'മറ്റേതെങ്കിലും നാട്ടിൽ ഇത് നടക്കുമോ'? രോഷാകുലരായി ബ്രഹ്മപുരത്തെ ജനങ്ങൾ | Brahmapuram fire

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 160

  • @satharnishanasathar9803
    @satharnishanasathar9803 ปีที่แล้ว +58

    ഇവിടെ ഏത് രാഷ്ട്രീയം ആണെങ്കിലും ശെരി, മനുഷ്യർ നോക്കുകുത്തികൾ ആവാതെ പ്രെതികരിക്കേണ്ടിടത് പ്രതികരിക്കുക തന്നെ വേണം. 💪💪

    • @adarshvm151
      @adarshvm151 ปีที่แล้ว

      Sathyam

    • @masthanjinostra2981
      @masthanjinostra2981 ปีที่แล้ว +1

      Protest is allowed in our nation. Not illegal protest like of Iran france etc

  • @Irfanahammedp
    @Irfanahammedp ปีที่แล้ว +1

    ഇവിടെ ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ല പ്രക്ടികളായിട്ട് എന്തെങ്കിലും ചെയ്യണം
    നമ്മുടെ നാടിൻ്റെ പ്രശ്നം തന്നെ ഇടണ് ഒരു പ്രശ്നം വെന്നൽ ജനങ്ങൾ നാല് പ്ലക്കർദും പാർട്ടിയുടെ കോടിയും പിടിച്ചു റോഡിൽ ഇറങ്ങും അല്ലാതെ ഒന്നും ചെയ്യുന്നില്ല
    ഇതിന് വേണ്ടത് നിലവിൽ ഈ അവസ്ഥക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ഇന്ന് തന്നെ പിടിച്ചു വിടണം അല്ലെങ്കിൽ കുറച്ച് ചവറു വരികൊണ്ട് പോയി ഓഫീസിന് മുന്നിലിട്ട് കത്തിക്കണം

  • @AmalAmal-bw2bw
    @AmalAmal-bw2bw ปีที่แล้ว +17

    👏👏പ്രതികരിക്കുക നാട്ടുകാരെ രാഷ്ട്രീയം നോക്കാതെ ഒറ്റകെട്ടോടെ👍

  • @unnikrishnanape8384
    @unnikrishnanape8384 ปีที่แล้ว +16

    ട്വന്റി20ക്ക് വോട്ട് ചെയ്യും❤

  • @sharafathshamik3689
    @sharafathshamik3689 ปีที่แล้ว +20

    കപ്പിത്താൻ കപ്പലിൽ ഇരുന്ന് ആടുകയാവും... ജനം ഈ സർക്കാരിനെ താഴെ ഇറക്കാൻ ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു..

  • @Nigi542
    @Nigi542 ปีที่แล้ว +40

    വോട്ട് ചെയ്യുമ്പോ രാഷ്ട്രീയം നോക്കി ചെയ്താൽ ഇങ്ങനെ ഇരിക്കും

    • @ptsp4313
      @ptsp4313 ปีที่แล้ว

      രാഷ്ട്രീയ അടിമകൾ ... സ്വന്തം മക്കൾക്ക് തീ കൊളുത്തി ...

