้ว +12

    25 കോടി ബംബർ പ്രൈസ് മാത്രം അല്ല...ടിക്കറ്റ് വില 500 എന്ന് കൂടി നമ്മുടെ അണ്ണാച്ചി പറയുന്നുണ്ട്....( കേരളത്തിൽ ഇതുവരെ ഒരിക്കലും 500 രൂപ ടിക്കറ്റ് വില വന്നിട്ടില്ല) സാജൻ സർ അത് വിട്ടുപോയി..

  • @pushpamaniramachandran7163
    @pushpamaniramachandran7163 2 ปีที่แล้ว +1

    Shajan Sir, Thanks for the information,

  • @gnanam1232
    @gnanam1232 2 ปีที่แล้ว +19

    ഇതിന് തന്നെയാണ് ഷാജാ സർക്കാർ അന്വസംസ്ഥാന ലോട്ടറിക്കാരെ ഓടിച്ചത് ഞാൻ വർഷങ്ങളായി ടിക്കറ്റെടുക്കുന്നു ഇന്ന് വരെ ഒരു 5000 Rകിട്ടിയിട്ടില്ല മാത്രമല്ല 100 രൂ കിട്ടണമെങ്കിൽ ഒരു പതിനായിരം രൂപയുടെ ടിക്കറ്റ് എടുത്താലും രക്ഷയില്ല പണ്ട് 10 ടിക്കറ്റിന് പ്രൈസ് കൊടുത്തിരുന്ന ടിക്കറ്റ് വരെ ഉണ്ടായിരുന്നു -- ഇന്ന് 1000 ടിക്കറ്റിൽ പോലും ഒന്നുമില്ലാത്ത അവസ്ഥ - - ഇതിനെക്കാൾ എത്രയോ മെച്ചമായിരുന്നു അന്വ സംസ്ഥാന ടിക്കറ്റുകൾ തുടർച്ചയായി ടിക്കറ്റെടുക്കുന്ന വന് വല്ലപ്പോഴും 5000 RS എങ്കിലും കിട്ടുമായിരുന്നു അനുഭവസ്ഥനാണ് ഞാൻ - ഇത് പണ്ടാരാണ്ട് പറഞ്ഞ പോലെ നായി തിന്നുകയുമില്ല പശു വിനെ തിന്നാൻ സമ്മതിക്കുകയുമില്ല എന്ന് പറഞ്ഞ പോലെയാണ് നമ്മുടെ സർക്കാർ😬😬😬

    • @abdulrasheed-bo4me
      @abdulrasheed-bo4me 2 ปีที่แล้ว

      Correct. 20 varsham munpu iranghiya super lotto. Lucky 3.tudanghiya lottery palarkkum cash kittiyirunnu.

    • @peepingtom6500
      @peepingtom6500 2 ปีที่แล้ว +3

      അപ്പോൾ ഈ നറുക്ക് വീഴുന്ന നമ്പർ ഒക്കെ ആരുടെ കൈവശം ആണ്, ഒന്നുകിൽ മിഷീനിൽ തിരി മാറി നടത്തുന്നുണ്ട് ഇത് ലോട്ടറി നടത്തിപ്പ് ഉദ്യോഗസ്ഥർ ഒത്തുള്ള കളിയാണ്.

