ഇലക്ട്രിക്ക് ഹീറോ ഫോട്ടോൺ ആണോ ഏറ്റവും നല്ലതു?2 ബാറ്ററി വെക്കുന്നത് നല്ലതാണോ|Hero Photon User Review

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 67

  • @GeorgeKuttyKV
    @GeorgeKuttyKV 3 ปีที่แล้ว +4

    ദയവായി Photan വാങ്ങരുത് ഞാൻ optima വാങ്ങിയിരുന്നു നല്ല വണ്ടി ആണ് പക്ഷേ photon ൻ്റെ Handle പകുതിയേ തിരിയു ആയതിനാൽ സാധാരണ റോഡിൽ ഒറ്റയടിക്ക് വണ്ടം തിരിക്കാൻ മറ്റുള്ള വണ്ടി പോലേ തിരിക്കാൻ പറ്റില്ല ഇത് കമ്പനിയുടേ വലിയൊരു Mistake ആണ്

  • @ramesanrameshpaul3416
    @ramesanrameshpaul3416 3 ปีที่แล้ว +1

    I think it will be the best scooter. Hero, power battery,milage, loading,pulling etc. Super.രണ്ടു പേരുടെ അനുഭവം അത് സാക്ഷ്യം പോലെയാണ്.

  • @Nikhilpushkaran
    @Nikhilpushkaran 3 ปีที่แล้ว +7

    എക്സലന്റ് ഫീഡ്ബാക്ക്, ആ ഷേട്ട് ഇൻ ചെയ്ത പുള്ളി വളരെ കൃത്യമായി എക്സ്പ്ളെയിൻ ചെയ്‌തു..

  • @sebastiangeorge5163
    @sebastiangeorge5163 2 ปีที่แล้ว

    Finance ഇട്ടാണ് വണ്ടി എടുക്കുന്നതെങ്കിൽ subsidy കിട്ടുമോ?

  • @shyamandtechnology
    @shyamandtechnology 3 ปีที่แล้ว +23

    ഹീറോ ടു വീലർ ഉപയോഗിക്കുന്നു അതുകൊണ്ട് അതെ ബ്രാൻഡിന്റെ ഇലക്ട്രിക്ക് വാങ്ങാമെന്നു വച്ചു എന്ന് ആദ്യത്തെ ആൾ പറഞ്ഞല്ലോ, പക്ഷെ ഹീറോ മോട്ടോർ കമ്പനിയുമായി ഹീറോ ഇലക്ട്രിക്ക് സ്കൂട്ടർ കമ്പനിക്ക് ബന്ധമില്ല എന്നാണ് കേട്ടത്

    • @sumanmalhothramalhothra2228
      @sumanmalhothramalhothra2228 3 ปีที่แล้ว +3

      ആ ഹീറോ യും ഈ ഹീറോ യും വേറെ കേട്ടോ

    • @shyamandtechnology
      @shyamandtechnology 3 ปีที่แล้ว +1

      @@sumanmalhothramalhothra2228 ഞാനും അത് തന്നെയാണല്ലോ പറഞ്ഞത്

    • @nisarmanjery595
      @nisarmanjery595 3 ปีที่แล้ว +1

      @@shyamandtechnology athu thanne alle adhehavum paranjathu

    • @faisalmuhammed4151
      @faisalmuhammed4151 3 ปีที่แล้ว

      Same owner

    • @aneeshnv7136
      @aneeshnv7136 3 ปีที่แล้ว +2

      Hero electric, Hero motorcop randum randanu Hero motorcop nodulla viswasam vechu ithu edukkan nilkkanda

  • @mattsam4293
    @mattsam4293 3 ปีที่แล้ว +2

    Hero.EV.and hero both r defferent ownets

  • @joesebastian9714
    @joesebastian9714 3 ปีที่แล้ว +3

    Very good feedback from real users!!

  • @shyamandtechnology
    @shyamandtechnology 3 ปีที่แล้ว +4

    " Hero electric is owned by Naveen Munjal, a relative of the Munjals of Hero motorcorp . But the company has no business association with the NSE and BSE-listed , the world's largest manufacturer of two-wheelers by volume" (Googled info)

  • @kd1160
    @kd1160 2 ปีที่แล้ว

    Price details and loan availablity

  • @harinarayananv.a4402
    @harinarayananv.a4402 3 ปีที่แล้ว +2

    ബഹളങ്ങളില്ലാതെ വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു നന്ദി👍

  • @akpnxpulse
    @akpnxpulse 3 ปีที่แล้ว

    Nilavil keralthile rodukalil 150 milage kittuna 60/70 speedvare kittunna vandi undo?