  • @Gamerzodiachh
    @Gamerzodiachh ปีที่แล้ว +41

    LDF വരും എല്ലാം ശരിആവും VOTE 4 LDF

  • @brightoalencherry
    @brightoalencherry ปีที่แล้ว +12

    ആ ചേട്ടൻ പറഞ്ഞത് യഥാർഥ്യം അല്ലെ.അവിടെ കത്തി പുക മറ്റു സ്ഥലങ്ങളിലേക്ക് പടർന്നപ്പോൾ ആണല്ലോ എല്ലാരും അറിയുന്നത്.ആ നാട്ടുകാര് എത്ര നാൾ ആയി അനുഭവിക്കുന്നു. ആ പാവം ജനങ്ങൾക്ക് പാഴ്‌ വാക്ക് കൊടുക്കാൻ തുടങ്ങിയിട്ടു നാളുകൾ ആയി.അത് ഏതു മുന്നണിയാണെങ്കിലും. ഞാൻ ഒരു സാധാരണക്കാരൻ ആണ്. എന്തിനാ waste management system പഠിക്കാനും..ഓരോ കാര്യങ്ങൾ പറഞ്ഞും ഇവിടുന്നു വിദേശ യാത്ര നടത്തുന്നു.അതും ഇവരെ വോട്ട് തന്നു ജയിപ്പിച്ച പാവം സാധാരണക്കാരുടെ കാശുകൊണ്ട്. അന്ന് അവര് നടത്തിയ യാത്രയുടെ എല്ലാം details അന്നെഷിക്കണം.അവര് ജനങളുടെ ക്ഷേമത്തിന് വേണ്ടി ആണോ പോയതു എന്ന് ആര് അറിഞ്ഞു.. ബ്രഹ്മപുരത്തു മാത്രം അല്ല.കേരളം മുഴുവൻ ഓരോ കോണിലും waste അടിഞ്ഞു കൂടി കിടപ്പുണ്ട്... എന്നിട്ടു NO.1 STATE എന്ന്... കഷ്ട്ടം....

    • @sarunmp728
      @sarunmp728 ปีที่แล้ว +1

      Edaaa vivaram kuranja mahath vyakthiyae. Waste management swantham veetinn thodanganam. Athin pattathor itharam karyangalkk vaa thorakkaruth. Adhyam poyi swantham waste korakk.

    • @brightoalencherry
      @brightoalencherry ปีที่แล้ว +2

      ​​@@sarunmp728 അല്ലയോ അറിവിന്റെ നിറകുടമേ.എന്റെ വീട്ടിൽ ഉള്ള waste ഒക്കെ ഞങ്ങൾ തന്നെ വേണ്ട വിധത്തിൽ കൈ കാര്യം ചെയ്യുന്നുണ്ട്.അതിൽ താൻ കയറി ചികയാൻ നിക്കണ്ട.പിന്നെ plastic waste വീട്ടിൽ കത്തിക്കാറില്ല അത് പഞ്ചായത്തു നിശ്ചിത payment ന് വീട്ടിൽ നിന്ന് എടുക്കുന്നുണ്ട്.ആ plastic എങ്ങനെ use ചെയ്യണമെന്ന് authority അറിയാതെ എവിടെങ്കിലും കൊണ്ടുപോയി തള്ളും.അതിനു അല്ല പൈസ അങ്ങോട്ട് കൊടുക്കുന്നത്.
      പിന്നെ അങ്ങയെ പോലെ സ്ഥലവും സൗകര്യങ്ങളും ഉള്ളവർക്ക് അത് മനസ്സിലാകില്ല. 1 cent പോലും ഇല്ലാത്ത കുറെ പാവം ജനങ്ങൾ ഉണ്ട് ഇവിടെ. അവര് അത് muncipality അല്ലെങ്കിൽ മറ്റു ഉത്തരവാദിത്തപ്പെട്ടവരെ ഏല്പിക്കും.അത് തിരിച്ചു അവരുടെ അണ്ണാക്കിനകത്തുകൊണ്ട് തള്ളി ഇടാൻ അല്ല. കുറച്ചു ദിവസം മുൻപ് ഇതുപോലെ ഒന്ന് സംഭവിച്ചു.അന്ന് സർക്കാർ ചില തീരുമാനങ്ങൾ ഒക്കെ എടുത്തിരുന്നു. അത് നടപ്പാക്കിയോ ഇല്ലയോ എന്ന് ഉള്ളത് ഒന്ന് അന്വേഷിക്കു.
      പിന്നെ ഈ വിഷയത്തിൽ ഞാൻ സംസാരിക്കണോ വേണ്ടയോ എന്ന് താൻ പറയണ്ട. Indian പൗരൻ ആയ എനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയും അതിനു എനിക്ക് ഒരു..മൂപ്പന്റേം അനുവാദം വേണ്ട...

