പെട്ടെന്നുണ്ടാക്കിയ മന്തി/Chicken Mandi for Iftar/How to make Easy Chicken mandi at home

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • How to make chicken Mandi at home.
    #chickenmandi #chicken_mandi
    എന്റെ മിക്ക വിഡിയോസിന്റെയും ഒരു 1 മിനുട്ട് short version എന്റെ instagram പേജിൽ കൊടുക്കാറുണ്ട്ട്ടോ. സമയമുണ്ടേൽ ചെക്ക് ചെയ്യണേ
    / ayeshas_kitche_n
    My facebook: m.facebook.com...
    Follow my facebook page - / ayeshas-kitchen-the-ta...
    Follow my Blog - www.tastymalab...
    For paid product promotions watsapp me
    Ayeshas number - 91 7306561106
    Or mail me at rizareenu@gmail.com
    ----=======----===
    -----------------------------------
    Carefree by Kevin MacLeod is licensed under a Creative Commons Attribution license
    (creativecommon...)
    Source: incompetech.com....

ความคิดเห็น • 560

  • @ayeshas_kitchen
    @ayeshas_kitchen  2 ปีที่แล้ว +43

    My old Mandi Recipe: th-cam.com/video/99NWcYR4Mko/w-d-xo.html
    Fried rice dragon chicken - th-cam.com/video/lt7Qd1kqgT4/w-d-xo.html
    Madakki chappati, stew, prawns fry- th-cam.com/video/tKQF-fiWbYQ/w-d-xo.html

  • @rafeekraaf4255
    @rafeekraaf4255 2 ปีที่แล้ว +24

    എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ വിഭവമാണ് മന്തി. സൂപ്പർ

  • @nusrathmanu908
    @nusrathmanu908 2 ปีที่แล้ว +2

    ഇതിന്റെ മുമ്പ് ഷെയർ ചെയ്ത മന്ദിയാണ് ഞാൻ എപ്പോഴും ഉണ്ടാകാറ്. എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ഇനി ഇതു ട്രൈ ചെയ്യണം ഇന്ഷാ അള്ളാ

  • @rajilafaizal3287
    @rajilafaizal3287 2 ปีที่แล้ว +138

    മന്തി എന്നും ഇഷ്ടം 😊👍🏻👍🏻👍🏻👍🏻👍🏻

    • @jaseelaali9235
      @jaseelaali9235 2 ปีที่แล้ว +1

      എനിക്കും

    • @BABYSKITCHEN1
      @BABYSKITCHEN1 2 ปีที่แล้ว

      @@jaseelaali9235 hiii
      Enneyonnu support cheyyo

    • @sareenaajmal7827
      @sareenaajmal7827 2 ปีที่แล้ว +1

      Enikum😃

    • @BABYSKITCHEN1
      @BABYSKITCHEN1 2 ปีที่แล้ว

      @@sareenaajmal7827 hii
      Onnu support cheyyane

    • @sareenaajmal7827
      @sareenaajmal7827 2 ปีที่แล้ว +1

      @@BABYSKITCHEN1 ,👍

  • @farooqcm673
    @farooqcm673 2 ปีที่แล้ว +32

    ഞാൻ എന്ന് mandi ഉണ്ടാകുമ്പോളും ഇതാ ന്റെ old mandi റെസിപി ആണ് try cheyyare👌സൂപ്പർ ടേസ്റ്റ് ആണ് 😍

  • @mechcraft3343
    @mechcraft3343 2 ปีที่แล้ว +31

    നാളെ എന്റെ birthday ആണ് നാളെ ഉണ്ടാകണം 😁😁

    • @OppoA-xt6sy
      @OppoA-xt6sy 11 หลายเดือนก่อน +1

      Advance happy brithday 🎉

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 2 ปีที่แล้ว +6

    ആയിശാ കിച്ചണിലേക്കു എല്ലാവർക്കും സ്വാഗതം ഈ സ്വാഗതം മതി എല്ലാവരും വീഡിയോ കണ്ടിരിക്കും ✌️✌️💐😊ഫാമിലി ഹാപ്പിയല്ലേ ?👌👌👍🏻

