@@priyarengith9374 രണ്ടും മൂന്നും സെൻ്റിൽ താമസിക്കുന്ന വീട്ട്കാർ പിന്നെന്ത് ചെയ്യണമെന്നാ പറയുന്നേ മുക്കിനും മൂലക്കും മാലിന്യം അലക്ഷ്യമായി റോഡ് വക്കിൽ എറിയുന്നവരെ പിടിക്കാനായി പലേടത്തും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്😅 അതിന് പകരം വേസ്റ്റ് നിക്ഷേപിക്കാനായി ഓരോ ബോക്സുകൾ സ്ഥാപിച്ചിരുന്നെങ്കിലോ
കൊച്ചിയിൽ തീ പിടിച്ചപ്പോൾ ഭരിച്ചവരെ കുറ്റം പറഞ്ഞു. കുറ്റം പറയാൻ നമ്മൾ യോഗ്യർ ആണോ എന്ന് കൂടി ചിന്തിക്കണം. നമ്മുടെ വീട്ടിലെ മാലിന്ന്യങ്ങൾ തരം തിരിച്ചു കൊടുക്കുക അല്ലാതെ എല്ലാ വൃത്തികെട്ടതും അതിൽ വച്ച് അല്ല കൊടുക്കേണ്ടത്.. പോകുന്ന വഴിയിൽ വലിച്ചു എറിയാതെ ഇരിക്കുക. ഒരു തുണ്ട് കടലാസ് പോലും എല്ലാവരും കയ്യിൽ കരുതി അത് ഇടേണ്ട ഇടത്തു ഇട്ട് നോക്കുക അപ്പോൾ മാറും നമ്മുടെ നാടും... ഞാൻ ഇപ്പോൾ അങ്ങനെ ചെയ്യുന്നുണ്ട് നിങ്ങൾക്കും ചെയ്തു നോക്കാം... നമ്മുടെ നാട് അതിനെ മനോഹരം ആയി സൂക്ഷിക്കാം.. ജയ് ഹിന്ദ്
കൊച്ചിയിൽ മാത്രമല്ല കേരളത്തിൽ തന്നെ മാലിന്യ സംസ്കരണം വിജയപ്രദമാവുകയെന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. കാരണം ജനങ്ങളുടെ സംസ്ക്കാരം മാറ്റിയെടുക്കുക എന്നതാണ് ആ പ്രയാസം
@@pskabeer9495മാലിന്യം കലക്ട് ചെയ്യാൻ ആളുകളെ ഏർപ്പെടുത്തിയിട്ടുണ്ട് വൃത്തിയായി അത് നൽകുക എന്നത് സേട്ടനും ഞാനുമൊക്കെ അടങ്ങുന്നവർ ചെയ്യേണ്ടതാണ്. തൈര്, പാല്, ഒക്കെ ലഭിക്കുന്ന പാക്കറ്റുകൾക്ക് ഉള്ളിലുള്ളത് എടുത്ത് കഴിഞ്ഞ ഉടൻ തന്നെ ഒന്ന് വെള്ളം ഒഴിച്ച് ആ കർ വൃത്തിയാക്കി വച്ചാൽ അത് മാലിന്യം എടുക്കാൻ വരുന്നവർക്ക് എളുപ്പമാണ്.