    • @sarunmp728
      @sarunmp728 ปีที่แล้ว

      @@brightoalencherry താങ്കളെ പോലുള്ള മഹാന്മാർ വേണ്ടവിതത്തിൽ കൈകാര്യം ചെയ്യുന്നകൊണ്ടാകും പ്രതിദിനം 3800 metric ton solid waste ഉണ്ടാകുന്നെ😌. Monthly haritha karma sena vann 50 rs vangi waste kond pokunnathano preshnam. Delhi polulla states ill 200 rs ann fee. താങ്കൾക്ക് അത്രേം തുക അടക്കണ്ടാലോ അപ്പോൾ താങ്കൾ അല്ലെ അതിന്റെ privilege അനുഭവിക്കുന്നെ?

    • @sarunmp728
      @sarunmp728 ปีที่แล้ว

      @@brightoalencherry താങ്കളെ പോലുള്ള മഹാന്മാർ വേണ്ടവിതത്തിൽ കൈകാര്യം ചെയ്യുന്നകൊണ്ടാകും പ്രതിദിനം 3800 metric ton solid waste ഉണ്ടാകുന്നെ😌. Monthly haritha karma sena vann 50 rs vangi waste kond pokunnathano preshnam. Delhi polulla states ill 200 rs ann fee. താങ്കൾക്ക് അത്രേം തുക അടക്കണ്ടാലോ അപ്പോൾ താങ്കൾ അല്ലെ അതിന്റെ privilege അനുഭവിക്കുന്നെ?
      Pinna thangal sthala പരിമിതിയെ കുറിച് പറഞ്ഞത് കേട്ടു. ഇതേ അതല്ല പരിമിതി കേരളത്തിലും ഉണ്ടെന്ന് അറിയാമോ മഹാനെ?
      നിങ്ങള നാട്ടിൽ ഉള്ളത് പോലെ ഇവടയും ഹരിതകർമ സേന ഉണ്ട്. അവർ കൊണ്ടുപോയ waste തിരികെ കൊണ്ടിടാറില്ല.
      പിന്ന കൊറഞ്ഞദിവസം കൊണ്ട് തീർക്കാൻ പറ്റുന്ന waste ആണോ അവിടെ ഉള്ളത്? ഈ ചോദിയം സ്വയം ചോദിക്ക്.
      പിന്ന സംസാരിക്കാനോ വേണ്ടയോന്ന് താങ്കളുടെ ഇഷ്ട്ടം. പക്ഷെ സംസാരിക്കുന്നത് നേരാണോ എന്ന് ആലോചിക്കണം. അല്ലാത്ത പക്ഷം തങ്ങളുടെ സംസാരത്തിന് വിമർശനം ഏറ്റവാങ്ങേണ്ടിവരും. 😌

    • @brightoalencherry
      @brightoalencherry ปีที่แล้ว

      ​​@@sarunmp728 ഹരിത കർമ്മ സേന 50roopa വാങ്ങുന്നതാണോ പ്രശ്നം?
      അങ്ങ് പറഞ്ഞതുപോലെ തന്നെ ഡൽഹി പോലെ 200രൂപ ആണന്നു ഇരിക്കട്ടെ അപ്പോളും ഇത് തന്നെ അല്ലെ നടക്കുന്നെ.ബ്രഹ്മപുരം പോലെ പല സ്ഥലങ്ങളും അനുഭവങ്ങളും അപ്പോളും ഉണ്ടാകും. അപ്പോളും പോകും നേതാക്കന്മാർ waste management system പഠിക്കാൻ.പൊതുജനങ്ങളുടെ നികുതി പണം കൊണ്ട് ആണല്ലോ ഈ പടുത്തം നടക്കുന്നത്.
      പിന്നെ privilege...! എനിക്ക് മാത്രം അല്ല privilege...ഈ നാട്ടിലെ ഓരോ പൗരനും ഇപ്പോൾ ആ privilege അനുഭവിക്കുക ആണ്. Vote ചെയ്തത് അല്ലെ....!🤔
      ബ്രഹ്മപുരം മാത്രം അല്ല.. കേരളം മുഴുവൻ.privilege ന്റെ മണം അടിച്ചിട്ടു വയ്യ...