  • @haseenahashim62
    @haseenahashim62 2 ปีที่แล้ว +9

    Super dish
    Mandi etre kazichaalum madiyavillA
    Atre taste
    Insha allah ingane cheyd nokanam

  • @mubeenaalthaf1505
    @mubeenaalthaf1505 2 ปีที่แล้ว +1

    Ithade recepi poli... Ane... Njan adyam ayi mandhi indakkiyath ithade recepi nokkita.... Athin shesham ente familyile orupad alukal..... Even... 8 th standerd padikkunna kutty vare mandhi indakki.. Padichu... 😘😘😘😘

  • @jalirasi2411
    @jalirasi2411 2 ปีที่แล้ว +3

    സൂപ്പർ എനിക്ക് ഫുഡ്‌ അതികം ഒന്നും ഉണ്ടാകാൻ അറീല രണ്ട് കുട്ടികൾ ഉണ്ട് 🤪 ബട്ട്‌ ഈ മന്തി എനിക്കും ഉണ്ടാകാൻ പറ്റും അത്രക്കും എളുപ്പം ആണു ഇത് പറഞ്ഞു തന്നതിൽ താങ്ക്യു

  • @nasaryanbu3306
    @nasaryanbu3306 2 ปีที่แล้ว +3

    Manthi bayangara eshtaaanu pakam cheyyal simple aanu

  • @minnuttyy487
    @minnuttyy487 3 หลายเดือนก่อน

    Njn first time mandi undakki ennu etha de vedios kandu annu prepare cheyth ath ellavarkkum ishttaii thank u so much ithaa😍

  • @aceworld3875
    @aceworld3875 6 หลายเดือนก่อน +1

    Njan ippozha undakki nokkiyathu.Njan undakkiyathil vechu ettavum tasty mandi❤

  • @deepam6503
    @deepam6503 5 หลายเดือนก่อน

    I tried with chicken breast, my son doesn’t like chicken with bones, came out super tasty. Simple recipe, thank you so much ❤

  • @jazwasworld4754
    @jazwasworld4754 2 ปีที่แล้ว +18

    മന്തി ഇഷ്ടം 🤭😋👍👍

    • @afnifouz3257
      @afnifouz3257 2 ปีที่แล้ว

      Non veg undakkumbol garlic 🧄 ginger koodudhal use cheyyoooo Maggie's cube avoid cheyyoo
      follow he lthy LifeStyle Please

    • @suhanam6744
      @suhanam6744 2 หลายเดือนก่อน

      😊👍👍👍👍👍👍👍❣🤲

  • @Midusvibes123
    @Midusvibes123 2 ปีที่แล้ว +1

    Njggal aadyamonnum niggale channel kanarillayrnnu.but ippm full kaanarund.iniyum kure videos chyth topil ethatte...
    .aameen....
    ..

  • @noufalzahra1326
    @noufalzahra1326 2 ปีที่แล้ว +11

    പെട്ടന്ന് ഉണ്ടാക്കിയ മന്തി പെട്ടന്ന് ഒരു പ്ലേറ്റ് ഇങ്ങു പോരട്ടെ.... 🤤🤭👍

  • @rabi9854
    @rabi9854 2 ปีที่แล้ว +12

    I tried this recipe, come out very well..thank you ithaa♥️chicken nallla taste ndaarnnnu

  • @sabiranoushad1855
    @sabiranoushad1855 2 ปีที่แล้ว +3

    ഈ മന്തി ഞാൻ ഉണ്ടാക്കി ഈ നോമ്പിന് യു എ ഇ ൽ ആവുമ്പോ ഈ മന്തിയുടെ റെസിപ്പി ഇട്ടിരുന്നല്ലെ . അത് നോക്കി ഉണ്ടാക്കി😀😀 നല്ല ടേസ്റ്റ് ഉണ്ടായിരുന്നു😀😀👍👍