    • @narayanannamboothiri2717
      @narayanannamboothiri2717 ปีที่แล้ว

      കേരളാ ലോട്ടറി തട്ടിപ്പാണ് നിരോധിക്കേണ്ട കാലം കഴിഞ്ഞു

    • @shajanfransis6156
      @shajanfransis6156 ปีที่แล้ว

      രണ്ടുമൂന്നുമാസമായി അയ്യായിരം വീഴുന്നത് അടുത്തടുത്ത നമ്പരുകൾക്കാണ് 9:45

  • @sunnythomas4902
    @sunnythomas4902 2 ปีที่แล้ว +4

    It's very true information to all people of Kerala

  • @premanandt8395
    @premanandt8395 2 ปีที่แล้ว +3

    സത്യം അവതരിപ്പിച്ചു , Ok

  • @allinone7
    @allinone7 2 ปีที่แล้ว +2

    തമിഴ്നാട് ലോട്ടറി നിൽക്കുവാൻ കാരണം ശിവകാശിയിൽ നിന്നുംവെറും 10 പൈസയ്ക്ക് ഡ്യൂപ്ലിക്കേറ്റ് ലോട്ടറി പ്രിൻറ് ചെയ്യുകയും അത് വിൽക്കുകയും ചെയ്തിരുന്നു അത് ഒരു പ്രശ്നം ഒറിജിനൽ ടിക്കറ്റുകൾ ഏജൻസിയുടെ കയ്യിൽ വയ്ക്കുകയും ചെയ്തു ഇതുതന്നെ ഇവിടെകേരളത്തിൽ ആവർത്തിക്കുകയാണെന്ന് ഒരു സംശയമുണ്ട്കാരണം കൊറോണക്ക് ശേഷം പ്രൈസ് കിട്ടിയവർ വളരെ വിരളമാണ് മാണി സർക്കാരിൻറെ കാലത്ത് എല്ലാവർക്കും തന്നെ പ്രൈസുകൾ ഉണ്ടായിരുന്നു ഇപ്പോൾ ഈ പ്രൈസുകൾ എവിടെ പോയി ടിക്കറ്റ് വില കൂടുതലുംപ്രൈസുകൾ വളരെ തുച്ഛവും

  • @mohanannair8932
    @mohanannair8932 2 ปีที่แล้ว +13

    കേരളത്തിലെ ലോട്ടറി ടിക്കറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി കയ്യിട്ടുവാരുന്നു ഇവിടെ ചെന്നാലും കൊള്ളയടിക്കുന്ന ഒരു പാർട്ടിയാണ് കൊള്ളസംഘം എന്ന് പറയേണ്ടിവരും സിപിഎമ്മിനെ

  • @mathewschacko6109
    @mathewschacko6109 2 ปีที่แล้ว +3

    കേരള ലോട്ടറിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ ആദ്യം ചെയ്യേണ്ടത് തോമസ് ഐസക് കൊണ്ടുവന്ന ഉടായിപ്പ് കമ്പ്യൂട്ടർ നറുക്കെടുപ്പ് മാറ്റി പഴയ രീതിയിലുള്ള കുഴൽ കറക്കി അതിൽ നിന്ന് ഒരു കുട്ടിയെക്കൊണ്ട് ഓരോ അക്കമായി നറുക്കെടുപ്പ് നടത്തുന്ന രീതി പുനഃസ്ഥാപിക്കുക എന്നതാണ്.

  • @sunilkumar-ox9fq
    @sunilkumar-ox9fq 2 ปีที่แล้ว +20

    ചുമ്മാതെ അല്ലാ കേരളത്തിൽ മുക്കിനും മുലയിലും ലോട്ടറി വിൽപ്പനക്കാരാണ്

  • @mariainternationaltrading6695
    @mariainternationaltrading6695 2 ปีที่แล้ว +3

    എനിക്കും കിട്ടണം പണം.....
    ഇതാണ് main policy......,

  • @gopukondoor9052
    @gopukondoor9052 2 ปีที่แล้ว +20

    ഇത് മുഴുവൻ തട്ടിപ്പാണ്. കഴിഞ്ഞ 10 വർഷം ഒന്നാം സമ്മാനം ലഭിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധ പെടുത്തുമോ.ED ചോദിച്ചിട്ട് കൊടുത്തിട്ടില്ല എന്നോർക്കണം

    • @meghananair809
      @meghananair809 2 ปีที่แล้ว +2

      Exactly

    • @meghananair809
      @meghananair809 2 ปีที่แล้ว +1

      Chodichea sheasham list undakunund ipol ✌✌panni varunu en manasilayii ennitum mukunu lottery hajarakiyila en paranju but bumper il angnea thodan patilaloo scene avum

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 ปีที่แล้ว

    WELDON mr. SHAJAN SKARIAH your saying is absolutely right

  • @venugopalp529
    @venugopalp529 2 ปีที่แล้ว +43

    സാധാരണക്കാരനെ സഹായിക്കലല്ല... പറ്റിക്കൽ ആണ്..!!!