ആദ്യം ആളുകളുടെ മനോഭാവം ആണ് മാറേണ്ടത് പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കാൻ കഴിയില്ല, സ്വന്തം വീട് പോലെ തന്നെ നാട്ടിലെ ഓരോ ഇടവും നന്നായി ഇരിക്കണം എന്ന ഒരു തോന്നൽ, അതു ചെറുപ്പത്തിലേ വന്നാലേ എന്തെങ്കിലും മാറ്റം ഉണ്ടാക്കാൻ സാധിക്കു. ജപ്പാൻ ഒക്കെ ഒരു മാതൃക ആക്കുക ( പറയാൻ എളുപ്പം ആണെന്ന് അറിയാം എന്നാലും, മാറ്റം ഉണ്ടാകും എന്ന് കരുതുന്നു 😇)
Misleading, People wash clean and give it to the workers, but when it comes to dirt fill every thing is mixed. Now we need a Plant for all the district You keep recycling and garbage bin in every corner You supply Black and green bin to every house Teach in school and public ( your politicians bark all the time and nauseate people why not a good thing) This is not a one-way business ( plastic recycling gives back millions of dollars) Tell the truth to people the underground water is polluted ( so give free water filter) Tell the people fat in the meat contains digoxin so cut down on meat Tell the people Fish available in kerala contains formaldehyde and dioxins so cut down What is there to replace for meat and fish( payarukal) dal parippu milk yogurt cheese etc How can people recover from oxidative-free radials Exercise, fruits, vegetables, herbs, spices, vitamins( detoxification) If you cut down your fat the poison accumulated in your fat will decrease, So good food less food and exercise
മാലിന്യ സംസ്കരണത്തിന് ഒരു രൂപ പോലും ഗവ.ചിലവാക്കേണ്ട . ഓരോ വീട്ടിലും അവരുടെ മാലിന്യം ബിന്നിലിട്ട് വളമാക്കട്ടെ . ഒരു വീട്ടിലിലെത്ര അംഗങ്ങളുണ്ട് അനിനനുസരിച്ച് എത്ര കമ്പോസ്റ്റ് വരു എന്ന് കണക്കാക്കുക. അവനവന് വേസ്റ്റ് കൈകാര്യം ചെയ്യാൻ പറ്റില്ലെങ്കിൽ .ഗവ: വീടിനു നേരെ വേണ്ട നടപടികൾ എടുക്കുക. മാലിന്യങ്ങൾ: ഗവ: ഏറ്റെടുക്കേണ്ട പരസ്യത്തിന് ഒരു രൂപ ഖജനാവിൽ നിന്ന് ഉപയോഗിക്കരുത്. കല്ല്യാണ മണ്ഡപങ്ങൾ വീടുകളിലെ ചടങ്ങുകൾ ഈ മാലിന്യങ്ങൾ തോന്നുംപടി വലിച്ചെറിഞ്ഞ് സ്ഥലം വിടുകയാണ് വീടുകളിലbo മറ്റും എന്ത് ചടങ്ങുണ്ടെങ്കിലും വാർഡ് മെമ്പറിനെ അറിയിച്ച് permission എടുക്കുക. കാറ്ററിങ് കാർ വേസ്റ്റ് കൃത്യമായി കമ്പോറ്റാക്കിയതിന്റെ രേഖ മെമ്പറെ ഏൽപ്പിക്കുക. കാറ്ററിങ് സർവ്വീസ് നടത്തുന്നവർ വേസ്റ്റ് കമ്പോസ്റ്റാക്കുന്ന സൗകര്യം തയ്യാറക്കിയ വർക്ക് മാത്രം Permit നൽകുക. തുടങ്ങിയ ശക്തമായ മേൽനോട്ടം മാത്രം മതി ഒരുതരി ജൈവ മാലിന്യം ഒരിടത്തും ഇല്ലതാക്കാൻ . പ്ലാസ്റ്റിക്ക് മാലിന്യം ഓരോ വീട്ടില് bo, കെട്ടിടങ്ങളിo കൃത്യമായി ശേഖരിക്കുക അത് ഹരിത കർമ്മ സേവകർ ശേഖരിച്ചാൽ മതി. എല്ലാ ബിൽഡിങ്ങb കളിലും ജൈവ മാലിന്യ സംസ്കരണബിന്നുകളോ മറ്റു സംവിധാന മോ ഇല്ലെങ്കിൽ ബിൽഡിങ് പെർമിറ്റ് റദ്ദാക്കുക. ഇക്കാര്യങ്ങൾക്ക് വലിയ സമയം വേണ്ട. ഗവ: മെന്റിന്റെ ശക്തമായ മോണിറ്ററിങ്ങ് മാത്രം മതി.