  • @shafeeqmus7204
    @shafeeqmus7204 2 ปีที่แล้ว +3

    Aishhhhh.. kidilan അയ്ഷത്താ 🥰🥰👌👌👌 നോമ്പൊക്കെ എന്താകുമോ എന്തോ 😅😅😅

  • @asnaea1621
    @asnaea1621 2 ปีที่แล้ว +1

    Ithade adhyathe mandhi njan try cheythend super aarnu. Ini mandhi indakumbo ith try cheyam

  • @khadeejabi9884
    @khadeejabi9884 2 ปีที่แล้ว +15

    സൂപ്പർ വളരെ സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റിയ മന്തി 👌👌

  • @abidabasheer9575
    @abidabasheer9575 2 ปีที่แล้ว +1

    ഇപ്പൊ തന്നെ ചെയ്തു, നോമ്പ് തുറയും,valyathurayum ayshas മന്തി തന്നെ...വിശ്വാസം അതല്ലേ ayshas കിച്ചൻ.👍

  • @hibas653
    @hibas653 4 หลายเดือนก่อน

    വളരെ nalla thayirunnu. Nan eth 5 pravishyaman try akkunnath 👌🏻👌🏻👌🏻👌🏻👌🏻

  • @faseenafasee8874
    @faseenafasee8874 ปีที่แล้ว

    Singer sitharayude sound pole enikk thonni. Pinne mandhi simple and സൂപ്പർ

  • @jamshidamujib8692
    @jamshidamujib8692 2 ปีที่แล้ว +3

    Eppoyum ithande recipe aann try cheyyar😍

  • @sruthibijesh1924
    @sruthibijesh1924 2 ปีที่แล้ว +1

    Innale try cheythu... Adipoliyayirunnu.... Ellarkkum orupadishtayi.... Thanks itha... 🥰🥰🥰

  • @mohammedsalih8430
    @mohammedsalih8430 2 ปีที่แล้ว +11

    Njan epozhum molde recipe thanneyanu cheyyaru. Adipoli taste aanu 👌🥰

  • @anumolsvlog3101
    @anumolsvlog3101 8 หลายเดือนก่อน +1

    Njan undakki superb taste dear❤👌👌👌

  • @shamilanissar4527
    @shamilanissar4527 2 ปีที่แล้ว

    Njan innalem koodi Ayeshade spcl mandi indakkeetteyullu super taste anu ivide Ellarkum ishtanu purathunnu vangunnenekalum bhayankara taste anu👍

  • @moulananaseeb1554
    @moulananaseeb1554 2 ปีที่แล้ว +6

    സൂപ്പർ Recipe mashaallh❤️

  • @safa4407
    @safa4407 2 ปีที่แล้ว +1

    Ithum insha Allah try cheyyum✌️✌️🥰.... Ithaade ellaa recipe's m poliyalle, Masha allaah 👌👌😋😋✌️✌️🔥🔥🔥