    • @anweshkd8480
      @anweshkd8480 3 ปีที่แล้ว +1

      Yes,komaki se sports 120 km range 85 km speed,but Japan company aanu tto ,so subsidi kittilla,price um leesham kooduthal ann 1 lakh 30 varum ippo,onnu check cheyyth nooku bro ,not a promotion just parajenne ullu

  • @Nikhilpushkaran
    @Nikhilpushkaran 3 ปีที่แล้ว +2

    സബ്‌സിഡി ഇപ്പോൾ 25000 രൂപയാണ് മുൻപ് 17000 ആയിരുന്നു,
    മഴ കൊണ്ടാലും കുഴപ്പമില്ല.
    വീട്ടിൽ ഉള്ള സാധാരണ 3 പിൻ പ്ലഗിൽ ചാർജ് ചെയ്യാൻ പറ്റും
    സെന്റർ ലോക്ക് ഉണ്ട്.
    ഒരു എക്സ്റ്റൻഷൻ പ്ലഗ്ഗ് കൂടി വണ്ടിയിൽ കൊണ്ട്നടന്നാൽ എവിടെ വേണേലും കുത്തി ചാർജ് ചെയ്യാം.

  • @sajayanpssajayan7349
    @sajayanpssajayan7349 2 ปีที่แล้ว

    Photon നേക്കാൾ വളരെ നല്ല വണ്ടി ആണ് ampare magnus

  • @mathewkg499
    @mathewkg499 3 ปีที่แล้ว +1

    Very good demonstrate thanks

  • @visweswarap
    @visweswarap 3 ปีที่แล้ว +3

    Battery removable aano??

  • @noushadsbasicclassrooms1556
    @noushadsbasicclassrooms1556 3 ปีที่แล้ว +7

    Ather തന്നെ മക്കളെ രാജാവ്

  • @nisarkv7615
    @nisarkv7615 2 ปีที่แล้ว

    Ola

  • @ptebulprabu4450
    @ptebulprabu4450 2 ปีที่แล้ว

    Front & rear drum brake aanu mole

  • @sreedharannt103
    @sreedharannt103 3 ปีที่แล้ว +2

    കേരളത്തിൽ എവിടെയൊക്കെ show rooms ഉണ്ട് ?

  • @anandusatheeshan791
    @anandusatheeshan791 3 ปีที่แล้ว

    🔥🔥🔥

  • @jijujosechacko2466
    @jijujosechacko2466 3 ปีที่แล้ว

    What is the seat height of hero photon

  • @jokkermedia6417
    @jokkermedia6417 3 ปีที่แล้ว +1

    Continues ആയിട്ട് മഴ കൊണ്ടാലോ അല്ലെങ്കിൽ വെള്ളത്തിലൂടെ പോവേണ്ടി വന്നാലോ വല്ല ഇലക്ട്രിക് ഷോർട്ടേജ് or battery complaint ആവുകയോ ചെയ്യുമോ.? ,ഒന്ന് വ്യക്തമാക്കാമോ..

    • @spiritualitymusiclover250
      @spiritualitymusiclover250 3 ปีที่แล้ว +2

      മഴയിൽ ഓടിച്ചാൽ കുഴപ്പം ഇല്ല. വീൽ മുഴുവൻ വെള്ളത്തിൽ മുങ്ങി ഓടിക്കരുത്.

    • @37adwaids51
      @37adwaids51 3 ปีที่แล้ว +2

      Motor, battery, controller എന്നിവ waterproof ആണ് 😇

    • @Nikhilpushkaran
      @Nikhilpushkaran 3 ปีที่แล้ว +1

      No issue, സാധാരണ സ്‌കൂട്ടർ പോലെ തന്നെ

  • @navaspsheriff4887
    @navaspsheriff4887 3 ปีที่แล้ว +1

    ഈ ചേട്ടന്മാരെ ഡീലർമാർ പറ്റിച്ചു 72000വരൂള്ളു സബ്‌സിഡി കഴിച്ചു ഞാൻ അന്വേഷിച്ചപ്പോൾ

    • @Nikhilpushkaran
      @Nikhilpushkaran 3 ปีที่แล้ว

      സബ്‌സിഡി ഈ അടുത്ത് വർദ്ധിച്ചതാണ്

  • @Sreejithss86
    @Sreejithss86 3 ปีที่แล้ว +4

    5yrs kazhinju thooki vittalaam laabham thanna.....

    • @rainramya801
      @rainramya801 3 ปีที่แล้ว +1

      നല്ലത് ആണോ

    • @Sreejithss86
      @Sreejithss86 3 ปีที่แล้ว +2

      @@rainramya801 Petrol vila vaichu campare cheyumbol nallathe thannaya...
      No time to time servicing
      No oil change
      Low maintenance cost..
      5yrs kazhinjitu vandi maati varey vandi edukaam...apolum laabham....

