പശുവിന്റെപെല്ലറ്റ് രഹിതതീറ്റരീതി

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ശാസ്ത്രീയമായ രീതിയിൽ പശുക്കളെ തീറ്റ നൽകുന്നത് എങ്ങനെ എന്ന് പരിചയപെടുത്തുന്നു.Ajith 9495088471
    • ഞങ്ങളുടെ പശുഫാമിന്റെ വ...

ความคิดเห็น • 49

  • @user-qt3wu9pn6v
    @user-qt3wu9pn6v 2 ปีที่แล้ว +3

    Chetta super nalla arivukal puthiya karshagarkku gunam chiyattee

  • @ranjithvakayil
    @ranjithvakayil 2 ปีที่แล้ว +4

    കൊള്ളാം അജിത്ത്... തുടക്ക കാലത്ത് wet feed മോശം വസ്തുവാണ് എന്നു പറഞ്ഞ് നമ്മൾ ഒത്തിരി തർക്കിച്ചിട്ടുണ്ട്.. എന്നാല്‍ നേരിട്ട് വന്ന് കാണാനും നമ്മുടെ ഇടയില്‍ ഇതുപോലെ കൂട്ടായ്മ ഉണ്ടാക്കി ഈ feeding pattern പരീക്ഷിച്ചു തുടങ്ങിയിട്ട് 6 മാസത്തോളം ആയി.. തുടക്കത്തിൽ ചെറിയ പരിചയ കുറവിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നത് ഒഴിച്ച് ഇപ്പോൾ feeding കോസ്റ്റ് കുറയ്ക്കാനും ഈ പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകാനും ഉള്ള confidence ആയി... Thank you so much for your kind support...
    NB; എല്ലാ കർഷകരോടും പറയാനുള്ളത് ഈ തീറ്റയോടൊപ്പം കൊടുക്കേണ്ട മറ്റ് സപ്ലിമെൻറ്സ് കൂടി ഫോളോ ചെയ്യാനായിട്ട് ശ്രമിക്കുക... ഇല്ലെങ്കിൽ പണി കിട്ടും... നന്നായി പഠിച്ച് മനസ്സിലാക്കി മാത്രം തുടങ്ങുക... തുടക്കത്തിൽ ഞങ്ങൾ അനുഭവിച്ച ബുദ്ധിമുട്ട് അത് മാത്രം ആയിരുന്നു....അത് മാറി കഴിഞ്ഞതോടെ എല്ലാം ജിംഖാലാല... All the very best

    • @ajiunni6197
      @ajiunni6197  2 ปีที่แล้ว

      Thanks ഭായ്.... Together we can....

    • @Sanju-te7nu
      @Sanju-te7nu 2 ปีที่แล้ว

      Suppliments koodiii parayumooo..

    • @ajiunni6197
      @ajiunni6197  2 ปีที่แล้ว

      @@Sanju-te7nu Will cover in coming episode

  • @ajithkalappurackal2440
    @ajithkalappurackal2440 ปีที่แล้ว +2

    Excellent dear Ajith👏👏👍

  • @sureshsims3597
    @sureshsims3597 2 ปีที่แล้ว +2

    Excellent professional expression.

  • @abcvwbyadon5143
    @abcvwbyadon5143 ปีที่แล้ว +2

    All the best ❤ajith

  • @sulaimansulaiman6041
    @sulaimansulaiman6041 ปีที่แล้ว +1

    Suppr good ❤️❤️❤️❤️

  • @Travellersinomad
    @Travellersinomad 2 ปีที่แล้ว +1

    All the best Ajith

  • @babinkjose6906
    @babinkjose6906 2 ปีที่แล้ว +1

    👍👍

  • @ratheeshjv4679
    @ratheeshjv4679 2 ปีที่แล้ว +2

    ❤❤❤❤👑

  • @ADAM-sv5wp
    @ADAM-sv5wp 2 ปีที่แล้ว +1

    🖤

  • @pradeeps7597
    @pradeeps7597 2 ปีที่แล้ว +1

    ♥️

  • @geomon9549
    @geomon9549 2 ปีที่แล้ว

    കൊള്ളാം മോനെ

  • @caanilkumar7332
    @caanilkumar7332 2 ปีที่แล้ว

    👍

  • @ashiqueazhicode5227
    @ashiqueazhicode5227 5 หลายเดือนก่อน

    ചേട്ടാ ബിയർ വേസ്റ്റ് കൊടുത്താൽ ചെന പിടിക്കില്ലാന്ന് പറയുന്നത് കേട്ടിട്ടുണ്ട് ശരിയാണോ?