  • @shameeransha3772
    @shameeransha3772 2 ปีที่แล้ว +2

    Mandi peruth ishtam... 🤗😋

  • @sumiisumiizz8932
    @sumiisumiizz8932 2 ปีที่แล้ว +1

    Athyam ita madi recipe njhan undaki nokiyarnnu super teastan👌👌

  • @muf7star914
    @muf7star914 2 ปีที่แล้ว +6

    ഇപ്പൊ തന്നെ ഉണ്ടാക്കാൻ തോന്നുന്നു 👍

  • @af_mediia5061
    @af_mediia5061 2 ปีที่แล้ว +2

    അയിഷാത്ത ഇതു പോലെ ഞാൻ ഇന്നലെ മന്തി ഉണ്ടാക്കി 👍👍👍റെസിപി ആയിരുന്നു ths iha

  • @rashidariyasrashi1159
    @rashidariyasrashi1159 2 ปีที่แล้ว +6

    നിങ്ങളുടെ മന്തി റസിപിയാണ് ഞാൻ എപ്പളും ഉണ്ടാക്കാറ്.അടിപൊളി യാണ് ആയിഷ ഇത്ത 😘☺️👍🏼

  • @hezaaskitchen9809
    @hezaaskitchen9809 2 ปีที่แล้ว +6

    ഇത്താ അടിപൊളി 🙏 ആയിട്ടുണ്ട്

  • @faizalpaiju8270
    @faizalpaiju8270 2 ปีที่แล้ว +1

    പഴയ റെസിപ്പി വെച്ച് ചെയ്തിരുന്നു അടിപൊളി ആയിരുന്നു

  • @busharamuhdhashraf
    @busharamuhdhashraf 2 ปีที่แล้ว +2

    മന്തി എന്നും ഇഷ്ടം

  • @Senhxx
    @Senhxx 2 ปีที่แล้ว +1

    mandhii njan undaakii super

  • @nazimnasin1523
    @nazimnasin1523 2 ปีที่แล้ว

    Njan enn e video kandu manthi undakan povaaa... 😋🤤

  • @1.2mviews2yearsago9
    @1.2mviews2yearsago9 2 ปีที่แล้ว

    Njan undaki super... Kadayile mandhi pole thanne test

  • @ajuasjed684
    @ajuasjed684 2 ปีที่แล้ว

    Old മന്തി സൂപ്പർ എല്ലാം supper 👍👍👍

  • @sulaimansameera4095
    @sulaimansameera4095 2 ปีที่แล้ว

    എനിക്കും മന്തി ഇഷ്ട്ടം ഞാനും ഉണ്ടാക്കി പൊളിച്ചു അസാധ്യ tas

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 2 ปีที่แล้ว +1

    Thank you ayesha assalamu alaikum mashallah

  • @fizafathima530
    @fizafathima530 2 ปีที่แล้ว +1

    Nale manthi indakkaan vicharichu ithade recipe nokkanirikatnnuu,

  • @sayafathima236
    @sayafathima236 2 ปีที่แล้ว +13

    സൂപ്പർ റെസിപ്പി 😋👍🏻

  • @Springtime7
    @Springtime7 2 ปีที่แล้ว +1

    Easy aayitt enth undakkam enn alochich itikkuvarnnu.
    Inn mandi aanu iftar n.

  • @faizasamed8133
    @faizasamed8133 2 ปีที่แล้ว

    Nhan ayshas kitchen nokki mandi undakkiyin ellarkum nalonam ishtapettin

  • @shamil2925
    @shamil2925 2 ปีที่แล้ว +5

    Mashaallah supper😘😘

  • @zaharas7178
    @zaharas7178 2 ปีที่แล้ว +1

    Ambo..kidu recipie🤩insha Allah try cheyyam👍

  • @Meenu_mickil
    @Meenu_mickil ปีที่แล้ว

    Njan eth try cheuthu adipoliyay vannu thanks to this channel🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @sahelushihab3036
    @sahelushihab3036 หลายเดือนก่อน