  • @advaithsreji
    @advaithsreji ปีที่แล้ว +10

    കുറച്ച് കഴിയുമ്പോ ഇത് എല്ലാവരും മറക്കും...ഇവന്മാർക്ക് തന്നെ വോട്ടും ചെയ്യും👀

  • @dillepkumars3242
    @dillepkumars3242 ปีที่แล้ว +33

    ഇതാണ് ഞമ്മ പറഞ്ഞ പ്രബുദ്ധ കേരളം. നമുക്ക് അവാർഡുകളും ട്രോഫികളും മതി.ഏതു കാര്യത്തിനും ഒന്നാം ക്ലാസ്. വടക്കോട്ട് നോക്കി നമുക്ക് ഒന്നിച്ച് വാ തുറന്നു നിക്കാം.😅

    • @axxoaxx288
      @axxoaxx288 ปีที่แล้ว

      Pinne aru barikkan am?? Bjp ayaalo??

    • @sarunmp728
      @sarunmp728 ปีที่แล้ว +1

      Monae ith logath ella idathum undakunna sambava. Pinna eee waste onnum akashathin peyth veenathallalo lee?
      Ningal akum parayum. Athanallo ningala logic😌.

    • @adarshvm151
      @adarshvm151 ปีที่แล้ว +1

      @@sarunmp728 first thakalde logic onnu manasilakuka proper waste Management venam alladu party pidichu vanittu karyum illa swabavikam onnum alla ethu arriyilekil nokkitu va

    • @adarshvm151
      @adarshvm151 ปีที่แล้ว

      @@axxoaxx288 baranum povumbol arriyam allegilum enni kittan chance onnum illa

    • @karthik8710
      @karthik8710 ปีที่แล้ว

      @@sarunmp728 cpim അടിമ....വിട്ടേക്ക്...ബുദ്ധി ഇല്ലാത്ത പൊട്ടൻ ആണ് ഇവൻ

  • @musafir1139
    @musafir1139 ปีที่แล้ว +8

    അനുഭാവിക്ക് കിറ്റ് കണ്ടു കണ്ണ് മഞ്ഞളിച്ചപ്പോ ഓർക്കണം ആയിരുന്നു

  • @anoopdevassy1092
    @anoopdevassy1092 ปีที่แล้ว +64

    ബംഗാളിലും ത്രിപുരയിലും ഇപ്പോൾ നടക്കാത്തത് നമ്മൾ കേരളക്കാർ കാണിച്ചില്ലേ... അനുഭവിക്കുക തന്നെ 😞😞😞😞

    • @adithyan.62077
      @adithyan.62077 ปีที่แล้ว +2

      👏👍

    • @sarunmp728
      @sarunmp728 ปีที่แล้ว

      Athenganae? Ee waste okka sarkkar veetinn kond idunnath kondano? Atho thanikkonum waste undakkan ariyanjittakum lee?😂

    • @adarshvm151
      @adarshvm151 ปีที่แล้ว +5

      @@sarunmp728 first : waste management is imp veetil ninum free ayyitalla waste collect cheyunne
      2nd : there is law passed by the state govt not to burn plastic at house.
      3rd : ethonnum arriyathe arguing enthina ellarkum ariyunna karyum annu ethra white wash cheythalum manasilavum...
      Nammal 1 no. Annu ennu parajitodu ellam samathichu tharru ennu vicharikaruthu

    • @ptsp4313
      @ptsp4313 ปีที่แล้ว

      അതേ ...

    • @TheChaos2711
      @TheChaos2711 ปีที่แล้ว +2

      ​@@sarunmp728 💊

  • @skj1046
    @skj1046 ปีที่แล้ว +29

    ജനം നിരത്തിലിറങ്ങണം... എങ്കിലേ പടിക്കു ഈ കഴിവുകെട്ട ഭരണകൂടം... LDF വരും എല്ലാം ശെരിയാകും

    • @abrahamej3837
      @abrahamej3837 ปีที่แล้ว

      Kerala manthrisabhayile ella mathrimareyum ethinu oru theerumanam aakunnathuvare avide konduvannu kettiyiduka,pukayude budhimuttu avarum manassilakatte..