  • @dreamtraveler..579
    @dreamtraveler..579 2 ปีที่แล้ว +35

    സർ... എല്ലാ ഭാവുകങ്ങളും... സാധാരണക്കാരനെ രക്ഷിക്കാത്ത നാറിയ ലോട്ടറി തുലയട്ടെ

  • @jayagopinath3143
    @jayagopinath3143 2 ปีที่แล้ว +7

    Thank you very much Mr Shajan for the valuable news about Lottery tickets.

  • @saleemnv4481
    @saleemnv4481 2 ปีที่แล้ว +2

    25 കോടി ഒരാൾക്ക് കൊടുക്കുന്നതിനേക്കാൾ നല്ലതു ...100 പേർക്ക് 25 ലക്ഷം വെച്ച് കൊടുത്താൽ എത്ര ആളുകളുടെ കഷ്ടപ്പാട് കുറയും ....ലോട്ടറി എടുക്കുന്നത് കുടുതലും പാവങ്ങളാണ് .....മൊത്തത്തിൽ സമ്മാന ഘടന മാറ്റേണ്ട സമയം കഴിഞ്ഞു .....ഇപ്പോൾ ആളുകൾ 4 നമ്പറിനു പിന്നാലെ ഓടുന്നു ...🌷🙏

  • @sasikumartg2617
    @sasikumartg2617 2 ปีที่แล้ว +13

    എന്റെ ഷാജൻ സർ ഇവിടുത്തെ രാഷ്ട്രീയ കാർക്ക് തമിഴ് നാട്ടിൽ കോടികളുടെ നിക്ഷേപം ഉണ്ട് അത് കൊണ്ടാണ് മുല്ലപെരിയാർ (കൃഷി ചെയ്യാൻ വെള്ളം വേണം )അതുകൊണ്ടാണ് ഞങ്ങൾ എതിർക്കാത്തത്

  • @abdulsaleem2816
    @abdulsaleem2816 2 ปีที่แล้ว +1

    ഒരു ലോട്ടറി രാജവുമായി കേരള രാജാവിന് ബന്ധമുള്ളതായി ഒരു സംസാരം കേൾക്കുന്നുണ്ട്

  • @krajendraprasad4786
    @krajendraprasad4786 2 ปีที่แล้ว +6

    കേരളത്തിൽ ആകെ രണ്ടു
    സ്ഥാപനങ്ങളിലാണ് പത്താളുകളെ ഒരുമിച്ചു
    കാണുന്നത്. ഒന്നു,ബെവ്‌കോ
    മറ്റൊന്നു ലോട്ടറിക്കട.
    അടുത്തു ഒരുകടയും കൂടി
    വാരാനുണ്ട്.....അതു കോടതിയുടെയും ഇടതു പക്ഷ
    സർക്കാരിന്റെയും പരിഗണനയിൽ ഉണ്ട്.
    ആ വകുപ്പു mm മണിക്ക്
    കൊടുക്കും.

  • @ThePrash10
    @ThePrash10 ปีที่แล้ว

    Thanks for predicting lottery story one year in advance.

  • @SPK2020
    @SPK2020 2 ปีที่แล้ว +22

    എന്ത് കൂതറ പരിപാടിക്കും ഇവിടെ നല്ല വളകൂർ ഉണ്ട് എന്ന് മനസ്സിലാകുന്ന മാഫിയക്കാർ വിത്ത് ഇടുന്നു... അതിനു വെള്ളം തളിച്ച് കൊടുക്കുന്ന രാഷ്ട്രീയക്കാരും ഉണ്ടേൽ എന്തും നടക്കും....
    വേണേൽ ഒരു തള്ള് തള്ളി ക്കോ
    " ഇവിടെ ഒരു കാപ്റ്റൻ ഉണ്ട്.. ഇത് ചെങ്കോരന്റെ കേരളം ആണ് 💥""