    • @Nikhilpushkaran
      @Nikhilpushkaran 3 ปีที่แล้ว +2

      @@Sreejithss86 2 years കഴിഞ്ഞു കളഞ്ഞാലും ലാഭമാണ്

  • @alphonsamathew4882
    @alphonsamathew4882 3 ปีที่แล้ว +1

    10:00 cost

  • @chemistrymash7407
    @chemistrymash7407 3 ปีที่แล้ว +1

    Hero electric.......
    India's first electric scooter manufacturer.......
    🌹

  • @mediaentertainment4705
    @mediaentertainment4705 3 ปีที่แล้ว +5

    ഹീറോ ബൈക്ക് ഹീറോ ഇലക്ട്രിക് സ്കൂട്ടറുമായി ഒരു ബന്ധവുമില്ല...

  • @Noufi79
    @Noufi79 3 ปีที่แล้ว +1

    4:14 high mode low mode 🙏🙏

    • @Nikhilpushkaran
      @Nikhilpushkaran 3 ปีที่แล้ว

      അദ്ദേഹം പറഞ്ഞത് ശരിയാണ്
      ഹൈ മോഡിൽ പവർ കുറവായിരിക്കും, മൈലേജ് വെച്ചാണ് ഹൈ ലോ എന്നു പറയുന്നത്

  • @vinodkumarav9731
    @vinodkumarav9731 3 ปีที่แล้ว

    Super

  • @mohammedrashid8834
    @mohammedrashid8834 3 ปีที่แล้ว

    Oru 30 ഡിഗ്രീ കയറ്റം 2 ആൾ ഇരുന്ന് വണ്ടി കയറുമോ...?

  • @hemanthbalakrishnan7166
    @hemanthbalakrishnan7166 3 ปีที่แล้ว

    Very good demo send Kannur dealer address

  • @viralcut5128
    @viralcut5128 3 ปีที่แล้ว +1

    Paid promotion 😆

  • @abdu1412
    @abdu1412 3 ปีที่แล้ว

    ജസ് ല മാട

  • @powerfullindia5429
    @powerfullindia5429 3 ปีที่แล้ว +2

    ഇഇ ബ്രാൻഡ് ഉപയോഗിച്ചിട്ടു കരയുന്നവരുടെ വീഡിയോ ഉണ്ട് യൂട്യൂബിൽ ♥️

    • @spiritualitymusiclover250
      @spiritualitymusiclover250 3 ปีที่แล้ว +1

      ഏതു ബ്രാണ്ടും ഉപയോഗിച്ച് കരയുന്ന പലരും ഉണ്ടാവും, അതുകൊണ്ട് ഉപയോഗിക്കുന്ന എല്ലാവരും കരയില്ല.

    • @navaspsheriff4887
      @navaspsheriff4887 3 ปีที่แล้ว +3

      3 വർഷം ഞാൻ ഇലക്ഷ്ട്രിക് ഉപയോഗിച്ച ആൾ ആണ് എനിക് ഈ വണ്ടി ഇനി പോയാലും ഒരു കുഴപ്പമില്ല ഇപ്പോൾ ബാറ്ററി പവർ കുറഞ്ഞു എന്നാലും 50 കിലോമീറ്റർ കിട്ടുന്നുണ് 4 മണിക്കൂർ ചാർജ് ചെയ്താൽ ഇപ്പോൾ 50 കിലോമീറ്റർ കിട്ടണ മെങ്കിൽ 100 രൂപക് പെട്രോൾ അടിക്കണം

    • @spiritualitymusiclover250
      @spiritualitymusiclover250 3 ปีที่แล้ว +1

      @@navaspsheriff4887 ഏതാ വണ്ടി?

    • @37adwaids51
      @37adwaids51 3 ปีที่แล้ว +1

      @@navaspsheriff4887 ഏത് കമ്പനി ബ്രോ

    • @GeorgeKuttyKV
      @GeorgeKuttyKV 3 ปีที่แล้ว +1

      സത്യം ഒന്ന് വളക്കാൻ പറ്റുന്നില്ല വ ള ക്കണമെങ്കിൽ വലിയ ഗ്രൗണ്ട് വേണം ആരും വാങ്ങരുത് optima കുഴപ്പമില്ല

  • @Human-discovery1
    @Human-discovery1 3 ปีที่แล้ว

    അടുത്ത പ്രളയളം വന്നാൽ ,ഇലക്ട്രിക് സ്കൂട്ടര്ക് ഒരു തീരുമാനം ആകും .

    • @Nikhilpushkaran
      @Nikhilpushkaran 3 ปีที่แล้ว +2

      പ്രളയം വരുമ്പോ പമ്പ് ഉണ്ടെങ്കിലല്ലേ താങ്കൾ പെട്രോൾ അടിക്കൂ