  • @praveeshprasad7289
    @praveeshprasad7289 ปีที่แล้ว +14

    നമ്മൾ ജനങ്ങൾ പ്രതികരിക്കണം ടാക്സ് തന്നിട്ട് ആണ് ഇവിടെ ഞങ്ങൾ ജീവിക്കുന്നത് ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പോലും നടത്താൻ പറ്റുന്നില്ല എങ്കിൽ ഇവിടെ ജനാധിപത്യം ആണോ ഉള്ളത് എന്ന് തീർച്ചയായും juditionory പരിശോധിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    • @sarunmp728
      @sarunmp728 ปีที่แล้ว

      Than oru varsham etra tax kodukkunind?

    • @praveeshprasad7289
      @praveeshprasad7289 ปีที่แล้ว

      @@sarunmp728 ഉപ്പ് തൊട്ട് കർപ്പൂരം വരെ ഞാൻ നിത്യോപയോഗ സാധനങ്ങൾ എല്ലാം വാങ്ങുന്നത് ടാക്സ് കൊടുത്തിട്ടാണ് കൂടാതെ മദ്യം, ലോട്ടറി പോലെയുള്ള സാധനങ്ങൾക്ക് ഉയർന്ന ടാക്സ് കൊടുക്കണം വീടിന് ഖരം അടയ്ക്കാറുണ്ട് കുടിവെള്ളം . പെട്രോൾ, വൈദ്യുതി,തുടങ്ങി നമ്മൾ ഉപയോഗിക്കുന്ന എന്തിനും നമ്മുടെ കഷ്ടപ്പാടിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് government run ചെയ്യാൻ നൽകുന്നുണ്ട് അപ്പോൾ എനിക്ക് ചോദ്യം ചോദിക്കാൻ അധികാരം ഇല്ലെ സുഹ്യത്തേ

    • @chad-fc4qi
      @chad-fc4qi ปีที่แล้ว

      @@sarunmp728 njan oru varsham 541861 ruppies, thano?

    • @sarunmp728
      @sarunmp728 ปีที่แล้ว

      @@chad-fc4qi വൻകിട business, മുതലാളി ആണല്ലേ 😂. Ennittano pavappettavanae polae samsarich pavappettavare pattikkunath? 😂
      Than laksha akkanakkin rupa tax kodukkunathin pavam janagal enth cheyth. Than ithrem tax eee 5 ലക്ഷത്തി 41 ആയിരത്തി 861 രൂപ waste dispose cheyyan vendi ano moyilali kodukkunnae?

  • @panther2305
    @panther2305 ปีที่แล้ว +1

    പാർട്ടിക്കാരെ mood🤭താങ്ങി കിട്ടേണ്ടത് കിട്ടി 🤣🤭🤭🤭

  • @shajudheens2992
    @shajudheens2992 ปีที่แล้ว +11

    Support people

  • @royeapeneapen1819
    @royeapeneapen1819 ปีที่แล้ว +9

    LDF തന്നെ ഭരിക്കട്ട.... എല്ലാം ശരിയാക്കും....😮😮😮😮😮

  • @sarithe3767
    @sarithe3767 ปีที่แล้ว +5

    No 1 keralam Alle.

  • @vinodkp565
    @vinodkp565 ปีที่แล้ว +1

    My Brother Big Salute

  • @devdeeds
    @devdeeds ปีที่แล้ว

    Very sad situation for the people

  • @shanmughadaskp
    @shanmughadaskp ปีที่แล้ว +8

    കെ റെയിൽ വരും കേട്ടോ 😂😂😂😂

  • @robinjohnson-jh6py
    @robinjohnson-jh6py ปีที่แล้ว +6

    എല്ലാം ശരിയാവും...... കൂൾ ഡൗൺ...😂😂😂

  • @johnsonantony7735
    @johnsonantony7735 ปีที่แล้ว +1

    എന്റെ ജില്ല അയൽ ജില്ലയാണ് പാലക്കാട്

  • @abhilashdj
    @abhilashdj ปีที่แล้ว +2

    ഇതാണ് കമ്മ്യുണിസ്റ്റ് ഭരണം.. 😅

  • @timetraveller5637
    @timetraveller5637 ปีที่แล้ว +2

    Paying tax with no benefits.