ഇതൊക്കെ പ്രകൃതി നൽകുന്ന പാഠങ്ങൾ ആണ്..... കൊറോണ കാലത്തു പലതും പഠിച്ചില്ലേ ഓരോ മനുഷ്യനും ബോധവന്മ്മാരാകണം അല്ലാത്തവനെ നല്ല ഫൈൻ കൊടുത്ത് വിടണം അതിന് ആധുനിക സംവിധാനങ്ങൾ വയ്ക്കണം ബാക്കി എന്തിനെല്ലാം പണം നമ്മൾ ചിലവഴിക്ക
പഴയ വിജയന്റെ ബേൺ സിറ്റി മാതൃകയിലുള്ള മാലിന്യ സംസ്‌കരണത്തിന് ശേഷം ഇപ്പോൾ ആലപ്പുഴ മോഡലിലേക്ക് ആളുകൾ മാറുകയാണ്. ബിജയന് സ്വിറ്റ്സർലൻഡിനു പകരം ആലപ്പുഴയിൽ പോകാമായിരുന്നു.
Kerala culture and mindset need huge change in many aspect . Organized and disciplined way of living as outside countries, kerala crowd won't follow. Arrogant and I know it all attitude is basic issue. Crowd ain't teachable. Target next generation from school atleast. Kerala is traveling downhill due to poor attitude of people from leadership to locals. Psychology lessons in school's may help. Currently very selfish crowd. Everything starts at home
This proves people have not learnt any lesson from this tragedy. Shame we blame govt and municipality for our mistakes. This picture shows the truth . There lot of options to manage our own waste but no we will mix it and throw it on the road . Bramapuram incident is because of our negligence . If we manage to segregate and give our waste to proper recycle dealers and learn to composting our kitchen waste we can solve this problem don't have to depend anybody .pls people think about our children elders ourself after breathing poisonous gas u people not ready for any changes. 😢
Ippo kochi karude preshnamayi...Kochi residents are already segregating the food & plastic wastes and kept in separate buckets. If corporations are mixing it & not doing waste treatment how are the people responsible? What the treatment plant was doing these many years?
കട്ടു തിന്നുന്നതിന്റെ ഒരു വീതം മാറ്റിവച്ചാൽ പോരെ സർക്കാർ ഉദ്യോഗസ്ഥരെ ഇതൊന്നും ഒരുത്തനും ദഹിക്കില്ല ഞങ്ങൾ പ്രവാസികൾ ഇവിടെ കഷ്ട്ടപെടുമ്പോൾ നീയൊക്കെ ലക്ഷങ്ങൾ കട്ടു തിന്നുകയല്ലേ 😬😬😬
അവിടെ ഒക്കെ മാലിന്യ സംസ്കരണത്തിന് സഹകരിക്കുന്നത് പോലെ ഇവിടെയും ചെയ്താൽ മതി. വീട്ടിൽ നിന്ന് തന്നെ മാലിന്യങ്ങൾ പലതായി തരം തിരിച്ചാൻ വീട്ടുകാർക്കും കൊണ്ടുപോകുന്നവർക്കും ഉപകാരപ്രദമാണ്. PS : പ്രവാസി മാത്രമല്ല ഈ ലോകത്ത് എല്ലാരും തൊഴിലെടുത്താണ്. കഴിയുന്നത്ത്
@@itsme1938 ബ്രോ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ശാപം എന്താണെന്ന് നിങ്ങൾക്ക് മനസ്സിലായോ സർക്കാർ ഉദ്യോഗസ്ഥർ മര്യാദയ്ക്ക് പണിയെടുക്കുന്നില്ല ലക്ഷങ്ങൾ അതിന്റെ പേരിൽ കട്ടു തിന്നാൻ വേണ്ടി ഒരുപാട് പേര് ശ്രമിക്കുന്നുണ്ട് ഇത്രയും കോടിക്കണക്കിന് രൂപ ഇതിനുവേണ്ടി ചെലവഴിച്ചിട്ടും 16 കോടി അഡ്വാൻസ് കൊടുത്തിട്ടും എന്ത് മാലിന്യ സംസ്കരണം ആ കൊടുത്ത കാശ് മുഴുവൻ പുട്ടടിച്ചിട്ട് ഒരു അൺഎക്സ്പെറ്റഡ് ആയിട്ടുള്ള ഒരു അപകടം നടന്നത് വരുത്തി തീർക്കുക കുറച്ചുദിവസം മീഡിയയും മറ്റു ആൾക്കാരും ഇത് ചർച്ചചെയ്യും. അതിനു ശേഷം ഈ വിഷയവും മാഞ്ഞുപോകും എല്ലാം രക്ഷപ്പെടുകയും ചെയ്യും പിടുത്ത സാധാരണക്കാരൻ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യും
ബോധം ഇല്ലാത്ത സർക്കാർ എന്ത് ബോധവൽക്കരണം. നീയമം അത് നടപ്പാക്കുക.
