Etho Rathrimazha M (Bus Conductor)

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • ഏതോ രാത്രിമഴ
    Music: എം ജയചന്ദ്രൻ
    Lyrics: ഗിരീഷ് പുത്തഞ്ചേരി
    Singer: യേശുദാസ്
    Film: ബസ് കണ്ടക്ടർ
    ഏതോ രാത്രി മഴ മൂളി വരും പാട്ട്
    പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്
    എന്നും ചായുറക്കി പാടിത്തരും പാട്ട്
    ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്
    കണ്ണീരിൻ പാടത്തും നിലവി്ല്ലാ രാവത്തും ഖൽബിലു കത്തണ പാട്ട്
    പഴം പാട്ട്
    കായലിൻ കരയിലെ തോണി പോലെ
    കാത്തു ഞാൻ നിൽക്കയായ് പൂങ്കുരുന്നേ
    പെയ്യാ മുകിലുകൾ
    വിങ്ങും മനസുമായി,മാനത്തെ സൂര്യനേ പോലെ ….കനൽ പോലെ
    സങ്കടക്കടലിനും സാക്ഷിയാവാം
    കാലമാം കബറിടം മൂടി നിൽക്കാം
    നേരിൻ വഴികളിൽ തീരായാത്രയിൽ
    നീറുന്ന നിൻ നിഴൽ മാത്രം….. എനിക്കെന്നും..

ความคิดเห็น • 18

  • @ABINSIBY90
    @ABINSIBY90 10 หลายเดือนก่อน +1

    ദാസേട്ടന്റെ ഹൃദയാർദ്രമായ ആലാപനം. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. കഴിഞ്ഞു പോയ ഇന്നലെകൾ, ചിലർക്ക് സുഖമുള്ള ഓർമ്മകൾ.. ചിലർക്ക് പൊള്ളലുകൾ..

  • @josemj9415
    @josemj9415 4 หลายเดือนก่อน

    ഇത്രയും ഫീലിൽ പാടാൻ എത്രപേർക്ക് കഴിയും❤

  • @yadhukrishnan2524
    @yadhukrishnan2524 4 ปีที่แล้ว +22

    Malayali come on

  • @SayanthLxj62798
    @SayanthLxj62798 4 ปีที่แล้ว +9

    Onnum parayan kazhiyunnilla Nalla song

  • @antonynunez1400
    @antonynunez1400 2 หลายเดือนก่อน

    അപ്പനെ ഓർക്കുന്ന പാട്ട് 😘

  • @gkprints3177
    @gkprints3177 ปีที่แล้ว

    എന്റെ കണ്ണ് നിറഞ്ഞ പാട്ട്

  • @soundtosuccess6177
    @soundtosuccess6177 3 ปีที่แล้ว +5

    താങ്ക്സ് 😘

  • @achuammus7066
    @achuammus7066 3 ปีที่แล้ว +2

    Onnum parayanilla super excited

  • @sanuandrews9610
    @sanuandrews9610 3 ปีที่แล้ว +2

    Super song

  • @suminapp4520
    @suminapp4520 11 หลายเดือนก่อน

    My favrate song

  • @sreepillai9537
    @sreepillai9537 ปีที่แล้ว

    ക്വാളിറ്റി ❤👍👍

  • @mafseenafasil1951
    @mafseenafasil1951 ปีที่แล้ว +1

    Ohh this song ☺️✨️

  • @mivlogs7034
    @mivlogs7034 2 ปีที่แล้ว

    Super..,..songs

  • @sumeeshks2871
    @sumeeshks2871 3 ปีที่แล้ว

    Very good

  • @ashan6636
    @ashan6636 2 ปีที่แล้ว

    ❤❤

  • @rejuuvahap9759
    @rejuuvahap9759 ปีที่แล้ว

    onnu karoke vidane