  • @shijantdshijan6496
    @shijantdshijan6496 ปีที่แล้ว +1

    അത് ഇന്ന് കത്തിച്ചതാണ് കോടികൾ കൈക്കുലി വാങ്ങിയവർ

  • @JWATCH-b6u
    @JWATCH-b6u ปีที่แล้ว +1

    ഇത് നമ്പർ വൺ മതേതര പുക

  • @renjithparameswaran6585
    @renjithparameswaran6585 ปีที่แล้ว

    Njan vote cheyyunath nirthi

  • @pratheeshr.s1862
    @pratheeshr.s1862 ปีที่แล้ว

    കപ്പല് മുങ്ങില്ല സെർ 😄

  • @yes370
    @yes370 ปีที่แล้ว

    വേറേതെങ്കിലും നാട്ടിൽ ഇരട്ടചങ്കന്റെ പാർട്ടിയെ ഉണ്ടോ

  • @mastermindxz
    @mastermindxz ปีที่แล้ว

    Evde ? adhikarikal evde?

  • @sayyedc6060
    @sayyedc6060 ปีที่แล้ว +1

    ശ്രീലങ്ക പോലെ തുടരുക അതെ വഴി ഒള്ളു

  • @badpeople59
    @badpeople59 ปีที่แล้ว

    പാര വെക്കുന്ന പാർട്ടിക്ക് പാര ഒഴിവാക്കാൻ കഴിയില്ല

  • @entertainingmedia1499
    @entertainingmedia1499 ปีที่แล้ว +8

    വോട്ട് ചെയ്‌തു കമ്യൂണിസ്റ്റ് കാർക്ക് , 100 സീറ്റ് കൊടുക്ക് ..

  • @vivekinframes
    @vivekinframes ปีที่แล้ว

    No 1 keralam! My foot!

  • @Ignoto1392
    @Ignoto1392 ปีที่แล้ว

    Kerala government is a utter flop.

  • @manojikkarettu8189
    @manojikkarettu8189 ปีที่แล้ว

    കിറ്റു വാങ്ങി തിന്ന് മുറ്റ് എടുക്കല്ലേ നാട്ടാരെ🤣🤣🤣🤣🤣

  • @vishnudileep4209
    @vishnudileep4209 ปีที่แล้ว +2

    America yude atrem varulla nmmde..
    Nammal aanu ippozhum super

    • @sarunmp728
      @sarunmp728 ปีที่แล้ว

      Nee America kndino?

    • @vishnudileep4209
      @vishnudileep4209 ปีที่แล้ว +1

      @@sarunmp728 Ivdenn poya manthrimar prnjatha

    • @sarunmp728
      @sarunmp728 ปีที่แล้ว

      @@vishnudileep4209 eth manthiryanavo ath? Eppaya aa vartha vannae?

  • @sihabathrappulliyil5370
    @sihabathrappulliyil5370 ปีที่แล้ว

    Oru 5kollam koodi tharanam pls... Korach koode sheriyaaakkkaaaaaan nd 😂

  • @sreejithcv4617
    @sreejithcv4617 ปีที่แล้ว

    Bring t20 in kochi

  • @മുംബൈഇന്ത്യൻസ്-ഢ9ഴ

    ശ്രീനിജിൻ വാഴ mla ഒരു കുഴപ്പം ഇല്ലയെന്നു പറഞ്ഞത് അല്ലോ

  • @sachinsajan7758
    @sachinsajan7758 ปีที่แล้ว +1

    Mb രാജേഷിനെ വിളി...വായതാളം കണ്ടാരുന്നു പുള്ളിടെ

  • @സുന്ദരി
    @സുന്ദരി ปีที่แล้ว +2

    അതിപ്പോ ഞങ്ങൾ ഇപ്പോൾ ശെരിയാക്കി കൊണ്ട് ഇരിക്കുന്നത് എറണാകുളം ആണ് 🤬🤬
    നിങ്ങൾ ശാന്തരാകു... ബാക്കി മൂന്ന് വർഷം കൊണ്ട് ശെരിയാക്കാൻ ഉള്ളതാ... മുണ്ടരുത് 🤭🤭🤭

  • @soysanu3202
    @soysanu3202 ปีที่แล้ว

    13ദിവസം കഴിഞ്ഞു തീ അണഞപ്പോഴാണ് മുക്യൻ വാ തുറന്നത്
    എനി തീ അണയും വരെ അടഞ്ഞു കിടക്കും.