    Tried tdy cameout 👌thankyou ,,❤

  • @alfinasvlog3906
    @alfinasvlog3906 2 ปีที่แล้ว

    മന്തിയോട് താല്പര്യം കുറഞ്ഞിരുന്നു. പക്ഷെ ഇത് കണ്ടപ്പോ കൊതിയായി 😋

  • @zakariyazaki1377
    @zakariyazaki1377 2 ปีที่แล้ว +1

    പൊളിച്ച് ഇത്ത

  • @user-yl5cg8rj6q
    @user-yl5cg8rj6q 10 หลายเดือนก่อน

    Njhaan try cheithu Adipoli

  • @fathimasheha6252
    @fathimasheha6252 2 ปีที่แล้ว

    Njanundakki ellarkum ishtayi sharikum restaurant taist

  • @arifalaila3022
    @arifalaila3022 2 ปีที่แล้ว +1

    ഇങ്ങനെ ഞാനും മന്തി ഉണ്ടാക്കി nalla ടേസ്റ്റ് ആയിരുന്നു 😋👌🏻

  • @haseenashafi4563
    @haseenashafi4563 2 ปีที่แล้ว +1

    Masha allah adipoily

  • @ammusjoy9843
    @ammusjoy9843 ปีที่แล้ว

    super ayi undakiyapol .continue posting

  • @hezaaskitchen9809
    @hezaaskitchen9809 2 ปีที่แล้ว +15

    Mashallah 🤲🏻 നന്നായിട്ടുണ്ട്

  • @shuhadak1305
    @shuhadak1305 2 ปีที่แล้ว +2

    Please try to add the ingredients in the description box in gms

  • @anashafnaanas5124
    @anashafnaanas5124 2 ปีที่แล้ว

    Masha allah
    Njan innu undakki nokki
    Spr taste ayirunnu itha
    Jasakkalla hair

  • @sharafusharafu2702
    @sharafusharafu2702 2 ปีที่แล้ว +1

    ഹായ്. 👍👍😋. ഇനി ഇങ്ങനെ ഉണ്ടാകണം

  • @Zeeyyyyxxn
    @Zeeyyyyxxn 2 ปีที่แล้ว

    Njn egineya indakkare super taseta njn egine undakunja manthi kazhikkan ellarkkum ishtta

  • @Vasudev682
    @Vasudev682 2 หลายเดือนก่อน

    Cheriya jeerakam ennu parayunnath അവിയൽ ഉണ്ടാകുമ്പോൾ ഇടുന്നതാണോ അതോ masala mixil kanunna cheriya jeerakam aano

  • @matsiby6886
    @matsiby6886 5 หลายเดือนก่อน

    Nice recipe.. your explanation is very nice

  • @husnajasmeer4812
    @husnajasmeer4812 2 ปีที่แล้ว +2

    I tried this recipe...rice came out well...like restaurant style...😊and very simple to make ..I want to make with alfaham...any idea?

  • @hifascreatives5884
    @hifascreatives5884 2 ปีที่แล้ว +1

    സൂപ്പർ ഇത്താത്ത.