Bhodam illathathu sarkarinalla. Janagalkkanu. Ellam roadil uposhikkunna sheelam illathayal Nadu nannavum. Sarkkaralla malinyam readily idunnthu
@@priyarengith9374
രണ്ടും മൂന്നും സെൻ്റിൽ താമസിക്കുന്ന വീട്ട്കാർ പിന്നെന്ത് ചെയ്യണമെന്നാ പറയുന്നേ
മുക്കിനും മൂലക്കും മാലിന്യം അലക്ഷ്യമായി റോഡ് വക്കിൽ എറിയുന്നവരെ പിടിക്കാനായി പലേടത്തും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്😅
അതിന് പകരം വേസ്റ്റ് നിക്ഷേപിക്കാനായി ഓരോ ബോക്സുകൾ സ്ഥാപിച്ചിരുന്നെങ്കിലോ
@@priyarengith9374 there should be proper waste management system. Look Indore. Bjp is doing great
പുതിയ ചുവടുകൾ കരുത്തുളളതാകട്ടെ
കൊച്ചിയിൽ തീ പിടിച്ചപ്പോൾ ഭരിച്ചവരെ കുറ്റം പറഞ്ഞു. കുറ്റം പറയാൻ നമ്മൾ യോഗ്യർ ആണോ എന്ന് കൂടി ചിന്തിക്കണം. നമ്മുടെ വീട്ടിലെ മാലിന്ന്യങ്ങൾ തരം തിരിച്ചു കൊടുക്കുക അല്ലാതെ എല്ലാ വൃത്തികെട്ടതും അതിൽ വച്ച് അല്ല കൊടുക്കേണ്ടത്.. പോകുന്ന വഴിയിൽ വലിച്ചു എറിയാതെ ഇരിക്കുക. ഒരു തുണ്ട് കടലാസ് പോലും എല്ലാവരും കയ്യിൽ കരുതി അത് ഇടേണ്ട ഇടത്തു ഇട്ട് നോക്കുക അപ്പോൾ മാറും നമ്മുടെ നാടും... ഞാൻ ഇപ്പോൾ അങ്ങനെ ചെയ്യുന്നുണ്ട് നിങ്ങൾക്കും ചെയ്തു നോക്കാം... നമ്മുടെ നാട് അതിനെ മനോഹരം ആയി സൂക്ഷിക്കാം.. ജയ് ഹിന്ദ്
Correct
കൊച്ചിയിൽ മാത്രമല്ല കേരളത്തിൽ തന്നെ മാലിന്യ സംസ്കരണം വിജയപ്രദമാവുകയെന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. കാരണം ജനങ്ങളുടെ സംസ്ക്കാരം മാറ്റിയെടുക്കുക എന്നതാണ് ആ പ്രയാസം
അതിന് സംസ്കാരം പഠിപ്പിക്കാനിറങ്ങുന്നവർ തന്നെ തലതിരിഞ്ഞ് പ്രവർത്തിച്ചാലോ
ആദ്യം സർക്കാർ സംവിധാനമാണ് ശരിയാവേണ്ടത്
അത് ഏത് സർക്കാറായാലും
@@pskabeer9495മാലിന്യം കലക്ട് ചെയ്യാൻ ആളുകളെ ഏർപ്പെടുത്തിയിട്ടുണ്ട് വൃത്തിയായി അത് നൽകുക എന്നത് സേട്ടനും ഞാനുമൊക്കെ അടങ്ങുന്നവർ ചെയ്യേണ്ടതാണ്. തൈര്, പാല്, ഒക്കെ ലഭിക്കുന്ന പാക്കറ്റുകൾക്ക് ഉള്ളിലുള്ളത് എടുത്ത് കഴിഞ്ഞ ഉടൻ തന്നെ ഒന്ന് വെള്ളം ഒഴിച്ച് ആ കർ വൃത്തിയാക്കി വച്ചാൽ അത് മാലിന്യം എടുക്കാൻ വരുന്നവർക്ക് എളുപ്പമാണ്.