  • @somarajansoju7545
    @somarajansoju7545 ปีที่แล้ว +2

    Kuthikodu veendum veendum

  • @haripm2106
    @haripm2106 ปีที่แล้ว

    Ithu manapoorvam aaro theee vaykunnathanu .....nalla oru anweshanam...vendathanu. election munnil kandulla..kalikal

  • @gopakumar3955
    @gopakumar3955 ปีที่แล้ว

    ജനങ്ങൾക്ക് ഇണങ്ങുന്ന രീതിയിലുള്ള ഭരണകൂടമേ അവർക്ക് കിട്ടൂ

  • @akhil8272
    @akhil8272 ปีที่แล้ว

    ഇത് ആരോ രാഷ്ട്രിയത്തിന് വേണ്ടി തീ ഇട്ടതാണെന്ന് തോന്നുന്നു

  • @classyaf6379
    @classyaf6379 ปีที่แล้ว

    Oru kit varum appm ithoke solve avum🌝🥱

  • @ithoosservice
    @ithoosservice ปีที่แล้ว

    അടുത്ത 100 കോടി പിഴ

  • @shijantdshijan6496
    @shijantdshijan6496 ปีที่แล้ว

    എലാം ശരിയാക്കിയില്ലേ പിന്നെ എന്ത

  • @julietangelanicetus5213
    @julietangelanicetus5213 ปีที่แล้ว +5

    Pinarayi mandrek nu votes koduthu jayippicha ellarkkum ente big salute..🤣🤣🤣🤣

  • @ptsp4313
    @ptsp4313 ปีที่แล้ว

    LDF നു UDF നു വോട്ട് കുത്തു .. എന്നിട്ട് ജീവനും കൊണ്ട് നാട് വിടു

  • @ignatious335
    @ignatious335 ปีที่แล้ว

    Kollasarkar ARIMATHI government and opposite party and BJP welcome AAP

  • @prabh2018
    @prabh2018 ปีที่แล้ว

    500 rs koduth nokk Appo varum

  • @Rahul-s5s7l
    @Rahul-s5s7l ปีที่แล้ว

    Pizha itilla ennu paranja oru fuddi jeevi undayirunnu 😂Avanevide Kundanoor Raja

  • @sunnyvarghese9068
    @sunnyvarghese9068 ปีที่แล้ว

    മാ ഭൂമി വീഡിയോ ക്കാരന് പേടിയാണോ കത്തുന്നിടത്തേയ്ക്കു ക്യാമറ തിരിക്കാൻ

  • @publicreaction5128
    @publicreaction5128 ปีที่แล้ว

    Njngalkk veettill thanne plastic katthikkaan ariyaan padillanjittalla.cashum venam plastic kazhuki vritthiyakki kodukkanam pinne evarude thonnyasavum

  • @Ajay-my4yz
    @Ajay-my4yz ปีที่แล้ว

    Patilankil erangi po... Lkg padikuna pilara velom Keralam bharikan vedanm

  • @sarithamahesh9312
    @sarithamahesh9312 ปีที่แล้ว

    Oru pattiyide help nedathe avidathe nattukar ottakettayi poradanam prathikkarikku ningalude jeevan ningalude kayilanu oru partye polum agodu kadatharuth ningal nagrasabhaye puttiyidukka ellam vegam nadakkum

  • @PalaAchayan
    @PalaAchayan ปีที่แล้ว

    ജയ് പിണറായി !!

  • @shanetrite
    @shanetrite ปีที่แล้ว

    Both LDF snd UDF are useless.

  • @axxoaxx288
    @axxoaxx288 ปีที่แล้ว

    Ee avesham modiyodu kaanikkumo??

  • @ashwinantony9689
    @ashwinantony9689 ปีที่แล้ว

    Please vote for ldf🙊

  • @dilshadali007
    @dilshadali007 ปีที่แล้ว +1

    Ith show... Ivarokke itrayum kalam evidarnnu..