  • @kunjuqatar5123
    @kunjuqatar5123 2 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞത് സത്യമാണ് മുൻകാലങ്ങളിൽ ഇതിന്റ നറുക്കെടുപ്പ് ഓരോ സ്ഥലത്ത് പോയി ആ സ്ഥലങ്ങളിൽ ഉള്ള മെമ്പർ നാട്ടുകാർ അങ്ങനെ പല ആളുകൾക്കും പങ്കാളികളാകാം ഇപ്പോൾ വൻ ചതിയാണ് നറുക്കെടുപ്പിൽ നടക്കുന്നത് ഫസ്റ്റ് പ്രൈസ് സെക്കന്റ്‌ പ്രൈസ് പുറത്തേക്ക് കൊടുക്കുന്നുണ്ട് അത് ജനങ്ങളുടെ വിശ്വാസം പിടിച്ചു പറ്റാൻ ബാക്കി മുഴുവൻ പറ്റിപ്പാണ് ഉദാഹരണം 5000രൂപയുടെ പ്രൈസ് ആണെങ്കിൽ ഒരു ബ്ലോക്കിൽ തന്നെ 3 4 5 5000വരെ കൊടുക്കുന്നുണ്ട് അതും അടുത്തടുത്തു നമ്പറുകൾക് ഇത് സത്യമാണെങ്കിൽ ഇതെങ്ങനെ സംഭവിക്കുന്നു ഇതിൽ ഉദ്യോഗസ്ഥൻ മാരുടെ കൈകൾ ഉണ്ട് ഉറപ്പാണ് ഇനിയെങ്കിലും ഇത് സത്യസന്തമായി നടത്തുവാൻ സർക്കാർ മുൻകൈ എടുക്കണം ഒരുപാട് പാവങ്ങളുടെ വിയർപ്പാണ് ഇവനെപോലുള്ളവർ നക്കുന്നത് എന്ന ഓർമ ഉണ്ടായിരുന്നാൽ നല്ലത് അല്ലെങ്കിൽ ഇങ്ങനെ കൊണ്ടുപോകുന്ന പൈസ മക്കളെ തീറ്റിച്ചാൽ അവരും ഗുണം പിടിക്കത്തില്ല

  • @sasidharanpalakkod387
    @sasidharanpalakkod387 2 ปีที่แล้ว +3

    Great news 👍👍👍

  • @palakizh
    @palakizh 2 ปีที่แล้ว +4

    മോഹൻ ലാലിന്റെ വാക്കുകൾ കടമെടുക്കട്ടെ . " പോരാട്ടം നന്മയും തിന്മയും തമ്മിലല്ല . തിന്മയും തിന്മയും തമ്മിലാണ്". വലിയ തിന്മയും ചെറിയ തിന്മയും " . Lottery ഒരു വലിയ തിന്മ തന്നെയാണ്. ന്യായീകരിച്ചിട്ട് കാര്യമില്ല.

  • @sidheeqsidheeq8293
    @sidheeqsidheeq8293 2 ปีที่แล้ว +8

    എഴുത്ത് ലോട്ടറി ഉണ്ട് സാജൻ അത് അറിയുമോ എത്രയോ ലക്ഷങ്ങൾ അടിക്കുന്നവരുടെ എത്രയോ ലക്ഷങ്ങൾ പോകുന്നവരുമുണ്ട് ഡൈലി മൂന്നുനേരം

    • @arunk5307
      @arunk5307 2 ปีที่แล้ว

      എന്താണ് ആ സംഭവം?