യോജിക്കുന്നു. ആളുകൾക്ക് അവരവരുടെ സൗകര്യം മാത്രം മതി. ഭക്ഷണാവശിഷ്ടവും പ്ലാസ്റ്റിക് മാലിന്യവും വേർതിരിച്ച് നൽകാൻ പോലും ആളുകളിലെ വലിയ ശതമാനവും തയ്യാറല്ല.
Aa sucheekarana thozhilalikalk 🙏🏻🙏🏻💕
കേരളം ഒരു ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദൻ നമ്മോട് പറഞ്ഞത് ശരിയാണ്
etra nal kanum????
Ennirunnaalum plastic nirthall chaiyilla
ആദ്യം ആളുകളുടെ മനോഭാവം ആണ് മാറേണ്ടത് പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കാൻ കഴിയില്ല, സ്വന്തം വീട് പോലെ തന്നെ നാട്ടിലെ ഓരോ ഇടവും നന്നായി ഇരിക്കണം എന്ന ഒരു തോന്നൽ, അതു ചെറുപ്പത്തിലേ വന്നാലേ എന്തെങ്കിലും മാറ്റം ഉണ്ടാക്കാൻ സാധിക്കു.
ജപ്പാൻ ഒക്കെ ഒരു മാതൃക ആക്കുക ( പറയാൻ എളുപ്പം ആണെന്ന് അറിയാം എന്നാലും, മാറ്റം ഉണ്ടാകും എന്ന് കരുതുന്നു 😇)
Namudae naatilu goverment institutions paniyedukanamenkilu enthaenkilum vallya presnangal undakanam ethra ethra udaharanagalayiee athu Government institutions intae kazhivaanno kazhivu kedanno eniku manasilkaunila
Best time for awareness and nxt big step
എത്ര നാളത്തേക്ക്
Kochi need a more capable mayor.
Kerala locals need basic education of life skills and mannerisms. Everything starts at home.
വിപ്ലവ മാലിന്യങ്ങൾക്ക് അഭിവാദ്യങ്ങൾ 😜😜
ആ കൊച്ചി എത്തി 💯😷
പറയാൻ കോള്ളാം എത്ര ദിവസം ഉണ്ടാകും
Super
public itself is responsible hence suffering...
Pandu keralathil launch cheytha mobile incinerator avide
Misleading,
People wash clean and give it to the workers, but when it comes to dirt fill every thing is mixed.
Now we need a Plant for all the district
You keep recycling and garbage bin in every corner
You supply
Black and green bin to every house
Teach in school and public ( your politicians bark all the time and nauseate people why not a good thing)
This is not a one-way business ( plastic recycling gives back millions of dollars)
Tell the truth to people the underground water is polluted ( so give free water filter)
Tell the people fat in the meat contains digoxin so cut down on meat
Tell the people Fish available in kerala contains formaldehyde and dioxins so cut down
What is there to replace for meat and fish( payarukal) dal parippu milk yogurt cheese etc
How can people recover from oxidative-free radials
Exercise, fruits, vegetables, herbs, spices, vitamins( detoxification)
If you cut down your fat the poison accumulated in your fat will decrease, So good food less food and exercise
I have a doubt. Now panchayats are collecting plastics by taking fees. I would like to know how these plastics are valorised?
Etra nalatheku aaano aavo.
ഗവൺമെൻ്റ് ഏർപ്പെടുത്തിയ പ്ലാസ്റ്റിക് നിരോധനം പിൻവലിച്ചത് കേരള ഹൈക്കോടതി അല്ലേ !.