  • @user-fy2fh3ef2d
    @user-fy2fh3ef2d 5 หลายเดือนก่อน

    ഞാനും ഉണ്ടാക്കി.. Easy

  • @evansojanjohn5071
    @evansojanjohn5071 7 หลายเดือนก่อน

    Supper recipe Aanu... Njan undakkinokki

  • @rockff8382
    @rockff8382 2 ปีที่แล้ว

    Njaanum ingale recepie aan undaakkal adipoliya

  • @innuskitchen4990
    @innuskitchen4990 2 ปีที่แล้ว

    Masha Allah mandi പൊളിച്ചല്ലോ ഇത്താ

  • @budsysaju3308
    @budsysaju3308 2 ปีที่แล้ว

    Super recipe ennale try cheythu kidu👌

  • @shamila9552
    @shamila9552 2 ปีที่แล้ว +22

    മന്തി കഴിക്കാൻ ഇഷ്ടമുള്ളവർ ഉണ്ടോ 😃

  • @mohammedhisham6571
    @mohammedhisham6571 2 ปีที่แล้ว

    ithaa mandhikk smokey smell um koodi aavumbo perfect aavum ✌️❤️

  • @abdulvahabk5345
    @abdulvahabk5345 ปีที่แล้ว

    Njan undakki ellarkkum nalla ishttayi thank you ithaa❤😊

  • @shamsiyashareef1737
    @shamsiyashareef1737 ปีที่แล้ว

    Thanks njan ennu undakki super aayirunnu

  • @hezafasvi23
    @hezafasvi23 2 ปีที่แล้ว

    Nannayittund... Ithu pole okke unsakkarund... 👍👍👍👍
    Adipoli taste aaaan

  • @guidelineforstudents3085
    @guidelineforstudents3085 10 หลายเดือนก่อน

    ഞാൻ ഉണ്ടക്കി സൂപ്പർ ടേസ്റ്റ്

  • @sujalasunil1567
    @sujalasunil1567 2 ปีที่แล้ว

    Ethayude poricha chicken biriyani undakki. Adipoliyanutto, 👍👍👍👍👍👍

  • @jamshisvlog1412
    @jamshisvlog1412 2 ปีที่แล้ว +1

    Super super kanan nalla monj und

  • @shahilmuhammed9652
    @shahilmuhammed9652 ปีที่แล้ว +1

    Adipoli recipe .👍🏻

  • @dheerajdakshin7742
    @dheerajdakshin7742 2 ปีที่แล้ว +2

    Wow Super

  • @FathimaHanna-sw5lr
    @FathimaHanna-sw5lr ปีที่แล้ว

    Njngal inn undakki super taste aayirunnu 😊

  • @noorushafi8685
    @noorushafi8685 หลายเดือนก่อน

    ഞാനും try... 5.30 നു തുടങ്ങി 6 ന് ready😇

  • @raseenanoushad4657
    @raseenanoushad4657 2 ปีที่แล้ว +1

    Ma sha allah 👏👏

  • @itzmeramzz6334
    @itzmeramzz6334 2 ปีที่แล้ว +2

    ഇത്താ ഇതിനു മുന്നെ upload ചെയ്ത resturant style ചിക്കൻ മന്തി ഞാൻ undaakeeni.. Super.. But ചിക്കൻ ന്റെ കൂടെ capsicum ചേർത്തിട്ട് പിന്നെ ചിക്കൻ cook ആക്കുമ്പോൾ കരിഞ്ഞു പോകുന്നുണ്ട്.. അതെന്താ അങ്ങിനെ

  • @fathahfm93
    @fathahfm93 2 ปีที่แล้ว

    Super 👍.. Smoke ചെയ്യാതെയും മന്തി ഉണ്ടാക്കാം ല്ലെ 👌.. ഇന്ന് തന്നെ ഉണ്ടാക്കണം ഇൻ shaa അല്ലാഹ്

  • @ajasworld7591
    @ajasworld7591 2 ปีที่แล้ว +6

    Masha Allah ippoyan nattilullavarude Mandhi aayath 👍👍👍

  • @jaamshija5954
    @jaamshija5954 2 ปีที่แล้ว +1

    അടിപൊളി, ട്രൈ ചെയ്യണം

  • @meghasajan4286
    @meghasajan4286 ปีที่แล้ว

    I tried it... It turned out tasty any yummy.. Thank uuuu😊

  • @asmarafeek5922
    @asmarafeek5922 2 ปีที่แล้ว +2

    Adipoli 👍👍

  • @jasminsmagicaltaste3059
    @jasminsmagicaltaste3059 2 ปีที่แล้ว

    White sella rice um ഇതുപോലെ കുതിർ കാതെ വേവിച്ചിട്ട് ഈ മന്തി ചെയ്യാൻ പറ്റുമോ ..anyway ഇത് സൂപ്പർ ....ഈസി...looks delicious.yummy

    • @ayeshas_kitchen
      @ayeshas_kitchen  2 ปีที่แล้ว

      Ithanu onnoode nallath... Athu texture different aanu

  • @saffnasalim2204
    @saffnasalim2204 2 ปีที่แล้ว +1

    Old recipe anu eppozhum try cheyunnath eth kurach kudi easy anu

  • @kashidevuvlogs1217
    @kashidevuvlogs1217 ปีที่แล้ว

    Njn ethu try cheythu ketto super

  • @jaseenank8665
    @jaseenank8665 2 ปีที่แล้ว

    Very easy. Undaki nokanam

  • @sanusanu5210
    @sanusanu5210 2 ปีที่แล้ว

    Mandhi... sooper... innale madaku chappathi undaki to sooperayirunnu.. 😍

  • @hafsahafsa9963
    @hafsahafsa9963 2 ปีที่แล้ว +4

    സൂപ്പർ 👌👌