    • @sidheeqsidheeq8293
      @sidheeqsidheeq8293 2 ปีที่แล้ว

      @@arunk5307 കേരളത്തിന്റെ മൂന്നക്ക നമ്പറിന് എഴുതുക ലാസ്റ്റ് 3 നമ്പർ ഒന്നിന് 10 രൂപ അത് റെഡിയായാൽ 5000 രൂപ അങ്ങനെ കേരളത്തിലുടനീളം നടക്കുന്ന ഒരു സംഭവമാണ് അത് വേറെ എവിടെയോ നടക്കുന്ന ഒരു ഡിയർ ലോട്ടറി അതിനെയും മൂന്ന് നേരം എഴുതാം ഇതൊരു നറുക്കെടുപ്പ് അല്ല ഒരു കളി ആണെന്നാണ് എഴുതുന്നവർ പറയുന്നത്

  • @hindustan6352
    @hindustan6352 2 ปีที่แล้ว

    Yes shajan sir ....well said ..salute sir ....great salute to you

  • @kunjumonkunju7661
    @kunjumonkunju7661 2 ปีที่แล้ว +15

    ഷാജൻ സാർ ഈ വിഷയം അവതരിപ്പിക്കാൻ താമസിച്ച് പോയി

  • @sureshkumarkbsureshkumarkb3006
    @sureshkumarkbsureshkumarkb3006 2 ปีที่แล้ว

    You are a. Grate man

  • @samarth4054
    @samarth4054 2 ปีที่แล้ว +4

    കണ്ടെയ്നർ പണം വന്നതിന് ശേഷം സാധാരണക്കാരന് ഭൂമിയില്ലാത്ത അവസ്ഥ വന്നു.അതാണ് ലോട്ടറി എടുക്കാനൊരു കാരണം.

  • @vijayakumar9455
    @vijayakumar9455 2 ปีที่แล้ว

    കുറിപ്പ് :1
    എത്രയും സ്‌നേഹം നിറഞ്ഞ ഷാജൻ സാർ ,
    ഞാൻ താങ്കളുടെ സ്ഥിരം പ്രേക്ഷകൻ ആണ് .പലപ്പോഴും താങ്കളുടെ വീഡിയോ അതുപോലെയോ അല്ലെങ്കിൽ അതിൽ സത്യത്തിന്റെ അംശം കൂടുതൽ ഉണ്ടന്ന വിചാരത്തിലോകാണുന്ന ഒരാളാണ് . എന്റെ പേര് വിജയകുമാർ ബി കോം , LLB ആണ് .55 വർഷമായി ലോട്ടറി വില്പനചെയ്യുന്ന ഒരു കുടുംബത്തിലെ ആണ് .കേരളാ സമൂഹത്തിന്റെ ഒരു പ്രതീക്ഷയും വിശ്വാസയോഗ്യനെന്നു ഞാൻ ഉൾപ്പെടുന്ന സമൂഹം