ഇപ്പോൾ ആണോ ബുദ്ധി ഉദിച്ചേ
Ithipo aah brahmapuram kathiyilayirunenkiil
മാലിന്യ സംസ്കരണത്തിന് ഒരു രൂപ പോലും ഗവ.ചിലവാക്കേണ്ട . ഓരോ വീട്ടിലും അവരുടെ മാലിന്യം ബിന്നിലിട്ട് വളമാക്കട്ടെ . ഒരു വീട്ടിലിലെത്ര അംഗങ്ങളുണ്ട് അനിനനുസരിച്ച് എത്ര കമ്പോസ്റ്റ് വരു എന്ന് കണക്കാക്കുക. അവനവന് വേസ്റ്റ് കൈകാര്യം ചെയ്യാൻ പറ്റില്ലെങ്കിൽ .ഗവ: വീടിനു നേരെ വേണ്ട നടപടികൾ എടുക്കുക. മാലിന്യങ്ങൾ: ഗവ: ഏറ്റെടുക്കേണ്ട പരസ്യത്തിന് ഒരു രൂപ ഖജനാവിൽ നിന്ന് ഉപയോഗിക്കരുത്. കല്ല്യാണ മണ്ഡപങ്ങൾ വീടുകളിലെ ചടങ്ങുകൾ ഈ മാലിന്യങ്ങൾ തോന്നുംപടി വലിച്ചെറിഞ്ഞ് സ്ഥലം വിടുകയാണ് വീടുകളിലbo മറ്റും എന്ത് ചടങ്ങുണ്ടെങ്കിലും വാർഡ് മെമ്പറിനെ അറിയിച്ച് permission എടുക്കുക. കാറ്ററിങ് കാർ വേസ്റ്റ് കൃത്യമായി കമ്പോറ്റാക്കിയതിന്റെ രേഖ മെമ്പറെ ഏൽപ്പിക്കുക. കാറ്ററിങ് സർവ്വീസ് നടത്തുന്നവർ വേസ്റ്റ് കമ്പോസ്റ്റാക്കുന്ന സൗകര്യം തയ്യാറക്കിയ വർക്ക് മാത്രം Permit നൽകുക. തുടങ്ങിയ ശക്തമായ മേൽനോട്ടം മാത്രം മതി ഒരുതരി ജൈവ മാലിന്യം ഒരിടത്തും ഇല്ലതാക്കാൻ . പ്ലാസ്റ്റിക്ക് മാലിന്യം ഓരോ വീട്ടില് bo, കെട്ടിടങ്ങളിo കൃത്യമായി ശേഖരിക്കുക അത് ഹരിത കർമ്മ സേവകർ ശേഖരിച്ചാൽ മതി. എല്ലാ ബിൽഡിങ്ങb കളിലും ജൈവ മാലിന്യ സംസ്കരണബിന്നുകളോ മറ്റു സംവിധാന മോ ഇല്ലെങ്കിൽ ബിൽഡിങ് പെർമിറ്റ് റദ്ദാക്കുക. ഇക്കാര്യങ്ങൾക്ക് വലിയ സമയം വേണ്ട. ഗവ: മെന്റിന്റെ ശക്തമായ മോണിറ്ററിങ്ങ് മാത്രം മതി.
Waste ഇടുന്നവർ തന്നെ തരം തിരിച്ചു ഇട്ടാൽ പകുതി പ്രശ്നം തീരും
ഇതൊക്കെ പ്രകൃതി നൽകുന്ന പാഠങ്ങൾ ആണ്..... കൊറോണ കാലത്തു പലതും പഠിച്ചില്ലേ ഓരോ മനുഷ്യനും ബോധവന്മ്മാരാകണം അല്ലാത്തവനെ നല്ല ഫൈൻ കൊടുത്ത് വിടണം അതിന് ആധുനിക സംവിധാനങ്ങൾ വയ്ക്കണം ബാക്കി എന്തിനെല്ലാം പണം നമ്മൾ ചിലവഴിക്ക
Better late than never
പഴയ വിജയന്റെ ബേൺ സിറ്റി മാതൃകയിലുള്ള മാലിന്യ സംസ്‌കരണത്തിന് ശേഷം ഇപ്പോൾ ആലപ്പുഴ മോഡലിലേക്ക് ആളുകൾ മാറുകയാണ്. ബിജയന് സ്വിറ്റ്സർലൻഡിനു പകരം ആലപ്പുഴയിൽ പോകാമായിരുന്നു.