    • @adarshvm151
      @adarshvm151 ปีที่แล้ว

      Eda nee Mandan anno atho Mandan ayyi abhinayikanno ethok oru dhurandam undayathodanallo prethishetham undayee alladu prethedhichal arra areiya

  • @vishnuk6261
    @vishnuk6261 ปีที่แล้ว +1

    Evanmar adutha election pinneyum ldf nu vote cheyyum

  • @krishnaraj782
    @krishnaraj782 ปีที่แล้ว +1

    Idu ivanmarum koode idane waste alle

    • @adarshvm151
      @adarshvm151 ปีที่แล้ว

      Neeyum njanum adakam cash koduthittu kodupovunna waste annu athil yathoru samshayavum illa allegil veetil plastic kathikan kozhapavum illa ennu parayatte

    • @revikumar3348
      @revikumar3348 ปีที่แล้ว +7

      ഭരണകൂടം പിന്നെന്തിനാ 😂😂😂

    • @richbb-b8723
      @richbb-b8723 ปีที่แล้ว +6

      പിന്നെ ഈ മഴപ്പഴുകൾ tax വാങ്ങി ചുമ്മാ തിന്നാൻ ആണോ കസേരയിൽ ഇരിക്കുന്നത്

    • @vishnuk6261
      @vishnuk6261 ปีที่แล้ว +1

      Cash koduth aanu...engane onnum parayalle ..

    • @adarshvm151
      @adarshvm151 ปีที่แล้ว +1

      @@vishnuk6261 basic knowledge polum ella Evan marku everde vicharam free ayyi kodupoyi edunathanu ennu 🤣🤣

  • @lukamarko978
    @lukamarko978 ปีที่แล้ว +3

    CPM❤❤

    • @akshaykumarthebig
      @akshaykumarthebig ปีที่แล้ว +5

      Enthado

    • @adarshvm151
      @adarshvm151 ปีที่แล้ว +2

      Nee avide thamasikumbol ariyam

    • @lukamarko978
      @lukamarko978 ปีที่แล้ว +3

      @@adarshvm151 sarcasm sarcasm 😐

    • @adarshvm151
      @adarshvm151 ปีที่แล้ว

      @@lukamarko978 agane sry bro kore cpm karr vannu janagal Mandan mar annu ennu reethil parayunude atha agane paranje

  • @travelbeetech9340
    @travelbeetech9340 ปีที่แล้ว +1

    Etho kongi aaanu🤣

    • @muhammedsahal213
      @muhammedsahal213 ปีที่แล้ว +15

      Leesham ulupp

    • @skj1046
      @skj1046 ปีที่แล้ว

      നിന്നെപോലുള്ള അന്തം ആണ് കമ്മി പാർട്ടിയുടെ ഐശ്വര്യം... 💊AKG സെന്റർ നിന്ന് എത്താൻ ലേറ്റ് ആകും ലെ

    • @adarshvm151
      @adarshvm151 ปีที่แล้ว +6

      ​@@muhammedsahal213 chavan kidanallum party mukyam swantham vettukarku varumbole Evan okkey padikku

    • @wandersmart
      @wandersmart ปีที่แล้ว +3

      Phaa

    • @vishnuk6261
      @vishnuk6261 ปีที่แล้ว +2

      Ninne pole ullavara ee nadinte shabam

  • @reddevilmelbourne
    @reddevilmelbourne ปีที่แล้ว

    കിറ്റ് കിട്ടിയില്ലേ......

  • @vamankottukkal6493
    @vamankottukkal6493 ปีที่แล้ว +3

    ഇ ഹുങ്ക് ബ്രഹ്മപുരം കത്തികൊണ്ടിരിന്നപ്പോൾ കണ്ടില്ല
    മനുഷ്യർ പുകശ്വസിച്ചു വീണപ്പോലും കണ്ടില്ല ?

  • @ദാസപ്പൻ-ജ7ഴ
    @ദാസപ്പൻ-ജ7ഴ ปีที่แล้ว

    Show

  • @publicreaction5128
    @publicreaction5128 ปีที่แล้ว

    Aduttha thavana plastic edukkaan ingott varatte aatti odikkum njn ellathineem