    വിശ്വസിക്കുന്ന താങ്കൾ വേണ്ടത്ര തയ്യാറെടുപ്പുകളോ അതുപോലെ ഈ കാര്യത്തിൽ പഠനങ്ങളോ നടത്താതെ നടത്തിയ ഒരു വീഡിയോ ആണ് ഇത് .ഈ വീഡിയോയിൽ ഞാൻ സമ്മതിക്കുന്ന ചില കാര്യങ്ങൾ ആദ്യമേ പറയട്ടെ
    1.തമിഴ് യൂട്യൂബർ പറഞ്ഞ കാര്യങ്ങൾ അനേഷങ്ങൾക്കു വിധേയമാക്കേണ്ട ഒന്നാണ് .
    2. ഒരു മെക്കനൈസ്ഡ് ഉപകരണം മറ്റൊരു ഉപകാരത്ണതിന്റെയോ അതുപോലെ മെക്കാനിക്സിനെയോ വെച്ചോ സ്വാധീനിക്കാൻ ശ്രമിച്ചാൽ ഒരു പക്ഷേ സ്വാധീനം നടത്താവുന്നതാണ് എന്നുള്ള വ്യൂ പോയിന്റ് ബുദ്ധിക്കു നിരക്കുന്നതാണ് ആയതിനാൽ മെഷീനുകളുടെ നടത്തിപ്പ് അല്ലെങ്കിൽ അതു വെച്ചുള്ള നറുക്കെടുപ്പ് ഒരു അതോറിറ്റിയെ വെച്ച് നടത്താവുന്നതു ആണ് .രാഷ്ട്രീയ പകപോക്കലുകളുടെ ഭാഗമായി പണിഷ്മെന്റ് കിട്ടുന്ന കളങ്ക രഹിത IPS കാരെ വെച്ച് നടത്തുന്നത് കേരളാ ലോട്ടറിയുടെ മാറ്റു കൂട്ടുന്നതാണ്
    .
    3. ഡിപ്പാർട്ടുമെന്റ് ഞങ്ങളെ പോലെയുള്ള പാരമ്പര്യം ഉള്ള ഏജന്റുമാരെ ചർച്ചകളിലിൽ നിന്നും അകറ്റന്നതും അതുപോലെ മേല്പറഞ്ഞ പുതിയ ആളുകളെ ഇരുത്തി സംസാരിക്കുന്നതും തെറ്റായ പ്രവണത ആണ് . ബഹുമാനപ്പെട്ട തോമസ് ഐസക് സാർ ആണ് ലോട്ടറി ഈ രീതിയിൽ ഒരു വൻ ബിസിനസ്സ് ആക്കി മാറ്റിയത് , അതിനു അദ്ദേഹം മണിക്കൂറുകളോളം ഞങ്ങളുമായി നേരിട്ട് ചർച്ചകളിൽ പങ്കിടുമായിരുന്നു , അതുപോലെ ലോട്ടറിക്ക് ആധുനിക മുഖം നൽകിയ ബിജു പ്രഭാകർ IAS ഇവരെ ഈ അവസരത്തിൽ ഓർത്തു പോകുകയാണ് . ഇത്തരം ആളുകൾ ഞങ്ങളുമായി ചേർന്ന് ചെയ്‌ത കഠിന അധ്വാനത്തിന്റെ മുകളിൽ ഇരുന്നാണ് ഞങ്ങളെ അകറ്റി നിർത്തി ഇപ്പോൾ മുന്നോട്ടു കൊണ്ടുപോയ്‌കൊണ്ടിരിക്കുന്നതു.