Kerala culture and mindset need huge change in many aspect . Organized and disciplined way of living as outside countries, kerala crowd won't follow. Arrogant and I know it all attitude is basic issue. Crowd ain't teachable. Target next generation from school atleast. Kerala is traveling downhill due to poor attitude of people from leadership to locals. Psychology lessons in school's may help. Currently very selfish crowd. Everything starts at home
Kochi Mayor ennattu enthe ithuvare onnum cheyyathe Kure mukkithu
ഇപ്പോൾ ഉണ്ടായ സംഭവത്തിന്റെ ചുടു അർന്നത് വരെ ഇണ്ടാകും ഈ നാടകം.
Mm mm keettittund keettittund
ഇത്രയും കാലം ഉറങ്ങി കിടക്കുകയായിരുന്നു
appo ithuvare ningal nannayi nadakjanamennu chinthichille
Þþtŕþþþþttþþtþþtþttþþtþþþtþþþþþtþtþtþþtttþtttþ⁵tt⁵⁵þþþþþtþþtþtþtŕþt5ttþttrrtþ5t⁵t⁵r5þþřtttřtþþþþþ5þ5ttþ5⁵r5rtt55þþ5þ55þ5ttþ⁵ttþþt5þþþŕŕŕrrrrrŕ⅘wvfcvvvvvvvvvvcvq
അത് ശരി ഇന്ത്യ ഇൽ തന്നെ മാതൃക ഉള്ളപ്പോൾ മുക്കിയ മന്ത്രി ജനീവ, ബ്രസൽസ് പോയി പഠിച്ചത് വെറുത ആയി
കൊച്ചിക്കാരുടെ വേസ്റ്റ് കൊച്ചിയിൽ കത്തുന്നു കൊച്ചിക്കാർ ബുദ്ധിമുട്ടുന്നു
Kizhattoor panjayath ente Nadine kand padikoo sarkaar
2023 kerala is still in the Dark
Plastic nirodikanam
Brahmapuram konde arum onnum padikan ponila. Endegilum endegi ade verum oru prahasanam
3 type box need..only plastic..foodwast..dirty wast
This proves people have not learnt any lesson from this tragedy. Shame we blame govt and municipality for our mistakes. This picture shows the truth . There lot of options to manage our own waste but no we will mix it and throw it on the road . Bramapuram incident is because of our negligence . If we manage to segregate and give our waste to proper recycle dealers and learn to composting our kitchen waste we can solve this problem don't have to depend anybody .pls people think about our children elders ourself after breathing poisonous gas u people not ready for any changes. 😢
Kerala needs uncorrupted ministers
Avaranallo ravile elle veetilum poi waste collect cheyth roadil idunne
Ippo kochi karude preshnamayi...Kochi residents are already segregating the food & plastic wastes and kept in separate buckets. If corporations are mixing it & not doing waste treatment how are the people responsible? What the treatment plant was doing these many years?
Yes that's the point. Its been collected separately only and they dump it altogether at the site.
Evide motham waste Anu road sideili motham
Vikom vishwan and his family will come forward for such unscrupulous activities. They are looking for more looting
Mayer corparation 😁😆👎
Mayor is again proving he is incapable from his comments😄
Pinarayi Vijaya please get out
കട്ടു തിന്നുന്നതിന്റെ ഒരു വീതം മാറ്റിവച്ചാൽ പോരെ സർക്കാർ ഉദ്യോഗസ്ഥരെ ഇതൊന്നും ഒരുത്തനും ദഹിക്കില്ല ഞങ്ങൾ പ്രവാസികൾ ഇവിടെ കഷ്ട്ടപെടുമ്പോൾ നീയൊക്കെ ലക്ഷങ്ങൾ കട്ടു തിന്നുകയല്ലേ 😬😬😬
അവിടെ ഒക്കെ മാലിന്യ സംസ്കരണത്തിന് സഹകരിക്കുന്നത് പോലെ ഇവിടെയും ചെയ്താൽ മതി. വീട്ടിൽ നിന്ന് തന്നെ മാലിന്യങ്ങൾ പലതായി തരം തിരിച്ചാൻ വീട്ടുകാർക്കും കൊണ്ടുപോകുന്നവർക്കും ഉപകാരപ്രദമാണ്.
PS : പ്രവാസി മാത്രമല്ല ഈ ലോകത്ത് എല്ലാരും തൊഴിലെടുത്താണ്. കഴിയുന്നത്ത്