  • @mrmt1584
    @mrmt1584 2 ปีที่แล้ว +1

    👏👏👏

  • @ajiunni6197
    @ajiunni6197  2 ปีที่แล้ว

    കൂട്ടുകാരെ ഇതും കൂടി കാണണേ, ഷെയർ ചെയ്യാനും കമന്റ്‌ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും ആ മണി അടിക്കാനും മറക്കല്ലേ 😜😜😜th-cam.com/video/iF5IH6THVEU/w-d-xo.html

  • @adwaithpalakalpalakal628
    @adwaithpalakalpalakal628 11 หลายเดือนก่อน

    Super Kannur ku kondutharan pattuo ennu chodhikkamo pls

    • @ajiunni6197
      @ajiunni6197  10 หลายเดือนก่อน

      ആരുടെയെങ്കിലും contact തരാം 9495088471 വിളിച്ചാൽ

  • @amalsadanandan
    @amalsadanandan 11 หลายเดือนก่อน

    Beer waste water content ethraye undavu?
    Athyavishyam dry aaayi aanu kandit thonund.
    Chila videosil oke sherik nalla watery aayit aanu kanditullath.

    • @ajiunni6197
      @ajiunni6197  10 หลายเดือนก่อน

      Mostly depends on the factory

  • @gelistgephina2897
    @gelistgephina2897 ปีที่แล้ว

    തിരുവനന്തപുരം : കോവളം കല്ലിയൂർ ഭാഗത്ത് ബിയർ വേസ്റ്റ് , കപ്പ വേസ്റ്റ് എത്തിക്കുന്നതിന് സാധിക്കുമോ

    • @ajiunni6197
      @ajiunni6197  ปีที่แล้ว

      വന്നു എടുക്കാവുന്നത് ആണ് supply ഇല്ല

  • @Normal_Days_Of_Life
    @Normal_Days_Of_Life 2 ปีที่แล้ว +1

    Chetta 15 per day anno ravila anno udhesicha

  • @thewedvlogger4486
    @thewedvlogger4486 ปีที่แล้ว

    Bro correct location onu share cheyamo location map share cheythalum mathi😁

    • @ajiunni6197
      @ajiunni6197  ปีที่แล้ว +1

      Search Thalavoor gramapanchayat

  • @user-eh6sy2ih2u
    @user-eh6sy2ih2u 2 ปีที่แล้ว

    Beer wasteum kappa wasteum kodukkumbol vere enthengilum suppliments kodukkeno

    • @ajiunni6197
      @ajiunni6197  2 ปีที่แล้ว

      Watch todays episode

    • @ratnaprakash165
      @ratnaprakash165 ปีที่แล้ว

      അഞ്ചാംലുമ്മൂട് കൊല്ലം സപ്ലൈ ഉണ്ടൊ

    • @ajiunni6197
      @ajiunni6197  ปีที่แล้ว

      9495088471

  • @adwaithpalakalpalakal628
    @adwaithpalakalpalakal628 11 หลายเดือนก่อน

    Rate Onnu parayamoo

    • @ajiunni6197
      @ajiunni6197  10 หลายเดือนก่อน

      It varies

  • @harilalmadathil
    @harilalmadathil 2 ปีที่แล้ว

    Dehorn cheyuna engane enu parayamo ??

    • @ajiunni6197
      @ajiunni6197  2 ปีที่แล้ว

      വരും ദിവസങ്ങളിൽ വീഡിയോ ചെയ്യാൻ ശ്രമിക്കാം

    • @ajiunni6197
      @ajiunni6197  ปีที่แล้ว

      th-cam.com/video/MAhT_dYeuB0/w-d-xo.html

    • @ajiunni6197
      @ajiunni6197  ปีที่แล้ว

      Please watch

  • @vinodchodan3182
    @vinodchodan3182 ปีที่แล้ว

    👍👍👍👍👍👍👍👍👍👍👍

  • @sudheerpallysharikalsudhee805
    @sudheerpallysharikalsudhee805 ปีที่แล้ว

    ഇത് എവിടെ കിട്ടും

  • @rajeeshbabu782
    @rajeeshbabu782 ปีที่แล้ว

    അജിത് ഭായ് നമ്പർ ഒന്ന് തരുമോ?

  • @asifmugalfarm4064
    @asifmugalfarm4064 2 ปีที่แล้ว

    ❤️❤️