  • @bindhur7693
    @bindhur7693 2 ปีที่แล้ว +23

    എന്നും ലോട്ടറി എടുക്കും ഒരുരുപപോലും അടിച്ചിട്ടില്ല

    • @Unnikrishnan-lk2fu
      @Unnikrishnan-lk2fu 2 ปีที่แล้ว +1

      ശശി

    • @VasuTPKVasuTPK
      @VasuTPKVasuTPK 2 ปีที่แล้ว +2

      ജനങ്ങളെ വഞ്ചിക്കുന്ന ഈ ലോട്ടറി പരിപാടി ദയവായി കേന്ദ്രം ഇടപെട്ട് നിർത്തലാക്കണം.മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത ഈ ചൂതാട്ടം എത്രയും വേഗം നിരോധിക്കണം. ഒരു പാട് കുടുംബങ്ങൾ ഗതികെട്ട് പോയി, ഇനിയും അരുത്..

    • @shebaabraham687
      @shebaabraham687 2 ปีที่แล้ว +1

      എനിക്ക് 5000 വരെ അടിച്ചിട്ടുണ്ട്

  • @nazeernazeerr8846
    @nazeernazeerr8846 ปีที่แล้ว

    ഇങ്ങിനെ cliyarayi ധൈര്യത്തോടെ പറയാന്‍ ഒരേ ഒരു sajan ബിഗ് സല്യൂട്ട് സഹോദരാ

  • @sajkumar1326
    @sajkumar1326 2 ปีที่แล้ว +28

    ഈ വാർത്തയ്ക്ക് തുടർച്ച ഉണ്ടാവണം എങ്കിലേ അധികാര കസേരകളിൽ ഇരിക്കുന്ന താപ്പാനകൾക്ക് പേടി വരുകയുള്ളു ഇത് തട്ടിപ്പ് ആണ് ബുദ്ധി ചെറുതായിട്ട് ഉപയോഗിച്ചാൽ തന്നെ മനസ്സിലാവും ഒരു വർഷത്തിൽ 365 ദിവസം ഉണ്ട് എല്ലാ ദിവസവും നറുക്കെടുപ്പ് ഉണ്ട് അങ്ങനെ നോക്കിയാൽ ഒരോ വർഷവും 365 ലക്ഷപ്രഭുക്കൾ ഉണ്ടാവണം എവിടെ എതെങ്കിലും പത്രങ്ങൾ അന്വേഷിക്കുന്നുണ്ടോ വിജയൻ 10 വർഷം ഭരിക്കും അതായത് 3650 ലക്ഷപ്രഭുക്കൾ

    • @johnsonkomattugeevarghese3482
      @johnsonkomattugeevarghese3482 2 ปีที่แล้ว +1

      ഈ സംശയം എനിക്കും പണ്ടുമുതലേ ഉണ്ട്

  • @jobypj3930
    @jobypj3930 2 ปีที่แล้ว +2

    ഒരു നല്ല കാര്യം ആ ചാനലിലൂടെ എല്ലാത്തിനും കുറ്റങ്ങളും വിമർശനം മാത്രമുള്ള ഒരു സംഭവമാണ് എല്ലാറ്റിനും കുറ്റങ്ങളും കുറവുകളും ഉണ്ടാവും അത് എത്ര നീട്ടി വിശദീകരിക്കേണ്ട ആവശ്യമില്ല

  • @wizardofb9434
    @wizardofb9434 2 ปีที่แล้ว +4

    Best investigative work.

  • @nazeernazeerr8846
    @nazeernazeerr8846 ปีที่แล้ว

    Real curect സാജന്‍

  • @deepthyanil9130
    @deepthyanil9130 2 ปีที่แล้ว +16

    എല്ലാം... വനരോദനം ആയി മാറും(സർക്കാരിന്റെ പ്രധാന വരുമാനം അല്ലേ.. ഒരു അന്വേഷണവും ഉണ്ടാകില്ല 😄😄😄

  • @MGTIbropa
    @MGTIbropa 2 ปีที่แล้ว +1

    ലോട്ടറി കടയിൽ പോയി 2ലോട്ടറി ചോദിച്ചാൽ തരുന്നില്ല 12 എണ്ണം എടുക്കണം എന്ന് അവർ വാശിപിടിക്കുന്ന ഞങ്ങൾ സാദാരണ കാർക്ക് 12ടിക്കറ്റ് എടുക്കാൻ കാശില്ല അപ്പോൾ അങ്ങനെ ഉള്ള ഏജൻസി കാർക്ക് എതിരെ പരാതി കൊടുക്കാൻ പറ്റുമോ അങ്ങനെ എങ്കിൽ എവിടെ കൊടുക്കണം സാർ ഒന്ന് പറഞ്ഞു തരണം പ്ലീസ്..

  • @krajaram1649
    @krajaram1649 2 ปีที่แล้ว +4

    Daily wage earners spent on average Rs 500/-on liquor and Rs150/-on lottery daily basis, for family maximum of Rs150/- reaches home to meet daily expenses,this is based on discussion with hundreds of people.
    Only one consolation is government employees and pensioners get their fat salaries in time

  • @CMJacob-fd9db
    @CMJacob-fd9db ปีที่แล้ว +1

    UDF ഭരിക്കുന്ന കാലത്ത് ഉമ്മൻ ചാണ്ടിയും KM മാണിയും ഈ ലോട്ടറി സംവിധാനത്തെ വളരെ ഭംഗിയായി നടത്തിയിരുന്നു. വില്പനക്കാർക്കും വാങ്ങുന്നവർക്കും ഇതുമായി ഒരു പരാതിയും ഇല്ലായിരുന്നു. ഇപ്പോൾ ആകെ പരാതികൾ ആണ്. 🙏